| Technology NEWS | |
|
+13sandeep vipinraj Michael Jacob shamsheershah nettooraan Binu Minnoos Abhijit kaaat umbidivava parutty Ammu ROHITH NAMBIAR 17 posters |
|
Author | Message |
---|
Abhijit Forum Boss
| Subject: Re: Technology NEWS Sat Sep 13, 2014 2:55 pm | |
| നിങ്ങളുടെ ജി മെയില്‍ ഹാക്ക് ചെയ്‌തോയെന്ന് പരിശോധിക്കാം ഇവിടെ ചെക്കാം [You must be registered and logged in to see this link.]കാലമാടന്മാര്‍ എന്റെയും ഹാക്കി | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Technology NEWS Sat Sep 13, 2014 3:08 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Technology NEWS Sat Sep 13, 2014 4:06 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Technology NEWS Sat Sep 13, 2014 4:54 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Technology NEWS Sat Sep 13, 2014 4:57 pm | |
| | |
|
| |
Michael Jacob Forum Owner
Location : Kochi
| |
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Sat Sep 13, 2014 5:53 pm | |
| - Abhijit wrote:
- നിങ്ങളുടെ ജി മെയില്‍ ഹാക്ക് ചെയ്‌തോയെന്ന് പരിശോധിക്കാം
ഇവിടെ ചെക്കാം [You must be registered and logged in to see this link.] കാലമാടന്മാര്‍ എന്റെയും ഹാക്കി entha sambhavam ? | |
|
| |
issac k.j Active Member
| Subject: Re: Technology NEWS Sat Sep 13, 2014 6:07 pm | |
| FB hack cheyanum oru thanthram undu..... | |
|
| |
Abhijit Forum Boss
| Subject: Re: Technology NEWS Mon Sep 15, 2014 8:27 pm | |
| YouTube users in India will soon be able to save videos | |
|
| |
parutty Forum Boss
| Subject: Re: Technology NEWS Mon Sep 22, 2014 10:45 am | |
| വാട്ട്സ് ആപ്പിൽ പെൺകുട്ടികൾ സുരക്ഷിതരല്ല!:ഡോ.ശശികുമാർ
തിരുവനന്തപുരം: പുതിയ തലമുറയുടെ ഹരമായ വാട്ട്സ് ആപ്പിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്നും വെബ് സുരക്ഷയ്‌ക്ക് സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അനിവാര്യമാണെന്നും പ്രമുഖ ഐ. ടി വിദഗ്ദ്ധനും ഫ്രീ സോഫ്‌റ്റ്‌വെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ അംഗവുമായ ഡോ.വി. ശശികുമാർ പറഞ്ഞു. വാട്ട്സ് ആപ്പിലും മറ്റും അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ ഉൾപ്പെടെയുളള ഡാറ്റ ദുരുപയോഗം ചെയ്യില്ലെന്ന് ഒരുറപ്പുമില്ല. കാരണം വാട്ട്സ് ആപ്പിന്റെ നിയന്ത്രണം ഒരു വ്യവസായ ഗ്രൂപ്പിനാണ്. കോഡ് മോഷ്ടിക്കപ്പെടുന്നതോടെ ഇതെല്ലാം ദുർവിനിയോഗം ചെയ്യപ്പെട്ടേക്കാം.
ഇന്റർനെറ്റിന് സുരക്ഷിതത്വം ഇല്ലാത്തത് പ്രധാന പ്രശ്നമാണ്. ആപ്പിളിന്റെ ക്ളൗഡ് സെർവർ തകർന്നതോടെ ലോകത്തിന് അത് ബോദ്ധ്യപ്പെട്ടു. എന്നാൽ നമ്മുടെ വീടിന്റെ താക്കോൽ നാം തന്നെ ഉണ്ടാക്കുന്നത് പോലെ സുരക്ഷിതമാണ് ഫ്രീ സോഫ്റ്റ്‌വെയർ. അമേരിക്കൻ പ്രതിരോധ വിഭാഗം പോലും ഫ്രീ സോഫ്റ്റ്‌വെയറിലേക്ക് മാറാൻ കാരണം ഇതാണ്. ചൈനയുമായി ചേർന്ന് ഇന്ത്യ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നത് അത്ര ബുദ്ധിയല്ലെന്നും ശശികുമാർ പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ളബ് ഹാളിൽ ഫ്രീ സോഫ്‌റ്റ്‌വെയർ ഗ്രൂപ്പും സർക്കാർ സ്ഥാപനമായ ഐസിഫോസും ചേർന്ന് നടത്തിയ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സ്വീകരിച്ച് വിജയിച്ച കേരള നിയമസഭ, വൈദ്യുതിബോർഡ്, ഖാദിബോർഡ്, തുടങ്ങിയ സ്ഥാപനങ്ങളിലെ ഐ.ടി.മേധാവികളെ ചടങ്ങിൽ ആദരിച്ചു. സ്വതന്ത്ര സോഫ്‌റ്റ് വെയർ സ്വീകരിച്ചതിലൂടെ വൈദ്യുതി ബോർഡ് എട്ട് വർഷത്തിനുളളിൽ അഞ്ച് കോടിയിലേറെ രൂപ ലാഭിച്ചതായി ബോർഡിലെ ഐ.ടി മേധാവി അജയ്‌കുമാർ പറഞ്ഞു.
| |
|
| |
parutty Forum Boss
| Subject: Re: Technology NEWS Mon Sep 22, 2014 10:47 am | |
| രാജ്യത്ത് മൊബൈൽ ഉപഭോക്താക്കൾ 74.99 കോടി
ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞമാസം 74.99 കോടിയായി ഉയർന്നുവെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ വ്യക്തമാക്കി. ആഗസ്‌റ്റിൽ 55.4 ലക്ഷം പേരാണ് പുതുതായി സിം വാങ്ങിയത്. റിലയൻസ് ഇൻഡസ്‌ട്രീസ്, ടാറ്റാ ടെലിസർവീസസ് എന്നിവയുടെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. 17.2 ലക്ഷം പേരെ പുതുതായി ചേർത്ത് ഐഡിയയാണ് കഴിഞ്ഞമാസം മുന്നിട്ടു നിന്നത്. മൊത്തം 14.18 കോടി ഉപഭോക്താക്കളാണ് ഐഡിയയ്‌ക്കുള്ളത്. വൊഡാഫോൺ (12.2 ലക്ഷം), എയർടെൽ (7.69 ലക്ഷം), എയർസെൽ (9.05 ലക്ഷം), യൂണിനോർ (7.06 ലക്ഷം), വീഡിയോകോൺ (1.96 ലക്ഷം), എം.ടി.എൻ.എൽ (10,017) എന്നിങ്ങനെയാണ് മറ്റ് ഓപ്പറേറ്റർമാർ കഴിഞ്ഞമാസം ഉപഭോക്താക്കളെ കഴിഞ്ഞമാസം ചേർത്തത്. മൊത്തം 21.05 കോടി ഉപഭോക്താക്കളുള്ള എയർടെല്ലാണ് രാജ്യത്തെ എറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ. | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Mon Sep 22, 2014 4:35 pm | |
| - parutty wrote:
- വാട്ട്സ് ആപ്പിൽ പെൺകുട്ടികൾ സുരക്ഷിതരല്ല!:ഡോ.ശശികുമാർ
തിരുവനന്തപുരം: പുതിയ തലമുറയുടെ ഹരമായ വാട്ട്സ് ആപ്പിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്നും വെബ് സുരക്ഷയ്‌ക്ക് സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അനിവാര്യമാണെന്നും പ്രമുഖ ഐ. ടി വിദഗ്ദ്ധനും ഫ്രീ സോഫ്‌റ്റ്‌വെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ അംഗവുമായ ഡോ.വി. ശശികുമാർ പറഞ്ഞു. വാട്ട്സ് ആപ്പിലും മറ്റും അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ ഉൾപ്പെടെയുളള ഡാറ്റ ദുരുപയോഗം ചെയ്യില്ലെന്ന് ഒരുറപ്പുമില്ല. കാരണം വാട്ട്സ് ആപ്പിന്റെ നിയന്ത്രണം ഒരു വ്യവസായ ഗ്രൂപ്പിനാണ്. കോഡ് മോഷ്ടിക്കപ്പെടുന്നതോടെ ഇതെല്ലാം ദുർവിനിയോഗം ചെയ്യപ്പെട്ടേക്കാം.
ഇന്റർനെറ്റിന് സുരക്ഷിതത്വം ഇല്ലാത്തത് പ്രധാന പ്രശ്നമാണ്. ആപ്പിളിന്റെ ക്ളൗഡ് സെർവർ തകർന്നതോടെ ലോകത്തിന് അത് ബോദ്ധ്യപ്പെട്ടു. എന്നാൽ നമ്മുടെ വീടിന്റെ താക്കോൽ നാം തന്നെ ഉണ്ടാക്കുന്നത് പോലെ സുരക്ഷിതമാണ് ഫ്രീ സോഫ്റ്റ്‌വെയർ. അമേരിക്കൻ പ്രതിരോധ വിഭാഗം പോലും ഫ്രീ സോഫ്റ്റ്‌വെയറിലേക്ക് മാറാൻ കാരണം ഇതാണ്. ചൈനയുമായി ചേർന്ന് ഇന്ത്യ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നത് അത്ര ബുദ്ധിയല്ലെന്നും ശശികുമാർ പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ളബ് ഹാളിൽ ഫ്രീ സോഫ്‌റ്റ്‌വെയർ ഗ്രൂപ്പും സർക്കാർ സ്ഥാപനമായ ഐസിഫോസും ചേർന്ന് നടത്തിയ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സ്വീകരിച്ച് വിജയിച്ച കേരള നിയമസഭ, വൈദ്യുതിബോർഡ്, ഖാദിബോർഡ്, തുടങ്ങിയ സ്ഥാപനങ്ങളിലെ ഐ.ടി.മേധാവികളെ ചടങ്ങിൽ ആദരിച്ചു. സ്വതന്ത്ര സോഫ്‌റ്റ് വെയർ സ്വീകരിച്ചതിലൂടെ വൈദ്യുതി ബോർഡ് എട്ട് വർഷത്തിനുളളിൽ അഞ്ച് കോടിയിലേറെ രൂപ ലാഭിച്ചതായി ബോർഡിലെ ഐ.ടി മേധാവി അജയ്‌കുമാർ പറഞ്ഞു.
100 % | |
|
| |
parutty Forum Boss
| |
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Mon Sep 22, 2014 4:40 pm | |
| | |
|
| |
parutty Forum Boss
| |
| |
Abhijit Forum Boss
| Subject: Re: Technology NEWS Wed Sep 24, 2014 8:06 pm | |
| പുതിയ തലമുറ ഫോണ്‍ വിപണിയിലിറങ്ങിയ ഉടന്‍ സ്വന്തമാക്കിയ ചിലരെങ്കിലും അത് വേണ്ടായിരുന്നു എന്ന നിലപാടിലാണോ? ആര്‍പ്പുവിളിയും ആരവുമായൊക്കെ അവതരിച്ച ഐഫോണ്‍ 6 പ്ലസ് അത്ര പോരെന്ന് പരാതിയുയരുന്നു. കൂടുതല്‍ സമയം പോക്കറ്റില്‍ ഇട്ടുനടക്കുമ്പോള്‍ ഫോണ്‍ വളയുന്നു എന്ന പരാതി [You must be registered and logged in to see this image.] | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Wed Sep 24, 2014 8:09 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Technology NEWS Wed Sep 24, 2014 8:30 pm | |
| | |
|
| |
Deva Naadam Junior Member
Location : Saudi Arabia
| Subject: Re: Technology NEWS Wed Sep 24, 2014 8:59 pm | |
| ithu polulla vattanmaru undalle....? ivide iphone 6 or 6+ marketil thanne ethiyittilla. lavan erinju udakkunnu.... pasht !!!
athondu namakku kaaryam pidi kitti lle...? inim undo ithupole ullavar ??? | |
|
| |
parutty Forum Boss
| Subject: Re: Technology NEWS Thu Sep 25, 2014 11:20 am | |
| - Abhijit wrote:
- പുതിയ തലമുറ ഫോണ്‍ വിപണിയിലിറങ്ങിയ ഉടന്‍ സ്വന്തമാക്കിയ ചിലരെങ്കിലും അത് വേണ്ടായിരുന്നു എന്ന നിലപാടിലാണോ? ആര്‍പ്പുവിളിയും ആരവുമായൊക്കെ അവതരിച്ച ഐഫോണ്‍ 6 പ്ലസ് അത്ര പോരെന്ന് പരാതിയുയരുന്നു. കൂടുതല്‍ സമയം പോക്കറ്റില്‍ ഇട്ടുനടക്കുമ്പോള്‍ ഫോണ്‍ വളയുന്നു എന്ന പരാതി
[You must be registered and logged in to see this image.] agane thanne venam . | |
|
| |
Abhijit Forum Boss
| Subject: Re: Technology NEWS Thu Sep 25, 2014 9:33 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Technology NEWS Fri Sep 26, 2014 7:18 am | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Sat Sep 27, 2014 10:22 am | |
| | |
|
| |
parutty Forum Boss
| Subject: Re: Technology NEWS Sat Sep 27, 2014 11:45 am | |
| | |
|
| |
parutty Forum Boss
| Subject: Re: Technology NEWS Tue Sep 30, 2014 7:26 am | |
| ഓര്‍ക്കുട്ട് ഓര്‍മ്മക്കൂട്ടിലേക്ക്
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിന്റെ ബാലപാഠങ്ങള്‍ പടിപ്പിച്ച ഓര്‍ക്കുട്ട് നാളെ ഓര്‍മ്മക്കൂട്ടിലേക്ക്. ജനപ്രീതി നഷ്‌ടപ്പെട്ടതോടെ ഓര്‍ക്കുട്ട് അടച്ചു പൂട്ടാന്‍ തീരുമാനിച്ചതായി ജൂലൈ ഒന്നിനാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. സെപ്‌റ്റംബര്‍ 30ന് ഓര്‍ക്കുട്ടിന് പൂട്ട് വീഴുമെന്നാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. കാലത്തിനൊപ്പം ചുവടുമാറ്റുന്നതില്‍ പരാജയപ്പെട്ടതാണ് ഓര്‍ക്കുട്ടിന് അടിപതറാന്‍ കാരണം.
2004ല്‍ തുടങ്ങിയ ഓര്‍ക്കുട്ടിനെ പിന്നാലെ എത്തിയ ഫെയ്‌സ്ബുക്ക് അതിവേഗം പിന്നിലാക്കി. ഫെയ്‌സ്ബുക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് ചോദ്യം ചെയ്യാനാകാത്ത വിധം വളര്‍ന്നതോടെ ഓര്‍ക്കുട്ടിന്റെ ജനപ്രീതി ഇടിഞ്ഞു. ഇന്ത്യയും ബ്രസീലും ഒഴികെ മിക്കയിടങ്ങളിലും 2008 ല്‍ തന്നെ ഓര്‍ക്കുട്ടില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞ് തുടങ്ങിയിരുന്നു. ഓര്‍ക്കുട്ടിന് ഏറ്റവുമധികം ഉപയോക്‌താക്കള്‍ ഉണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമായിരുന്നു. ആദ്യ വര്‍ഷങ്ങളില്‍ വന്‍ സ്വീകാര്യത ലഭിച്ച ഓര്‍ക്കുട്ടിനെ മറികടക്കാന്‍ 128 കോടി ഉപയോക്‌താക്കളുമായി ഫെയ്‌സ്ബുക്ക് അതിവേഗം സ്‌ഥാനമുറപ്പിച്ചു.
പാശ്‌ചാത്യര്‍ കൈവിട്ടിട്ടും ഓര്‍ക്കുട്ടിനെ കൈവിടാതിരുന്ന ഇന്ത്യയില്‍ 2010 മുതല്‍ അംഗത്വം കുറഞ്ഞു തുടങ്ങി. 2012ന് ശേഷം ബ്രസീലുകാരും ഓര്‍ക്കുട്ടിനെ കൈവിട്ടു. നാളെ മുതല്‍ ഓര്‍ക്കുട്ട് ലഭ്യമാകാത്ത സാഹചര്യത്തില്‍ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികളുടെ ആര്‍ക്കൈവ് ലഭ്യമാകും. സെപ്‌റ്റംബര്‍ 30 മുതല്‍ ആര്‍ക്കൈവ് ലഭ്യമാകും ആര്‍ക്കൈവില്‍ നിങ്ങളുടെ കമ്മ്യൂണിറ്റികളും പോസ്‌റ്റുകളും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഗൂഗള്‍ അക്കൗണ്ടില്‍ നിന്ന് ഓര്‍ക്കുട്ട് നീക്കം ചെയ്യാം. ഓര്‍ക്കുട്ടിന് അടിപതറിയതോടെ ഗൂഗിള്‍ പ്ലസുമായി ഗൂഗിള്‍ രംഗത്ത് വന്നെങ്കിലും കാര്യമായി വിജയം നേടാനായില്ല.
| |
|
| |
Sponsored content
| Subject: Re: Technology NEWS | |
| |
|
| |
| Technology NEWS | |
|