| Kerala Blasters FC | |
|
+14Michael Jacob parutty Laila N gauri Abhijit Binu Ammu shamsheershah sandeep issac k.j midhun binjo ROHITH NAMBIAR ranjith 18 posters |
|
Author | Message |
---|
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Thu Dec 11, 2014 5:33 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| |
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Kerala Blasters FC Thu Dec 11, 2014 5:45 pm | |
| - ranjith wrote:
- midhun wrote:
- kali kanan aalukal kuravanallo
last matchil attendence 44,532 aanu official aayittu...pakshe athil kooduthal aalukal undaayirunnu match kaanaan...njaanokke last 2 match kandathu ticket illathe aanu kali tudangi kurachu kazhinjappolekkum stadium almot full aayi... appo kali kaanan ranjiettanum undarnno semike varoole ? will meet | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Thu Dec 11, 2014 5:50 pm | |
| | |
|
| |
binjo Active Member
Location : USA
| Subject: Re: Kerala Blasters FC Thu Dec 11, 2014 7:35 pm | |
| | |
|
| |
issac k.j Active Member
| Subject: Re: Kerala Blasters FC Thu Dec 11, 2014 7:40 pm | |
| shariyanu bhai....oh vijayanta commentry unsahikkable.....joppol mikkavarum kallikkidayil ethenkilum blastersinta team membera kayari thallumenna thonnunne...pinne shaiju....kanda balaramayilayulum poombattayileum dialog vare eduthu chila samayam commentry paraunnathu kelkkam | |
|
| |
binjo Active Member
Location : USA
| Subject: Re: Kerala Blasters FC Thu Dec 11, 2014 9:04 pm | |
| enikku orikkalenkilum kekkanam ennundu. English commentaryum kanakka. On star sports. Oru divasam parayuva blasters ithuvare penatly score cheythittilla pakshe athu ithu vare penalty kittathathu kondanennu. Endalle | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Sat Dec 13, 2014 7:49 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Sat Dec 13, 2014 7:50 pm | |
| Semifinal game1..2-0 kerala blasters leading Isham Ahmed and Hume scoring. .
Last edited by shamsheershah on Sat Dec 13, 2014 7:53 pm; edited 1 time in total | |
|
| |
issac k.j Active Member
| Subject: Re: Kerala Blasters FC Sat Dec 13, 2014 7:52 pm | |
| Blasters thakarthalo first half 2-0 | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Sat Dec 13, 2014 7:54 pm | |
| - issac k.j wrote:
- Blasters thakarthalo first half 2-0
Goal veezhathe nokkiyaal finalil kalikkaam | |
|
| |
gauri Forum Boss
| Subject: Re: Kerala Blasters FC Sat Dec 13, 2014 7:55 pm | |
| Innayirunno semi.... Kochiyilano | |
|
| |
issac k.j Active Member
| Subject: Re: Kerala Blasters FC Sat Dec 13, 2014 7:57 pm | |
| Chennaina pedikkanam nalla team anu | |
|
| |
issac k.j Active Member
| Subject: Re: Kerala Blasters FC Sat Dec 13, 2014 7:58 pm | |
| Semi ennanu kochilannu thonnunnu,half time kazhinju | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Sat Dec 13, 2014 8:00 pm | |
| - issac k.j wrote:
- Semi ennanu kochilannu thonnunnu,half time kazhinju
First Semi adya padham kochiyil next chenneyilum | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Sat Dec 13, 2014 8:00 pm | |
| - issac k.j wrote:
- Semi ennanu kochilannu thonnunnu,half time kazhinju
First Semi adya padham kochiyil next chenneyilum | |
|
| |
issac k.j Active Member
| Subject: Re: Kerala Blasters FC Sat Dec 13, 2014 8:02 pm | |
| Nammude goal keeper kollam | |
|
| |
issac k.j Active Member
| Subject: Re: Kerala Blasters FC Sat Dec 13, 2014 8:59 pm | |
| Super match,Kerala won 3-0,sushath Mathew kidilan goal | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Sat Dec 13, 2014 9:13 pm | |
| | |
|
| |
binjo Active Member
Location : USA
| Subject: Re: Kerala Blasters FC Sat Dec 13, 2014 9:42 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Kerala Blasters FC Sat Dec 13, 2014 9:57 pm | |
| sushant mathew | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Mon Dec 15, 2014 10:50 am | |
| കോഴിക്കോട്: ചെന്നൈയിന്‍ എഫ്.സിക്കെതിരായ സെമിയില്‍ നേടിയ 'വണ്ടര്‍ ഗോളി'ന്റെ ആഹ്ലൂദം മാറുംമുമ്പേ, മറ്റൊരദ്ഭുതം സുശാന്ത് മാത്യുവിനെ കാത്ത് ഡ്രസ്സിങ് റൂമിലുണ്ടായിരുന്നു. ടീമുടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിയര്‍ത്തൊട്ടിയ തോളില്‍ തട്ടി സച്ചിന്‍ പറഞ്ഞു 'ബ്യൂട്ടിഫുള്‍ ഗോള്‍, മനോഹരമായ കളി, സുശാന്ത് നമുക്ക് മുംബൈയില്‍ കാണാം' ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ ഉറപ്പാക്കിയെന്ന ധ്വനികൂടി ആ വാക്കുകളിലുണ്ടായിരുന്നു. ക്രിക്കറ്റ് ഗ്രൗണ്ടില്‍ കണ്ട ഇതിഹാസ താരത്തില്‍ നിന്നുള്ള അഭിനന്ദനം സൃഷ്ടിച്ച സന്തോഷം ബ്ലാസ്റ്റേഴ്‌സ് മധ്യനിരക്കാരനും വയനാട് സ്വദേശിയുമായ സുശാന്തില്‍ നിന്ന് ഇനിയും മാറിയിട്ടില്ല. സൂപ്പര്‍ ലീഗിലെ മനോഹര ഗോളുകളിലൊന്ന് നേടിയതോടെ അഭിനന്ദനങ്ങള്‍ക്ക് നടവിലാണ് താരം. മൊബൈല്‍ ഫോണില്‍ വിളി നിലയ്ക്കുന്നില്ല. ഒപ്പം മെസേജുകളുടെ പൂരവും. പരിശീലകന്‍ ഡേവിഡ് ജയിംസും സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമും പ്രശംസകൊണ്ട് മൂടി. 'ഗ്രേറ്റ് ഗോള്‍' എന്ന ഒറ്റവാക്കിലായിരുന്നു ഡേവിഡ് ജയിംസിന്റെ അഭിനന്ദനം ഒപ്പം പെരുത്ത കൈകൊണ്ട് ചുമലിലൊരടിയും. അതിഗംഭീര ഗോളെന്നാണ് ഇയാന്‍ ഹ്യൂം സാക്ഷ്യപ്പെടുത്തിയത്. മലയാളി താരങ്ങളായ സി.എസ്. സബീത്തിനും ദിലീപ് മേനോനുമൊക്കെ സുശാന്തിന്റെ സന്തോഷത്തില്‍ ഒപ്പംചേര്‍ന്നു. സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളുമൊക്കെ കാണാന്‍വന്ന കളിയില്‍ മനോഹരഗോള്‍ നേടാനായതിന്റെ സന്തോഷം സുശാന്ത് മറച്ചുവെച്ചില്ല. 'എല്ലാം ദൈവാനുഗ്രഹം, ഏറെ സന്തോഷമുണ്ടെന്ന് സുശാന്തിന്റെ പ്രതികരണം'. ചേട്ടന്‍ നിഷാന്ത്, സഹോദരി നടാഷ എന്നിവരും കുടുംബാംഗങ്ങളും കളികാണാനെത്തിയിരുന്നു. ഇതിനു പുറമെ, ഒട്ടേറെ സുഹൃത്തുക്കളുമെത്തി കളിയുടെ 83 -ാം മിനിറ്റിലാണ് സുശാന്ത് കളിക്കാനിറങ്ങിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയ ഇഷ്ഫഖ് അഹമ്മദിന് പകരമായിരുന്നു മാറ്റം. ഇഞ്ചുറി ടൈം നാല് മിനിറ്റ് പിന്നിട്ടപ്പോഴാണ് ഗോള്‍ വന്നത്. സ്വന്തം ഹാഫില്‍നിന്ന് ഇയാന്‍ ഹ്യൂം ഗ്രൗണ്ടിന്റെ മധ്യഭാഗത്തേക്ക് നീട്ടി നല്‍കിയ പന്ത് ഓടിപ്പിടിച്ച് മുന്നേറുമ്പോള്‍ ലോകോത്തര പ്രതിരോധനിരക്കാരായ അലസാന്‍ഡ്രോ നെസ്റ്റയും മൈക്കല്‍ സില്‍വസ്റ്ററും സുശാന്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ വെട്ടിത്തിരിഞ്ഞ് പുറകിലേക്ക് വന്ന ശേഷം പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പറത്തിയ ലോങ്‌റേഞ്ചര്‍ കൈയിലൊതുക്കാന്‍ ചെന്നൈയിന്‍ ഗോളിക്ക് കഴിഞ്ഞില്ല. സുശാന്തിന്റെ കരിയറിലെ മികച്ച ഗോള്‍ പിറന്നുകഴിഞ്ഞിരുന്നു. ഫാറൂഖ് കോളേജ് ടീമിലുടെ കളിതുടങ്ങിയ താരം കലിക്കറ്റ് വാഴ്‌സിറ്റി, എഫ്.സി. കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, മഹീന്ദ്ര യുണൈറ്റഡ് ടീമുകള്‍ക്ക് കളിച്ചിട്ടുണ്ട്
| |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Mon Dec 15, 2014 10:52 am | |
| കൊച്ചി: ശനിയാഴ്ച രാത്രിയില്‍ കൊച്ചിയില്‍ നിന്ന് മടങ്ങുമ്പോള്‍ മഞ്ഞ നിറത്തില്‍ തുള്ളിത്തുളുമ്പുന്നൊരു മധുരക്കോപ്പ പോലെയായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍. ആഹ്ലാദത്തില്‍ എല്ലാം മറന്ന് നുരഞ്ഞുപൊന്തിയ ആവേശം. കാറിന്റെ ചില്ലുതാഴ്ത്തി പുറത്തെ മഞ്ഞവെളിച്ചത്തിനോടും കൊച്ചിയോടുമായി സച്ചിന്‍ അലറി: 'കേരള ബ്ലാസ്റ്റേഴ്‌സ്...വന്നോളൂൂൂ!!' ഐ.എസ്.എല്‍. ആദ്യപാദ സെമിഫൈനലിലെ സ്വന്തം ടീമിന്റെ സ്വപ്‌നസമാന വിജയം സച്ചിന്റെ മടക്കയാത്രയെ ആരവങ്ങളില്‍ മുക്കുകയായിരുന്നു. കാറിന്റെ മുന്‍ സീറ്റില്‍ സഹീര്‍ ഖാന്‍. പിന്നില്‍ ഒപ്പം യുവ്രാജ് സിങ്. ആദ്യമായി സമ്മാനിതനായ കൊച്ചുകുട്ടിയെപ്പോലെയായിരുന്നു സച്ചിന്‍. ബഹളവും പൊട്ടിച്ചിരിയും ആര്‍പ്പുവിളിയും. ആലുവയടുത്തപ്പോഴായിരുന്നു ചില്ലുതാഴ്ത്തിയുള്ള സച്ചിന്റെ പ്രകടനം. 'കമോണ്‍ ബ്ലാസ്റ്റേഴ്‌സ്' എന്നതിന് എന്താണ് മലയാളത്തില്‍ പറയുകയെന്ന് സച്ചിന്‍ കൊച്ചിയാത്രകളിലെ സ്ഥിരം ഡ്രൈവര്‍ ജെറാള്‍ഡ് വിവേരയോട് ചോദിച്ചു. സ്വദേശം കൊച്ചിയാണെങ്കിലും കോയമ്പത്തൂരില്‍ വളര്‍ന്ന ജെറാള്‍ഡിന്റെ നാവില്‍ വന്ന തമിഴ് ചുവയുള്ള പരിഭാഷ 'ബ്ലാസ്റ്റേഴ്‌സ് വന്നോളൂ...'എന്നായിരുന്നു. കേട്ടതും ബി.എം.ഡബ്ല്യു.വിന്റെ ചില്ലുതുറന്ന് സച്ചിന്‍ ആകാശത്തേക്ക് നോക്കി ആ വാക്കുകള്‍ ആവര്‍ത്തിച്ചു - 'കേരള ബ്ലാസ്റ്റേഴ്‌സ്...വന്നോളൂൂൂ!!' ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുമ്പോള്‍ പുറത്തെ ജനക്കൂട്ടത്തിനു നേര്‍ക്ക് കൈവീശിയായിരുന്നു സച്ചിന്‍ സന്തോഷം പങ്കുെവച്ചത്. 'കലൂര്‍ സ്റ്റേഡിയത്തില്‍ എത്ര പേരുണ്ടാകു'മെന്നായിരുന്നു ജെറാള്‍ഡിനോടുള്ള അടുത്ത ചോദ്യം. നാക്കുപിഴച്ച ജെറാള്‍ഡ് ആദ്യം പറഞ്ഞത് ഏഴായിരം എന്നാണ്. 'ഇത്രയും വലിയ ജനക്കൂട്ടം വെറും ഏഴായിരം പേരായിരുന്നുവെന്ന് ഞാന്‍ എങ്ങനെ മുംബൈയില്‍പ്പോയി പറയു'മെന്ന് സച്ചിന്‍ കുസൃതിയോടെ സംശയിച്ചപ്പോള്‍ ജെറാള്‍ഡ് 'എഴുപതിനായിര'മെന്ന് തിരുത്തി. കാറില്‍ പാടിക്കൊണ്ടിരുന്ന ഇംഗ്ലീഷ് ആല്‍ബം പരമാവധി ശബ്ദത്തില്‍ വെയ്ക്കാനായിരുന്നു സഹീറിന്റെ ആവശ്യം. യുവരാജ് പക്ഷേ അല്പം മൂഡ് ഔട്ട് ആയിരുന്നു. ഇടയ്ക്ക് ആരുടെയോ ഫോണ്‍കോളിന് മറുപടിയായി കേരളത്തിലാണെന്ന് സഹീര്‍ പറഞ്ഞപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്ന് 'കുച്ചിപ്പുടി കാണാന്‍ പോയതാണോ' എന്നായിരുന്നു ചോദ്യം. അതുകേട്ടപ്പോള്‍ സച്ചിന് ഉടന്‍ അറിയണം. 'എന്താണ് കുച്ചിപ്പുടി എന്ന വാക്കിന്റെ അര്‍ഥം?' 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ ലയണല്‍ മെസ്സിയാണോ മികച്ച കളിക്കാരന്‍' എന്ന ചോദ്യം യുവ്രാജിന് നേര്‍ക്ക് പാസ് ചെയ്തും സച്ചിന്‍ യാത്രയെ കൊഴുപ്പിച്ചു. യുവ്രാജിന് പെട്ടെന്ന് ഉത്തരം പറയാനായില്ല. റൊണാള്‍ഡോയ്ക്കായിരുന്നു സച്ചിന്റെ പിന്തുണ. പന്തിനു പിറകേയുള്ള പാച്ചിലും ഫിനിഷിങ്ങുമാണ് കാരണങ്ങളായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞത്. ഇടയ്ക്ക് ജെറാള്‍ഡിന്റെ ഫോണില്‍ കൊച്ചിയിലെ ബി.എം.ഡബ്ല്യു. ഷോറൂം ഉടമ പി.പി. ആഷിഖുമായും സച്ചിന്‍ സംസാരിച്ചു. അടുത്ത തവണ കൊച്ചിയില്‍ വരുമ്പോള്‍ രാത്രിഭക്ഷണം ആഷിഖിന്റെ വീട്ടിലാക്കാമെന്ന് ഉറപ്പുകൊടുത്താണ് സച്ചിന്‍ മൂന്നുഗോളും എഴുപതിനായിരം പേരും ഹൃദയം നിറച്ച അനുഭവവുമായി മുംബൈക്ക് പറന്നത്. | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Kerala Blasters FC Mon Dec 15, 2014 4:29 pm | |
| | |
|
| |
issac k.j Active Member
| Subject: Re: Kerala Blasters FC Mon Dec 15, 2014 5:51 pm | |
| Actually oru teaminu 2 semi undo | |
|
| |
Sponsored content
| Subject: Re: Kerala Blasters FC | |
| |
|
| |
| Kerala Blasters FC | |
|