| Kerala Blasters FC | |
|
+14Michael Jacob parutty Laila N gauri Abhijit Binu Ammu shamsheershah sandeep issac k.j midhun binjo ROHITH NAMBIAR ranjith 18 posters |
|
Author | Message |
---|
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Mon Dec 15, 2014 5:54 pm | |
| - issac k.j wrote:
- Actually oru teaminu 2 semi undo
Randu padamayaanu malsaram..onnu home groundilum mattethu ethiraliyude groundilum...! Nammal 3-0nu thottillengil(3goal differencil) Finalil kayarum... | |
|
| |
issac k.j Active Member
| Subject: Re: Kerala Blasters FC Mon Dec 15, 2014 6:33 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Kerala Blasters FC Mon Dec 15, 2014 10:57 pm | |
| - issac k.j wrote:
- Next kali eppola bhai
nale aane..chennayil vache | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Tue Dec 16, 2014 10:39 am | |
| സ്വപ്‌നം അരികെ...കളിക്കൂ... ബ്ലാസ്റ്റേഴ്‌സ്
സെമിയിലെ രണ്ടാംപാദ മത്സരം ഇന്ന് മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ തോറ്റില്ലെങ്കില്‍ ഫൈനല്‍
ചെന്നൈ: കൈയെത്തും ദൂരത്ത് ഇതാ ആ സ്വപ്‌നം മാടിവിളിക്കുന്നു. ഫൈനല്‍ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സി.യുടെ മണ്ണിലേക്കിറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ഫൈനല്‍ ബര്‍ത്ത് തേടി കേരള ബ്ലാസ്റ്റേഴ്‌സ് ചൊവ്വാഴ്ച സെമിയിലെ രണ്ടാംപാദ മത്സരത്തിനിറങ്ങുമ്പോള്‍ കാര്യങ്ങള്‍ അനുകൂലമാണ്. എതിരാളികളായി ഒരിക്കല്‍ക്കൂടി മുന്നിലുള്ളത് ആതിഥേയരായ ചെന്നൈയിന്‍ എഫ്.സി. കളി ജയിച്ചില്ലെങ്കിലും മൂന്നുഗോള്‍ വ്യത്യാസത്തില്‍ തോല്‍ക്കാതിരുന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് ഫൈനല്‍ കളിക്കാന്‍ മുംബൈക്ക് പറക്കാം. കൊച്ചിയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചതിന്റെ ആത്മവിശ്വാസവും കൂട്ടിനുണ്ട്. ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാത്രി ഏഴുമണിക്കാണ് കിക്കോഫ്.
മോഹമഞ്ഞകള്‍
ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കൂട്ടം ഇങ്ങനെ മാറുമെന്ന് അവരുടെ കടുത്ത ആരാധകര്‍പോലും ചിന്തിച്ചിട്ടുണ്ടാകില്ല. ലീഗിലെ 14 മത്സരങ്ങളില്‍നിന്ന് ഒമ്പത് ഗോളുകള്‍ മാത്രം നേടിയ ബ്ലാസ്റ്റേഴ്‌സ് സെമിയിലെ ആദ്യപാദത്തില്‍ ലീഗിലെ ഒന്നാം നമ്പര്‍ ടീമിനെതിരെ നേടിയത് എണ്ണംപറഞ്ഞ മൂന്നുഗോളുകള്‍. പ്രതിരോധവും മധ്യനിരയും മുന്നേറ്റനിരയും ഒരുപോലെ ക്ലിക്കുചെയ്ത ബ്ലാസ്റ്റേഴ്‌സിനെയാണ് കൊച്ചിയിലെ കളിമുറ്റത്ത് കണ്ടത്. ഈ ഫോം ചെന്നൈയിലും തുടരാന്‍ കഴിയുമെന്നാണ് കോച്ചും മാര്‍ക്വീ താരവുമായ ഡേവിഡ് ജെയിംസ് പറയുന്നത്. മുന്നേറ്റനിരയില്‍ സൂപ്പര്‍ താരം മൈക്കല്‍ ചോപ്ര പരിക്കുമാറി തിരിച്ചെത്തിയതും ബ്ലാസ്റ്റേഴ്‌സിന് നല്‍കിയ ആത്മവിശ്വാസം ഏറെയാണ്. പരിക്കുമൂലം വിശ്വസ്തരായ ഹെങ്ബര്‍ട്ടും സന്ദേശ് ജിംഗാനും കളിക്കാതിരുന്നിട്ടും ചെന്നൈയെ ഗോളിന്റെ ഏഴയലത്ത് അടുപ്പിക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും നിറഞ്ഞ ആത്മവിശ്വാസത്തിലാണ്.
അതേസമയം സൂപ്പര്‍ താരം എലാനോ തിരിച്ചെത്തിയിട്ടും കളിയൊഴുക്ക് സുഗമമാകാത്തതിന്റെ ആശങ്കയിലാണ് ചെന്നൈ ഇറങ്ങുന്നത്. തിങ്കളാഴ്ച പരിശീലനത്തിനിടെ കാണുമ്പോള്‍ ചെന്നൈ കോച്ച് മറ്റരാസി പങ്കുവെച്ചതും ഇതേ ആശങ്കതന്നെയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നണിപ്പോരാളികളായ ഹ്യൂമിനെ പൂട്ടണോ ചോപ്രയെ പൂട്ടണോ എന്നറിയാതെ പരിഭ്രമിച്ച ചെന്നൈ പ്രതിരോധത്തെയാണ് കൊച്ചിയില്‍ കണ്ടത്. അമിതപ്രതിരോധത്തിലൂന്നിയുള്ള ശൈലി കൊച്ചിയില്‍ തിരിച്ചടിയായെന്ന് മറ്റരാസി സമ്മതിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ 4-3-3 എന്ന ശൈലിയില്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയാകും ചെന്നൈ ഇറങ്ങുന്നത്.
മഞ്ഞയില്‍ കളിച്ചാടൂ
തടസ്സങ്ങള്‍ മാറിയ പുഴപോലെയാണിപ്പോള്‍ ബ്ലാസ്റ്റേഴ്‌സ്. ആക്രമണ ഫുട്‌ബോളിന്റെ സുന്ദരമായ മുഖം തന്നെയാകും ചെന്നൈയിലും തുടരുകയെന്ന് ഡേവിഡ് ജെയിംസ് വ്യക്തമാക്കിക്കഴിഞ്ഞു. പ്രതിരോധത്തിന് മുന്‍തൂക്കമുള്ള 5-3-2 ശൈലിയിലാണ് ചെന്നൈയിന്‍ എഫ്.സി. കൊച്ചിയില്‍ കളിച്ചത്. അവര്‍ അതില്‍നിന്ന് മാറിയാലും ഇല്ലെങ്കിലും 4-4-2 ശൈലിയില്‍ തന്നെയാകും ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിലെ പോരാട്ടത്തിലും അണിനിരക്കുന്നത്. കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമും ഇംഗ്ലീഷ് താരം മൈക്കല്‍ ചോപ്രയുമാകും ആദ്യ ഇലവനിലെ സ്‌ട്രൈക്കര്‍മാര്‍. വിങ്ങുകള്‍ മാറി ആക്രമണം നടത്തുന്ന ചോപ്രയുടെ കേളീശൈലിയില്‍ ബ്ലാസ്റ്റേഴ്‌സിന് ഏറെ പ്രതീക്ഷകളുണ്ട്. പരിക്കുമൂലം ലീഗിന്റെ ആദ്യഘട്ടത്തിലൊന്നും കളിക്കാതിരുന്ന ചോപ്രയുടെ പ്രതിഭാവിലാസം അവസാനം വേണ്ടസമയത്ത് ഉപയോഗപ്പെടുത്താനായത് ബ്ലാസ്റ്റേഴ്‌സിന്റെ കളിയെ ആകെ മാറ്റിമറിച്ചിട്ടുണ്ട്. പകരക്കാരായി ഇറങ്ങുന്ന ഓസീസ് താരം ബാരിസിച്ചും മലയാളി താരം സുഷാന്ത് മാത്യുവും ഗോളടിക്കാന്‍ മിടുക്കരാണെന്ന കാര്യവും കോച്ചിനുമുന്നില്‍ ഏറെ സാധ്യതകള്‍ തുറന്നിടുന്നു.
ഇറ്റാലിയന്‍ താരം അലസാന്ദ്രോ നെസ്റ്റയും ഫ്രഞ്ച് താരങ്ങളായ മെന്‍ഡിയും സില്‍വസ്റ്ററും ഉള്‍പ്പെട്ട ചെന്നൈ ഡിഫന്‍സിനെ അനായാസം കീറിമുറിക്കാന്‍ കഴിഞ്ഞതിന്റെ തുടര്‍ച്ചതന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്. ഹ്യൂം സൃഷ്ടിച്ച സമ്മര്‍ദത്തില്‍ പൊട്ടിപ്പോയ ചെന്നൈ ഡിഫന്‍സിനെ വേഗംകൊണ്ട് കീഴ്‌പ്പെടുത്തിയാണ് മിഡ്ഫീല്‍ഡര്‍ ഇഷ്ഫാഖ് ആദ്യഗോള്‍ നേടുന്നത്. വിദേശതാരങ്ങളായ പിയേഴ്‌സണും വിക്ടര്‍ ഫോര്‍സിഡയ്ക്കുമൊപ്പം ഇന്ത്യന്‍ താരങ്ങളായ ഇഷ്ഫാഖ് അഹമ്മദും മെഹ്താബ് ഹുസൈനുമാകും ആദ്യ ഇലവനില്‍ ഇറങ്ങുന്നത്.
പ്രതിരോധനിരയിലെ നെടുന്തൂണുകളായ ഫ്രഞ്ച് താരം ഹെങ്‌ബെര്‍ട്ടും ഇന്ത്യന്‍ യുവതാരം സന്ദേശ് ജിംഗാനും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഇറങ്ങിയത്. മൂന്ന് ഗോള്‍ ലീഡുള്ളതുകൊണ്ട് പ്രതിരോധത്തിന് അല്‍പ്പം മുന്‍തൂക്കം നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ചെന്നൈയെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടാന്‍ ഹെങ്ബര്‍ട്ടിനും ജിംഗാനുമൊപ്പം ഐറിഷ് താരം കോളിന്‍ ഫാല്‍വേ ഇറങ്ങുന്ന കാര്യം പരിഗണിച്ചാല്‍ മധ്യനിരയില്‍ ഒരു വിദേശതാരത്തെ കുറയ്‌ക്കേണ്ടിവരും.
ഇവര്‍ നേര്‍ക്കുനേര്‍
മക്അലിസ്റ്റര്‍-ബല്‍വന്ത് സിങ് ചെന്നൈ ആക്രമണത്തിന്റെ കുന്തമുനയായ ബല്‍വന്ത്‌സിങ്ങിനെ തടയാന്‍ ബ്ലാസ്റ്റേഴ്‌സ് നിയോഗിക്കുന്നത് മക്അലിസ്റ്ററെയാകും. ഐ.എസ്.എല്ലില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യക്കാരനായ ബല്‍വന്തസിങ് ഗോളടിമികവിലേക്ക് തിരിച്ചെത്തുമെന്നാണ് ചെന്നൈയുടെ പ്രതീക്ഷ. കൊച്ചിയില്‍ സ്റ്റോപ്പര്‍ ബാക്ക് സ്ഥാനത്ത് ഗംഭീര പ്രകടനം നടത്തിയ മക്അലിസ്റ്റര്‍ ഫോം തുടര്‍ന്നാല്‍ മികച്ച പോരാട്ടം ഇക്കുറിയും കാണാം
മൈക്കല്‍ ചോപ്ര-മൈക്കല്‍ സില്‍വസ്റ്റര്‍ ചെന്നൈ പ്രതിരോധക്കോട്ടയിലെ വിശ്വസ്തനായ പോരാളിയാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന് കളിച്ച ഫ്രഞ്ച് താരം മൈക്കല്‍ സില്‍വസ്റ്റര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അനുഭവസമ്പത്തുമായെത്തുന്ന ബ്ലാസ്റ്റേഴ്‌സിന്റെ മൈക്കല്‍ ചോപ്രയെ തടയാനുള്ള ദൗത്യം സില്‍വസ്റ്ററിനാണ്. ഇവര്‍ മുഖാമുഖം വരുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിലവാരത്തിലുള്ള ഒരു പോരാട്ടം പ്രതീക്ഷിക്കാം.
ബെര്‍നാഡ് മെന്‍ഡി-വിക്ടര്‍ ഫോര്‍സിഡ ഡിഫന്‍ഡറായിട്ടാണ് പേരെങ്കിലും മെന്‍ഡി അറ്റാക്കിങ്ങിലും ഒട്ടും മോശമല്ല. കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന മെന്‍ഡിയെ ഡിഫന്‍സില്‍നിന്ന് കയറ്റിക്കളിപ്പിക്കുമെന്നതില്‍ സംശയമില്ല. ഫ്രഞ്ച് താരമായ മെന്‍ഡിയെ തടയാന്‍ ബ്ലാസ്റ്റേഴ്‌സ് നിയോഗിക്കുന്നത് വിക്ടര്‍ ഫോര്‍സിഡയെ ആയിരിക്കും. മിഡ്ഫീല്‍ഡില്‍ തന്നെ മെന്‍ഡിയെ പൂട്ടാന്‍ ഫോര്‍സിഡ പയറ്റുമ്പോള്‍ അടവുകള്‍ പലതും കാണാനായേക്കും. | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Kerala Blasters FC Tue Dec 16, 2014 12:18 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| |
| |
binjo Active Member
Location : USA
| Subject: Re: Kerala Blasters FC Tue Dec 16, 2014 6:56 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Kerala Blasters FC Tue Dec 16, 2014 7:17 pm | |
| thudangiyaa | |
|
| |
issac k.j Active Member
| Subject: Re: Kerala Blasters FC Tue Dec 16, 2014 7:53 pm | |
| chennai onnu madakkiyallo....pani palumo.... | |
|
| |
issac k.j Active Member
| Subject: Re: Kerala Blasters FC Tue Dec 16, 2014 8:11 pm | |
| Ho penality miss....e pottanmare okke aranu commentry parayan eruthiyarthu....enthokkeya vilichu koovunnathu | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Kerala Blasters FC Tue Dec 16, 2014 8:45 pm | |
| കളി അവസാന 10 മിനുട്ടിലേക്ക് | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Kerala Blasters FC Tue Dec 16, 2014 8:57 pm | |
| 3 goal aayi | |
|
| |
Abhijit Forum Boss
| Subject: Re: Kerala Blasters FC Tue Dec 16, 2014 9:01 pm | |
| ee chennaiye kondu thottu | |
|
| |
Abhijit Forum Boss
| Subject: Re: Kerala Blasters FC Tue Dec 16, 2014 9:03 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Tue Dec 16, 2014 9:04 pm | |
| Self goal hand goal 3-0 lead to chennaiyil
And kerala in trouble Don't deserve to be in the final | |
|
| |
Abhijit Forum Boss
| Subject: Re: Kerala Blasters FC Tue Dec 16, 2014 9:34 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Kerala Blasters FC Tue Dec 16, 2014 9:36 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Kerala Blasters FC Tue Dec 16, 2014 9:39 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Tue Dec 16, 2014 9:39 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Tue Dec 16, 2014 9:40 pm | |
| | |
|
| |
issac k.j Active Member
| Subject: Re: Kerala Blasters FC Tue Dec 16, 2014 9:41 pm | |
| Great person,wonderful goal | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Tue Dec 16, 2014 9:47 pm | |
| Poor game plan and substitutions by kerala. .. | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Kerala Blasters FC Tue Dec 16, 2014 9:50 pm | |
| Useless Refree first yellow card was unnecessary
3rd goal was hand ball... | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
issac k.j Active Member
| Subject: Re: Kerala Blasters FC Tue Dec 16, 2014 10:15 pm | |
| Humeina velil erakkiyithu Enthu Potta plan ayirunnu | |
|
| |
Sponsored content
| Subject: Re: Kerala Blasters FC | |
| |
|
| |
| Kerala Blasters FC | |
|