സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Kerala Blasters FC - Page 10 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Kerala Blasters FC - Page 10 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Kerala Blasters FC - Page 10 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Kerala Blasters FC - Page 10 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Kerala Blasters FC - Page 10 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Kerala Blasters FC - Page 10 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Kerala Blasters FC - Page 10 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Kerala Blasters FC - Page 10 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Kerala Blasters FC - Page 10 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Kerala Blasters FC - Page 10 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Kerala Blasters FC - Page 10 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Kerala Blasters FC - Page 10 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Kerala Blasters FC - Page 10 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Kerala Blasters FC - Page 10 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Kerala Blasters FC - Page 10 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Kerala Blasters FC - Page 10 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Kerala Blasters FC - Page 10 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Kerala Blasters FC - Page 10 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Kerala Blasters FC - Page 10 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Kerala Blasters FC - Page 10 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Kerala Blasters FC - Page 10 Vote_lcapKerala Blasters FC - Page 10 Voting_barKerala Blasters FC - Page 10 Vote_rcap 
Ammu
Kerala Blasters FC - Page 10 Vote_lcapKerala Blasters FC - Page 10 Voting_barKerala Blasters FC - Page 10 Vote_rcap 
vipinraj
Kerala Blasters FC - Page 10 Vote_lcapKerala Blasters FC - Page 10 Voting_barKerala Blasters FC - Page 10 Vote_rcap 
sandeep
Kerala Blasters FC - Page 10 Vote_lcapKerala Blasters FC - Page 10 Voting_barKerala Blasters FC - Page 10 Vote_rcap 
shamsheershah
Kerala Blasters FC - Page 10 Vote_lcapKerala Blasters FC - Page 10 Voting_barKerala Blasters FC - Page 10 Vote_rcap 
Neelu
Kerala Blasters FC - Page 10 Vote_lcapKerala Blasters FC - Page 10 Voting_barKerala Blasters FC - Page 10 Vote_rcap 
Binu
Kerala Blasters FC - Page 10 Vote_lcapKerala Blasters FC - Page 10 Voting_barKerala Blasters FC - Page 10 Vote_rcap 
unnikmp
Kerala Blasters FC - Page 10 Vote_lcapKerala Blasters FC - Page 10 Voting_barKerala Blasters FC - Page 10 Vote_rcap 
midhun
Kerala Blasters FC - Page 10 Vote_lcapKerala Blasters FC - Page 10 Voting_barKerala Blasters FC - Page 10 Vote_rcap 
Greeeeeshma
Kerala Blasters FC - Page 10 Vote_lcapKerala Blasters FC - Page 10 Voting_barKerala Blasters FC - Page 10 Vote_rcap 
Top posting users this month
No user
November 2024
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

 Kerala Blasters FC

Go down 
+14
Michael Jacob
parutty
Laila N
gauri
Abhijit
Binu
Ammu
shamsheershah
sandeep
issac k.j
midhun
binjo
ROHITH NAMBIAR
ranjith
18 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySat Dec 20, 2014 6:58 pm

ALL THE BEST Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586
Back to top Go down
issac k.j
Active Member
Active Member
avatar

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySat Dec 20, 2014 8:10 pm

First half arum goal adichillallo
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySat Dec 20, 2014 9:00 pm

ഐഎസ്എൽ ഫുട്ബോൾ കിരീടം അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586
Back to top Go down
issac k.j
Active Member
Active Member
avatar

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySat Dec 20, 2014 9:04 pm

Avasanam konda kalam odachu,kolkatta won
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySat Dec 20, 2014 9:07 pm

final vare ethiyallo.. kerala aanu nannayi kalichathu ennu vayichu Kerala Blasters FC - Page 10 855112

issac k.j wrote:
Avasanam konda kalam odachu,kolkatta won
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySat Dec 20, 2014 9:10 pm

[You must be registered and logged in to see this link.]
Back to top Go down
issac k.j
Active Member
Active Member
avatar

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySat Dec 20, 2014 9:22 pm

Nallathu pole kalichathu keralam thannayanu,but avasana minutila corner ellam nasippichu
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySat Dec 20, 2014 11:03 pm

Goal keeperude  mikavil  kolkatta  jayichu 
choprayude  4 sure  chances aanu  thaduthittathu 

Penally  shoot  outilekku  poyalum  kolkatta kk  chance  undayirunnu. .

Goal  adicha  team  avasanam  jayichu 

Congrats  kolkatta. .. Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586
Back to top Go down
parutty
Forum Boss
Forum Boss
parutty

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySun Dec 21, 2014 7:40 am

midhun wrote:
[You must be registered and logged in to see this link.]

congrats kolkatta Kerala Blasters FC - Page 10 608472 Kerala Blasters FC - Page 10 608472 Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySun Dec 21, 2014 9:22 am

shamsheershah wrote:
Goal keeperude  mikavil  kolkatta  jayichu 
choprayude  4 sure  chances aanu  thaduthittathu 

Penally  shoot  outilekku  poyalum  kolkatta kk  chance  undayirunnu. .

Goal  adicha  team  avasanam  jayichu 

Congrats  kolkatta. .. Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586

Hero of the match Kolkatta Goal keeper Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586

Congrats Kolkatta and kerala blasters Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySun Dec 21, 2014 9:36 am

well played..but luck was not with us Kerala Blasters FC - Page 10 4214

congratz Kolkata
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySun Dec 21, 2014 9:39 am

ജയിച്ചില്ലെങ്കിലും തോല്‍ക്കാതെ ബ്ലാസ്റ്റേഴ്‌സ്

കേരള ഫുട്‌ബോളിന് പുനര്‍ജന്മമേകിയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗും കേരള ബ്ലൂസ്റ്റേഴ്‌സും ആദ്യ സീസ അവസാനിപ്പിക്കുത്. കിരീടപോരാട്ടത്തില്‍ കാലിടറിയെങ്കിലും കേരള ബ്ലൂസ്റ്റേഴ്‌സ് വീണ്ടെടുത്തത് നഷ്ടപ്പെട്ട ഫുട്‌ബോള്‍ ആവേശമായിരുന്നു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് നാല് ലക്ഷത്തോളം കാണികളെ കളി കാണാന്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് കിരീടത്തേക്കാള്‍ വലിയ േനട്ടം.
ഐ.എസ്.എല്ലില്‍ അസാമാന്യ പ്രകടനം നടത്തിയ ടീമല്ല ബ്ലൂസ്റ്റേഴ്‌സ്. ഫൈനല്‍ വരെയുള്ള പ്രയാണത്തില്‍ പലപ്പോഴും ഭാഗ്യമടക്കമുള്ള കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവശ്യമായതെല്ലാം നല്‍കാന്‍ അവര്‍ക്കായി. മികച്ച കളിമുഹൂര്‍ത്തങ്ങളും, കളിക്കളത്തിലെ മായക്കാഴ്ചകളും അവര്‍ നല്‍കി. ഡേവിഡ്‌ജെയിംസും ചോപ്രയും ഇയാന്‍ ഹ്യൂമും പിയേഴ്‌സനും അവര്‍ക്കായി കളിച്ചു. എതിരാളികളായി ഒരു കാലത്ത് ലോക ഫുട്‌ബോളിലെ തലയെടുപ്പുള്ള താരങ്ങളെ എത്തിച്ചു.ആവേശത്തോടെ അലറി വിളിക്കാന്‍ ഒരു ടീമിനേയും എതിരാളികളായാണെങ്കില്‍ പോലും മികച്ച താരങ്ങളുടെ കളി കാണാനുള്ള അവസരവുമാണ് കേരള ബ്ലൂസ്റ്റേഴ്‌സ് എന്ന പുത്തന്‍കൂറ്റുകാര്‍ കേരള ഫുട്‌ബോളിന് നല്‍കിയത്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫുട്‌ബോള്‍ ടീമുമായി കേരളത്തിലേക്ക് എത്തുമ്പോള്‍ വിജയമാകുമോയെന്ന് ആശങ്കപ്പെട്ടവര്‍ക്ക് സമാധാനിക്കാം. അന്തിമജയം സ്വന്തമായില്ലെങ്കിലും അതിനടുത്തോളം എത്താന്‍ ടീമിനായി. കളിക്കാരുടെ ലേലം കഴിഞ്ഞപ്പോള്‍ വന്‍കിട താരങ്ങളില്ലാത്ത ടീമിന് സെമി സാധ്യതപോലും ഫുട്‌ബോള്‍ പണ്ഡിതന്‍മാര്‍ നല്‍കിയിരുന്നില്ല. അവരുടെ കണക്കുകൂട്ടലില്‍ മുംബൈ സിറ്റി എഫ്.സി.ക്കായിരുന്നു കിരീട സാധ്യത. ഗോവയും കൊല്‍ക്കത്തയും അവരുടെ സാധ്യതകളില്‍ മുന്നിട്ടുനിന്നു. ആറാം സ്ഥാനമാണ് കേരള ടീമിന് അവര്‍ കല്‍പ്പിച്ചു നല്‍കിയത്. ആദ്യ അഞ്ച്മത്സരങ്ങള്‍ മറ്റ് ടീമുകളുടെ ഗ്രൗണ്ടില്‍ കളിക്കേണ്ടി വന്നതോടെ പ്രവചനങ്ങള്‍ സത്യമാകുമെന്ന നിലയും വന്നു. എന്നാല്‍ കൊച്ചിയില്‍ കളിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു.
കൊച്ചിയിലെ കാണികളുടെ സ്‌നേഹം ടീമിന് കരുത്തായിട്ടുണ്ടെന്ന് മാര്‍ക്കീ പ്ലെയറും പരിശീലകനുമായ ഡേവിഡ് ജെയിംസും സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂമും പലവട്ടം തുറന്നു പറഞ്ഞു. ടീം കളിച്ചു തുടങ്ങിയാല്‍ ഇരിപ്പുറയ്ക്കാതെ, ഒരു നിമിഷം പോലും മൗനത്തിനടിമപ്പെടാതെ ആര്‍ത്തു വിളിച്ച ഫുട്‌ബോള്‍ പ്രേമികള്‍ ബ്ലൂാേസ്റ്റഴ്‌സിനെ മാത്രമല്ല കേരള ഫുട്‌ബോളിനെയാണ് പിടിച്ചുയര്‍ത്തിയത്.
സൂപ്പര്‍ ലീഗിന്റെ അന്തിമ കണക്കെടുപ്പ് നടത്തുമ്പോള്‍ കിരീട വിജയം കൊല്‍ക്കത്തയ്ക്കാകും.എന്നാല്‍ യഥാര്‍ത്ഥ വിജയികള്‍ ബ്ലൂസ്റ്റേഴ്‌സും കേരള ഫുട്‌ബോളുമാണ്. ഉറങ്ങിക്കിടന്ന കേരള ഫുട്‌ബോള്‍ സൂപ്പര്‍ ലീഗിന്റെയും ബ്ലൂസ്റ്റേഴ്‌സിന്റെയും വരവോടെ ഉണര്‍ന്നു. സൂപ്പര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ കാണികളെ റെക്കോഡ് ബ്ലൂസ്റ്റേഴ്‌സിന് സ്വന്തമായി. ഐ ലീഗിലും സന്തോഷ് ട്രോഫിയിലും ഒന്നുമല്ലാതായ കേരളത്തിന് മുഖ്യധാരാ ഫുട്‌ബോളില്‍ മേല്‍വിലാസം തിരിച്ചുപിടിക്കാന്‍ ബ്ലൂസ്റ്റേഴ്‌സിലൂെട കഴിഞ്ഞു. കളിമികവും കാണിക്കൂട്ടവും സമം ചേര്‍ത്ത് നേടിയ മഹാവിജയമാണിത്.
ക്രിക്കറ്റില്‍ സച്ചിന്റെ കണക്കുകൂട്ടലുകളൊന്നും പിഴച്ചിട്ടില്ല.കൊച്ചി ഫ്രാഞ്ചൈസിയെ തിരഞ്ഞെടുക്കുമ്പോള്‍ സച്ചിന്‍ കണക്കു കൂട്ടിയതിനേക്കാള്‍ വലിയ നേട്ടം അദ്ദേഹത്തിനും സ്വന്തമായി.െൈചന്നയിന്‍ എഫ്.സി.ക്കെതിരായ മത്സരത്തില്‍ ഗാലറിയില്‍ തുള്ളിച്ചാടിയ സച്ചിന്റെ ശരീരഭാഷ ബ്ലൂസ്റ്റേഴ്‌സിനോടും കേരളത്തോടുമുള്ള സ്‌നേഹം വെളിവാക്കുന്നതായിരുന്നു.ഷര്‍ട്ടിന്റെ ഇസ്തിരി ചുളിയാത്ത ക്ലബ്് ഉടമയില്‍ നിന്ന് വിജയത്തിലും പരാജയത്തിലും വികാരത്തിനടിമപ്പെടുന്ന ക്ലബ്ബ് മുതലാളിയായി സച്ചിനും മാറിയിരിക്കുന്നു.
അടുത്ത സീസണില്‍ ബ്ലൂസ്റ്റേഴ്‌സില്‍ കളിക്കാന്‍ വിദേശ താരങ്ങളായ ഇയാന്‍ ഹ്യൂം പിയേഴ്‌സനും ഹെങ്ബര്‍ട്ടും താല്‍പ്പര്യം കാണിക്കുന്നത് ബ്ലൂസ്റ്റേഴ്‌സിന്റെയും കേരളത്തിന്റെയും മറ്റൊരു ജയമാണ്. ഹ്യൂം മലയാളികള്‍ക്ക് ഹ്യുെമയ്‌നായിരിക്കുന്നു. െൈചന്നയ്‌ക്കെതിരെ സുശാന്ത് മാത്യു മൂന്നാം ഗോള്‍ നേടുമ്പോള്‍ സഹ പരിശീലകന്‍ ട്രെവര്‍ മോര്‍ഗന്റെ ചുമലിലേക്ക് ടീമിനെ ജൂനിയര്‍ താരമായ പെഡ്രോ ഗുസ്മാവോ ചാടിക്കയറുന്നത് ടീമിന്റെ കൂട്ടായ്മയാണ്. ആ കൂട്ടായ്മയാണ് ബ്ലൂസ്റ്റേഴ്‌സിനെ മുേന്നാട്ടു നയിച്ചത്.
ഒന്നുമില്ലായ്മയില്‍ നിന്ന് മുന്നോട്ടു പോകാന്‍ കേരളത്തിലെ യുവകളിക്കാര്‍ക്കും, സ്വപ്‌നം കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ടീമിനെ ലഭിച്ചിരിക്കുന്നു. അരങ്ങേറ്റത്തില്‍ തന്നെ വീരേതിഹാസം രചിച്ച ക്ലബ്ബിനെ, റോള്‍ മോഡലായ ക്ലബ്ബ് ഉടമയെ. ഫുട്‌ബോള്‍ വിപ്ലവത്തിനാണ് ബ്ലൂസ്റ്റേഴ്‌സ് തീ കൊളുത്തിയിരിക്കുത്
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySun Dec 21, 2014 9:45 am

wow good news Kerala Blasters FC - Page 10 786975 Kerala Blasters FC - Page 10 786975 Kerala Blasters FC - Page 10 786975 Kerala Blasters FC - Page 10 786975 we need falvay nd pulga too Kerala Blasters FC - Page 10 912236 Kerala Blasters FC - Page 10 912236
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySun Dec 21, 2014 9:53 am

അവസാന മിനിറ്റില്‍ ഗോള്‍, കിരീടം കൊല്‍ക്കത്തയ്ക്ക്

* ഗോള്‍ നേടിയത് പകരക്കാരന്‍ മുഹമ്മദ് റഫീഖ്

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.) ഫുട്‌ബോളിലെ കന്നിക്കിരീടം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ !ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍, ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റില്‍ (90+3) മുഹമ്മദ് റഫീഖ് നേടിയ ഗോളാണ് കൊല്‍ക്കത്തയെ പ്രഥമ ചാമ്പ്യന്മാരാക്കിയത്. തുല്യശക്തികളുടെ പോരാട്ടം നിശ്ചിതസമയത്ത് സമനിലയില്‍ കലാശിക്കുമെന്നുറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കോര്‍ണര്‍ എത്തിയതും കൊല്‍ക്കത്ത ഗോളടിച്ചതും. ഗോളടിച്ച റഫീഖാണ് ഫൈനലിന്റെ താരം. പ്രഥമ ഐ.എസ്.എല്ലിന്റെ താരമായി ബ്ലൂസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറുടെയും (ബ്ലാസ്റ്റേഴ്‌സ്) സൗരവ് ഗാംഗുലിയുടെയും (കൊല്‍ക്കത്ത) ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ് ആരാധകര്‍ എത്തിയിരുന്നു. മഞ്ഞ ജേഴ്‌സിയണിഞ്ഞ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കിയെങ്കിലും ടീം ചാമ്പ്യന്മാരാകുന്നത് കാണാന്‍ അവര്‍ക്ക് ഭാഗ്യമുണ്ടായില്ല.
കൊല്‍ക്കത്തയ്ക്ക് കിട്ടിയ മൂന്നാമത്തെയും അവസാനത്തെയും കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. പോഡ്യാനി എടുത്ത കോര്‍ണര്‍ കിക്ക് പകരക്കാരന്‍ റഫീഖ് പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് ഹെഡ്ഡ് ചെയ്തിട്ടത് തടയാന്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി ഡേവിഡ് ജയിംസിനായില്ല. പന്തിനായി ചാടിയ ജയിംസിനടിയിലൂടെ പന്ത് വലയില്‍ കയറുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്.സി.യെയും കൊല്‍ക്കത്ത, ഗോവ എഫ്.സി.യെയും തോല്പിച്ചാണ് ഫൈനലിലെത്തിയത്. രണ്ടു ടീമുകളും സ്ഥിരതയാര്‍ന്ന പ്രകടനത്തോടെയല്ല ഫൈനലിലെത്തിയതെങ്കിലും ഫൈനല്‍ ആവേശോജ്ജ്വലമായിരുന്നു. കൊല്‍ക്കത്ത ഗോള്‍വല കാത്ത അര്‍മേനിയന്‍ താരം ബെറ്റെ ഈഡലിന്റെ ഉജ്ജ്വല സേവുകളാണ് ബ്ലാസ്റ്റേഴ്‌സിന് കിരീടം നിഷേധിച്ചത്. മൈക്കല്‍ ചോപ്രയുടെയും സ്റ്റീഫന്‍ പിയേഴ്‌സന്റെയും ഗോളെന്നുറച്ച ഷോട്ടുകള്‍ കൈപ്പിടിയിലൊതുക്കി ഈഡല്‍ ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ നിഷേധിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലും അവസാനഘട്ടത്തിലും കേരളം നടത്തിയ ആക്രമണങ്ങളില്‍ നിന്ന് ഗോളി ഈഡലിന്റെ സഹായം ഒന്നുകൊണ്ടു മാത്രമാണ് കൊല്‍ക്കത്ത രക്ഷപ്പെട്ടത്
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySun Dec 21, 2014 9:59 am

അവസാന നിമിഷത്തില്‍ കൊല്‍ക്കത്ത

മുംബൈ: കളംനിറഞ്ഞു കളിച്ചതു കൊണ്ടായില്ല ഗോളടിക്കുന്നതിലാണ് കാര്യമെന്ന് കൊല്‍ക്കത്ത തെളിയിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശക്കളിയില്‍ ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ യുവതാരം മുഹമ്മദ് റഫീഖ് നേടിയ ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പ്രഥമ ഐ.എസ്!.എല്‍. കിരീടത്തിന് അവകാശികളായി. രണ്ടാം പകുതിയില്‍ ആദ്യവസാനം നിറഞ്ഞു കളിച്ചിട്ടും കേരളത്തിന് ഗോള്‍ കണ്ടെത്താനായില്ല. ഗോളിലേക്കുള്ള കേരളത്തിന്റെ ഓരോ ഷോട്ടും വലയുടെ മുന്നില്‍ നിറഞ്ഞു നിന്ന് അര്‍മേനിയക്കാരനായ ഗോള്‍കീപ്പര്‍ എഡല്‍ ബെറ്റെ തടഞ്ഞിടുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ കിരീടമോഹങ്ങള്‍ പൊലിഞ്ഞു. മലയാളിതാരം മുഹമ്മദ് റാഫിക്ക് പകരം ഇറങ്ങിയ മുഹമ്മദ് റഫീഖ് 93-ാം മിനിറ്റിലാണ് കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കിയ ഗോള്‍ നേടിയത്.

പിയേഴ്‌സണ്‍-മൈക്കല്‍ ചോപ്ര-ഇയാന്‍ ഹ്യൂം ടീം പല തവണ കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്ത് നിറയൊഴിച്ചെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. കളിയുടെ രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത ചിത്രത്തിലേ ഇല്ലായിരുന്നു. മൂന്നു തവണ മാത്രമാണ് കേരള ഗോളി ഡേവിഡ് ജെയിംസ് പരീക്ഷിക്കപ്പെട്ടത്. എന്നാല്‍, ഇപ്പുറത്ത് ബെറ്റെ ബാറിന് കീഴില്‍ നടത്തിയ മായാജാലം കേരളത്തില്‍ നിന്ന് അര്‍ഹിച്ച കിരീടം തട്ടിപ്പറിക്കുകയായിരുന്നു.

മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങും എന്നുറപ്പായപ്പോഴാണ് വിധി നിര്‍ണായകമായ കോര്‍ണര്‍ കൊല്‍ക്കത്തയ്ക്കു ലഭിക്കുന്നത്. യാക്കൂബ് പൊഡ്യാനി എടുത്ത കോര്‍ണര്‍ കിക്കിന് മുഹമ്മദ് റഫീഖ് തലവെച്ചു കൊടുത്തു. ഗ്രൗണ്ടില്‍ തട്ടി പന്ത് വലതു പോസ്റ്റിലേക്ക് വരുമ്പോള്‍ ഡേവിഡ് ജെയിംസ് ചാടിവീണു. ജെയിംസിന്റെ കൈയ്ക്കു കീഴിലൂടെ പന്ത് വലയിലേക്ക് കയറുമ്പോള്‍ ലോങ്ങ് വിസിലൂതാന്‍ റഫറി തയ്യാറായി ക്കഴിഞ്ഞിരുന്നു. ഒരു നിമിഷത്തിന്റെ പിഴവില്‍ കേരളത്തിന് കിരീടം കൈമോശം വന്നു.

അവസരങ്ങള്‍ പാഴാക്കുന്ന തുടര്‍ കാഴ്ചകളായിരുന്നു ഒന്നാം പകുതിയില്‍. രണ്ടു ടീമുകളും ഇക്കാര്യത്തില്‍ മത്സരിച്ചു. ആദ്യ മിനിറ്റില്‍ത്തന്നെ കേരളത്തിന്റെ വല കുലുങ്ങേണ്ടതായിരുന്നു. കൊല്‍ക്കത്തയുടെ ബോറിയ ഫെര്‍ണാണ്ടസിന്റെ അടി ലക്ഷ്യം തെറ്റിയപ്പോള്‍ കേരളം രക്ഷപ്പെടുകയായിരുന്നു. പത്തു മിനിറ്റിനിടയില്‍ കേരളത്തിനും കിട്ടി ഒരവസരം. പുല്‍ഗയുടെ ഷോട്ട് ബോറിയയുടെ പുറത്ത് തട്ടി പുറത്തേക്ക്. പലപ്പോഴും മഞ്ഞപ്പടയേക്കാള്‍ അല്‍പ്പം ഉണര്‍ന്ന് കളിച്ചത് കൊല്‍ക്കത്തയുടെ താരങ്ങളായിരുന്നു. മലയാളിയായ മുഹമ്മദ് റാഫിയും സ്‌പെയിന്‍ താരമായ അര്‍ണലും കേരളത്തിന്റെ ഗോള്‍ മുഖത്ത് നിരന്തരം ഭീതി പടര്‍ത്തി. ഒരിടയ്ക്ക് ഗോളിലേക്ക് മുന്നേറിയ റാഫിയെ ബോക്‌സിന് പുറത്ത് വീഴ്ത്തിയാണ് നിര്‍മല്‍ ഛേത്രി രക്ഷകനായത്. ബോക്‌സിന് തൊട്ടടുത്ത് നിന്ന് കിട്ടിയ ഫ്രീകിക്ക് യാക്കൂബ് പൊഡ്യാനി ബാറിനു മുകളിലൂടെ പറത്തുകയും ചെയ്തു. അര്‍ണലും റാഫിയും നിരന്തരം പൊസിഷന്‍ മാറി ക്കളിച്ചതും കേരള പ്രതിരോധത്തിന് തലവേദനയുണ്ടാക്കി. 34-ാം മിനിറ്റില്‍ അര്‍ണല്‍ കേരളത്തിന്റെ വല കുലുങ്ങിയെന്ന് കരുതിയതാണ്. ബല്‍ജിത്തിന്റെ ക്രോസില്‍ കാല്‍വെച്ച് അര്‍ണല്‍ പന്തിനെ വലയിലേക്ക് വഴി മാറ്റിയെങ്കിലും കേരള ഗോളി ജെയിംസിന്റെ ദേഹത്ത് തട്ടി പുറത്തേക്ക് പോയി.

മറുപുറത്ത് കേരളത്തിന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു. ബോക്‌സിന് പുറത്ത് നിന്ന് ചോപ്രയെ ഫൗള്‍ ചെയ്തതിന് കിട്ടിയ ഫ്രീ കിക്കി പിയേഴ്‌സണ്‍ പാഴാക്കി. ഇയാന്‍ ഹ്യൂമിനൊപ്പം മുന്നേറാന്‍ ചോപ്രയ്ക്ക് കഴിയാഞ്ഞത് കേരളത്തിന്റെ ആക്രമണത്തെ ബാധിക്കുന്നുണ്ടായിരുന്നു. പിയേഴ്‌സണിന്റെ പാസുകളും പലപ്പോഴും കൃത്യതയില്ലാതെ പോയി. 38-ാം മിനിറ്റില്‍ കേരളവും ഒരു ഗോളിനടുത്തെത്തി. ചോപ്രയെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് ഹ്യൂം മനോഹരമായി തൊടുത്തു. പോസ്റ്റിന്റെ വലതു മൂലയില്‍ കയറുമെന്നു തോന്നിച്ച പന്തിനെ കൊല്‍ക്കത്ത ഗോളി കോര്‍ണറിന് വഴങ്ങി കുത്തിയകറ്റി.

രണ്ടാംപകുതി തുടങ്ങിയത് തന്നെ കേരളത്തിന്റെ തുടര്‍ച്ചയായ ആക്രമണത്തോടെയാണ്. ഏത് നിമിഷവും കൊല്‍ക്കത്തയുടെ വല കുലുങ്ങുമെന്ന അവസ്ഥ. ആദ്യത്തെ രണ്ട് ശ്രമങ്ങളും പിയേഴ്‌സണ്‍ന്റേതായിരുന്നു. ഇടതുവശത്തുനിന്നുമുള്ള ആദ്ദേഹത്തിന്റെ ക്രോസ് ഗോളി എഡല്‍ ബെറ്റെ ൈകയിലൊതുക്കി. രണ്ട് മിനിറ്റിനുള്ളില്‍ വീണ്ടും പരീക്ഷണം. കൊല്‍ക്കത്ത പ്രതിരോധത്തില്‍ നിന്ന് മെഹ്താബ് പിടിച്ചെടുത്ത പന്ത് ഹ്യൂമിലേക്ക്. കാനഡ താരത്തിന്റെ മനോഹരമായ പാസില്‍ പിയേഴ്‌സണിന്റെ ഷോട്ട് വീണ്ടും ഗോളിയുടെ ൈകയില്‍. കേരളതാരങ്ങളും കൊല്‍ക്കത്തന്‍ ഗോളിയും തമ്മിലായിരുന്നു പിന്നെ മത്സരം. അടുത്ത മിനിറ്റില്‍ ചോപ്ര-ഹ്യൂം മുന്നേറ്റം മൈതാനമധ്യത്തില്‍ നിന്നും ചോപ്ര നല്‍കിയ പന്ത് ഒട്ടും താമസിപ്പിക്കാതെ ഹ്യൂം തിരിച്ചുകൊടുത്തപ്പോള്‍ കൊല്‍ക്കത്തയുടെ പ്രതിരോധം പാളി. ഇംഗ്ലീഷ് താരത്തിന്റെ ശക്തമായ ഹാഫ് വോളി ബെറ്റെയെ കടന്നുപോയില്ല. രണ്ട് മിനിറ്റിനുള്ളില്‍ ഇതേ താരങ്ങള്‍ വീണ്ടും വീണ്ടും കൈകോര്‍ത്തു. ഹ്യൂമിന്റെ നീക്കം പ്രതിരോധത്തില്‍ തട്ടി മടങ്ങി. വീണ്ടും ചോപ്രയുടെ അത്യൂഗ്രന്‍ ഷോട്ട് ഗോളി ബെറ്റെയുടെ ൈകയില്‍ തട്ടി പുറത്തേക്ക് പോകുമ്പോള്‍ കേരളത്തിന്റെ ദിനമല്ലായിരുന്നു ശനിയാഴ്ച എന്ന് ഉറപ്പായി. കാണികളും ഉറപ്പിച്ചു.

83-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ചോപ്ര വീണ്ടും അവസരം പാഴാക്കി. പിയേഴ്‌സന്റെ പാസ് ബോക്‌സില്‍ നിന്ന് പിടിച്ചെടുത്ത ചോപ്ര കൊല്‍ക്കത്ത പ്രതിരോധത്തിലെ രണ്ടു പേരെ വകഞ്ഞുമാറ്റി തൊടുത്ത ഉഗ്രാന്‍ ഷോട്ട് അതിലും മനോഹരമായി ബെറ്റെ തട്ടിത്തെറിപ്പിക്കുകയായിരുന്നു
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySun Dec 21, 2014 10:47 am

[You must be registered and logged in to see this image.]

dada Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySun Dec 21, 2014 2:54 pm

Nammal thottalum Cup Dadayude kayyilaaaa Kerala Blasters FC - Page 10 786975 Kerala Blasters FC - Page 10 786975 Kerala Blasters FC - Page 10 786975

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySun Dec 21, 2014 2:59 pm

sourav... Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586 Kerala Blasters FC - Page 10 811586
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 EmptySun Dec 21, 2014 5:46 pm

Kerala blasters - Congrats
Back to top Go down
Sponsored content

Kerala Blasters FC - Page 10 Empty
PostSubject: Re: Kerala Blasters FC   Kerala Blasters FC - Page 10 Empty

Back to top Go down
 
Kerala Blasters FC
Back to top 
Page 10 of 10Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10
 Similar topics
-
» Kerala Blasters FC
» :::::Air Kerala:::::
» Kerala gets fifth Airport
» Kochi Tuskers Kerala
» Kerala to be renamed Keralam?

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Sports-
Jump to: