| Modiyum Velluvilikalum(5) | |
|
+7sandeep balamuralee ROHITH NAMBIAR parutty Abhijit Ammu midhun 11 posters |
|
Author | Message |
---|
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Sun Oct 12, 2014 3:26 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Sun Oct 12, 2014 3:42 pm | |
| [You must be registered and logged in to see this image.]athukondaayirikkum motham channelum vaadkakkeduthu madison prasangam kaanikkunnathu.....ntammo kaasinoru panjom illa....ambaniyum adaaniyumokke ithrem dayavaanmaaro | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Sun Oct 12, 2014 3:50 pm | |
| യു.എന്‍. സമ്മേളനത്തിന് പോകേണ്ടെന്ന് എം.പി.മാരോട് മോദി
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര പൊതുസഭാസമ്മേളനത്തില്‍ നിരീക്ഷകരായി ഇന്ത്യയില്‍നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ ഇക്കുറിയുണ്ടാകില്ല. വിവിധ പാര്‍ട്ടികളില്‍നിന്നുള്ള എം.പി.മാരുടെ സന്ദര്ശകസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനനിമിഷം അനുമതി നിഷേധിച്ചു. വര്‍ഷങ്ങളായി നിലനിന്നിരുന്ന കീഴ്വഴക്കം ഒറ്റയടിക്ക് നിര്‍ത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ബി.ജെ.പി.യുടേതടക്കമുള്ള രാജ്യസഭ -ലോക്സഭ എം.പി.മാരില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. യു.എന്‍. പൊതുസഭയുടെ 69-ാം സമ്മേളനത്തില്‍ നിരീക്ഷകരായി പോകുന്ന എം.പിമാരുടെ പട്ടിക സമര്‍പ്പിക്കാന്‍ വിദേശകാര്യമന്ത്രാലയമാണ് ചട്ടമനുസരിച്ച് ആവശ്യപ്പെടുക. ഇതനുസരിച്ച് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യനായിഡു വിവിധപാര്‍ട്ടികള്‍ക്ക് കത്തെഴുതി. സപ്തംബര്‍ ആദ്യവാരം എം.പിമാരുടെ പട്ടിക നല്‍കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പാര്‍ട്ടികള്‍ നല്കിയ പട്ടികയ്ക്ക്് അംഗീകാരം നല്‍കാതെ പ്രധാനമന്ത്രി സപ്തംബര്‍ 26-ന് അമേരിക്കാ സന്ദര്‍ശനത്തിന് തിരിച്ചു. ഒക്ടോബര്‍ ഒന്നിന് തിരിച്ചെത്തിയതിനുശേഷം അനുമതി നല്‍കുമെന്നായിരുന്നു ഇതേക്കുറിച്ച് അന്വേഷിച്ച എം.പി.മാര്‍ക്ക് കിട്ടിയ മറുപടി. എന്നാല്‍ അതുമുണ്ടായില്ല. പൊതുസഭയുടെ സമ്മേളനത്തിനുവേണ്ടി ന്യൂയോര്‍ക്കിലേക്ക് എം.പി.മാര്‍ മൂന്ന് സംഘങ്ങളായാണ് പോകേണ്ടിയിരുന്നത്. ഒക്ടോബര്‍ ആറുമുതല്‍ 17 വരെയായിരുന്നു ആദ്യസംഘത്തിന്റെ ഊഴം. അനുമതി നിഷേധിച്ചതിനെതിരെ ബി.ജെ.പി. എം.പി.മാര്‍ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും ചരിത്രപരമായ കീഴ്വഴക്കം എടുത്തുകളഞ്ഞത് അനുചിതമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പാര്‍ലമെന്റംഗങ്ങള്‍ക്ക് അന്തര്‍ദേശീയ രംഗത്ത് കിട്ടുമായിരുന്ന അംഗീകാരമാണ് ഇതിലൂടെ ഇല്ലാതാവുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം ശാന്താറാം നായിക് പറഞ്ഞു. ഒക്ടോബര്‍ ആറിന് ന്യൂയോര്‍ക്കിലേക്ക് തിരിക്കാന്‍ ഒരുങ്ങിയിരുന്നെങ്കിലും അറിയിപ്പ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി പൊതുസഭാസമ്മേളനത്തിന് ഇന്ത്യയില്‍നിന്നുള്ള എം.പി.മാര്‍ പോകുന്നില്ലെന്നുള്ള പാര്‍ലമെന്ററി കാര്യമന്ത്രിയുടെ അറിയിപ്പ് അംഗങ്ങള്‍ക്ക് ലഭിച്ചത് ബുധനാഴ്ചയാണ്. ഡല്‍ഹിക്ക് പുറത്തുള്ള പല എം.പി.മാരും യാത്രയ്ക്കായി പാസ്പോര്‍ട്ട് ബന്ധപ്പെട്ടവരെ ഏല്പിച്ചാണ് നാട്ടിലേക്ക് പോയത്. | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Sun Oct 12, 2014 3:52 pm | |
| | |
|
| |
midhun Forum Boss
Location : ktm
| |
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(5) Sun Oct 12, 2014 5:30 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Sun Oct 12, 2014 8:01 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Sun Oct 12, 2014 8:01 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 12:21 am | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 12:26 am | |
| Congress, NCP Won't Get More Than 10 Seats Each: Modi MUMBAI: Describing the October 15 Maharashtra Assembly polls as Congress and NCP's "final exam", Prime Minister Narendra Modi today predicted that both the parties will get only 10 seats each. "The NCP clock symbol indicates that only 10 legislators each of NCP and Congress will be there now," Modi said while addressing a poll rally in Mumbai's northern suburb Borivali tonight. "This is the final exam of the Congress and NCP. This poll is not about who wins or loses. But this poll will decide the fate of Mumbai and Maharashtra," he said. "The type of government you got in Maharashtra and the way it looted you, it destroyed two generations. What does Mumbai and Maharashtra want? You must have noticed now what a good government can do," he said. "Do you feel things are different? Does not your chest swell with pride with the response India is now getting in the global arena," Modi said referring to his recent US visit. You may not have anything in your pockets in the last five months, but you know that the country is going in the right direction in these five months, he said. "I have seen Delhi nicely in these five months. I know which keys are needed and which ones are missing," he said. If there is no development, there cannot be job creation. If there is no foreign investment there cannot be job creation, he said. If you ensure a BJP government in Maharashtra with full majority it will have a share in the 100 billion promised foreign investment, he said. The government has decided to bring in 100 per cent FDI in railways to improve the rail network services, he said. "In 2022, when India celebrates 75 years of independence, there should not be a single family which does not have a house of its own. This is my dream," he said. "Be it even your smallest work, I will provide my party activists to you in 24 hours," he said. "Politicians have blessed goondaism. You have the power to get rid of this goondagiri. For that you just have to press the lotus symbol on October 15. Give Maharashtra a government with full majority. I know what happens when you have a government with full majority," he said. "The fact that India is shining on global stage is not due to Modi's charisma, but thanks to the backing of 125 crore people. I read on the internet that Congress and NCP leaders were asking why is Modi coming to campaign in Maharashtra.They are afraid of this sea of humanity," he said. " We will get full majority in Maharashtra and Haryana. People will do it with full faith in us," he said adding, "If those who looted you are elected they will be free to indulge in more corruption. Will you want to do this?" These polls should be the "yagna" of political purification. Send the sinners home, he added. In the Lok Sabha polls, Mumbai saw a low voter turnout which was criticised in country. Now in this poll it is time to register maximum voting, Modi said. | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 6:57 am | |
| അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്നു: മൂന്നുപേര്‍ക്ക് പരിക്ക് | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 10:39 am | |
| കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകരെ കൈവിട്ടു: സിന്തറ്റിക് റബറിന് വാരിക്കോരി ഇളവുകള്‍ കോട്ടയം: ഇറക്കുമതിയും രാജ്യാന്തരവിലയിടിവും റബറിന്റെ വില കുത്തനെ ഇടിക്കുന്നതിനിടെ ഭീഷണിയായി സിന്തറ്റിക് റബറും. സിന്തറ്റിക് റബര്‍ സ്വഭാവിക റബറിനോളം ഉത്പാദിപ്പിച്ചിട്ടും സെസ്പോലും ഏര്‍പ്പെടുത്താതെ വ്യവസായ ലോബിയ്ക്കു സര്‍ക്കാരിന്റെ സഹായവും. ഒരു കിലോ സ്വഭാവിക റബര്‍ വില്ക്കുമ്പോള് സെസായി രണ്ടു രൂപ വീതം കേന്ദ്രസര്‍ക്കാരിനു ലഭിക്കുമ്പോഴാണു കുത്തകകളുടെ നിയന്ത്രണത്തിലുള്ള സിന്തറ്റിക് റബറിനു വാരിക്കോരി ഇളവു നല്‍കുന്നത്. :teasing: :teasing: :teasing: നിലവില്‍, സിന്തറ്റിക് റബറിന്റെ രാജ്യത്തെ ഉത്പാദനം ഒരു കുത്തക കമ്പനിയില്‍ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവരുടെ രണ്ടു ഫാക്ടറികളില്‍ നിന്നായാണ് സ്വഭാവിക റബറിന്റെ ആഭ്യന്തര ഉത്പാദനത്തിനു തുല്യമായ അളവില്‍ സിന്തറ്റിക് റബര്‍ ഉത്പാദിപ്പിക്കുന്നത്. ടയര്‍ നിര്‍മാണത്തിനു സിന്തറ്റിക് റബര്‍ ഉപയോഗിക്കാന്‍ കഴിയില്ലെങ്കിലും ഇതര മേഖലയില്‍ ഉപയോഗം വ്യാപകമാണ്. നേരത്തെ ടയര്‍ ഇതര മേഖലയില്‍ 75 ശതമാനം സ്വഭാവിക റബറും 25 ശതമാനം സിന്തറ്റിക് റബറുമായിരുന്നുവെങ്കില് ഇപ്പോള്‍ നേരെ തിരിച്ചായി. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയുന്നതോടെ കുറഞ്ഞ ചെലവില്‍ സിന്തറ്റിക് റബര്‍ ഉത്പാദിപ്പിക്കാനാകും. ഇതു സ്വഭാവിക റബറിന്റെ വില കൂടുതല്‍ ഇടിക്കുന്നതിനും ഇടയാക്കും. സിന്തറ്റിക് റബര്‍ ടയര്‍ ഇതര മേഖലയില്‍ പിടിമുറിക്കിയിട്ടും സെസ് ചുമത്താന്‍ അധികൃതര്‍ മടിക്കുകയാണ്. നിലവിലുള്ള റബര്‍ നയം പ്രകാരം സ്വഭാവിക റബറിനു മാത്രമേ സെസ് ചുമത്താന്‍ കഴിയൂ. സ്വഭാവിക റബറിന്റെ വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ സിന്തറ്റിക് റബറിനു സെസ് ഏര്‍പ്പെടുത്തിയാല്‍ കുറഞ്ഞ തോതിലാണെങ്കിലും പ്രയോജനം ലഭിക്കുമെന്നു കര്‍ഷകര്‍ കരുതുന്നു. റബര്‍ നയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി രണ്ടാഴ്ച മുമ്പ് കൊച്ചിയിലെത്തിയ കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമനു മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളിലൊന്നും നടപടി സ്വീകരിക്കാതെ റബര്‍ വിലയിടിവു രൂക്ഷമായി തുടരുന്നതിനിടെ റബര്‍ ബോര്‍ഡ് ഉന്നതരുടെ വിദേശ യാത്രയും പരാതിക്കു കാരണമായിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നടക്കുന്ന റബര്‍ എക്സ്പോയില്‍ പങ്കെടുക്കുന്നതിനായാണ് റബര്‍ ബോര്‍ഡിലെ രണ്ട് ഉന്നതര്‍ പോയിരിക്കുന്നത്. റബര്‍ ബോര്‍ഡിലും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന വേളയിലുള്ള ഈ യാത്ര ബോര്‍ഡിനുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, സ്വഭാവിക റബറിന്റെ വിലയില്‍ കാര്യമായ പുരോഗതിയുണ്ടാകുന്നേയില്ല. കഴിഞ്ഞ രണ്ടാഴ്ചയായി വില ശരാശരി 120 - 122 രൂപയില്‍ നില്‍ക്കുകയാണ്. അന്താരാഷ്ട്ര വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ പ്രതീക്ഷകള്‍ വേണ്ടെന്ന മുന്നറിയിപ്പാണു വിദഗ്ധര്‍ നല്‍കുന്നത്. വില ഇടിയുന്നതു തുടരുന്നതു വര്‍ധിച്ചതോടെ പതിവുപോലെ കര്‍ഷക സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ധര്‍ണയും മാര്ച്ചുമൊക്കെയായി രംഗത്തുവന്നിട്ടുണ്ട്. - | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 3:19 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 3:20 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 3:29 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 3:33 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 3:37 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 3:40 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 3:43 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 3:46 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 3:51 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 4:28 pm | |
| The Bharatiya Janata Party has drawn flak from the Opposition after Prime Minister Narendra Modi’s Madison Square Garden speech was aired repeatedly as an advertisement on Marathi news channels, ahead of the Maharashtra polls on Wednesday. The Congress has approached the Election Commission after Sunday night’s prime telecast of the PM’s address in New York. It has accused the BJP of misusing a speech by Modi during an official tour of the United States, as the prime minister. The Congress also called it a case of paid news. However, the he BJP refutes allegations by the Congress saying that the Madison Square Garden event was a private function, and it is within its rights to use past speeches of its star campaigner. The speech was re-telecast on Sunday at several slots on Marathi channels. A few channels will show the speech on Monday, the last day of campaigning for the polls. BJP newspaper ads also urge the public to watch the telecast of what they called "The Speech That's Creating Waves across the World". | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 4:32 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Mon Oct 13, 2014 4:55 pm | |
| allelum rubber vila kootiyittum BJP kku enthu nettam keralathil kure krishikkar undennu karuthi avarkku athu kootenda karyamilla.. | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| |
| |
Sponsored content
| Subject: Re: Modiyum Velluvilikalum(5) | |
| |
|
| |
| Modiyum Velluvilikalum(5) | |
|