സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion(6) - Page 22 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion(6) - Page 22 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion(6) - Page 22 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion(6) - Page 22 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion(6) - Page 22 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion(6) - Page 22 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion(6) - Page 22 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion(6) - Page 22 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 22 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 22 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion(6) - Page 22 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion(6) - Page 22 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion(6) - Page 22 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion(6) - Page 22 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion(6) - Page 22 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion(6) - Page 22 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion(6) - Page 22 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion(6) - Page 22 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion(6) - Page 22 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion(6) - Page 22 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion(6) - Page 22 Vote_lcapFILM News, Discussion(6) - Page 22 Voting_barFILM News, Discussion(6) - Page 22 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion(6)

Go down 
+22
rakshassan
sunder
jenny
ranjith
Michael Jacob
issac k.j
Binu
vipinraj
Abhijit
Usha Venugopal
midhun
Mansoor
Ammu
shamsheershah
Greeeeeshma
Minnoos
parutty
balamuralee
unnikmp
Paandyettan
sandeep
Neelu
26 posters
Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
AuthorMessage
Rehan Mohammed
Junior Member
Junior Member
Rehan Mohammed

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyMon Apr 13, 2015 11:42 pm

Elaarum Ok kanmanni nokiyarr.......
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyTue Apr 14, 2015 6:58 pm

മീര ജാസ്മിന്‍ തിരിച്ചെത്തുന്നു

വിവാഹ ശേഷം ചലച്ചിത്ര രംഗത്ത് നിന്നും വിട്ടുനില്‍ക്കുന്ന നടി മീര ജാസ്മിന്‍ തിരിച്ചെത്തുന്നു. മീര നായികയായി അഭിനയിച്ച 'സണ്ടക്കോഴി' എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാകും മീര വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ നായികയായി ആയിരിക്കില്ല അതിഥി വേഷത്തിലാകും മീര ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

2005 ല്‍ മീരയും വിശാലും പ്രധാന വേഷങ്ങളില്‍ എത്തിയ സണ്ടക്കോഴി വന്‍ ഹിറ്റായിരുന്നു. എന്‍ ലിംഗുസ്വാമിയാണ് സണ്ടക്കോഴിയുടെ സംവിധായകന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് മെയില്‍ ആരംഭിക്കും.

സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തില്‍ ഫ് ളാഷ്ബാക്കിലാകും മീര ജാസ്മിന്‍ എത്തുക. ചിത്രത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമായിരിക്കും മീരയുടേത്. അതേസമയം ചിത്രത്തിലെ നായിക ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyTue Apr 14, 2015 6:59 pm

sandeep wrote:
മീര ജാസ്മിന്‍ തിരിച്ചെത്തുന്നു

വിവാഹ ശേഷം ചലച്ചിത്ര രംഗത്ത് നിന്നും വിട്ടുനില്‍ക്കുന്ന നടി മീര ജാസ്മിന്‍ തിരിച്ചെത്തുന്നു. മീര നായികയായി അഭിനയിച്ച 'സണ്ടക്കോഴി' എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാകും മീര വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ നായികയായി ആയിരിക്കില്ല അതിഥി വേഷത്തിലാകും മീര ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

2005 ല്‍ മീരയും വിശാലും പ്രധാന വേഷങ്ങളില്‍ എത്തിയ സണ്ടക്കോഴി വന്‍ ഹിറ്റായിരുന്നു. എന്‍ ലിംഗുസ്വാമിയാണ് സണ്ടക്കോഴിയുടെ സംവിധായകന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് മെയില്‍ ആരംഭിക്കും.

സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തില്‍ ഫ് ളാഷ്ബാക്കിലാകും മീര ജാസ്മിന്‍ എത്തുക. ചിത്രത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമായിരിക്കും മീരയുടേത്. അതേസമയം ചിത്രത്തിലെ നായിക ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

FILM News, Discussion(6) - Page 22 808463 FILM News, Discussion(6) - Page 22 618981 FILM News, Discussion(6) - Page 22 618981 FILM News, Discussion(6) - Page 22 356913 ഇനീം വരാതിരിക്കുവാ നല്ലത് FILM News, Discussion(6) - Page 22 272962
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyTue Apr 14, 2015 7:00 pm

മനു വെഡ്സ് തനുവിന്‍റെ രണ്ടാം ഭാഗം എത്തുന്നു

ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റായിരുന്ന മനു വെഡ്സ് തനുവിന്‍റെ രണ്ടാം ഭാഗം എത്തുന്നു. ചിത്രത്തില്‍ മനുവിനും തനുവിനും പുറമേ കുസും എന്ന പുതിയ വനിത കഥാപാത്രവും എത്തുന്നുണ്ട്.
ആദ്യ ഭാഗം ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി തന്നെയാണ് ചിത്രം എത്തുന്നത്. യെല്ലോ പെന്‍ പ്രോഡക്ഷനും ഇറോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ എല്‍ റായി രഞ്ജാനയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ജിമ്മിഷെര്‍ഗില്‍ ചിത്രത്തിലെ പുതിയ കഥാപാത്രം ഒപ്പം മനുവും തനുവും ആയി മാധവനും കങ്കണ റാവത്തും എത്തുന്നു. ചിത്രം മെയ് 22ന് റിലീസ് ചെയ്യും.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyTue Apr 14, 2015 7:00 pm

Ammu wrote:
sandeep wrote:
മീര ജാസ്മിന്‍ തിരിച്ചെത്തുന്നു

വിവാഹ ശേഷം ചലച്ചിത്ര രംഗത്ത് നിന്നും വിട്ടുനില്‍ക്കുന്ന നടി മീര ജാസ്മിന്‍ തിരിച്ചെത്തുന്നു. മീര നായികയായി അഭിനയിച്ച 'സണ്ടക്കോഴി' എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാകും മീര വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ നായികയായി ആയിരിക്കില്ല അതിഥി വേഷത്തിലാകും മീര ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

2005 ല്‍ മീരയും വിശാലും പ്രധാന വേഷങ്ങളില്‍ എത്തിയ സണ്ടക്കോഴി വന്‍ ഹിറ്റായിരുന്നു. എന്‍ ലിംഗുസ്വാമിയാണ് സണ്ടക്കോഴിയുടെ സംവിധായകന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് മെയില്‍ ആരംഭിക്കും.

സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തില്‍ ഫ് ളാഷ്ബാക്കിലാകും മീര ജാസ്മിന്‍ എത്തുക. ചിത്രത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമായിരിക്കും മീരയുടേത്. അതേസമയം ചിത്രത്തിലെ നായിക ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

FILM News, Discussion(6) - Page 22 808463 FILM News, Discussion(6) - Page 22 618981 FILM News, Discussion(6) - Page 22 618981 FILM News, Discussion(6) - Page 22 356913  ഇനീം വരാതിരിക്കുവാ നല്ലത് FILM News, Discussion(6) - Page 22 272962

+1 FILM News, Discussion(6) - Page 22 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyTue Apr 14, 2015 7:10 pm

യോഗ്യതയുള്ളവര്‍ നിരൂപണം നടത്തിയാല്‍ മതിയെന്ന് സുഹാസിനി FILM News, Discussion(6) - Page 22 618981 FILM News, Discussion(6) - Page 22 356913 FILM News, Discussion(6) - Page 22 356913

യോഗ്യതയുള്ളവര്‍ സിനിമാ നിരൂപണം നടത്തിയാല്‍ മതിയെന്ന് സുഹാസിനി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ഒ.കെ കണ്‍മണിയുടെ ഓഡിയോ ലോഞ്ചിങ്ങിനിടെയാണ് സുഹാസിനി വിവാദ പരാമര്‍ശം നടത്തിയത്.

യോഗ്യതയുള്ളവരും അനുഭവസമ്പത്തുള്ളവരുമാണ് സിനിമ ചെയ്യുന്നതും അഭിനയിക്കുന്നതും അതിനായി സംഗീതമൊരുക്കുന്നതും. ഇത്ര കരുത്തേറിയ പേന മാധ്യമപ്രവര്‍ത്തകരായ നിങ്ങളുടെ കൈയ്യിലിരിക്കുമ്പോള്‍ എന്തിനാണ് എല്ലാവരെയും നിരൂപണം എഴുതാന്‍ വിടുന്നതെന്ന് സുഹാസിനി ചോദിച്ചു. കമ്പ്യൂട്ടര്‍ യുഗത്തില്‍ മൗസ് ഉപയോഗിക്കാനറിയുന്നവരെയെല്ലാം എഴുത്തുകാരാകാന്‍ അനുവദിക്കേണ്ടതില്ല. അതുകൊണ്ട് ആദ്യം മാധ്യമപ്രവര്‍ത്തകര്‍ സിനിമ കണ്ട് നിരൂപണമെഴുതണമെന്നും സുഹാസിനി പറഞ്ഞു. FILM News, Discussion(6) - Page 22 22974 FILM News, Discussion(6) - Page 22 22974

മണിരത്നം, എ.ആര്‍ റഹ്മാന്‍,പി.സി ശ്രീറാം,സുഹാസിനി,ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഓഡിയോ ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാനത്തെിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായാണ് മണിരത്നം മറുപടി പറഞ്ഞത്. പാട്ടുകള്‍ക്ക് നല്‍കിയ സ്വീകരണത്തിന് എ ആര്‍ റഹ്മാന്‍ നന്ദി പറഞ്ഞു.
ഒരു മികവുറ്റ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ പോലെയാണ് ഒ.കെ കണ്‍മണിയില്‍ അഭിനയിച്ചതെന്ന് ദുല്‍ഖര്‍ പറഞ്ഞു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyTue Apr 14, 2015 7:12 pm

FILM News, Discussion(6) - Page 22 489245 FILM News, Discussion(6) - Page 22 489245 FILM News, Discussion(6) - Page 22 489245
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 7:39 am

മമ്മൂട്ടി കുര്‍ത്തയും പൈജാമയും ധരിക്കും, ഹിന്ദി പറയും

കുര്‍ത്തയും പൈജാമയും ധരിച്ചാല്‍ പിന്നെ അല്‍പം ഹിന്ദി പറയണം. അത്‌ മമ്മൂട്ടിയാണെങ്കില്‍ കാണാനും കേള്‍ക്കാനും കൗതുകമുണ്ടാവും. എങ്കില്‍ ആ കാഴ്‌ചയ്‌ക്ക് കാത്തിരുന്നോളൂ. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'അച്‌ഛാ ദിന്‍' എന്ന ചിത്രത്തില്‍ മമ്മൂക്ക ഹിന്ദിക്കാരനാവുന്നു.

'അച്‌ഛാ ദിന്‍' എന്ന ചിത്രത്തില്‍ ഝാര്‍ഖണ്ഡുകാരനായ ദുര്‍ഗാദാസിനെയാണ്‌ മമ്മൂക്ക അവതരിപ്പീക്കുന്നത്‌. ദുര്‍ഗാദാസും ഭാര്യ ശീതളും ഇരുപത്‌ വര്‍ഷമായി കൊച്ചിയില്‍ താമസിക്കുകയാണ്‌. സന്തോഷമുളള ആ കൊച്ചു കുടുംബത്തില്‍ ചില കാരണങ്ങളാല്‍ അസ്വസ്‌ഥതകള്‍ പെരുകാന്‍ തുടങ്ങിയതോടെ നല്ലൊരു ദിവസത്തിനു വേണ്ടിയുളള ദുര്‍ഗാദാസിന്റെ പോരാട്ടം തുടങ്ങുന്നു.

ഐഡിയയുടെ പരസ്യത്തില്‍ വേഷമിട്ട കശ്‌മീര്‍ സ്വദേശി മാനസിയാണ്‌ ശീതളാവുന്നത്‌. രഞ്‌ജി പണിക്കര്‍, രതീഷിന്റെ മകന്‍ പത്മരാജ്‌, മണിയന്‍ പിളള രാജു. കുഞ്ചന്‍, കരമന സുധീര്‍ തുടങ്ങിയ താരനിരയാണുളളത്‌. ഇമ്മാനുവേലിന്‌ തിരക്കഥയൊരുക്കിയ വിജീഷാണ്‌ തിരക്കഥയെഴുതുന്നത്‌. അരയന്നങ്ങളുടെ വീട്‌ എന്ന ചിത്രത്തിനു ശേഷം മമ്മൂക്ക ഹിന്ദി പറയുന്ന ചിത്രമാണ്‌ ഇതെന്ന പ്രത്യേകതയുമുണ്ട്‌. മമ്മൂട്ടിയുടെ മേക്കപ്പ്‌മാന്‍ ആയിരുന്ന ജോര്‍ജ്‌ ആണ്‌ നിര്‍മ്മാതാവ്‌.
Back to top Go down
Marcell
Junior Member
Junior Member
Marcell

Location : Chennai

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 8:09 am

FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 9:05 am

Ammu wrote:
യോഗ്യതയുള്ളവര്‍ നിരൂപണം നടത്തിയാല്‍ മതിയെന്ന് സുഹാസിനി  FILM News, Discussion(6) - Page 22 618981  FILM News, Discussion(6) - Page 22 356913  FILM News, Discussion(6) - Page 22 356913

യോഗ്യതയുള്ളവര്‍ സിനിമാ നിരൂപണം നടത്തിയാല്‍ മതിയെന്ന് സുഹാസിനി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ഒ.കെ കണ്‍മണിയുടെ ഓഡിയോ ലോഞ്ചിങ്ങിനിടെയാണ് സുഹാസിനി വിവാദ പരാമര്‍ശം നടത്തിയത്.

യോഗ്യതയുള്ളവരും അനുഭവസമ്പത്തുള്ളവരുമാണ് സിനിമ ചെയ്യുന്നതും അഭിനയിക്കുന്നതും അതിനായി സംഗീതമൊരുക്കുന്നതും. ഇത്ര കരുത്തേറിയ പേന മാധ്യമപ്രവര്‍ത്തകരായ നിങ്ങളുടെ കൈയ്യിലിരിക്കുമ്പോള്‍ എന്തിനാണ് എല്ലാവരെയും നിരൂപണം എഴുതാന്‍ വിടുന്നതെന്ന് സുഹാസിനി ചോദിച്ചു. കമ്പ്യൂട്ടര്‍ യുഗത്തില്‍ മൗസ് ഉപയോഗിക്കാനറിയുന്നവരെയെല്ലാം എഴുത്തുകാരാകാന്‍ അനുവദിക്കേണ്ടതില്ല. അതുകൊണ്ട് ആദ്യം മാധ്യമപ്രവര്‍ത്തകര്‍ സിനിമ കണ്ട് നിരൂപണമെഴുതണമെന്നും സുഹാസിനി പറഞ്ഞു. FILM News, Discussion(6) - Page 22 22974  FILM News, Discussion(6) - Page 22 22974

മണിരത്നം, എ.ആര്‍ റഹ്മാന്‍,പി.സി ശ്രീറാം,സുഹാസിനി,ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഓഡിയോ ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാനത്തെിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായാണ് മണിരത്നം മറുപടി പറഞ്ഞത്. പാട്ടുകള്‍ക്ക് നല്‍കിയ സ്വീകരണത്തിന് എ ആര്‍ റഹ്മാന്‍ നന്ദി പറഞ്ഞു.
ഒരു മികവുറ്റ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ പോലെയാണ് ഒ.കെ കണ്‍മണിയില്‍ അഭിനയിച്ചതെന്ന് ദുല്‍ഖര്‍ പറഞ്ഞു.
njan niroopikkum... FILM News, Discussion(6) - Page 22 618981 FILM News, Discussion(6) - Page 22 618981 FILM News, Discussion(6) - Page 22 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 9:40 am

Neelu wrote:

FILM News, Discussion(6) - Page 22 550205 FILM News, Discussion(6) - Page 22 261826 FILM News, Discussion(6) - Page 22 261826 FILM News, Discussion(6) - Page 22 584492 FILM News, Discussion(6) - Page 22 584492
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 12:35 pm

Ammu wrote:
sandeep wrote:
മീര ജാസ്മിന്‍ തിരിച്ചെത്തുന്നു

വിവാഹ ശേഷം ചലച്ചിത്ര രംഗത്ത് നിന്നും വിട്ടുനില്‍ക്കുന്ന നടി മീര ജാസ്മിന്‍ തിരിച്ചെത്തുന്നു. മീര നായികയായി അഭിനയിച്ച 'സണ്ടക്കോഴി' എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാകും മീര വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ നായികയായി ആയിരിക്കില്ല അതിഥി വേഷത്തിലാകും മീര ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

2005 ല്‍ മീരയും വിശാലും പ്രധാന വേഷങ്ങളില്‍ എത്തിയ സണ്ടക്കോഴി വന്‍ ഹിറ്റായിരുന്നു. എന്‍ ലിംഗുസ്വാമിയാണ് സണ്ടക്കോഴിയുടെ സംവിധായകന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് മെയില്‍ ആരംഭിക്കും.

സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തില്‍ ഫ് ളാഷ്ബാക്കിലാകും മീര ജാസ്മിന്‍ എത്തുക. ചിത്രത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമായിരിക്കും മീരയുടേത്. അതേസമയം ചിത്രത്തിലെ നായിക ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

FILM News, Discussion(6) - Page 22 808463 FILM News, Discussion(6) - Page 22 618981 FILM News, Discussion(6) - Page 22 618981 FILM News, Discussion(6) - Page 22 356913  ഇനീം വരാതിരിക്കുവാ നല്ലത് FILM News, Discussion(6) - Page 22 272962
FILM News, Discussion(6) - Page 22 248570 nalloru nadiya.. bharthavinum kudumbathinum kuzhapamillel thirichu varatee. thettukal thiruthapedan ullathaa.. FILM News, Discussion(6) - Page 22 618981
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 12:36 pm

Marcell wrote:
FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121
marcu mammukkaye kaliyakki chirichathano FILM News, Discussion(6) - Page 22 150292 FILM News, Discussion(6) - Page 22 150292 (chumma onnu pedipichekkam FILM News, Discussion(6) - Page 22 143614 )
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 12:47 pm

FILM News, Discussion(6) - Page 22 143614 FILM News, Discussion(6) - Page 22 143614 FILM News, Discussion(6) - Page 22 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 1:05 pm

Minnoos wrote:
Marcell wrote:
FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 2958 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121
marcu mammukkaye kaliyakki chirichathano FILM News, Discussion(6) - Page 22 150292 FILM News, Discussion(6) - Page 22 150292 (chumma onnu pedipichekkam FILM News, Discussion(6) - Page 22 143614 )

FILM News, Discussion(6) - Page 22 292828 FILM News, Discussion(6) - Page 22 183610 FILM News, Discussion(6) - Page 22 687489 FILM News, Discussion(6) - Page 22 687489 FILM News, Discussion(6) - Page 22 687489 FILM News, Discussion(6) - Page 22 421801
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 1:07 pm

[You must be registered and logged in to see this image.]

PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 1:08 pm

sandeep wrote:
[You must be registered and logged in to see this image.]

ഹമ്മേ.....സന്തൂന്റെ ഗെറ്റ് "അപ്പോക്കെ " മാറിയല്ലോ..... FILM News, Discussion(6) - Page 22 44121 ആ പഴുതാര മീശ ഇണങ്ങുന്നുണ്ട് കേട്ടോ.. FILM News, Discussion(6) - Page 22 912236 FILM News, Discussion(6) - Page 22 912236 FILM News, Discussion(6) - Page 22 133999 FILM News, Discussion(6) - Page 22 133999
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 1:09 pm

sandeep wrote:
[You must be registered and logged in to see this image.]

FILM News, Discussion(6) - Page 22 407681 sandeepyettante avatharam. kandal parayilla FILM News, Discussion(6) - Page 22 143614 FILM News, Discussion(6) - Page 22 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 1:11 pm

Ammu wrote:
sandeep wrote:
[You must be registered and logged in to see this image.]

ഹമ്മേ.....സന്തൂന്റെ ഗെറ്റ് "അപ്പോക്കെ " മാറിയല്ലോ..... FILM News, Discussion(6) - Page 22 44121 ആ പഴുതാര മീശ  ഇണങ്ങുന്നുണ്ട്  കേട്ടോ.. FILM News, Discussion(6) - Page 22 912236 FILM News, Discussion(6) - Page 22 912236 FILM News, Discussion(6) - Page 22 133999 FILM News, Discussion(6) - Page 22 133999

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 1:12 pm

FILM News, Discussion(6) - Page 22 60367 FILM News, Discussion(6) - Page 22 811586 FILM News, Discussion(6) - Page 22 811586 FILM News, Discussion(6) - Page 22 811586 FILM News, Discussion(6) - Page 22 811586

FILM News, Discussion(6) - Page 22 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 1:14 pm

sandeep wrote:
Ammu wrote:

ഹമ്മേ.....സന്തൂന്റെ ഗെറ്റ് "അപ്പോക്കെ " മാറിയല്ലോ..... FILM News, Discussion(6) - Page 22 44121 ആ പഴുതാര മീശ  ഇണങ്ങുന്നുണ്ട്  കേട്ടോ.. FILM News, Discussion(6) - Page 22 912236 FILM News, Discussion(6) - Page 22 912236 FILM News, Discussion(6) - Page 22 133999 FILM News, Discussion(6) - Page 22 133999

[You must be registered and logged in to see this image.]

FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121 FILM News, Discussion(6) - Page 22 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 1:21 pm

Minnoos wrote:
Ammu wrote:

FILM News, Discussion(6) - Page 22 808463 FILM News, Discussion(6) - Page 22 618981 FILM News, Discussion(6) - Page 22 618981 FILM News, Discussion(6) - Page 22 356913  ഇനീം വരാതിരിക്കുവാ നല്ലത് FILM News, Discussion(6) - Page 22 272962
FILM News, Discussion(6) - Page 22 248570 nalloru nadiya.. bharthavinum kudumbathinum kuzhapamillel thirichu varatee. thettukal thiruthapedan ullathaa.. FILM News, Discussion(6) - Page 22 618981

തെറ്റുകള്‍ സ്വയം മനസിലാക്കിയാല്‍ അല്ലെ തിരുത്താന്‍ പറ്റൂ.. FILM News, Discussion(6) - Page 22 421801

മീരയുടെ അഭിനയം ആദ്യ ഘട്ടത്തില്‍ പുതുമ നിറഞ്ഞതായിരുന്നു...എന്നാല്‍ ഒരു വ്യത്യസ്തത കാഴ്ച വെക്കാന്‍ പിന്നീട് കഴിഞ്ഞിട്ടില്ല... FILM News, Discussion(6) - Page 22 855112 ഓരോ ഇടവേളയ്ക്കു ശേഷവും തിരികെ വന്നിട്ടുള്ളപ്പോള്‍ ഒക്കെ നിരാശപ്പെടുത്തുക മാത്രം ചെയ്ത നടിയാ മീര FILM News, Discussion(6) - Page 22 273938

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 1:35 pm

ayyey chackochanu vere aarem kittiyille heroine aayi FILM News, Discussion(6) - Page 22 44121
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 EmptyWed Apr 15, 2015 1:37 pm

Minnoos wrote:
ayyey chackochanu vere aarem kittiyille heroine aayi FILM News, Discussion(6) - Page 22 44121
FILM News, Discussion(6) - Page 22 143614 FILM News, Discussion(6) - Page 22 143614 FILM News, Discussion(6) - Page 22 143614 FILM News, Discussion(6) - Page 22 143614 FILM News, Discussion(6) - Page 22 143614
Back to top Go down
Sponsored content

FILM News, Discussion(6) - Page 22 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 22 Empty

Back to top Go down
 
FILM News, Discussion(6)
Back to top 
Page 22 of 40Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: