| FILM News, Discussion(6) | |
|
+22rakshassan sunder jenny ranjith Michael Jacob issac k.j Binu vipinraj Abhijit Usha Venugopal midhun Mansoor Ammu shamsheershah Greeeeeshma Minnoos parutty balamuralee unnikmp Paandyettan sandeep Neelu 26 posters |
|
Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon May 04, 2015 10:39 am | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 10:40 am | |
| Kunjarli marakkan upekshichathu nananyi…..Kunajimarakan ennokey parayumbol kalari payattum..martial arts um fights okey audience oru padu expect cheyyumayirkum..lalettane kondu athokkey pattumo..eni pattiyalum eni epol ee age l angane oru get up il audience accept cheyilla.
| |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 10:40 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 10:52 am | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 10:54 am | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion(6) Mon May 04, 2015 11:16 am | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 11:48 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 12:18 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 12:28 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon May 04, 2015 12:30 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 12:33 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon May 04, 2015 12:34 pm | |
| ഇറാനിലെ ഫജര്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം മാസ്റ്റര്‍ ഗോവര്ധന്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. സംവിധായകന് ഡോ ബിജുവിന്റെ മകനാണ് ഗോവര്ധന്.
രണ്ട് ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ പേരറിയാത്തവര്‍ എന്ന ചിത്രത്തിന് രാജ്യാന്തരതലത്തിലും അവാര്‍ഡിന്റെ തിളക്കം. മികച്ച പ്രകടനത്തിനുള്ള പുരസ്കാരമാണ് ഡോക്ടര്‍ ബിജുവിന്റെ മകനായ മാസ്റ്റര്‍ ഗോവര്‍ദ്ധനെ തേടിയെത്തിയത്. ഡോ ബിജു ഒരുക്കിയ ചിത്രത്തില്‍ ഗോവര്ദ്ധന് അഭിനയിച്ചത് സുരാജ് വെഞ്ഞാറമ്മൂടിന്റെ മകനായിട്ടായിരുന്നു. ഗോവര്ദ്ധന് വേണ്ടി ഡോക്ടര്‍ ബിജു പുരസ്കാരം ഏറ്റുവാങ്ങി. നേട്ടം അപ്രതീക്ഷിതമായിരുന്നെന്നും അച്ഛനൊപ്പം സിനിമയില്‍ തുടരാന്‍ ആഗ്രഹിക്കുന്നെന്നും ഗോവര്ദ്ധന് പറഞ്ഞു.
ഇറാന്റെ ഔദ്യോഗിക ചലച്ചിത്ര മേളയാണ് ഫജര്‍.
മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരാജിന് നേടിക്കൊടുത്തത് പേരറിയാത്തവരിലെ പ്രകടനമായിരുന്നു. തെരുവ് വൃത്തിയാക്കുന്ന ജീവനക്കാരന്റെ കഥ പറയുന്ന സിനിമയ്ക്ക് മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കിട്ടിയിരുന്നു. | |
|
| |
parutty Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 12:36 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon May 04, 2015 12:41 pm | |
| സനുഷ സാന്‍ഡല്‍വുഡിലേക്ക്. കാബിറ എന്ന ചിത്രത്തിലൂടെയാണ് സനുഷ സാന്ഡല്വുഡിലെത്തുന്നത്. ഇതിഹാസ നടന് രാജ്കുമാറിന്റെ മകന് ശിവരാജ്കുമാര് ആണ് സനുഷയുടെ ആദ്യ കന്നട ചിത്രത്തിലെ നായകന്. നരേന്ദ്ര ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ ശിവരാജ്കുമാര് ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശരത് കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.
നിര്‍ണായകം ആണ് മലയാളത്തില്‍ സനുഷയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. വികെപിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon May 04, 2015 3:00 pm | |
| poorthiyakatha padathinte trailer engane kanichu national gamesil? | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 3:16 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon May 04, 2015 3:24 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 3:28 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon May 04, 2015 3:28 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 3:32 pm | |
| - Neelu wrote:
- poorthiyakatha padathinte trailer engane kanichu national gamesil?
ദേശീയ ഗെയിംസ് ഉദ്ഘാടനചടങ്ങില്‍ കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തും. ഗെയിംസ് ഉദ്ഘാടനചടങ്ങിലെ ദൃശ്യാവിഷ്കാരത്തിലാണ് കുഞ്ഞാലിമരക്കാരുടെ വേഷത്തില്‍ ലാല്‍ വേദിയിലെത്തുന്നത്. സംവിധായകന് ടികെ രാജീവ്കുമാറിന്റെ സംവിധാനത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഉദ്ഘാടനചടങ്ങില്‍ പ്രദര്‍ശിപ്പിക്കേണ്ട ദൃശ്യാവിഷ്കാരം ചിത്രീകരിച്ചു. കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലവും ചരിത്രസന്ധികളും കോര്‍ത്തിണക്കിയ രംഗാവിഷ്കാരത്തിന്റെ ഭാഗമായാണ് ഈ കലാവിരുന്ന്. എഡിറ്റര്‍ ബി അജിത്കുമാറിന്റെ രചനയിലാണ് ടികെ രാജീവ്കുമാര്‍ രംഗാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനവേദിയിലെ കൂറ്റന്‍ സ്ക്രീനുകളില്‍ നേരത്തെ ചിത്രീകരിച്ച ദൃശ്യരേഖ നിറയുമ്പോള്‍ വേദിയിലും കുഞ്ഞാലിമരക്കാരായി ലാല്‍ എത്തും. അന്‍വര്‍ അലിയും ബീയാര്‍ പ്രസാദും രചിച്ച് ശരത് ഈണമിട്ട ഗാനങ്ങളുടെ അകമ്പടിയിലാണ് ഇത്. | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon May 04, 2015 3:33 pm | |
| | |
|
| |
Abhijit Forum Boss
| |
| |
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon May 04, 2015 3:35 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon May 04, 2015 3:39 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion(6) Mon May 04, 2015 3:40 pm | |
| Kunjali Marakkar (Mohanlal) Kunjali Marakkar (Mohanlal) Critics Review
Genre Action - Drama
Release Date Dec 2017
| |
|
| |
Sponsored content
| Subject: Re: FILM News, Discussion(6) | |
| |
|
| |
| FILM News, Discussion(6) | |
|