സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion(6) - Page 17 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion(6) - Page 17 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion(6) - Page 17 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion(6) - Page 17 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion(6) - Page 17 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion(6) - Page 17 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion(6) - Page 17 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion(6) - Page 17 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 17 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 17 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion(6) - Page 17 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion(6) - Page 17 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion(6) - Page 17 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion(6) - Page 17 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion(6) - Page 17 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion(6) - Page 17 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion(6) - Page 17 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion(6) - Page 17 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion(6) - Page 17 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion(6) - Page 17 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion(6) - Page 17 Vote_lcapFILM News, Discussion(6) - Page 17 Voting_barFILM News, Discussion(6) - Page 17 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion(6)

Go down 
+21
binjo
Paandyettan
Usha Venugopal
issac k.j
ROHITH NAMBIAR
mosesmoses
shamsheershah
vipinraj
Mikku
Minnoos
balamuralee
unnikmp
Binu
Ammu
Mansoor
midhun
sandeep
Abhijit
Greeeeeshma
parutty
Neelu
25 posters
Go to page : Previous  1 ... 10 ... 16, 17, 18 ... 28 ... 40  Next
AuthorMessage
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySat May 09, 2015 10:05 am

sandeep wrote:
vipinraj wrote:
vadakkan selfie kandu...kozhappamilla.....kadhayokke kanakkaaa.... theme kollam...trailerukalum paattukalum  kandu aa padam kanan pokaruth....pratheekshikkunnath kittilla FILM News, Discussion(6) - Page 17 268577

oru time pass movie FILM News, Discussion(6) - Page 17 811586

anoo....ennaal torrentil vannaaal kaanaam FILM News, Discussion(6) - Page 17 143614

thattathin marayath, neram, om shanti oshana, banglore days.......ithinte onnum range illa FILM News, Discussion(6) - Page 17 855112
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySat May 09, 2015 11:38 am

[You must be registered and logged in to see this image.]

FILM News, Discussion(6) - Page 17 143614 FILM News, Discussion(6) - Page 17 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySat May 09, 2015 11:42 am

sandeep wrote:
[You must be registered and logged in to see this image.]

FILM News, Discussion(6) - Page 17 143614 FILM News, Discussion(6) - Page 17 143614

FILM News, Discussion(6) - Page 17 407681 FILM News, Discussion(6) - Page 17 143614 FILM News, Discussion(6) - Page 17 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySat May 09, 2015 1:54 pm

കള്ളം പൊളിയുന്നു; അപകട സമയത്ത് സല്‍മാനൊപ്പമുണ്ടായിരുന്ന കമാല്‍ഖാന്‍ പൊലീസിന് നല്‍കിയ മൊഴി ഇതാ ഇവിടെ!

മുംബൈ: റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ കാര്‍ കയറ്റി അതിലൊരാളെ കൊന്ന കേസിലെ കീഴ്കോടതി വിധി മരവിപ്പിച്ച് സല്‍മാന്‍ ഖാന് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്ക് ഇടയാക്കിയത് പ്രതിഭാഗം അഭിഭാഷകന്റെ ഒരു വാദമായിരുന്നു. അപകടം നടക്കുമ്പോള്‍ കാറിലുണ്ടായിരുന്ന ഗായകനും നടനുമായ കമാല്‍ ഖാന്റെ മൊഴിയോ, വിസ്താരമോ പ്രോസിക്യൂഷന്‍ വിചാരണയ്ക്കിടയില്‍ എടുത്തില്ലെന്നായിരുന്നു പ്രതിഭാഗം വാദം. നിര്‍ണായകമായ ഈ വീഴ്ച പരിഗണിച്ചാണ് സല്‍മാന് അനുകൂലമായ കോടതി വിധി വന്നത്.
എന്നാല്‍, സല്‍മാന്റെ ഉറ്റ സുഹൃത്തായിരുന്നിട്ടും കമാല്‍ ഖാന്‍ ഇക്കാര്യത്തില്‍ സത്യസന്ധമായ മൊഴി നല്‍കിയിരുന്നു എന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഹിന്ദുസ്ഥാന്‍ ടൈംസാണ് കമാല്‍ ഖാന്‍ അന്ന് പൊലീസിന് നല്‍കിയ മൊഴി പുറത്തു വിട്ടത്. സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് കാര്‍ ഓടിച്ചത് എന്നാണ് കമാല്‍ ഖാന്‍ മൊഴി നല്‍കിയത്. എന്നാല്‍, ഈ മൊഴി പ്രോസിക്യൂഷന്‍ തൊളിവായി സ്വീകരിക്കാനോ ഈ നിര്‍ണായക സാക്ഷിയുടെ വിചാരണ നടത്താനോ തയ്യാറായില്ല. ഇക്കാര്യമാണ് ഇതോടെ വെളിച്ചത്തു വരുന്നത്.
ബോളിവുഡ് ഗായകന്‍ എന്ന നിലയിലാണ് കമാല്‍ ഖാന്‍ അറിയപ്പെടുന്നത്. 1998 ല്‍ ഇറങ്ങിയ സല്‍മാന്റെ തന്നെ 'പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ' എന്ന ചിത്രത്തിലെ 'ഓ.. ജാന' എന്ന ഗാനം ഹിറ്റായതോടെയാണ് ഇയാള്‍ ശ്രദ്ധേയനായത്. എന്നാല്‍ 2002ല്‍ സല്‍മാന് എതിരായി മൊഴി നല്‍കിയ ശേഷം ഇയാള്‍ ബോളിവുഡില്‍ അത്ര സജീവമല്ല. സല്‍മാന്‍ഖാന്റെ പല ചിത്രങ്ങളിലും ഇദ്ദേഹം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സണ്ണി ഡിയോള്‍ നായകനായ 'ജോ ബോലെ സോ നിഹാല്‍' എന്ന ചിത്രത്തില്‍ വില്ലനായി ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. എ.ആര്‍.റഹ്മാന്‍ പോലുള്ളവരോടൊപ്പവും കമാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട കമാല്‍ ഖാന്റെ മൊഴി ഇതാണ്:

കമാല്‍ ഖാന്‍ മുഹമ്മദ് അബ്ദുല്‍ ഖാന്‍. പ്രായം: 33. ജോലി: ഗായകന്‍. വിലാസം: പര്‍ശുറാം പുരിയാര്‍ ടവര്‍, യമുന നഗര്‍, ഓഷിവാര, അന്ധേരി, മുംബൈ രണ്ട്.
2002 വരെ ഞാന്‍ ഈ വിലാസത്തിലാണ് താമസിച്ചിരുന്നത്. പഴയ ഉടമയില്‍നിന്നാണ് ഞാനാ ഫ്ലാറ്റ് വാങ്ങിയത്. എന്റെ മാതാവും സഹോദരനും താമസിക്കുന്നത് ബ്രിട്ടനിലാണ്. ഞാനും അവിടെയാണ് താമസിക്കുന്നത്. മാതാപിതാക്കള്‍ ഇന്ത്യക്കാരെങ്കിലും ഞാന്‍ ബ്രിട്ടീഷ് പൌരനാണ്. ഗായകനായി ജോലി ചെയ്യുന്ന ഞാന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനാണ് ഇന്ത്യയില്‍ വരുന്നത്. 2003വരെയുള്ള വിസ എനിക്കുണ്ട്. എന്റെ പാസ്പോര്‍ട്ട് ബ്രിട്ടീഷ് ആണ്.
സല്‍മാന്‍ ഖാനെ 1988 മുതല്‍ എനിക്കറിയാം. സല്‍മാന്റെ പിതാവിനെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി പരിചയമുണ്ട്.
2002 സെപ്തംബര്‍ ഏഴിന് രാത്രി ഞാന്‍ സല്‍മാന്റെ വസതിയില്‍ ചെന്നു. പുറത്തുനിന്ന് ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സല്‍മാനും അംഗരക്ഷകനും ഞാനും ഒരു ലാന്റ് ക്രൂയിസര്‍ വണ്ടിയില്‍ ജുഹുവിലെ റെയിന്‍ ഹോട്ടലില്‍ എത്തി. സല്‍മാന്റെ സഹോദരന്‍ സുഹൈലും അംഗരക്ഷകനും മറ്റൊരു വണ്ടിയില്‍ വന്നു. രാത്രി 11 മണിക്കാണ് അവിടെ എത്തിയത്. നല്ല തിരക്കായിരുന്നു അവിടെ. ഞാനും സല്‍മാനും സുഹൈലും സര്‍വീസ് കൌണ്ടറിലിരുന്ന് സ്നാക്സ് കഴിച്ചു. ഒന്നോ രണ്ടോ മണിക്കൂറിനു ശേഷം വൈറ്റ് ലാന്റ് ക്രൂയിസര്‍ കാറില്‍ ഞങ്ങള്‍ മാരിയറ്റ് ഹോട്ടലിലേക്ക് പോയി. കുറച്ചു നേരം അവിടെ ചെലവഴിച്ചശേഷം ഞങ്ങള്‍ അവിടം വിട്ടു.
സല്‍മാന്‍ ഡ്രൈവിംഗ് സീറ്റിലിരുന്നു. അംഗരക്ഷകന്‍ തൊട്ടടുത്തും. ഞാന്‍ പിന്‍ സീറ്റിലായിരുന്നു. ഒരു ഹോട്ടല്‍ ജീവനക്കാരന്‍ 'ശുഭ രാത്രി' ആശംസിക്കാന്‍ വന്നു. ഇവിടെ നിങ്ങള്‍ എത്ര പേരുണ്ടെന്ന് സല്‍മാന്‍ അയാളോട് ചോദിച്ചു. അഞ്ചു പേര്‍ എന്നയാള്‍ മറുപടി പറഞ്ഞു. അയാള്‍ക്ക് 500 രൂപ ടിപ്പ് നല്‍കാന്‍ സല്‍മാന്‍ എന്നോട് പറഞ്ഞു.
സല്‍മാന്റെ വീട്ടിലേക്കായിരുന്നു യാത്ര. സല്‍മാനാണ് ഡ്രൈവ് ചെയ്തത്. സെന്റ് ആന്‍ഡ്രൂ റോഡില്‍നിന്ന് ഹില്‍ റോഡിലേക്ക് എത്തി. വലതുവശത്തേക്കുള്ള ഒരു വളവിലെത്തിയപ്പോള്‍ സല്‍മാന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഒരു കെട്ടിടത്തിന്റെ പടവിലേക്ക് പാഞ്ഞു കയറിയ കാര്‍ ഷട്ടറില്‍ തട്ടി നിന്നു. ആളുകള്‍ അലമുറയിടുന്നതും ഓടിക്കൂടുന്നതും ഞാന്‍ കണ്ടു. സല്‍മാന്‍ പുറത്തിറങ്ങ് എന്ന് ആളുകള്‍ മുറവിളി കൂട്ടുന്നുണ്ടായിരുന്നു. ആരൊക്കയോ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ പുറത്തിറങ്ങിയതും ആള്‍ക്കൂട്ടം ഞങ്ങളെ തള്ളി. താന്‍ പൊലീസുകാരനാണെന്ന് സല്‍മാന്റെ അംഗരക്ഷകന്‍ പറഞ്ഞതോടെ ആളുകള്‍ അടങ്ങി.
ബഹളത്തിനിടെ, എന്റെ സോണി മൊബൈല്‍ ഫോണ്‍ നിലത്തുവീണു. ഞാന്‍ സല്‍മാന്റെ വീട്ടിലേക്ക് ഓടി. സല്‍മാന്റെ വാഹനം അപകടത്തില്‍ പെട്ടെന്ന് സുഹൈലിനെ അറിയിക്കാന്‍ ഞാന്‍ കാവല്‍ക്കാരനോട് പറഞ്ഞു. സുഹൈലിനെ വിവരമറിയിച്ച ശേഷം ഞാന്‍ കുറച്ചു നേരം കാവല്‍ക്കാരന്റെ കസേരയിലിരുന്നു. പിന്നെ, ഞാന്‍ വീട്ടിലേക്കു പോയി. അവിടെനിന്ന് ലോനാവലയിലേക്കും.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySat May 09, 2015 1:59 pm

panakkarum bollywoodum enthinu salmane shikshikkaruth ennu parynna commentsinumokke record likeum matum.....

e lokathinu enthaa patiye FILM News, Discussion(6) - Page 17 415853 FILM News, Discussion(6) - Page 17 22974
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySat May 09, 2015 2:59 pm

കാവ്യയെ വേട്ടയാടുമ്പോള്‍ വേദനിക്കുന്നത് എന്റെ മനസ്; ദിലീപ് FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958

താനും മഞ്ജു വാര്യരും തമ്മിലുള്ള വിഹാഹബന്ധം തകരാന്‍ കാരണം കാവ്യ മാധവനല്ലെന്ന് നടന്‍ ദിലീപ്. തങ്ങളുടെ വിവാഹ ജീവിതത്തില്‍ ഉണ്ടായ പൊരുത്തക്കേടുകള്‍ക്ക് കാരണം കാവ്യ അല്ലെന്ന് ഉറപ്പിച്ച് പറയാനാവും. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കാവ്യ വേട്ടയാടപ്പെടുന്നതില്‍ ദുഃഖമുണ്ടെന്നും ദിലീപ് പറഞ്ഞു. റിപ്പോര്‍ട്ട് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.

മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ആദ്യമായാണ് ദിലീപ് ഇക്കാര്യത്തില്‍ മനസ് തുറക്കുന്നത്. തന്നോടൊപ്പം 25-ഓളം സിനിമകളില്‍ അഭിനയിച്ച ആളാണ് കാവ്യ. അതുകൊണ്ട് തന്നെ തന്റെ വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയും തനിക്ക് അക്കാര്യത്തില്‍ അവരെ സഹായിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നത് വേദനാജനകമാണെന്ന് ദിലീപ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ നിരവധി തവണ തങ്ങളുടെ വിവാഹം അഘോഷിച്ച കാര്യവും ദിലീപ് ചൂണ്ടിക്കാട്ടി.

മഞ്ജു വാര്യര്‍ മികച്ച നടിയാണ്. അവരുടെ പ്രൊഫഷണല്‍ ജീവിതം നന്നായി പോകുന്നതില്‍ സന്തോഷമുണ്ട്. തന്റെ മകളുടെ അമ്മ കൂടിയായ അവരുടെ വിജയങ്ങളില്‍ സന്തോഷമേ ഉള്ളു. മഞ്ജു വിട്ടുപോയതുകൊണ്ടാണ് തന്റെ സിനിമകള്‍ വിജയിക്കാത്തതെന്ന പ്രചാരണത്തിലും വാസ്തവമില്ല. മറ്റ് നിരവധി കാരണങ്ങള്‍ കൊണ്ടാണ് തന്റെ സിനിമകള്‍ പരാജയപ്പെടുന്നതെന്നും ദിലീപ് പറഞ്ഞു.

ചില ആശങ്കകള്‍ ഉണ്ടെങ്കിലും താന്‍ ഇപ്പോഴും ജീവിതത്തിലേക്ക് ഒരാളെ കാത്തിരിക്കുകയാണെന്നും എന്നാല്‍ അതൊരിക്കലും ദിലീപ് അല്ലെന്നും അടുത്തിടെ ഒരു ദൈ്വവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാവ്യ മാധവന്‍ പറഞ്ഞിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySat May 09, 2015 3:07 pm

pavam FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySat May 09, 2015 3:07 pm

vipinraj wrote:
panakkarum bollywoodum enthinu salmane shikshikkaruth ennu parynna commentsinumokke record likeum matum.....

e lokathinu enthaa patiye FILM News, Discussion(6) - Page 17 415853 FILM News, Discussion(6) - Page 17 22974

ഒരു ദിനം പോലും തടവില്‍ കിടക്കേണ്ടി വന്നില്ല; സല്‍മാന്‍ പോകുന്നത്‌ കശ്‌മീരിലേക്ക്‌ FILM News, Discussion(6) - Page 17 22974 FILM News, Discussion(6) - Page 17 22974
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySat May 09, 2015 3:41 pm

sandeep wrote:
vipinraj wrote:
vadakkan selfie kandu...kozhappamilla.....kadhayokke kanakkaaa.... theme kollam...trailerukalum paattukalum  kandu aa padam kanan pokaruth....pratheekshikkunnath kittilla FILM News, Discussion(6) - Page 17 268577

oru time pass movie FILM News, Discussion(6) - Page 17 811586

anoo....ennaal torrentil vannaaal kaanaam FILM News, Discussion(6) - Page 17 143614
chirakodinjathu torrentil vanno FILM News, Discussion(6) - Page 17 133999
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySat May 09, 2015 6:21 pm

ശ്രീവിദ്യയുടെ വില്‍പ്പത്രത്തില്‍ തിരിമറി; ഗണേഷിനെതിരെ അന്വേഷണം

തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്രത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ കെ.ബി ഗണേഷ്‌ കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ അന്വേഷണം. വിഷയത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ ലോകായുക്‌ത തീരുമാനിച്ചു. പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ്‌ ലോകായുക്‌തയുടെ ഉത്തരവ്‌.
അന്വേഷണത്തിന്റെ ഭാഗമായി ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര്‍റാമിന്റെ മൊഴി ഈ മാസം 28ന്‌ രേഖപ്പെടുത്തും. വില്‍പ്പത്രപ്രകാരം ശ്രീവിദ്യയുടെ സഹോദരനും പരിചാരകര്‍ക്കും ലഭിക്കേണ്ടിയിരുന്ന വിഹിതം ഗണേഷ്‌ തട്ടിയെടുത്തെന്നാണ്‌ ആരോപണം.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 10:38 am

രണ്ടാഴ്ച മുമ്പ് നിയമസഭാ മന്ദിരത്തില്‍ വനിതകളുടെ പരിപാടിക്ക് പൂസായെത്തി വാര്‍ത്തകളില്‍ നിറഞ്ഞ ഉര്‍വശി മറുപടിയുമായി രംഗത്ത്.

അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാണ് കുഞ്ഞേ ഭേദം. കഴിഞ്ഞ കുറേ വര്‍ഷമായി മീഡിയ എന്നെ വേട്ടയാടുന്നു എന്ന് തോന്നിയിട്ടുണ്ട്. എത്രയോ നാളായി മാധ്യമങ്ങളുടെ കണ്‍വെട്ടത്ത് ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നിട്ടും നമ്മുടെ വ്യക്തിപരമായ കാര്യങ്ങളെ ആവശ്യമില്ലാതെ സോഷ്യല്‍മീഡിയയും മറ്റും ചര്‍ച്ചയാക്കുന്നുണ്ട്.

chechi veettilirunnu madhypaichappozhaano atho pothuparipaadikku vellamdichu alambundaakkiyappozhaano chechiye social media vimarshichathu....ethelum pothu paripaadi oraal madhyapichu alampaakkiyaal athu vykthiparamaaya kaaryam aakumo chechi? public nuisance alle?
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 1:16 pm

Abhijit wrote:
രണ്ടാഴ്ച മുമ്പ് നിയമസഭാ മന്ദിരത്തില്‍ വനിതകളുടെ പരിപാടിക്ക് പൂസായെത്തി വാര്‍ത്തകളില്‍ നിറഞ്ഞ ഉര്‍വശി മറുപടിയുമായി രംഗത്ത്.

അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാണ് കുഞ്ഞേ ഭേദം. കഴിഞ്ഞ കുറേ വര്‍ഷമായി മീഡിയ എന്നെ വേട്ടയാടുന്നു എന്ന് തോന്നിയിട്ടുണ്ട്. എത്രയോ നാളായി മാധ്യമങ്ങളുടെ കണ്‍വെട്ടത്ത് ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നിട്ടും നമ്മുടെ വ്യക്തിപരമായ കാര്യങ്ങളെ ആവശ്യമില്ലാതെ സോഷ്യല്‍മീഡിയയും മറ്റും ചര്‍ച്ചയാക്കുന്നുണ്ട്.

chechi veettilirunnu madhypaichappozhaano atho pothuparipaadikku vellamdichu alambundaakkiyappozhaano chechiye social media vimarshichathu....ethelum pothu paripaadi oraal madhyapichu alampaakkiyaal athu vykthiparamaaya kaaryam aakumo chechi? public nuisance alle?
നിങ്ങ ആണുങ്ങളൊക്കെ വീട്ടില് ഇരുന്നു മാത്രാണോ മദ്യപിക്കുന്നെ? FILM News, Discussion(6) - Page 17 618981 ഇനി അഥവാ മദ്യപിച്ചാൽ വീടിളിരിക്കുവേ ഉള്ളോ? ഹല്ലേ.. പെണ്ണുങ്ങൾ ഇത്തിരി കുടിച്ചിട്ട് പൊതു നിരത്തിലോക്കെ ഇറങ്ങീന്നിരിക്കും .. ആണുങ്ങൾ കുടിച്ചിട്ട് ഇങ്ങനെ പുറത്തു പരിപാടികളിൽ വരുമ്പോ ഇല്ലാത്ത എന്ത് public nuisance ആ ഒരു സ്ത്രീ വരുമ്പോ ഉണ്ടാവുന്നെ .. ഹല്ലാ പിന്നെ !! FILM News, Discussion(6) - Page 17 618981 FILM News, Discussion(6) - Page 17 618981 മദ്യപിക്കുന്ന സ്ത്രീകൾക്ക് ചോയ്ക്കാനും പറയാനും ഇവിടെ ആരുമില്ലേ FILM News, Discussion(6) - Page 17 948518
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 1:24 pm

Minnoos wrote:
Abhijit wrote:
രണ്ടാഴ്ച മുമ്പ് നിയമസഭാ മന്ദിരത്തില്‍ വനിതകളുടെ പരിപാടിക്ക് പൂസായെത്തി വാര്‍ത്തകളില്‍ നിറഞ്ഞ ഉര്‍വശി മറുപടിയുമായി രംഗത്ത്.

അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാണ് കുഞ്ഞേ ഭേദം. കഴിഞ്ഞ കുറേ വര്‍ഷമായി മീഡിയ എന്നെ വേട്ടയാടുന്നു എന്ന് തോന്നിയിട്ടുണ്ട്. എത്രയോ നാളായി മാധ്യമങ്ങളുടെ കണ്‍വെട്ടത്ത് ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നിട്ടും നമ്മുടെ വ്യക്തിപരമായ കാര്യങ്ങളെ ആവശ്യമില്ലാതെ സോഷ്യല്‍മീഡിയയും മറ്റും ചര്‍ച്ചയാക്കുന്നുണ്ട്.

chechi veettilirunnu madhypaichappozhaano atho pothuparipaadikku vellamdichu alambundaakkiyappozhaano chechiye social media vimarshichathu....ethelum pothu paripaadi oraal madhyapichu alampaakkiyaal athu vykthiparamaaya kaaryam aakumo chechi? public nuisance alle?
നിങ്ങ ആണുങ്ങളൊക്കെ വീട്ടില് ഇരുന്നു മാത്രാണോ മദ്യപിക്കുന്നെ? FILM News, Discussion(6) - Page 17 618981 ഇനി അഥവാ മദ്യപിച്ചാൽ വീടിളിരിക്കുവേ ഉള്ളോ? ഹല്ലേ.. പെണ്ണുങ്ങൾ ഇത്തിരി കുടിച്ചിട്ട് പൊതു നിരത്തിലോക്കെ ഇറങ്ങീന്നിരിക്കും .. ആണുങ്ങൾ കുടിച്ചിട്ട് ഇങ്ങനെ പുറത്തു പരിപാടികളിൽ വരുമ്പോ ഇല്ലാത്ത എന്ത് public nuisance  ആ ഒരു സ്ത്രീ വരുമ്പോ ഉണ്ടാവുന്നെ .. ഹല്ലാ പിന്നെ !! FILM News, Discussion(6) - Page 17 618981 FILM News, Discussion(6) - Page 17 618981 മദ്യപിക്കുന്ന സ്ത്രീകൾക്ക് ചോയ്ക്കാനും പറയാനും ഇവിടെ ആരുമില്ലേ FILM News, Discussion(6) - Page 17 948518

FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 407681
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 2:38 pm

Minnoos wrote:
Abhijit wrote:
രണ്ടാഴ്ച മുമ്പ് നിയമസഭാ മന്ദിരത്തില്‍ വനിതകളുടെ പരിപാടിക്ക് പൂസായെത്തി വാര്‍ത്തകളില്‍ നിറഞ്ഞ ഉര്‍വശി മറുപടിയുമായി രംഗത്ത്.

അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാണ് കുഞ്ഞേ ഭേദം. കഴിഞ്ഞ കുറേ വര്‍ഷമായി മീഡിയ എന്നെ വേട്ടയാടുന്നു എന്ന് തോന്നിയിട്ടുണ്ട്. എത്രയോ നാളായി മാധ്യമങ്ങളുടെ കണ്‍വെട്ടത്ത് ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നിട്ടും നമ്മുടെ വ്യക്തിപരമായ കാര്യങ്ങളെ ആവശ്യമില്ലാതെ സോഷ്യല്‍മീഡിയയും മറ്റും ചര്‍ച്ചയാക്കുന്നുണ്ട്.

chechi veettilirunnu madhypaichappozhaano atho pothuparipaadikku vellamdichu alambundaakkiyappozhaano chechiye social media vimarshichathu....ethelum pothu paripaadi oraal madhyapichu alampaakkiyaal athu vykthiparamaaya kaaryam aakumo chechi? public nuisance alle?
നിങ്ങ ആണുങ്ങളൊക്കെ വീട്ടില് ഇരുന്നു മാത്രാണോ മദ്യപിക്കുന്നെ? FILM News, Discussion(6) - Page 17 618981 ഇനി അഥവാ മദ്യപിച്ചാൽ വീടിളിരിക്കുവേ ഉള്ളോ? ഹല്ലേ.. പെണ്ണുങ്ങൾ ഇത്തിരി കുടിച്ചിട്ട് പൊതു നിരത്തിലോക്കെ ഇറങ്ങീന്നിരിക്കും .. ആണുങ്ങൾ കുടിച്ചിട്ട് ഇങ്ങനെ പുറത്തു പരിപാടികളിൽ വരുമ്പോ ഇല്ലാത്ത എന്ത് public nuisance  ആ ഒരു സ്ത്രീ വരുമ്പോ ഉണ്ടാവുന്നെ .. ഹല്ലാ പിന്നെ !! FILM News, Discussion(6) - Page 17 618981 FILM News, Discussion(6) - Page 17 618981 മദ്യപിക്കുന്ന സ്ത്രീകൾക്ക് ചോയ്ക്കാനും പറയാനും ഇവിടെ ആരുമില്ലേ FILM News, Discussion(6) - Page 17 948518
FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 pinnallathe madyapichu sthreekalikku vazhiyil kidakkan avakashamille FILM News, Discussion(6) - Page 17 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 2:44 pm

'കിളി പോയ' ശേഷം ആസിഫ് വീണ്ടും FILM News, Discussion(6) - Page 17 272323
ആസിഫ് അലിയും അജു വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിളി പോയി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ വിനയ് ഗോവിന്ദ് തന്റെ അടുത്ത ചിത്രത്തിന് ഒരുങ്ങുന്നു. ഈ ചിത്രത്തിലും ആസിഫ് തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആസിഫിനൊപ്പം ഇന്ദ്രജിത്തും സമാന പ്രാധാനമുള്ള വേഷം അവതരിപ്പിക്കും. ആസിഫ് ആദ്യമായി നിർമാണ രംഗത്ത് ചുവടു വയ്ക്കുന്ന ചിത്രം കൂടിയാകും ഇത്. FILM News, Discussion(6) - Page 17 608472

ഇതു വരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് ഇതു വരെ പുറത്തുവിട്ടിട്ടില്ല. കിളി പോയി എന്ന ചിത്രത്തിന് സംഗീതം പകർന്ന രാഹുൽ രാജ് ആയിരിക്കും ഈ ചിത്രത്തിന്റേയും സംഗീത സംവിധായകൻ.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 2:44 pm

midhun wrote:
'കിളി പോയ' ശേഷം  ആസിഫ് വീണ്ടും  FILM News, Discussion(6) - Page 17 272323
ആസിഫ് അലിയും അജു വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിളി പോയി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ വിനയ് ഗോവിന്ദ് തന്റെ അടുത്ത ചിത്രത്തിന് ഒരുങ്ങുന്നു. ഈ ചിത്രത്തിലും ആസിഫ് തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആസിഫിനൊപ്പം ഇന്ദ്രജിത്തും സമാന പ്രാധാനമുള്ള വേഷം അവതരിപ്പിക്കും. ആസിഫ് ആദ്യമായി നിർമാണ രംഗത്ത് ചുവടു വയ്ക്കുന്ന ചിത്രം കൂടിയാകും ഇത്.   FILM News, Discussion(6) - Page 17 608472

ഇതു വരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് ഇതു വരെ പുറത്തുവിട്ടിട്ടില്ല. കിളി പോയി എന്ന ചിത്രത്തിന് സംഗീതം പകർന്ന രാഹുൽ രാജ് ആയിരിക്കും ഈ ചിത്രത്തിന്റേയും സംഗീത സംവിധായകൻ.

poya kili thirye vanno? FILM News, Discussion(6) - Page 17 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 2:49 pm

Binu wrote:
midhun wrote:
'കിളി പോയ' ശേഷം  ആസിഫ് വീണ്ടും  FILM News, Discussion(6) - Page 17 272323
ആസിഫ് അലിയും അജു വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിളി പോയി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ വിനയ് ഗോവിന്ദ് തന്റെ അടുത്ത ചിത്രത്തിന് ഒരുങ്ങുന്നു. ഈ ചിത്രത്തിലും ആസിഫ് തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആസിഫിനൊപ്പം ഇന്ദ്രജിത്തും സമാന പ്രാധാനമുള്ള വേഷം അവതരിപ്പിക്കും. ആസിഫ് ആദ്യമായി നിർമാണ രംഗത്ത് ചുവടു വയ്ക്കുന്ന ചിത്രം കൂടിയാകും ഇത്.   FILM News, Discussion(6) - Page 17 608472

ഇതു വരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് ഇതു വരെ പുറത്തുവിട്ടിട്ടില്ല. കിളി പോയി എന്ന ചിത്രത്തിന് സംഗീതം പകർന്ന രാഹുൽ രാജ് ആയിരിക്കും ഈ ചിത്രത്തിന്റേയും സംഗീത സംവിധായകൻ.

poya kili thirye vanno? FILM News, Discussion(6) - Page 17 143614
FILM News, Discussion(6) - Page 17 143614 FILM News, Discussion(6) - Page 17 143614
athoke vannu.. kili poyi ennu vakku po mone dinesha pole eppol famous allae FILM News, Discussion(6) - Page 17 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 3:40 pm

Binu wrote:
midhun wrote:
'കിളി പോയ' ശേഷം  ആസിഫ് വീണ്ടും  FILM News, Discussion(6) - Page 17 272323
ആസിഫ് അലിയും അജു വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിളി പോയി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ വിനയ് ഗോവിന്ദ് തന്റെ അടുത്ത ചിത്രത്തിന് ഒരുങ്ങുന്നു. ഈ ചിത്രത്തിലും ആസിഫ് തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആസിഫിനൊപ്പം ഇന്ദ്രജിത്തും സമാന പ്രാധാനമുള്ള വേഷം അവതരിപ്പിക്കും. ആസിഫ് ആദ്യമായി നിർമാണ രംഗത്ത് ചുവടു വയ്ക്കുന്ന ചിത്രം കൂടിയാകും ഇത്.   FILM News, Discussion(6) - Page 17 608472

ഇതു വരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് ഇതു വരെ പുറത്തുവിട്ടിട്ടില്ല. കിളി പോയി എന്ന ചിത്രത്തിന് സംഗീതം പകർന്ന രാഹുൽ രാജ് ആയിരിക്കും ഈ ചിത്രത്തിന്റേയും സംഗീത സംവിധായകൻ.

poya kili thirye vanno? FILM News, Discussion(6) - Page 17 143614

FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 കിളീം പോയി...വേവും പോയീ FILM News, Discussion(6) - Page 17 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 3:41 pm

midhun wrote:
Binu wrote:

poya kili thirye vanno? FILM News, Discussion(6) - Page 17 143614
FILM News, Discussion(6) - Page 17 143614 FILM News, Discussion(6) - Page 17 143614
athoke vannu.. kili poyi ennu vakku  po mone dinesha pole eppol famous allae FILM News, Discussion(6) - Page 17 665408

ee film enkilum oru nalla film aavattee FILM News, Discussion(6) - Page 17 768717 FILM News, Discussion(6) - Page 17 768717 FILM News, Discussion(6) - Page 17 768717
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 3:54 pm

Ammu wrote:
Binu wrote:

poya kili thirye vanno? FILM News, Discussion(6) - Page 17 143614

FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 FILM News, Discussion(6) - Page 17 2958 കിളീം പോയി...വേവും പോയീ FILM News, Discussion(6) - Page 17 143614
aranmula thread FILM News, Discussion(6) - Page 17 97573 FILM News, Discussion(6) - Page 17 97573 ennum shashi aakan aanallo vidhi FILM News, Discussion(6) - Page 17 768717 modiyoda kali FILM News, Discussion(6) - Page 17 665408 FILM News, Discussion(6) - Page 17 665408
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 3:55 pm

sandeep wrote:
midhun wrote:

FILM News, Discussion(6) - Page 17 143614 FILM News, Discussion(6) - Page 17 143614
athoke vannu.. kili poyi ennu vakku  po mone dinesha pole eppol famous allae FILM News, Discussion(6) - Page 17 665408

ee film enkilum oru nalla film aavattee FILM News, Discussion(6) - Page 17 768717 FILM News, Discussion(6) - Page 17 768717 FILM News, Discussion(6) - Page 17 768717
chirakodinjathu flop aayalle.. potte eni adutha filmil nokkam FILM News, Discussion(6) - Page 17 145807
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 3:56 pm

Eee Aju varghese enthu boran anu
enikishta pettilla

flop oonu malla monee......ee varshathe ettavum nalla film enna kandavar parayunnathu FILM News, Discussion(6) - Page 17 665408 FILM News, Discussion(6) - Page 17 665408
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 3:59 pm

FILM News, Discussion(6) - Page 17 143614
cinema aano skit aano ennu manasilakkathe palarum erangi poyathayi aanu report FILM News, Discussion(6) - Page 17 352966 pazhaya filminte skit kanan comedy show kandal mathi FILM News, Discussion(6) - Page 17 273938
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 EmptySun May 10, 2015 3:59 pm

Greeeeeshma wrote:
Eee Aju varghese enthu boran anu
enikishta pettilla
FILM News, Discussion(6) - Page 17 489245 FILM News, Discussion(6) - Page 17 489245
Back to top Go down
Sponsored content

FILM News, Discussion(6) - Page 17 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 17 Empty

Back to top Go down
 
FILM News, Discussion(6)
Back to top 
Page 17 of 40Go to page : Previous  1 ... 10 ... 16, 17, 18 ... 28 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: