Subject: Re: FILM News, Discussion(6) Mon Jun 15, 2015 11:42 am
ജിത്തു ജോസഫിന്‍െറ മെഗാ ഹിറ്റ് 'ദൃശ്യ'ത്തിന്‍െറ തമിഴ് റീമേക്ക് ചിത്രമായ 'പാപനാശ'ത്തിന്‍െറ ട്രൈലര്‍ പുറത്തിറങ്ങി. ജിത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍െറ വോഷത്തിലത്തെുന്നത് ഉലകനായകന് കമലഹാസനാണ്. ഗൗതമിയാണ് മീനയുടെ വേഷം കൈകാര്യം ചെയ്തത്. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വേഷത്തില്‍ കലാഭവന്‍ മണിയത്തെുന്നു. എസ്തര് മകളായി തന്നെ എത്തുമ്പോള്‍ അന്‍സിബയുടെ വേഷത്തില്‍ നിവേദിത അഭിനയിക്കുന്നു. ആശ ശരത്ത് തന്നെയാണ് പൊലീസ് കമ്മീഷണറെ അവതരിപ്പിക്കുന്നത്. ആശയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ ആനന്ദ് മഹാദേവന് അഭിനയിക്കുന്നു. ദൃശ്യത്തിന്റെ തെലുങ്ക്, കന്നഡ പതിപ്പുകള്‍ വന്‍വിജയമായിരുന്നു. അജയ് ദേവ്ഗണ് നായകനായത്തെുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മോഹന്‍ലാലിന്‍െറ മകന് പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്‍െറ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.
Abhijit Forum Boss
Subject: Re: FILM News, Discussion(6) Mon Jun 15, 2015 8:42 pm
Jurassic World roars to biggest global opening of all time
Parthan Forum Owner
Location : sangeethasangamam
Subject: Re: FILM News, Discussion(6) Tue Jun 16, 2015 3:21 am
ദൃശ്യത്തിന്റെ ആ ഒരു ഓളം കമലഹസനു ഉണ്ടാക്കാന്‍ കഴിയില്ല
Parthan Forum Owner
Location : sangeethasangamam
Subject: Re: FILM News, Discussion(6) Tue Jun 16, 2015 3:22 am
Abhijit wrote:
Jurassic World roars to biggest global opening of all time
ജുറാസിക്ക്
sandeep Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Tue Jun 16, 2015 8:58 am
Subject: Re: FILM News, Discussion(6) Tue Jun 16, 2015 10:24 am
കൊച്ചി: നടന് ഇന്നസെന്റ് എം.പി നേതൃത്വം നല്കുന്ന അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരമില്ല. ഇന്നസെന്റ് പ്രസിഡന്റായും മോഹന്‍ ലാല്‍, കെ.ബി. ഗണേഷ് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), മമ്മൂട്ടി (ജന. സെക്രട്ടറി), ഇടവേള ബാബു (സെക്ര.), ദിലീപ് (ട്രഷ) എന്നിവര്‍ ഉള്‍പ്പെടുന്ന 17 അംഗ ഭരണസമിതി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മത്സരം ഒഴിവാക്കിയത്.
21ാമത് വാര്‍ഷിക പൊതുയോഗം ജൂണ്‍ 28ന് രാവിലെ 10.30 മുതല്‍ എറണാകുളം എം.ജി റോഡിലെ ഹോട്ടല്‍ അബാദ് പ്ളാസയില്‍ നടക്കും. ഇന്നസെന്റും ഇടവേള ബാബുവും മൂന്നുവര്‍ഷം കാലാവധിയുള്ള ഭരണസമിതിയില്‍ ആറാം തവണയാണ് യഥാസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കമ്മിറ്റി അംഗങ്ങളായി ആസിഫ് അലി, കുക്കു പരമേശ്വരന്, ദേവന്, കലാഭവന്‍ ഷാജോണ്‍, മണിയന് പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യ നമ്പീശന്, സിദ്ദീഖ് എന്നീ 11 പേരാണുള്ളത്. വാര്‍ഷിക പൊതുയോഗത്തിലാണ് ഒൗദ്യോഗിക പ്രഖ്യാപനം.
കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യ മാധവന്, ലാല്‍, ലാലു അലക്സ്, ലെന, സാദിഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ഇപ്പോഴത്തെ ഭരണസമിതിയില്‍നിന്ന് മാറിനിന്നാണ് പുതിയവര്‍ക്ക് അവസരം നല്‍കിയത്. സിനിമ രംഗത്തെ സംഘടനകളില്‍ പ്രശ്നങ്ങളും ചേരിപ്പോരും അധികാര വടംവലിയും നടക്കുമ്പോള്‍ അമ്മയില്‍ തെരഞ്ഞെടുപ്പ് മത്സരമില്ലാതെ ആറാം തവണയും ഒരേ നേതൃനിരയെ തെരഞ്ഞെടുക്കുന്നത് ഏറെ ശുഭസൂചകമായാണ് സിനിമ രംഗത്തുള്ളവരുടെ വിലയിരുത്തല്‍. നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളും അഞ്ഞൂറോളം വരുന്ന അംഗങ്ങള്‍ക്കെല്ലാം ആരോഗ്യ പരിരക്ഷയും 110 ഓളം പേര്‍ക്ക് മാസന്തോറും കൈനീട്ടം തുടങ്ങിയ ധനസഹായ പദ്ധതികള്‍ തുടങ്ങിവെച്ചതും ഇവരുടെ കാലയളവിലായിരുന്നു
Abhijit Forum Boss
Subject: Re: FILM News, Discussion(6) Tue Jun 16, 2015 12:20 pm
Subject: Re: FILM News, Discussion(6) Thu Jun 18, 2015 2:02 pm
om shanthi oshanayum - thattathin marayathum ente ishtapetta nivin chithrangal aanu..--
Greeeeeshma Forum Boss
Subject: Re: FILM News, Discussion(6) Thu Jun 18, 2015 2:03 pm
Usha Venugopal wrote:
om shanthi oshanayum - thattathin marayathum ente ishtapetta nivin chithrangal aanu..--
Ammu Forum Boss
Subject: Re: FILM News, Discussion(6) Thu Jun 18, 2015 4:31 pm
താരസംഘടന അമ്മ സീരിയല്‍ നിര്‍മ്മാണ രംഗത്തേക്ക്
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സീരിയല്‍ നിര്‍മ്മാണ രംഗത്തേക്ക്. സിനിമയില്‍ തിരക്കില്ലാത്ത താരങ്ങള്‍ക്ക് സീരിയലിലൂടെ വരുമാന മാള്ഗം ഒരുക്കുകയാണ് സീരിയല്‍ നിര്‍മ്മാണത്തിന്റെ ലക്ഷ്യം. 480 അംഗങ്ങളുള്ള സംഘടനയിലെ നല്ലൊരു വിഭാഗം അംഗങ്ങള്‍ക്കും വരുമാനമൊരുക്കാമെന്ന ചിന്തയിലാണ് താരസംഘടന. ഈ മാസം 28ന് കൊച്ചിയില്‍ നടക്കുന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇന്നസെന്റ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമ്മ സീരിയല്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നത്. അതേസമയം സിനിമാ താരങ്ങള്‍ ടെലിവിഷന്‍ ഷോകളില്‍ വിധി കര്‍ത്താക്കളും അവതാരകരും ആകുന്നതിനെതിരെ അമ്മയുടെ വിലക്ക് നിലനില്‍ക്കെയാണ് സീരിയല്‍ നിര്‍മ്മാണം.
നേരത്തെ അമ്മയുടെ ബാനറില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ട്വന്റി ട്വന്റി എന്ന സിനിമ നിര്‍മ്മിച്ചിരുന്നു. ദിലീപിന്റെ ഗ്രാന്റ് പ്ര?ഡക്ഷന്റെ പിന്തുണയോടെയാണ് ട്വന്റി ട്വന്റി നിര്‍മ്മിച്ചത്. -
vipinraj Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Thu Jun 18, 2015 5:34 pm
Ammu wrote: