സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion(6) - Page 36 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion(6) - Page 36 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion(6) - Page 36 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion(6) - Page 36 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion(6) - Page 36 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion(6) - Page 36 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion(6) - Page 36 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion(6) - Page 36 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 36 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 36 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion(6) - Page 36 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion(6) - Page 36 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion(6) - Page 36 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion(6) - Page 36 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion(6) - Page 36 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion(6) - Page 36 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion(6) - Page 36 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion(6) - Page 36 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion(6) - Page 36 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion(6) - Page 36 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion(6) - Page 36 Vote_lcapFILM News, Discussion(6) - Page 36 Voting_barFILM News, Discussion(6) - Page 36 Vote_rcap 
Ammu
FILM News, Discussion(6) - Page 36 Vote_lcapFILM News, Discussion(6) - Page 36 Voting_barFILM News, Discussion(6) - Page 36 Vote_rcap 
vipinraj
FILM News, Discussion(6) - Page 36 Vote_lcapFILM News, Discussion(6) - Page 36 Voting_barFILM News, Discussion(6) - Page 36 Vote_rcap 
sandeep
FILM News, Discussion(6) - Page 36 Vote_lcapFILM News, Discussion(6) - Page 36 Voting_barFILM News, Discussion(6) - Page 36 Vote_rcap 
shamsheershah
FILM News, Discussion(6) - Page 36 Vote_lcapFILM News, Discussion(6) - Page 36 Voting_barFILM News, Discussion(6) - Page 36 Vote_rcap 
Neelu
FILM News, Discussion(6) - Page 36 Vote_lcapFILM News, Discussion(6) - Page 36 Voting_barFILM News, Discussion(6) - Page 36 Vote_rcap 
Binu
FILM News, Discussion(6) - Page 36 Vote_lcapFILM News, Discussion(6) - Page 36 Voting_barFILM News, Discussion(6) - Page 36 Vote_rcap 
unnikmp
FILM News, Discussion(6) - Page 36 Vote_lcapFILM News, Discussion(6) - Page 36 Voting_barFILM News, Discussion(6) - Page 36 Vote_rcap 
midhun
FILM News, Discussion(6) - Page 36 Vote_lcapFILM News, Discussion(6) - Page 36 Voting_barFILM News, Discussion(6) - Page 36 Vote_rcap 
Greeeeeshma
FILM News, Discussion(6) - Page 36 Vote_lcapFILM News, Discussion(6) - Page 36 Voting_barFILM News, Discussion(6) - Page 36 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 FILM News, Discussion(6)

Go down 
+21
binjo
Paandyettan
Usha Venugopal
issac k.j
ROHITH NAMBIAR
mosesmoses
shamsheershah
vipinraj
Mikku
Minnoos
balamuralee
unnikmp
Binu
Ammu
Mansoor
midhun
sandeep
Abhijit
Greeeeeshma
parutty
Neelu
25 posters
Go to page : Previous  1 ... 19 ... 35, 36, 37, 38, 39, 40  Next
AuthorMessage
balamuralee
Forum Owner
Forum Owner
balamuralee



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyThu Jul 02, 2015 3:35 pm

പൊട്ടക്കിണറ്റില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന് പാമ്പ്. ആ കിണറ്റില്‍ കാലു വഴുതിയൊന്നു വീണാല്‍ എന്തായിരിക്കും സ്ഥിതി. വീഴുന്നയാൾ അതില്‍ നിന്നും രക്ഷപ്പെടുമോ? ‘രമണിയേച്ചിയുടെ നാമത്തില്‍’ എന്ന ഷോർട്ട് ഫിലിം ശ്വാസമടക്കി പിടിച്ചല്ലാതെ ആർക്കും കാണാനാകില്ല. സ്ക്രീനിൽ കാണുമ്പോഴും ഇതെങ്ങനെ ഷൂട്ട് ചെയ്തു എന്നാകും പലരും അമ്പരന്നത്. പാമ്പ് ഒറിജിനൽ എന്നു വിശ്വസിക്കാനും പലരും പ്രയാസപ്പെട്ടു. ജീവൻ പണയപ്പെടുത്തി ഇൗ ചെറിയ വലിയ ചിത്രം അണിയിച്ചൊരുക്കിയത് ലിജു തോമസ് ആണ്.

ജോയ് മാത്യുവിന്‍റെ ഷട്ടര്‍ ഉള്‍പ്പടെയുള്ള പതിനഞ്ചോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലിജു സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഈ ഹ്രസ്വചിത്രം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. നാളിതു വരെ ഒരു സിനിമയിൽ പോലും കാണാൻ സാധിക്കാത്ത കിടിലൻ മേയ്ക്കിങ് രീതിയെപ്പറ്റി ലിജു മനോരമ ഓണ്‍ലൈനോട് സംസാരിക്കുന്നു.


.ആ പാമ്പ് ഒറിജിനല്‍ ആയിരുന്നോ ?

ചിത്രം കണ്ട എല്ലാവരുടെയും മനസ്സില്‍ ഉണ്ടായ സംശയമാണിത്. യഥാര്‍ഥ പാമ്പിനെ ഉപയോഗിച്ച് തന്നെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയ്ക്കൊക്കെ വാടകയ്ക്ക് പാമ്പിനെ നല്‍കുന്ന ഒറ്റപ്പാലം ഷംസുദ്ദീന്‍റെ അടുത്തു നിന്നാണ് അതിനെ കൊണ്ടു വന്നത്. ഞാനും ക്യാമറാമാനും ആദ്യം കിണറ്റിലേക്ക് ചാടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണ്‍മാഷുമാണ് കിണറ്റില്‍ ഇറങ്ങിയത്. ഒരു ചുവന്ന തുണി കൊണ്ടാണ് പാമ്പിന്‍റെ ശ്രദ്ധ തിരിച്ചിരുന്നത്.

14 കോല്‍ ആഴമുള്ള പൊട്ടക്കിണറായിരുന്നു അത്. പാമ്പിന്‍റെ ട്രെയിനര്‍ കിണിറിന് മുകളിലായി നില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ അഭിനയിക്കാന്‍ വേണ്ടി എന്തുത്യാഗവും സഹിക്കാന്‍ തയാറുള്ള മനുഷ്യനാണ് അരുണ്‍ കുമാര്‍ എന്ന അരുണ്‍ മാഷ്. അദ്ദേഹമാണ് ഈ സിനിമയ്ക്കു വേണ്ടി ഏറ്റവുമധികം കഷ്ടപ്പെട്ടതും. അദ്ദേഹം പയ്യന്നൂര്‍ സ്കൂളിലെ അധ്യാപകന്‍ കൂടിയാണ്. എന്തിനും കൂടെ നില്‍ക്കാന്‍ ക്യാമറമാൻ ഷാഫി‍യും തയാറായിരുന്നു. വടക്കാഞ്ചേരിയില്‍ ആയിരുന്നു ചിത്രീകരണം.

shooting-pictures
മൂന്ന് ദിവസമായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ് പ്ലാന്‍ ചെയ്തത്. ഒരു ദിവസത്തെ പാമ്പിന്‍റെ വാടക പതിനായിരം രൂപയാണ്. അതുകൊണ്ട് തന്നെ പാമ്പിന്‍റെ ഭാഗങ്ങള്‍ ആദ്യദിവസം തന്നെ ചിത്രീകരിച്ച് പൂര്‍ത്തിയാക്കി. ഇതിലെ തവളയും ഒറിജിനൽ തന്നെ. പാടത്തു നിന്നും പിടിച്ചതാണ് അതിനെ.


Ramaniyechi yude Namathil OFFICIAL
‌‌രണ്ടാമത്തെ ദിവസം പെരുമഴ, കിണറ്റില്‍ വെള്ളം നിറയാന്‍ തുടങ്ങി. ആദ്യ ദിവസം കിണറ്റിൽ ഇറങ്ങി നിന്ന് ഷൂട്ട് ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ വെള്ളം ഉയര്‍ന്നതോടെ ഷൂട്ടിങ് നിന്നുപോകുമെന്ന സാഹചര്യമായി. അവിടെയുള്ള നാട്ടുകാരൊക്കെ ആദ്യം മുതലേ നല്ല സഹകരണമായിരുന്നു. ഞങ്ങളുടെ ബുദ്ധിമുട്ട് കണ്ട അവർ 4 മോട്ടറുകൾ ഉപയോഗിച്ച് വെള്ളം പകുതി വറ്റിച്ചു. അവരുടെ നല്ല മനസ്സ് കാരണമാണ് ചിത്രീകരണം തുടരാന്‍ സാധിച്ചത്.

•ഇങ്ങനെയൊരു പ്രമേയം

എന്‍റെ അമ്മാവന്‍ കൂടിയായ കുട്ടി നടുവില്‍ ആണ് ഇങ്ങനെയൊരു ആശയം പറയുന്നത്. അമ്മാവന്‍റെ അടുത്തുള്ള ഒരു പൊട്ടക്കിണറ്റില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഈ ഒരു സംഭവത്തില്‍ നിന്നുമാണ് ‘രമണിയേച്ചിയുടെ നാമത്തില്‍’ രൂപപ്പെടുന്നത്. ഈ സിനിമയുടെ കണ്‍സപ്റ്റും തിരക്കഥയും അദ്ദേഹത്തിന്റേതാണ്.

shooting-still
വി.കെ പ്രകാശ്, ജോയ് മാത്യു, അനീഷ് അന്‍വര്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പതിനഞ്ചോളം സിനിമകളില്‍ അസോഷ്യേറ്റായി പ്രവര്‍ത്തിച്ചു. പക്ഷേ സ്വന്തമായി ഒരു സിനിമ ചെയ്യാന്‍ മറ്റുള്ളവരുടെ മുന്നിലെത്തുമ്പോള്‍ അവരാദ്യം ചോദിക്കുക, നിങ്ങള്‍ ചെയ്ത ഒരു വര്‍ക്ക് കാണട്ടെ എന്നാണ്. ആ വർക്കിനായുള്ള പരിശ്രമമാണ് ഇൗ ചിത്രത്തിലേക്കെത്തിച്ചതും.

.പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അരുണ്‍മാഷിന് പറയാനുള്ളത് കേൾക്കാം

അരുണ്‍ മാഷ്
അരുണ്‍ മാഷ്
ആത്മാര്‍ഥതയോടെ എന്ത് കാര്യം ചെയ്താലും അതിന് പ്രതിഫലം കിട്ടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു ടീം വര്‍ക്ക് തന്നെയാണ് ഈ ഷോര്‍ട്ട് ഫിലിമിന്‍റെ വിജയം. ഇതില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും ഈ ചിത്രത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. കിണറ്റിലേക്ക് വീഴുന്ന ആദ്യ ഷോട്ട് ഒറിജിനലായി ചിത്രീകരിച്ചതാണ്. രണ്ട് തവണ ഈ പൊട്ടക്കിണറ്റിലേക്ക് ഞാന്‍ ചാടി.

ആദ്യത്തെ ചാട്ടത്തില്‍ എന്‍റെ ചെവിക്ക് ചെറിയൊരു പരുക്ക് പറ്റിയിരുന്നു. (ശരീരത്ത് ഒരു വടംപോലും കെട്ടാതെയാണ് അരുണ്‍മാഷ് 14 കോല്‍ ആഴമുള്ള ആ കിണറ്റിലേക്ക് ചാടിയത്. ) പാമ്പിനൊപ്പം അഭിനയിക്കുമ്പോള്‍ ചെറിയൊരു പേടി ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ലിജു ഒപ്പം ഉണ്ടായതിനാല്‍ അത് പ്രതിഫലിച്ചില്ല. കൂട്ടായ്മയുടെ വിജയമായാണ് ഞാനിതിനെ കാണുന്നത്. അഭിനയത്തോട് അടങ്ങാത്ത ഒരു ഭ്രമമുണ്ട് എനിക്ക്. ഒന്നു രണ്ട് ഹ്രസ്വചിത്രങ്ങളിലും നാടകങ്ങളിലും ഇതിന് മുന്‍പ് അഭിനയച്ചിട്ടുണ്ട്.

ഛായാഗ്രാഹകന്‍ ഷാഫി പറയുന്നത്

ഛായാഗ്രാഹകന്‍ ഷാഫിക്കൊപ്പം ലിജു ചിത്രീകരണത്തിനിടയില്‍ (ഇടത്), ഷാഫി (വലത്)
ഛായാഗ്രാഹകന്‍ ഷാഫിക്കൊപ്പം ലിജു ചിത്രീകരണത്തിനിടയില്‍ (ഇടത്), ഷാഫി (വലത്)
അരുണ്‍ മാഷ് തന്നെയാണ് ശരിക്കുള്ള ഹീറോ. കിണറില്‍ ശരിക്കും വീണെന്നു മാത്രമല്ല കിണറ്റിനുള്ളിൽ അദ്ദേഹം നീന്തി നില്‍ക്കുകയായിരുന്നു. ജീവന്‍പോലും പണയംവെച്ചുള്ള അഭിനയം. അദ്ദേഹത്തിന്‍റെയും സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും ഒത്തൊരുമയുടെ വിജയം.

സിനിമയ്ക്കായി പ്രത്യേക ആര്‍ട് ഡയറക്ടര്‍ അങ്ങനെ ആരുമില്ല, നാട്ടുകാരായിരുന്നു എന്ത് സഹായത്തിനും കൂടെ ഉണ്ടായിരുന്നത്. ഞാനും ലിജുവും രണ്ട് കയറുകളില്‍ ശരീരം ബന്ധിച്ചാണ് കിണറില്‍ ഇറങ്ങിയത്. അരുണ്‍ മാഷ് ആകട്ടെ യാതൊരു സഹായവുമില്ലാതെയും.സിനിമയിലെ രണ്ടാമത്തെ കഥാപാത്രമായ പാറ ബാബുവിനെ അവസാനം തള്ളിയിടുന്ന രംഗം ഒറ്റഷോട്ടില്‍ ചിത്രീകരിച്ചതാണ്.

shootting-pictures01
ഒത്തൊരുമയുടെയും ടീംവർക്കിന്റെയും വിജയമാണിതെന്ന് പറയുമ്പോഴും പ്രധാന വേഷം കൈകാര്യം ചെയ്ത അരുൺ മാഷ് ആണ് ഇതിൽ ഏറ്റവും കൂടുതൽ കയ്യടി അർഹിക്കുന്നത്. ഉഗ്രവിഷമുള്ള ഒരു പാമ്പിനൊപ്പം ഒരു കിണറ്റിൽ ആരുടെയും സഹായമില്ലാതെ നിൽക്കാൻ അദ്ദേഹം കാണിച്ച ധൈര്യത്തിന് സമാനമായി മറ്റൊന്നുമില്ല. കരയിൽ പോലും ഒരു പാമ്പിന്റെ നേരെ നിൽക്കാൻ മടിക്കുന്നവരാണ് നമ്മൾ. ഇതു കണ്ട് പേടിച്ച് കണ്ണടച്ചപ്പോഴും നാം ഒാർത്തു കാണില്ല അദ്ദേഹത്തെക്കുറിച്ച്. ഇൗ ചിത്രം സംവിധായകന്റെ കയ്യൊപ്പ് ചാർത്തിയ ഒന്നാണ്. ആ ഒപ്പിന്റെ മഷി അരുൺ മാഷിന്റെ ധൈര്യമാണ്.

മികച്ച ചിത്രത്തിനുള്ള ഫെഫ്ക പുരസ്കാരം മോഹന്‍ലാലില്‍ നിന്നും ഏറ്റുവാങ്ങുന്നു
ഇനി ധൈര്യമായി ലിജുവിന് ആരുടെ മുന്നിലും പോകാം അവരോട് പറയാം ‘രമണിയേച്ചിയുടെ നാമത്തില്‍’ എന്‍റെ ആണെന്ന്....

സിനിമയെ വെല്ലുന്ന രീതിയില്‍ ചിത്രീകരിച്ചിട്ടുള്ള ഈ ഹ്രസ്വചിത്രം നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

manoramaonline.com
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyThu Jul 02, 2015 3:39 pm

njan kandu ith FILM News, Discussion(6) - Page 36 559487
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyThu Jul 02, 2015 3:40 pm



aa Govind patma surya ude movie yum Rimy tomy yude movie um hit aano

enthoru promotion ayiurnnu

jayaram vannu kitchen magic enna segment il ayal oru curry undakki athinte peru thingal muthal velli vare.........


hit aano randum
FILM News, Discussion(6) - Page 36 489245 FILM News, Discussion(6) - Page 36 489245 FILM News, Discussion(6) - Page 36 489245
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyThu Jul 02, 2015 3:41 pm

Greeeeeshma wrote:


aa Govind patma surya ude movie yum Rimy tomy yude movie um hit aano

enthoru promotion ayiurnnu

jayaram vannu kitchen magic enna segment il ayal oru curry undakki athinte peru thingal muthal velli vare.........


hit aano randum
FILM News, Discussion(6) - Page 36 489245 FILM News, Discussion(6) - Page 36 489245 FILM News, Discussion(6) - Page 36 489245
ithe kurich no idea.. FILM News, Discussion(6) - Page 36 536236
avatharam greeshma thanneyano FILM News, Discussion(6) - Page 36 268577
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyThu Jul 02, 2015 3:46 pm

Hey alla.
Chumma oru photo ettatha

FILM News, Discussion(6) - Page 36 489245 FILM News, Discussion(6) - Page 36 489245 FILM News, Discussion(6) - Page 36 489245
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyThu Jul 02, 2015 3:48 pm

Greeeeeshma wrote:


aa Govind patma surya ude movie yum Rimy tomy yude movie um hit aano

enthoru promotion ayiurnnu

jayaram vannu kitchen magic enna segment il ayal oru curry undakki athinte peru thingal muthal velli vare.........


hit aano randum
FILM News, Discussion(6) - Page 36 489245 FILM News, Discussion(6) - Page 36 489245 FILM News, Discussion(6) - Page 36 489245

GPyude padam valya kuzhappamilla Thinkal muthal velli vare flop
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyThu Jul 02, 2015 4:03 pm

balamuralee wrote:
oru super short film.


FILM News, Discussion(6) - Page 36 550239 ബാലു FILM News, Discussion(6) - Page 36 608472 FILM News, Discussion(6) - Page 36 608472

കഥ : പകരത്തിനു പകരം FILM News, Discussion(6) - Page 36 143614 പാമ്പുകള്‍ കിണറ്റില്‍ നിന്നും ഇഴഞ്ഞു മുകളില്‍ കയറില്ലേ? FILM News, Discussion(6) - Page 36 783272 FILM News, Discussion(6) - Page 36 783272
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptySat Jul 04, 2015 11:41 am

[You must be registered and logged in to see this image.]

FILM News, Discussion(6) - Page 36 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptySun Jul 05, 2015 11:52 am

എങ്ങിനെ ഒരു നിവിന്‍ പോളി ചിത്രമെടുക്കാം.. FILM News, Discussion(6) - Page 36 143614 FILM News, Discussion(6) - Page 36 143614
.
നിവിന്‍ പോളി ചിത്രങ്ങള്‍ക്കെല്ലാം ഒരു ചേരുവയുണ്ട്. ഈ ചേരുവകള്‍ കോര്‍ത്തിണക്കി ചിത്രീകരിച്ച സ്പൂഫ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹൗ ടു മെയ്ക് എ നിവിന്‍ പോളി ഫിലിം എന്ന് പേരിട്ടിരിക്കുന്ന വിഡിയോയില്‍ നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്ത് മുതല്‍ അവസാനമിറങ്ങിയ പ്രേമം വരെ സ്പൂഫായി കാണിക്കുന്നുണ്ട്. രാഹുല്‍ ഹരിഹരനാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptySun Jul 05, 2015 4:17 pm

[You must be registered and logged in to see this link.]

ധര്മ്മജന്റെ പുഷ് അപ്പ്‌ FILM News, Discussion(6) - Page 36 2958
Back to top Go down
sunder
Forum Boss
Forum Boss
sunder



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptySun Jul 05, 2015 4:59 pm

Ammu wrote:
[You must be registered and logged in to see this link.]

ധര്മ്മജന്റെ പുഷ് അപ്പ്‌ FILM News, Discussion(6) - Page 36 2958

lalinte pic kandu kanum FILM News, Discussion(6) - Page 36 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:12 pm

നടി ലിസി തിരിച്ചുവരുന്നു  FILM News, Discussion(6) - Page 36 808463    വേണ്ടായിരുന്നു  FILM News, Discussion(6) - Page 36 768717  FILM News, Discussion(6) - Page 36 768717

വിവാഹമോചനത്തിന്‌ കോടതിയെ സമീപിച്ചതിന്‌ പിന്നാലെ നടി ലിസിയും സിനിമയിലേക്ക്‌ തിരിച്ചുവരുന്നു. കരിയറിന്റെ തുടക്കം കുറിച്ച മലയാളത്തിലൂടെ തന്നെയാണ്‌ ലിസിയുടെ രണ്ടാം വരവ്‌. ജൂലായ്‌ രണ്ടാം വാരത്തില്‍ ലിസി മലയാളത്തില്‍ അഭിനയിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
മാവോയിസ്‌റ്റുകളുടെ ജീവിത പശ്‌ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആയോധന മുറകളില്‍ പരിശീലനം സിദ്ധിച്ച ഒരു കഥാപാത്രമായാണ്‌ ലിസി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. FILM News, Discussion(6) - Page 36 22974 FILM News, Discussion(6) - Page 36 566730 സിനിമയെക്കുറിച്ചുള്ള മറ്റ്‌ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എറണാകുളം ജില്ലയിലാണ്‌ സിനിമയുടെ പ്രധാന ലൊക്കേഷന്‍.
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:16 pm

Ammu wrote:
നടി ലിസി തിരിച്ചുവരുന്നു  FILM News, Discussion(6) - Page 36 808463    വേണ്ടായിരുന്നു  FILM News, Discussion(6) - Page 36 768717  FILM News, Discussion(6) - Page 36 768717

വിവാഹമോചനത്തിന്‌ കോടതിയെ സമീപിച്ചതിന്‌ പിന്നാലെ നടി ലിസിയും സിനിമയിലേക്ക്‌ തിരിച്ചുവരുന്നു. കരിയറിന്റെ തുടക്കം കുറിച്ച മലയാളത്തിലൂടെ തന്നെയാണ്‌ ലിസിയുടെ രണ്ടാം വരവ്‌. ജൂലായ്‌ രണ്ടാം വാരത്തില്‍ ലിസി മലയാളത്തില്‍ അഭിനയിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
മാവോയിസ്‌റ്റുകളുടെ ജീവിത പശ്‌ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആയോധന മുറകളില്‍ പരിശീലനം സിദ്ധിച്ച ഒരു കഥാപാത്രമായാണ്‌ ലിസി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  FILM News, Discussion(6) - Page 36 22974  FILM News, Discussion(6) - Page 36 566730 സിനിമയെക്കുറിച്ചുള്ള മറ്റ്‌ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എറണാകുളം ജില്ലയിലാണ്‌ സിനിമയുടെ പ്രധാന ലൊക്കേഷന്‍.

aa paarvathy Nambyar re kandal lissy yde carbon copy polundu....

Ezhu sundara raathrykalile nayika...

bahumukha prathibha thane aa kochu FILM News, Discussion(6) - Page 36 559487
Back to top Go down
sunder
Forum Boss
Forum Boss
sunder



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:17 pm

sandeep wrote:
[You must be registered and logged in to see this image.]

FILM News, Discussion(6) - Page 36 566730

film varumbol 36um kanumo entho FILM News, Discussion(6) - Page 36 808463
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:18 pm

Binu wrote:
Ammu wrote:
നടി ലിസി തിരിച്ചുവരുന്നു  FILM News, Discussion(6) - Page 36 808463    വേണ്ടായിരുന്നു  FILM News, Discussion(6) - Page 36 768717  FILM News, Discussion(6) - Page 36 768717

വിവാഹമോചനത്തിന്‌ കോടതിയെ സമീപിച്ചതിന്‌ പിന്നാലെ നടി ലിസിയും സിനിമയിലേക്ക്‌ തിരിച്ചുവരുന്നു. കരിയറിന്റെ തുടക്കം കുറിച്ച മലയാളത്തിലൂടെ തന്നെയാണ്‌ ലിസിയുടെ രണ്ടാം വരവ്‌. ജൂലായ്‌ രണ്ടാം വാരത്തില്‍ ലിസി മലയാളത്തില്‍ അഭിനയിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
മാവോയിസ്‌റ്റുകളുടെ ജീവിത പശ്‌ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആയോധന മുറകളില്‍ പരിശീലനം സിദ്ധിച്ച ഒരു കഥാപാത്രമായാണ്‌ ലിസി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  FILM News, Discussion(6) - Page 36 22974  FILM News, Discussion(6) - Page 36 566730 സിനിമയെക്കുറിച്ചുള്ള മറ്റ്‌ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എറണാകുളം ജില്ലയിലാണ്‌ സിനിമയുടെ പ്രധാന ലൊക്കേഷന്‍.

aa paarvathy Nambyar re kandal lissy yde carbon copy polundu....

Ezhu sundara raathrykalile nayika...

bahumukha prathibha thane aa kochu FILM News, Discussion(6) - Page 36 559487
FILM News, Discussion(6) - Page 36 133999
ennna cbi anveshanam thanne venam
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:19 pm

Abhijit wrote:
Binu wrote:


aa paarvathy Nambyar re kandal lissy yde carbon copy polundu....

Ezhu sundara raathrykalile nayika...

bahumukha prathibha thane aa kochu FILM News, Discussion(6) - Page 36 559487
FILM News, Discussion(6) - Page 36 133999
ennna cbi anveshanam thanne venam

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:26 pm

Binu wrote:
Abhijit wrote:
Binu wrote:


aa paarvathy Nambyar re kandal lissy yde carbon copy polundu....

Ezhu sundara raathrykalile nayika...

bahumukha prathibha thane aa kochu FILM News, Discussion(6) - Page 36 559487
FILM News, Discussion(6) - Page 36 133999
ennna cbi anveshanam thanne venam

[You must be registered and logged in to see this image.]

ഈ പെങ്കൊച്ചിന്റെ സംസാരം കേട്ടാല്‍ മഹാ ബോറാ FILM News, Discussion(6) - Page 36 618981 FILM News, Discussion(6) - Page 36 618981 നല്ല നര്‍ത്തകി ആണ് പക്ഷെ FILM News, Discussion(6) - Page 36 811586 FILM News, Discussion(6) - Page 36 811586
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:29 pm

Binu wrote:
Abhijit wrote:

FILM News, Discussion(6) - Page 36 133999
ennna cbi anveshanam thanne venam

[You must be registered and logged in to see this image.]
ivalalle asianettinte permanent dancer FILM News, Discussion(6) - Page 36 143614
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:30 pm

sunder wrote:
sandeep wrote:
[You must be registered and logged in to see this image.]

FILM News, Discussion(6) - Page 36 566730

film varumbol 36um kanumo entho FILM News, Discussion(6) - Page 36 808463
വിസ്മയ ആണ് മിക്സിംഗ് നടത്തുന്നത് എങ്കിൽ ഈ പറഞ്ഞ 36-ഉം വ്യാജനായി മാത്രമേ ഇറങ്ങൂ...'ഉമ്മ'ക്ക് പകരം 'അമ്മേ ' എന്ന് വിളിക്കുന്ന സീനാവും ഒറിജിനലിൽ FILM News, Discussion(6) - Page 36 133999
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:31 pm

Abhijit wrote:
Binu wrote:
Abhijit wrote:

FILM News, Discussion(6) - Page 36 133999
ennna cbi anveshanam thanne venam

[You must be registered and logged in to see this image.]
ivalalle asianettinte permanent dancer FILM News, Discussion(6) - Page 36 143614
കാണാൻ കൊള്ളില്ല
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:33 pm

unnikmp wrote:
sunder wrote:


film varumbol 36um kanumo entho FILM News, Discussion(6) - Page 36 808463  
വിസ്മയ ആണ് മിക്സിംഗ് നടത്തുന്നത് എങ്കിൽ ഈ പറഞ്ഞ 36-ഉം വ്യാജനായി മാത്രമേ ഇറങ്ങൂ...'ഉമ്മ'ക്ക് പകരം 'അമ്മേ ' എന്ന് വിളിക്കുന്ന സീനാവും ഒറിജിനലിൽ FILM News, Discussion(6) - Page 36 133999
ivanonnum chumbikkaanum ariyillaathre...athokke valla balank yo ummero okke aayirunnuvenkil 36 fiolm shootiyene
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:35 pm

Abhijit wrote:
unnikmp wrote:
sunder wrote:


film varumbol 36um kanumo entho FILM News, Discussion(6) - Page 36 808463  
വിസ്മയ ആണ് മിക്സിംഗ് നടത്തുന്നത് എങ്കിൽ ഈ പറഞ്ഞ 36-ഉം വ്യാജനായി മാത്രമേ ഇറങ്ങൂ...'ഉമ്മ'ക്ക് പകരം 'അമ്മേ ' എന്ന് വിളിക്കുന്ന സീനാവും ഒറിജിനലിൽ FILM News, Discussion(6) - Page 36 133999
ivanonnum chumbikkaanum ariyillaathre...athokke valla balank yo ummero okke aayirunnuvenkil 36 fiolm shootiyene
പ്രതാപ ചന്ദ്രൻ ആയിരുന്നെങ്കിൽ ആ സീൻ മാത്രം വെച്ച് രണ്ടര മണിക്കൂറുള്ള ഒരു സിനിമ എടുക്കാം FILM News, Discussion(6) - Page 36 143614 FILM News, Discussion(6) - Page 36 143614
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:37 pm

Ammu wrote:
Binu wrote:


[You must be registered and logged in to see this image.]

ഈ പെങ്കൊച്ചിന്റെ സംസാരം കേട്ടാല്‍ മഹാ ബോറാ FILM News, Discussion(6) - Page 36 618981 FILM News, Discussion(6) - Page 36 618981  നല്ല നര്‍ത്തകി ആണ് പക്ഷെ FILM News, Discussion(6) - Page 36 811586 FILM News, Discussion(6) - Page 36 811586
nannayi padukem cheyyum
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:37 pm

unnikmp wrote:
Abhijit wrote:

ivanonnum chumbikkaanum ariyillaathre...athokke valla balank yo ummero okke aayirunnuvenkil 36 fiolm shootiyene
പ്രതാപ ചന്ദ്രൻ ആയിരുന്നെങ്കിൽ ആ സീൻ മാത്രം വെച്ച് രണ്ടര മണിക്കൂറുള്ള ഒരു സിനിമ എടുക്കാം FILM News, Discussion(6) - Page 36 143614 FILM News, Discussion(6) - Page 36 143614
FILM News, Discussion(6) - Page 36 44121 FILM News, Discussion(6) - Page 36 44121 FILM News, Discussion(6) - Page 36 44121 imran hashmiye polulla proffessional ullappo ithinteyokke valla kaaryom undo FILM News, Discussion(6) - Page 36 143614 FILM News, Discussion(6) - Page 36 143614
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 EmptyMon Jul 06, 2015 1:38 pm

Binu wrote:
Ammu wrote:


ഈ പെങ്കൊച്ചിന്റെ സംസാരം കേട്ടാല്‍ മഹാ ബോറാ FILM News, Discussion(6) - Page 36 618981 FILM News, Discussion(6) - Page 36 618981  നല്ല നര്‍ത്തകി ആണ് പക്ഷെ FILM News, Discussion(6) - Page 36 811586 FILM News, Discussion(6) - Page 36 811586
nannayi padukem cheyyum
che FILM News, Discussion(6) - Page 36 247158 FILM News, Discussion(6) - Page 36 247158
Back to top Go down
Sponsored content





FILM News, Discussion(6) - Page 36 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 36 Empty

Back to top Go down
 
FILM News, Discussion(6)
Back to top 
Page 36 of 40Go to page : Previous  1 ... 19 ... 35, 36, 37, 38, 39, 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: