05.03.2015 നടി സംവൃത സുനില്‍ അമ്മയായി. ഫെബ്രുവരി 21നാണ് സംവൃത ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അഗസ്ത്യ അഖില്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തന്റെ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് പേജിലൂടെയാണ് സംവൃത അമ്മയായ വിവരം അറിയിച്ചത്. 2012 നവംബര്‍ ഒന്നിനാണ് കോഴിക്കോട് സ്വദേശി അഖിലും സംവൃതയുമായുള്ള വിവാഹം നടന്നത്. കാലിഫോര്‍ണിയയിലെ വാള്‍ട്ട് ഡിസ്നി കമ്പനിയില്‍ എഞ്ചിനീയറാണ് അഖില്‍.
കുഞ്ചാക്കോ ബോബനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്സ് എന്ന സിനിമയാണ് സംവൃത അവസാനമായി അഭിനയിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന സംവൃത ഇപ്പോള്‍ അമേരിക്കയില്‍ ഭര്‍ത്താവിനൊപ്പമാണ് താമസം.
05.03.2015 നടി സംവൃത സുനില്‍ അമ്മയായി. ഫെബ്രുവരി 21നാണ് സംവൃത ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അഗസ്ത്യ അഖില്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തന്റെ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് പേജിലൂടെയാണ് സംവൃത അമ്മയായ വിവരം അറിയിച്ചത്. 2012 നവംബര്‍ ഒന്നിനാണ് കോഴിക്കോട് സ്വദേശി അഖിലും സംവൃതയുമായുള്ള വിവാഹം നടന്നത്. കാലിഫോര്‍ണിയയിലെ വാള്‍ട്ട് ഡിസ്നി കമ്പനിയില്‍ എഞ്ചിനീയറാണ് അഖില്‍.
കുഞ്ചാക്കോ ബോബനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്സ് എന്ന സിനിമയാണ് സംവൃത അവസാനമായി അഭിനയിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന സംവൃത ഇപ്പോള്‍ അമേരിക്കയില്‍ ഭര്‍ത്താവിനൊപ്പമാണ് താമസം.
കൈലി മുണ്ടെടുത്ത് കോളജിലെത്തിയ വിദ്യാര്‍ഥികളെ ക്ലാസ്സില്‍ നിന്നും പുറത്താക്കി
കൈലി മുണ്ടെടുത്ത് കോളജിലെത്തിയ വിദ്യാര്‍ഥികളെ ക്ലാസ്സില്‍ നിന്നും പുറത്താക്കി തൊടുപുഴ: ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സിനിമാ സ്റ്റൈലില്‍ കൈലി മുണ്ടെടുത്ത് കോളജിലെത്തിയ അമ്പതോളം വിദ്യാര്‍ഥികളെ ക്ളാസ്സില്‍ നിന്നും പുറത്താക്കി. തൊടുപുഴ ന്യൂമാന്‍ കൊളെജിലാണ് സംഭവം. യൂണിഫോമില്ലാതെ കോളജിലെത്തിയതിനാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തത്. ചുവപ്പും പച്ചയും നിറത്തിലുള്ള കൈലിമുണ്ട് ധരിച്ചെത്തിയ മിക്കവരും 'പ്രേമം' സിനിമയുടെ സ്റ്റൈലില്‍ താടിയും വെച്ചിരുന്നു. യൂണിഫോം ഇടാത്തവരെയെല്ലാം പ്രിന്‍സിപ്പല്‍ ക്ളാസ്സില്‍ നിന്നു പുറത്താക്കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഫ്രെഷേഴ്സ് ഡേയില്‍ യൂണിഫോമില്ലാതെ വന്നവരെ ക്ളാസില്‍ കയറ്റിയെന്നാണ് വിദ്യാര്‍ഥികളുടെ വാദം. യൂണിഫോം ധരിക്കാത്ത കുട്ടികളെ ഏതു ദിവസമാണെങ്കിലും ക്ളാസിലിരുത്താറില്ളെന്ന് പ്രിന്‍സിപ്പല്‍ ടി.എം. ജോസഫ് പറഞ്ഞു
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion(6) Sat Jul 18, 2015 8:12 am
Ammu wrote:
കൈലി മുണ്ടെടുത്ത് കോളജിലെത്തിയ വിദ്യാര്‍ഥികളെ ക്ലാസ്സില്‍ നിന്നും പുറത്താക്കി
കൈലി മുണ്ടെടുത്ത് കോളജിലെത്തിയ വിദ്യാര്‍ഥികളെ ക്ലാസ്സില്‍ നിന്നും പുറത്താക്കി തൊടുപുഴ: ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സിനിമാ സ്റ്റൈലില്‍ കൈലി മുണ്ടെടുത്ത് കോളജിലെത്തിയ അമ്പതോളം വിദ്യാര്‍ഥികളെ ക്ളാസ്സില്‍ നിന്നും പുറത്താക്കി. തൊടുപുഴ ന്യൂമാന്‍ കൊളെജിലാണ് സംഭവം. യൂണിഫോമില്ലാതെ കോളജിലെത്തിയതിനാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തത്. ചുവപ്പും പച്ചയും നിറത്തിലുള്ള കൈലിമുണ്ട് ധരിച്ചെത്തിയ മിക്കവരും 'പ്രേമം' സിനിമയുടെ സ്റ്റൈലില്‍ താടിയും വെച്ചിരുന്നു. യൂണിഫോം ഇടാത്തവരെയെല്ലാം പ്രിന്‍സിപ്പല്‍ ക്ളാസ്സില്‍ നിന്നു പുറത്താക്കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഫ്രെഷേഴ്സ് ഡേയില്‍ യൂണിഫോമില്ലാതെ വന്നവരെ ക്ളാസില്‍ കയറ്റിയെന്നാണ് വിദ്യാര്‍ഥികളുടെ വാദം. യൂണിഫോം ധരിക്കാത്ത കുട്ടികളെ ഏതു ദിവസമാണെങ്കിലും ക്ളാസിലിരുത്താറില്ളെന്ന് പ്രിന്‍സിപ്പല്‍ ടി.എം. ജോസഫ് പറഞ്ഞു
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion(6) Sat Jul 18, 2015 3:28 pm
dileep love 24 nalla abhiparyam aanallo.. adutha hit
sandeep Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Sun Jul 19, 2015 8:53 am
ദൃശ്യം റീമേക്കില്‍ കമല്‍ഹാസനെത്തിയത് രജനികാന്ത് വിസമ്മതിച്ചതിനാല്‍
ദൃശ്യം തമിഴ് പതിപ്പായ പാപനാശം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശന തുടരുമ്പോള്‍ രജനീകാന്ത് ഒഴിവാക്കിയ റോളാണ് കമല്ഹാസന് ചെയ്തതെന്ന വിവരവും പുറത്തുവരുന്നു. ചിത്രത്തിലെ രണ്ട് സീനുകള്‍ തന്റെ ആരാധകര്‍ അംഗീകരിക്കുമോ എന്ന സംശയം കാരണം രജനി ചിത്രം ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സംവിധായകന് ജിത്തു ജോസഫ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. 'രജനീകാന്തിന് ചിത്രത്തിന്റെ കഥ ഏറെ ഇഷ്ടമായിരുന്നു. സ്റ്റൈല്മന്നന് നായകവേഷം ചെയ്യുന്നതോടെ ചിത്രം വേറൊരു തലത്തിലേക്കെത്തുമെന്ന് കരുതി. എന്നാല്‍ ചിത്രത്തിലെ രണ്ട് സീനുകളാണ് രജനിക്ക് പ്രശ്നമായത്.
പ്രധാന കഥാപാത്രങ്ങളെയെല്ലാം പോലീസ് മൃഗീയമായി മര്‍ദിക്കുന്ന രംഗങ്ങള്‍, രണ്ടാമതായി ക്ലൈമാക്സ് സീക്വന്‍സ്. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പോലീസ് തല്ലുന്നത് ആരാധകര്‍ സ്വീകരിക്കുമോ എന്ന സംശയവും താരം ഉന്നയിച്ചു. അങ്ങനെയാണ് കമല്‍ഹാസനെ കാണുന്നതും അദ്ദേഹം സിനിമയുടെ ഭാഗമാകുന്നതും. പുതിയൊരു സ്ക്രിപ്റ്റുമായി വീണ്ടും കാണാം എന്ന് പറഞ്ഞാണ് ജിത്തു രജനികാന്തിനോട് യാത്ര പറഞ്ഞതും.
sandeep Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Sun Jul 19, 2015 9:07 am
Don't understand Malayalam, but have fallen in love with its new wave cinema
In the history of arts in general, there are definitive time periods when you will have not one but many artists combining strengths to give rise to a movement. The tragedy though is that these often short-lived patches of time get acknowledged only in retrospect.
The years from 1975 to 1980, for example, was a golden era for Tamil cinema. In that five-year span, the audience probably saw more influential film-makers making a mark and capturing the imagination of the audiences than what would follow in the next 25 years. Tamil cinema has never quite had a similar renaissance with so many makers working with a sense of purpose and not just an eye on the box office.
I suspect we could be in the middle of a similar phase now with regards to Malayalam cinema. Further, some of the better Malayalam films in the recent past could be helping other audiences, like Tamil and Telugu, rediscover Malayalam cinema and come to appreciate it.
I watched Premam recently, and I know I am joining the chorus of fans who are singing its praise. But I am not here to make a case for Nivin Pauly. (Why would I? Any self-respecting guy must hate him by now.)
Far from being an actor or a star’s vehicle, Premam was an all out director’s film, with smart scripting, brilliant techniques (oh man, the cinematography), astute casting and non fussy acting from the entire cast.
There is no point waxing more eloquence on Premam itself, but I think there is a case here for the bigger picture.
It looks like a really motivated group of young film-makers have taken charge of the Malayalam film industry and have started telling stories that are modern in terms of content as well as technique.
It helps that the industry is flush with young talented actors like Fahad Fazil, Dulqer Salman, Nivin Pauly, Parvathy, Nithya Menen and Sai Pallavi but the real heroes seem to be the young directors who are helming films - from the likes of Jeethu Joseph (Drishyam) to Anjali Menon (Bangalore Days) to Anwar Rasheed (Ustad Hotel) to Alphonse Putharen (Neram, Premam).
There is the stupendous box office success of Drishyam, which turned my attention towards Malayalam cinema, and I am not alone. Several others from outside Kerala seem to be turning to Malayalam cinema.
Just watching Bangalore Days and Premam, two films that have been released in theatres with English subtitles, set me thinking that something very special is afoot. It took me to the nearest Starmark store to take a closer look at some of the recent Malayalam movies. I was quite gobsmacked at the films they have produced in last three to four years. Just reading the synopsis of the stories on the DVD covers made me regret missing Malayalam cinema all these years. The plots themselves seemed so unusual and yet so relevant to the times we live in.
Take the plots of two women-centric films - How old are you by Roshan Andrews and Mili by Rajesh Pillai - these are more unique than any you are going to find in regular fare in Tamil. (How old are you was remade with Jyothika as 36 Vayathinile)
The variety and unflinching execution in some of the recent Malayalam films are in contrast to what is being churned out in Tamil or Hindi cinema. Though there are the honourable exceptions like Kaaka Muttai, Soodhu Kavvum or Onnayaum Aatukuttiyum in Tamil and generally the movies that Kangana Ranaut is starring in Hindi, there is too much noise about the 100 crore club.
And then there is this really sad classification of ‘Mass vs. Class’ movies that seems to have caught on like a rash over the past few years. Almost of us get out of this argument, on a scale of extremes is either the stupendously mind-blowing Baahubali or the utterly stupidMasss. The likes of Kaaka Muttai feel like a flash in the pan.
One of the heartening aspects of the films of the new-wave Malayalam cinema seems to be that it is grounded in realties within Kerala or everyday lives that the audience themselves can relate to. More importantly, the manner in which the stories are being told, are making them accessible to non-Malayalam speaking audiences like never before.
Let me just dwell on what I thought was the key factor that made Premam work. If the right cinematic techniques are used to define a character and more importantly the character’s idiosyncrasies, language is hardly a barrier. Though I did pay attention to the subtitles in the first half of the film, I was so used to the characters that the second half of film hardly needed me to understand every word. I was relishing the last hour of the movie, laughing out loud in the theatre along with others. Premam felt more like a conversation with a group of friends than a film.
Kamal Hassan, in a recent interview to the media to celebrate the success of Papanasam (which again is a remake of the Malayalam filmDrishyam), had noted that whilst he was happy with online discussions about how some of his old movies were much better and not as bad as it was made out to be at the time of its release, he felt it would have been much better had the same audience had watched the movies at the cinema halls, making him and his producer happy.
Most of the new wave Malayalam films are fairly low budget films that are being shot in record schedules. I suspect even the actors are just willing to be a part of these projects for comparatively lesser pay than what their peers would receive in other regional cinema.
It is quite important for any discerning movie viewer to fall in love with Malayalam cinema all over again. And there is no better way to start it than with Premam.
sandeep Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Sun Jul 19, 2015 3:56 pm