സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion(6) - Page 38 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion(6) - Page 38 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion(6) - Page 38 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion(6) - Page 38 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion(6) - Page 38 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion(6) - Page 38 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion(6) - Page 38 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion(6) - Page 38 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 38 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 38 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion(6) - Page 38 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion(6) - Page 38 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion(6) - Page 38 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion(6) - Page 38 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion(6) - Page 38 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion(6) - Page 38 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion(6) - Page 38 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion(6) - Page 38 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion(6) - Page 38 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion(6) - Page 38 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion(6) - Page 38 Vote_lcapFILM News, Discussion(6) - Page 38 Voting_barFILM News, Discussion(6) - Page 38 Vote_rcap 
Ammu
FILM News, Discussion(6) - Page 38 Vote_lcapFILM News, Discussion(6) - Page 38 Voting_barFILM News, Discussion(6) - Page 38 Vote_rcap 
vipinraj
FILM News, Discussion(6) - Page 38 Vote_lcapFILM News, Discussion(6) - Page 38 Voting_barFILM News, Discussion(6) - Page 38 Vote_rcap 
sandeep
FILM News, Discussion(6) - Page 38 Vote_lcapFILM News, Discussion(6) - Page 38 Voting_barFILM News, Discussion(6) - Page 38 Vote_rcap 
shamsheershah
FILM News, Discussion(6) - Page 38 Vote_lcapFILM News, Discussion(6) - Page 38 Voting_barFILM News, Discussion(6) - Page 38 Vote_rcap 
Neelu
FILM News, Discussion(6) - Page 38 Vote_lcapFILM News, Discussion(6) - Page 38 Voting_barFILM News, Discussion(6) - Page 38 Vote_rcap 
Binu
FILM News, Discussion(6) - Page 38 Vote_lcapFILM News, Discussion(6) - Page 38 Voting_barFILM News, Discussion(6) - Page 38 Vote_rcap 
unnikmp
FILM News, Discussion(6) - Page 38 Vote_lcapFILM News, Discussion(6) - Page 38 Voting_barFILM News, Discussion(6) - Page 38 Vote_rcap 
midhun
FILM News, Discussion(6) - Page 38 Vote_lcapFILM News, Discussion(6) - Page 38 Voting_barFILM News, Discussion(6) - Page 38 Vote_rcap 
Greeeeeshma
FILM News, Discussion(6) - Page 38 Vote_lcapFILM News, Discussion(6) - Page 38 Voting_barFILM News, Discussion(6) - Page 38 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion(6)

Go down 
+21
binjo
Paandyettan
Usha Venugopal
issac k.j
ROHITH NAMBIAR
mosesmoses
shamsheershah
vipinraj
Mikku
Minnoos
balamuralee
unnikmp
Binu
Ammu
Mansoor
midhun
sandeep
Abhijit
Greeeeeshma
parutty
Neelu
25 posters
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
nettooraan
Super Member
Super Member
nettooraan

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyFri Jul 10, 2015 9:48 am

ട്രെയിലർ കണ്ടു - എന്ത്നാ അധികം? - മൂന്നാംകിട തട്ടുപൊളിപ്പൻ മസാലപ്പടം.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyFri Jul 10, 2015 10:01 am

nettooraan wrote:
ട്രെയിലർ കണ്ടു - എന്ത്നാ അധികം? - മൂന്നാംകിട തട്ടുപൊളിപ്പൻ മസാലപ്പടം.
FILM News, Discussion(6) - Page 38 143614
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptySat Jul 11, 2015 2:41 pm

[You must be registered and logged in to see this image.]
ithum nettiletheenna parayane...ennittum aadhya day 50 cr business
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptySat Jul 11, 2015 3:35 pm

Abhijit wrote:
[You must be registered and logged in to see this image.]
ithum nettiletheenna parayane...ennittum aadhya day 50 cr business

FILM News, Discussion(6) - Page 38 2958 FILM News, Discussion(6) - Page 38 2958 FILM News, Discussion(6) - Page 38 2958 FILM News, Discussion(6) - Page 38 2958 അടിക്കുറിപ്പ് FILM News, Discussion(6) - Page 38 60367 FILM News, Discussion(6) - Page 38 2958 FILM News, Discussion(6) - Page 38 2958

കോഴിക്കോട്: കഴിഞ്ഞ ദിവസം റിലീസായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയും ഇന്‍റര്‍നെറ്റില്‍. ചിത്രത്തിന്‍െറ ഹിന്ദി പതിപ്പാണ് ഇന്‍റര്‍നെറ്റിലുള്ളത്. ഇതിനോടകം അഞ്ഞൂറോളം പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായ ബാഹുബലിക്ക് 250 കോടിയിലധികമാണ് നിര്‍മ്മാണച്ചെലവ്. തെലുങ്ക് സംവിധായകന്‍ എസ്.എസ് രാജമൗലിയാണ് ബാഹുബലി ഒരുക്കിയത്. മലയാള ചിത്രമായ പ്രേമവും തമിഴ് ചിത്രമായ പാപനാസവും റിലീസ് ചെയ്ത ഉടന്‍ തന്നെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.
തെലുങ്കിലും തമിഴിലും നിര്‍മിച്ച ചിത്രം മലയാളത്തിലും ഹിന്ദിയിലും മൊഴി മാറ്റിയിട്ടുണ്ട്. ലോകത്തെമ്പാടുമായി നാലായിരം തിയറ്ററുകളിലായാണ് ബാഹുബലി പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ ബി ക്ളാസിലുള്‍പ്പെടെ നൂറില്‍പ്പരം തിയറ്ററുകളിലാണ് റിലീസ് ചെയ്ത്.
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptySat Jul 11, 2015 4:00 pm

wide relase cheythal thanne nasthamillathe rakshapedam
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptySat Jul 11, 2015 8:51 pm

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]
ithum nettiletheenna parayane...ennittum aadhya day 50 cr business

FILM News, Discussion(6) - Page 38 2958 FILM News, Discussion(6) - Page 38 2958 FILM News, Discussion(6) - Page 38 2958 FILM News, Discussion(6) - Page 38 2958 അടിക്കുറിപ്പ് FILM News, Discussion(6) - Page 38 60367 FILM News, Discussion(6) - Page 38 2958 FILM News, Discussion(6) - Page 38 2958

കോഴിക്കോട്: കഴിഞ്ഞ ദിവസം റിലീസായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയും ഇന്‍റര്‍നെറ്റില്‍. ചിത്രത്തിന്‍െറ ഹിന്ദി പതിപ്പാണ് ഇന്‍റര്‍നെറ്റിലുള്ളത്. ഇതിനോടകം അഞ്ഞൂറോളം പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായ ബാഹുബലിക്ക് 250 കോടിയിലധികമാണ് നിര്‍മ്മാണച്ചെലവ്. തെലുങ്ക് സംവിധായകന്‍ എസ്.എസ് രാജമൗലിയാണ് ബാഹുബലി ഒരുക്കിയത്. മലയാള ചിത്രമായ പ്രേമവും തമിഴ് ചിത്രമായ പാപനാസവും റിലീസ് ചെയ്ത ഉടന്‍ തന്നെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.
തെലുങ്കിലും തമിഴിലും നിര്‍മിച്ച ചിത്രം മലയാളത്തിലും ഹിന്ദിയിലും മൊഴി മാറ്റിയിട്ടുണ്ട്. ലോകത്തെമ്പാടുമായി നാലായിരം തിയറ്ററുകളിലായാണ് ബാഹുബലി പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ ബി ക്ളാസിലുള്‍പ്പെടെ നൂറില്‍പ്പരം തിയറ്ററുകളിലാണ് റിലീസ് ചെയ്ത്.

FILM News, Discussion(6) - Page 38 44121 FILM News, Discussion(6) - Page 38 44121
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptySun Jul 12, 2015 4:35 am

ബാഹുബലി കളക്ഷൻ കൊണ്ട് മുന്നേറുന്നു
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptySun Jul 12, 2015 4:35 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyTue Jul 14, 2015 9:47 am

കൈതപ്രം ദാമോദരന്‍ നമ്പൂതിരി

ലോഹിയുടെ 6-ാം ചരമവാര്‍ഷികം. ജനങ്ങള്‍ മാത്രമുണ്ട് ലോഹിയെ ഓര്‍ക്കാന്‍. ലോഹിയുടെ സന്തതസഹചാരിയായിരുന്ന ആര്‍ട്ട് ഡയറക്ടര്‍ സേതുവാണ് ലോഹിയുടെ ശ്രാദ്ധദിനം എന്നെ ഓര്‍മപ്പെടുത്തിയത്. ചരമദിനം ജൂണ്‍ 28. മനസാ പ്രാര്‍ഥിച്ചു. ആഗതന്‍ എന്ന കമല്‍ ചിത്രത്തിന്റെ കമ്പോസിങ് നടക്കുന്നു- ഔസേപ്പച്ചനാണ് സംഗീതം. രാവിലെ ടി.വി.യില്‍ ലോഹിയുടെ ചരമവിവരം കാണിക്കുന്നു.

ഞങ്ങളുടെ തൊട്ടടുത്ത് ലിസി ഹോസ്പിറ്റലിലാണ് ലോഹിയെത്തിയതും പെട്ടെന്ന് അന്തരിച്ചതുമെന്ന് കമലാണ് പറഞ്ഞത്. ഞങ്ങള്‍ മൂന്നുപേരും കൂടി അവിടെയെത്തി. പിന്നെയുണ്ടായ സംഭവങ്ങള്‍ മുമ്പ് ഞാന്‍ എഴുതിയിട്ടുണ്ട്. അവിടെനിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ജോണിസാഗരിക പറഞ്ഞ ഒരു കാര്യം കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ഒരു സൂപ്പര്‍ നടനെ കാത്ത് ലോഹി മൂന്നുദിവസം തൃശ്ശൂരില്‍ റൂമെടുത്ത് താമസിച്ചിട്ടും തൃശ്ശൂരില്‍ ഷൂട്ടിങ്ങിലുണ്ടായ അദ്ദേഹം കഥ കേള്‍ക്കാന്‍പോലും ചെന്നില്ല. ലോഹിയുടെ ഹൃദയം തകര്‍ത്ത സംഭവമായിരുന്നുവത്രെ! കഴിഞ്ഞ കാര്യങ്ങള്‍ വീണ്ടും ചികഞ്ഞ് വിവാദമുണ്ടാക്കാനില്ല. കുടുംബത്തിനുവേണ്ടി ആരും കാര്യമായൊന്നും ചെയ്തില്ല, ദിലീപൊഴിച്ച്.FILM News, Discussion(6) - Page 38 566730

കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബസ്വസ്ഥത, അതിന്റെ ആസ്വാദനം, വാഹനം, വീട്, സ്ഥലം വാങ്ങല്‍ എല്ലാം ലോഹിക്ക് ഹരമായിരുന്നു. ഇങ്ങനെ ജിവിതത്തിന്റെ സമസ്ത മേഖലയിലും, ലോഹി ശ്രദ്ധിച്ചിരുന്നു. എന്നിട്ടും, കുട്ടികളുടെ വിദ്യാഭ്യാസവും, വീടും, കാര്യങ്ങളുമൊന്നും ലോഹിക്ക് ഉദ്ദേശിച്ചപോലെഎത്തിക്കാന്‍ കഴിഞ്ഞില്ല. ദൈവം ആളുമാറി ചെയ്തതാവാം ഈ കടുംകൈ.

ജീവിതത്തിന്റെ നിഗൂഢഭാവങ്ങള്‍ പൂര്‍ണമായി മറച്ചുവെക്കുകയും ദുഃഖങ്ങള്‍ പരാതിപ്പെടാതെ കടിച്ചിറക്കുകയും, മറ്റുള്ളവരുടെ കണ്ണീര്‍ തുടയ്ക്കാന്‍ ഓടിയെത്തുകയും ചെയ്യുമായിരുന്നു, ലോഹി.

എവിടെ ജനിച്ചു, എന്തായിരുന്നു ബാല്യത്തിലെ സ്ഥിതികള്‍, ഏതു ജാതിയില്‍ പിറന്നു തുടങ്ങിയവയൊന്നും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളോടുപോലും ലോഹി ഒരിക്കലും ചര്‍ച്ചചെയ്തില്ല. ആര്‍ക്കുവേണമതെല്ലാം, എന്നമട്ട്. അദ്ദേഹത്തിന്റെ അമ്മയെ ഞാന്‍ ആദ്യമായി കാണുന്നത് ലക്കിടിയിലെ വീട്ടില്‍ ലോഹിയുടെ അന്ത്യനിദ്രയ്ക്കരികിലായിരുന്നു. സ്‌നേഹരാഹിത്യത്തില്‍ മുങ്ങിയ ജീവിതാനുഭവങ്ങളെ കണ്ണീരില്‍ മുക്കി കഥയാക്കുക മാത്രമായിരുന്നു ലോഹി ചെയ്തത്.

ലോഹിയുടെ സ്‌നേഹസാന്നിധ്യമില്ലായിരുന്നെങ്കില്‍ എന്റെ ചലച്ചിത്രഗാനജീവിതത്തിന് ഒരിക്കലും ഇത്രയേറെ വര്‍ണശബളിമയുണ്ടാവുമായിരുന്നില്ല- തീര്‍ച്ച. ലോഹിയുടെ 'കാരുണ്യ'ത്തിലൂടെയാണ് ചിലപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ത്തന്നെയുള്ളൊരു റെക്കോഡ് എനിക്ക് ലഭിച്ചത്. കാരുണ്യത്തില്‍ 'മറക്കുമോ നീയെന്റെ മൗനഗാനം' സംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയപ്പോള്‍ രചനയ്ക്കും സംഗീതത്തിനും അവാര്‍ഡ് ലഭിച്ച ആദ്യ വ്യക്തിയായി- മലയാളത്തിലെങ്കിലും ഞാന്‍.

ഒരു കാര്യത്തിലും അസംതൃപ്തി എന്ന ഭാവമേയില്ലായിരുന്നു. എപ്പോഴും ഒരു അവധൂതന്റെ സമചിത്ത ഭാവം. ലോഹിയെപ്പോലൊരാളെ സാമാന്യജീവിതത്തിലോ കലാരംഗത്തോ ഞാന്‍ കണ്ടിട്ടില്ല.

ഒരു നടിയുമായി ചേര്‍ത്ത് ഒരുപാട് അപഖ്യാതികള്‍ പറഞ്ഞപ്പോഴും ഞാന്‍ ലോഹിയുടെ പക്ഷത്തായിരുന്നു. അത് അദ്ദേഹത്തിനെ അറിയാമായിരുന്നതിനാലാണ്. പിന്നീട് അതേ നടി ലോഹിക്ക് നല്‍കിയ 10 ലക്ഷം രൂപ, പരാതി കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തിരിച്ചുവാങ്ങിയ കാര്യവും അധികമാര്‍ക്കും അറിയാനിടയില്ല.FILM News, Discussion(6) - Page 38 628462 FILM News, Discussion(6) - Page 38 115305 ഞങ്ങള്‍ ഒരുമിച്ച് സിനിമ കാണും. സത്യന്റെ പട്ടണപ്രവേശവും ഞങ്ങളൊരുമിച്ചാണ് കോഴിക്കോട് ഡേവിസണില്‍ വെച്ച് കണ്ടത്. പരിസരം മറന്ന ചിരിയും ബഹളവുമായിരുന്നു ലോഹിയുടേത്. അദ്ദേഹമങ്ങനെയാണ്, തമാശയാസ്വദിക്കും. തുറന്ന ചിരിയോടെ- തുറന്ന മനസ്സ്- തുറന്ന എഴുത്ത്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyTue Jul 14, 2015 9:52 am

[You must be registered and logged in to see this image.]

രാജമൗലിയുടെ കണ്ണ് FILM News, Discussion(6) - Page 38 559487  FILM News, Discussion(6) - Page 38 559487

സാബുസിറിലിനെ രാജമൗലിയുടെ കണ്ണ് എന്ന് വിശേഷിപ്പിച്ചാൽ അത് ഒരു അതിശയോക്തി ആവില്ല. സംവിധായന് രാജമൗലി എന്താണോ പ്രേക്ഷകരെ കാണിച്ചുതരാൻ മനസ്സിൽ ആഗ്രഹിച്ചത്, അതിനെക്കാൾ ഒരുപടി മുകളിലുള്ള വിസ്മയകരമായ കാഴ്ച്ചകളാണ് സാബുസിറിൾ എന്ന പ്രൊഡക്ഷൻ ഡിസൈനർ കാണിച്ചു തന്നത്. അമര്‍ചിത്രകഥകളിലും പൗരാണിക ഗ്രന്ഥങ്ങളിലുമൊക്കെ വായിച്ചിട്ടുള്ള സാങ്കൽപ്പിക രാജകൊട്ടാരവും യുദ്ധവുമൊക്കെ കൺമുമ്പിൽ കാണിച്ചു തരികയാണ് ബാഹുബലി.

മഹിഷ്മതി എന്ന സാങ്കൽപ്പിക രാജ്യവും അവിടുത്തെ കാഴ്ച്ചകളും കൊട്ടാരവും അമരേന്ദ്രബാഹുബലിയെന്ന രാജാവുമെല്ലാം സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ പ്രേക്ഷകനോടൊപ്പം ഹൃദയത്തിലേക്ക് നടന്നുകയറും. കലയുടെ മർമ്മം അറിയുന്ന ഒരു കലാകാരനു മാത്രം സാധിക്കുന്ന ഒന്നാണ് സിനിമകഴിഞ്ഞും സിനിമയുടെ രംഗങ്ങൾ പ്രേക്ഷക മനസ്സിൽ നിലനിർത്തുക എന്നുള്ളത്. തേൻമാവിൻ കൊമ്പത്ത്, കാലാപാനി, കണ്ണത്തിൽ മുത്തമിട്ടാൽ, അന്യൻ, യെന്തിരൻ, അശോക, യുവ, ഓം ശാന്തി ഓം എന്നീ സിനിമകളുടെ ദൃശ്യഭംഗി ഇന്നും നമ്മൾ ഓർക്കുന്നതിൽ വലിയൊരു പങ്ക് സാബുസിറിലിനുണ്ട്. ഭരതന്റെ അമരം മുതൽ രാജമൗലിയുടെ ബാഹുബലിയുടെ വരെയുള്ള സിനിമാവിശേഷങ്ങൾ സാബു സിറിൾ മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

ബാഹുബലി എന്ന സിനിമ താങ്കളുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്ന സിനിമയാണ്?

ഞാൻ ഇത്രയും കാലം എന്തെല്ലാം പഠിച്ചോ അത് എല്ലാം പ്രാവർത്തികമാക്കാൻ സാധിച്ച സിനിമയാണ് ബാഹുബലി. കഴിഞ്ഞ മൂന്നു വർഷങ്ങളാണ് ബാഹുബലിക്ക് വേണ്ടി മാത്രം മാറ്റിവെച്ച വർഷങ്ങളാണ്. സാധാരണ ഒരു സിനിമ ചെയ്യുമ്പോൾ അതിനോടൊപ്പം വേറെ സിനിമകളും ഞാൻ ചെയ്യാറുണ്ട്. പക്ഷെ ബാഹുബലിയുടെ സമയത്ത് വേറെ ഒരു സിനിമ പോലും ചെയ്തിട്ടില്ല. കാരണം ബാഹുബലി ടീമിനൊപ്പം ചേർന്ന പിറ്റേ ദിവസം മുതൽ ഓരോ നിമിഷവും ചർച്ച ഈ സിനിമയെക്കുറിച്ചു മാത്രമായിരുന്നു. മറ്റു സിനിമകൾ ചെയ്യാൻ ശ്രമിച്ചാൽ പുർണ്ണമായും ശ്രദ്ധ അതിനു നൽകാൻ സാധിക്കില്ലായിരുന്നു. അത്രത്തോളം പ്രാധാന്യം ബാഹുബലിയ്ക്ക് എന്റെ ജീവിതത്തിലും കരിയറിലുമുണ്ട്.

സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ ആയതിനാൽ പ്രീപ്രൊഡക്ഷന്റെ സമയം മുതൽ എല്ലാകാര്യങ്ങളിലും ഞാനും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. ലൈറ്റിങ്ങ് മുതൽ സിനിമയുടെ കൂറ്റൻ സെറ്റുകൾ നിർമ്മിക്കുന്നതിൽ വരെ എനിക്ക് ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. ഇതൊരു പൗരാണിക കഥ ആയതിനാൽ പശ്ചാത്തലം, വസ്ത്രാലങ്കാരം ഇതിലെല്ലാം ഒരുപാട് ശ്രദ്ധവേണമായിരുന്നു. സി.ജി.ഐ എന്താണെന്ന് കൂടുതൽ പഠിക്കാനും ബാഹുബലി അവസരമൊരുക്കി.

സിനിമയിലെ ഏറ്റവും പ്രയാസകരമായ ഭാഗം ഏതായിരുന്നു?

ബാഹുബലി ആദ്യാവസാനം എല്ലാം പ്രയാസകരമായിരുന്നു. ഓരോ രംഗവും വെല്ലുവിളി നിറഞ്ഞതായിരുന്നു. സിനിമയുടെ തുടക്കത്തിലെ വെള്ളച്ചാട്ടം ആതിരപ്പള്ളിയിലാണ് ഷൂട്ട് ചെയ്തത്. ഒരു മാസത്തോളം ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. 98 അടി പൊക്കത്തിലുള്ള രംഗം വരെ അവിടെയാണ് ചിത്രീകരിച്ചത്. ബാക്കിയുള്ളത് റാമോജി റാവു ഫിലിം സിറ്റിയിൽ വെള്ളച്ചാട്ടത്തിന്റെ സെറ്റ് നിർമ്മിച്ചു. ഏകദേശം 40 അടി പൊക്കത്തിലാണ് സെറ്റിട്ടത്. കൂറ്റൻ വാട്ടർ ടാങ്കിലൂടെ വെള്ളം തുടർച്ചയായി ഒഴിച്ചുകൊടുത്താണ് ബാക്കിയുള്ള രംഗങ്ങൾ ചിത്രീകരിച്ചത്. യഥാർത്ഥവെള്ളച്ചാട്ടവും സെറ്റും തമ്മിൽ മനസ്സിലാകാത്ത വിധം ചെയ്യുന്നത് ശ്രമകരമായ ജോലിയായിരുന്നു.

സിനിമയിലെ മൃഗങ്ങൾ ഒന്നും യഥാർത്ഥ മൃഗങ്ങളല്ല. അതെല്ലാം ഉണ്ടാക്കിയെടുത്തതാണ്. ഇപ്പോൾ സിനിമയിൽ ജീവനമുള്ള മൃഗങ്ങളെ ഉപയോഗിക്കുന്നതിന് വിലക്കുള്ളതിനാൽ ആനയെയും കുതിരയെയും പോത്തിനെയുമെല്ലാം ഉണ്ടാക്കുകയായിരുന്നു. കൃത്രിമ ആനയിൽ 10 ആളുകൾ കയറി ഇരുന്നിട്ട് പുറകിൽ നിന്ന് കുറച്ച് ആളുകൾ കയറിട്ട് വലിച്ചാണ് ആന ചിന്നം വിളിക്കുന്ന രംഗം ചിത്രീകരിച്ചത്. സിനിമയിലെ മനോഹരമായൊരു രംഗമായിരുന്നു അത്.

100 ദിവസത്തിൽ അധികം എടുത്താണ് യുദ്ധരംഗങ്ങൾ ചിത്രീകരിച്ചത്. 2000ൽ അധികം ആളുകളെവെച്ച് ഓരോ ദിവസവും ഷൂട്ടിങ്ങ് ആയിരുന്നു. അവരുടെ വേഷം, പോർചട്ട അതൊക്കെ ഉണ്ടാക്കാൻ ഒരുപാട് ഗവേഷണങ്ങളും അധ്വാനവും വേണ്ടി വന്നിട്ടുണ്ട്.

ബാഹുബലിയുടെ ആർട്ട് ഡയറക്ടർ ടൈറ്റിലിനെച്ചൊല്ലി ഒരു വിവാദം ഇപ്പോൾ ഉണ്ടല്ലോ? അതിനെക്കുറിച്ച്?

ബാഹുബലിയുടെ ആർട്ട് ഡയറക്ടർ അല്ല ഞാൻ. സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറാണ്. മനുജഗത്ത് ആണ് സിനിമയുടെ ആർട്ട് ഡയറക്ടർ. മനുവിന്റെ പേരു പക്ഷെ ആർട്ട് അസിസ്റ്റന്റ് എന്നാണ് കൊടുത്തിരിക്കുന്നത്. എന്റെ പേര് ആർട്ട് ഡയറക്ടർ എന്നും. അത് കമ്പനിയുടെ ഭാഗത്തു വന്ന തെറ്റാണ്. FILM News, Discussion(6) - Page 38 559487

പ്രൊഡക്ഷൻ ഡിസൈനറും ആർട്ട് ഡയറക്ടറും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാമോ?

പ്രൊഡക്ഷൻ ഡിസൈനറുടെ മേൽനോട്ടത്തിലാണ് ലൊക്കേഷൻ കണ്ടെത്തുന്നതു മുതൽ സിനിമ തീയറ്ററിൽ എത്തുന്നതു വരെ കലാപരമായ എല്ലാകാര്യങ്ങളും നടക്കുന്നത്. ആദ്യാവസാനം സിനിമയോടൊപ്പം നിൽക്കുന്ന ആളാണ് പ്രൊഡക്ഷൻ ഡിസൈനർ. സംവിധായകൻ ഭാവനയിൽ കാണുന്ന ലോകം പ്രാവർത്തികമാക്കേണ്ട മുഴുവൻ ചുമതലയും പ്രൊഡക്ഷൻ ഡിസൈനർക്കാണ്. ദൃശ്യഭംഗിക്കു വേണ്ടി പശ്ചാത്തലവും ലൈറ്റിങ്ങിലും കൊറിയോഗ്രാഫിയിലുമെല്ലാം തീരുമാനിക്കുന്നതിൽ പ്രൊഡക്ഷൻ ഡിസൈനർക്ക് മുഖ്യപങ്കുണ്ട്. അതിനായി വേണ്ട ഗവേഷണങ്ങൾ നടത്തേണ്ടതും പ്രൊഡക്ഷൻ ഡിസൈനറാണ്.

അതിനനുസരിച്ച് സെറ്റ് എങ്ങനെ വേണം, കഥാപാത്രങ്ങളുടെ വേഷവിധാനം എങ്ങനെ വേണം, ഏതു രീതിയിലുള്ള പ്രകൃതിയും പശ്ചാത്തലവുമായിരിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് പ്രൊഡക്ഷൻ ഡിസൈനറുടെ ചുമതലയാണ്. ഷൂട്ടിങ്ങ് കഴിഞ്ഞും പ്രൊഡക്ഷൻ ഡിസൈനറുടെ ജോലി തീരില്ല. ഗ്രാഫിക്ക് ഡിസൈനേഴ്സിന്റെ ഒപ്പം ഇരുന്നും സിനിമയുടെ ദൃശ്യഭംഗികൂട്ടാൻ കംപ്യൂട്ടർ ഗ്രാഫിക്സിലൂടെ എന്തെല്ലാം ചെയ്യാമെന്നും തീരുമാനിക്കുന്ന ജോലിയുമുണ്ട്. സിനിമയുടെ ടോട്ടൽ ലുക്കും ഫീലും സംവിധായകന്റെ ആഗ്രഹത്തിനനുസരിച്ച് ചെയ്തു കൊടുക്കുന്ന ആളാണ് പ്രൊഡക്ഷൻ ഡിസൈനർ.

ആർട്ട് ഡയറക്ടറെയും ആർട്ട് അസിസ്റ്റന്റിനെയും തിരഞ്ഞെടുക്കുന്നത് പ്രൊഡക്ഷൻ ഡിസൈനറുടെ ജോലിയാണ്. പ്രൊഡക്ഷൻ ഡിസൈനർ തീരുമാനിച്ച സെറ്റിനെ പ്രാവർത്തികമാക്കുന്നത് ആർട്ട് ഡയറക്ടറാണ്. ഡിസൈൻ കൺസപ്റ്റ് അവരുടെ സംഭാവനയാണ്. ഞങ്ങൾക്ക് ആർട്ടിസ്റ്റുകളുടെ ഒരു ഗ്രൂപ്പ് ഉണ്ട്. . ഈ ആർട്ടിസ്റ്റ് ഗ്രൂപ്പിന് ഒരു സംവിധായകനുണ്ട്.

മനുജഗത്ത് ആണ് ബാഹുബലിയുടെ ആർട്ട് ഡയറക്ടർ. മലയാളസിനിമയിൽ പ്രൊഡക്ഷൻ ഡിസൈനർ എന്നൊരു വിഭാഗം ഇല്ല, നമ്മുടെ സിനിമയിൽ പ്രൊഡക്ഷൻ മാനേജർ മാത്രമല്ലേ ഉള്ളത്. ഹോളീവുഡ് സിനിമകളിലും ബാഹുബലി പൊലെയുള്ള ബിഗ്ബജറ്റ് ചിത്രങ്ങളിലുമെല്ലാം പ്രൊഡക്ഷൻ ഡിസൈനറുണ്ട്. പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്ഷൻ ഡിസൈനിങ്ങ് കൊഴ്സുണ്ട്. അവിടെ ഞാൻ ക്ലാസ് എടുക്കാറുണ്ട്.

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയിൽ പ്രവർത്തിച്ച താങ്കൾ പരിമിതമായ ബജറ്റുള്ള സിനിമകളിലും ജോലി ചെയ്തിട്ടുണ്ട്. അത്തരം അനുഭവങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?

ഒരു ചിത്രം നമുക്ക് കടലാസിലും വരയ്ക്കാം ചുമരിലും വരയ്ക്കാം, ഏതിൽ ചെയ്താലും ചിത്രത്തിൽ വ്യത്യസ്തത ഉണ്ടാകണം, അതിനൊരു സൗന്ദര്യമുണ്ടാകണം എന്നാൽ മാത്രമേ ശ്രദ്ധിക്കപ്പെടൂ. കലാസംവിധായകന് എന്ന നിലയിൽ ബജറ്റിനെക്കാൾ ഉപരി ഞാൻ ചെയ്യുന്ന ജോലി മികച്ചതാകണമെന്ന ലക്ഷ്യമാണ് എനിക്കുള്ളത്. പരിമിതമായ ബജറ്റിൽ നിന്ന് നല്ല റിസൾട്ട് നൽകാൻ സാധിക്കുന്നത് വെല്ലുവിളി തന്നെയാണ്.

തേൻമാവിൻ കൊമ്പത്തിലെ എന്റെ മനസ്സിലൊരു നാണം പാട്ടിന്റെ സെറ്റിടാൻ നിർമാതാവിന്റെ കൈയ്യിൽ പണമില്ലായിരുന്നു. അന്ന് എവിടുന്നൊക്കെയോ ശേഖരിച്ച പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മുരുകാലയ സ്റ്റുഡിയോയിൽ സെറ്റിടുകയായിരുന്നു. 13000 രൂപ മാത്രമായിരുന്നു ചിലവ്. എനിക്ക് ആദ്യ ദേശീയ അവാർഡ് കിട്ടുന്നത് തേൻമാവിൻ കൊമ്പത്തിനാണ്. കാഞ്ചീവരവും അത്തരം ഒരു സിനിമയായിരുന്നു ഒരു ലക്ഷം രൂപ മാത്രമായിരുന്നു ബജറ്റ്. അതിനുള്ളിൽ നിന്നു കൊണ്ടാണ് എല്ലാം ചെയ്തത്.

ചെയ്ത സിനിമകളിൽ കൂടുതലും പ്രിയദർശനുമായി. അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ച്?

74 സിനിമകളാണ് പ്രിയനോടൊപ്പം ചെയ്തത്. ചില നേരങ്ങളിൽ പ്രിയനെ ഇംപ്രസ് ചെയ്യിക്കാൻ ചെയ്യുന്ന വർക്കുകൾ പ്രിയന് ഇഷ്ടമായി എന്നു വരില്ല, അതേ സമയം ചിലത് പ്രിയന് പ്രതീക്ഷിക്കുന്നതിലും നന്നായി ചെയ്തുകൊടുക്കാൻ സാധിക്കാറുണ്ട്. രണ്ടായാലും മനസ്സിലുള്ളത് തുറന്നു പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നല്ല സുഹൃത്ത് കൂടിയാണ് പ്രിയദർശൻ. അത്തരം ആളുകളോടൊപ്പം ജോലി ചെയ്യുന്നത് ഒരു സുഖമാണ്. ഞങ്ങൾ തമ്മിലൊരു ആത്മബന്ധമുണ്ട്. അതുകൊണ്ടാണ് ഇത്രയധികം സിനിമകൾ ഒരുമിച്ചു ചെയ്യാൻ സാധിച്ചത്.

കഥയോടൊപ്പം കടലും ചേർന്നതാണോ കണ്ണത്തിൽ മുത്തമിട്ടാലിന്റെ സൗന്ദര്യം?

കണ്ണത്തിൽ മുത്തമിട്ടാൽ മണിരത്നത്തിനൊപ്പം ചെയ്ത നല്ല ഒരു സിനിമയായിരുന്നു. കേരളത്തിലും മദ്രാസിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. മലമ്പുഴ ഡാമിനടുത്ത് ശ്രീലങ്കയിലേതു പോലെയുള്ള സെറ്റിട്ടാണ് ചെയ്തത്. സിനിമയ്ക്കു വേണ്ടി ശ്രീലങ്കയിൽ പോയെങ്കിലും സംവിധായകൻ മനസ്സിൽ കണ്ട ലൊക്കേഷൻ കാണാൻ സാധിച്ചില്ല. അങ്ങനെയാണ് ശ്രീലങ്കയിലേതു പോലെയുള്ള ഓട്ടോറിക്ഷയൊക്കെ പാലക്കാട്ട് സെറ്റിട്ടാണ് ചിത്രീകരിച്ചത്. അതിലെ കുട്ടി കാറിൽ നിന്ന് പുറത്തേക്ക് നോക്കുന്ന ഒരു രംഗം മാത്രമാണ് ശ്രീലങ്കയിൽ ചിത്രീകരിച്ചത്. സിനിമയിൽ ജാഫ്നയിലെ കാടുകൾ യഥാർഥത്തിൽ ആതിരപ്പള്ളിയിലെ വെള്ളച്ചാട്ടവും പരിസരവുമാണ്.

ഈ സിനിമയിലെ കടലിലൂടെയുള്ള യാത്ര ഞാന്‍കൃത്രിമമായി ഉണ്ടാക്കിയെടുത്തതായിരുന്നു. വലിയ ഒരു ടാങ്ക് സെറ്റ് ചെയ്ത് അതില്‍നുരയുണ്ടാക്കാനായി സര്‍ഫ് കലക്കി. പിന്നെ ഒരു പ്രത്യേക രീതിയില്‍ബോട്ട് ചലിപ്പിച്ച് തിരമാലകളുണ്ടാക്കുകയായിരുന്നു. രമേശ്വത്താണ് കടലിന്റെ പശ്ചാതലത്തിലുള്ള സീനുകൾ ചിത്രീകരിച്ചത്.

ഭരതനോടൊപ്പം അമരം; തുടക്കം അതായിരുന്നോ?

അമരത്തിലെ വലിയ സ്രാവിനെ ഉണ്ടാക്കാൻ വേണ്ടിയാണ് ഞാൻ സെറ്റിൽ ചെല്ലുന്നത്. അത് ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഭരതേട്ടൻ പറഞ്ഞു ഇനി ഈ സിനിമ മുഴുവൻ നീ ചെയ്തുകൊള്ളൂ എന്ന്. ഭരതേട്ടൻ നല്ല ഒരു ചിത്രകാരനും കലാസംവിധായകനും കൂടിയാണ്. അതിനാൽ ഞാൻ ചെയ്യുന്നത് ഇഷ്ടമാകുമോയെന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. അമരത്തിലെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഭരതേട്ടനൊപ്പം ഈ പേടിയോടു കൂടിയാണ് പോയത്.

പക്ഷെ വസ്ത്രങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞപ്പോൾ ഭരതേട്ടന് പറഞ്ഞു ഇനി മുഴുവൻ നീ തന്നെ ചെയ്തുകൊള്ളൂ എന്ന്. കലാസംവിധായകൻ എന്ന നിലയിൽ ഇന്നോളമുള്ള ജീവിതത്തിൽ ആത്മവിശ്വാസം തന്ന വാക്കുകളായിരുന്നു അത്.

ഇത്രയും കാലത്തെ കലാസംവിധാനത്തിനിടയിൽ മറക്കാനാവാത്ത ഒരു നിമിഷം പങ്കുവെയ്ക്കാമോ?

ഒരിക്കൽ പ്രയദർശന്റെ ഒരു സിനിമയ്ക്കു വേണ്ടി അമ്പലത്തിന്റെ സെറ്റ് ഇട്ടിട്ട് ഞാൻ പുറത്തുപോയി. സെറ്റു കണ്ടിട്ട് തിക്കുറിശ്ശി സർ ആളെ വിട്ട് എന്നെ വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു, ഒരുപാട് സെറ്റിട്ട അമ്പലങ്ങളുടെ മുമ്പിൽ നിന്ന് ഞാൻ തൊഴുതിട്ടുണ്ട്. പക്ഷെ ഇത് ആദ്യമായാണ് യഥാർഥ അമ്പലത്തിൽ തൊഴുത് നിൽക്കുന്ന അനുഭുതി തോന്നിയതെന്ന്. ഒരു അവാർഡ് കിട്ടിയതിന് തുല്ല്യമായിരുന്നു ആ വാക്കുകൾ.
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyTue Jul 14, 2015 10:03 am

kannathil muthamittal palakkadyirunno shoot chyethtahu FILM News, Discussion(6) - Page 38 559487
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyWed Jul 15, 2015 11:04 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyWed Jul 15, 2015 11:09 am

Greeeeeshma wrote:
[You must be registered and logged in to see this image.]

റിലീസ് ആയോ? കുറെ നാള്‍ ആയല്ലോ ഇതിന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ ഒക്കെ കേള്‍ക്കാന്‍ തുടങ്ങീട്ടു FILM News, Discussion(6) - Page 38 143614 FILM News, Discussion(6) - Page 38 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyWed Jul 15, 2015 11:24 am

Ethinte releasing udane ennu paranja post ettirikunne
Chilapol udane undakumayirikum
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyWed Jul 15, 2015 12:55 pm

Sabu Cyril settitta thikkurisshi paranja aa ambalam alle Adwaitham...
ambalappuzha iunnikananodu nee
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyWed Jul 15, 2015 2:35 pm

FILM News, Discussion(6) - Page 38 665408 FILM News, Discussion(6) - Page 38 665408 FILM News, Discussion(6) - Page 38 665408
[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyWed Jul 15, 2015 2:40 pm

FILM News, Discussion(6) - Page 38 292828 asif aayirunno? FILM News, Discussion(6) - Page 38 618981 njan orthu kollaavunna vallorum aayirikkumennu
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyWed Jul 15, 2015 2:44 pm

Ammu wrote:
FILM News, Discussion(6) - Page 38 292828 asif aayirunno? FILM News, Discussion(6) - Page 38 618981 njan orthu kollaavunna vallorum aayirikkumennu
FILM News, Discussion(6) - Page 38 618981
nirnayakam hit FILM News, Discussion(6) - Page 38 273938
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyWed Jul 15, 2015 3:18 pm

midhun wrote:
Ammu wrote:
FILM News, Discussion(6) - Page 38 292828 asif aayirunno? FILM News, Discussion(6) - Page 38 618981 njan orthu kollaavunna vallorum aayirikkumennu
FILM News, Discussion(6) - Page 38 618981
nirnayakam hit FILM News, Discussion(6) - Page 38 273938

മിക്സഡ്‌ റിയാക്ഷന്‍ എന്നാ കേട്ടത് FILM News, Discussion(6) - Page 38 628462 FILM News, Discussion(6) - Page 38 628462
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyThu Jul 16, 2015 11:13 am

കാളിദാസ് ജയറാം അഭിനയിച്ച Cadbury Dairy Milk Add.... ചെക്കന്‍ ഒരു കലക്ക് കലക്കുമെന്നു ഉറപ്പിക്കാം.. FILM News, Discussion(6) - Page 38 60367 FILM News, Discussion(6) - Page 38 665408 FILM News, Discussion(6) - Page 38 665408 FILM News, Discussion(6) - Page 38 665408

Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyThu Jul 16, 2015 1:08 pm

സംവൃത സുനിൽ വിവാഹ മോചനത്തിന്

അതും തീരുമാനമായി
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyThu Jul 16, 2015 1:33 pm

sunder wrote:
സംവൃത സുനിൽ  വിവാഹ മോചനത്തിന്

അതും തീരുമാനമായി
sho sathyaano FILM News, Discussion(6) - Page 38 247158 FILM News, Discussion(6) - Page 38 247158
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyThu Jul 16, 2015 1:53 pm

sunder wrote:
സംവൃത സുനിൽ  വിവാഹ മോചനത്തിന്

അതും തീരുമാനമായി

FILM News, Discussion(6) - Page 38 618981 FILM News, Discussion(6) - Page 38 618981 FILM News, Discussion(6) - Page 38 356913 FILM News, Discussion(6) - Page 38 545345 FILM News, Discussion(6) - Page 38 545345 ഈ വാര്‍ത്ത ഞാന്‍ ശക്തിയുക്തം നിഷേധിക്കുന്നു FILM News, Discussion(6) - Page 38 514434 വ്യാജ വാര്‍ത്ത ഇറക്കിയ സുന്ദരനെതിരെ പത്തു കോടി രൂപാ , മാനനഷ്ട്ട ക്കേസ് ഇന്ന് തന്നെ ഫയല്‍ ചെയ്യട്ടെ FILM News, Discussion(6) - Page 38 432840 FILM News, Discussion(6) - Page 38 432840 FILM News, Discussion(6) - Page 38 432840
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyThu Jul 16, 2015 1:55 pm

Minnoos wrote:
sunder wrote:
സംവൃത സുനിൽ  വിവാഹ മോചനത്തിന്

അതും തീരുമാനമായി
sho sathyaano FILM News, Discussion(6) - Page 38 247158 FILM News, Discussion(6) - Page 38 247158

FILM News, Discussion(6) - Page 38 214467 FILM News, Discussion(6) - Page 38 214467 :teasing: :teasing: :teasing: :teasing:
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 EmptyThu Jul 16, 2015 1:56 pm

Ammu wrote:
sunder wrote:
സംവൃത സുനിൽ  വിവാഹ മോചനത്തിന്

അതും തീരുമാനമായി

FILM News, Discussion(6) - Page 38 618981 FILM News, Discussion(6) - Page 38 618981 FILM News, Discussion(6) - Page 38 356913 FILM News, Discussion(6) - Page 38 545345 FILM News, Discussion(6) - Page 38 545345  ഈ വാര്‍ത്ത ഞാന്‍ ശക്തിയുക്തം നിഷേധിക്കുന്നു FILM News, Discussion(6) - Page 38 514434  വ്യാജ വാര്‍ത്ത ഇറക്കിയ സുന്ദരനെതിരെ പത്തു കോടി രൂപാ , മാനനഷ്ട്ട ക്കേസ്  ഇന്ന് തന്നെ ഫയല്‍ ചെയ്യട്ടെ FILM News, Discussion(6) - Page 38 432840 FILM News, Discussion(6) - Page 38 432840 FILM News, Discussion(6) - Page 38 432840

paparasi new anelum enthelum kanum FILM News, Discussion(6) - Page 38 133999
Back to top Go down
Sponsored content

FILM News, Discussion(6) - Page 38 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 38 Empty

Back to top Go down
 
FILM News, Discussion(6)
Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: