സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion(6) - Page 20 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion(6) - Page 20 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion(6) - Page 20 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion(6) - Page 20 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion(6) - Page 20 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion(6) - Page 20 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion(6) - Page 20 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion(6) - Page 20 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 20 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 20 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion(6) - Page 20 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion(6) - Page 20 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion(6) - Page 20 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion(6) - Page 20 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion(6) - Page 20 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion(6) - Page 20 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion(6) - Page 20 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion(6) - Page 20 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion(6) - Page 20 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion(6) - Page 20 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
Ammu
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
vipinraj
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
sandeep
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
shamsheershah
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
Neelu
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
Binu
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
unnikmp
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
midhun
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
Greeeeeshma
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 FILM News, Discussion(6)

Go down 
+21
binjo
Paandyettan
Usha Venugopal
issac k.j
ROHITH NAMBIAR
mosesmoses
shamsheershah
vipinraj
Mikku
Minnoos
balamuralee
unnikmp
Binu
Ammu
Mansoor
midhun
sandeep
Abhijit
Greeeeeshma
parutty
Neelu
25 posters
Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyMon May 18, 2015 4:29 pm

midhun wrote:
parutty wrote:
ee nadiyude peril alle kure vivathamellam undayathu FILM News, Discussion(6) - Page 20 415853
nayanthara - chimbu, nayanthara - prabhudeva FILM News, Discussion(6) - Page 20 855112

evide ellamo vayichittundu FILM News, Discussion(6) - Page 20 855112
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyMon May 18, 2015 4:30 pm

parutty wrote:
midhun wrote:

nayanthara - chimbu, nayanthara - prabhudeva FILM News, Discussion(6) - Page 20 855112

evide ellamo vayichittundu FILM News, Discussion(6) - Page 20 855112
ethengilum shari aayal mathiyarunnu FILM News, Discussion(6) - Page 20 143614
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyMon May 18, 2015 4:31 pm

midhun wrote:
parutty wrote:


evide ellamo vayichittundu FILM News, Discussion(6) - Page 20 855112
ethengilum shari aayal mathiyarunnu FILM News, Discussion(6) - Page 20 143614
akumayirikkum FILM News, Discussion(6) - Page 20 143614 FILM News, Discussion(6) - Page 20 143614 FILM News, Discussion(6) - Page 20 143614
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyMon May 18, 2015 4:35 pm

വിവാഹവാർത്ത നിഷേധിച്ച് നയൻതാരയും വിഘ്നേശും FILM News, Discussion(6) - Page 20 143614

താരസുന്ദരി നയൻ താരയും യുവസംവിധായകനായ വിഘ്നേശ് ശിവനും വിവാഹിതരായെന്ന് വാർത്ത. അതേസമയം വാർത്ത നിഷേധിച്ച് ഇരുവരും രംഗത്തെത്തി. വിഘ്നേശ് ശിവൻ ട്വിറ്ററിലൂടെയാണ് വിവാഹ വാർത്ത നിഷേധിച്ചത്. കൊച്ചിയിലെ ഒരു പള്ളിയില്‍വച്ചായിരുന്നു വിവാഹമെന്നായിരുന്നു വാർത്ത.

വിജയ് സേതുപതിയും നയന്‍സും പ്രധാനവേഷത്തിലെത്തുന്ന ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് പ്രണയകഥ ചോര്‍ന്നത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേശ്.

ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് 29കാരനായ വിഘ്‌നേശ് വെള്ളിത്തിരയിലെത്തുന്നത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും സാനിധ്യമറിയിച്ച താരമാണ് വിഘ്നേശ്. തമിഴിലും തെലുങ്കിലുമായി കൈ നിറയെ ചിത്രങ്ങളുള്ള നയന്‍സിന്റെ പുതിയ മലയാളം റിലീസ് സിദ്ദീഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദി റാസ്‌കല്‍ ആയിരുന്നു
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyMon May 18, 2015 4:37 pm

midhun wrote:
വിവാഹവാർത്ത നിഷേധിച്ച് നയൻതാരയും വിഘ്നേശും  FILM News, Discussion(6) - Page 20 143614

താരസുന്ദരി നയൻ താരയും യുവസംവിധായകനായ വിഘ്നേശ് ശിവനും വിവാഹിതരായെന്ന് വാർത്ത. അതേസമയം വാർത്ത നിഷേധിച്ച് ഇരുവരും രംഗത്തെത്തി. വിഘ്നേശ് ശിവൻ ട്വിറ്ററിലൂടെയാണ് വിവാഹ വാർത്ത നിഷേധിച്ചത്. കൊച്ചിയിലെ ഒരു പള്ളിയില്‍വച്ചായിരുന്നു വിവാഹമെന്നായിരുന്നു വാർത്ത.

വിജയ് സേതുപതിയും നയന്‍സും പ്രധാനവേഷത്തിലെത്തുന്ന ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് പ്രണയകഥ ചോര്‍ന്നത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേശ്.

ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് 29കാരനായ വിഘ്‌നേശ് വെള്ളിത്തിരയിലെത്തുന്നത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും സാനിധ്യമറിയിച്ച താരമാണ് വിഘ്നേശ്. തമിഴിലും തെലുങ്കിലുമായി കൈ നിറയെ ചിത്രങ്ങളുള്ള നയന്‍സിന്റെ പുതിയ മലയാളം റിലീസ് സിദ്ദീഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദി റാസ്‌കല്‍ ആയിരുന്നു

halla pinne FILM News, Discussion(6) - Page 20 143614 FILM News, Discussion(6) - Page 20 143614 FILM News, Discussion(6) - Page 20 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyMon May 18, 2015 4:38 pm

[You must be registered and logged in to see this image.]


Oh ente nayan thareee FILM News, Discussion(6) - Page 20 489245
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyMon May 18, 2015 4:39 pm

Greeeeeshma wrote:
[You must be registered and logged in to see this image.]


Oh ente nayan thareee FILM News, Discussion(6) - Page 20 489245

FILM News, Discussion(6) - Page 20 268577 FILM News, Discussion(6) - Page 20 268577 FILM News, Discussion(6) - Page 20 268577 FILM News, Discussion(6) - Page 20 268577 FILM News, Discussion(6) - Page 20 268577
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyMon May 18, 2015 4:39 pm

ethano viknesh FILM News, Discussion(6) - Page 20 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyMon May 18, 2015 4:40 pm


ha..kittiyathayi......ethipol etramattre pravahsyam anau thara kalayanam kazhikunath

ethokey mathi eni
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyMon May 18, 2015 4:41 pm

Greeeeeshma wrote:

ha..kittiyathayi......ethipol etramattre pravahsyam anau thara kalayanam kazhikunath

ethokey mathi eni

FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958 chumma kazhikkattenne
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyMon May 18, 2015 4:44 pm

Greeeeeshma wrote:

ha..kittiyathayi......ethipol etramattre pravahsyam anau thara kalayanam kazhikunath

ethokey mathi eni
nayantharayekkal prayakuravanu FILM News, Discussion(6) - Page 20 855112
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyMon May 18, 2015 5:28 pm

പുതിയ കാമുകനും നയന്‍താരയും വിവാഹിതരായി

മലയാളിയായ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര വിവാഹിതയായതായി വാര്‍ത്തകള്‍. യുവ സംവിധായകന്‍ വിഘ്‌നേശ് ശിവനും നയന്‍താരയും തമ്മിലുള്ള വിവാഹം വളരെ രഹസ്യമായി കൊച്ചിയിലെ പള്ളിയില്‍ വച്ച് നടന്നെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതീവ രഹസ്യമായി നടന്ന വിവാഹ ചടങ്ങില്‍ സിനിമാ രംഗത്ത് നിന്നു പോലും ആരും പങ്കെടുത്തില്ലെന്നാണ് അറിയുന്നത്. തമിഴകത്തെ യുവ സൂപ്പര്‍താരവും നയന്‍താരയുടെ അടുത്ത സുഹൃത്തുമായ ധനുഷ് മുഖേനയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പറയപ്പെടുന്നു.



നയന്‍താര തന്നെക്കാള്‍ രണ്ട് വയസ്സിന് ഇളയ ഒരു സംവിധായകനുമായി പ്രണയത്തിലാണെന്നാണ് നേരത്തെവാര്‍ത്തകള്‍ വന്നിരുന്നു. വിജയ് സേതുപതിയും നയന്‍സും പ്രധാനവേഷത്തിലെത്തുന്ന ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് പ്രണയകഥ ചോര്‍ന്നിരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍സും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നായിരുന്നു കോളിവുഡ് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. നയന്‍സ് വിഘ്‌നേഷിന് ഒരു ആഡംബര കാര്‍ സമ്മാനമായി നല്‍കിയെന്നും അടുത്തകാലത്ത് ഇരുവരും തിരുവല്ലയിലെ വീട്ടില്‍ വന്നുവെന്നും അന്നേ പറയപ്പെട്ടിരുന്നു. ഇരുവരും പളളിയില്‍ ആരാധനയ്ക്കായി പോയി എന്നും വിവാഹത്തിനായി ബന്ധുക്കളുടെ സമ്മതം വാങ്ങിയാണ് മടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നയന്‍താരയുടെ മുന്‍ കാമുകന്‍ ചിമ്പുവിന്റെ ‘പോടാ പോടീ’ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് സംവിധാനരംഗത്തുവന്നത്. ‘വേലയില്ലാ പട്ടത്താരി’ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയക്കാനും വിഘ്‌നേഷ് എത്തിയിരുന്നു.



തമിഴകത്തിന്റെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ ചിമ്പുവുമായും സംവിധായകനും നടനും നര്‍ത്തകനും കോറിയോഗ്രാഫറുമായ പ്രഭുദേവയുമായും ഉള്ള പ്രണയബന്ധങ്ങള്‍ തകര്‍ന്നതിന് ശേഷം തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര സിനിമയില്‍ നിന്ന് ആരെയും വിവാഹം ചെയ്യില്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു. ഇതില്‍ പ്രഭുദേവയുമായുളള ബന്ധം വിവാഹത്തിന്റെ വക്കോളമെത്തി തകര്‍ന്നത് താരത്തോടൊപ്പം ആരാധകരെയും വേദനിപ്പിച്ചിരുന്നു.



പ്രഭുദേവയുടെയും നയന്‍ താരയുടെയും പ്രണയം ഒരു സമയത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. വിവാഹം വരെയെത്തിയ പ്രണയത്തിനു വേണ്ടി നയന്‍താര പേര് പോലും മാറ്റാന്‍ തയ്യാറായിരുന്നു. നയന്‍താര പ്രഭുദേവയുടെ പേര് തന്റെ ശരീരത്ത് പച്ച കുത്തിയതും പിന്നീട് അത് മായിച്ച് കളയാന്‍ നടത്തിയ ശ്രമങ്ങളും വലിയ വിവാദമായിരുന്നു. സിനിമാ രംഗം നയന്‍താര വിടുമെന്ന റിപ്പോര്‍ട്ടും അക്കാലത് ശക്തമായിരുന്നു. പ്രണയ ബന്ധം പൊളിഞ്ഞതോടെ ഇരുവരും ഇപ്പോള്‍ കണ്ടാല്‍ പോലും മിണ്ടാറില്ല. പ്രണയപരാജയത്തോടെ മാനസികമായി തളര്‍ന്നുപോയ നയന്‍സ് ഒരു ഇടവേളയ്ക്ക് ശേഷം ആയിരുന്നു സിനിമാ ലോകത്തു വീണ്ടും സജീവമായത്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 12:55 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 1:44 pm

sandeep wrote:
[You must be registered and logged in to see this image.]

ഇതാരാ കൂടെ? FILM News, Discussion(6) - Page 20 421801 FILM News, Discussion(6) - Page 20 421801
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 1:52 pm

tamil naattil janichu valarnna oru 5 naayikayude peru parayaamo? FILM News, Discussion(6) - Page 20 415853
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 1:59 pm

[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 2:00 pm

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 2:05 pm

Ammu wrote:
sandeep wrote:
[You must be registered and logged in to see this image.]

ഇതാരാ കൂടെ? FILM News, Discussion(6) - Page 20 421801 FILM News, Discussion(6) - Page 20 421801

gaayathri suresh FILM News, Discussion(6) - Page 20 273938 ariyillee....greesh FILM News, Discussion(6) - Page 20 97573
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 2:08 pm

vipinraj wrote:
tamil naattil janichu valarnna oru 5 naayikayude peru parayaamo? FILM News, Discussion(6) - Page 20 415853

Shruthy Hasan
Andira Jeremiya
Samantha
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 2:09 pm

hamme...santhikrishna inganeyayo.... FILM News, Discussion(6) - Page 20 808463
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 2:15 pm

Neelu wrote:
hamme...santhikrishna inganeyayo.... FILM News, Discussion(6) - Page 20 808463

Fayankara rich aayi...randamathu kettiyappo FILM News, Discussion(6) - Page 20 855112
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 2:19 pm

one time JB junctionil vannirunnu.. shariku kaanaan pattiyilla. annanu arinjathu 2nd marriage cheythennum - athil 2 kuttikal undennum oke. paavam - felt happy to hear that. she deserves a good life...
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 2:23 pm

Usha Venugopal wrote:
one time JB junctionil vannirunnu.. shariku kaanaan pattiyilla. annanu arinjathu 2nd marriage cheythennum - athil 2 kuttikal undennum oke. paavam - felt happy to hear that. she deserves a good life...

njaan kandirunnu......thaan paathi daivam paathi enna shanthi krishna viswasikkunnathu FILM News, Discussion(6) - Page 20 855112

dancer aayittu abhinayicha padam kilukilukkam ennannokke paranju...vere oru roleum dancer based aaya charector kittiyilla ennokke paranju
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 4:06 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyTue May 19, 2015 4:08 pm

sandeep wrote:
[You must be registered and logged in to see this image.]

FILM News, Discussion(6) - Page 20 912236 FILM News, Discussion(6) - Page 20 912236 FILM News, Discussion(6) - Page 20 912236 FILM News, Discussion(6) - Page 20 912236 FILM News, Discussion(6) - Page 20 912236 FILM News, Discussion(6) - Page 20 859925 FILM News, Discussion(6) - Page 20 859925
Back to top Go down
Sponsored content





FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 Empty

Back to top Go down
 
FILM News, Discussion(6)
Back to top 
Page 20 of 40Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: