Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion(6) | |
|
+21binjo Paandyettan Usha Venugopal issac k.j ROHITH NAMBIAR mosesmoses shamsheershah vipinraj Mikku Minnoos balamuralee unnikmp Binu Ammu Mansoor midhun sandeep Abhijit Greeeeeshma parutty Neelu 25 posters | |
Author | Message |
---|
parutty Forum Boss
| Subject: Re: FILM News, Discussion(6) Wed May 13, 2015 9:36 am | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Wed May 13, 2015 9:38 am | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Wed May 13, 2015 3:56 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Wed May 13, 2015 4:23 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Wed May 13, 2015 5:45 pm | |
| | |
| | | Ammu Forum Boss
| | | | ROHITH NAMBIAR Forum Owner
Location : thrissur
| | | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Thu May 14, 2015 10:39 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Thu May 14, 2015 10:41 am | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion(6) Thu May 14, 2015 10:42 am | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion(6) Thu May 14, 2015 10:45 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Thu May 14, 2015 10:54 am | |
| | |
| | | Usha Venugopal Active Member
| Subject: Re: FILM News, Discussion(6) Thu May 14, 2015 2:20 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Thu May 14, 2015 2:21 pm | |
| | |
| | | Binu Forum Boss
Location : Kuwait
| | | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Thu May 14, 2015 2:34 pm | |
| | |
| | | Usha Venugopal Active Member
| Subject: Re: FILM News, Discussion(6) Thu May 14, 2015 2:44 pm | |
| ee chimbune ellam nashtapettu ennoke evideyo vaayichalloo -- I mean swathoke.. | |
| | | midhun Forum Boss
Location : ktm
| | | | midhun Forum Boss
Location : ktm
| | | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Thu May 14, 2015 2:48 pm | |
| - Usha Venugopal wrote:
- ee chimbune ellam nashtapettu ennoke evideyo vaayichalloo -- I mean swathoke..
തമിഴ് സിനിമാ ലോകത്തെ താരപ്രണയങ്ങളില് ഏറ്റവും കൂടുതല്‍ കൊട്ടിഘോഷിക്കപ്പെട്ട ചിമ്പു-ഹന്‍സിക പ്രണയം തകര്‍ന്നതിന്റെ കാരണം വ്യക്തമാക്കി ചിമ്പു രംഗത്ത്. താന്‍ അഭിനയിച്ച ചിത്രങ്ങളുടെ പരാജയങ്ങള്‍ പണത്തിനൊപ്പം തന്റെ കാമുകിയെയും നഷ്ടപ്പെടുത്തിയെന്നായിരുന്നു ചിമ്പുവിന്റെ പ്രതികരണം. സന്താനം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസിങിന് എത്തിയപ്പോഴാണ് മറക്കാനാവാത്ത ഭൂതകാലം താരം ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷം തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ചിമ്പു പറയുന്നു. ഒരു ചിത്രം പോലും തനിക്കുണ്ടായിരുന്നില്ല. അഭിനയിച്ച ചിത്രങ്ങളുടെ പരാജയം കാരണം പണവും ഒരുപാട് നഷ്ടമായി. മാത്രമല്ല കാമുകിയും തന്നെ ഉപേക്ഷിച്ചു. വിവാഹം കഴിഞ്ഞ് മകന്റെയും മകളുടെയും ചിരിയിലൂടെ വിഷമങ്ങളെല്ലാം മറക്കാനാകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്ന് അത് സാധ്യമല്ലെന്നും ചിമ്പു പറയുന്നു. ഹന്‍സികയുടെ പേരെടുത്ത് പറയാതെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. നയന്‍ താരയുമായുള്ള ചിമ്പുവിന്റെ പ്രണയം പാതിയില്‍ ഉപേക്ഷിക്കപ്പെട്ടത് തമിഴകത്ത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് മുഖം കൊടുക്കാനോ പ്രതികരിക്കാനോ ചിമ്പു തയ്യാറായിരുന്നില്ല. ഒന്നു പോയാല്‍ മറ്റൊന്ന് എന്ന രീതിയില്‍ കൂളായി നടന്ന ചിമ്പു പിന്നീട് ഹന്‍സികയുമായി അടുത്തു. എന്നാല്‍ പ്രണയത്തില്‍ നിന്നും പിന്നീട് പിന്മാറാന് ഹന്‍സിക തീരുമാനിച്ചത് താരത്തെ മാനസികമായി തകര്‍ത്തിരുന്നു എന്നാണ് കോളിവുഡ് സിനിമാ ലോകത്തിന്റെ വിലയിരുത്തല്‍. പത്രക്കുറിപ്പിറക്കി തന്റെ പ്രണയം അവസാനിച്ചത് ചിമ്പു ആരാധകരെ അറിയിച്ചത് ഇതിന് ഉദാഹരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിമ്പുവും ഹന്‍സികയും ഒരുമിച്ചഭിനയിച്ച 'വാലു' മേയ് 22ന് റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. - | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon May 18, 2015 9:37 am | |
| ബോളിവുഡ് നടി ശിഖ ജോഷിയെ മരിച്ചനിലയില്‍ കണ്ടെത്തി
മുംബൈ: മോഡലും ബോളിവുഡ് നടിയുമായ ശിഖ ജോഷിയെ(40)വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടി ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
അന്ധേരി വെസ്റ്റിലെ മാഡ കോളനിയിലായിരുന്നു താമസം. ബോളിവുഡ് ചിത്രമായ ബി.എ.പാസ് എന്ന ചിത്രത്തിലെ നായികയായിരുന്നു ശിഖ. രണ്ടുമാസം മുമ്പാണ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയത്.
കുളിമുറിയില്‍ മരിച്ച നിലയിലാണ് ശിഖ ജോഷിയുടെ ശരീരം കിടന്നിരുന്നത്. കത്തിയും സമീപത്തുണ്ടായിരുന്നുവെന്ന് വെര്‍സോവ പോലീസ് സ്റ്റേഷന് സീനിയര്‍ ഇന്‍സ്പെക്ടര്‍ രവീന്ദ്രനാഥ് പവാര്‍ പറഞ്ഞു.
കഴുത്തില്‍ കത്തികൊണ്ടുള്ള മുറിവുണ്ട്. തനിക്ക് സിനിമയില്‍ അവസരമില്ലാത്തതിനാല്‍ ശിഖ ജോഷി നിരാശയിലായിരുന്നുവെന്ന് സുഹൃത്ത് വ്യക്തമാക്കിയിട്ടുണ്ട്. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Mon May 18, 2015 9:59 am | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Mon May 18, 2015 4:26 pm | |
| നയന്‍താരയുടെ വിവാഹം കഴിഞ്ഞു ?
തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയും യുവ തമിഴ് സംവിധായകന് വിഘ്നേശ് ശിവനും വിവാഹിതരായെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെന്നും കൊച്ചിയിലെ ഒരു പള്ളിയില്‍വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അതീവ രഹസ്യമായിരുന്നു വിവാഹ ചടങ്ങുകളെന്നുമാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. നയന്‍സിനെ നായികയായി വിഘ്നേശ് സംവിധാനം ചെയ്യുന്ന 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇരുവരുടെയും വിവാഹങ്ങള്‍ കഴിഞ്ഞതായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്. 29കാരനായ വിഘ്നേശിന് നയന്‍സിനേക്കാള്‍ പ്രായം കുറവാണ്. 'പോടാ പോടി' എന്ന ചിത്രത്തിനിടെയിലാണ് നയന്‍സും ചിത്രത്തിന്റെ സംവിധായകനായ വിഘ്നേശും പ്രണയത്തിലാകുന്നത്. ചിത്രത്തിന്റെ നായകനായ ചിമ്പുവുമായി മുമ്പ് നയന്‍സ് പ്രണയത്തിലായിരുന്നു എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. 'പോടാ പോടി' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വിഘ്നേശ് ശിവന് 'വേലയില്ലാ പട്ടതാരി' എന്ന ധനുഷ് ചിത്രത്തിലും ഭാഗമായിരുന്നു. പിന്നീടുവന്ന 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ സംവിധാന മികവ് വിഘ്നേശിനെ സിനിമാ ലോകത്ത് കൂടുതല്‍ ശ്രദ്ധേയനാക്കിയിരുന്നു. മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത 'ഭാസ്കര്‍ ദി റാസ്ക്കല്‍' എന്ന മലയാളം ചിത്രമാണ് നയന്‍സിന്റെ റിലീസ് ചെയ്ത എറ്റവും പുതിയ ചിത്രം. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Mon May 18, 2015 4:27 pm | |
| ee nadiyude peril alle kure vivathamellam undayathu | |
| | | midhun Forum Boss
Location : ktm
| | | | Sponsored content
| Subject: Re: FILM News, Discussion(6) | |
| |
| | | | FILM News, Discussion(6) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |