സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(9) - Page 10 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 10 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(9) - Page 10 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(9) - Page 10 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(9) - Page 10 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(9) - Page 10 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(9) - Page 10 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(9) - Page 10 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 10 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 10 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(9) - Page 10 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(9) - Page 10 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(9) - Page 10 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(9) - Page 10 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(9) - Page 10 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(9) - Page 10 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(9) - Page 10 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(9) - Page 10 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 10 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(9) - Page 10 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(9) - Page 10 Vote_lcapModiyum Velluvilikalum(9) - Page 10 Voting_barModiyum Velluvilikalum(9) - Page 10 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(9)

Go down 
+14
Paandyettan
Neelu
Kannan
Parthan
nettooraan
Minnoos
unnikmp
Abhijit
Greeeeeshma
Ammu
shamsheershah
midhun
sandeep
Binu
18 posters
Go to page : Previous  1 ... 6 ... 9, 10, 11 ... 25 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 10:17 am

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 11:36 am

അമ്മയുടെ ചിതക്ക് തീ കൊളുത്തിയതിന് ഛത്തിസ്ഗഢിലെ മൊഹ്ദാ ഗ്രാമത്തിലെ സര്‍പ്പഞ്ച് ഗീദാ പ്രഹ്ളാദ് ദുരഭിമാനക്കൊലക്കിരയായി.
രാഷ്ട്ര നായകന്‍ ഡോ. ബാബാസാഹേബ് അംബേദ്കറെ വാഴ്ത്തുന്ന ഗാനം റിംഗ്ടോണ്‍ ആക്കിയ മഹാപരാധത്തിന്‍െറ പേരില്‍ മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ സാഗര്‍ ഷെജ്വാള്‍ എന്ന ഇരുപത്തൊന്നു വയസുകാരനെ മേല്‍ജാതികോമരങ്ങള്‍ അടിച്ചു കൊന്നു. തിന്നുന്ന ഭക്ഷണം മനുഷ്യസ്വഭാവത്തെ സ്വാധീനിക്കുമെന്നു വാദിക്കുന്ന, മാട്ടിറച്ചി നിരോധിച്ച നാട്ടില്‍ ഈ അക്രമിക്കൂട്ടം കഴിച്ചത് ചെന്നായയുടെ ഇറച്ചിയാവണം. Modiyum Velluvilikalum(9) - Page 10 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 11:38 am

Binu wrote:
അമ്മയുടെ ചിതക്ക് തീ കൊളുത്തിയതിന് ഛത്തിസ്ഗഢിലെ മൊഹ്ദാ ഗ്രാമത്തിലെ സര്‍പ്പഞ്ച് ഗീദാ പ്രഹ്ളാദ് ദുരഭിമാനക്കൊലക്കിരയായി.
രാഷ്ട്ര നായകന്‍ ഡോ. ബാബാസാഹേബ് അംബേദ്കറെ വാഴ്ത്തുന്ന ഗാനം റിംഗ്ടോണ്‍ ആക്കിയ മഹാപരാധത്തിന്‍െറ പേരില്‍ മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ സാഗര്‍ ഷെജ്വാള്‍ എന്ന ഇരുപത്തൊന്നു വയസുകാരനെ മേല്‍ജാതികോമരങ്ങള്‍ അടിച്ചു കൊന്നു. തിന്നുന്ന ഭക്ഷണം മനുഷ്യസ്വഭാവത്തെ സ്വാധീനിക്കുമെന്നു വാദിക്കുന്ന, മാട്ടിറച്ചി നിരോധിച്ച നാട്ടില്‍ ഈ അക്രമിക്കൂട്ടം കഴിച്ചത് ചെന്നായയുടെ ഇറച്ചിയാവണം. Modiyum Velluvilikalum(9) - Page 10 855112

Modiyum Velluvilikalum(9) - Page 10 76296 Modiyum Velluvilikalum(9) - Page 10 76296 Modiyum Velluvilikalum(9) - Page 10 76296 Modiyum Velluvilikalum(9) - Page 10 76296 Modiyum Velluvilikalum(9) - Page 10 776630 Modiyum Velluvilikalum(9) - Page 10 776630 Modiyum Velluvilikalum(9) - Page 10 768717 Modiyum Velluvilikalum(9) - Page 10 768717 Modiyum Velluvilikalum(9) - Page 10 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 12:23 pm

മോഡി ഒരു വര്‍ഷം പിന്നിടുമ്പോള്‍ Modiyum Velluvilikalum(9) - Page 10 273938 Modiyum Velluvilikalum(9) - Page 10 273938

മോഡിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ ബി.ജെ.പി. സര്‍ക്കാരിന്‌ ഇന്ന്‌ ഒരു വയസ്‌. പത്തുവര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടി കടപുഴകിയപ്പോള്‍ ആ മണ്ണില്‍ പടര്‍ന്നു പന്തലിക്കുകയായിരുന്നു മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. അഴിമതിയുടെയും തെറ്റായ സാമ്പത്തിക നയങ്ങളുടെയും പേരില്‍ മുഖംനഷ്‌ടമായ കോണ്‍ഗ്രസിനെ വോട്ടര്‍മാര്‍ കൈവിടുകയും അവര്‍ വലിയ പ്രതീക്ഷയോടെ മോഡിയെ അധികാരമേല്‍പ്പിക്കുകയും ചെയ്‌തു. ആ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷംകൊണ്ട്‌ മോഡിക്കും പാര്‍ട്ടിക്കും കഴിഞ്ഞോയെന്നാണ്‌ ചോദ്യം. അധികാരമേറ്റശേഷം നടന്ന എട്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏഴിലും ബി.ജെ.പിയെ വിജയതീരത്ത്‌ അടുപ്പിച്ചത്‌ മോഡിയുടെ പ്രചാരണതന്ത്രമായിരുന്നു. അദ്ദേഹത്തിലുള്ള വോട്ടര്‍മാരുടെ വിശ്വാസം തന്നെയാണ്‌ ഈ വിജയങ്ങള്‍ പ്രതിഫലിപ്പിച്ചത്‌.

രാജ്യത്തിന്റെ സാമ്പത്തിക, വിദേശ നയങ്ങളില്‍ പുത്തനുണര്‍വ്‌ കൊണ്ടുവരാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. രാജ്യാന്തര സാമ്പത്തികമേഖലയില്‍ പൊതുവേയുണ്ടായ ഉണര്‍വ്‌ ഇന്ത്യക്കു ഗുണം ചെയ്ുകയയായിരുന്നെങ്കിലും അതിന്റെ നേട്ടം കേന്ദ്രസര്‍ക്കാരിനു ലഭിക്കുകയും ചെയ്‌തു. ആഗോള എണ്ണവിലയില്‍ ഉണ്ടായ വന്‍ ഇടിവ്‌ സര്‍ക്കാരിന്റെ ധനക്കമ്മി കുറയ്‌ക്കാന്‍ ഇടവരുത്തി. പക്ഷേ, പെട്രോളിനും ഡീസലിനും ആനുപാതികമായ വിലക്കുറവ്‌ ജനങ്ങളിലേക്കു പകരാന്‍ സര്‍ക്കാര്‍ തുനിയാത്തത്‌ തികഞ്ഞ അനീതിയുമായി.

മോഡി അധികാരമേല്‍ക്കുംമുമ്പേ കുതിച്ചുയര്‍ന്ന ഓഹരിവിപണി തുടര്‍ന്നും മുന്നോട്ടുള്ള പ്രയാണത്തിലാണ്‌. ഇന്ത്യന്‍ വിപണിയിലേക്ക്‌ വിദേശമൂലധനം കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തന്നെയാണിതിനു കാരണം. മന്‍മോഹന്‍സിങിന്റെ കാലത്തു മുരടിച്ചുപോയ വളര്‍ച്ചാനിരക്ക്‌ കൂട്ടാന്‍ ഈ സര്‍ക്കാരിന്‌ ഇതുവരെ കഴിഞ്ഞുവെന്നതും ശ്രദ്ധയര്‍ഹിക്കുന്നു.
വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം സ്‌ഥാപിക്കാന്‍ 12 മാസംകൊണ്ട്‌ 16 രാജ്യങ്ങള്‍ മോഡി സന്ദര്‍ശിച്ചു കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവും മോഡിയുടെ അമേരിക്കന്‍ യാത്രയുമൊക്കെ വിലപിടിച്ച വാര്‍ത്തകളായിരുന്നു.

യു.പി.എ. കൊണ്ടുവന്ന ആണവക്കരാറിനെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടിരുന്ന ബി.ജെ.പിയും മോഡിയും ഒബാമയുടെ സന്ദര്‍ശനത്തോടെ വിവാദമായ ആണവക്കരാറില്‍ ഒപ്പിട്ട്‌ മലക്കം മറിഞ്ഞത്‌ ഞെട്ടിപ്പിക്കുകയും ചെയ്‌തു. മുന്‍ യു.പി.എ. സര്‍ക്കാരിന്റെ തുടര്‍ച്ചയായി മോഡി ഭരണം നടക്കുന്നുവെന്ന ആക്ഷേപം ശക്‌തമാകാന്‍ ഇതുകാരണവുമായി. സ്വന്തം പേരു തുന്നിച്ചേര്‍ത്ത വിലപിടിപ്പുള്ള വസ്‌ത്രം ധരിച്ചുകൊണ്ട്‌ ഒബാമയോടു സംസാരിച്ചത്‌ വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും ചെയ്‌തു.

പൊതുവേ ഓര്‍ഡിനന്‍സുകളോട്‌ താല്‍പര്യമുള്ള മട്ടിലാണ്‌ ഭരണപക്ഷം നീങ്ങുന്നത്‌. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ ഓര്‍ഡിനന്‍സ്‌ ഇറക്കിയത്‌ കര്‍ഷകരില്‍ വലിയ എതിര്‍പ്പിനു കാരണമായി. വ്യാവസായിക ആവശ്യത്തിന്‌ സര്‍ക്കാരിന്‌ ഉടമകളുടെ അനുമതിയില്ലാതെ ഭൂമിയേറ്റെടുക്കാമെന്ന വ്യവസ്‌ഥയാണ്‌ എതിര്‍പ്പുകള്‍ക്കിടയിലും സജീവമായി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്‌. അധികാരമേറുന്നതിനു മുമ്പുതൊട്ടു തുടങ്ങിയ മോഡിയുടെ കോര്‍പറേറ്റ്‌ താല്‍പര്യമാണ്‌ ഇവിടെയും മുഴച്ചുനില്‍ക്കുന്നത്‌.

കാര്‍ഷിക മേഖലയില്‍ സബ്‌സിഡികള്‍ പരിമിതപ്പെടുത്തിയതും തൊഴിലുറപ്പു പദ്ധതി മന്ദീഭവിപ്പിച്ചതും കര്‍ഷകരെയും കാര്‍ഷിക തൊഴില്‍ മേഖലകളെയും പിടിച്ചുലച്ചിരിക്കുകയാണ്‌. കോര്‍പറേറ്റുകളോട്‌ കാണിക്കുന്ന പ്രിയം കര്‍ഷകരോടും പാവപ്പെട്ടവരോടും കാണിക്കാതെ പോകുന്നു. അനവധി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും അതില്‍ സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയും എല്ലാവര്‍ക്കും ബാങ്ക്‌ അക്കൗണ്ടും ജനശ്രദ്ധയാകര്‍ഷിച്ചു.

ബി.ജെ.പി. അധികാരമേറിയതോടെ സമൂഹത്തെ പിടിച്ചുലച്ചുകൊണ്ട്‌ ഘര്‍വാപസിയും ലവ്‌ ജിഹാദുകളും വീണ്ടും അപസ്വരം കേള്‍പ്പിച്ചു. നേതാക്കന്‍മാരില്‍ ചിലര്‍ വര്‍ഗീയവിഷം ചീറ്റുന്ന പ്രസ്‌താവനകള്‍ നടത്തിയതും വിവാദമായി. അതിനോട്‌ പ്രധാനമന്ത്രി പുലര്‍ത്തിയ മൗനവും നിസംഗതയും അതിലേറെ വിവാദമായി. ഒരു പുതിയ ഭരണത്തില്‍ ഒരുവര്‍ഷമെന്നത്‌ ആധികാരിക വിലയിരുത്തല്‍ അസാധ്യമാക്കുന്നതാണ്‌. എങ്കിലും ഭരണത്തിന്റെ ദിശയെപ്പറ്റിയുള്ള ചില സൂചനകള്‍ അതു നല്‍കും. ഭരണം കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ളതാണെന്ന പൊതുധാരണ ശക്‌തിപ്പെടുത്തിക്കൊണ്ടാണ്‌ മോഡിയുടെ ഒരുവര്‍ഷം കടന്നുപോകുന്നതെന്നാണ്‌ ആ സൂചന. Modiyum Velluvilikalum(9) - Page 10 592824 Modiyum Velluvilikalum(9) - Page 10 592824
Back to top Go down
Paandyettan
Forum Member
Forum Member
avatar

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 12:43 pm

ella sarkar sthapanagalium modi yude photo vekkunnundallo, ellaam seriyaayikkolum Modiyum Velluvilikalum(9) - Page 10 855112 Modiyum Velluvilikalum(9) - Page 10 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 12:52 pm

Paandyettan wrote:
ella sarkar sthapanagalium modi yude photo vekkunnundallo, ellaam seriyaayikkolum Modiyum Velluvilikalum(9) - Page 10 855112 Modiyum Velluvilikalum(9) - Page 10 855112

Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 3:22 pm

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 3:29 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 3:48 pm

sandeep wrote:
[You must be registered and logged in to see this image.]

Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 ഹാപ്പി ബര്ത്ഡേ ടു "മി" Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:18 pm

Abhijit wrote:
[You must be registered and logged in to see this image.]

ന്യൂയോര്‍ക്ക്: ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനു അമേരിക്കന്‍ മാധ്യമങ്ങളുടെ വിമര്‍ശം. പ്രമുഖ മാധ്യമങ്ങളായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവയിലാണ് എന്‍.ഡി.എ സര്‍ക്കാറിനെ വിമര്‍ശിച്ചുള്ള ലേഖനങ്ങള്‍ വന്നത്. Modiyum Velluvilikalum(9) - Page 10 22974 മേക് ഇന്‍ ഇന്ത്യ പദ്ധതി ആഘോഷം മാത്രമാണെന്നും മോദി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുകയായിരുന്നു ഇതെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നിരീക്ഷിച്ചു. പ്രതീക്ഷിച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതിക്കായില്ല. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്‍െറ മോദി @ വണ്‍ ഇയര്‍ എന്ന ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

മോദി സര്‍ക്കാര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍െറ ഉപദേശം. Modiyum Velluvilikalum(9) - Page 10 2958 വിദേശത്ത് ഇന്ത്യയുടെ തിളക്കം കൂട്ടാന്‍ മോദിക്കായി. വളര്‍ച്ചയില്‍ ചൈനയെ ഇന്ത്യ മറികടക്കുമെങ്കിലും രാജ്യത്തെ തൊഴിലവസരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനായില്ളെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദിക്ക് വന്‍ വാര്‍ത്ത പ്രാധാന്യമായിരുന്നു യു.എസ് മാധ്യമങ്ങള്‍ നല്‍കിയത്. Modiyum Velluvilikalum(9) - Page 10 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:23 pm

sandeep wrote:
[You must be registered and logged in to see this image.]

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നിര്‍ബന്ധമായും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. Modiyum Velluvilikalum(9) - Page 10 143614 രാഷ്ട്രപതിയുടെ ചിത്രത്തിനൊപ്പം
പ്രധാനമന്ത്രിയുടെ ചിത്രവും വെക്കണമെന്നാണ് വിവിധ മന്ത്രാലയങ്ങള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. മോദി സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് വിവാദമായേക്കാവുന്ന തീരുമാനവുമായി കേന്ദ്രം രംഗത്തെ ത്തിയിരിക്കുന്നത്.
രാജ്യത്തെ പ്രതിരോധ ഓഫീസുകളില്‍ രാഷ്ട്രപതിയുടെ ചിത്രം സ്ഥാപിക്കുന്നത് സാധാരണയാണ്. അതുപോലെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറുടെ ചിത്രവും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വെക്കാറുണ്ട്. ഇതു പോലെ പ്രധാനമന്ത്രിയുടെ ചിത്രവും ഓഫീസുകളില്‍ വേണമെന്നാണ് പുതിയ നിര്‍ദേശം.
പ്രധാന ഉദ്യോഗസ്ഥരുടെ മുറികളിലും കോണ്‍ഫറന്‍സ് ഹാളിലും മോദിയുടെ ചിത്രം സ്ഥാപിക്കണം. സ്ഥാപിക്കേണ്ട ചിത്രത്തിന്‍െറ മാതൃകയും ഫ്രെയിമിന്‍െറ വലിപ്പവുമടക്കം സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൃത്യമായ തീയതി നല്‍കിയിട്ടില്ളെ ങ്കിലും എത്രയും പെട്ടന്ന് ഇക്കാര്യത്തില്‍ നടപടികള്‍ കൈകൊള്ളണമെന്നും ഉത്തരവില്‍ പറയുന്നു.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:30 pm

Breaking: 5 Indian nationals, including industrialist Yash Birla, named by Swiss authorities in black money case Modiyum Velluvilikalum(9) - Page 10 272323 Modiyum Velluvilikalum(9) - Page 10 272323 Modiyum Velluvilikalum(9) - Page 10 272323 Modiyum Velluvilikalum(9) - Page 10 272323
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:31 pm

Dhe..modi yeyum pokki pidichu vannallo
Modiyum Velluvilikalum(9) - Page 10 489245 Modiyum Velluvilikalum(9) - Page 10 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:31 pm

midhun wrote:
Breaking: 5 Indian nationals, including industrialist Yash Birla, named by Swiss authorities in black money case Modiyum Velluvilikalum(9) - Page 10 272323 Modiyum Velluvilikalum(9) - Page 10 272323 Modiyum Velluvilikalum(9) - Page 10 272323 Modiyum Velluvilikalum(9) - Page 10 272323

saniyaantiyude perundoo Modiyum Velluvilikalum(9) - Page 10 421801
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:34 pm

sandeep wrote:
midhun wrote:
Breaking: 5 Indian nationals, including industrialist Yash Birla, named by Swiss authorities in black money case Modiyum Velluvilikalum(9) - Page 10 272323 Modiyum Velluvilikalum(9) - Page 10 272323 Modiyum Velluvilikalum(9) - Page 10 272323 Modiyum Velluvilikalum(9) - Page 10 272323

saniyaantiyude perundoo Modiyum Velluvilikalum(9) - Page 10 421801
2 woman perundu Modiyum Velluvilikalum(9) - Page 10 665408 Modiyum Velluvilikalum(9) - Page 10 665408 kalla peranennu thonunnu Modiyum Velluvilikalum(9) - Page 10 95345 athu sonia ammachi thanne aarikkum.. kattu mudichathoke engu poratte.. modiyoda kali Modiyum Velluvilikalum(9) - Page 10 665408 Modiyum Velluvilikalum(9) - Page 10 665408
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:37 pm

aa perokke purathu vannu mithun arinjillee Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958

athonnum yadartha peralla Modiyum Velluvilikalum(9) - Page 10 143614 news eppol kettathe ullu.. Italy vazhi aanu vannathu ennu parayunna kandu Modiyum Velluvilikalum(9) - Page 10 786975

PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:38 pm

sandeep wrote:
midhun wrote:
sandeep wrote:

saniyaantiyude perundoo Modiyum Velluvilikalum(9) - Page 10 421801
2 woman perundu Modiyum Velluvilikalum(9) - Page 10 665408 Modiyum Velluvilikalum(9) - Page 10 665408  kalla peranennu thonunnu Modiyum Velluvilikalum(9) - Page 10 95345 athu sonia ammachi thanne aarikkum.. kattu mudichathoke engu poratte.. modiyoda kali Modiyum Velluvilikalum(9) - Page 10 665408 Modiyum Velluvilikalum(9) - Page 10 665408

aa perokke purathu vannu mithun arinjillee Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958

The other two are Gurjit Singh Kochar, son-in-law of late realty baron Ponty Chadha, and a Delhi-based businesswoman Ritika Sharma. Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:40 pm

midhun wrote:
sandeep wrote:
midhun wrote:

2 woman perundu Modiyum Velluvilikalum(9) - Page 10 665408 Modiyum Velluvilikalum(9) - Page 10 665408  kalla peranennu thonunnu Modiyum Velluvilikalum(9) - Page 10 95345 athu sonia ammachi thanne aarikkum.. kattu mudichathoke engu poratte.. modiyoda kali Modiyum Velluvilikalum(9) - Page 10 665408 Modiyum Velluvilikalum(9) - Page 10 665408

aa perokke purathu vannu mithun arinjillee Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958
athonnum yadartha peralla Modiyum Velluvilikalum(9) - Page 10 143614 news eppol kettathe ullu.. Italy vazhi aanu vannathu ennu parayunna kandu Modiyum Velluvilikalum(9) - Page 10 786975

ശരിയാ.Modiyum Velluvilikalum(9) - Page 10 213844 ...സോണിയാ....സ്വിസ് ബാങ്കില്‍ പണം ഇട്ടതു സാവിത്രി, കുന്തി , ഗാന്ധാരി എന്നൊക്കെ ഉള്ള കള്ള പേരുകളിലാ Modiyum Velluvilikalum(9) - Page 10 855112 Modiyum Velluvilikalum(9) - Page 10 855112 Modiyum Velluvilikalum(9) - Page 10 855112
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:40 pm

midhun wrote:
sandeep wrote:

aa perokke purathu vannu mithun arinjillee Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958
athonnum yadartha peralla Modiyum Velluvilikalum(9) - Page 10 143614 news eppol kettathe ullu.. Italy vazhi aanu vannathu ennu parayunna kandu Modiyum Velluvilikalum(9) - Page 10 786975

pinne....... Modiyum Velluvilikalum(9) - Page 10 143614 Swapnangal swapnangale ningal swarga kumaarikalallo Modiyum Velluvilikalum(9) - Page 10 92114
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:42 pm

Ammu wrote:
midhun wrote:

athonnum yadartha peralla Modiyum Velluvilikalum(9) - Page 10 143614 news eppol kettathe ullu.. Italy vazhi aanu vannathu ennu parayunna kandu Modiyum Velluvilikalum(9) - Page 10 786975

ശരിയാ.Modiyum Velluvilikalum(9) - Page 10 213844 ...സോണിയാ....സ്വിസ് ബാങ്കില്‍ പണം ഇട്ടതു സാവിത്രി, കുന്തി , ഗാന്ധാരി എന്നൊക്കെ ഉള്ള കള്ള പേരുകളിലാ Modiyum Velluvilikalum(9) - Page 10 855112 Modiyum Velluvilikalum(9) - Page 10 855112 Modiyum Velluvilikalum(9) - Page 10 855112
rahul monte videshathu padichappol ulla name ariyamo rahul vinci Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 soniayude yadartha peru sonia gandhi ennano Modiyum Velluvilikalum(9) - Page 10 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:43 pm

sandeep wrote:
midhun wrote:

athonnum yadartha peralla Modiyum Velluvilikalum(9) - Page 10 143614 news eppol kettathe ullu.. Italy vazhi aanu vannathu ennu parayunna kandu Modiyum Velluvilikalum(9) - Page 10 786975

pinne....... Modiyum Velluvilikalum(9) - Page 10 143614  Swapnangal swapnangale ningal swarga kumaarikalallo Modiyum Velluvilikalum(9) - Page 10 92114
survey okae kanda.. Modiyum Velluvilikalum(9) - Page 10 665408 Modiyum Velluvilikalum(9) - Page 10 665408 ellavrkkum ache din ennu ennale Times Now Arnab Goswami paryunna kandu.. Modiyum Velluvilikalum(9) - Page 10 665408 Modiyum Velluvilikalum(9) - Page 10 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:44 pm

midhun wrote:
Ammu wrote:

ശരിയാ.Modiyum Velluvilikalum(9) - Page 10 213844 ...സോണിയാ....സ്വിസ് ബാങ്കില്‍ പണം ഇട്ടതു സാവിത്രി, കുന്തി , ഗാന്ധാരി എന്നൊക്കെ ഉള്ള കള്ള പേരുകളിലാ Modiyum Velluvilikalum(9) - Page 10 855112 Modiyum Velluvilikalum(9) - Page 10 855112 Modiyum Velluvilikalum(9) - Page 10 855112
rahul monte videshathu padichappol ulla name ariyamo rahul vinci Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 soniayude yadartha peru sonia gandhi ennano Modiyum Velluvilikalum(9) - Page 10 2958

Edvige Antonia Albina Màino Modiyum Velluvilikalum(9) - Page 10 352966 Modiyum Velluvilikalum(9) - Page 10 352966
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:46 pm

Ammu wrote:
midhun wrote:

rahul monte videshathu padichappol ulla name ariyamo rahul vinci Modiyum Velluvilikalum(9) - Page 10 2958 Modiyum Velluvilikalum(9) - Page 10 2958 soniayude yadartha peru sonia gandhi ennano Modiyum Velluvilikalum(9) - Page 10 2958

Edvige Antonia Albina Màino Modiyum Velluvilikalum(9) - Page 10 352966 Modiyum Velluvilikalum(9) - Page 10 352966
angane oronnu poratte Modiyum Velluvilikalum(9) - Page 10 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 EmptyTue May 26, 2015 4:49 pm

Times Now Survey :

365 days in office and he's winning the perception battle. TIMES NOWs survey shows the voter believes that Modi has trumped the UPA.

The 'Scam free' Govt tag has strong approval and the foreign policy reforms have been praised but hard work still remains, and so do the expectations
Modiyum Velluvilikalum(9) - Page 10 665408 Modiyum Velluvilikalum(9) - Page 10 665408 Modiyum Velluvilikalum(9) - Page 10 665408
Back to top Go down
Sponsored content

Modiyum Velluvilikalum(9) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 10 Empty

Back to top Go down
 
Modiyum Velluvilikalum(9)
Back to top 
Page 10 of 40Go to page : Previous  1 ... 6 ... 9, 10, 11 ... 25 ... 40  Next
 Similar topics
-
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: