Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| Modiyum Velluvilikalum(9) | |
|
+14Paandyettan Neelu Kannan Parthan nettooraan Minnoos unnikmp Abhijit Greeeeeshma Ammu shamsheershah midhun sandeep Binu 18 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 9:11 am | |
| ഗ്രാമീണ ജനത കടുത്ത ദാരിദ്ര്യത്തില്‍ ഗ്രാമീണ ജനത കടുത്ത ദാരിദ്ര്യത്തില്‍ദേശീയ സെന്‍സസിലുള്‍പ്പെട്ട 17.91 കോടി ഗ്രാമീണകുടുംബങ്ങളില്‍ 31.26 ശതമാനവും ദരിദ്രരാണ് ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗ്രാമീണ ജനത കടുത്ത ദാരിദ്ര്യത്തിലെന്ന് ദേശീയ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ്. ഗ്രാമങ്ങളിലെ മൂന്നിലൊന്ന് കുടുംബങ്ങളും സ്ഥിരവരുമാനമില്ലാത്തവരും ഒറ്റമുറി കുടിലുകളില്‍ താമസിക്കുന്നവരുമാണെന്നാണ് സര്‍വേ വിവരം. സെന്‍സസിലുള്‍പ്പെട്ട 17.91 കോടി ഗ്രാമീണകുടുംബങ്ങളില്‍ 31.26 ശതമാനവും ദരിദ്രരാണ്. ഈ കുടുംബങ്ങളിലെ 21.53 ശതമാനം പട്ടികജാതിക്കാരും ആദിവാസികളുമാണ്. 2011ല്‍ തുടങ്ങിയ സര്‍വേ 2013ലാണ് പൂര്‍ത്തിയായത്. 1931നുശേഷം ആദ്യമായാണ് സെന്‍സസില്‍ ജാതികൂടി ഉള്‍പ്പെടുത്തിയത്. 24.39 കോടി ജനങ്ങളുടെ വിവരമാണ് സെന്‍സസിലൂടെ ശേഖരിച്ചത്. ചില സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങളിലെ കുടുംബനാഥന്‍െറ മാസവരുമാനം 5000 രൂപയില്‍ കുറവാണ്. മധ്യപ്രദേശിലെ 24 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണ്. ഛത്തീസ്ഗഢില്‍ 21 ശതമാനവും ബിഹാറില്‍ 19 ശതമാനവും ദരിദ്രരാണ്. 2012ല്‍ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച രംഗരാജന്‍ കമ്മിറ്റിയുടെ കണ്ടത്തെലും സെന്‍സസിലെ വിവരങ്ങളും ഏകദേശം തുല്യമാണ്. 2011-2012ല്‍ രാജ്യത്തെ ഗ്രാമങ്ങളില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ 32 ശതമാനവും നഗരങ്ങളില്‍ 26.4 ശതമാനവുമാണെന്നാണ് കമ്മിറ്റിയുടെ കണ്ടത്തെല്‍. ഗ്രാമങ്ങളില്‍ ഒരാള്‍ക്ക് ജീവിക്കാന്‍ ദിവസം 32 രൂപ മതിയെന്നാണ് രംഗരാജന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. അതേസമയം, ടെണ്ടുല്‍കര്‍ കമ്മിറ്റിയുടെ പഠനപ്രകാരം ഗ്രാമങ്ങളില്‍ 25.7 ശതമാനവും നഗരങ്ങളില്‍ 13.7 ശതമാനവുമാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍. ഗ്രാമങ്ങളില്‍ ഒരാള്‍ക്ക് ദിവസം ജീവിക്കാന്‍ 27 രൂപ മതിയെന്ന് കമ്മിറ്റി പറഞ്ഞത് നിശിത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 9:12 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 9:54 am | |
| Vasundhara Raje should step down: RSS:
Time may have finally run out for Vasundhara Raje. According to highly-placed sources, BJP's ideological mentor RSS says she must face the axe for becoming the proverbial chink in the Modi government's armour. "We have so far believed in maintaining a policy of zero tolerance against corruption and it must be upheld. Allegations against several BJP leaders have surfaced in the recent past, but we expect things within the BJP to be put in order in the next seven to 10 days. Vasundhara Raje should step down. The situation is being made to look worse than it is by the media. These issues will be resolved soon," a senior RSS functionary said. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 1:28 pm | |
| ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ സേനയുടെ ചൂഷണവുമെന്ന് യു.എസ് റിപ്പോര്‍ട്ട് വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നടക്കുന്ന പ്രധാന മനുഷ്യാവകാശ ലംഘനങ്ങളില്‍ പോലീസും സൈന്യവും നടത്തുന്ന ചൂഷണങ്ങളുമുണ്ടെന്ന് യു.എസ് റിപ്പോര്‍ട്ട്. കസ്റ്റഡി മരണങ്ങള്‍, പീഡനം, മാനഭംഗം, വ്യാപകമായ അഴിമതി, കുറ്റകൃത്യങ്ങള്‍ കണ്ണടച്ചുവിടുന്ന സമീപനം, പ്രത്യേകിച്ച് സ്ത്രീകള്‍, പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, മതം- ജാതി- ലിംഗഭേദം എന്നിവയുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ എല്ലാം ഇവയില്‍പെടുന്നതായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്നതാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പായിരുന്നു. മുന വര്‍ഷങ്ങളെ അപേക്ഷിച്ച തങ്ങളുടെ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ കൂടുതല്‍ പേര്‍ പങ്കാളിയായി. ഒറ്റപ്പെട്ട ചില അക്രമ സംഭവങ്ങളൊഴിച്ചാല്‍ സ്വതന്ത്രവും നിഷ്പക്ഷവുമായിരുന്നു തെരഞ്ഞെടുപ്പ് എന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഭരണകൂടത്തിന് സുരക്ഷാ സേനകളുടെ മേല്‍ സമ്പൂര്‍ണ്ണ നിയന്ത്രണമാണുള്ളത്. എങ്കിലും പോലീസും രക്ഷാസേനയും നടത്തുന്ന ചൂഷണങ്ങളായിരുന്നു ഇന്ത്യയിലെ പ്രധാന മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ പലതും. വ്യക്തികളുടെ തിരോധാനം, ജയിലുകളിലെ അപകടകരമായ സാഹചര്യങ്ങള്‍, സേച്ഛാപരമായ അറസ്റ്റും കസ്റ്റഡിയിലെടുക്കലും, വിചാരണയ്ക്കു മുന്‍പും അനുഭവിക്കുന്ന ദൈര്‍ഘ്യമേറിയ തടവുകള്‍, കോടതി നടപടികളുടെ അനന്തമായ നീളുന്ന കാലതാമസം തുടങ്ങിയവയും മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടികയില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനഭംഗം, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീധന പീഡന മരണങ്ങള്‍, ദുരഭിമാനക്കൊലകള്‍, ലൈംഗിക ചൂഷണങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന വിവേചനം തുടങ്ങിയവയും ഇന്ത്യയിലെ ഗൗരവമേറിയ സാമൂഹിക പ്രശ്‌നങ്ങളാണ്. ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ തന്നെ ചില അവകാശങ്ങളുടെ മേല്‍ കടന്നുകയറുന്നു. മതപരിവര്‍ത്തനം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നിയമം മൂലം നിരോധിക്കുന്നു. ഇവയുടെ പേരില്‍ അറസ്റ്റുകള്‍ വരെ നടന്നുവെങ്കിലും ശിക്ഷാവിധികള്‍ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കുട്ടികളെ ചൂഷണം ചെയ്യുന്നതും ശൈശവ വിവാഹങ്ങളും ഇന്ത്യ നേരിടുന്ന മറ്റു ചില സാമൂഹിക പ്രശ്‌നങ്ങളാണ്. കുട്ടികളെയും മുതിര്‍ന്നവരെയും നിര്‍ബന്ധിത തൊഴിലിനും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കായും നടത്തുന്ന മനുഷ്യക്കടത്തും ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമാണെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 4:11 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 4:13 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 4:17 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 4:22 pm | |
| SONIA AND RAHUL MEET LALIT MODI IN LONDON BJP sources alleges Sonia,Rahul, Priyanka gone to London to meet Lalit Modi in order to buy peace with him so he doesn't expose their dealings. The BJP said the Congress must explain why its leaders were in touch with the former IPL chief. "We want to ask questions as to why the Gandhi family was constantly in touch with Lalit Modi. As to why yesterday also they were meeting Lalit Modi. It's thus obvious that none other than Sonia Gandhi can bring this to forefront," said BJP spokesperson Sambit Patra. | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:18 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:23 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:24 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:28 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:30 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:32 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:32 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:34 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:35 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:37 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:37 pm | |
| | |
| | | unnikmp Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:38 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:39 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:39 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:41 pm | |
| - Abhijit wrote:
believe it or not....adutha ettavum valliya scam adani modiyudethaanu purathu varaanullathu...athine scam ennu vilikkaanaavilla...athoru parallel govt aanu.... Hours after Jaitley-PM meeting, Rajasthan CM to hold presser at 6 pm: Rajasthan chief minister to make a statement shortly. Rajasthan BJP State President Ashok Parnami and Health Minister Rajendra Rathore to hold a press conference at 6 pm in Jaipur. This comes after Finance Minister Arun Jaitley met Prime Minister Narendra Modi and party president Amit Shah in separate meetings this afternoon. While no details of the two meetings were available, it is being speculated that the subject of the meetings were allegations being faced by External Affairs Minister Sushma Swaraj and Rajasthan Chief Minister Vasundhara Raje. | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:41 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri Jun 26, 2015 5:43 pm | |
| | |
| | | Sponsored content
| Subject: Re: Modiyum Velluvilikalum(9) | |
| |
| | | | Modiyum Velluvilikalum(9) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |