| Modiyum Velluvilikalum(9) | |
|
+14Paandyettan Neelu Kannan Parthan nettooraan Minnoos unnikmp Abhijit Greeeeeshma Ammu shamsheershah midhun sandeep Binu 18 posters |
|
Author | Message |
---|
shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(9) Wed May 27, 2015 4:19 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(9) Wed May 27, 2015 4:21 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(9) Wed May 27, 2015 4:23 pm | |
| Ithonu vaayicholu മോഡിയുടെ വര്‍ഷത്തെ ഭരണം അമ്പേ പരാജയം ..തുടക്കം മുതലെ ജനങള്‍ക്ക് കാര്യമായിട്ടൊന്നും ചെയ്തില്ലെങ്കിലും പ്രകോപനപരമായ മതവിദ്വേഷ പ്രസ്താവനകള്‍ക്ക് യാതൊരു ക്ഷാമമില്ലായിരുന്നു....മന്ത്രിമാര്‍ക്ക് ജനങളെ തമ്മില്‍ തല്ലിക്കാന്‍ വായില്‍ തോന്നിയ എന്തു തോന്നിവാസവും വിളിച്ചു പറയാനുള്ള സ്വാതന്ത്യം കൊടുത്തു.....ഇന്ത്യയുടെ മതനിരപേക്ഷതയുടെയും അഖണ്ഡതയുടെയും നേര്‍ക്ക് കാര്‍ക്കിച്ച് തുപ്പുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. ഇന്ത്യയുടെ ആഭ്യന്തര മൂലധനിക്ഷേപം പാടെ കുറയുകയാണെന്നതു മാത്രമല്ല . ഉല്പ്പാദിപ്പിക്കുന്നവ വില്‍ക്കപ്പെടുന്നില്ല. സ്റ്റോക് കെട്ടിക്കിടക്കുന്നു. നിക്ഷേപവും തൊഴിലവസരങ്ങളും സ്തംഭിച്ചു തൊഴില്‍സേനയില്‍ 15 ശതമാനം തൊഴില്‍രഹിതരായി മാറി . തൊഴിലുള്ളവരില്‍ ഭൂരിപക്ഷത്തിനും മിനിമംവേതനമോ ജോലി സ്ഥിരതയോ ഇല്ലാത്തവരായി . 30 കോടി ജനങ്ങള്‍ നിരക്ഷരര്‍. 25 കോടി ദാരിദ്ര്യരേഖയ്ക്കു താഴെ. സാമൂഹ്യചെലവുകള്‍ വെട്ടിച്ചുരുക്കുകയാണ് സര്‍ക്കാര്‍. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് മുന്‍ ഗണന നല്‍കിയില്ല . കൃഷിക്കും സഹകരണത്തിനും മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ് വരുത്തി . സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് 51 ശതമാനം കുറവ് വരുത്തി . സ്കൂള്‍വിദ്യാഭ്യാസത്തിന് 23 ശതമാനം കുറവ്. സര്‍വശിക്ഷാ അഭിയാന് നല്കുന്ന തുക നാമ മാത്രം. സ്കൂള്‍വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന്നും . കുടിവെള്ളം, ശുചിത്വം എന്നിവയ്ക്ക് വന്‍ വെട്ടിക്കുറവ് വരുത്തി.തൊഴിലെടുക്കുന്നവരില്‍ 68 ശതമാനത്തിന്റെ ഉപജീവനമാര്‍ഗമായ കാര്‍ഷികമേഖല ക്രൂരമായ അവഗണന നേരിടുന്നു. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാവുന്നു. ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് വളര്‍ത്തി ആഭ്യന്തരനിക്ഷേപം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭരിക്കുന്ന സര്‍ക്കാര്‍ എന്ന വിമര്‍ശം ശക്തം. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ഈ വിമര്‍ശത്തെ ശരിവയ്ക്കുന്നു.പാവപ്പെട്ടവന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്വ്വമാക്കി കുത്തകകള്‍ക്ക് ഏറെ സൗജന്യങള് നല്കി | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Wed May 27, 2015 4:26 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(9) Wed May 27, 2015 4:28 pm | |
| ബി.ജെ.പി.യുടെ തൊഴിലാളി സംഘടനയായ ബി. എം.എസ്. ഉൾപ്പെടെയുള്ള കേന്ദ്ര തൊഴിലാളി യൂണിയനുകൾ മോഡി സർക്കാരിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ തന്നെ യോഗം ചേർന്ന്, സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സെപ്തംബർ രണ്ടിന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തത് ഒരു സൂചന യാണ്. കക്ഷി ഭേദമെന്യേ അധ്വാനിക്കുന്നവരുടെ ഐക്യ നിര ഉയരുക തന്നെ ചെയ്യും. ഇന്നത്തെ ജനവിരുദ്ധ നയങ്ങൾ തിരുത്തിയില്ലെങ്കിൽ മോദിയുടെയും അദാനി-അംബാനിമാരുടെയും 'നല്ല നാളുകൾ' നീണ്ടു നിൽക്കില്ല.
| |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum(9) Wed May 27, 2015 4:28 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Wed May 27, 2015 4:29 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(9) Wed May 27, 2015 4:32 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| |
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Wed May 27, 2015 5:17 pm | |
| Rahul Gandhi Poses for selfies after PM Modi China selfies became viral [You must be registered and logged in to see this link.] | |
|
| |
sandeep Forum Boss
Location : Dubai
| |
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 9:14 am | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 10:06 am | |
| മരവിപ്പിച്ച അക്കൗണ്ടിലെ പണം ഉപയോഗിക്കാന്‍ ഗ്രീന്‍പീസിന് അനുമതി
ന്യൂഡല്‍ഹി: വിദേശ സംഭാവന വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ച രണ്ട് ബാങ്ക് അക്കൗണ്ടുകളിലെ പണം ഉപയോഗിക്കാന്‍ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന് കോടതി അനുമതി. സ്വദേശത്തുനിന്ന് സ്വരൂപിച്ച ഫണ്ടാണ് ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കോടതി അനുവദിച്ചത്. വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചെന്നാരോപിച്ച് ലൈസന്‍സ് റദ്ദാക്കുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തതിനെതിരെ ഗ്രീന്‍പീസ് ഡല്‍ഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സാമ്പത്തിക ഉപരോധംമൂലം പ്രവര്‍ത്തനം വഴിമുട്ടിയിരിക്കുകയാണെന്ന് സംഘടന ബോധിപ്പിച്ചപ്പോഴാണ് ജസ്റ്റിസ് രാജീവ് ശഖ്ദേര് ഇളവു നല്കാന് നിര്‍ദേശിച്ചത്. | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 10:15 am | |
| ഞങ്ങളുടെ നേതാക്കള്‍ മുഖംമൂടി ധരിക്കാറില്ല’ ഫട്നാവിസിന് ശിവസേനയുടെ മറുപടി ‘ മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ ബി.ജെ.പിയും ശിവസേനയും തമ്മില്‍ പോര് മുറുകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് ബി.ജെ.പിയുടെ ശരിയായ കരുത്ത് തെളിയിച്ചെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍െറ പ്രസ്താവനയാണ് ശിവസേനയെ ചൊടിപ്പിച്ചത്. തങ്ങളുടെ നേതാക്കള്‍ മുഖംമൂടി ധരിക്കുകയോ മേക്കപ് ഇടാറോ ഇല്ളെന്ന് ശിവസേന തിരിച്ചടിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍െറയും എന്‍.സി.പിയുടെയും പരാജയമുറപ്പാക്കാന്‍ ശിവസേനയും കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യുടെ മുഖപ്രസംഗം വ്യക്തമാക്കി. ചിലയാളുകള്‍ ബാഹ്യമായ മേക്കപ്പുമായി നടക്കുകയാണ്. അവര്‍ മറ്റുള്ളവരുടെ നേട്ടത്തിന്‍െറ മഹത്വവുമേറ്റെടുക്കുന്നു. ഞങ്ങളങ്ങനെ ചെയ്യാറില്ല -മുഖപ്രസംഗം പറഞ്ഞു. സംസ്ഥാനത്ത് ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം ബി.ജെ.പിയുടെ യഥാര്‍ത്ഥ ശക്തി തെളിയിച്ചെന്ന ഫട്നാവിസിന്‍െറ പ്രസ്താവന തങ്ങള്‍ക്കെതിരെയുള്ള പരോക്ഷ ആക്രമണമാണെന്നാണ് സേനയുടെ വിലയിരുത്തല്‍. | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 10:19 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 10:25 am | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 10:27 am | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 11:19 am | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 3:16 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 3:19 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 4:27 pm | |
| PM Modi will perform yoga at public event in Delhi on June 21:
Prime Minister Narendra Modi will perform yoga at a public event next month, as part of his international drive to increase participation in this ancient Indian tradition. Modi will demonstrate exercises as well as breathing control at an event in New Delhi, on June 21, at Rajpath. The United Nations declared as June 21 as International Day of Yoga. Modi had used his first speech at the UN General Assembly in September to call for such a day to be recognised. Yoga lets people "discover the sense of oneness with yourself, the world and the nature", Modi said at the time. Modi is an enthusiastic practitioner of yoga and performs Yoga exercises every day and credits them with giving him energy so he only needs a few hours sleep each night. In November, Modi appointed India's first minister to promote yoga and traditional medicines as he embarked on a mission to increase awareness about home-grown health treatments. Modi also introduced a plan to allow government officials to practice yoga at work. - Reuters | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 4:29 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 4:31 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Thu May 28, 2015 4:37 pm | |
| | |
|
| |
Sponsored content
| Subject: Re: Modiyum Velluvilikalum(9) | |
| |
|
| |
| Modiyum Velluvilikalum(9) | |
|