സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(9) - Page 24 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 24 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(9) - Page 24 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(9) - Page 24 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(9) - Page 24 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(9) - Page 24 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(9) - Page 24 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(9) - Page 24 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 24 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 24 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(9) - Page 24 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(9) - Page 24 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(9) - Page 24 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(9) - Page 24 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(9) - Page 24 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(9) - Page 24 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(9) - Page 24 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(9) - Page 24 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 24 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(9) - Page 24 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(9) - Page 24 Vote_lcapModiyum Velluvilikalum(9) - Page 24 Voting_barModiyum Velluvilikalum(9) - Page 24 Vote_rcap 
Ammu
Modiyum Velluvilikalum(9) - Page 24 Vote_lcapModiyum Velluvilikalum(9) - Page 24 Voting_barModiyum Velluvilikalum(9) - Page 24 Vote_rcap 
vipinraj
Modiyum Velluvilikalum(9) - Page 24 Vote_lcapModiyum Velluvilikalum(9) - Page 24 Voting_barModiyum Velluvilikalum(9) - Page 24 Vote_rcap 
sandeep
Modiyum Velluvilikalum(9) - Page 24 Vote_lcapModiyum Velluvilikalum(9) - Page 24 Voting_barModiyum Velluvilikalum(9) - Page 24 Vote_rcap 
shamsheershah
Modiyum Velluvilikalum(9) - Page 24 Vote_lcapModiyum Velluvilikalum(9) - Page 24 Voting_barModiyum Velluvilikalum(9) - Page 24 Vote_rcap 
Neelu
Modiyum Velluvilikalum(9) - Page 24 Vote_lcapModiyum Velluvilikalum(9) - Page 24 Voting_barModiyum Velluvilikalum(9) - Page 24 Vote_rcap 
Binu
Modiyum Velluvilikalum(9) - Page 24 Vote_lcapModiyum Velluvilikalum(9) - Page 24 Voting_barModiyum Velluvilikalum(9) - Page 24 Vote_rcap 
unnikmp
Modiyum Velluvilikalum(9) - Page 24 Vote_lcapModiyum Velluvilikalum(9) - Page 24 Voting_barModiyum Velluvilikalum(9) - Page 24 Vote_rcap 
midhun
Modiyum Velluvilikalum(9) - Page 24 Vote_lcapModiyum Velluvilikalum(9) - Page 24 Voting_barModiyum Velluvilikalum(9) - Page 24 Vote_rcap 
Greeeeeshma
Modiyum Velluvilikalum(9) - Page 24 Vote_lcapModiyum Velluvilikalum(9) - Page 24 Voting_barModiyum Velluvilikalum(9) - Page 24 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(9)

Go down 
+14
Paandyettan
Neelu
Kannan
Parthan
nettooraan
Minnoos
unnikmp
Abhijit
Greeeeeshma
Ammu
shamsheershah
midhun
sandeep
Binu
18 posters
Go to page : Previous  1 ... 13 ... 23, 24, 25 ... 32 ... 40  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 8:18 am

സ്മൃതി ഇറാനി കുരുക്കില്‍

ന്യൂഡല്‍ഹി: വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് കേന്ദ്ര മാനവശേഷിമന്ത്രി സ്മൃതി ഇറാനി തെറ്റായ വിവരം നല്‍കിയെന്ന പരാതി നിലനില്‍ക്കുന്നതാണെന്ന് ഡല്‍ഹി കോടതി. ഫ്രീലാന്‍സ് എഴുത്തുകാരന്‍ അമേര്‍ ഖാന്‍ നല്‍കിയ പരാതി പരിഗണിച്ച മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആകാശ് ജെയിന്‍ തുടര്‍നടപടികള്‍ ആഗസ്ത് 28-ലേക്കു മാറ്റി. വിവിധ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പുകമ്മീഷനു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്മൃതി ഇറാനി വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വ്യത്യസ്ത വിവരങ്ങളാണ് നല്‍കിയതെന്നാണു പരാതി.
വിദ്യാഭ്യാസയോഗ്യതസംബന്ധിച്ചു മാത്രമല്ല, ആസ്തിയെക്കുറിച്ച് സ്മൃതി ഇറാനി നല്‍കിയ വിവരങ്ങളും വസ്തുതാവിരുദ്ധമാണെന്ന് അമേര്‍ ഖാന്റെ പരാതിയില്‍ പറയുന്നു. 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 125 എ വകുപ്പ് പ്രകാരം സ്മൃതി ഇറാനിയുടേത് കുറ്റകരമായ നടപടിയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

സ്മൃതിയുടെ സത്യവാങ്മൂലങ്ങള്‍ ഇങ്ങനെ
2004 ഏപ്രിലില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലം:
1996-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് വിദൂരവിദ്യാഭ്യാസംവഴി ബി.എ. പൂര്‍ത്തിയാക്കി.
2011 ജൂലായ് 11-നു ഗുജറാത്തില്‍നിന്ന് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍:
ഡല്‍ഹി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സില്‍നിന്ന് ബി.കോം. പാര്‍ട്ട് വണ്‍.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി.യിലെ അമേഠിയില്‍നിന്നു മത്സരിക്കുമ്പോള്‍:
ഡല്‍ഹി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങില്‍നിന്ന് ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ് ഒന്നാംപാര്‍ട്ട് പൂര്‍ത്തിയാക്കി.

സ്മൃതി ഇറാനി രാജിവെയ്ക്കണമെന്ന്
കോണ്‍ഗ്രസ്സും ആപ്പും, മന്ത്രിയെ ന്യായീകരിച്ച് ബി.ജെ.പി.

ന്യൂഡല്‍ഹി: ഡല്‍ഹി കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സ്മൃതി ഇറാനി മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. എന്നാല്‍, സ്മൃതി ഇറാനിയുടെ കാര്യത്തില്‍ സംഭവിച്ചത് അച്ചടിപ്പിശക് (ടൈപ്പോഗ്രാഫിക്കല്‍ എറര്‍) മാത്രമാണെന്ന വാദമുയര്‍ത്തി മന്ത്രിയെ ബി.ജെ.പി. ന്യായീകരിച്ചു.
കോണ്‍ഗ്രസ് ഒരുവര്‍ഷംമുമ്പുന്നയിച്ച ആരോപണം ശരിവെയ്ക്കുന്നതാണ് കോടതിയുടെ കണ്ടെത്തലെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. അവരെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്മൃതി ഇറാനിക്കെതിരായ കേസും മുന്‍ ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്ര തോമറിന്റെ വ്യാജബിരുദവുമായി ബന്ധപ്പെട്ട കേസുമായി സമാനതകളുണ്ടെന്നു ചൂണ്ടിക്കാട്ടിയ ആം ആദ്മി പാര്‍ട്ടി സ്മൃതി ഇറാനിയെ ഉടന്‍ കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ടു. ഒരേകാര്യത്തില്‍ രണ്ട് അളവുകോല്‍ പാടില്ലെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു.
അതേസമയം സ്മൃതി ഇറാനിക്കെതിരായ കേസും വ്യാജബിരുദം നേടിയെടുത്തുവെന്ന ആരോപണത്തില്‍ ജയിലിലായ ജിതേന്ദ്ര തോമറിന്റെ കേസുംതമ്മില്‍ താരതമ്യപ്പെടുത്താന്‍കഴിയില്ലെന്ന് ബി.ജെ.പി. വക്താവ് സമ്പിത് പത്ര പറഞ്ഞു. വ്യാജസര്‍ട്ടിഫിക്കറ്റും അച്ചടിപ്പിശകും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതാണെന്നും വ്യാജരേഖ ചമച്ചതായ ഒരാരോപണവും സ്മൃതി ഇറാനിക്കെതിരെ നിലവിലില്ലെന്നും ബി.ജെ.പി. വക്താവ് പറഞ്ഞു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 8:30 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 8:57 am

sandeep wrote:

Modiyum Velluvilikalum(9) - Page 24 2958 Modiyum Velluvilikalum(9) - Page 24 2958 Modiyum Velluvilikalum(9) - Page 24 2958 ബി എ, ബീ കോം....എം ബിഎ .....ബിരുദങ്ങള്‍ ഏതുമാവട്ടെ.....നേടാന്‍ ഇറാനി തന്നെ Modiyum Velluvilikalum(9) - Page 24 912236 Modiyum Velluvilikalum(9) - Page 24 912236 Modiyum Velluvilikalum(9) - Page 24 912236 +

അച്ചടി പിശാശു , അഫിഡവിറ്റിലും Modiyum Velluvilikalum(9) - Page 24 550205 Modiyum Velluvilikalum(9) - Page 24 247158 Modiyum Velluvilikalum(9) - Page 24 2958 Modiyum Velluvilikalum(9) - Page 24 2958 Modiyum Velluvilikalum(9) - Page 24 2958 Modiyum Velluvilikalum(9) - Page 24 2958 Modiyum Velluvilikalum(9) - Page 24 2958

Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 9:24 am

രക്ഷാബന്ധന്‍ ഔദ്യോഗിക ആഘോഷമാക്കാന്‍ കേന്ദ്രം Modiyum Velluvilikalum(9) - Page 24 22974 Modiyum Velluvilikalum(9) - Page 24 22974 Modiyum Velluvilikalum(9) - Page 24 566730

ന്യൂഡല്‍ഹി : യോഗയ്‌ക്കു പിന്നാലെ രക്ഷാബന്ധന്‍ ദിനവും ഔദ്യോഗിക ആഘോഷമാക്കി മാറ്റാന്‍ നീക്കം തുടങ്ങി. നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്ര മന്ത്രിസഭാ യോഗം ഇതേപ്പറ്റി ചര്‍ച്ചചെയ്‌തു.
ആഘോഷ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ സ്‌മൃതി ഇറാനി, അനന്ത്‌ കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട നാലംഗ സമിതിക്ക്‌ രൂപം നല്‍കി. ആര്‍.എസ്‌.എസ്‌. നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണിതെന്നാണ്‌ സൂചന. ഓഗസ്‌റ്റ്‌ 29നാണ്‌ ഉത്തരേന്ത്യയില്‍ രക്ഷാ ബന്ധന്‍ ദിനാഘോഷം.
സാഹോദര്യത്തിന്റെ ആഘോഷമെന്ന്‌ വിളിക്കപ്പെടുന്ന രക്ഷാബന്ധന്‍ രാജ്യവ്യാപകമായി ആഘോഷിക്കുന്നതിലൂടെ ഹൈന്ദവസംസ്‌കാരം സംരക്ഷിക്കാനും സമ്പന്നമാക്കാനും കഴിയുമെന്ന്‌ കഴിഞ്ഞ വര്‍ഷത്തെ രക്ഷാബന്ധന്‍ ആഘോഷത്തില്‍ ആര്‍.എസ്‌.എസ്‌ മേധാവി മോഹന്‍ ഭാഗവത്‌ വ്യക്‌തമാക്കിയിരുന്നു.
ഇതേ തുടര്‍ന്നാണ്‌ രക്ഷാബന്ധന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ആഘോഷമാക്കാന്‍ നീക്കം തുടങ്ങിയത്‌. ദേശീയ-സംസ്‌ഥാന തലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണു തീരുമാനം.
കേന്ദ്രമന്ത്രിമാരും ബി.ജെ.പി. എം.പിമാരും അവരവരുടെ മണ്ഡലങ്ങളില്‍ ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 9:26 am

Ammu wrote:

athum made in china aayirikkumalle
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 9:27 am

aruvikarennu freee aayaa rajettan american presidential pollinu bjp sthaanaarthi aavump
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 9:28 am

Abhijit wrote:
Ammu wrote:
രക്ഷാബന്ധന്‍ ഔദ്യോഗിക ആഘോഷമാക്കാന്‍ കേന്ദ്രം  Modiyum Velluvilikalum(9) - Page 24 22974  Modiyum Velluvilikalum(9) - Page 24 22974  Modiyum Velluvilikalum(9) - Page 24 566730

ന്യൂഡല്‍ഹി : യോഗയ്‌ക്കു പിന്നാലെ രക്ഷാബന്ധന്‍ ദിനവും ഔദ്യോഗിക ആഘോഷമാക്കി മാറ്റാന്‍ നീക്കം തുടങ്ങി. നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്ര മന്ത്രിസഭാ യോഗം ഇതേപ്പറ്റി ചര്‍ച്ചചെയ്‌തു.
ആഘോഷ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ സ്‌മൃതി ഇറാനി, അനന്ത്‌ കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട നാലംഗ സമിതിക്ക്‌ രൂപം നല്‍കി. ആര്‍.എസ്‌.എസ്‌. നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണിതെന്നാണ്‌ സൂചന. ഓഗസ്‌റ്റ്‌ 29നാണ്‌ ഉത്തരേന്ത്യയില്‍ രക്ഷാ ബന്ധന്‍ ദിനാഘോഷം.
സാഹോദര്യത്തിന്റെ ആഘോഷമെന്ന്‌ വിളിക്കപ്പെടുന്ന രക്ഷാബന്ധന്‍ രാജ്യവ്യാപകമായി ആഘോഷിക്കുന്നതിലൂടെ ഹൈന്ദവസംസ്‌കാരം സംരക്ഷിക്കാനും സമ്പന്നമാക്കാനും കഴിയുമെന്ന്‌ കഴിഞ്ഞ വര്‍ഷത്തെ രക്ഷാബന്ധന്‍ ആഘോഷത്തില്‍ ആര്‍.എസ്‌.എസ്‌ മേധാവി മോഹന്‍ ഭാഗവത്‌ വ്യക്‌തമാക്കിയിരുന്നു.
ഇതേ തുടര്‍ന്നാണ്‌ രക്ഷാബന്ധന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ആഘോഷമാക്കാന്‍ നീക്കം തുടങ്ങിയത്‌. ദേശീയ-സംസ്‌ഥാന തലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണു തീരുമാനം.
കേന്ദ്രമന്ത്രിമാരും ബി.ജെ.പി. എം.പിമാരും അവരവരുടെ മണ്ഡലങ്ങളില്‍ ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
athum made in china aayirikkumalle

രാഖി ഒക്കെ ചൈനയില്‍ നിന്നും വരുത്തും..... Modiyum Velluvilikalum(9) - Page 24 665408 Modiyum Velluvilikalum(9) - Page 24 665408 മോഡിജിയോടാ കളി Modiyum Velluvilikalum(9) - Page 24 665408 Modiyum Velluvilikalum(9) - Page 24 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 9:29 am

Abhijit wrote:
aruvikarennu freee aayaa rajettan american presidential pollinu bjp sthaanaarthi aavump

Modiyum Velluvilikalum(9) - Page 24 2958 Modiyum Velluvilikalum(9) - Page 24 2958 Modiyum Velluvilikalum(9) - Page 24 2958 Modiyum Velluvilikalum(9) - Page 24 2958 പാവം ബലിയാട് Modiyum Velluvilikalum(9) - Page 24 635779 Modiyum Velluvilikalum(9) - Page 24 635779
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 9:32 am

40 years on, PM remembers 'India's darkest period': On the 40th anniversary of the Emergency, which was imposed by Indira Gandhi back on June 25 1975, Prime Minister Narendra Modi tweets about 'India's darkest period'. In a series of tweets, he writes, "We mark 40 years of one of India's darkest periods- the Emergency, when the then political leadership trampled over our democracy. Inspired by the call of JP, several men & women across India selflessly immersed themselves in the movement to safeguard our democracy."

He added that India should be proud of the lakhs of people who resisted the Emergency and whose efforts ensured that 'our democratic fabric be preserved'.

In his last tweet, the PM wrote, "A vibrant liberal democracy is the key to progress. Let us do everything possible to further strengthen our democratic ideals & ethos." Modiyum Velluvilikalum(9) - Page 24 628462 Modiyum Velluvilikalum(9) - Page 24 628462 Modiyum Velluvilikalum(9) - Page 24 273938 Modiyum Velluvilikalum(9) - Page 24 489245 Modiyum Velluvilikalum(9) - Page 24 489245
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 9:34 am

what about 2002
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 9:34 am

കറപ്ഷന്‍ ഫ്രീ സര്‍ക്കാര്‍ Modiyum Velluvilikalum(9) - Page 24 665408 Modiyum Velluvilikalum(9) - Page 24 665408 Modiyum Velluvilikalum(9) - Page 24 786975 Modiyum Velluvilikalum(9) - Page 24 786975

മഹാരാഷ്‌ട്ര മന്ത്രി പങ്കജ മുണ്ടെ അഴിമതിക്കുരുക്കില്‍ Modiyum Velluvilikalum(9) - Page 24 592824 Modiyum Velluvilikalum(9) - Page 24 592824

മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 206 കോടി രൂപയുടെ അഴിമതി ആരോപണം.
മുന്‍ ബി.ജെ.പി. നേതാവ്‌ ഗോപിനാഥ്‌ മുണ്ടെയുടെ മകളും സംസ്‌ഥാന വനിതാ-ശിശുക്ഷേമ മന്ത്രിയുമായ പങ്കജ മുണ്ടെയ്‌ക്കെതിരേയാണു ആരോപണമുയര്‍ന്നിരിക്കുന്നത്‌. നടപടിക്രമങ്ങള്‍ പാലിക്കാതെ 206 കോടി രൂപയുടെ 24 കരാറുകള്‍ അനുവദിച്ചെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ നേതാവ്‌ സച്ചിന്‍ സാവന്ത്‌ മന്ത്രിക്കെതിരേ അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി)യില്‍ പരാതി നല്‍കി. ഗോത്രവര്‍ഗ കുട്ടികള്‍ക്കായുള്ള സ്‌കൂളുകളിലേക്ക്‌ സാധനങ്ങള്‍ വാങ്ങിയതിലാണു വ്യാപക ക്രമക്കേട്‌ നടന്നത്‌. ടെന്‍ഡര്‍ ക്ഷണിക്കാതെ നടപടിക്രമങ്ങള്‍ തെറ്റിച്ചാണു 24 കരാറുകള്‍ മന്ത്രി ഇടപെട്ടു നല്‍കിയതെന്നു പരാതിയില്‍ പറയുന്നു. 206 കോടി രൂപയുടെ സാധനങ്ങള്‍ വാങ്ങാനാണു അനധികൃത ഇടപാട്‌ നടന്നത്‌. മൂന്നു ലക്ഷം രൂപയ്‌ക്കു മുകളിലുള്ള പര്‍ച്ചേസുകള്‍ക്കു ഇ-ടെന്‍ഡര്‍ വിളിക്കണമെന്നാണു ചട്ടം.
ഇതു മറികടന്നാണു 24 കരാറുകാര്‍ക്കു മന്ത്രി പങ്കജ മുണ്ടെ ഇടപെട്ടു കരാര്‍ നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 9:36 am

Abhijit wrote:
what about 2002

Modiyum Velluvilikalum(9) - Page 24 618981 Modiyum Velluvilikalum(9) - Page 24 618981 ഗുജറാത്ത് കലാപം ഒക്കെ വെറും "ടൈപ്പോഗ്രാഫിക്കല്‍ എറര്‍" ആയി കണക്കാക്കാന്‍ പഠിക്കണം Modiyum Velluvilikalum(9) - Page 24 248570 Modiyum Velluvilikalum(9) - Page 24 248570
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 9:44 am

India to offer Rs 10,000 crore aid for Nepal's post quake reconstruction Modiyum Velluvilikalum(9) - Page 24 247158 Modiyum Velluvilikalum(9) - Page 24 808463 Modiyum Velluvilikalum(9) - Page 24 566730 Modiyum Velluvilikalum(9) - Page 24 156720
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 9:45 am

Mumbai: "All those who are above the age of 75 were declared brain dead on May 26, 2014," senior BJP leader Yashwant Sinha has said, taking a swipe at Prime Minister Narendra Modi for setting the cut off age of 75 years for induction of ministers.

The caustic take from Sinha, who held finance and external affairs portfolios in the Atal Bihari Vajpayee and Chandra Shekhar governments, on the neglect of BJP veterans came at an industry event on Tuesday where he was asked about the difference between the Narendra Modi and Manmohan Singh dispensations.

Sinha also targeted Modi over his pet 'Make in India' initiative, saying "make India first" and the rest will follow.

"I am among those brain dead," Sinha, whose son Jayant is Union Minister of State for Finance, said.

The octogenarian leader from Jharkhand is among top BJP leaders like L K Advani and Murli Manohar Joshi, who have been sulking after not been inducted into the Modi government.

Advani and Joshi have been made members of BJP's 'Margdarshak Mandal" to mentor the party. Joshi had recently targeted Modi's 'Namami Gange' project for cleaning the Ganga, claiming it will never be successful.

Recalling his days as Finance Minister to take a swipe at the 'Make in India' initiative, Sinha said he had lowered duty on heavy equipment used for building roads. That, he said, accelerated construction of highways and helped the economy.

"'Make India' and 'Make in India' will follow," he said.

Before Yashwant Sinha, Modi had come in for criticism for fixing the cut off age for ministers from another party senior-- actor-turned-politician Shatrughan Sinha.

Shatrughan Sinha, who had also served as Union minister under Vajpayee, insisted on "merit and mental alertness" being the criteria for choosing ministers.

"Instead of age, the criteria shall be mental alertness and health. Even at an age of 87 L K Advani has a sharp memory and energy like a 40-year-old man. Who can question the mental alertness and physical activities of Advani or Murli Manohar Joshi?" Shatrughan, who calls Advani his "guru", had said some time back.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 9:47 am

smart city prakhyaapanam innundaavumo
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 3:07 pm

New govt told me to go soft in Malegaon case: Public prosecutor : Modiyum Velluvilikalum(9) - Page 24 421801 Modiyum Velluvilikalum(9) - Page 24 421801 Modiyum Velluvilikalum(9) - Page 24 489245

Rohini Salian, Special Public Prosecutor in the case related to the Malegaon 2008 blasts in which four Muslims were killed during Ramzan and in which Hindu extremists are the accused, has said that over the past one year, since "the new government came to power,' she has been under pressure from the National Investigation Agency (NIA) to go "soft" in the case.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 3:08 pm

Munde mess: Maha CM meets PM, ACB asks principal secy for info : Modiyum Velluvilikalum(9) - Page 24 592824

The Maharashtra Anti Corruption Bureau writes to the Principal Secretary after the Congress lodged a complaint with the it alleging that the state's woman and child welfare department headed by Pankaja Munde had cleared 24 contracts for purchase of items worth Rs 206 crore in a day.

The ACB has asked the Principal Secretary for more details on the case. Maharashtra CM Devendra Fadnavis has also met the PM over the charges against Munde and over the meeting between police commissioner Rakesh Maria and Lalit Modi in London.

The purchases relate to a host of items including chikki, plastic mattresses, steel plates, workbooks, water filters and medicine kits for anganwadis. Fadnavis, in a late evening statement yesterday, had defended her, saying, "Prima facie there appears to be no wrong-doing. If needed, we will probe the issue. Pankaja called me and she said she had not committed any irregularity and is ready to face any inquiry."
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 3:13 pm

Since this new govt came, I have been told to go soft on accused (Hindu extremists): Special Public Prosecutor

Rohini Salian, Special Public Prosecutor in the case related to the Malegaon 2008 blasts in which four Muslims were killed during Ramzan and in which Hindu extremists are the accused, has said that over the past one year, since “the new government came to power,” she has been under pressure from the National Investigation Agency (NIA) to go “soft” in the case.

Soon after the NDA government came to power last year, she said, she got a call from one of the officers of the NIA — the agency investigating all the alleged Hindu extremist cases — asking to come over to speak with her. “He didn’t want to talk over the phone. He came and said to me that there is a message that I should go soft,” Salian told The Indian Express

Matters came to a head this month, on June 12, she said, when just before one of the regular hearings in the case in the Sessions Court, she was told by the same NIA officer that “higher-ups” did not want her to appear in the court for the State of Maharashtra and that another advocate would attend the proceedings.

Salian, 68, a leading prosecutor who has handled important cases like the J J shootout, Borivili double murder, the Bharat Shah case and the Mulund blasts amongst others, said: “The meaning (of that message from the officer) is very clear — don’t get us favourable orders.”

She said she wants the NIA to officially denotify her from the case to which she was appointed in 2008, “so that I am free to take up other cases, against the NIA, if need be”.

The Malegaon blast, on September 29, 2008, claimed four lives and injured 79 while another blast at the same time in Modasa in Gujarat killed one. Initially, Muslims were seen as suspects in the case but it was under Hemant Karkare of the Maharashtra Anti-Terrorism Squad (ATS) that investigations led to alleged Hindu extremists based in Indore, as first reported by The Indian Express on October 23, 2010.

Investigations revealed the blasts were allegedly the handiwork of extremist Hindu organisations. Twelve people were arrested in the case, including Sadhvi Pragya Singh Thakur and Colonel Prasad Shrikant Purohit. Of the 12, four are on bail.

That probe — later given over to the NIA that was constituted after the 26/11 terror attack in which Karkare was killed — led to a relook at other cases: Malegaon blasts of 2006 (31 killed, 312 injured); 2007 Ajmer blast (3 killed, 15 injured); 2007 Mecca Masjid blast in Hyderabad (9 killed, 58 injured); and 2007 Samjhauta Express attack (68 killed, 13 injured). The probe found many common accused in these cases.

Salian said that the Supreme Court has now decreed that the case should be tried in a special court with a specially appointed judge to see to the matter. “So in a way it’s all back to square one,” said Salian.

On April 15, the Supreme Court held that the Malegaon accused cannot be charged under MCOCA since there was no evidence as on date. Opening the doors for their release on bail, it further said that the trial court should decide their bail plea on merit and without applicability of MCOCA, preferably within one month.

This, Salian said, now leaves it open for the accused to once again appeal for bail in the court under changed circumstances.

“A day before June 12, when the case came up again for regular hearing (in the trial court), the same officer who had come to my office came up to me and said there are instructions from higher-ups, someone else will appear instead of you. I said I was expecting this and, good, you have told me this, so please settle my bills…I also said that now they should now denotify me so that I can appear against the NIA in other matters — not this one — in the future. He must have conveyed it to the higher-ups and I am waiting for their action. I have not heard from anyone since then,” said Salian.

“The meaning (of the message from the government) is very clear — don’t get us favourable orders. Unfavourable orders are invited — that goes against the society,” said a perturbed Salian.

When asked how she saw the case proceeding further, Salian said, “For a layman or a fresh prosecutor it’s very difficult — one cannot do anything. Maybe they want to loosen it and ultimately lose the case because they can’t withdraw it.”
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 3:15 pm

oh sorry ithu postiyaarnno Modiyum Velluvilikalum(9) - Page 24 4214
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 3:17 pm

Abhijit wrote:
oh sorry ithu postiyaarnno Modiyum Velluvilikalum(9) - Page 24 4214

ഞാന്‍ ചുരുക്കി അല്ലെ പോസ്ടിയത്. Modiyum Velluvilikalum(9) - Page 24 161961 ...അഭി ഇട്ടതു വിശദമായി ഉണ്ട് Modiyum Velluvilikalum(9) - Page 24 608472 .....അത് കിടക്കട്ടെ.....വായിക്കാല്ലോ Modiyum Velluvilikalum(9) - Page 24 608472 Modiyum Velluvilikalum(9) - Page 24 608472 Modiyum Velluvilikalum(9) - Page 24 811586
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 3:19 pm

Ammu wrote:
Abhijit wrote:
oh sorry ithu postiyaarnno Modiyum Velluvilikalum(9) - Page 24 4214

ഞാന്‍ ചുരുക്കി അല്ലെ പോസ്ടിയത്. Modiyum Velluvilikalum(9) - Page 24 161961 ...അഭി ഇട്ടതു വിശദമായി  ഉണ്ട് Modiyum Velluvilikalum(9) - Page 24 608472 .....അത് കിടക്കട്ടെ.....വായിക്കാല്ലോ Modiyum Velluvilikalum(9) - Page 24 608472 Modiyum Velluvilikalum(9) - Page 24 608472 Modiyum Velluvilikalum(9) - Page 24 811586
[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 3:24 pm

Abhijit wrote:
Ammu wrote:
Abhijit wrote:
oh sorry ithu postiyaarnno Modiyum Velluvilikalum(9) - Page 24 4214

ഞാന്‍ ചുരുക്കി അല്ലെ പോസ്ടിയത്. Modiyum Velluvilikalum(9) - Page 24 161961 ...അഭി ഇട്ടതു വിശദമായി  ഉണ്ട് Modiyum Velluvilikalum(9) - Page 24 608472 .....അത് കിടക്കട്ടെ.....വായിക്കാല്ലോ Modiyum Velluvilikalum(9) - Page 24 608472 Modiyum Velluvilikalum(9) - Page 24 608472 Modiyum Velluvilikalum(9) - Page 24 811586
[You must be registered and logged in to see this image.]

Modiyum Velluvilikalum(9) - Page 24 1063495676 Modiyum Velluvilikalum(9) - Page 24 1063495676 Modiyum Velluvilikalum(9) - Page 24 1063495676 Modiyum Velluvilikalum(9) - Page 24 1063495676
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyThu Jun 25, 2015 3:29 pm

Bureau

New Delhi: Marking a major initiative for urban development in the country, Prime Minister Narendra Modi on Thursday launched the Smart Cities Mission, Atal Mission for Rejuvenation and Urban Transformation (AMRUT) and Housing for All.

The main objective of the three ambitious schemes launched by the Prime Minister is to develop Indian cities and towns as new engines of growth.

The three big ticket projects – Smart Cities Mission, Atal Mission for Rejuvenation and Urban Transformation (AMRUT) and the Housing for All, now named as Pradhan Mantri Awas Yojana (PMAY), are worth Rs four lakh crore.

While AMRUT seeks to ensure basic infrastructure and sanitation, PMAY enables the urban poor to own decent and affordable houses.

Launching these three schemes, the Prime Minister said under Smart Cities Mission, quality of life will be enhanced in 100 identified cities and towns by ensuring quality infrastructure, improving services through application of smart solutions and enabling a clean and sustainable environment.

These 500 cities will become engines of growth and they in turn should develop into smart cities, Modi said.

Citing the existing housing shortage of 2 crore units, the Prime Minister said that India was completing 75 years of independence in 2022, and by then, it was our responsibility to provide a house for everyone.

Modi said today there is a lack of holistic vision about urban planning, and expansion is driven not by the administrators of a city, but by property developers. Through AMRUT, the aim of the Government is to give cities themselves the chance to plan their future growth.

PM also unveiled the criteria and guidelines for the smart cities and other schemes besides releasing operational guidelines for the three urban missions, unveiling logos and tag lines.

500 cities having 1 lakh and more population will be chosen for AMRUT project, PM Modi said, adding that neither the Centre not states will have any discretion in choosing 100 cities through a competition for smart cities scheme.

The Minister for Urban Development Venkaiah Naidu, and the Minister of State for Urban Development Babul Supriyo, the Chief Minister of Maharashtra Devendra Fadnavis, the Chief Minister of Haryana Manohar Lal Khattar, and the Deputy Chief Minister of Jammu and Kashmir, Nirmal Kumar Singh were present on the occasion.

The launching event will be followed by a two-day workshop in which over 1000 mayors, municipal heads, ministers concerned from states and their chief secretaries will take part.

UP leads the pack as it has been given the opportunity to nominate 13 cities to be developed as smart cities, while 54 cities in the state have been identified under AMRUT scheme.

Tamil Nadu comes second with the allocation of 12 smart cities and 33 AMRUT cities.

While Maharashtra has been alloted 10 cities to nominate under the smart city project, Gujarat and Karnataka are eligible to develop six cities each.

Under AMRUT scheme, 37, 31 and 21 cities have been identified in Maharashtra, Gujarat and Karnataka respectively.

Delhi has got one city each for Smart City and AMRUT.

According to the criteria finalised by the government, West Bengal and Rajasthan get to nominate four cities for the smart city project; Bihar, Andhra Pradesh and Punjab three cities; Odisha, Haryana, Telangana and Chhatisgarh two cities; and Jammu and Kashmir, Kerala, Jharkhand, Assam, Himachal, Goa, Arunachal and Chandigarh one city each.

Similarly, under the AMRUT scheme, 31 cities have been identified in Andhra Pradesh; 30 in Rajasthan; 28 in West Bengal; 27 in Bihar; 19 in Odisha and Haryana; 18 in Kerala; 17 in Punjab; 15 in Telangana and 10 in Chhattisharh.
Related Stories

Most smart cities to come up in Uttar Pradesh, Tamil Nadu

Twelve states - UP, Tamil Nadu, Maharashtra, MP, Gujarat, Karnataka, Andhra Pradesh, Rajasthan, Punjab, Haryana, Telangana and Chhattisgarh would lead the urban transformation piloted by the Modi-led government.

These 12 states account for 70 percent of smart cities to be developed and AMRUT cities to be rejuvenated.

Of these 12 states, eight are under the rule of BJP or its allies accounting for about half of smart cities to be developed and 225 of 476 AMRUT cities identified so far. UTs are also the responsibility of central government.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyFri Jun 26, 2015 9:06 am

Fake degrees have become a political trend: Uddhav Thackeray Modiyum Velluvilikalum(9) - Page 24 489245 Modiyum Velluvilikalum(9) - Page 24 489245 Modiyum Velluvilikalum(9) - Page 24 143614

Shiv Sena President Uddhav Thackeray took potshots at the BJP here today and said that it has become a trend to display fake degrees. "It has become a trend in politics to display fake degrees.

Simply do the right thing. Why run behind false things," Thackeray said, without naming anybody including Maharashtra Education Minister Vinod Tawde or Union HRD Minister Smriti Irani, at a book launch function in suburban Dadar.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 EmptyFri Jun 26, 2015 9:08 am

No question of going soft on accused in Malegaon blasts case: NIA Modiyum Velluvilikalum(9) - Page 24 628462 Modiyum Velluvilikalum(9) - Page 24 421801

Responding to report on Special Public Prosecutor Rohini Salian saying she had been asked by the National Investigation Agency to go "soft' on the 2008 Malegaon blasts case from the time "the new government came to power', NIA Director General Sharad Kumar on Thursday said there was "no question of going soft' on any accused.

"The trial in the case still hasn't started, and there is absolutely no question of going soft or hard on anyone. We had applied for custodial interrogation of three accused, and this is pending before the Supreme Court. Meanwhile, our investigations are on. None of our officers have met her (Salian) and said anything inappropriate. I have verified this," Kumar said.
Back to top Go down
Sponsored content

Modiyum Velluvilikalum(9) - Page 24 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 24 Empty

Back to top Go down
 
Modiyum Velluvilikalum(9)
Back to top 
Page 24 of 40Go to page : Previous  1 ... 13 ... 23, 24, 25 ... 32 ... 40  Next
 Similar topics
-
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: