Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | Modiyum Velluvilikalum(9) | |
|
+14Paandyettan Neelu Kannan Parthan nettooraan Minnoos unnikmp Abhijit Greeeeeshma Ammu shamsheershah midhun sandeep Binu 18 posters | |
Author | Message |
---|
Binu Forum Boss
Location : Kuwait
| | | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri May 29, 2015 4:01 pm | |
| - Binu wrote:
- midhun wrote:
bhaiyude rahuline paranjappol ulla deshaym.. etu international chalu union enna pageil ninnulla postanu.. avidunnulla ethra post evide nerathe ittirkunnu.. mikkathum modiye kaliyakki aanu.. appol onnum ee raktham thelachu kandilllallo Athi international chalu union nte thalel ketti vekkenda Keralathile mootha sango Durgadasan undakki post cheythathaa ICU posts ellam aarelum undakki avarkku ayakunnathanu.. ethu ICU postiyathu 27 may aanu ..Credits : Nishith Ramachandran ennum koduthitundu.. kidannu urulanda check ICU now.. latest post ഇത് രാഹുല്‍ ഗാന്ധി മുക്കുവന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച വിഷയത്തിലെ ഒരു ഹാസ്യാത്മകമായ എഡിറ്റിംഗ് മാത്രമായിരുന്നു . "ചില ഫോട്ടോകൾ കാണുമ്പോൾ ആദ്യം മനസ്സിൽ തോന്നുന്നത്" എന്ന് വ്യക്തമായി പോസ്റ്റിൽ കൊടുത്തിട്ടും അതിലെ ആക്ഷേപ ഹാസ്യം മനസ്സിലാകാതെ പലരും ഇത് സത്യമാണെന്ന് തെറ്റിദ്ധരിക്കുകയും മറ്റു പേജുകളിൽ ഇതിനെ ദുർവ്യാഖ്യാനിച്ച് പോസ്റ്റുകളും കാണുകയുണ്ടായി. ഞങ്ങളുടെ പോസ്റ്റുകൾ കേവലം ഹാസ്യാത്മകമായി മാത്രം എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു... Team ICU | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(9) Fri May 29, 2015 4:20 pm | |
| @midhun
Njan Rahul bhakthano Congress fano alla.ende naattil nadanna karyam..enikku bodyapetta karyam paranjathanu. Athu midhun viswasikilla engil athinu artham enne viswasikunilla ennanu. Appol njaan aa clarification ini avarthikunilla. Bhaikk rahuline ithu vechu kaliyaakkam. ..vasthuthakal njaan nirathi satyam vyakthamakkiyath bhakki janam ariyatte. .
| |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri May 29, 2015 4:26 pm | |
| - shamsheershah wrote:
- @midhun
Njan Rahul bhakthano Congress fano alla.ende naattil nadanna karyam..enikku bodyapetta karyam paranjathanu. Athu midhun viswasikilla engil athinu artham enne viswasikunilla ennanu. Appol njaan aa clarification ini avarthikunilla. Bhaikk rahuline ithu vechu kaliyaakkam. ..vasthuthakal njaan nirathi satyam vyakthamakkiyath bhakki janam ariyatte. .
ente bhai ethu comedy post allae.. ethu postiya ICU thanne vykthamayi thamashaye thamasha aayi kananam ennu ezhuthiyitundu.. rahul mukkvanate veetil poya news okae ellarum kandatha.. modi videshathu poyathum, petrol vila kootiyennum paranju ethra ethu polathe comedy posts evide ittirikunnu.. see previous pages.. annu undakatha vimarsham enthinanu eppol.. manasilakunnilla | |
| | | shamsheershah Forum Boss
Location : Thrissur
| | | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri May 29, 2015 4:41 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Fri May 29, 2015 4:43 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: Modiyum Velluvilikalum(9) Fri May 29, 2015 5:12 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum(9) Sat May 30, 2015 9:23 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Sat May 30, 2015 9:24 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Sat May 30, 2015 9:25 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum(9) Sat May 30, 2015 9:26 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Sat May 30, 2015 9:28 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Sat May 30, 2015 9:30 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Sat May 30, 2015 12:35 pm | |
| തന്‍െറ നേതൃത്വത്തിലുള്ള കേന്ദ്രഭരണം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാളിതുവരെ കണ്ട നരേന്ദ്ര മോദിയില്‍നിന്ന് ശ്രദ്ധേയമായ ചില വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഏകപക്ഷീയമായ താന്‍ ശരി വാദം മുന്നോട്ടുവെച്ചുകൊണ്ടാണ് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് മോദി നേരിട്ടത്, ഒരു വര്‍ഷം നീണ്ട ഭരണത്തിന്‍െറ ഭൂരിഭാഗം സമയവും പ്രവര്‍ത്തിച്ചതും. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന ഒരു ദശാബ്ദത്തിലേറെ കാലവും പിന്തുടര്‍ന്ന ദൃഢവും ആക്രമണോത്സുകവുമായ രാഷ്ട്രീയ-ഭരണ നിലപാടുകളുടെ തുടര്‍ച്ചയാണ് ഈ കാലയളവില്‍ മുഴച്ചുനിന്നത്. എന്നാല്‍, ഭരണത്തിന്‍െറ ഒന്നാം വാര്‍ഷികവേളയില്‍ അദ്ദേഹത്തില്‍നിന്നുണ്ടായ രണ്ട് നീക്കങ്ങള്‍ ഈ പൊതുസ്വഭാവത്തില്‍നിന്ന് വ്യത്യാസമുള്ളതായിരുന്നു. അതിലേറ്റവും പ്രധാനം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായുള്ള കൂടിക്കാഴ്ച തന്നെയായിരുന്നു. മറ്റൊന്ന്, വാര്‍ഷികാചരണത്തിന്‍െറ ഭാഗമായി നല്കിയ ഒരു മുഖാമുഖത്തിന്‍െറ സ്വരവും. തനിക്ക് തൊട്ടുമുമ്പ് പത്തുകൊല്ലം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ കിട്ടാവുന്ന അവസരങ്ങളിലെല്ലാം കളിയാക്കുകയും വിമര്‍ശിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ മോദി. കൂടിക്കാഴ്ച നടന്ന ദിവസംപോലും മന്‍മോഹന്‍സിങ്ങിന്‍െറ സര്‍ക്കാറിനെ അഴിമതിക്കാരുടെയും ദല്ലാളന്മാരുടെയും സര്‍ക്കാറെന്നാണ് മോദി വിശേഷിപ്പിച്ചത്. എന്നിട്ടും മന്‍മോഹന്‍സിങ്ങിന് പ്രത്യേക ക്ഷണം നല്കി കാണാന്‍ അഭ്യര്‍ഥിച്ചത് എന്തിനായിരിക്കണം? മോദിതന്നെയും ഭാരതീയ ജനത പാര്‍ട്ടിയും ഇതിന്‍െറ പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കാന്‍ തയാറായിട്ടില്ല. കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്ന് ഒൗദ്യോഗിക വക്താക്കളും അല്ലാത്തവരും പറയുന്നത്, ഇന്ത്യ നേരിടുന്ന സങ്കീര്‍ണമായ സാമ്പത്തിക പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നത് എങ്ങനെ എന്ന് ചോദിച്ചറിയാനാണ് സിങ്ങിനെ ക്ഷണിച്ചുവരുത്തിയത് എന്നാണ്. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത രണ്ട് നേതാക്കന്മാരും സ്വയമേവ കാര്യങ്ങള്‍ വിശദമാക്കുന്നതുവരെ ഇതിന്‍െറ പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ ജനങ്ങള്‍ക്കുമുമ്പില്‍ വെളിവാക്കപ്പെടുകയില്ലതന്നെ. എങ്കിലും മന്‍മോഹന്‍സിങ്ങിന്‍െറ വാക്കുകള്‍ പ്രത്യേകിച്ച്, അദ്ദേഹത്തിന്‍െറ പ്രധാനമന്ത്രി പദത്തിലെ രണ്ടാം ഇന്നിങ്സ് കാലത്തെ (2009-2014) പ്രഖ്യാപനങ്ങളും വാദമുഖങ്ങളും ഏതാണ്ട് അക്ഷരാര്‍ഥത്തില്‍ പകര്ത്തിവെച്ചുള്ള ഒരു അഭിമുഖം കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പ് മോദി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്കുകയുണ്ടായി. എളുപ്പത്തില്‍ ജനപ്രീതി നേടുന്ന തരത്തിലുള്ള (പോപ്പുലിസ്റ്റ്) ഭരണമാര്ഗങ്ങള് ഒഴിവാക്കി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍ ഭരണയന്ത്രത്തില്‍ കൊണ്ടുവരാനാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ താന്‍ ശ്രമിച്ചത് എന്നായിരുന്നു ഈ മുഖാമുഖത്തിലെ മുഖ്യവാദങ്ങളിലൊന്ന്. എന്നുപറഞ്ഞാല്‍, നയപരമായും പ്രവര്‍ത്തനത്തിന്‍െറ തലത്തിലും പ്രധാനപ്പെട്ട പല പരിഷ്കാരങ്ങളും ഇന്ത്യയുടെ ദീര്‍ഘകാലത്തിലുള്ള ഗുണത്തിനുവേണ്ടി ചെയ്യുകയാണ് ലക്ഷ്യമെന്ന്. തന്‍െറ രണ്ടാം പ്രധാനമന്ത്രി കാലഘട്ടത്തില്‍, മന്‍മോഹന്‍സിങ്ങും ഇടക്കിടെ പറഞ്ഞിരുന്ന ഒരു കാര്യം ഇതുതന്നെയാണ്. ഏളുപ്പത്തില്‍ ജനപ്രീതി സമ്പാദിക്കുന്ന പരിപാടികള്‍ക്കപ്പുറത്ത്, ഇന്ത്യയെ മാറ്റിമറിക്കാനുള്ള പദ്ധതികളാണ് താന്‍ മുന്നോട്ടുനീക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്‍െറ ഒന്നാം പ്രധാനമന്ത്രി കാലഘട്ടത്തില്‍, പോപ്പുലിസ്റ്റ് ആയ ചില നടപടികള്‍ എടുത്തുപോയി എന്ന വ്യംഗമായ ഒരു കുറ്റസമ്മതംപോലും ഈ പ്രസ്താവനകളിലുണ്ടായിരുന്നു. 2004-09 ഭരണകാലത്ത്, ജനപ്രീതി നേടിയെടുത്ത തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ പരിപാടികളോട് മന്മോഹന് സിങ്ങിനും അദ്ദേഹത്തിന്‍െറ അടുത്ത സഹപ്രവര്‍ത്തകനായ ധനമന്ത്രി പി. ചിദംബരത്തിനും ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ പ്രസിദ്ധമാണ്. അന്നത്തെ സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന ഇടതുപക്ഷ കക്ഷികളുടെയും അവരുടെ നിര്‍ദേശങ്ങളില്‍ മൂല്യം കണ്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും നിര്‍ബന്ധം കാരണമാണ് ഈ ജനപ്രിയ നടപടികള്‍, സിങ്ങും ചിദംബരവും നടപ്പാക്കിയതുതന്നെ. നയങ്ങളുടെ തലത്തിലും മൂര്‍ത്തമായ ഭരണനടപടികളുടെ തലത്തിലും പരിശോധിച്ചാല്‍, സിങ്ങും മോദിയും ചായ്വു പ്രകടിപ്പിച്ചിട്ടുള്ളത് ഒരേ സ്വഭാവത്തിലുള്ള നയസമീപനങ്ങള്‍ക്കും ഭരണ നടപടികള്‍ക്കുമാണ്. ചില്ലറ വ്യാപാര രംഗത്തെയും ഇന്‍ഷുറന്‍സ് മേഖലയിലെയും വിദേശ മൂലധന നിക്ഷേപമടക്കമുള്ള നടപടികളില്‍ ഈ സാദൃശ്യം ഏറെ പ്രകടമാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍, മോദിയും സിങ്ങുമായുള്ള കൂടിക്കാഴ്ചയും ആശയങ്ങള്‍ കൊടുക്കല്‍ വാങ്ങലും കണ്ട് അത്രയൊന്നും അദ്ഭുതപ്പെടാനില്ല. പക്ഷേ, ഒന്നാം വാര്‍ഷികത്തിലെ മോദിയുടെ ചെറു വ്യതിയാനങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാവുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വിശാലമായ ഒരര്‍ഥത്തില്‍, വളര്‍ന്നുവരുന്ന ചില പ്രവണതകളുടെ കൂടി അടിസ്ഥാനത്തിലാണ്. മോദിയെയും ഭാരതീയ ജനതാപാര്‍ട്ടിയെയും ഉള്ളിലൊതുക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് നയിക്കുന്ന സംഘ്പരിവാറിന്‍െറ അകത്തളങ്ങളിലും പുറത്ത് പൊതുജനങ്ങളുടെ വിശാലമായ മേഖലയിലും ഈ പ്രവണതകള്‍ പ്രതിഫലിക്കുന്നു. പൊതുജനങ്ങളുടെ തലത്തില്‍, ‘നല്ല ദിനങ്ങളുടെ വരവിനെ’പ്പറ്റിയുള്ള വന്‍ പ്രതീക്ഷകളുമായി സ്ഥാനാരോഹണം ചെയ്ത മോദിയുടെ സര്‍ക്കാര്‍ ഉളവാക്കിയിരിക്കുന്ന പ്രതികരണം, മുഖ്യമായും നിരാശയുടേതാണ്. സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയില്‍പോലും സാധാരണക്കാരായ ജനങ്ങള്‍ മോദിയെയും സര്‍ക്കാറിനെയും വിശേഷിപ്പിക്കുന്നത്, വലിയ വായില്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയും പ്രവൃത്തികൊണ്ട് അതിനെ ശരിവെക്കുന്നതില്‍ നിരന്തരമായി പരാജയപ്പെടുകയും ചെയ്യുന്നവരായാണ്. വാരാണസിയിലടക്കം ഈ അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും അച്ചടിക്കാന്‍ പറ്റാത്ത വ്യക്തിഗത പ്രയോഗങ്ങള്ക്കൊപ്പമാണ് അവതരിപ്പിക്കപ്പെടുന്നത്. കാര്‍ഷിക മേഖലയിലെ വന്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലുള്ള പ്രകടമായ നിസ്സംഗതയും ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതികള്‍ വഴി കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷിക ഭൂമി തീറെഴുതിക്കൊടുക്കുന്നു എന്നുള്ളതുമാണ് ഈ പ്രതിഷേധത്തിന് മുഖ്യകാരണം. സ്വച്ഛ്ഭാരത് അഭിയാന്, ജന്‍ ധന് യോജന എന്നിങ്ങനെ വലിയ ഉദ്ഘോഷങ്ങളോടെ ആരംഭിച്ച പരിപാടികള്‍ താഴേക്കിടയില്‍ ശരിയായി നടപ്പാക്കപ്പെടാത്തതിലുള്ള നീരസവും ഈ പ്രതികരണങ്ങളിലുണ്ട്. ഇന്ത്യയിലന്നോളമിന്നോളം ഒരു പ്രധാനമന്ത്രിയുടെ ഇമേജ് ഇത്രയും പെട്ടെന്ന് താഴോട്ടുപോയിട്ടില്ല എന്ന് രാഷ്ട്രീയ വിശ്ളേഷകനായ പ്രഫസര്‍ സുധീര്‍കുമാര്‍ പന്‍വര്‍ അഭിപ്രായപ്പെടുന്നത് ഈ പ്രതികരണങ്ങളെ മുന്‍നിര്‍ത്തിയാണ്. മറുവശത്ത്, സംഘ്പരിവാറിന്‍െറ തലത്തിലും വന്‍ പ്രതീക്ഷകള്‍ പൂര്ത്തീകരിക്കപ്പെടാത്തതിന്െറ മോഹഭംഗമുണ്ട്. മോദി പ്രധാനമന്ത്രിയായി രണ്ടുമാസത്തിനകം തന്‍െറ അനുചരനായ അമിത് ഷായെ ബി.ജെ.പിയുടെ പ്രസിഡന്റാക്കി. ആ സമയത്ത് ബി.ജെ.പിയുടെ ഉന്നതവൃത്തങ്ങളില്‍ പറഞ്ഞുകേട്ടിരുന്ന ഒരു കഥ, ബംഗാളി-തമിഴ് സംസ്കാരങ്ങളുടെ വിശദാംശങ്ങളും ഭാഷയും പഠിച്ചെടുക്കാന്‍ പ്രത്യേക ട്യൂട്ടര്‍മാര്‍ക്ക് കീഴില്‍ ഷാ ആരംഭിച്ചിട്ടുള്ള ശിക്ഷണത്തെപ്പറ്റിയാണ്. 2005 മുതല്‍ ഇംഗ്ളീഷില്‍ പ്രത്യേക ശിക്ഷണം നേടിയാണ് മോദിയും ഷായും ഡല്‍ഹി പിടിച്ചെടുക്കാനുള്ള സന്നാഹങ്ങള്‍ക്ക് ശക്തിപകര്‍ന്നത് എന്നും സമാനമായ രീതിയില്‍ ബംഗാളും തമിഴ്നാടും പിടിച്ചെടുക്കുന്നതിനുള്ള പദ്ധതി ഷായും പുതിയ വിദ്യാഭ്യാസ പദ്ധതിയില്‍ കാണാമെന്നും അക്കാലത്ത് സംസാരമുണ്ടായിരുന്നു. സംഘപരിവാറിന്‍െറ വിവിധ തലങ്ങളില്‍ ഇതുണ്ടാക്കിയ ആവേശം ചില്ലറയൊന്നുമായിരുന്നില്ല. പക്ഷേ, ഒരു വര്‍ഷത്തിനിപ്പുറം കാര്‍ഷിക മേഖലയില്‍ നിന്നടക്കം ഉണ്ടായിട്ടുള്ള പ്രതികൂല ജനകീയ പ്രതികരണം ഈ പ്രതീക്ഷിത പിടിച്ചെടുക്കലുകള്‍ അത്രപെട്ടെന്ന് നടക്കില്ല എന്ന ധാരണയാണ് സംഘ്പരിവാറിനകത്ത് ഉണ്ടാക്കിയിരിക്കുന്നത്. സംഘ്പരിവാര്‍ സംഘടനകളായ ഭാരതീയ മസ്ദൂര്‍ സംഘും കിസാന്‍ സംഘുമൊക്കെ പ്രത്യക്ഷമായി തന്നെ മോദി സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥതയെക്കുറിച്ച് പരാമര്‍ശിക്കുകയും നയപരിപാടികളെ വിമര്‍ശിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വിശാലമായ നയപരമായ അജണ്ടയും അതുമായി ബന്ധപ്പെട്ട മൂര്‍ത്തമായ പ്രവര്‍ത്തനങ്ങളും മുന്നോട്ടുനീക്കാന്‍ പുതിയ നയസമീപനങ്ങള്‍ വേണം. അത് പുതിയ സഖ്യങ്ങളായും കൂട്ടുകെട്ടുകളായും ഉപദേശം സ്വീകരിക്കലുകളായും ഒക്കെ പ്രതിഫലിക്കും. മന്മോഹന് സിങ്ങുമായുള്ള കൂടിക്കാഴ്ച അത്തരത്തിലുള്ള ഒന്നല്ല എന്ന് തള്ളിക്കളയാന്‍ സാധ്യമല്ല. ഇവിടെ വിശദാംശങ്ങള്‍ പുറത്തുവരാത്ത ഒരു കൂടിക്കാഴ്ചകള്ക്കപ്പുറമുള്ള അനുനയം പ്രകടമാണ്. അവിടത്തെ മുഖ്യമന്ത്രിമാരായ മമത ബാനര്‍ജിയോടും ജയലളിതയോടും തെരഞ്ഞെടുപ്പുകാലം മുതലുള്ള എതിര്‍പ്പിന്‍െറ രാഷ്ട്രീയം, മോദിയും ഷായും അടക്കമുള്ള ബി.ജെ.പി നേതൃത്വം മാറ്റിവെക്കുന്നതിന്‍െറ ഒരുനൂറ് സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പല വിദേശ യാത്രകളിലും കേന്ദ്ര വിദേശകാര്യ മന്ത്രിയായ സുഷമ സ്വരാജിനുപോലും പ്രാമുഖ്യം നല്‍കാത്ത നരേന്ദ്ര മോദി, ജൂണ്‍ ആറാം തീയതി ആരംഭിക്കുന്ന തന്‍െറ ബംഗ്ളാദേശ് യാത്രയില്‍ പ്രധാന സഹകാരിയായി കൂട്ടുചേര്‍ത്തിരിക്കുന്നത് മമത ബാനര്‍ജിയെ ആണ്. ഇത്തരം നീക്കങ്ങള്‍ക്കെല്ലാം പിറകില്‍ രാജ്യസഭയിലെ ബലാബലം സര്‍ക്കാറിന് അനുകൂലമാക്കി മാറ്റാം എന്ന ലക്ഷ്യവും ഉണ്ടെന്ന് വ്യക്തം. ഭൂമി ഏറ്റെടുക്കാന്‍ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാറിന്‍െറ ലക്ഷ്യം സാധിക്കാതെ പോയത്, രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാലായിരുന്നു. പ്രധാനമന്ത്രിക്ക് പ്രിയങ്കരമായ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ മേഖലയില്‍നിന്നുള്ള ഭാഷ കടമെടുത്താല്‍, ഒന്നാം വാര്‍ഷിക വേളയിലെ ഈ വ്യതിയാനങ്ങളിലൂടെ പുറത്തുവരുന്നത് നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ 2.0 അവതാരമാണ്. ഇന്റര്‍നെറ്റിന്‍െറ സാങ്കേതികതലത്തില്‍ വെബ് 1.0 ഏകപക്ഷീയമായ ഇന്റര്‍നെറ്റ് സംവേദനത്തിന്‍െറയും വെബ് 2.0 ഉപയോക്താക്കള്‍ തമ്മിലും വെബ്സൈറ്റുകള്‍ തമ്മിലും നേരിട്ടുള്ള പ്രതിവര്ത്തനത്തിന്േറതുമാണ്. അങ്ങനെ, തമിഴ്നാടും പശ്ചിമബംഗാളും മുതല്‍ ഏഴ് റേസ്കോഴ്സ് റോഡിലെ പഴയ താമസക്കാരന് വരെയുള്ളവരുമായി, പ്രതിപ്രവര്‍ത്തിക്കുന്ന മോദി 2.0 ആണ് നമ്മള് ഇപ്പോള്‍ കാണുന്നത്. ഇന്റര്‍നെറ്റ് സാങ്കേതികത്വത്തില്‍ വെബ് 3.0 എന്ന ഒരുതലം കൂടിയുണ്ട്. അവിടെ ഉപയോക്താക്കുടെ ഇടനിലയില്ലാതെ, ഇന്റര്‍നെറ്റ് ഡാറ്റ പരസ്പരം സ്വമേധയാ പ്രതിപ്രവര്‍ത്തിക്കുകയും നവീനവും രസകരവുമായ ഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ മോദിയും സംഘ്പരിവാറും ബി.ജെ.പി 3.0 വിലേക്ക് ഇങ്ങനെ നീങ്ങാന്‍ പറ്റും എന്ന് വിശ്വസിക്കുന്നുണ്ടാവണം. പക്ഷേ, ഇന്ത്യയിലെ ജനങ്ങള്‍ അത്രപെട്ടെന്ന് ആ വിശ്വാസത്തെ സാധൂകരിക്കുമോ? പ്രത്യേകിച്ചും, ഒരു വര്‍ഷത്തിന്‍െറ ട്രാക്ക് റെക്കോഡ് ഉണ്ടാക്കിയിട്ടുള്ള നീരസത്തിന്െറ പശ്ചാത്തലത്തില്‍. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Modiyum Velluvilikalum(9) Sat May 30, 2015 4:06 pm | |
| Yes there is a change in Modi's approch suddenly now Will support these kind of initiative
Modi sammathikkunnu Ache din oru varsham kondundavilla 77 le gareebi hatavo kku enthu sambhavichu ennu
Athu shari thanne yaanu | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(9) Sun May 31, 2015 8:15 am | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(9) Sun May 31, 2015 8:34 am | |
| | |
| | | Abhijit Forum Boss
| | | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Mon Jun 01, 2015 8:47 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Mon Jun 01, 2015 8:47 am | |
| രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-മദ്രാസില്‍നിന്ന് (ഐ.ഐ.ടി-എം) പുറത്തുവരുന്ന വാര്‍ത്തകള്‍ ജനാധിപത്യ രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുന്ന അപകടകരമായ വഴികളെക്കുറിച്ച ഗൗരവപ്പെട്ട സൂചനകള്‍ നല്‍കുന്നതാണ്. അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്ക്ള്‍ (എ.പി.എസ്.സി) എന്ന പേരില്‍ 2014 ഏപ്രില്‍ 14 മുതല്‍ ആ കാമ്പസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപന അധികൃതര്‍ ഉത്തരവിറക്കിയതാണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും വിമര്‍ശിക്കുന്ന ലഘുലേഖകള്‍ ഇറക്കി, രാജ്യവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളെ പ്രത്യേകമായി സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭജനം സൃഷ്ടിച്ചു എന്നെല്ലാം ആരോപിച്ചുകൊണ്ട് മാനവ വിഭവശേഷി വകുപ്പിന് ലഭിച്ച അജ്ഞാത കത്തിനെ തുടര്‍ന്നാണ് ഐ.ഐ.ടി-എം അധികൃതര്‍ സംഘടനക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ദേശീയതലത്തിലും തമിഴ്നാട്ടിലുമുള്ള, ബി.ജെ.പി ഒഴികെയുള്ള ഏതാണ്ടെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്കാരിക പ്രവര്‍ത്തകരും നിരോധത്തെ അപലപിച്ചു രംഗത്തുവന്നുകഴിഞ്ഞു. നാഷനല്‍ കമീഷന് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ചെയര്മാന് പി.എല്‍. പുനിയ നടപടിയില്‍ വിശദീകരണം ചോദിച്ച് ഐ.ഐ.ടി-എം അധികൃതര്‍ക്ക് നോട്ടീസും അയച്ചു. വിവിധ സംഘടനകള്‍ ശനിയാഴ്ച സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി. തമിഴ്നാടിന്‍െറ വിവിധ ഭാഗങ്ങളിലും പ്രതിഷേധം പടര്‍ന്നുകഴിഞ്ഞു. വിവേകാനന്ദ സ്റ്റഡി സര്‍ക്ക്ള്‍, ധ്രുവ, വന്ദേമാതരം, ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങിയ പല പേരുകളില്‍ സ്ഥാപനത്തില്‍ വിദ്യാര്‍ഥി കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും അവക്കൊന്നുമില്ലാത്ത നിരോധം തങ്ങള്‍ക്കു മാത്രം വരുന്നത് കേന്ദ്ര ഭരണകൂടത്തിന്‍െറ ഫാഷിസ്റ്റ് നിലപാടിന്‍െറ ഭാഗമാണെന്നുമാണ് എ.പി.എസ്.സി ആരോപിക്കുന്നത്. എ.പി.എസ്.സിക്കു നേരെ നേരത്തേയും വിവേചനപരമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു. സ്ഥാപനത്തിലെ ഡീന്‍ ഓഫ് സ്റ്റുഡന്റ്സ് ആയ എം.എസ്. ശിവകുമാര്‍ സംഘടനയുടെ പേരില്‍നിന്ന് അംബേദ്കര്‍, പെരിയാര്‍ എന്നീ നാമങ്ങള്‍ മാറ്റണമെന്ന് 2014 ജൂണില്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. അത് സംഘടന നിരാകരിച്ചതിനെ തുടര്‍ന്ന് പല വഴിയില്‍ തസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അതിന്‍െറ പരിണാമമെന്ന നിലക്കാണ് സംഘടനയുടെ അംഗീകാരവും അതുവഴി പ്രവര്‍ത്തന സ്വാതന്ത്ര്യവും എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവ് ഒൗദ്യോഗികമായി ഇറങ്ങിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ, എ.പി.എസ്.സി ദലിത് വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ രൂപവത്കരിക്കപ്പെട്ട സംഘടനയാണ്. നരേന്ദ്ര മോദിയെയും ആര്.എസ്.എസിനെയും അത്തരമൊരു സംഘടന വിമര്ശവിധേയമാക്കും എന്നുള്ളതും സ്വാഭാവികം. എന്നാല്‍, മോദിക്കും ആര്.എസ്.എസിനുമെതിരെയുള്ള വിമര്ശങ്ങളെല്ലാം രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന മട്ടിലാണ് ആര്.എസ്.എസുകാരും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും കാണുന്നത്. എ.പി.എസ്.സിയെ ആറേഴു മാസം മുമ്പുതന്നെ നിരോധിക്കേണ്ടതായിരുന്നു എന്നാണ് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ പ്രസ്താവിച്ചത്. ‘കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച സംഘടനയെ നിരോധിച്ചത് വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്തുകൊണ്ടാണെ’ന്നാണ് തമിഴ്നാട്ടില്‍നിന്നുള്ള ബി.ജെ.പിക്കാരനായ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് പറഞ്ഞത്. ഐ.ഐ.ടി-എം അധികൃതരുടെ നടപടിയും അതിനെ പിന്തുണക്കുന്ന ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാറിന്‍െറയും നിലപാടും മുന്നില്‍വെച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം: ഒന്ന്, കേന്ദ്ര സര്‍ക്കാറിനെയും അതിലെ മന്ത്രിമാരെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണ്. രണ്ട്, കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ അവര്‍ നിരോധിക്കും. നമ്മുടെ രാഷ്ട്രീയ സംസ്കാരം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്‍െറ വ്യക്തമായ സൂചനയാണ് ഈ സംഭവം. എ.പി.എസ്.സി എന്നത് ഒരു സ്ഥാപനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ചെറിയൊരു സംഘടനയാണ്. അത്തരമൊരു സംവിധാനത്തെപോലും ജനാധിപത്യപരമായ സഹിഷ്ണുതയോടെ കാണാന്‍ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനും കഴിയുന്നില്ല. നരേന്ദ്ര മോദി എന്ന വ്യക്തിയെ വലിയൊരു അതിമാനുഷനായി കൊണ്ടുനടക്കുന്നതാണ് സംഘ്പരിവാറിന്‍െറ സംസ്കാരം. പക്ഷേ, രാജ്യത്തെ എല്ലാവരും അദ്ദേഹത്തെ അങ്ങനത്തെന്നെ കാണണമെന്ന് അവര്‍ വാശിപിടിച്ചാല്‍ അത് വലിയ വങ്കത്തമാണ്. അതിമാനുഷ ആള്‍ദൈവങ്ങള്‍ പുരോഗമന ജനാധിപത്യ രാഷ്ട്രീയ സംസ്കാരത്തിന് അന്യമാണ്. ജനാധിപത്യത്തിന്‍െറ വികാസത്തില്‍ വിശ്വസിക്കുന്ന സര്‍വ മനുഷ്യരും അശ്ളീലമായ വ്യക്തിപൂജകളെ വിമര്‍ശിക്കും. ചെറിയ വിമര്‍ശങ്ങളെയും കൊച്ചുകൊച്ചു ബദല്‍ കൂട്ടായ്മകളെയും പോലും ഭയക്കുന്ന അവസ്ഥയിലേക്ക് കേന്ദ്ര ഭരണകൂടം പോവുകയാണെങ്കില്‍ അത് ജനാധിപത്യത്തിന്‍െറ ഭാവിയെക്കുറിച്ച അപകടകരമായ മുന്നറിവുകളാണ് നല്‍കുന്നത്. മുഴുവന്‍ പുരോഗമനവാദികളും വലിയ ജാഗ്രത പാലിക്കേണ്ട സന്ദര്ഭംതന്നെയാണിത്. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Mon Jun 01, 2015 8:51 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Mon Jun 01, 2015 9:08 am | |
| Several RTI requests reveal that Prime Minister Narendra Modi’s much-publicised US visit had cost the exchequer more than Rs 9 crore last year. An RTI activist from Ahmedabad, who requested to be anonymous, says that he had filed a request on the expenses incurred on PM Modi’s US trip in 2014 (MOEAF/R/2015/80005 dated December 12, 2014). In its response on February 23, the Prime Minister Office replied, ” In connection with the Prime Minister’s visit to New York during September 2014, this mission has booked an expenditure of Rs 5,09,66, 491/- as on 23rd February 2015.” PMO_rti According to the reply, the PMO had forwarded the Ahmedabad RTI activist’s original request to the Permanent Mission of India to the United Nations. However, while responding to another request from the same activist on January 7, 2015, the PMO said that the expenditure incurred by Indian embassy Washington during PM’s visit to New York in September 2014 was close to Rs 1 crore. The replied said, “On behalf of the Embassy of India, Washington DC, (the expense) was US $142261.61 equivalent to INR 8815421.00 and the same has been debited to Emabassy of India, Washington DC.” Indian embassy in Wasington also paid over Rs 3 lakh towards Prasar Bharti’s expenses, says the RTI reply. The RTI activist claims the PMO, in their separate reply, also mentioned the expenditure of over Rs 3 crore during the same US visit thereby taking the total cost to over Rs 9 crore. The activist believes that the real cost could have been much higher but the PMO has ‘not been honest’ in divulging all the details. He told Janta Ka Reporter over the phone, ” It’s been a painstaking process to get these information. They are very reluctant in divulging any expense information about the PM’s visit. I had requested for the total cost incurred on PM Modi’s visit till date and the number of MoU signed by him. Unfortunately, all I have got so far expense details on his New York trip, and that too in installments.” In another reply to an RTI request in December 2014, the PMO had clarified that Modi had ‘not signed any MoU’ during his US visit. Modi’s maiden US visit as India’s prime minister was widely reported by Indian media with his speech at Madison Square before an audience largely consisting of Indian diaspora dominating headlines for all sorts of reasons. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Mon Jun 01, 2015 9:14 am | |
| Modi govt appointing corrupt people and saffronising academic institutions, Prashant Bhushan Eminent Supreme Court lawyer and the expelled leader of the Aam Aadmi Party, Prashant Bhushan, launched a scathing attack on the Narendra Modi government, which he said was trying to appoint corrupt elements in anti-corruption bodies and saffronise academic institutions. Speaking to media in Patna on Sunday, Bhushan said, “The shortlist made to appoint Central Vigilance Commissioner revealed that the topmost name was of a corrupt Income Tax officer who sat on the information regarding black money provided by Swiss bank HSBC. He used to meet former CBI Director Ranjit Sinha stealthily as he was probing him.” Bhushan along with another former AAP leader Yogendra Yadav is in Bihar for his Swarraj Abhiyan programme. News agency PTI quoted him as saying that the delay behind appointing the CVC was because the Modi government was trying to appoint corrupt people to anti-corruption institutions, Bhushan added, “Black money is not coming back to our country as promised by them (the Modi government), but they are trying to interfere in the appointment of judges in the Supreme Court and the High Courts through National Judicial Appointments Commission (NJAC).” As for the academic institutions, he said that the efforts were being made to saffronise India’s premier institutions such as “NCERT, UGC, NCERT, Indian Council of Historical Research (ICHR), Indian Council of Social Science Research (ICSSR) and other such bodies.” Taking a dig at the Union HRD Minister, Smriti Irani, he said that “even our HRD Minister goes to astrologer, shows her palm and asks when she will become the President of India.” | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Mon Jun 01, 2015 11:12 am | |
| Modi govt won't take Pak to court over Kargil martyr Saurabh Kalia: CNN-IBN reports: In a huge blow to Kargil martyr Captain Saurabh Kalia's family, the central government has refused to move the International Court of Justice against the treatment meted out to the war hero. The Narendra Modi government has said that moving the ICJ against Pakistan in the matter is not practical. The Centre's reaction comes after a Captain Kalia's family had demanded for an international probe in the Supreme Court. The decision by the National Democratic Alliance government is likely to receive flak as the Bharatiya Janata Party while in Opposition, had slammed the United Progressive Alliance government for not acting against Pakistan. | |
| | | Sponsored content
| Subject: Re: Modiyum Velluvilikalum(9) | |
| |
| | | | Modiyum Velluvilikalum(9) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |