സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(9) - Page 18 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 18 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(9) - Page 18 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(9) - Page 18 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(9) - Page 18 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(9) - Page 18 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(9) - Page 18 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(9) - Page 18 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 18 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 18 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(9) - Page 18 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(9) - Page 18 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(9) - Page 18 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(9) - Page 18 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(9) - Page 18 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(9) - Page 18 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(9) - Page 18 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(9) - Page 18 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 18 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(9) - Page 18 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(9) - Page 18 Vote_lcapModiyum Velluvilikalum(9) - Page 18 Voting_barModiyum Velluvilikalum(9) - Page 18 Vote_rcap 
Ammu
Modiyum Velluvilikalum(9) - Page 18 Vote_lcapModiyum Velluvilikalum(9) - Page 18 Voting_barModiyum Velluvilikalum(9) - Page 18 Vote_rcap 
vipinraj
Modiyum Velluvilikalum(9) - Page 18 Vote_lcapModiyum Velluvilikalum(9) - Page 18 Voting_barModiyum Velluvilikalum(9) - Page 18 Vote_rcap 
sandeep
Modiyum Velluvilikalum(9) - Page 18 Vote_lcapModiyum Velluvilikalum(9) - Page 18 Voting_barModiyum Velluvilikalum(9) - Page 18 Vote_rcap 
shamsheershah
Modiyum Velluvilikalum(9) - Page 18 Vote_lcapModiyum Velluvilikalum(9) - Page 18 Voting_barModiyum Velluvilikalum(9) - Page 18 Vote_rcap 
Neelu
Modiyum Velluvilikalum(9) - Page 18 Vote_lcapModiyum Velluvilikalum(9) - Page 18 Voting_barModiyum Velluvilikalum(9) - Page 18 Vote_rcap 
Binu
Modiyum Velluvilikalum(9) - Page 18 Vote_lcapModiyum Velluvilikalum(9) - Page 18 Voting_barModiyum Velluvilikalum(9) - Page 18 Vote_rcap 
unnikmp
Modiyum Velluvilikalum(9) - Page 18 Vote_lcapModiyum Velluvilikalum(9) - Page 18 Voting_barModiyum Velluvilikalum(9) - Page 18 Vote_rcap 
midhun
Modiyum Velluvilikalum(9) - Page 18 Vote_lcapModiyum Velluvilikalum(9) - Page 18 Voting_barModiyum Velluvilikalum(9) - Page 18 Vote_rcap 
Greeeeeshma
Modiyum Velluvilikalum(9) - Page 18 Vote_lcapModiyum Velluvilikalum(9) - Page 18 Voting_barModiyum Velluvilikalum(9) - Page 18 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 Modiyum Velluvilikalum(9)

Go down 
+14
Paandyettan
Neelu
Kannan
Parthan
nettooraan
Minnoos
unnikmp
Abhijit
Greeeeeshma
Ammu
shamsheershah
midhun
sandeep
Binu
18 posters
Go to page : Previous  1 ... 10 ... 17, 18, 19 ... 29 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyMon Jun 08, 2015 3:25 pm

JDU-RJD alliance projects Nitish Kumar as CM candidate in Bihar elections: Modiyum Velluvilikalum(9) - Page 18 912236 Modiyum Velluvilikalum(9) - Page 18 912236 Modiyum Velluvilikalum(9) - Page 18 665408 Modiyum Velluvilikalum(9) - Page 18 665408 Modiyum Velluvilikalum(9) - Page 18 726514 Modiyum Velluvilikalum(9) - Page 18 726514


Bihar Chief Minister Nitish Kumar will be the chief ministerial candidate for Janata Dal United and Rashtriya Janata Dal alliance for the state assembly elections due in September-October this year.

The decision to project Nitish Kumar as the CM candidate was taken after the Bihar Chief Minister and Lalu met Samajwadi Party supremo Mulayam Singh Yadav at his residence in Delhi on Monday.

Mulayam thanked Lalu for proposing the name of Nitish Kumar as the CM candidate of the JDU-RJD alliance.

Lalu announced that the main aim of his party is to ensure consolidation of anti-Bharatiya Janata Party votes.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyTue Jun 09, 2015 10:16 am

ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ഇളവിനൊരുക്കമെന്ന് കേന്ദ്രം Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 608472

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലില്‍ കൂടുതല്‍ ഇളവിന് സര്‍ക്കാര്‍ ഒരുക്കമെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷവും കര്‍ഷകസംഘടനകളും നീക്കം നടത്തുന്നതിനിടെയാണ് ഉപയോഗിക്കാത്ത ഭൂമി മടക്കിനല്‍കാനുള്ള വ്യവസ്ഥ ഉപാധികളോടെ നിലനിര്‍ത്താമെന്ന് മന്ത്രി വ്യക്തമാക്കിയത്. Modiyum Velluvilikalum(9) - Page 18 628462
ആണവ പ്ളാന്‍റ് പോലുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാവാന്‍ 10 കൊല്ലമെങ്കിലും വേണമെന്നിരിക്കെ അതു പ്രായോഗികമാവില്ല. എന്നാല്‍, മറ്റു പദ്ധതികളില്‍ ഈ വ്യവസ്ഥ നിലനിര്‍ത്തുന്നത് പരിഗണിക്കുമെന്ന് ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലെ ഏറ്റവും ശ്രദ്ധേമായ ഭാഗമായിരുന്ന ഭൂമി മടക്കിനല്‍കല്‍ വ്യവസ്ഥ ഒഴിവാക്കിയത് വിമര്‍ശകര്‍ ആയുധമാക്കിയിരുന്നു. സംയുക്ത പാര്‍ലമെന്‍ററി സമിതിയെ ബഹിഷ്കരിക്കുന്നതുള്‍പ്പെടെയുള്ള ആലോചനകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുകയാണ്. പാര്‍ലമെന്‍ററി സമിതി നിര്‍ദേശിക്കുന്ന മാറ്റംവരുത്താന്‍ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, 80 ശതമാനം കര്‍ഷകരുടെ അനുമതി നേടണമെന്നും സാമൂഹികാഘാത പഠനം നടത്തണമെന്നുമുള്ള ബില്ലിലെ വ്യവസ്ഥ വികസനം വഴിമുടക്കുമെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. യു.പി.എ ബില്ല് കൊണ്ടുവന്ന വേളയില്‍ തങ്ങളും പിന്തുണച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, പല വ്യവസ്ഥകളും അപ്രായോഗികമാണെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി ഉള്‍പ്പെടെ കേന്ദ്രത്തെ അറിയിച്ചു. അന്നത്തെ സര്‍ക്കാര്‍ മാറ്റങ്ങള്‍ക്ക് തയാറാവാത്തതിനാലാണ് തങ്ങള്‍ ഭേദഗതി കൊണ്ടുവരുന്നതെന്നും ഗൗഡ ന്യായീകരിച്ചു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyTue Jun 09, 2015 1:22 pm

Those who oppose yoga should leave India: BJP MP Yogi Adityanath Modiyum Velluvilikalum(9) - Page 18 635779 Modiyum Velluvilikalum(9) - Page 18 635779 Modiyum Velluvilikalum(9) - Page 18 18405 Modiyum Velluvilikalum(9) - Page 18 18405 Modiyum Velluvilikalum(9) - Page 18 76296 Modiyum Velluvilikalum(9) - Page 18 76296 Modiyum Velluvilikalum(9) - Page 18 76296
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyTue Jun 09, 2015 2:07 pm

Ammu wrote:
JDU-RJD alliance projects Nitish Kumar as CM candidate in Bihar elections:   Modiyum Velluvilikalum(9) - Page 18 912236  Modiyum Velluvilikalum(9) - Page 18 912236  Modiyum Velluvilikalum(9) - Page 18 665408  Modiyum Velluvilikalum(9) - Page 18 665408  Modiyum Velluvilikalum(9) - Page 18 726514  Modiyum Velluvilikalum(9) - Page 18 726514


Bihar Chief Minister Nitish Kumar will be the chief ministerial candidate for Janata Dal United and Rashtriya Janata Dal alliance for the state assembly elections due in September-October this year.

The decision to project Nitish Kumar as the CM candidate was taken after the Bihar Chief Minister and Lalu met Samajwadi Party supremo Mulayam Singh Yadav at his residence in Delhi on Monday.

Mulayam thanked Lalu for proposing the name of Nitish Kumar as the CM candidate of the JDU-RJD alliance.

Lalu announced that the main aim of his party is to ensure consolidation of anti-Bharatiya Janata Party votes.
modiye pedichu ella lootersum koodi onnichallo Modiyum Velluvilikalum(9) - Page 18 143614
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyTue Jun 09, 2015 2:09 pm

one of the biggest achievement of Modi Modiyum Velluvilikalum(9) - Page 18 559487 ethuvare oru PM inum ethu nadapilakkan sadichilla Modiyum Velluvilikalum(9) - Page 18 665408 Modiyum Velluvilikalum(9) - Page 18 665408
[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyTue Jun 09, 2015 6:15 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyTue Jun 09, 2015 6:16 pm

sandeep wrote:
[You must be registered and logged in to see this image.]

Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 ഒള്ളതാ Modiyum Velluvilikalum(9) - Page 18 855112
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyTue Jun 09, 2015 6:17 pm

Pullikathu manassilayi
varthamnam paranjillelentha
karyangalu manssilavunnundu
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyTue Jun 09, 2015 9:09 pm

Indian Army crosses Myanmar border in rare attack to avenge Manipur massacre Modiyum Velluvilikalum(9) - Page 18 559487

The Indian Army on Tuesday conducted a cross-border revenge attack in Myanmar by killing nearly a dozen militants said to be involved in the massacre of 18 soldiers last week in Manipur's Chandel district
Reports said the strike was done in coordination with the Myanmar regime after the clearance to conduct the surgical strikes were given at the highest level in the government. "Any threat to safety, security and national integrity will meet with a similar response," an Army spokesman said.
However, a report in the Economic Times claimed India will not admit to carrying out the rare cross-border operation.
Reports earlier this week also said India had given Myanmar phone intercepts and location details of at least two officials from the Chinese People's Liberation Army (PLA), who were reportedly in touch with the top leadership of insurgent group, NSCN-Khaplang, suspected to be behind the killing.
Army sources in the Eastern Command had said the ambush was carried out by 15 members of the Kanglei Yawol Kanna Lup (KYKL), a Meitei outfit formed in 1994. The KYKL is closely aligned to the NSCN-K that broke off a 14-year ceasefire with the government this April.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyTue Jun 09, 2015 9:10 pm

strong govt.. cross the india border to kill terrorist Modiyum Velluvilikalum(9) - Page 18 272323 Modiyum Velluvilikalum(9) - Page 18 272323
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyTue Jun 09, 2015 9:16 pm

സണ് ടിവി നെറ്റ്വര്ക്കിന്റെ സെക്യൂരിറ്റി ക്ളിയറന്സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. ഉടമകള്ക്കെതിരെ സി.ബി.ഐ, എന്ഫോഴ്സ്മെന്റ് അന്വേഷണങ്ങള് നടക്കുന്നതിന്റെ പശ്ചാതലത്തിലാണ് നടപടി. ഇതോടെ കമ്പനിയുടെ കീഴിലുള്ള 33 ചാനലുകളുടെ പ്രവര്ത്തനം റദ്ദായേക്കും. എന്നാല് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് വാര്ത്താവിതരണ മന്ത്രാലയമാണ്. വാര്ത്ത പുറത്ത് വന്നതിനെത്തുടര്ന്ന് കമ്പനിയുടെ ഓഹരികള് 25 ശതമാനം ഇടിഞ്ഞു. Modiyum Velluvilikalum(9) - Page 18 811586 Modiyum Velluvilikalum(9) - Page 18 811586 Modiyum Velluvilikalum(9) - Page 18 811586
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyTue Jun 09, 2015 9:19 pm

Sun TV network in trouble as Centre denies security nod
With the Ministry of Home Affairs refusing to provide security clearance to 33 of its television channels, the Sun TV Network of Kalanithi Maran faced a deep crisis on Monday.

On the Bombay Stock Exchange, shares of the firm plunged 22 per cent and were trading at Rs. 267.30 in the morning reflecting the apprehension of shareholders on the possibility of its broadcasting licence being cancelled and the channels going off air.

Sources said the MHA had rejected a proposal of the Information and Broadcasting Ministry (I&B) to provide the clearance. The decision seems to have been influenced by the criminal cases that the Marans are facing from the CBI and the Enforcement Directorate (ED), the sources added. Last September, the Madras High Court set aside an order of the I&B Ministry cancelling the Multi System Operator licence to Kal Cables, a subsidiary of the Sun TV Network. Modiyum Velluvilikalum(9) - Page 18 272323 Modiyum Velluvilikalum(9) - Page 18 272323

Even then, the denial of security clearance by the MHA was based on the fact that the brothers were facing criminal cases.

But the High Court took the view that if the licence were to be cancelled for security reasons as cited in the I&B Ministry’s report, it is the licence of the broadcaster of TV channels that should be cancelled and not that of a distributor.

In the current scenario, the MHA has declined clearance for the TV channels which may become a key point if the media network moves court. When contacted, K. Vijaykumar, Managing Director and Chief Executive Officer of Sun Network, refused comment. “The shares collapsed in the morning and started recovering,” said S.L. Narayanan, Chief Financial Officer of the Sun Group. But the shares closed at Rs. 278.90, against its previous close of Rs. 356.35. Modiyum Velluvilikalum(9) - Page 18 143614

The company also informed the BSE that “no
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyWed Jun 10, 2015 9:11 am

മോദിയുടെ ‘ശല്യം’ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് പാകിസ്താന്‍ Modiyum Velluvilikalum(9) - Page 18 489245 Modiyum Velluvilikalum(9) - Page 18 489245

ഇസ് ലാമാബാദ്: ബംഗ്ളാദേശ് സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭീകരവാദം പ്രോത്സാഹിപ്പിച്ച് നിരന്തരം ശല്യമുണ്ടാക്കുന്നവരെന്നും ഇന്ത്യയെ ഉപദ്രവിക്കുന്നവരെന്നും പാകിസ്താനുനേരെ ആരോപണമുയര്‍ത്തിയതിനെതിരെ പാകിസ്താന്‍ രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍െറ സ്വഭാവത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ശല്യം എന്ന് വിശേഷിപ്പിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് ക്വാസി ഖലീലുല്ല പറഞ്ഞു. സമാധാനപരമായ സഹവര്‍ത്തിത്വത്തിലും ഇന്ത്യയുമായി നല്ല അയല്‍ബന്ധത്തിലുമാണ് പാകിസ്താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ തുടര്‍ച്ചയായി ഇന്ത്യയെ അസ്വസ്ഥമാക്കുന്നത് ശല്യമുണ്ടാക്കുകയാണെന്നും ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്ന സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നുമാണ് ഞായറാഴ്ച ധാക്ക സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ മോദി പ്രസംഗിച്ചത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyWed Jun 10, 2015 9:20 am

‘ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളില്ല. സാംസ്കാരികമായും ദേശീയമായും ജനിതകമായും എല്ലാവരും ഹിന്ദുക്കളാണ്. മോഹന്‍ ഭാഗവത്ജി (ആര്‍.എസ്.എസ് തലവന്‍ ) ഇരുപതുവട്ടം പറഞ്ഞിട്ടുണ്ട് ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന്. ‘അവര്‍ (ന്യൂനപക്ഷങ്ങള്‍) സമ്മതിക്കട്ടെ, സമ്മതിക്കാതിരിക്കട്ടെ, സാംസ്കാരികമായും ദേശീയമായും ജനിതകമായും എല്ലാവരും സമന്മാരാണ്.’ -ആര്‍.എസ്.എസ് അഖിലഭാരതീയ പ്രതിനിധിസഭയുടെ ത്രിദിന സമ്മേളനത്തിനു ശേഷം സംഘടനയുടെ മുതിര്‍ന്ന നേതാവ് ദത്താത്രേയ ഹോസാബലെക്ക് മാധ്യമപ്രവര്‍ത്തകരോട് പറയാനുണ്ടായിരുന്നത് ഇതാണ്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം സമന്മാരാണെന്ന് ആര്‍.എസ്.എസ് നേതൃത്വം ഒരുഭാഗത്തൂടെ ആവര്‍ത്തിക്കുമ്പോഴും ‘ഘര്‍ വാപസി’യുടെ മേല്‍നോട്ടക്കാരായ ‘ധരം ജാഗരന്‍ സമിതി’ തലവന്‍ രാജേശ്വര്‍ സിങ് യു.പിയിലെ ഇട്ടാവയില്‍ മുഴക്കിയ ഭീഷണി ശ്രദ്ധിച്ചിരുന്നുവോ? ‘ 2021ഓടെ ഇന്ത്യ മുസ്ലിം-ക്രിസ്ത്യന്‍ മുക്തമാക്കും. ഹിന്ദുക്കളുടെ മാത്രം രാജ്യമാണിത്’. കാണ്‍പൂരില്‍ ഉത്തര്‍പ്രദേശ് ശിവസേന തലവന്‍ പ്രസംഗിച്ചത് മറ്റൊരുതരത്തിലാണ്: ‘വാസക്ടമി ശസ്ത്രക്രിയക്ക് സമ്മതിക്കുകയും രണ്ടുകുട്ടികളില്‍ ഒതുങ്ങുകയുമാണെങ്കില്‍ മുസ്ലിംകള്‍ സ്വമേധയാ ശാക്തീകരിക്കപ്പെടും.’ അയോധ്യ ഹിന്ദു തീര്‍ഥാടന കേന്ദ്രമായതുകൊണ്ട് ഒരു മുസ്ലിം സ്ഥാപനവും അവിടെ അനുവദിക്കുന്ന പ്രശ്നമില്ളെന്നാണ് വി.എച്ച്.പി ജന. സെക്രട്ടറി ചമ്പത്ത് റായ് ‘ന്യൂ ഇന്ത്യന്‍ എക്സ്പ്രസു’മായുള്ള അഭിമുഖത്തില്‍ (2015 ജൂണ്‍ ഒന്ന്) വെട്ടിത്തുറന്നുപറഞ്ഞത്. ‘മാട്ടിറച്ചി വില്‍ക്കാത്തതു കൊണ്ടോ തിന്നാത്തതുകൊണ്ടോ മരിച്ചുപോകുമെന്ന് ഏതെങ്കിലും കൂട്ടര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് പറഞ്ഞ രാജ്യമല്ല ഇത്. അവര്‍ പാകിസ്താനിലേക്കോ അറബ് രാജ്യങ്ങളിലേക്കോ പോകട്ടെ.’-കേന്ദ്രസഹമന്ത്രിയും ബി.ജെ.പിയുടെ മുസ്ലിം മുഖവുമായ മുഖ്താര്‍ അബ്ബാസ് നഖ്വി ആക്രോശിച്ചതിങ്ങനെ. മതസൗഹാര്‍ദം വളര്‍ത്തുന്നതിന് അവരവരുടെ സംസ്ഥാനങ്ങളില്‍ മാട്ടിറച്ചി നിരോധിക്കുന്നതിന് മുസ്ലിംകള്‍ ആവശ്യപ്പെടണമെന്നാണ് നഖ്വിയുടെ പ്രസ്താവനയോട് പ്രതികരിക്കവെ മറ്റൊരു നേതാവ് ഷാനവാസ് ഹുസൈന് ഉപദേശിക്കാനുണ്ടായിരുന്നത്. ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹിബത്തുല്ല ഡല്‍ഹിയില്‍ കേന്ദ്ര വഖഫ് ഭവന്‍ ഉദ്ഘാടനം ചെയ്യവെ താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ ഉപദേശിച്ചതും നാം കേട്ടു: ‘ഭക്ഷണം ഇത്രവലിയ പ്രശ്നമാക്കുന്നത് എന്തിനാണ്? നിങ്ങള്‍ക്ക് എന്തും കഴിക്കാം. അതിലൊന്ന് വിലക്കുന്നതിന്‍െറ പേരില്‍ ഇത്രമാത്രം വേദനിക്കാന്‍ എന്താണുള്ളത്? ജീവകാരുണ്യത്തിന്‍െറ മറവില്‍ മദര്‍ തെരേസ മതംമാറ്റമാണ് ലക്ഷ്യമിട്ടതെന്ന് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് ആരോപിക്കുന്നു.
എല്ലാറ്റിനുമൊടുവില്‍ ദേശമാസകലം യോഗാസനയും സൂര്യനമസ്കാരവും അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിദ്യാലയങ്ങളില്‍ സൂര്യനമസ്കാരം നിര്‍ബന്ധമാക്കുന്നത് ഒരുവിഭാഗത്തിന്‍െറ മതാനുഷ്ഠാനം ഇതര മതസ്ഥരുടെമേല്‍ ഭരണകൂട മിഷനറി ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതിനു തുല്യമാണെന്ന് ആക്ഷേപമുയര്‍ന്നപ്പോള്‍, ഇതൊന്നും വേണ്ടാത്തവര്‍ രാജ്യം വിടുകയോ കടലില്‍ ചാടുകയോ അല്ളെങ്കില്‍ വെളിച്ചം കടക്കാത്ത മുറിയില്‍ ജീവിതകാലം കഴിച്ചുകൂട്ടുകയോ ചെയ്യട്ടെ എന്നാണ് ആദിത്യനാഥ് ആക്രോശിച്ചത്. Modiyum Velluvilikalum(9) - Page 18 22974 Modiyum Velluvilikalum(9) - Page 18 22974


സംഘ്പരിവാറിന്‍െറയും നരേന്ദ്ര മോദി സര്‍ക്കാറിന്‍െറയും ന്യൂനപക്ഷ സമീപനങ്ങളുടെ സൂചകങ്ങളാണ് അത്യന്തം പ്രകോപനപരമോ അശ്ളീലകരമോ ആയ മേലുദ്ധരണികള്‍. ഹിന്ദുത്വ വിചാരധാരയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മോദിസര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും നിഷ്കൃഷ്ടമായി വിലയിരുത്തപ്പെട്ടപ്പോഴും ബഹുസ്വരതക്ക് അല്ളെങ്കില്‍ മതേതരത്വത്തിനു ഇക്കാലത്തിനിടയില്‍ സംഭവിച്ച വൃദ്ധിക്ഷയങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യാന്‍ ആരും മെനക്കെട്ടില്ല. മോദി വാഗ്ദാനം ചെയ്യുന്ന ‘അച്ഛേ ദിന്‍’ 20 കോടിവരുന്ന ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം പേക്കിനാക്കളുടെയും അവഹേളനങ്ങളുടെയും അരികുവത്കരണത്തിന്‍െറയും ഇരുളുറഞ്ഞ കാലഘട്ടമാണെന്ന യാഥാര്‍ഥ്യത്തെ പഠിച്ചുറപ്പിച്ച നിശ്ശബ്ദതയും തണുത്തുറഞ്ഞ നിസ്സംഗതയും കൊണ്ടാണ് മതനിരപേക്ഷ ശക്തികള്‍പോലും നേരിടുന്നത്. ഒരുഭാഗത്ത് പഴയ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കുടഞ്ഞുമാറ്റി ആഗോളസമൂഹത്തിന് സ്വീകാര്യമായ മുഖപ്രസാദം ആര്‍ജിക്കാന്‍ മോദി വേഷങ്ങള്‍ പലതും കെട്ടി പിത്തലാട്ടങ്ങള്‍ നടത്തുമ്പോള്‍ മറ്റൊരു ഭാഗത്തൂടെ ആര്‍.എസ്.എസും പോഷകഘടകങ്ങളും മ്ളേച്ഛ വികര്‍ഷ പദാവലികള്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ മനോവീര്യം തകര്‍ക്കാനും സഹവര്‍ത്തിത്വത്തിന്‍െറ അടിത്തറ തച്ചുടക്കാനും പരിശ്രമിക്കുന്ന കാഴ്ചകളാണെങ്ങും.

ജനാധിപത്യ വിരുദ്ധ ആക്രോശങ്ങള്‍

ബീഫ് കഴിക്കണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ളവര്‍ക്ക് പാകിസ്താനിലേക്ക് പോകാം എന്ന ആക്രോശത്തിലടങ്ങിയ അനുഭാവശൂന്യത കാര്യമാക്കേണ്ടതില്ളെങ്കിലും അതുള്‍വഹിക്കുന്ന ജനായത്തനിരാസത്തിലെ ആപത്തുകള്‍ നിസ്സാരമായി കാണാനാവില്ല. തന്‍െറ വിശ്വസ്ത അനുയായികള്‍ വായിക്കുതോന്നിയത് വിളിച്ചുകൂവി സായൂജ്യമടയുമ്പോള്‍ മൗനംകൊണ്ട് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് പ്രധാനമന്ത്രി. സംഘ്പരിവാറിന്‍െറ പ്രകോപനങ്ങളോട് വിയോജിക്കുന്നുണ്ടെങ്കില്‍ അവയെ തള്ളിപ്പറയാനും സര്‍ക്കാറിന്‍െറ യഥാര്‍ഥ നയനിലപാടുകള്‍ വിശദീകരിക്കാനും അദ്ദേഹത്തിന് ബാധ്യതയുണ്ട്. മന്ത്രിമാര്‍ അടക്കമുള്ളവരുടെ നിരുത്തരവാദപരമായ പ്രസ്താവങ്ങള്‍ ആഗോള മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയാവണം വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലൂടെ പൗരാവകാശത്തെക്കുറിച്ച് അദ്ദേഹം ഗീര്‍വാണം മുഴക്കിയത്. ‘ചിലഭാഗത്തുനിന്ന് നിര്‍ഭാഗ്യകരമായ ചില അഭിപ്രായപ്രകടനങ്ങളുണ്ടായി. ആവശ്യമില്ലാത്തതാണത്. നമ്മുടെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്; നമ്മുടെ രാജ്യത്തെ എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യാവകാശമാണ്. നിയമത്തിന് മുന്നില്‍ മാത്രമല്ല, സമൂഹത്തിനുമുന്നിലും തുല്യമാണ്. ഏതെങ്കിലും തരത്തിലുള്ള വിവേചനമോ ഏതെങ്കിലും സമുദായത്തിന് എതിരായ അക്രമമോ പൊറുപ്പിക്കാനാവില്ല. ഈ വിഷയത്തില്‍ എന്‍െറ നിലപാട് സുവ്യക്തമാണ്. സബ്കാ സാഥ്, സബ്കാ വികാസ് -എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികാസം.’ കേള്‍ക്കാന്‍ ഇമ്പമുള്ള മുദ്രാവാക്യം! ആ മുദ്രാവാക്യം ഡല്‍ഹിയിലെ അധികാരസോപാനത്തില്‍ അവരോധിതനായ ശേഷം എല്ലാവിഭാഗങ്ങളോടും നീതിപൂര്‍വം പെരുമാറണമെന്ന വിശാലചിന്തയോടെ രൂപപ്പെടുത്തിയതാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. സോണിയ ഗാന്ധി സമ്മാനിച്ച ‘മൗത് കാ സൗദാഗര്‍’ മുദ്ര തുടച്ചുമാറ്റുന്നതിന് 2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ടുപിടിച്ച ഉപായമാണ് വികസനത്തെക്കുറിച്ചുള്ള ഈ വാചാടോപം. ആ

ക്രമണോത്സുക ഹിന്ദുത്വം മാറിക്കഴിഞ്ഞ ചെക്കാണെന്ന് തിരിച്ചറിഞ്ഞതോടെ ചുവട് മാറിച്ചവിട്ടാന്‍ മോദി തീരുമാനിക്കുകയായിരുന്നെന്ന് ജീവചരിത്രം രചിച്ച (‘നരേന്ദ്ര മോദി: ദ മാന്‍ ആന്‍ഡ് ദി ടൈംസ്’) നിലഞ്ജന്‍ മുഖോപാധ്യായ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡല്‍ഹി സിംഹാസനം പിടിച്ചെടുക്കാനുള്ള യുദ്ധത്തിന് സമയമായി എന്നു മനസ്സിലാക്കിയതോടെ സര്‍വസ്വീകാര്യമായ ഒരു പ്രതിച്ഛായ രൂപപ്പെടുത്തുന്നതിനും എല്‍.കെ. അദ്വാനിയെപോലെ തലമുതിര്‍ന്ന നേതാക്കളുടെ വ്യക്തിപ്രഭാവം മറികടക്കുന്നതിനും ചില ഗിമ്മിക്കുകള്‍ ആവശ്യമാണെന്ന ബോധ്യമാണ് സ്വരം മാറ്റാന്‍ മോദിയെ നിര്‍ബന്ധിച്ചത്. അല്ലാതെ, രാഷ്ട്രീയകാഴ്ചപ്പാടില്‍ വന്ന കാതലായ മാറ്റമോ ആര്‍.എസ്.എസ് സ്കൂളില്‍നിന്ന് നുകര്‍ന്ന വിഭാഗീയ ആശയഗതിയില്‍നിന്ന് മുക്തനാവാനുള്ള ആഗ്രഹമോ ഇതിനു പിന്നിലില്ല. ‘എല്ലാവരുടെയും പുരോഗതി’കൊണ്ട് നരേന്ദ്ര മോദി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ന്യൂനപക്ഷങ്ങളോട് തന്‍െറ സര്‍ക്കാര്‍ വിവേചനം കാട്ടില്ളെന്ന് തെളിച്ചുപറയാന്‍ മോദി ഇതുവരെ തയാറായിട്ടുമില്ല. ഒരുവര്‍ഷം കൊണ്ട് ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട് എന്നല്ല, ഭരണകൂടം തങ്ങളുടെ പ്രതിയോഗികളുടെ കൂടെയാണെന്ന ഉത്കണ്ഠ മൂര്‍ച്ഛിക്കുകയുമാണ്. മുസ്ലിം പേരുള്ള രണ്ട് കേന്ദ്രമന്ത്രിമാര്‍പോലും വി.എച്ച്.പിയുടെയോ ബജ്റംഗ്ദളിന്‍െറയോ ഭാഷയില്‍ സംസാരിക്കുമ്പോള്‍ വര്‍ഗീയരാഷ്ട്രീയം അപരിമേയമായ അത്യാഹിതമായി മുന്നില്‍ വന്നുനില്‍ക്കുന്നതായി തോന്നുക സ്വാഭാവികം. നിയമത്തിനു മുന്നില്‍ മാത്രമല്ല, സമൂഹത്തിന് മുന്നിലും എല്ലാവരും സമന്മാരാണെന്ന് പ്രധാമന്ത്രി വായ്ത്താരി നടത്തുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിന്‍െറ മൂക്കിനുതാഴെ ഹരിയാനയിലെ അടാലിയില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന 250ലധികം മുസ്ലിംകള്‍ ഹിന്ദുത്വവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിരിക്കുകയായിരുന്നു. ഗ്രാമത്തിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കണമെങ്കില്‍ നാലാള്‍ കേള്‍ക്കെ ബാങ്കുവിളിക്കാന്‍ പാടില്ളെന്നും തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ തയാറായിക്കൊള്ളണമെന്നും വ്യവസ്ഥ വെക്കുന്ന ഭീകരാന്തരീക്ഷം. അപ്പോഴും മന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനം നടത്തി പറയുകയാണ് ന്യൂനപക്ഷങ്ങള്‍ ഇവിടെ വളരെ സുരക്ഷിതരാണെന്നും സാമൂഹിക സംഘര്‍ഷമേ നിലനില്‍ക്കുന്നില്ളെന്നും. ഇന്ത്യയെന്ന ബഹുസ്വര രാജ്യത്തെ ആര്‍.എസ്.എസ് ശാഖയില്‍ രൂപപ്പെടുത്തിയ പ്രത്യയശാസ്ത്രംകൊണ്ട് ഭരിക്കാന്‍ സാധിക്കില്ളെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാത്തതാണ് അടിസ്ഥാന പ്രശ്നമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസിലെ പ്രഫ. പീറ്റര്‍ റൊണാള്‍ഡ് ഡിസൂസക്ക് ഒരുവര്‍ഷത്തെ ഭരണം വിലയിരുത്തിയ ശേഷം ഓര്‍മിപ്പിക്കേണ്ടിവന്നു.

വികല വീക്ഷണം
അടിസ്ഥാനപ്രശ്നം ബഹുസ്വരസമൂഹത്തെക്കുറിച്ചുള്ള ഹിന്ദുത്വയുടെ കാഴ്ചപ്പാടിലെ തകരാറാണ്. സെക്കുലറിസത്തിന്‍െറ തായ്വേര് ഹിന്ദുത്വയിലാണെന്നും ഹിന്ദുരാജ്യമായതുകൊണ്ടാണ് ഇന്ത്യ മതേതരമായതെന്നും ഇവര്‍ വാദിക്കാറുണ്ട്. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ ആത്മസത്ത മതേതരമാണെന്നും അതിന്‍െറ ഉറവിടം മതത്തിന് പുറത്താണെന്നും ഇവര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷം ബി.ജെ.പി ഭരിക്കുന്ന യു.പി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ് സര്‍ക്കാറുകളെ പിരിച്ചുവിട്ടപ്പോള്‍ സുപ്രീംകോടതി അതിനെ സാധൂകരിച്ചത് മതേതരത്വത്തിന്‍െറ പേരിലാണ്. ഭരണഘടനാവിരുദ്ധമായി ഏതെങ്കിലുമൊരു ഗവണമെന്‍റ് പ്രവര്‍ത്തിച്ചാല്‍ 356ാം അനുച്ഛേദം അനുസരിച്ച് പിരിച്ചുവിടാവുന്നതേയുള്ളൂ. അപ്പോള്‍, നിയമത്തിനു മുന്നില്‍ തുല്യത എന്നത് ആരുടേയും ഒൗദാര്യമല്ല. മാട്ടിറച്ചി തിന്നാന്‍ പൂതിയുണ്ടെങ്കില്‍ പാകിസ്താനിലേക്ക് പോകൂ എന്ന് പറയുമ്പോള്‍ ആരുടെയും തറവാട്ടുസ്വത്തല്ല ഈ രാജ്യം എന്ന് പ്രതികരിക്കാന്‍ സെക്കുലര്‍ പാര്‍ട്ടികള്‍ ധൈര്യം കാണിക്കേണ്ടതുണ്ട്. ഭരണഘടനയും സുപ്രീംകോടതിയുമാണ് മതേതരത്വത്തിന്‍െറ കാവലാളുകള്‍. ഒരുവിഭാഗം പൗരന്മാര്‍ക്കെതിരെ അധികാരത്തിന്‍െറ ഹുങ്കുമായി മറ്റൊരു വിഭാഗം കുതിരകയറുമ്പോള്‍ ജനാധിപത്യത്തിന്‍െറയും പാരസ്പര്യത്തിന്‍െറയും അടിസ്ഥാന ഭൂമികയില്‍നിന്ന് അതിനെ ചെറുക്കാന്‍ പൊതുസമൂഹം എന്ന് സജ്ജമാകുന്നുവോ അപ്പോഴേ വര്‍ഗീയരാഷ്ട്രീയത്തെ പരാജയപ്പെടുത്താനാവൂ.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyWed Jun 10, 2015 9:47 am

മംഗോളിയയ്‌ക്ക് പണം നല്‍കിയ മോഡിയെ സന്ദര്‍ശിച്ചാല്‍ ശമ്പളം കിട്ടുമെന്ന്‌ ശുചീകരണ തൊഴിലാളികളോട്‌ കെജ്രിവാള്‍ Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958

ന്യൂഡല്‍ഹി: സന്ദര്‍ശനത്തിനിടെ മംഗോളിയയ്‌ക്ക് കൈനിറയെ പണം നല്‍കിയ നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക്‌ കിട്ടാനുള്ള ശമ്പളം കിട്ടുമെന്ന്‌ ഡല്‍ഹിയിലെ ശുചീകരണ തൊഴിലാളികളോട്‌ കെജ്രിവാള്‍. രാം ലീലാ മൈതാനിയില്‍ നടന്ന ശുചീകരണ തൊഴിലാളികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തി ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ഡല്‍ഹിയിലെ ശുചീകരണത്തൊഴിലാളികള്‍ക്ക്‌ നല്‍കാന്‍ വേണ്ടത്ര ഫണ്ടില്ലെന്ന്‌ സര്‍ക്കാര്‍ കേന്ദ്രത്തോട്‌ വ്യക്‌തമാക്കിയിരുന്നതായി കെജ്രിവാള്‍ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിലും വിദേശ സന്ദര്‍ശനങ്ങളില്‍ കോടികള്‍ ഒഴുക്കുന്ന പ്രധാനമന്ത്രിയെ വിമര്‍ശിക്കാനും കെജ്രിവാള്‍ മറന്നില്ല.
കഴിഞ്ഞ രണ്ട്‌ മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഡല്‍ഹിയിലെ ശുചീകരണ തൊഴിലാളികള്‍ പണിമുടക്കിയത്‌. ഇതോടെ ഡല്‍ഹിയിലെ പാതയോരങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്‌.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyWed Jun 10, 2015 10:13 am

sandeep wrote:
[You must be registered and logged in to see this image.]

vaaya thurannallo......namovaakam Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyWed Jun 10, 2015 2:24 pm

Govt cancels licences of 4,470 NGOs: Modiyum Velluvilikalum(9) - Page 18 22974 Modiyum Velluvilikalum(9) - Page 18 808463 Modiyum Velluvilikalum(9) - Page 18 421801

In another round of action against erring NGOs, the government has cancelled the licence of 4,470 such entities that surprisingly included a number of top universities, Supreme Court Bar Association and Escorts Heart Institute, which bars them from receiving foreign funds.


The decision to cancel the registration of these entities under the Foreign Contribution Regulation Act has been taken by the Union Home Ministry after examination of their activities that allegedly include non-filing of annual returns and other anomalies.


All associations were given proper notice by the Foreigners Division of the Home Ministry with adequate time to reply before their FCRA licences were cancelled, official sources said.


Other prominent organisations whose FCRA licences were cancelled include Panjab University, Chandigarh, Gujarat National Law University, Gargi College, Delhi, Lady Irwin College Delhi, Vikram Sarabhai Foundation and Kabir floated by Delhi Deputy Chief Minister Manish Sisodia.


In the last round of crackdown, licences of nearly 9,000 NGOs were cancelled in April last for alleged violation of Foreign Contribution Regulation Act (FCRA).
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyWed Jun 10, 2015 2:26 pm

BJP member 'Yudhishthir' appointed head of prestigious FTII : Modiyum Velluvilikalum(9) - Page 18 22974 Modiyum Velluvilikalum(9) - Page 18 421801

The Centre on Tuesday appointed a BJP member and television actor who played Yudhishthir in BR Chopra's epic TV series Mahabharat as president of the Film and Television Institute of India, triggering reactions of surprise from the industry.


ABP News reports that Bollywood veterans questioned the information and broadcasting ministry's choice of Gajendra Chauhan, saying he has not had any association with the premier institute in the past, nor could be placed in the same league as some of his predecessors.


Chauhan, who has been associated with the BJP for over 20 years but became an official member in 2004, had campaigned extensively for the party in Haryana during the Lok Sabha and Assembly elections last year.


"The FTII once produced gems of actors and directors who have been gifts to the Indian film industry. It is sad that appointments now are only about extending political largesse," said producer Mukesh Bhatt, who is also the president of the Film and TV Producers Guild of India.


The institute - which counts among its alumni Naseeruddin Shah, Om Puri, Prakash Jha, the late Smita Patil, Shabana Azmi and Rajkumar Hirani - has of late not been attracting quality faculty.


There have also been allegations of increased bureaucratic meddling, according to more than one filmmaker. An official statement said the government had reconstituted the FTII Society for a three-year period. Actress Vidya Balan, filmmakers Hirani and Jahnu Barua and cinematographer Santosh Sivan were among those nominated as new members of the reconstituted council.


While the ministry has declared the FTII "an institution of national importance", the autonomous body did not have a president for more than a year since Saeed Akhtar Mirza's term ended in March 2014.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyWed Jun 10, 2015 2:35 pm

NEW DELHI: Noted lawyer Ram Jethmalani on Monday announced his "break-up" with Prime Minister Narendra Modi and said his "diminishing respect" for Modi has "ended". Modiyum Velluvilikalum(9) - Page 18 143614 Modiyum Velluvilikalum(9) - Page 18 143614

The expelled BJP MP, who had strongly supported Modi's prime ministerial bid, had been opposed to the appointment of former CBDT chairman KV Chowdary as chief vigilance commissioner (CVC) and said he will now fight the government in Supreme Court after his appointment was cleared by President Pranab Mukherjee on Monday.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyWed Jun 10, 2015 5:46 pm

ROHITH NAMBIAR wrote:
sandeep wrote:
[You must be registered and logged in to see this image.]

vaaya thurannallo......namovaakam Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958
ee dialogue adikunnathu aara.. coal scam prathi Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyWed Jun 10, 2015 5:47 pm

Ammu wrote:
NEW DELHI: Noted lawyer Ram Jethmalani on Monday announced his "break-up" with Prime Minister Narendra Modi and said his "diminishing respect" for Modi has "ended". Modiyum Velluvilikalum(9) - Page 18 143614 Modiyum Velluvilikalum(9) - Page 18 143614

The expelled BJP MP, who had strongly supported Modi's prime ministerial bid, had been opposed to the appointment of former CBDT chairman KV Chowdary as chief vigilance commissioner (CVC) and said he will now fight the government in Supreme Court after his appointment was cleared by President Pranab Mukherjee on Monday.
evare niyamichathu congressinte support kittiya sheshamanu Modiyum Velluvilikalum(9) - Page 18 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyWed Jun 10, 2015 6:15 pm

[You must be registered and logged in to see this image.]

Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyWed Jun 10, 2015 10:48 pm

sandeep wrote:
[You must be registered and logged in to see this image.]

Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958
Modiyum Velluvilikalum(9) - Page 18 22974 Modiyum Velluvilikalum(9) - Page 18 22974
vila koodikotte ennarikkum.. nalla karyangal cheyumbol engilum anumodikuka Modiyum Velluvilikalum(9) - Page 18 273938
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyWed Jun 10, 2015 10:53 pm

midhun wrote:
sandeep wrote:
[You must be registered and logged in to see this image.]

Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958 Modiyum Velluvilikalum(9) - Page 18 2958
Modiyum Velluvilikalum(9) - Page 18 22974 Modiyum Velluvilikalum(9) - Page 18 22974
vila koodikotte ennarikkum.. nalla karyangal cheyumbol engilum anumodikuka Modiyum Velluvilikalum(9) - Page 18 273938

enikka words kandappol chiri vannu Modiyum Velluvilikalum(9) - Page 18 143614 Modiyum Velluvilikalum(9) - Page 18 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 EmptyThu Jun 11, 2015 9:52 am

sandeep wrote:


enikka words kandappol chiri vannu Modiyum Velluvilikalum(9) - Page 18 143614 Modiyum Velluvilikalum(9) - Page 18 143614

പരിപ്പ്  എന്നും മനുഷ്യന്‍ പുഴുങ്ങി തിന്നില്ല Modiyum Velluvilikalum(9) - Page 18 230854 സവാളയുടെ  വില എത്രയാന്ന് അറിയുമോ സന്തൂ....32 Modiyum Velluvilikalum(9) - Page 18 635779 Modiyum Velluvilikalum(9) - Page 18 76296  തക്കാളി 45 Modiyum Velluvilikalum(9) - Page 18 76296 ഇതൊന്നും ആരും അറിയുന്നില്ല.....ഒരു പരിപ്പ് പോലും Modiyum Velluvilikalum(9) - Page 18 2045796495 Modiyum Velluvilikalum(9) - Page 18 2045796495 Modiyum Velluvilikalum(9) - Page 18 2045796495
Back to top Go down
Sponsored content





Modiyum Velluvilikalum(9) - Page 18 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 18 Empty

Back to top Go down
 
Modiyum Velluvilikalum(9)
Back to top 
Page 18 of 40Go to page : Previous  1 ... 10 ... 17, 18, 19 ... 29 ... 40  Next
 Similar topics
-
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: