സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(9) - Page 4 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 4 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(9) - Page 4 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(9) - Page 4 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(9) - Page 4 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(9) - Page 4 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(9) - Page 4 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(9) - Page 4 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 4 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(9) - Page 4 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(9) - Page 4 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(9) - Page 4 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(9) - Page 4 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(9) - Page 4 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(9) - Page 4 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(9) - Page 4 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(9) - Page 4 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(9) - Page 4 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(9) - Page 4 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(9) - Page 4 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(9) - Page 4 Vote_lcapModiyum Velluvilikalum(9) - Page 4 Voting_barModiyum Velluvilikalum(9) - Page 4 Vote_rcap 
Ammu
Modiyum Velluvilikalum(9) - Page 4 Vote_lcapModiyum Velluvilikalum(9) - Page 4 Voting_barModiyum Velluvilikalum(9) - Page 4 Vote_rcap 
vipinraj
Modiyum Velluvilikalum(9) - Page 4 Vote_lcapModiyum Velluvilikalum(9) - Page 4 Voting_barModiyum Velluvilikalum(9) - Page 4 Vote_rcap 
sandeep
Modiyum Velluvilikalum(9) - Page 4 Vote_lcapModiyum Velluvilikalum(9) - Page 4 Voting_barModiyum Velluvilikalum(9) - Page 4 Vote_rcap 
shamsheershah
Modiyum Velluvilikalum(9) - Page 4 Vote_lcapModiyum Velluvilikalum(9) - Page 4 Voting_barModiyum Velluvilikalum(9) - Page 4 Vote_rcap 
Neelu
Modiyum Velluvilikalum(9) - Page 4 Vote_lcapModiyum Velluvilikalum(9) - Page 4 Voting_barModiyum Velluvilikalum(9) - Page 4 Vote_rcap 
Binu
Modiyum Velluvilikalum(9) - Page 4 Vote_lcapModiyum Velluvilikalum(9) - Page 4 Voting_barModiyum Velluvilikalum(9) - Page 4 Vote_rcap 
unnikmp
Modiyum Velluvilikalum(9) - Page 4 Vote_lcapModiyum Velluvilikalum(9) - Page 4 Voting_barModiyum Velluvilikalum(9) - Page 4 Vote_rcap 
midhun
Modiyum Velluvilikalum(9) - Page 4 Vote_lcapModiyum Velluvilikalum(9) - Page 4 Voting_barModiyum Velluvilikalum(9) - Page 4 Vote_rcap 
Greeeeeshma
Modiyum Velluvilikalum(9) - Page 4 Vote_lcapModiyum Velluvilikalum(9) - Page 4 Voting_barModiyum Velluvilikalum(9) - Page 4 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 Modiyum Velluvilikalum(9)

Go down 
+14
Paandyettan
Neelu
Kannan
Parthan
nettooraan
Minnoos
unnikmp
Abhijit
Greeeeeshma
Ammu
shamsheershah
midhun
sandeep
Binu
18 posters
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyTue May 19, 2015 8:57 pm

midhun wrote:
Abhijit wrote:

bengal keralam karnataka Modiyum Velluvilikalum(9) - Page 4 44121 Modiyum Velluvilikalum(9) - Page 4 44121 Modiyum Velluvilikalum(9) - Page 4 44121 Modiyum Velluvilikalum(9) - Page 4 44121 Modiyum Velluvilikalum(9) - Page 4 44121 Modiyum Velluvilikalum(9) - Page 4 44121
benaglilum keralathilum bjp aarikkum bharichathu ethinu munpu Modiyum Velluvilikalum(9) - Page 4 143614  onnu po abhijithe.. BJP ellam pidichadakuvalle.. Karnataka yedurappa poyappol alle BJP thottathu Modiyum Velluvilikalum(9) - Page 4 855112
midhune kaalu maarikko ramdevinu vare kaattu manaalaaayi...pulli paalayam vittu Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyTue May 19, 2015 9:02 pm

From Didi to Amma, Modi's Big Outreach


A day after he shared the stage with West Bengal Chief Minister Mamata Banerjee displaying an on-again-off-again camaraderie with the satrap, Prime Minister Narendra Modi called up Tamil Nadu heavyweight Jayalalithaa to congratulate her on her acquittal in the disproportionate assets case. The Prime Minister's election campaign focussed on anti-corruption, so the support for Jayalalithaa, who has been forced to quit as Chief Minister twice over allegations of graft, may seem at odds with that stand.

But even Subramanian Swamy, who had filed the petition against Jayalalithaa in court, appeared unusually mellow, stating, "Such decisions by court arise and many political figures have benefited from it in the past."

So what's really brewing?

Both Jayalalithaa and Mamata Banerjee are formidable regional powerhouses whose support could help the government push through key legislation in Parliament, which will be key to improving Modi's less-than-average performance as Prime Minister in the last one year. It must be remembered that not very long ago, BJP chief Amit Shah had aggressively declared that he would drown Mamata Banerjee's Trinamool Congress in the Gangasagar.

Pressure was built on the Trinamool citing the Ponzi Saradha scam and the Burdhwan blasts which provoked Ms Banerjee to accuse the Modi government of using the CBI and National Investigation Agency for political games; in fact, just before the Lok Sabha elections, Didi had promised to send Modi behind bars after he appeared to question the purchase of her paintings by a rich industrialist. So after the recent friction, it was surprising that Modi did not just share the dais with Mamata Banerjee in Bengal, but also held two meetings with her alone, where she allegedly lobbied for a massive debt waiver for her state.

That Mamata Banerjee has 34 seats in the Lok Sabha, is being seen as one of the reasons the PM decided to break the ice after a parliamentary session that saw crucial reforms being stonewalled by the opposition.

But this story is not as much about Mamata Banerjee as it is about Jayalalithaa, revered by her followers as "Amma". With her recent acquittal, Jayalalithaa has not just scored over her political rival in the state, the DMK, but also her rivals at the national level including BJP leader Subramanian Swamy. With Amma's AIADMK forming the third largest party in Parliament, it is reliably believed that Modi has asked for Swamy to be sidelined and for the party to distance itself from any political statement made by the maverick leader.

Jayalalithaa meanwhile has been able to prove that the perception of her as arguably the most formidable woman politician in the country unafraid of vengeance towards her opponents (remember how DMK chief Karunanidhi was arrested from his home late at night in 2001?) but never her "children", the Tamil Nadu voters.

On the 22nd of this month, Jayalalithaa has called a meeting of her party ostensibly to review plans for her comeback as Chief Minister. Much will depend on whether the Congress government in Karnataka, where she was tried in the disproportionate assets case, will appeal in the Supreme Court against her acquittal. The Congress will have to weigh not just the legal but political repercussions of its decision. Jayalalithaa seems to be confident that by the 22nd, there will be some indication of the same. If the Karnataka government decides against an appeal, it will be easier for the BJP to grab support from her 11 MPs in the Rajya Sabha, where the government is in a minority, and needs opposition support, especially for the Land Acquisition Bill which is turning out to be a huge prestige battle for Narendra Modi.

Another significant aspect to be discussed at Jayalalithaa's meeting next week with her party is whether the AIADMK will ask for early elections in Tamil Nadu (not due till next year) in an attempt to maximize the public sentiment around her acquittal.

AIADMK sources say the party agenda will focus on launching a statewide campaign alleging a smear campaign against Amma by the DMK, which followed up on the case that was filed by Subramanian Swamy.

The BJP which has been on an electoral decline since the Lok Sabha elections - it fared disastrously performance in Delhi and was routed in the recent West Bengal municipal elections - does not, according to sources, have very high hopes from Bihar, which votes in a few months. Many in the BJP suggest that the remerger of the Janta Parivaar which includes Nitish Kumar and Lalu could keep the BJP from the victory it seeks.  

In the event of a defeat, an unofficial ally like Jayalalithaa could make a world of a difference for the purposes of parliamentary support.

In a column I wrote for ndtv.com last year when Jayalalithaa was convicted and sentenced to prison, I had opined that the verdict was a mere career slump and it would be unwise to write a political obituary of the iconic, authoritarian leader. Make no mistake. Jayalalithaa's back.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyTue May 19, 2015 9:09 pm


MARKET WATCH: Crude prices slide on strengthening dollar, abundant world supply

HOUSTON, May 19

05/19/2015



Crude oil prices on the New York and London markets declined May 18 and early May 19 as the US dollar gained 1% vs. a basket of major currencies and reports indicated that oil exports from Saudi Arabia in March reached their highest level since 2005.

The kingdom exported 7.898 million b/d during the month compared with 7.35 million b/d in February, according to data from the Joint Organizations Data Initiative. News of ample supply from the Middle East offset concerns about turmoil in Iraq and Yemen (OGJ Online, May 18, 2015). Modiyum Velluvilikalum(9) - Page 4 559487 Modiyum Velluvilikalum(9) - Page 4 559487 Modiyum Velluvilikalum(9) - Page 4 559487 Modiyum Velluvilikalum(9) - Page 4 559487 Modiyum Velluvilikalum(9) - Page 4 559487 Modiyum Velluvilikalum(9) - Page 4 559487 Modiyum Velluvilikalum(9) - Page 4 559487 Modiyum Velluvilikalum(9) - Page 4 559487 Modiyum Velluvilikalum(9) - Page 4 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 9:18 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 9:24 am

sandeep wrote:
[You must be registered and logged in to see this image.]

Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 9:31 am


ആഗോളതലത്തില്‍ ഒറ്റ ഗവണ്‍മെന്‍റ്. അതിരുകള്‍ അപ്രസക്തമായ ലോകം. അത്തരമൊരു സങ്കല്‍പം നടപ്പാക്കുന്നതിന് ഏറെ പ്രചാരണം നടത്തിയ വിഖ്യാത ചിന്തകനാണ് ബര്‍ട്രന്‍ഡ് റസ്സല്‍. ഒരുകാലത്തും നടപ്പില്ലാത്ത മനോഹരമായ സ്വപ്നം നാളെയെങ്ങാന്‍ നേരായി പുലരാന്‍ ഒരു അവസരമുണ്ടെങ്കില്‍, അതിന്‍െറ തലപ്പത്തേക്കുവരാന്‍ കൊള്ളാവുന്നവരായി ലോകത്ത് അധികം നേതാക്കളൊന്നുമില്ല. ‘നരേന്ദ്ര ദാമോദര്‍ദാസ് മോദി-ഇന്‍റര്‍നാഷനല്‍ പ്രസിഡന്‍റ്’ എന്നു പേരെഴുതിയ ബോര്‍ഡിനു പിന്നിലെ കസേരയില്‍ ആ പേരെഴുതിയ കോട്ടിട്ട് ഉപവിഷ്ടനായി ബറാക്, വ്ളാദിമിര്‍, ലി കെക്വിയാങ് എന്നിത്യാദി രാഷ്ട്രത്തലവന്മാര്‍ക്ക് താടിയുഴിഞ്ഞ് മോദി ക്ളാസെടുക്കുന്ന കാലം വരില്ളെന്ന് ആരുകണ്ടു!Modiyum Velluvilikalum(9) - Page 4 2958

ചായക്കടയില്‍ തുടങ്ങി, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി, ഇപ്പോള്‍ വിദേശരാജ്യങ്ങളിലെമ്പാടും വന്‍കിട നേതാക്കള്‍ക്കൊപ്പം മൊബൈലില്‍ സെല്‍ഫിയെടുത്തുകളിക്കുകയും ഊഞ്ഞാലാട്ടം, ചായകുടി തുടങ്ങിയവയുടെ അകമ്പടിയോടെ ഉല്ലാസവേള പങ്കിടുകയും ചെയ്യുമ്പോള്‍, അത്തരത്തിലൊരു മോഹം തോന്നിപ്പോയില്ളെങ്കിലാണ് ചിന്താവൈകല്യം.Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 നയതന്ത്രരീതികള്‍തന്നെ പൊളിച്ചെഴുതി മോദി കസറുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഒരുകാര്യം വ്യക്തമാകും-ബറാക്കും ലീയുമൊക്കെ ആ പെരുമാറ്റരീതികണ്ട് അന്തംവിട്ട കൗതുകത്തോടെയാണ് നോക്കിനില്‍ക്കുന്നത്. Modiyum Velluvilikalum(9) - Page 4 22974 Modiyum Velluvilikalum(9) - Page 4 566730 പ്രധാനമന്ത്രിയായി ഒരുവര്‍ഷം തികയുന്നതിന്‍െറ ആഘോഷത്തിലേക്ക് കടക്കുമ്പോള്‍, ഇന്‍റര്‍നാഷനല്‍ പ്രസിഡന്‍റാകാന്‍ ഇന്ത്യ വിട്ടുകഴിഞ്ഞ നരേന്ദ്ര മോദിയെയാണ് വോട്ടര്‍മാര്‍ കാണുന്നത്.

ചൈനയില്‍ മോദി സെല്‍ഫിയെടുത്തുകളിക്കുന്ന പടത്തോടു ചേര്‍ന്നുകിടക്കുന്ന ഒരു പത്രവാര്‍ത്തയിലാണ് ശരാശരി ഇന്ത്യക്കാരന്‍െറ കണ്ണ് യഥാര്‍ഥത്തില്‍ ശനിയാഴ്ച ഉടക്കിനിന്നത്. രണ്ടാഴ്ചകൊണ്ട് പെട്രോളിന് എഴും ഡീസലിന് അഞ്ചും രൂപ കൂടി. ഇന്ത്യയെക്കാള്‍ ‘ദാരിദ്ര്യം പിടിച്ച’ പാകിസ്താനിലും ശ്രീലങ്കയിലും ഇതില്‍ കുറഞ്ഞ വിലക്ക് ഇന്ധനം കിട്ടും. വരാനിരിക്കുന്ന നല്ല ദിനങ്ങളെക്കുറിച്ച് ഒരു കൊല്ലംമുമ്പ് വിമാനത്തില്‍ പറന്നുനടന്ന് മോഹിപ്പിച്ചുകൊണ്ടിരുന്നയാള്‍ അതൊന്നും ശ്രദ്ധിക്കാതെ പിന്നെയും പറന്നുകളിക്കുകയാണ്. Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 776630 വിളനാശം നേരിടുന്ന കര്‍ഷകനും വിലക്കയറ്റം ഞെരുക്കുന്ന സാധാരണക്കാരനുമൊക്കെ നിരാശയോടെ മിഴിച്ചുനില്‍ക്കുമ്പോള്‍, അദാനിയെയും അംബാനിയെയുമൊക്കെ കയറ്റിയ പ്രധാനമന്ത്രിയുടെ വിമാനം പുതിയ സെല്‍ഫിയെടുക്കാന്‍ അടുത്ത രാജ്യത്തേക്ക് പറക്കുകയാണ്.Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 2797132403

നിര്‍ദിഷ്ട ഇന്‍റര്‍നാഷനല്‍ പ്രസിഡന്‍റ് രാജ്യത്തിനകത്തും പുറത്തും കാടിളക്കുന്നതല്ലാതെ, ഒന്നും സംഭവിക്കുന്നില്ല. ചൈനയില്‍നിന്ന് പറന്നുപൊങ്ങുന്നത് ഇന്ത്യക്കുവേണ്ടി എന്തെങ്കിലും കൊത്തിയെടുത്തുകൊണ്ടല്ല. പക്ഷേ, അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കിവെക്കുന്നുവെന്നുമാത്രം. വിദേശരാജ്യങ്ങള്‍ക്ക് ഇന്ത്യയുമായുള്ള അടുപ്പത്തിന്‍െറ ആഴവുംപരപ്പും സ്വന്തം പാടവവും പെരുമാറ്റവുംകൊണ്ട് വര്‍ധിപ്പിക്കാന്‍ മോദിക്കു കഴിഞ്ഞതായി ഒരു വര്‍ഷത്തെ ചരിത്രം പറയുന്നില്ല. പരസ്പരബന്ധത്തിലെ അടിസ്ഥാനപ്രശ്നങ്ങളോ സങ്കീര്‍ണതയുടെ കുരുക്കോ അഴിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പൊങ്ങച്ചം പറച്ചിലും പൊങ്ങച്ച ഫോട്ടോകളും ‘നിക്ഷേപ’ ധാരണാപത്രങ്ങളുടെ ഞെളിവും മാത്രമാണ് നീക്കിബാക്കി. അതിനുവേണ്ടി പറക്കുന്നതുകൊണ്ടാണ് മോദിക്ക് ഇന്ത്യയിലേക്കൊരു വിസ കൊടുക്കണമെന്ന് പാര്‍ലമെന്‍റില്‍ ആഗ്രഹമുയര്‍ന്നത്.
63,000 കോടി ഇന്ത്യയിലേക്ക് ചൈനയില്‍നിന്ന് വരാന്‍പോകുന്നുവെന്ന പ്രതീതിയാണ് മോദി ചൈനയില്‍ വിട്ട് അടുത്തരാജ്യം പിടിക്കുമ്പോള്‍ മാധ്യമങ്ങള്‍വഴി പൊതുജനങ്ങള്‍ക്ക് കിട്ടുന്നത്. നിക്ഷേപവാഗ്ദാനമെല്ലാം യഥാര്‍ഥ നിക്ഷേപമല്ല. ചൈനക്ക് നേട്ടത്തിനല്ലാതെ, മോദിയെക്കണ്ട് ചൈനീസ് അധികൃതര്‍ കോടികള്‍ വാരിയെറിയാന്‍ തീരുമാനിച്ചിട്ടുമില്ല. Modiyum Velluvilikalum(9) - Page 4 2045796495 Modiyum Velluvilikalum(9) - Page 4 2045796495 ഇന്ത്യയോടു ചൈനക്കുള്ള ബന്ധത്തെ, ചൈനക്ക് മോദിയോടുള്ള സവിശേഷ സ്നേഹമായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. അതേസമയം, പരസ്പരം യുദ്ധംചെയ്തിട്ടുള്ള, അതിര്‍ത്തിതര്‍ക്കം നിലനില്‍ക്കുന്ന ചൈനയുമായി ഇന്ത്യക്കുള്ള ബന്ധം അങ്ങേയറ്റം സങ്കീര്‍ണമാണെന്ന യാഥാര്‍ഥ്യംതന്നെയാണ് നീക്കിബാക്കി. അക്കാര്യങ്ങളില്‍ പുരോഗതിയൊന്നുമില്ല. വിഷമകരമായ സൗഹൃദത്തിലെ ചില കുട്ടിക്കാല്‍വെപ്പുകളാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. മാസങ്ങള്‍ക്കുമുമ്പ് മോദിയും ലി കെക്വിയാങ്ങുമൊത്ത് അഹ്മദാബാദില്‍ ഊഞ്ഞാലാടിയതിനിടയിലാണ് അതിര്‍ത്തിയില്‍ ചൈനീസ് സേന കടന്നുകയറിയതെന്ന് കൂട്ടിച്ചേര്‍ക്കാം.Modiyum Velluvilikalum(9) - Page 4 1063495676 Modiyum Velluvilikalum(9) - Page 4 76296

നാട്ടില്‍ തിരിച്ചത്തെുമ്പോള്‍ സെല്‍ഫിയിലെ പ്രതിച്ഛായയിലേക്ക് മോദിതന്നെയാണ് സൂക്ഷിച്ചുനോക്കേണ്ടത്. അത്രമേല്‍ വെറുത്ത ഭരണമായിരുന്നതുകൊണ്ട് മന്‍മോഹനോ മോദിയോ എന്നുചോദിച്ചാല്‍ ഇന്നും ഒരുപക്ഷേ, മോദിക്ക് അനുകൂലമായി വോട്ടുകിട്ടിയേക്കും. അതിനപ്പുറം, സര്‍ക്കാറിനെതിരായ വികാരം നുരഞ്ഞുപൊന്തുകയാണ്. ആം ആദ്മിയും മധ്യവര്‍ഗവും മാത്രമല്ല, വ്യവസായിയും യഥാര്‍ഥത്തില്‍ തൃപ്തരല്ല. ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ വീര്യത്തില്‍, കേവലഭൂരിപക്ഷത്തിന്‍െറ അഹങ്കാരമുള്ള മോദിസര്‍ക്കാര്‍ ഇടറിനില്‍ക്കുന്നതാണ് കാഴ്ച. വ്യവസായികള്‍ക്ക് വേണ്ടത് സാധിച്ചുകൊടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ആധാര്‍ മുതല്‍ ബഹു ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരത്തിലെ പ്രത്യക്ഷ വിദേശനിക്ഷേപം വരെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ യു-ടേണ്‍ നടത്തിയതിനാല്‍, വഞ്ചിക്കപ്പെട്ട മനസ്സോടെ നില്‍ക്കുകയാണ് പൊതുജനങ്ങള്‍. ഇത്രവേഗം ഇത്തരമൊരു ഭരണവിരുദ്ധവികാരം മോദിസര്‍ക്കാറിനെതിരെ ഉയര്‍ന്നുവരുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍പോലും ചിന്തിച്ചിരിക്കില്ല.
തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയെടുത്ത കൃത്രിമ പ്രതിച്ഛായ ഒരുവര്‍ഷംകൊണ്ട് തകര്‍ന്നുപോയതും ജനം നിരാശയിലേക്ക് വീണ്ടും എടുത്തെറിയപ്പെട്ടതും മോദി-അമിത് ഷാ-ജെയ്റ്റ്ലി ത്രിമൂര്‍ത്തികള്‍ തിരിച്ചറിഞ്ഞിട്ടില്ളെന്നുവേണം കരുതാന്‍. എന്നാല്‍, ബി.ജെ.പിക്കുള്ളിലും ആര്‍.എസ്.എസിനുള്ളിലും മോദിസര്‍ക്കാറിന്‍െറ വീഴ്ചകളെക്കുറിച്ച ബോധ്യം വളര്‍ന്നു വരുന്നുണ്ടെന്നുമാത്രം. സഖ്യകക്ഷികളും അമര്‍ഷത്തിലാണ്. കര്‍ഷകവിരുദ്ധ-കോര്‍പറേറ്റ് മുഖം സമ്പാദിച്ചുകഴിഞ്ഞ മോദിസര്‍ക്കാറിനെ സംഘ്പരിവാര്‍ സംഘടനകളായ ബി.എം.എസും സ്വദേശി ജാഗരണ്‍ മഞ്ചുമൊക്കെ തുറന്നെതിര്‍ക്കുകയാണ്. പുറംവ്യവസായികളെ ആകര്‍ഷിക്കാനും കച്ചവടമുറപ്പിക്കാനും നടത്തുന്ന ‘മേക് ഇന്‍ ഇന്ത്യ’ തീവ്രശ്രമങ്ങള്‍ക്കിടയില്‍, ഈ വിദേശനിക്ഷേപംകൊണ്ട് രാജ്യത്തിനുണ്ടായ നേട്ടം വിശദീകരിക്കണമെന്നാണ് ബി.എം.എസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. ഇന്ത്യയിലത്തെിയ നിക്ഷേപം എത്രയെന്ന കണക്കില്ലാത്തതിനു പുറമെ, കൊണ്ടുവരുന്ന മൂലധനത്തിന്‍െറ എട്ടിരട്ടിലാഭം വിദേശ സ്ഥാപനങ്ങള്‍ കടത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും സംഘ്പരിവാര്‍ തൊഴിലാളിസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നാംവട്ടവും ഇറക്കാന്‍പോകുന്ന ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന്‍െറ കാര്യത്തില്‍ സംഘ്പരിവാര്‍ കര്‍ഷകസംഘടനയും ഉടക്കിനില്‍ക്കുന്നു.
മോദി യഥാര്‍ഥത്തില്‍ സെല്‍ഫിയെടുക്കുകയല്ല, സെല്‍ഫ് ഗോള്‍ അടിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുകാലത്ത് കൊടുത്ത പ്രതീക്ഷകളാണ് ഇന്ന് മോദിക്കു മുന്നില്‍ ഏറ്റവുംവലിയ വെല്ലുവിളി. കോര്‍പറേറ്റ് പ്രീണന-കര്‍ഷകവിരുദ്ധ ദുഷ്പേരുകള്‍ മാത്രമല്ല, സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടയില്‍ സമ്പാദിച്ചത്. ജനങ്ങള്‍ക്കിടയിലെ നിരാശ ഒരുവശത്ത്.
സംഘ്പരിവാര്‍ അസഹിഷ്ണുതമൂലമുള്ള വിഭാഗീയചിന്തകള്‍ ഏല്‍പിക്കുന്ന മാരക പരിക്ക് മറുവശത്ത്. ത്രിമൂര്‍ത്തി ഭരണത്തിനിടയില്‍, പോക്ക് പന്തിയല്ളെന്നുപോലും തുറന്നുപറയാന്‍ കഴിയാത്ത പാര്‍ട്ടി-ഭരണസാഹചര്യം പുറമെ. എന്‍.ജി.ഒകളുടെ കുതികാല്‍ ഞരമ്പ് മുറിക്കുന്നു. അക്കാദമിക ഞരമ്പുകളില്‍ വര്‍ഗീയവിഷം കുത്തിവെക്കുന്നു. ഘര്‍ വാപസി ചിന്താഗതിക്കാര്‍ രാജ്ഭവനുകളടക്കം നിര്‍ണായക സ്ഥാനങ്ങളില്‍ കുടിയിരിക്കുന്നു. ഇതിനെല്ലാമിടയില്‍ തങ്ങളുടെ പ്രഭാവലയത്തിന് പുറത്തുള്ള ആരെയും ഉള്‍ക്കൊള്ളാന്‍ ഭരണകൂടം നിയന്ത്രിക്കുന്നവര്‍ ഇന്ന് തയാറല്ല. ജനബന്ധമില്ലാത്ത സംവിധാനത്തിന് ജനാധിപത്യത്തില്‍ ഇടം ചുരുങ്ങിക്കൊണ്ടേയിരിക്കുമെന്നതാണ് യാഥാര്‍ഥ്യം.

ഒന്നാം വാര്‍ഷികത്തിലേക്ക് മോദി കണ്ടെടുത്തിരിക്കുന്ന മുദ്രാവാക്യങ്ങള്‍ രണ്ടാണ്: വര്‍ഷ് ഏക്, കാം അനേക് എന്നത് ഒന്ന്. മോദിസര്‍ക്കാര്‍ കാം ലഗാതാര്‍ എന്നതാണ് രണ്ടാമത്തേത്. അതില്‍നിന്ന് സാധാരണക്കാര്‍ക്ക് കണ്ടെടുക്കാവുന്നത് മൂന്നാമതൊരു മുദ്രാവാക്യമാണ്. ലഗാതാര്‍ സെല്‍ഫി; കാം അനേക്-നിരന്തരം സെല്‍ഫി അടിക്കുന്നുണ്ടെങ്കിലും പണി ബാക്കിയായിത്തന്നെ കിടക്കുന്നുവെന്ന് മലയാളം. Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 9:36 am

ദേശീയതയുടെ വിഷയത്തില്‍ കടുത്ത തീവ്രവാദ വായ്ത്താരികള്‍ ഉതിര്‍ക്കാറുള്ള ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയും, നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയും വിദേശത്തത്തെുമ്പോള്‍ കവാത്തുമറക്കുന്ന അനുഭവമാണ് അധികാരത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ ലോകസഞ്ചാരം തെളിയിക്കുന്നത്. ഒരു വിദേശരാജ്യത്ത് പര്യടനത്തിനു പോകുന്ന പ്രധാനമന്ത്രി ഉഭയകക്ഷി വിഷയങ്ങളില്‍ സ്വന്തം രാജ്യത്തിന്‍െറ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥനാണ്. ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതുപോലെതന്നെ പ്രധാനമാണ് രാഷ്ട്രീയതര്‍ക്കങ്ങളില്‍ തന്‍െറ രാജ്യത്തിനു പറയാനുള്ളത് ആതിഥേയരെ കേള്‍പ്പിക്കുകയെന്നത്. രാഷ്ട്രങ്ങള്‍ക്കിടയില്‍ തര്‍ക്കവിഷയങ്ങളുണ്ടെങ്കില്‍ ഇതിന് ഏറെ പ്രാധാന്യവും കൈവരുന്നു. ഈ നിലയില്‍ നോക്കുമ്പോള്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ച ചൈന സന്ദര്‍ശനം എട്ടു നിലയില്‍ പൊട്ടിയെന്നാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍െറ വിമര്‍ശം. വിദേശയാത്രക്കിടെ കോണ്‍ഗ്രസിനെ ഇടിച്ചുതാഴ്ത്തുന്ന പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനകളില്‍ വന്നുകൊണ്ടിരുന്നതാണ് അവരെ ചൊടിപ്പിച്ചതെങ്കിലും അവര്‍ ഉന്നയിച്ച വിഷയങ്ങളില്‍ കാര്യമില്ലാതെയില്ല.

വിദേശയാത്രകളിലും നരേന്ദ്ര മോദി നാട്ടിലെ തെരഞ്ഞെടുപ്പ് റാലികളിലെന്നപോലെ തെരുവുരാഷ്ട്രീയ പ്രസംഗമാണ് നടത്തുന്നതെന്ന ആക്ഷേപം നിലവിലുണ്ട്. അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോഴും തെരഞ്ഞെടുപ്പ് പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയത്. ഇപ്പോള്‍ ചൈനയിലെ ഷാങ്ഹായിലും അതുതന്നെ ആവര്‍ത്തിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ചെയ്യാതെപോയ ജോലികളാണ് താന്‍ ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നതെന്ന് പറഞ്ഞ മോദി, ഒരു വര്‍ഷമായി രാപ്പകല്‍ ജോലി ചെയ്യുന്ന താന്‍ ഒറ്റ ലീവും എടുത്തില്ളെന്നും വാഗ്ദാനങ്ങള്‍ നടപ്പാക്കുകയാണെന്നും വീമ്പടിച്ചു. 56 നാള്‍ അവധിയില്‍ പ്രവേശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുത്തുകകൂടിയായിരുന്നു അദ്ദേഹം. വിദേശമണ്ണില്‍വെച്ച് ലോകത്തെ പുതിയ ശക്തിയായി വളരുന്നുവെന്നവകാശപ്പെടുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ഇത്തരത്തില്‍ ‘അങ്ങാടിരാഷ്ട്രീയം’ പറയുന്നത് ലോകത്തിനു മുന്നില്‍ സ്വന്തം നിലയും വിലയും കെടുത്താനേ ഉപകരിക്കുകയുള്ളൂ. Modiyum Velluvilikalum(9) - Page 4 76296 ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാനവും രാഷ്ട്രീയവും സാമ്പത്തികവുമായ ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമായി വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിമാര്‍ സാധാരണഗതിയില്‍ സ്വന്തം നാട്ടിലെ രാഷ്ട്രീയതര്‍ക്കങ്ങളെ സംബന്ധിച്ച് മൗനംപാലിക്കുകയാണ് പതിവ്. എന്നാല്‍, പഴയ തെരഞ്ഞെടുപ്പ് റാലികളുടെ ഹാങ്ഓവര്‍ ഇനിയും വിട്ടുമാറാത്ത പ്രധാനമന്ത്രി രാജ്യത്തെ രാഷ്ട്രീയവേദികളിലെ പതിവ് പ്രസംഗവുമായി ലോകംചുറ്റുന്നത് അദ്ദേഹത്തിന്‍െറ മാത്രമല്ല, രാജ്യത്തിന്‍െറകൂടി ചെറുപ്പമളക്കാനാണ് ഉപകരിക്കുക. Modiyum Velluvilikalum(9) - Page 4 2045796495 Modiyum Velluvilikalum(9) - Page 4 2045796495 Modiyum Velluvilikalum(9) - Page 4 2045796495

സന്ദര്‍ശനത്തില്‍ 63,000 കോടി രൂപയുടെ ചൈനീസ് നിക്ഷേപത്തിന് അവസരമൊരുങ്ങിയിട്ടുണ്ട്. ഇന്ത്യ, ചൈനീസ് ബിസിനസ് സ്ഥാപനങ്ങളടക്കം എത്തിച്ചേര്‍ന്ന കരാറുകള്‍ 26 എണ്ണമാണ്. 22 ശതകോടി ഡോളറിന്‍െറ വ്യാപാരകരാറുകള്‍ മോദിയുടെ സ്വന്തം കോര്‍പറേറ്റ് തോഴന്‍ അദാനിക്കും ഭാരതി എയര്‍ടെല്ലിനുമായി ലഭിച്ചിരിക്കുന്നുവെന്നാണ് കണക്ക്. ഈ കച്ചവടമുറപ്പിക്കലിനപ്പുറം ചൈനയുമായി തര്‍ക്കത്തിലിരിക്കുന്ന തന്ത്രപ്രധാന വിഷയങ്ങളൊന്നും മോദി തൊട്ടിട്ടില്ല. ചൈനയില്‍നിന്ന് വരുന്നവര്‍ക്കെല്ലാം ഇ-വിസ സൗകര്യം വാഗ്ദാനംചെയ്ത പ്രധാനമന്ത്രിക്ക്, ജമ്മു-കശ്മീരില്‍നിന്ന് ചൈന സന്ദര്‍ശിക്കുന്നവരുടെ ‘തുന്നിക്കൂട്ട്’ (സ്റ്റാപ്ള്‍ഡ്) വിസയുടെ കാര്യത്തില്‍ നീക്കുപോക്കുമുണ്ടാക്കാനായില്ല. അരുണാചല്‍പ്രദേശിനെക്കുറിച്ച ചൈനയുടെ അവകാശവാദത്തില്‍ പുന$പരിശോധന ആവശ്യപ്പെടാനോ പാക്അധീന കശ്മീരില്‍ 46 ബില്യണ്‍ ഡോളര്‍ ചൈന മുതല്‍മുടക്കുന്നത് ചോദ്യംചെയ്യാനോ ആയില്ല. മോദിയുടെ സന്ദര്‍ശനത്തിനിടെ, അരുണാചലിനെ ചൈനയുടെയും ജമ്മു-കശ്മീരിന്‍െറ ഭാഗങ്ങള്‍ പാകിസ്താന്‍െറയും ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഒൗദ്യോഗിക ചൈനീസ് മാധ്യമം പ്രസിദ്ധീകരിക്കുകയും ചെയ്തു. രാജ്യത്തിന്‍െറ പരമാധികാരത്തെതന്നെ ചോദ്യംചെയ്യുന്ന ഇത്തരം കാര്യങ്ങളിലേക്കൊന്നും കടക്കാതെ സ്വന്തക്കാര്‍ക്ക് കുറെ കച്ചവടക്കരാറുറപ്പിച്ചത് മാത്രമാണ് മോദിയുടെ ചൈന സന്ദര്‍ശന മിച്ചം. Modiyum Velluvilikalum(9) - Page 4 67921 Modiyum Velluvilikalum(9) - Page 4 76296 ഒരു വര്‍ഷത്തിനകം 16 ലോകരാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചു. ഓരോ സന്ദര്‍ശനത്തിലും ഇന്ത്യയുടെ നട്ടെല്ല് പിന്നെയും പിന്നെയും വളഞ്ഞുതന്നെ വരുകയാണ്. അതിന്‍െറ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് ചൈന സന്ദര്‍ശനം. Modiyum Velluvilikalum(9) - Page 4 635779 Modiyum Velluvilikalum(9) - Page 4 635779 Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 76296
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 9:44 am

Abhijit wrote:
PM Modi says Indians were ashamed of their country before he assumed office; Twitter outrages Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 776630 Modiyum Velluvilikalum(9) - Page 4 776630

Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 18405 Modiyum Velluvilikalum(9) - Page 4 18405 Modiyum Velluvilikalum(9) - Page 4 18405 കഷ്ട്ടം.....ഒരു മനുഷ്യന്‍ ഇത്രയ്ക്ക് അധപ്പതിക്കുമോ??? Modiyum Velluvilikalum(9) - Page 4 719332 Modiyum Velluvilikalum(9) - Page 4 719332 ഗാന്ധിജിയും , ടാഗോറും , സ്വാമി വിവേകാനന്ദനും ജനിച്ച ഇന്ത്യ Modiyum Velluvilikalum(9) - Page 4 559487 , സി വി രാമനും , ജെ സി ബോസും പിറവി കൊണ്ട ഇന്ത്യ.. Modiyum Velluvilikalum(9) - Page 4 559487 ..ഒരിന്ത്യക്കാരന്‍ ആയതില്‍ അഭിമാനം കൊള്ളുന്ന കോടിക്കണക്കിന് ജനങ്ങളെ പ്രതിനിധാനം ചെയ്തു വിദേശത്ത് പോയി , സ്വന്തം നാടിനെ പുചിക്കുന്ന ഒരു പ്രധാന മന്ത്രി ഇതാദ്യമാ... Modiyum Velluvilikalum(9) - Page 4 67921 Modiyum Velluvilikalum(9) - Page 4 76296 ..ലജ്ജിക്കുന്നു ....ഞാന്‍ ഇന്ത്യക്കാരി ആയതില്‍ അല്ല....ഇത്തരം ഒരു പ്രധാന മന്ത്രിയേ തിരഞ്ഞെടുത്ത ജനത്തെ ഓര്‍ത്തു കൊണ്ട് Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 76296
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 9:45 am

[You must be registered and logged in to see this link.]

Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 9:48 am

sandeep wrote:
[You must be registered and logged in to see this link.]

Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958

Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958

midhun wrote:

avide rahul mone pole tourinu alla poyathu.. aa times now pole enthelum channel debate kanu.. vivaram vakatte Modiyum Velluvilikalum(9) - Page 4 855112  ethra kodiyanu varunnathu ennathinu kanakku polumilla Modiyum Velluvilikalum(9) - Page 4 559487

മിഥുന്‍ ഈ പറഞ്ഞതിന്റെ അര്‍ഥം ഇപ്പോള്‍ ആണ് പിടികിട്ടിയത് ...കണക്കു പോലും ഇല്ലാത്രേ Modiyum Velluvilikalum(9) - Page 4 22974 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 9:51 am

മോദി ഇന്‍സല്‍ട്ടഡ് ഇന്ത്യ’: പ്രധാനമന്ത്രിക്ക് വിവാദങ്ങളുടെ ട്വിറ്റര്‍കാലം Modiyum Velluvilikalum(9) - Page 4 76296

ന്യൂഡല്‍ഹി: അങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആരെയും അമ്പരപ്പിച്ചുകളയും. വിദേശ സഞ്ചാരത്തിനിടെ ഇക്കുറി മോദി നടത്തിയ പരാമര്‍ശം കടുത്ത മോദിഭക്തരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഷാങ്ഹായിയിലെ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ‘ഇന്ത്യയില്‍ ജനിക്കാന്‍ ആളുകള്‍ ലജ്ജിച്ചിരുന്ന കാലമുണ്ടായിരുന്നുവെന്നും ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുത്തത് ബി.ജെ.പി സര്‍ക്കാറാണ്’ എന്നുമാണ് മോദി പറഞ്ഞത്. Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 67921 Modiyum Velluvilikalum(9) - Page 4 67921


ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുടെ പെരുമഴയാണ്. ‘മോദി ഇന്‍സല്‍ട്ടഡ് ഇന്ത്യ’ എന്ന ഹാഷ് ടാഗിലാണ് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പറപറക്കുന്നത്. 2014നുമുമ്പ് ഇന്ത്യയില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നു എന്ന് പലരും ഫേസ്ബുക്കില്‍ സ്റ്റാറ്റസ് നല്‍കി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളും പ്രസ്താവനക്കെതിരെ രംഗത്തുവന്നു.
പ്രസ്താവനയിലൂടെ ഓരോ ഇന്ത്യക്കാരനെയും മോദി അപമാനിച്ചതായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ ദാരിദ്ര്യത്തെയും വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും വെറുക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ജനിച്ചതില്‍ അപമാനമില്ളെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കട്ജു ബ്ളോഗിലും ഫേസ്ബുക്കിലും പ്രതികരിച്ചു. വിദേശത്തിരുന്ന് രാജ്യത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ളെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞത്.
പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ അപമാനിച്ചുവെന്നാണ് കമന്‍റുകളിലേറെയും. 38,000 ട്വീറ്റുകളാണ് മോദിയെ വിമര്‍ശിച്ച് പ്രത്യക്ഷപ്പെട്ടത്. ‘പ്രധാനമന്ത്രി താങ്കളായാലും അല്ളെങ്കിലും ഇന്ത്യക്കാരനെന്ന നിലക്ക് ഞാന്‍ അഭിമാനിക്കുന്നു’ എന്ന് ഒരു ട്വീറ്റില്‍ പറയുന്നു. ഗാന്ധിയും നെഹ്റുവും സുഭാഷ്ചന്ദ്ര ബോസുമെല്ലാം ജീവിച്ചുമരിച്ച ഒരു രാജ്യത്ത് ജനിച്ചത് ഒരിക്കലും ലജ്ജാകരമല്ല എന്നും മോദിയെ ഓര്‍മിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം കാനഡ സന്ദര്‍ശനത്തിനിടെയും മോദി മുന്‍ സര്‍ക്കാറുകളെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഇതിനെതിരെ പാര്‍ലമെന്‍റില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ പ്രതിരോധിച്ച് ‘മോദി ഇന്ത്യാസ് പ്രൈഡ്’ എന്ന ഹാഷ്ടാഗില്‍ സംഘ്പരിവാര്‍ അനുകൂലികളും രംഗത്തുണ്ട്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 10:12 am

Ammu wrote:
മോദി ഇന്‍സല്‍ട്ടഡ് ഇന്ത്യ’: പ്രധാനമന്ത്രിക്ക് വിവാദങ്ങളുടെ ട്വിറ്റര്‍കാലം  Modiyum Velluvilikalum(9) - Page 4 76296

ന്യൂഡല്‍ഹി: അങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആരെയും അമ്പരപ്പിച്ചുകളയും. വിദേശ സഞ്ചാരത്തിനിടെ ഇക്കുറി മോദി നടത്തിയ പരാമര്‍ശം കടുത്ത മോദിഭക്തരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഷാങ്ഹായിയിലെ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ‘ഇന്ത്യയില്‍ ജനിക്കാന്‍ ആളുകള്‍ ലജ്ജിച്ചിരുന്ന കാലമുണ്ടായിരുന്നുവെന്നും ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുത്തത് ബി.ജെ.പി സര്‍ക്കാറാണ്’ എന്നുമാണ് മോദി പറഞ്ഞത്. Modiyum Velluvilikalum(9) - Page 4 76296  Modiyum Velluvilikalum(9) - Page 4 76296  Modiyum Velluvilikalum(9) - Page 4 76296  Modiyum Velluvilikalum(9) - Page 4 67921  Modiyum Velluvilikalum(9) - Page 4 67921


ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുടെ പെരുമഴയാണ്. ‘മോദി ഇന്‍സല്‍ട്ടഡ് ഇന്ത്യ’ എന്ന ഹാഷ് ടാഗിലാണ് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പറപറക്കുന്നത്. 2014നുമുമ്പ് ഇന്ത്യയില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നു എന്ന് പലരും ഫേസ്ബുക്കില്‍ സ്റ്റാറ്റസ് നല്‍കി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളും പ്രസ്താവനക്കെതിരെ രംഗത്തുവന്നു.
പ്രസ്താവനയിലൂടെ ഓരോ ഇന്ത്യക്കാരനെയും മോദി അപമാനിച്ചതായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ ദാരിദ്ര്യത്തെയും വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും വെറുക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ജനിച്ചതില്‍ അപമാനമില്ളെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കട്ജു ബ്ളോഗിലും ഫേസ്ബുക്കിലും പ്രതികരിച്ചു. വിദേശത്തിരുന്ന് രാജ്യത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ളെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞത്.
പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ അപമാനിച്ചുവെന്നാണ് കമന്‍റുകളിലേറെയും. 38,000 ട്വീറ്റുകളാണ് മോദിയെ വിമര്‍ശിച്ച് പ്രത്യക്ഷപ്പെട്ടത്. ‘പ്രധാനമന്ത്രി താങ്കളായാലും അല്ളെങ്കിലും ഇന്ത്യക്കാരനെന്ന നിലക്ക് ഞാന്‍ അഭിമാനിക്കുന്നു’ എന്ന് ഒരു ട്വീറ്റില്‍ പറയുന്നു. ഗാന്ധിയും നെഹ്റുവും സുഭാഷ്ചന്ദ്ര ബോസുമെല്ലാം ജീവിച്ചുമരിച്ച ഒരു രാജ്യത്ത് ജനിച്ചത് ഒരിക്കലും ലജ്ജാകരമല്ല എന്നും മോദിയെ ഓര്‍മിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം കാനഡ സന്ദര്‍ശനത്തിനിടെയും മോദി മുന്‍ സര്‍ക്കാറുകളെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഇതിനെതിരെ പാര്‍ലമെന്‍റില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ പ്രതിരോധിച്ച് ‘മോദി ഇന്ത്യാസ് പ്രൈഡ്’ എന്ന ഹാഷ്ടാഗില്‍ സംഘ്പരിവാര്‍ അനുകൂലികളും രംഗത്തുണ്ട്.

ennale njaan ee kaaryam mithunoodu paranjappol oraksharam mindathe pooyi Modiyum Velluvilikalum(9) - Page 4 143614 Modiyum Velluvilikalum(9) - Page 4 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 11:07 am

People in Mongolia are luckier than those in Maharashtra: Sena slams Modi: Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958

Three days after India announced a credit line of $1 billion to Mongolia to expand its economic capacity and infrastructure, Shiv Sena took a dig at Prime Minister Narendra Modi through its mouthpiece Saamana.

At a time when Maharashtra farmers are committing suicide due to unseasonal rains and hailstorm, the prime minister is giving away such a huge amount to Mongolia, the Sena said. "If the huge amount pledged by the PM is converted into the Indian rupee, the amount would only aggravate the pain of the farmers in Maharashtra," it said.

"Hailstorm or drought-hit farmers in Maharashtra are still waiting to receive help from the government. Turns out people in Mongolia are luckier than those in Maharashtra," it added.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 11:08 am


തനിക്കുമുമ്പ് ഇന്ത്യക്കാര്‍ ലജ്ജിച്ചു ജീവിച്ചവരെന്ന് മോദി? Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 11:08 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 11:10 am

shamsheershah wrote:

തനിക്കുമുമ്പ് ഇന്ത്യക്കാര്‍ ലജ്ജിച്ചു ജീവിച്ചവരെന്ന് മോദി? Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958

Modiyum Velluvilikalum(9) - Page 4 76296 2014 നു മുന്‍പ് ജനിച്ചതില്‍ നമ്മള്‍ ഒക്കെ അഭിമാനിക്കുന്നു Modiyum Velluvilikalum(9) - Page 4 855112 Modiyum Velluvilikalum(9) - Page 4 855112
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 11:57 am

മംഗോളിയക്ക് സഹായം: പ്രധാനമന്ത്രിക്ക് ശിവസേനയുടെ രൂക്ഷ വിമര്‍ശം


മുംബൈ: വിദേശ സന്ദര്‍ശനത്തിനിടെ മംഗോളിയക്ക് ഒരു ബില്ല്യണ്‍ യു.എസ്. ഡോളറിന്റെ സഹായ വാഗ്ദാനം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍.ഡി.എ.യുടെ സഖ്യകക്ഷിയായ ശിവസേനയുടെ രൂക്ഷ വിമര്‍ശം. കാലം തെറ്റി പെയ്ത മഴയും ആലിപ്പഴ വര്‍ഷവും മൂലം വരുമാനം നഷ്ടപ്പെട്ട് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി മംഗോളിയക്ക് കൂറ്റന്‍ തുക സഹായധനമായി നല്‍കുന്നത്. രാജ്യത്തിനകത്ത് തന്നെ ഇത്രയേറെ കടബാധ്യത ഉള്ളപ്പോള്‍ മറ്റൊരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം എന്താണ്. ജപ്പാനില്‍ നിന്ന് സഹായം ലഭിച്ച ഇന്ത്യ അത് മംഗാളിയക്ക് നല്‍കുകയാണ്. ജപ്പാന് വേണമെങ്കില്‍ അത് നേരിട്ട് മംഗോളിയക്ക് നല്‍കാവുന്നതേയുള്ളു. പ്രധാനമന്ത്രിയുടെ ഈ നടപടി ഇന്ത്യയിലെ കര്‍ഷകരോടുള്ള വഞ്ചനയാണ്-പാര്‍ട്ടിയുടെ മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

മംഗോളിയയെ സഹായിക്കുന്നതിന് പകരം മഹാരാഷ്ട്രയിലെ കര്‍ഷകരോടും ജെയ്താപുര്‍ ആണവനിലയം മൂലം ദുരിതം അനുഭവിക്കുന്ന കൊങ്കണ്‍ മേഖലയിലെ ജനങ്ങളോടുമായിരുന്നു പ്രധാനമന്ത്രി അനുഭാവം പ്രകടിപ്പിക്കേണ്ടത്. അവരെയായിരുന്നു സഹായിക്കേണ്ടിയിരുന്നത്.

ആലിപ്പഴ വര്‍ഷവും വരള്‍ച്ചയും ബാധിച്ച കര്‍ഷകര്‍ സഹായത്തിനായി കാത്തിരിക്കുമ്പോഴാണ് പ്രധാനമന്ത്രി മംഗോളിയയെ സഹായിക്കുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷകരേക്കാള്‍ ഭാഗ്യം ചെയ്തവരാണ് മംഗോളിയക്കാര്‍-മുഖപ്രസംഗം പരിഹസിച്ചു.

ത്രിരാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയെത്തിയ ദിവസം തന്നെയാണ് പ്രധാനസഖ്യകക്ഷികളില്‍ ഒന്നായ ശിവസേന വിമര്‍ശവുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രയില്‍ ബി.ജെ.പി.യുമായി തട്ടിയും മുട്ടിയും ഒന്നിച്ചുപോവുന്ന ശിവസേന നേരത്തെയും മോദിക്കെതിരെ പരസ്യ വിമര്‍ശം ഉന്നയിച്ചിരുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 12:23 pm

[You must be registered and logged in to see this image.]

സ്വന്തമായി പ്രധാനമന്ത്രി ഉള്ള നാലു പാവങ്ങൾ.......
ലോകത്തെ പഠിക്കാന്‍ പോയ പ്രധാനമന്ത്രി.....
സ്വന്തം രാജ്യത്തെ അറിയുന്നില്ല..... Modiyum Velluvilikalum(9) - Page 4 2797132403 Modiyum Velluvilikalum(9) - Page 4 2797132403
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 12:48 pm

sandeep wrote:
[You must be registered and logged in to see this image.]

സ്വന്തമായി പ്രധാനമന്ത്രി ഉള്ള നാലു പാവങ്ങൾ.......
ലോകത്തെ പഠിക്കാന്‍ പോയ പ്രധാനമന്ത്രി.....
സ്വന്തം രാജ്യത്തെ അറിയുന്നില്ല..... Modiyum Velluvilikalum(9) - Page 4 2797132403 Modiyum Velluvilikalum(9) - Page 4 2797132403

Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 76296 Modiyum Velluvilikalum(9) - Page 4 67921 Modiyum Velluvilikalum(9) - Page 4 67921

On Tuesday, a popular Narendra Modi received much flak on Twitter for his comment about ‘being ashamed to be born in India’. In fact, #ModiinsultsIndia was the top trending topic in India.

During his address to the Indian community in Shanghai on Saturday, PM Modi had said, “Earlier, you felt ashamed of being born Indian. Now you feel proud to represent the country. Indians abroad had all hoped for a change in government last year.” He followed it up with a similar statement in Seoul on Monday, when he said, "Earlier citizens of India used to regret being born here. They all wanted to leave the country for better opportunities. Now they are ready to return even if they earn less in India than abroad."
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 2:40 pm



hameeeeeeeeeeeeeeeeeeee Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 2:44 pm

sandeep wrote:


hameeeeeeeeeeeeeeeeeeee Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958

Modiyum Velluvilikalum(9) - Page 4 550205 Modiyum Velluvilikalum(9) - Page 4 550205 Modiyum Velluvilikalum(9) - Page 4 22974 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958 Modiyum Velluvilikalum(9) - Page 4 2958
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 4:20 pm

ഹോങ്കോങ്ങിലെ ഇന്ത്യക്കാർക്കിടയിൽ താരമായി മെലഡി Modiyum Velluvilikalum(9) - Page 4 811586 Modiyum Velluvilikalum(9) - Page 4 811586


ന്യൂഡൽഹി : മെലഡി സബ്നാനി ആഹ്ലാദത്തിലാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്നും താൻ ശേഖരിച്ച ഒരു ലക്ഷം രൂപ നമാമി ഗംഗ പദ്ധതിക്ക് വേണ്ടി നൽകണമെന്നുമുള്ള ആഗ്രഹം സഫലമായതാണ് മെലഡി സബ്നാനിയെന്ന കൊച്ചു മിടുക്കിയെ ആഹ്ലാദിപ്പിക്കുന്നത്.

ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഹോങ്കോങ്ങിൽ നിന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമ്പോൾ അത് സാദ്ധ്യമാവുമെന്ന് മെലഡി കരുതിയതേയില്ല . എന്നാൽ ചൈനീസ് സന്ദർശനത്തിനിടെ ഷാങ്ഹായിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസബോധന ചെയ്യാനെത്തിയ മോദിയെ കാണാൻ അവൾക്ക് ക്ഷണം കിട്ടി .

മോദിയെപ്പോലൊരു ശക്തനായ പ്രധാനമന്ത്രിയെ ലഭിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് മെലഡിയുടെ കത്ത് ആരംഭിക്കുന്നത് തന്നെ . Modiyum Velluvilikalum(9) - Page 4 272323 Modiyum Velluvilikalum(9) - Page 4 272323 നമാമി ഗംഗ പദ്ധതിക്ക് വേണ്ടി താൻ ഒരു ലക്ഷം രൂപ ശേഖരിച്ചിട്ടുണ്ടെന്നും മോദിയെ നേരിട്ട് കണ്ട് അത് നൽകാനാഗ്രഹിക്കുന്നുണ്ടെന്നുമാണ് തുടർന്ന് കത്തിലെഴുതിയത്.

എന്തായാലും മെലഡി സബ്നാനി എന്ന ഒൻപതുകാരിയാണ് ഇപ്പോൾ ഹോങ്കോങ്ങിലെ ഇന്ത്യക്കാർക്കിടയിലെ താരം . സബ്നാനിയുടെ കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലുമായി ..
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 4:23 pm

രാഹുലിന് മറുപടി; സീറോകള്‍ക്ക് ഹീറോകളെ തിരിച്ചറിയാനാകില്ലെന്ന് വെങ്കയ്യ നായിഡു Modiyum Velluvilikalum(9) - Page 4 143614

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പൂജ്യം മാര്‍ക്കെന്ന് പറഞ്ഞ രാഹുലിന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവിന്റെ മറുപടി. സീറോകള്‍ക്ക് ഹീറോകളെ തിരിച്ചറിയാനാകില്ലെന്നും സീറോകള്‍ എപ്പോഴും സീറോകള്‍ മാത്രമേ കണ്ടുപിടിക്കുകയുള്ളൂവെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന് അദ്ദേഹം മറുപടി നല്‍കിയത്. Modiyum Velluvilikalum(9) - Page 4 143614

എങ്ങനെയാണ് ചായവില്‍പനക്കാരനായിരുന്ന ഒരാള്‍ക്ക് ഇത്ര ബഹുമതി കിട്ടുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. പക്ഷെ ജനങ്ങള്‍ ചായവില്‍പനക്കാരന്റെ കൂടെയാണ്. Modiyum Velluvilikalum(9) - Page 4 855112 125 കോടി ഭാരതീയരുടെ നേതാവിന് വിദേശമണ്ണില്‍ ലഭിക്കുന്ന റെഡ് കാര്‍പ്പെറ്റ് സ്വീകരണം കോണ്‍ഗ്രസിന് അപ്രസക്തമാണെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി വിദേശത്ത് പോകരുതെന്ന പുതിയ നിയമമാണ് കോണ്‍ഗ്രസ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Modiyum Velluvilikalum(9) - Page 4 143614

സ്വയം കണ്ടെത്തലിനായി 57 ദിവസം വിദേശത്ത് അപ്രത്യക്ഷരാകുന്നവരാണ് ദേശീയ താല്‍പര്യത്തിനായി പോയ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. Modiyum Velluvilikalum(9) - Page 4 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 4:37 pm

In Note of Dissent, Minister Maneka Gandhi Warns Against Cuts on Welfare Spend  Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958




NEW DELHI:  As Prime Minister Narendra Modi completes one year in office, some cuts in welfare spending on the poorest of India's 1.25 billion people are coming in for criticism, including from Maneka Gandhi, a minister in his cabinet.

Mr Modi has saved money on the central government's social and subsidy expenditure and channelled it into an infrastructure stimulus that he hopes will trigger a spurt in economic growth.

"This may result in a situation where the focus is lost on critical programmes related to malnutrition of children... nutrition for pregnant and lactating mothers," Maneka Gandhi wrote in an  April 27 letter to Finance Minister Arun Jaitley. Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958


"I am afraid to point out that political fallout of such a situation can be grave," she wrote, according to news agency Reuters. Ms Gandhi is Minister for Women and Child Development.

The government says lower welfare spending will be compensated for by giving state governments a larger allocation of tax revenues to spend as they choose. But some Chief Ministers, including Nitish Kumar, have alleged that they are being shortchanged. (NDTV.com Exclusive: PM's Cooperative Federalism is Mere Rhetoric)

In its first full-year budget, approved by Parliament on May 7, Mr Modi's government halved funding for a scheme that gives millions of poor children free food and drastically cut allocations to make clean water available in rural areas.

On the other hand, funding for roads and bridges more than doubled and is now higher than the sum allocated to education.

Four of 10 stunted children in the world are Indian, more than sub-Saharan Africa. About 1.5 million children die each year before the age of five.

Mr Modi's first year in office has seen a string of successes, including forging closer ties with major trading powers, boosting foreign investment and cutting red tape.

But he has been facing a united opposition over his new land reforms, which have been described as "anti-farmer" by critics at a time when farmers are combatting bad rains and low crop prices.

"Increasing signs of rural distress in India make Modi's cuts politically risky," said Milan Vaishnav of the Carnegie Endowment for International Peace.

At the same time as taking away central funding, Mr Modi has increased the share of taxes given to states to 42 percent from 32 percent, money that, if well spent, can cover the shortfall from the spending cuts.

States will this year receive about $28 billion (nearly Rs. 1,78,000 crore) more taxes, while the cuts reduce support to central programmes run by states by about $18 billion (nearly Rs. 1,14,000 crore, according to the Centre for Budget and Governance Accountability.

While that's an overall gain of $10 billion, poorer states who rely more on central support say they face net losses.

Naveen Patnaik, Chief Minister of the impoverished state of Odisha, lodged his protest in an April 29 letter to Mr Modi, saying the new policies put a burden of $335 million (nearly Rs. 2,100 crore) on Odisha, a cut that is "beyond its means".

"The loss... is not going to be set off by the 10 (percentage point) increase in devolution," he wrote. "This will have an adverse impact on the social economic development of some of the most vulnerable and backward regions of the country," he said in the letter, according to Reuters.

Officials from the Health Ministry have told a parliamentary panel that the budget will have a "major impact" on plans to provide free medicine and strengthen clinics.

"Past experience shows that if spending is left to the states... (health) will take a back seat," the panel said in its report.

Health Minister JP Nadda has publicly denied a shortfall in the health budget.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 EmptyWed May 20, 2015 4:48 pm

Ammu wrote:
shamsheershah wrote:

തനിക്കുമുമ്പ് ഇന്ത്യക്കാര്‍ ലജ്ജിച്ചു ജീവിച്ചവരെന്ന് മോദി? Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958  Modiyum Velluvilikalum(9) - Page 4 2958

Modiyum Velluvilikalum(9) - Page 4 76296 2014 നു മുന്‍പ് ജനിച്ചതില്‍  നമ്മള്‍ ഒക്കെ അഭിമാനിക്കുന്നു Modiyum Velluvilikalum(9) - Page 4 855112 Modiyum Velluvilikalum(9) - Page 4 855112

evane okkee..ennittippol indiakkarude kaashum keeshyilitta lookayaathra nadathunnee Modiyum Velluvilikalum(9) - Page 4 2797132403 Modiyum Velluvilikalum(9) - Page 4 2797132403 Modiyum Velluvilikalum(9) - Page 4 2797132403
Back to top Go down
Sponsored content





Modiyum Velluvilikalum(9) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(9)   Modiyum Velluvilikalum(9) - Page 4 Empty

Back to top Go down
 
Modiyum Velluvilikalum(9)
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
 Similar topics
-
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: