Subject: Re: FILM News, Discussion...5 Wed Jan 02, 2013 11:53 pm
ithil odan pokunnathu ethra
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...5 Wed Jan 02, 2013 11:57 pm
renjini varunnundu
Parthan wrote:
ithil odan pokunnathu ethra
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...5 Thu Jan 03, 2013 12:00 am
Five most awaited films of 2013 according to Forbes
5 Indian films to look forward to
by Meenakshi Shedde
1. Dabba (Lunchbox) (Hindi) by Ritesh Batra Irrfan Khan stars in this debut feature by Batra, whose shorts include Cafe Regular, Cairo, and Gareeb Nawaz ki Taxi. A mistaken delivery in Mumbai’s efficient lunchbox delivery system connects a young housewife to an old man, as they build a fantasy world through notes in the lunchbox.
2. Peddlers (Hindi) by Vasan Bala A smart, gritty thriller that follows two youngsters—an orphan working for a small-time crook and a woman drug carrier—trapped in drug trafficking, with a sexy cop on their trail. The film was in the Cannes film festival’s Critics’ Week in 2012. A debut feature of Vasan Bala, who was the associate director in Michael Winterbottom’s Trishna, it crackles with sharp dialogues and convincing performances—with a terrific turn by Gulshan Devaiah.
3. Annayum Rasoolum (Malayalam) by Rajeev Ravi A Romeo-and-Juliet story between the Christian Anna and the Muslim Rasool, it stars talented Malayalam actor Fahadh Faasil and Andrea Jeremiah. It is the debut feature of Ravi, an impressive cinematographer whose credits include Anurag Kashyap’s Gangs of Wasseypur, Dev D and That Girl in Yellow Boots. It is an atmospheric ferryboat romance, superbly shot in Kochi and Vypeen Island in Kerala, with wonderfully evoked detailing of small-town hopes.
4. David (Hindi/Tamil) by Bejoy Nambiar After establishing his credentials with Shaitaan, Nambiar takes on a gangster comedy. There are three Davids in the Hindi version (Neil Nitin Mukesh, Vikram and Vinay Virmani) and two Davids in the Tamil one (Vikram and Jiiva); the women are Tabu, Isha Sharvani and Lara Dutta. The Davids live in different cities and periods, including Vikram playing a fisherman in Goa, and Jiiva, a musician in Mumbai. If you’re wondering, Nambiar had assisted Mani Ratnam in Raavan/Raavanan.
5. Matru Ki Bijlee Ka Mandola (Matru’s Bijlee’s Mandola) (Hindi) by Vishal Bhardwaj Vishal Bhardwaj’s new film explores the relationship between Bijlee (Anushka Sharma) and the two men in her life—alcoholic feudal landlord daddy Mandola (Pankaj Kapur) and lover Matru (Imran Khan), who is Mandola’s Man Friday. Daddy arranges for her to marry a politician’s son, with dire consequences. Bhardwaj weaves a love story with a satire on communism and politics of the have-nots, all topped off with a magenta buffalo.
Subject: Re: FILM News, Discussion...5 Thu Jan 03, 2013 5:03 pm
ശ്വേതയുടെ പ്രസവവും മോഹന്‍ലാലിന്റെ നഗ്നതയും....!!
ബ്ളെസിയുടെ 'കളിമണ്ണ്' കാണാതെ ശ്വേതയുടെ പ്രസവം കാണിക്കുന്നു എന്ന് പറഞ്ഞ് മാത്രം മലയാളികള്‍ അതിനെ വിമര്ശിക്കുന്നതിനോട് യോജിപ്പില്ലെന്ന് മോഹന്‍ലാല്‍. ആദ്യം സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ട് തീര്‍പ്പ് കല്പിക്കട്ടെ. അതിനുശേഷം ചിത്രം തീയേറ്ററിലെത്തുമ്പോള്‍ കണ്ടിട്ട് അഭിപ്രായം പറയാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. ''ബ്ളെസിയുടെ തന്നെ 'തന്മാത്ര'യില്‍ ഞാന്‍ നഗ്നനായിട്ട് അഭിനയിച്ചിട്ടുണ്ട്. വൃത്തികേടായി തോന്നാതെ സഭ്യതയുടെ അതിരുകള്‍ ലംഘിക്കാതെയാണ് അന്ന് ബ്ളെസി കഥയില്‍ അത്യന്താപേക്ഷിതമായ ആ രംഗങ്ങള്‍ ചിത്രീകരിച്ചത്.'' മോഹന്‍ലാല്‍ പറയുന്നു. തന്മാത്രയില് അല്‍ഷിമേഴ്സ് ബാധിക്കുന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. അല്‍ഷിമേഴ്സ് ബാധിതനാകുന്ന മോഹന്‍ലാലിന്റെ രമേശന് എന്ന കഥാപാത്രം ഭാര്യയുമായുള്ള ശാരീരിക ബന്ധത്തിനിടെ അതില്‍ നിന്ന് ശ്രദ്ധ മാറി ചുമരില്‍ ഇരിക്കുന്ന പല്ലിയെ നോക്കിക്കൊണ്ട് പൂര്‍ണ്ണനഗ്നനായി കിടക്ക വിട്ട് എഴുന്നേറ്റ് പോകുന്നതും ഭാര്യ അത്കണ്ട് ഞെട്ടലോടെ ഇരിക്കുന്നതുമായിട്ടാണ് കാണിക്കുന്നത്. നഗ്നനായി എഴുന്നേറ്റ് നടക്കുന്ന മോഹന്‍ലാലിന്റെ പിന്‍ഭാഗമാണ് 'തന്മാത്ര'യിലെ ഈ രംഗത്തില്‍ കാണിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് കഴിഞ്ഞ് അധികം വൈകാതെ ഈ രംഗം വിവാദമാകുകയും പ്രസ്തുത രംഗം ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 2005 ല്‍ തീയേറ്ററുകളിലെത്തിയ തന്മാത്രയില് മീര വാസുദേവാണ് മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത്. തന്മാത്രയിലെ അഭിനയത്തിന് മോഹന്‍ലാലിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. കൂടാതെ മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച തിരക്കഥ എന്നീ അവാര്‍ഡുകളും തന്മാത്രയെത്തേടിയെത്തി.
Parthan Forum Owner
Location : sangeethasangamam
Subject: Re: FILM News, Discussion...5 Thu Jan 03, 2013 5:06 pm
Ammu wrote:

Ammu Forum Boss
Subject: Re: FILM News, Discussion...5 Thu Jan 03, 2013 5:09 pm

publicity stunt aakumo?
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...5 Thu Jan 03, 2013 5:22 pm
Subject: Re: FILM News, Discussion...5 Thu Jan 03, 2013 6:04 pm
ഫഹദ് ഫാസില്‍ പ്രണയത്തില്‍. പെണ്‍കുട്ടി സിനിമാ മേഖലയില്‍ നിന്നല്ല
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...5 Thu Jan 03, 2013 6:06 pm
താന്‍ പ്രണയത്തിലാണെന്ന് ഫഹദ് ഫാസില്‍ വെളിപ്പെടുത്തി. മലയാളത്തിലെ ഒരു മുന്‍നിര മാസികക്ക് നല്കിയ അഭിമുഖത്തിലാണ് പോയ വര്‍ഷം മികച്ചവേഷങ്ങളിലൂടെ മലയാള സിനിമയില്ല് തന്റെ സാന്നിദ്ധ്യമുറപ്പിച്ച യുവ നടന് ഇങ്ങനെ പറഞ്ഞത്. സിനിമ രംഗത്ത് നിന്നും പുറത്തുള്ള ഒരു കുട്ടിയെ ആണത്രേ ഫഹദ് പ്രണയിക്കുന്നത്. അതെ സമയം പ്രണയ രഹസ്യം ഇതുവരെ രണ്ടു പേരും പരസ്പരം തുറന്നു പറഞ്ഞിട്ടില്ലത്രേ. പെണ്‍കുട്ടിക്ക് തന്നോട് പ്രണയം ഉണ്ടോ എന്നും അറിയില്ലത്രേ.
കുറച്ചു കാലം മുന്‍പ് മാത്രമാണ് കുട്ടിയെ താന്‍ കാണുന്നത്. കണ്ട ഉടനെ തന്നെ താന്‍ ആ കുട്ടിയില്‍ വീഴുകയായിരുന്നു. തന്റെ പ്രണയത്തിന് പെണ്‍കുട്ടി പച്ചക്കൊടി വീശുമെന്ന പ്രതീക്ഷയിലാണ് ഫഹദ്. 2013 പ്രണയത്തിലൂടെയും നല്ല സിനിമകളിലൂടെയും തന്റെതാക്കാം എന്ന പ്രതീക്ഷയില്‍ ആണ് ഫഹദ്. അതെ സമയം വീട്ടുകാര്‍ വിവാഹത്തിന് നിര്ബന്ധിക്കുന്നുണ്ടത്രെ. വിവാഹം ഉടന്‍ വേണ്ടെന്നാണ് ഫഹദ് തീരുമാനിച്ചിരിക്കുന്നത്. കരിയറില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണത്. അതെ സമയം ലിവിംഗ് ടുഗദര്‍ ആഗ്രഹിക്കുന്നില്ലെന്നും കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടും വിവാഹമാണ് താല്പര്യം. മുപ്പത്തിരണ്ടാം വയസില്‍ വിവാഹിതനായ വാപ്പച്ചി ഫാസിലിന്റെ പാത പിന്തുടരാനാണ് ഫഹദിന്റെ തീരുമാനം.
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...5 Thu Jan 03, 2013 6:07 pm
താരയുദ്ധം എന്നത് വെറുമൊരു മിഥ്യയാണെന്നും എല്ലാകാലത്തും ഇങ്ങനെ രണ്ടു നടന്മാരെ വെച്ച് താരതമ്യം ചെയ്തു കഥകള്‍ ഇറങ്ങാറുണ്ടെന്നും അതിലൊന്നും വലിയ കാര്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്. മമ്മൂട്ടിയും താന്‍ 53 ഓളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നല്ല കഥയും കൊണ്ട് ഇനിയും സംവിധായകര്‍ വന്നാല്‍ തങ്ങളിനിയും ഒരുമിക്കും. എം ജി ആറിനെയും ശിവാജിയും വെച്ചും, നസീറിനെയും സത്യനെയും വെച്ചും, സോമനെയും സുകുമാരനെയും വെച്ചും, രജനിയെയും കമലിനെയും വെച്ചുമെല്ലാം കഥകള്‍ ഇറങ്ങിയിട്ടുണ്ട്, ഇറങ്ങുന്നുമുണ്ട്. അത് പോലെ തന്നെയാണ് മമ്മൂട്ടിയും മോഹന്‍ലാലും, ലാല്‍ തന്റെ മനസ്സ് തുറന്നു.
മോഹന്‍ലാല്‍ ഹോളിവുഡിലേക്ക് പോകുന്നു എന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന് ഹോളിവുഡില്‍ നിന്നും ഓഫര്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ സംവിധായകന് ആക്ഷനും കട്ടും പറയുമ്പോള്‍ മാത്രമാണ് എനിക്കതില്‍ ഉറപ്പു തരാനാവുക എന്നും മോഹന്‍ലാല്‍ പറഞ്ഞു. താങ്കളൊരു കോളമിസ്റ്റും എഴുത്തുകാരനും ആണല്ലോ, അത് കൊണ്ട് എന്ത് കൊണ്ട് തിരക്കഥ എഴുതിക്കൂടാ എന്ന ചോദ്യത്തിന് എഴുതാന്‍ അറിയാവുന്നത് കൊണ്ട് തിരക്കഥ എഴുതണം എന്നില്ല. തീര്‍ച്ചയായും അതൊരു പ്രയാസമുള്ള ജോലി തന്നെയാണ് എന്നാണു ലാലേട്ടന് മറുപടി പറഞ്ഞത്. ഭാവിയില്‍ ഒരു ഹോളിവുഡ് ചിത്രവും തിരക്കഥാ രചനയും പ്രതീക്ഷിച്ചു കൂടെ എന്ന ചോദ്യത്തിന് തനിക്ക് ഭാവി പ്രവചിക്കാന്‍ അറിയില്ലെന്നും, ഇതുവരെ താന്‍ ചെയ്തത് ഒന്നും പ്ലാന്‍ ചെയ്തു കൊണ്ടല്ല എന്നും ആയിരുന്നു മറുപടി. താന്‍ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ സിനിമകളിലും ഒരു സംസ്കൃതം നാടകത്തിലും അഭിനയിച്ചു കഴിഞ്ഞു. പക്ഷെ ഇതൊന്നും തന്നെ പ്ലാന്‍ ചെയ്തു കൊണ്ടായിരുന്നില്ല, താരരാജാവ് തന്റെ നയം വ്യക്തമാക്കി.
കുറെയധികം നടന്മാര് സംവിധാനത്തിലേക്ക് നീങ്ങുന്നുണ്ട്, ഒരു മോഹന്‍ലാല്‍ സംവിധാനം ചെയ്ത ചിത്രം നമുക്ക് കാണാന്‍ ആവുമോ എന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞത് ഇങ്ങനെ.
പല നല്ല കഥകളും കേള്‍ക്കുമ്പോഴും എനിക്കത് സംവിധാനം ചെയ്താല്‍ കൊള്ളാമെന്നു തോന്നാറുണ്ട്. എന്നാല്‍ സംവിധാന ജോലിയിലെ കഠിനാദ്ധ്വാനവും അതിനു വേണ്ട ക്ഷമയും ആലോചിക്കുമ്പോള്‍ അതില്‍ നിന്നും അകന്നു മാറാനാണ് എനിക്ക് തോന്നുക. സംവിധാനം ഒരിക്കലും ഒരു ലളിത ജോലിയല്ല, അതിനു അതിന്റേതായ ഭാഷയും ഗ്രാമറും ഉണ്ട്. അത് കൊണ്ടു തന്നെ നിങ്ങളൊരു സിനിമ ചെയ്യണം എന്നാഗ്രഹിക്കുന്നുവെങ്കില്‍ പല കാര്യങ്ങളെ കുറിച്ചും അപ്പ് ടു ഡേറ്റ് ആയിരിക്കണം നിങ്ങള്‍ നടനായിരിക്കുകയാണ് നല്ലത്. നടനായിരിക്കുകയാണെങ്കില് ഈ പ്രശ്നം ഒന്നുമില്ലല്ലോ. നടനാകുമ്പോഴും കഠിനാദ്ധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് ഒരാള്‍ വിജയിക്കൂ കേട്ടോ. താങ്കളൊരു ന്യൂ ജനറേഷന് ഫാനല്ലെന്നും യുവതാരങ്ങളുടെ കൂടെ താങ്കള്‍ അഭിനയിക്കുന്നില്ലെന്നും കേട്ടല്ലോ എന്ന ചോദ്യത്തിന് ലാലിന്റെ മറുപടി ഇങ്ങനെ. 30 വര്‍ഷം മുന്‍പ് താന്‍ സിനിമയിലേക്ക് വരുമ്പോഴും അന്നത്തെ ആ സിനിമകള്‍ ന്യൂ ജനറേഷന് മൂവീസ് എന്നാണ് അറിയപ്പെട്ടത്. ഇത് സിനിമയുടെ മറ്റൊരു മുഖം മാത്രമായി കാണുവാന്‍ ആണ് തന് ഇഷ്ടപ്പെടുന്നത്. ഇപ്പോള്‍ ഇറങ്ങിയ പല നെവ്ക് ജനറേഷന് സിനിമകളും വിജയം കണ്ടിട്ട് പോലുമില്ല. ഏതു കാലത്തും നല്ല സിനിമകള്‍ ഉണ്ടാകും. പുതിയ താരങ്ങളുടെയും സംവിധായകരുടെയും കൂടെ വര്‍ക്ക് ചെയ്യുന്നുണ്ട്. റെഡ് വൈനില്‍ ഇപ്പോള്‍ എന്നോടൊപ്പം ഫഹദ് ഫാസിലും ആസിഫലിയും ആണുള്ളത്. സിദ്ധീഖിന്റെ ലേഡീസ് ആന്‍ഡ് ജെന്റില്മാനില് എന്നോടൊപ്പം സത്താര്‍ – ജയഭാരതി ദമ്പതികളുടെ പുത്രന് കൃഷ് സത്താര്‍ ആണുള്ളത്. യുവ താരങ്ങളുടെ കൂടെ ജോലി ചെയ്യാന്‍ എനിക്ക് സന്തോഷമേ ഉള്ളൂ. അവരെല്ലാം ടാലെന്റ്റ് ഉള്ളവരാണ്, മോഹന്‍ലാല്‍ പറഞ്ഞു.
തനിക്കെതിരെ ഉള്ള കേസുകളെ കുറിച്ച്
തനിക്കെതിരെ ഉള്ള കേസുകളെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. വിവാദങ്ങള്‍ തന്നെ ഒരിക്കലും ബാധിക്കില്ലെന്നും ഇപ്പോള്‍ മീഡിയ തന്നെക്കുറിച്ച് ഒന്നും എഴുതാന്‍ ഇല്ലാത്തതു കൊണ്ടാവും ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നും ലാല്‍ പറഞ്ഞു. കര്‍മ്മയോദ്ധ പോസ്റ്ററിലെ സിഗരറ്റ് വലിച്ചു നില്ക്കുന്ന ചിത്രത്തിനെതിരെ കേസ് വന്നത് വിചിത്രമാണ്. അത്തരം പോസ്റ്ററുകള്‍ പാടില്ലെങ്കില്‍ കോര്പ്പറേഷന് സീല്‍ എങ്ങിനെ നേടിയത്? അങ്ങിനെ എങ്കില്‍ കോര്പ്പറേഷന് അല്ലെ കുറ്റക്കാര്‍? താനൊരു നടനാണ്, താന്‍ സിനിമയില്‍ ഗുണ്ടകളെ കൊല്ലുന്നതിനെതിരെ ഇവര്‍ കേസ് കൊടുക്കുമോ? ലാല്‍ ചോദിക്കുന്നു.
ഇന്‍കം ടാക്സ് തന്റെ വീട്ടില്‍ റെയിഡ് നടത്തിയപ്പോള്‍ നിയമ വിരുദ്ധമായി തന് എന്തൊക്കെയോ സൂക്ഷിക്കുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. അത് പോലെ ബയോമെട്രിക് ലോക്ക് ഉപയോഗിച്ച് അതിലാണ് തനിതല്ലാം സൂക്ഷിക്കുന്നതും എന്നും വാര്‍ത്തകള്‍ വന്നു. തന്റെ വിരലടയാളം ഉപയോഗിച്ചാല്‍ മാത്രമേ ആ ഡോര്‍ തുറക്കാന്‍ സാധിക്കൂ എന്നും വാര്‍ത്ത പറന്നു. എന്നാല്‍ വസ്തുത എഴുതാന്‍ ആരും തയ്യാറായില്ല. എന്റെ പേഴ്സണല്‍ തിയേറ്റര്‍ ആയിരുന്നു അത്. വില കൂടിയ ഉപകരണം ആണ് അത് എന്നുള്ളത് കൊണ്ടാണ് അവിടെ ബയോമെട്രിക് ലോക്ക് വെച്ചത്, ലാല്‍ റെയിഡ് വിവാദത്തെ കുറിച്ച് ആദ്യമായി മനസ്സ് തുറന്നു.
പിന്നീട് വന്നത് ആനക്കൊമ്പ് കേസാണ്. വര്‍ഷങ്ങളായി എന്റെ കൂടെ ഉള്ള ഒന്നാണത്. എനിക്കത് സൂക്ഷിക്കാനുള്ള ലൈസന്‍സും ഉണ്ട്. അത് കൊണ്ട് ആ കേസുകള്‍ എല്ലാം തള്ളിപ്പോവുകയാണ് ഉണ്ടായത്.
പ്രിയദര്ശന് – മോഹന്‍ലാല്‍ – ദുല്‍ഖര്‍ സിനിമയെ കുറിച്ച്
ഒരു പ്രിയദര്ശന് സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ട്. എന്നാല്‍ അതില്‍ ദുല്‍ഖര്‍ ഉണ്ടെന്നത് ഒരു മിഥ്യ മാത്രമാണ്.
പ്രണവിന്റെ സിനിമ പ്രവേശനത്തെ കുറിച്ച്
ചെറുപ്പത്തിലെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്ത പ്രണവ് ഇനിയില്ലെന്ന നിലപാടിലാണ്. മേജര്‍ രവിയുടെ പുനര്‍ജ്ജനി എന്ന ചിത്രത്തിലൂടെയായിരുന്നു അവാര്‍ഡ് നേടിയത്. പിന്നീട് തമ്പി കണ്ണന്താനത്തിന്റെ ഒന്നാമനില്‍ ലാലിന്റെ ബാല്യം അവതരിപ്പിച്ചു. മുതിര്‍ന്നപ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കിയില്‍ പ്രത്യക്ഷപ്പെട്ടു.
പ്രണവിന് അഭിനയിക്കാന്‍ തല്പ്പര്യമില്ല എന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നതെന്നും അക്കാദമിക് കാര്യങ്ങളിലാണ് അയാള്‍ക്ക് ഇന്ററസ്റ്റ് എന്നും അഭിനയിക്കുക എന്നത് എല്ലാവര്ക്കും കഴിയുന്ന കാര്യമല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ സിനിമയില്‍ അഭിനയിക്കുകയാണ് അവന്റെ താല്പര്യം എങ്കില്‍ അതും നടക്കും, മോഹന്‍ലാല്‍ പറഞ്ഞു.
വീണ്ടുമൊരു ദാസന് വിജയന് കോമ്പിനേഷന്‍
അത്തരമൊരു പ്രോജക്റ്റ് വന്നാല്‍ അത് ചെയ്യാന്‍ താന്‍ എന്നെ ഒരുക്കമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എനിക്കത് ചെയ്യുന്നതിന് ഒരു പ്രശ്നവും ഇല്ല. ലാല്‍ പറഞ്ഞു.
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...5 Thu Jan 03, 2013 6:46 pm
Subject: Re: FILM News, Discussion...5 Thu Jan 03, 2013 7:59 pm
ഉടനെ തമിഴിലേക്കില്ല-മംമ്ത
വിവാഹിതകളായ നായികമാര്‍ക്ക് തമിഴില്‍ മാര്‍ക്കറ്റില്ലെന്ന് മംമ്താ മോഹന്‍ദാസ്. എത്ര താരമൂല്യമുള്ള നായികമാരായിരുന്നാലും അവര്‍ വിവാഹിതരായിക്കഴിഞ്ഞാല്‍ പിന്നെ സഹോദരീ ചേട്ടത്തീ വേഷങ്ങളേ കിട്ടൂ. തന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ചേട്ടത്തിയായും സഹോദരിയായും ഒക്കെ ഒതുങ്ങിപ്പോകാന്‍ മാത്രം പ്രായം തനിക്കായിട്ടില്ലെന്നും അതുകൊണ്ടിനി തല്‍ക്കാലത്തേക്ക് താന്‍ തമിഴിലേക്കില്ലെന്നും മംമ്ത പറയുന്നു. ഭര്‍ത്താവ് പ്രജിത്തുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള നിയമ വഴികളിലാണ് മംമ്തയിപ്പോള്‍. ഒരു വര്‍ഷം മുന്‍പ് മാത്രമാണ് ഇരുവരും വിവാഹിതരായത്. മോഹന്‍ലാലിന്റെ നായികയായി 'ലേഡീസ് ആന്റ് ജെന്റില്മാന്' എന്ന ചിത്രത്തിലാണ് മംമ്തയിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിച്ച 'സെല്ലുലോയിഡാ'ണ് മംമ്തയുടേതായി അടുത്തു തന്നെ തീയേറ്ററുകളിലെത്താന്‍ പോകുന്ന ചിത്രം.