Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...5 | |
|
+21Neelu nettooraan jnan kaaat Sheeja The Sorcerer sunder shamsheershah Binu gani balamuralee Mansoor Minnoos kiran sandeep Ratheesh0072 Reshmi vipinraj midhun ranjith Parthan 25 posters | |
Author | Message |
---|
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Sun Jan 13, 2013 4:01 pm | |
| njan kettathanae - Greeeeeshma wrote:
- aa film il randu song padiyittundu……….
promo song – I hate u and Unmadham song – charanam…..
Issac newton song hit anau……
jealous means midhunn……poye poyeeeeeeee
| |
| | | Greeeeeshma Forum Boss
| | | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Sun Jan 13, 2013 4:03 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...5 Sun Jan 13, 2013 4:04 pm | |
| song title il padiya aalude peru ezhuthi kanikkunnu padiya aloudm confirm cheythuuuu eni epol midhun parnajittu karyam ella……zero value nerette aayirunnegil vishwasichene - midhun wrote:
- njan kettathanae
- Greeeeeshma wrote:
- aa film il randu song padiyittundu……….
promo song – I hate u and Unmadham song – charanam…..
Issac newton song hit anau……
jealous means midhunn……poye poyeeeeeeee
| |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Sun Jan 13, 2013 4:07 pm | |
| nee ko njan cha evide athinte details ettathu allae kavitha aanu unmadam padiyathu.. - Greeeeeshma wrote:
song title il padiya aalude peru ezhuthi kanikkunnu padiya aloudm confirm cheythuuuu eni epol midhun parnajittu karyam ella……zero value nerette aayirunnegil vishwasichene
- midhun wrote:
- njan kettathanae
| |
| | | unnikmp Forum Boss
| | | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...5 Sun Jan 13, 2013 4:11 pm | |
| Iam waiting for ABCD
immanuel by LalJose (mammootty & Fahad) Ezhamathe varavu (MT & Hariharan) Nadodimannan(Dileep) Soundthoma(Dileep)
ithokke odumayirikkum ennu pratheekshikkunu | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...5 Sun Jan 13, 2013 4:12 pm | |
| Oru padathinte standard manassilakkan trailor kandal mathy....
pakshe trailor kandu ishtapetta padangal....thallipoli aayittundu ;) | |
| | | Greeeeeshma Forum Boss
| | | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Sun Jan 13, 2013 4:14 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...5 Sun Jan 13, 2013 4:16 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...5 Sun Jan 13, 2013 4:17 pm | |
| Nee Ko Njaa Cha (malayalam) SONGS Play All Song ArtistSelect
I Hate Hate U Kavita Mohan, Durga Viswanath Title Song (nee Ko Njaa Cha) K S Krishnan Kallu Song K S Krishnan Nee Nilavupol (travel Song) Preeti Pillai Ee Unmadam (beach Song) Durga Viswanath
Start Download Convert Videos for Free Download Here! [You must be registered and logged in to see this link.] Ads by Google Tags: Nee Ko Njaa Cha (malayalam) Movie Songs, Nee Ko Njaa Cha (malayalam) Free MP3 Songs, Nee Ko Njaa Cha (malayalam) Movie Song, Latest Nee Ko Njaa Cha (malayalam) Songs, Nee Ko Njaa Cha (malayalam) Latest Movie Song, Play Online Nee Ko Njaa Cha (malayalam) Songs Albums | Featured Special 26 play button shine
Tujh Sang Lagee Special 26 Gore Mukhde Pe Special 26 Kaun Mera Special 26
Ghum Huye (Theme Of David) from David by Siddharth Basrur play button ALBUMS play button
shine
Nee Ko Njaa Cha (malayalam) Top Searches
Salman Khan Aamir Khan Saif Ali Khan Rani Mukerji Sonakshi Sinha
Sunny Leone Priyanka Chopra Ajay Devgn Deepika Padukone Vidya Balan
All songs Albums Playlists Artist Radio stations Moods
Bollywood Bollywood Classics Telugu Tamil Pop Devotional Dance Indipop Bhojpuri
see more browsing Malayalam Most Popular | play button shine
Drakula 2012 play button shine
Annayum Rasoolum (malayalam) play button shine
Maanthrikan (malayalam) play button shine
Theevram (malayalam) play button shine
Annayum Rasoolum (malayalam) play button shine
Chithraganangal - Hits Of... play button shine
Hits Of Mohanlal Mp3 play button shine
Run Baby Run (malayalam) play button shine
Beautiful (malayalam) play button shine
Aathmavin Pusthakathalil play button shine
Super Hit Malayalam Film Songs Vol... play button shine
Nee Ko Njaa Cha (malayalam) play button shine
Theevram (malayalam) play button shine
Swamy Ayyappan play button shine
Chattakkari (malayalam) play button shine
Ethu Yesudas Malayalathinte Punyam... play button shine
Salt N Pepper (malayalam) play button shine
Thathwamasi play button shine
Vadakkumnaathan Mp3 play button shine
Onnam Ragam Padi - Hits Of... play button shine
Sujatha In A Romantic Mood play button shine
Yuvvh (malayalam) play button shine
916 (malayalam) play button shine
Hits Of K.j.yesudas - Vol-1... play button shine
Drakula 2012 play button shine
Super Hit Malayalam Film Songs Vol... play button shine
Chithraganangal - Hits Of... play button shine
Chitra-queen Of Melody
1 2 3 4 5 6 7
You ARe here MUSIC Albums
About In.com The Network Feedback Music top news of the day | IN.COM 4 infants injured in hospital fire Current Affairs 4 infants injured in hospital fire by ineditor
BB 6: How numerology helped Urvashi win Happy Birthday, Imran Khan! Red carpet pics: Colors Screen Awards Review: Matru Ki Bijlee Ka Mandola Sadhu spotting at the Kumbh Mela What to do after the Bigg Boss finale!
See more news TRENDS TODAY
Bigg Boss Season 6 Bol Bachchan Imran Khan Amitabh Bachchan Mani Ratnam Life of Pi Shilpa Shetty Surkshetra Goodbye 2012
Watch live TV View Site Map © 2013 In.com India - A web18 Venture Disclaimer & Terms Of Use| Contact Us| Advertise With Us
Login or Sign up now ! Now viewing Music Share it
| |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Sun Jan 13, 2013 8:13 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...5 Sun Jan 13, 2013 9:54 pm | |
| | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion...5 Sun Jan 13, 2013 11:04 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Mon Jan 14, 2013 9:37 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Mon Jan 14, 2013 9:38 am | |
| എഴുതാന്‍ ഇനിയും പ്രണയകാവ്യമേറെ പ്രണയം ആര്‍ദ്രമായൊരു അനുഭൂതിയാണ്. അത് അറിയണമെങ്കില്‍ പ്രണയിക്കുകതന്നെ വേണം. ഇണക്കവും പിണക്കവും മൃദുനൊമ്പരവും നനുത്ത ഓര്‍മകളും ഏകുന്ന നിമിഷങ്ങള്‍ പ്രണയത്തിന്റെ മാത്രം സ്വന്തം. ജീവിതയാത്രയില്‍ വളരെ ദൂരം നടന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഹൃദയം നിറയെ ജീവിതം ആസ്വദിച്ചു എന്നുപറയാനുള്ള സാധനയാണ് പ്രണയം. അപ്പോള്‍ മഴവില്ലിന്റെ ഈണമുള്ള പാട്ടുകള്‍ എഴുതുന്നവരോ... നമുക്ക് എന്നും പ്രിയപ്പെട്ടവരാണ്. 2012 വിടപറഞ്ഞകന്നെങ്കിലും പോയവര്‍ഷത്തെ മധുരഗാനങ്ങളില്‍ മലയാളി നെഞ്ചോടു ചേര്‍ത്തുവച്ച അനേകം ഗാനങ്ങളുണ്ട്. എണ്‍പതുകളില്‍ കവിത എഴുതിത്തുടങ്ങിയ റഫീക്ക് അഹമ്മദിന്റെ രചനാലോകത്തെ അനുഭവങ്ങളിലേക്ക്... കണ്ണോടു കണ്ണോരമായി ആവര്‍ത്തനവിരസമായ ബിംബസന്നിവേശമില്ലാതെ സ്നേഹത്തെ പുതുമണ്ണിന്ചാരുതയുടെ മഴനീര് തൂകി കാവ്യവല്ക്കരിക്കുകയാണു റഫീക്ക് അഹമ്മദ് തന്റെ ഗാനങ്ങളില്‍. ''പെരുമഴക്കാലം, ഗദ്ദാമ, സ്വപ്നസഞ്ചാരി തുടങ്ങിയ കമല്ചിത്രങ്ങള്ക്കു കാവ്യഭംഗിയുണ്ട്. അത് എന്നെ വല്ലാതെ ആകര്‍ഷിക്കാറുണ്ട്. 'ഗദ്ദാമ'യിലെ പാട്ടെഴുതുമ്പോള്‍ വ്യത്യസ്തമായൊരു പുതിയ വഴി കണ്ടെത്തുന്ന സന്തോഷമായിരുന്നു. 'ആദാമിന്റെ മകന് അബു'വിലെ മൂന്നു പാട്ടുകളും ആത്മീയമായ ഒരു അനുഭൂതിയില്നിന്നുള്ളതാണ്. രമേശ് നാരായണന്റെ സംഗീതത്തില്‍ 'പറയാന്‍ മറന്ന പരിഭവങ്ങള്‍' ആയിരുന്നു ആദ്യ പാട്ട്. ദക്ഷിണാമൂര്‍ത്തി, ഇളയരാജ, ശ്രീവത്സന്‍ ജെ. മേനോന്, ജെയ്സണ്‍ ജെ. നായര്‍, എം. ജയചന്ദ്രന്, പുതിയ തലമുറയിലെ രതീഷ് വേഗ തുടങ്ങി എല്ലാവര്‍ക്കുമൊപ്പം സഹകരിച്ചുപ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതു ഭാഗ്യമായി കരുതുന്നു.'' പ്രണയഗാനങ്ങളേറെ എഴുതുന്ന കവിയോടു പ്രണയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഓര്‍മയുടെ നിറവിലെ ഹൃദയംതുറന്നുള്ള ചിരിയായിരുന്നു മറുപടി. ചരിത്രത്തിന്റെ കല്ലില്‍ കൊത്തിവച്ച ഭാവനയില്‍നിന്നു മാറിച്ചിന്തിക്കുന്ന തലമുറയോടൊപ്പവും ഈ കവിഹൃദയം ഉണ്ട്. അതുകൊണ്ടാവാം 'അപ്പങ്ങളെമ്പാടും' എന്ന പാട്ട് ആത്മാവിഷ്കാരമല്ലെങ്കില്പോലും എഴുതാന്‍ കഴിഞ്ഞത്. ന്യൂ ജനറേഷന് സിനിമ എന്നു വിശേഷിപ്പിക്കുന്ന മിക്ക സിനിമകളിലും റഫീക്ക് അഹമ്മദ് പാട്ടുകളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ''മലയാളസിനിമയില്‍ പതിവുചാലുകള് വിട്ട് ധീരമായ പരീക്ഷണത്തിനുള്ള അവസരം ഇന്നുണ്ടാകുന്നുണ്ട്. താരകേന്ദ്രീകൃതയമായ സിനിമാസങ്കല്പത്തെ അതു മാറ്റിമറിച്ചു. വിജയിച്ച മാതൃകകള്‍ ആവര്‍ത്തിക്കാതെ പുതിയ വഴികള്‍ തെളിച്ച് മുന്നേറിയാല്‍ ശക്തമായ സിനിമകള്‍ മലയാളത്തിനു ലഭിക്കും. അതുപോലെ പാട്ടിന്റെ കാര്യം പറയുകയാണെങ്കില്‍, ചലച്ചിത്രഗാനത്തെ ഒരു സ്വതന്ത്ര കലാസൃഷ്ടിയായി കാണാന്‍ കഴിയില്ല. സിനിമയ്ക്ക് ആവശ്യമായതാണ് എഴുതേണ്ടത്. നാട്ടുമൊഴിയാണ് ആവശ്യമെങ്കില്‍ അങ്ങനെ എഴുതണം. പോപ്പ് കള്‍ച്ചറിന്റെ സിറ്റ്വേഷനാണെങ്കില് അതിനനുസരിച്ച് എഴുതണം.'' മലയാളി നാട്ടില്‍ താമസിക്കുന്നില്ല. മലയാളം സംസാരിക്കുന്നില്ല. എങ്കിലും സ്വന്തം മാതൃഭാഷയിലാണ് മലയാളത്തെ നോക്കിക്കാണേണ്ടത്. ഒരു മലയാളകവിയുടെ ദൗത്യം ലോകത്തെ മലയാളപ്പെടുത്തുക എന്നുള്ളതാണ്.'' റഫീക്ക് അഹമ്മദ് പറയുന്നു. തേടീടുന്നു ഞാന്‍ എന്നെ സ്വയമറിയാതെയുള്ള എന്തോ തേടല്‍ റഫീക്ക് അഹമ്മദിന്റെ കവിതകളില്‍ കാണാനാവും. ചിലപ്പോള്‍ പുറത്തേക്കു കേള്‍ക്കാവുന്ന ആത്മഭാഷണമായി. മനുഷ്യന്റെ ഹൃദയത്തെയും പ്രകൃതിയെയും തൊട്ടറിയാനുള്ള ആഗ്രഹമായും ജീവിച്ചിരിക്കുന്നു എന്നു സ്വയം തോന്നാറുള്ള ശ്രമമായും എന്തെങ്കിലും അടയാളം ബാക്കിവച്ചിട്ടു പോകാനുള്ള വെമ്പലായും സൃഷ്ടിക്കപ്പെടുന്നതാണു തന്റെ ഗാനങ്ങളും കവിതകളെന്നും റഫീക്ക് അഹമ്മദ് പറയുന്നു. ജീവിതത്തെക്കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാടും പാട്ടുപോലെ സുഖമുള്ളതാണ്. ''ജീവിതം അടിസ്ഥാനപരമായി ആനന്ദത്തില്‍ നിറഞ്ഞതാണെന്നാണ് എന്റെ വിചാരം. രോഗം, ദുഃഖം, മരണം ഇവയൊക്കെ അനിവാര്യതയാണ്. എങ്കിലേ ജീവന് അമൂല്യവും ജീവിതം ആനന്ദകരവുമാകൂ.'' സമൂഹത്തില്‍ തീര്‍ത്തും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് കവിത എഴുതുമ്പോള്‍ ചിന്തിപ്പിക്കാനും ഉള്ക്കണ്ണ് തുറപ്പിക്കാനുമുള്ള ഒരു ശ്രമംകൂടി നടത്തുന്നുണ്ട് ഈ കവി. ''സമൂഹത്തിന്റെ പുറത്തുനിന്നു വിരല്‍ചൂണ്ടി കുറ്റപ്പെടുത്തുന്ന ഒരാളല്ല ഞാന്‍. കലങ്ങിമറിഞ്ഞ വെള്ളത്തില്‍ കൈകാലിട്ടടിക്കുന്നവരില് ഒരാളാണ് ഞാനെന്നുള്ള ബോധ്യം ഉണ്ട്.'' ഭാവനാലോകത്തേക്ക് കലയെ സ്നേഹിക്കുന്ന ഏതൊരു കലാകാരനും ഓഫീസ് ജീവിതത്തില്‍ വീര്‍പ്പുമുട്ട് അനുഭവിക്കാറുണ്ട്. സാഹചര്യം അല്പമൊന്ന് ഒത്തുവരുമ്പോള്‍ തന്റെ മനസ് ആഗ്രഹിക്കുന്ന മേഖലയിലേക്കു തിരിയുന്നവര്‍ ഏറെയുണ്ട്. തിരക്കുകള്‍മൂലം തൊഴിലിനോടു പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിയാതെ വന്നപ്പോഴാണു വിരമിച്ചതെന്നു റഫീക്ക് അഹമ്മദ് പറയുന്നു. മാറുന്ന ഭാവവും മായാത്ത പാട്ടുകളും കേരളത്തിന്‍െറ രൂപഭാവങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അത്യുഷ്ണവും വറ്റിവരണ്ട കുന്നുകളും കൂടുന്ന ആത്മഹത്യയും പീഡനപരമ്പരകളും ഒക്കെയായി അധഃപതനത്തിന്റെയും സംസ്കാരമില്ലായ്മയുടെയും വഴിയിലൂടെ സഞ്ചരിക്കുന്നതു മലയാളിക്കും പ്രവാസിമലയാളിക്കും ഒരുപോലെ വേദനാജനകമാണ്. അപ്പോഴും മലരണിക്കാടുകളും മലയാണ്മയുടെ ആത്മാംശമായ നാടന്‍ശീലുകളും ഒരു വലിയ ജനസമൂഹം പൊരുതി ജീവിച്ചുപോന്നതിന്റെ അടയാളങ്ങള്‍, തുമ്പയും മഞ്ഞണിപ്പൂനിലാവുമുള്ള കേരളത്തെ നമുക്ക് ഇന്നും സങ്കല്പിക്കാന് കഴിയുന്നതുതന്നെ പി. ഭാസ്കരന്, വയലാര്‍, ശ്രീകുമാരന്‍തമ്പി, യൂസഫലി കേച്ചേരി, ഒ.എന്‍.വി. കുറുപ്പ് തുടങ്ങിയവരുടെ പാട്ടുകളിലെ ഗൃഹാതുരത്വം തുളുമ്പുന്ന വരികളിലൂടെയാണ്. പ്രേക്ഷകന് കവിതയുടെ വഴിയിലെത്തി സംഗീതത്തിന്റെ ഭാവാത്മകത അറിഞ്ഞ് ആസ്വദിക്കണം എന്നാഗ്രഹിക്കുന്ന ഗാനരചയിതാക്കളും സംഗീത സംവിധായകരും ഇന്നും ഉണ്ട്. എന്നും ഉണ്ടായിരിക്കുകയും ചെയ്യുന്നു. മലയാള ചലച്ചിത്ര സംഗീതത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു പലവിധത്തിലും ചര്‍ച്ചകള്‍ നടക്കുന്നു. രചനയിലും സംഗീതത്തിലും ആലാപനത്തിലുമൊക്കെ വന്ന മാറ്റമാണ് വിഷയം. രചനയില്‍ പുതിയ ബിംബങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നതിനെക്കുറിച്ചും പഴയത് ഉപയോഗിക്കാന്‍ പറ്റാത്തതിനെക്കുറിച്ചും. എവിടെയും എത്താത്തതാണ് യഥാര്‍ഥത്തില്‍ ഈ ചര്‍ച്ച. ഓരോരുത്തരും അവരവരുടെ അഭിപ്രായം പറയുന്നു. ഈ മാറ്റങ്ങള്‍ ഒരു ദിശാബോധം നഷ്ടപ്പെട്ട അവസ്ഥയിലേക്കാണോ എന്നും അങ്ങനെ നമ്മുടെ പാട്ടുകള്‍ക്ക് ഒരു ദിശാബോധം ആവശ്യമുണ്ടോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. മലയാളിയുടെ സംഗീതബോധത്തെ സൗന്ദര്യവല്കരിക്കാന് ബോധപൂര്‍വം നടത്തിയ യത്നങ്ങളിലേക്കാണ് ഇത്തരം ചോദ്യങ്ങളും ചിന്തകളും ചെന്നെത്തുന്നത് എന്ന വാദങ്ങളുമുണ്ട്. ചിത്രത്തിന്റെ സന്ദര്‍ഭമനുസരിച്ച് താളമേളങ്ങളുടെ നിറവില്‍ തീര്‍ക്കുന്ന പാട്ടുകള്‍ക്ക് അതിന്റെ ആവിഷ്കാരരീതിയിലുള്ള മികവുകൊണ്ടും വിസ്മയമുണര്‍ത്താന്‍ കഴിയുന്നു. എന്തിനെയും സ്വീകരിക്കാന്‍ ഒരുകൂട്ടം ആള്ക്കാര് രൂപപ്പെടാറുണ്ട് എന്നതു പുതിയ പരീക്ഷണത്തിനു സഹായകമാകുന്നു. ഇന്നു മാസികകളില്‍ മാത്രമല്ല ബ്ലോഗിലും കവിത എഴുതുന്നവരുണ്ട്. അതു സ്വീകരിക്കുന്നവരും ഏറെയാണ്. നല്ല കവിതകളെയും നല്ല ഗാനങ്ങളെയും കാലം അരിച്ചെടുക്കുകതന്നെ ചെയ്യുമെന്നും റഫീക്ക് അഹമ്മദ് പറയുന്നു. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...5 Mon Jan 14, 2013 9:38 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Mon Jan 14, 2013 10:04 am | |
| ഇ.നോ.വ.ഇവരെയൊന്ന് നോക്കിവെച്ചേക്ക് സണ്ണിവെയ്നിനെ മലയാളികള്‍ക്കറിയാം-സെക്കന്‍ഡ് ഷോയില്‍ ദുല്‍ക്കറിനൊപ്പം നായകനായിവന്നു. വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന് മറയത്തി'ല്‍ ഒരു കൊച്ചുവേഷത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സണ്ണി എത്രമാത്രം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട് എന്ന് നമ്മുടെ സിനിമാലോകം മനസ്സിലാക്കിയത്. സണ്ണിയെ കണ്ടപ്പോള്‍ കേരളത്തിലെങ്ങും തിയേറ്ററുകളില്‍ ഒരു ചലനമുണ്ടായി. ആ ചലനം രാജീവ് രവിയുടെ 'അന്നയും റസൂലം' എന്ന ചിത്രത്തില്‍ ഫഹദിന്റെ കൂട്ടുകാരനായെത്തിയപ്പോഴും തിയേറ്ററുകള്‍ കാട്ടി. സണ്ണി വെയ്നില്‍ ഒരു സ്റ്റൈലുണ്ട്. ആ സ്റ്റൈല്‍ കൊത്തിയെടുത്ത സിനിമയായി ജനവരി പ്പേടിയില്ലാതെ ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ രണ്ടാം യുവതരംഗത്തിന് തുടക്കമിട്ട 'നി കൊ ഞാ ച'-യില്‍. 'നിന്നേം കൊല്ലും ഞാനും ചാവും' -ഒറ്റനോട്ടത്തില്‍ ആരെയും അമ്പരപ്പിക്കുന്ന പേര്, 'എടാ നിന്റെ സിനിമയ്ക്ക് ചൈനയില്‍ നിന്ന് വന്‍ സാറ്റലൈറ്റ്' മാര്‍ക്കറ്റ് കിട്ടി എന്നാണല്ലോ കേള്‍ക്കുന്നത് എന്നായിരുന്നു 'നി കൊ ഞാ ച' എന്നു പേരുകേട്ട് നടന് മണിയന് പിള്ള രാജു ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സേനനോട് ചോദിച്ചത്. പേരു തന്നെയാണ് സന്ദീപിനെയും ആദ്യം ആകര്‍ഷിച്ച ഘടകം. കഥ കേട്ടപ്പോള്‍ തന്നെ ഈ സിനിമയ്ക്ക് ഇങ്ങനെയൊരു പേര് മതി എന്ന ചിന്ത വന്നു. അത് പുതുമുഖങ്ങളെ മാത്രം വെച്ചേ ചെയ്യൂ എന്നും തീരുമാനമായി. രചയിതാവും സംവിധായകനുമായ ഗിരീഷിന്റെ ആദ്യ സംവിധാനസംരംഭമാണിത്. നേരത്തേ ലാല്‍ ജോസിനും ശ്യാമപ്രസാദിനുമൊപ്പം സംവിധാനക്കളരിയില് പരിശീലനം നേടിയ ഗിരീഷ്, സന്ദീപ് സേനന് എന്ന നിര്‍മാതാവിനെ കണ്ടെത്തുന്നിടത്താണ് നി കൊ ഞാ ച' പിറക്കുന്നത്. സന്ദീപ്സേനന്‍ നിര്‍മാതാവ് സുരേഷ്കുമാറിന്റെ മരുമകനാണ്. അമ്മാവന്റെ സിനിമകളില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി 12 വര്‍ഷത്തെ പ്രവൃത്തിപരിചയ മുണ്ട് - 'പൈലറ്റ്സ്' മുതല്‍ 'ചട്ടക്കാരി' വരെ. ഏതു നിലയ്ക്കും പുതുമുഖങ്ങളെവെച്ച് മാത്രം ചെയ്യുന്ന ഒരുപടത്തിലേക്ക് മുന്‍പ് ഒരു സിനിമമാത്രം ചെയ്ത സണ്ണി വെയ്ന്‍ കൂടി വന്നതോടെ മലയാള സിനിമയിലെ യുവതരംഗത്തിന്റെ രണ്ടാംഭാഗം തുറക്കപ്പെടുകയായിരുന്നു. വെള്ളിത്തിരയില്‍ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഒരു കൂട്ടം യുവപ്രതിഭകള്‍ തികഞ്ഞ മത്സരബുദ്ധിയോടെയുള്ള അഭിനയ പ്രകടനത്തിലൂടെ ആദ്യയാഴ്ചയില്‍ത്തന്നെ കാണികളുടെ ഹൃദയത്തിലിടം പിടിക്കുകയാണ് ഇവിടെ. സഞ്ജു, പ്രവീണ്‍, പൂജിതമേനോന്, സിജറോസ്, രോഹിണി ഇടിക്കുള, പാര്‍വതിനായര്‍, ഷിനി എന്നിവര്‍. ഇതില്‍ ഷിനിയെ അവതരിപ്പിക്കുമ്പോള്‍ ടൈറ്റില്‍ കാര്‍ഡിനൊപ്പം നടന് ഇന്ദ്രജിത്തിന്റെ കമന്ററിയുണ്ട്- ഇവനീ സിനിമയില്‍ നായകനൊന്നുമല്ല. എങ്കിലും ഇവനെയൊന്ന് കണ്ടുവെച്ചേക്ക് ! 'നി കൊ ഞാ ച' എന്ന സിനിമയിലേക്ക് മൊത്തമായുള്ള ഒരു താക്കോല്‍ സൂചകമാണിത്. ഈ സിനിമയിലെ ഓരോരുത്തരെയും ഒന്നുകണ്ടു വെച്ചേക്കുന്നത് നല്ലതാണ്. കാരണം നാളെത്ത സിനിമയില്‍ ഈ പ്രതിഭകളുടെ മിന്നലാട്ടം നമുക്ക് കാണാതിരിക്കാനാവില്ല. 'നി കോ ഞാ ച'- സൗഹൃദത്തിന്റെ കഥയാണ്. ഒരര്‍ഥത്തില്‍ സിനിമയില്‍ ഇന്നു പുതിയ യൗവ്വനം നേരിടുന്ന അതിജീവനത്തിന്റെ കൂടി കഥയാണ്. താരാധിപത്യത്തെ പ്രതിഭകള്‍ മറികടക്കുന്നതിന്റെ കഥ. സിനിമ സ്വപ്നം കണ്ടുനടന്ന കാമ്പസ് കാലം മുതല്ക്കുള്ള സുഹൃത്തുക്കളാണ് സന്ദീപ്സേനനും അനീഷ് എം. തോമസും. ഇരുവരും ഈ സിനിമയിലൂടെ നിര്‍മാണ പങ്കാളികളായി പുതിയ യൗവ്വനത്തെ കെട്ടഴിച്ചുവിടുകയാണ്. മാന്നാര്‍മത്തായി സ്പീക്കിങ്ങിലെ 'ഉര്‍വ്വശി തിയേറ്റഴ്സ്' എന്ന പേരാണ് ഈ കൂട്ടുകാര്‍ സ്വന്തം ബാനറിനായി കണ്ടെത്തിയത്.സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളസിനിമയില്‍ പുതിയ ഭാവുകത്വം അഴിച്ചുവിട്ട സങ്കല്പ നാടകവേദി കൂടിയാണ് മലയാളിക്ക് ഉര്‍വശി തിയേറ്റഴ്സ്. ''ഒന്നുമില്ലായ്മയില്‍ നിന്നാണ് ഞങ്ങള്‍ തുടങ്ങിയത്. എന്നാല്‍, പ്രേക്ഷകനില്‍ വന്ന മാറ്റമാണ് ഞങ്ങള്‍ക്ക് തുണയായത്. 'നി കൊ ഞാ ച' എന്ന പേര് തന്നെ ക്ലിക്കായി. 30 തിയേറ്ററില്‍ റിലീസായ സിനിമ രണ്ടാംവാരത്തിലെത്തുമ്പോള് 60 തിയേറ്ററിലേക്ക് കടക്കുകയാണ്- സന്ദീപ് സേനന് പറയുന്നു. മുരളി ഫിലീംസാണ് ചിത്രം വിതരണത്തിനെടുത്തത്. കനംകുറഞ്ഞതായി തോന്നിക്കുന്ന ഘടനയ്ക്കുള്ളില്‍ ഇന്നത്തെ സമകാലീന യൗവനം നേരിടുന്ന ഒട്ടേറെ വ്യക്തി പ്രതിസന്ധികളെ 'നി കോ ഞാ ചാ' ഉള്ളടക്കി വെച്ചിട്ടുണ്ട്. ന്യൂ ജനറേഷന് സിനിമകളെ തരംഗമാക്കി മാറ്റിയ '22 ഫീ മെയില്‍ കോട്ടയ'ത്തില്‍ എന്നപോലെ മലയാളി ആണത്തം മലയാളി പെണ്ണുങ്ങളാല് ഇതിലും വിചാരണ ചെയ്യപ്പെടുന്നുണ്ട്. കഥാപാത്രങ്ങളെല്ലാം ഏറ്റവും സ്വാഭാവികമായി സിനിമയില്‍ അലിഞ്ഞുനില്‍ക്കുന്നു. സ്വയംതന്നെ പാരഡിയായി മാറുന്നു. ആത്മപരിഹാസത്തിന്റെ കലയാണ് ഇവിടെ ചിരിയായി മാറുന്നത്. യൗവനം ചിരി മറന്നിട്ടില്ലെന്നതിന്റെ പ്രത്യാശയാണ് തിയേറ്ററുകളില്‍ 'നി കൊ ഞാ ച'യെ ചലിപ്പിക്കുന്നത്. അത് പ്രത്യാശാഭരിതമാണ്. സണ്ണി വെയ്ന്‍ ഈ പ്രത്യാശയുടെ പുതിയ പേരാണ്. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...5 Mon Jan 14, 2013 12:34 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Mon Jan 14, 2013 12:49 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Mon Jan 14, 2013 12:50 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Mon Jan 14, 2013 12:58 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Mon Jan 14, 2013 12:59 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Mon Jan 14, 2013 1:00 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...5 | |
| |
| | | | FILM News, Discussion...5 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |