സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 25 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 25 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 25 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 25 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 25 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 25 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 25 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 25 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 25 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 25 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 25 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 25 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 25 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 25 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 25 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 25 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 25 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 25 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 25 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 25 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 25 Vote_lcapFILM News, Discussion...5 - Page 25 Voting_barFILM News, Discussion...5 - Page 25 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+21
Neelu
nettooraan
jnan
kaaat
Sheeja
The Sorcerer
sunder
shamsheershah
Binu
gani
balamuralee
Mansoor
Minnoos
kiran
sandeep
Ratheesh0072
Reshmi
vipinraj
midhun
ranjith
Parthan
25 posters
Go to page : Previous  1 ... 14 ... 24, 25, 26 ... 32 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:19 pm

[You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:24 pm

എന്‍ട്രിയിലും രഞ്ജിനിക്ക് 'മലയാലം' വില്ലനായി

മിനിസ്ക്രീനില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന രഞ്ജിനി ഹരിദാസിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള എന്‍ട്രി പിഴച്ചു പോയി. രഞ്ജിനി നായികയായ എന്‍ട്രി എന്ന ചിത്രം ഒരാഴ്ചകൊണ്ട് തിയറ്റര്‍ വിട്ടു. നിലവാരം കുറഞ്ഞ നാലാം ചിത്രമായിരുന്ന എന്‍ട്രിയില്‍ രഞ്ജിനിക്കും കയ്യടിന നേടാന്‍ സാധിച്ചില്ല. രാജേഷ് അമനക്കര സംവിധാനം ചെയ്ത എന്‍ട്രിയില്‍ രഞ്ജിനി അസിസ്റ്റന്റ് കമ്മിഷണര്‍ ശ്രേയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എസിപിയുടെ റോളില്‍ രഞ്ജിനി പിഴച്ചില്ലെങ്കിലും സംഭാഷണമാണ് കല്ലുകടിയാകുന്നത്. മുന്‍പ് പൊലീസ് വേഷം ചെയ്തിരുന്ന വാണീ വിശ്വനാഥിനും ശബ്ദം തന്നെയായിരുന്നു ദോഷമായി ഭവിച്ചത്. പൊലീസ് ഓഫിസറാണെങ്കിലും പെണ്ണിനു ചേര്‍ന്ന ശബ്ദമല്ലെങ്കില്‍ തിയറ്ററില്‍ കൂവലാണുയരുക. അതുതന്നെയാണ് എന്‍ട്രിയിലും സംഭവിച്ചത്. പുനര്‍ജനി, അമ്മത്തൊട്ടില്‍ എന്നീ കലാമൂല്യമുള്ള ചിത്രമൊരുക്കിയ സംവിധായകനാണ് രാജേഷ് അമനക്കര. എന്നാല്‍ ആക്ഷന്‍ ചിത്രത്തിലേക്കു രാജേഷിന്റെ ചുവടുമാറ്റവും പിഴച്ചു. രഞ്ജിനി ഹരിദാസ് നായികയാകുന്ന ആദ്യചിത്രമെന്ന നിലയിലാണ് എന്‍ട്രിക്ക് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടിയത്. പക്ഷേ അതു മുതലാക്കാന്‍ സംവിധായകനു സാധിച്ചില്ല. ബാബുരാജ്‌, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍. എസിപി ഋഷികേശ് ആയിട്ടാണ് ബാബുരാജ് അഭിനയിക്കുന്നത്. ഋഷികേശിന്റെ ഭാര്യയാണ് ശ്രേയ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രഫഷണല്‍ ഈഗോയൊക്കെ തിയറ്റില്‍ നല്ല കൂവലുണ്ടാക്കാന്‍ സഹായിക്കുന്നുണ്ട്. ബൈക്ക് മോഷണസംഘത്തിലെ തലവനായിട്ടാണ് ഭഗത് അഭിനയിക്കുന്നത്. അഞ്ചംഗ സംഘത്തില്‍ ഭഗതിനു മാത്രമേ അല്‍പമെങ്കിലും അഭിനയിക്കാന്‍ അറിയുകയുള്ളൂ. ബാക്കിയുള്ളവരെല്ലാം ശരാശരിയിലും താഴെയാണ് പ്രകടനം നടത്തുന്നത്. തിരക്കഥയുടെയും കാസ്റ്റിങ്ങിന്റെയും പോരായ്മയാണ് എന്‍ട്രിയുടെ എന്‍ട്രി മോശമാകാന്‍ കാരണം. മിനി സ്‌ക്രീനിലെ മംഗ്ലീഷും കൂവി വിളികൊണ്ടൊന്നും സിനിമ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് രഞ്ജിനിക്കു ബോധ്യമായ സ്ഥിതിക്ക് ഇനിയും ഇത്തരം സാഹസത്തിനു മുതിരില്ലെന്നു പ്രതീക്ഷിക്കാം.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:29 pm

ദിലീപ് വിക്കി ഡോണറുമായി മുന്നോട്ട്

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ വിക്കി ഡോണര്‍ റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് ദിലീപ്. തിരക്കഥയെഴുതാന്‍ തുടങ്ങിയിട്ടുണ്ട്. മലയാളികള്‍ക്ക് സ്വീകാര്യമായ രീതിയില്‍ കഥയില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അവര്‍ക്ക് ചുറ്റുപ്പാടുമുള്ള സംഭവങ്ങളുമായി ചിത്രത്തെ കൂട്ടിയിണക്കാന്‍ സാധിക്കണം. അതിനുള്ള ശ്രമത്തിലാണ്-ജനപ്രിയ നായകന്‍ വ്യക്തമാക്കി. ഇപ്പോള്‍ സൗണ്ട് തോമ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മിഴിരണ്ടിലും എന്ന ചിത്രത്തിനുശേഷം ദിലീപ് ആദ്യമായി രഞ്ജിത് ചിത്രത്തില്‍ അഭിനയിക്കുന്നതും ഈ വര്‍ഷം തന്നെയാണ്. തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനും ദിലീപ് ശ്രമിക്കുന്നുണ്ട്. അഞ്ചുകോടി മുടക്കിയ വിക്കി ഡോണര്‍ 50കോടിയോളം രൂപയാണ് നേടിയത്. പ്രശസ്ത നടന്‍ ജോണ്‍ എബ്രഹാമായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. ബീജദാനവും അതിന്റെ പ്രധാന്യവും വ്യക്തമാക്കുന്നതാണ് ചിത്രം. ഈ സിനിമയോട് ദിലീപിന് താല്‍പ്പര്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. റീമേക്ക് അവകാശം വാങ്ങുന്നുവെന്ന കാര്യം ദിലീപ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:29 pm

FILM News, Discussion...5 - Page 25 143614 FILM News, Discussion...5 - Page 25 143614

ranjith wrote:
എന്‍ട്രിയിലും രഞ്ജിനിക്ക് 'മലയാലം' വില്ലനായി

മിനിസ്ക്രീനില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന രഞ്ജിനി ഹരിദാസിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള എന്‍ട്രി പിഴച്ചു പോയി. രഞ്ജിനി നായികയായ എന്‍ട്രി എന്ന ചിത്രം ഒരാഴ്ചകൊണ്ട് തിയറ്റര്‍ വിട്ടു. നിലവാരം കുറഞ്ഞ നാലാം ചിത്രമായിരുന്ന എന്‍ട്രിയില്‍ രഞ്ജിനിക്കും കയ്യടിന നേടാന്‍ സാധിച്ചില്ല. രാജേഷ് അമനക്കര സംവിധാനം ചെയ്ത എന്‍ട്രിയില്‍ രഞ്ജിനി അസിസ്റ്റന്റ് കമ്മിഷണര്‍ ശ്രേയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എസിപിയുടെ റോളില്‍ രഞ്ജിനി പിഴച്ചില്ലെങ്കിലും സംഭാഷണമാണ് കല്ലുകടിയാകുന്നത്. മുന്‍പ് പൊലീസ് വേഷം ചെയ്തിരുന്ന വാണീ വിശ്വനാഥിനും ശബ്ദം തന്നെയായിരുന്നു ദോഷമായി ഭവിച്ചത്. പൊലീസ് ഓഫിസറാണെങ്കിലും പെണ്ണിനു ചേര്‍ന്ന ശബ്ദമല്ലെങ്കില്‍ തിയറ്ററില്‍ കൂവലാണുയരുക. അതുതന്നെയാണ് എന്‍ട്രിയിലും സംഭവിച്ചത്. പുനര്‍ജനി, അമ്മത്തൊട്ടില്‍ എന്നീ കലാമൂല്യമുള്ള ചിത്രമൊരുക്കിയ സംവിധായകനാണ് രാജേഷ് അമനക്കര. എന്നാല്‍ ആക്ഷന്‍ ചിത്രത്തിലേക്കു രാജേഷിന്റെ ചുവടുമാറ്റവും പിഴച്ചു. രഞ്ജിനി ഹരിദാസ് നായികയാകുന്ന ആദ്യചിത്രമെന്ന നിലയിലാണ് എന്‍ട്രിക്ക് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടിയത്. പക്ഷേ അതു മുതലാക്കാന്‍ സംവിധായകനു സാധിച്ചില്ല. ബാബുരാജ്‌, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍. എസിപി ഋഷികേശ് ആയിട്ടാണ് ബാബുരാജ് അഭിനയിക്കുന്നത്. ഋഷികേശിന്റെ ഭാര്യയാണ് ശ്രേയ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രഫഷണല്‍ ഈഗോയൊക്കെ തിയറ്റില്‍ നല്ല കൂവലുണ്ടാക്കാന്‍ സഹായിക്കുന്നുണ്ട്. ബൈക്ക് മോഷണസംഘത്തിലെ തലവനായിട്ടാണ് ഭഗത് അഭിനയിക്കുന്നത്. അഞ്ചംഗ സംഘത്തില്‍ ഭഗതിനു മാത്രമേ അല്‍പമെങ്കിലും അഭിനയിക്കാന്‍ അറിയുകയുള്ളൂ. ബാക്കിയുള്ളവരെല്ലാം ശരാശരിയിലും താഴെയാണ് പ്രകടനം നടത്തുന്നത്. തിരക്കഥയുടെയും കാസ്റ്റിങ്ങിന്റെയും പോരായ്മയാണ് എന്‍ട്രിയുടെ എന്‍ട്രി മോശമാകാന്‍ കാരണം. മിനി സ്‌ക്രീനിലെ മംഗ്ലീഷും കൂവി വിളികൊണ്ടൊന്നും സിനിമ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് രഞ്ജിനിക്കു ബോധ്യമായ സ്ഥിതിക്ക് ഇനിയും ഇത്തരം സാഹസത്തിനു മുതിരില്ലെന്നു പ്രതീക്ഷിക്കാം.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:32 pm

channel sil epolum advt.kanikkundu

renjini nala stylish lookkkkk
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:34 pm

Shreya IPS FILM News, Discussion...5 - Page 25 44121 FILM News, Discussion...5 - Page 25 44121 FILM News, Discussion...5 - Page 25 44121 FILM News, Discussion...5 - Page 25 44121 FILM News, Discussion...5 - Page 25 44121

midhun wrote:
FILM News, Discussion...5 - Page 25 143614 FILM News, Discussion...5 - Page 25 143614

ranjith wrote:
എന്‍ട്രിയിലും രഞ്ജിനിക്ക് 'മലയാലം' വില്ലനായി

മിനിസ്ക്രീനില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന രഞ്ജിനി ഹരിദാസിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള എന്‍ട്രി പിഴച്ചു പോയി. രഞ്ജിനി നായികയായ എന്‍ട്രി എന്ന ചിത്രം ഒരാഴ്ചകൊണ്ട് തിയറ്റര്‍ വിട്ടു. നിലവാരം കുറഞ്ഞ നാലാം ചിത്രമായിരുന്ന എന്‍ട്രിയില്‍ രഞ്ജിനിക്കും കയ്യടിന നേടാന്‍ സാധിച്ചില്ല. രാജേഷ് അമനക്കര സംവിധാനം ചെയ്ത എന്‍ട്രിയില്‍ രഞ്ജിനി അസിസ്റ്റന്റ് കമ്മിഷണര്‍ ശ്രേയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എസിപിയുടെ റോളില്‍ രഞ്ജിനി പിഴച്ചില്ലെങ്കിലും സംഭാഷണമാണ് കല്ലുകടിയാകുന്നത്. മുന്‍പ് പൊലീസ് വേഷം ചെയ്തിരുന്ന വാണീ വിശ്വനാഥിനും ശബ്ദം തന്നെയായിരുന്നു ദോഷമായി ഭവിച്ചത്. പൊലീസ് ഓഫിസറാണെങ്കിലും പെണ്ണിനു ചേര്‍ന്ന ശബ്ദമല്ലെങ്കില്‍ തിയറ്ററില്‍ കൂവലാണുയരുക. അതുതന്നെയാണ് എന്‍ട്രിയിലും സംഭവിച്ചത്. പുനര്‍ജനി, അമ്മത്തൊട്ടില്‍ എന്നീ കലാമൂല്യമുള്ള ചിത്രമൊരുക്കിയ സംവിധായകനാണ് രാജേഷ് അമനക്കര. എന്നാല്‍ ആക്ഷന്‍ ചിത്രത്തിലേക്കു രാജേഷിന്റെ ചുവടുമാറ്റവും പിഴച്ചു. രഞ്ജിനി ഹരിദാസ് നായികയാകുന്ന ആദ്യചിത്രമെന്ന നിലയിലാണ് എന്‍ട്രിക്ക് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടിയത്. പക്ഷേ അതു മുതലാക്കാന്‍ സംവിധായകനു സാധിച്ചില്ല. ബാബുരാജ്‌, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍. എസിപി ഋഷികേശ് ആയിട്ടാണ് ബാബുരാജ് അഭിനയിക്കുന്നത്. ഋഷികേശിന്റെ ഭാര്യയാണ് ശ്രേയ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രഫഷണല്‍ ഈഗോയൊക്കെ തിയറ്റില്‍ നല്ല കൂവലുണ്ടാക്കാന്‍ സഹായിക്കുന്നുണ്ട്. ബൈക്ക് മോഷണസംഘത്തിലെ തലവനായിട്ടാണ് ഭഗത് അഭിനയിക്കുന്നത്. അഞ്ചംഗ സംഘത്തില്‍ ഭഗതിനു മാത്രമേ അല്‍പമെങ്കിലും അഭിനയിക്കാന്‍ അറിയുകയുള്ളൂ. ബാക്കിയുള്ളവരെല്ലാം ശരാശരിയിലും താഴെയാണ് പ്രകടനം നടത്തുന്നത്. തിരക്കഥയുടെയും കാസ്റ്റിങ്ങിന്റെയും പോരായ്മയാണ് എന്‍ട്രിയുടെ എന്‍ട്രി മോശമാകാന്‍ കാരണം. മിനി സ്‌ക്രീനിലെ മംഗ്ലീഷും കൂവി വിളികൊണ്ടൊന്നും സിനിമ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് രഞ്ജിനിക്കു ബോധ്യമായ സ്ഥിതിക്ക് ഇനിയും ഇത്തരം സാഹസത്തിനു മുതിരില്ലെന്നു പ്രതീക്ഷിക്കാം.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:34 pm

FILM News, Discussion...5 - Page 25 143614 FILM News, Discussion...5 - Page 25 143614

Greeeeeshma wrote:

channel sil epolum advt.kanikkundu

renjini nala stylish lookkkkk
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:36 pm

Oru theateril 3 divasam ikkeya odiyathu FILM News, Discussion...5 - Page 25 44121
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:37 pm

ranjith wrote:
എന്‍ട്രിയിലും രഞ്ജിനിക്ക് 'മലയാലം' വില്ലനായി

മിനിസ്ക്രീനില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന രഞ്ജിനി ഹരിദാസിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള എന്‍ട്രി പിഴച്ചു പോയി. രഞ്ജിനി നായികയായ എന്‍ട്രി എന്ന ചിത്രം ഒരാഴ്ചകൊണ്ട് തിയറ്റര്‍ വിട്ടു. നിലവാരം കുറഞ്ഞ നാലാം ചിത്രമായിരുന്ന എന്‍ട്രിയില്‍ രഞ്ജിനിക്കും കയ്യടിന നേടാന്‍ സാധിച്ചില്ല. രാജേഷ് അമനക്കര സംവിധാനം ചെയ്ത എന്‍ട്രിയില്‍ രഞ്ജിനി അസിസ്റ്റന്റ് കമ്മിഷണര്‍ ശ്രേയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എസിപിയുടെ റോളില്‍ രഞ്ജിനി പിഴച്ചില്ലെങ്കിലും സംഭാഷണമാണ് കല്ലുകടിയാകുന്നത്. മുന്‍പ് പൊലീസ് വേഷം ചെയ്തിരുന്ന വാണീ വിശ്വനാഥിനും ശബ്ദം തന്നെയായിരുന്നു ദോഷമായി ഭവിച്ചത്. പൊലീസ് ഓഫിസറാണെങ്കിലും പെണ്ണിനു ചേര്‍ന്ന ശബ്ദമല്ലെങ്കില്‍ തിയറ്ററില്‍ കൂവലാണുയരുക. അതുതന്നെയാണ് എന്‍ട്രിയിലും സംഭവിച്ചത്. പുനര്‍ജനി, അമ്മത്തൊട്ടില്‍ എന്നീ കലാമൂല്യമുള്ള ചിത്രമൊരുക്കിയ സംവിധായകനാണ് രാജേഷ് അമനക്കര. എന്നാല്‍ ആക്ഷന്‍ ചിത്രത്തിലേക്കു രാജേഷിന്റെ ചുവടുമാറ്റവും പിഴച്ചു. രഞ്ജിനി ഹരിദാസ് നായികയാകുന്ന ആദ്യചിത്രമെന്ന നിലയിലാണ് എന്‍ട്രിക്ക് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടിയത്. പക്ഷേ അതു മുതലാക്കാന്‍ സംവിധായകനു സാധിച്ചില്ല. ബാബുരാജ്‌, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍. എസിപി ഋഷികേശ് ആയിട്ടാണ് ബാബുരാജ് അഭിനയിക്കുന്നത്. ഋഷികേശിന്റെ ഭാര്യയാണ് ശ്രേയ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രഫഷണല്‍ ഈഗോയൊക്കെ തിയറ്റില്‍ നല്ല കൂവലുണ്ടാക്കാന്‍ സഹായിക്കുന്നുണ്ട്. ബൈക്ക് മോഷണസംഘത്തിലെ തലവനായിട്ടാണ് ഭഗത് അഭിനയിക്കുന്നത്. അഞ്ചംഗ സംഘത്തില്‍ ഭഗതിനു മാത്രമേ അല്‍പമെങ്കിലും അഭിനയിക്കാന്‍ അറിയുകയുള്ളൂ. ബാക്കിയുള്ളവരെല്ലാം ശരാശരിയിലും താഴെയാണ് പ്രകടനം നടത്തുന്നത്. തിരക്കഥയുടെയും കാസ്റ്റിങ്ങിന്റെയും പോരായ്മയാണ് എന്‍ട്രിയുടെ എന്‍ട്രി മോശമാകാന്‍ കാരണം. മിനി സ്‌ക്രീനിലെ മംഗ്ലീഷും കൂവി വിളികൊണ്ടൊന്നും സിനിമ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് രഞ്ജിനിക്കു ബോധ്യമായ സ്ഥിതിക്ക് ഇനിയും ഇത്തരം സാഹസത്തിനു മുതിരില്ലെന്നു പ്രതീക്ഷിക്കാം.

FILM News, Discussion...5 - Page 25 143614 FILM News, Discussion...5 - Page 25 143614 FILM News, Discussion...5 - Page 25 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:38 pm

IPS onnum avathey valla modern character okey ulla movie select cheythirunneil kurachenglum odiyeneeeeeee

Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:40 pm

athe nattukaaru odiyene ;)
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:43 pm

athinu renjini abhinayichondu aakanam ennilla.. 1 weekil 4 cinema vachu erangunnundu. ethil ethra ennam vijayikunnu FILM News, Discussion...5 - Page 25 143614 januaryil eppol thane 10 cinemayolam erangi.. orannam engilum vijayikkumo.. FILM News, Discussion...5 - Page 25 143614

Greeeeeshma wrote:

IPS onnum avathey valla modern character okey ulla movie select cheythirunneil kurachenglum odiyeneeeeeee

Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:44 pm

Binu wrote:
athe nattukaaru odiyene ;)

FILM News, Discussion...5 - Page 25 143614 FILM News, Discussion...5 - Page 25 143614
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:45 pm

Annayum Rasoolum & Nee Ko Njaan Cha...ithu randum vijayikkum...randinum positive reports aanu varunnadu

midhun wrote:
athinu renjini abhinayichondu aakanam ennilla.. 1 weekil 4 cinema vachu erangunnundu. ethil ethra ennam vijayikunnu FILM News, Discussion...5 - Page 25 143614 januaryil eppol thane 10 cinemayolam erangi.. orannam engilum vijayikkumo.. FILM News, Discussion...5 - Page 25 143614

Greeeeeshma wrote:

IPS onnum avathey valla modern character okey ulla movie select cheythirunneil kurachenglum odiyeneeeeeee

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:47 pm

enikku thonunnilla.. ella weekilum 5 cinema vachu erangiyal ee film okae pottum.. next week big movies erangunillae.

ranjith wrote:
Annayum Rasoolum & Nee Ko Njaan Cha...ithu randum vijayikkum...randinum positive reports aanu varunnadu

midhun wrote:
athinu renjini abhinayichondu aakanam ennilla.. 1 weekil 4 cinema vachu erangunnundu. ethil ethra ennam vijayikunnu FILM News, Discussion...5 - Page 25 143614 januaryil eppol thane 10 cinemayolam erangi.. orannam engilum vijayikkumo.. FILM News, Discussion...5 - Page 25 143614

Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:49 pm

annauyum rasoolum kittiyadatholam positive reports thanne.....

pakshe nee ko nja cha alkare konnu kolavilikkunnu ennuma kattathu
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:51 pm

athu ezhanju odunna padama.. art film pole erikkum FILM News, Discussion...5 - Page 25 489245

Binu wrote:
annauyum rasoolum kittiyadatholam positive reports thanne.....

pakshe nee ko nja cha alkare konnu kolavilikkunnu ennuma kattathu
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:51 pm

Binu wrote:
annauyum rasoolum kittiyadatholam positive reports thanne.....

pakshe nee ko nja cha alkare konnu kolavilikkunnu ennuma kattathu

nee ko njaan cha youthinte idayil positive reports aanu ulladhu...so athu oru averagil endhaayaalum varum
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:51 pm

Issac newton son of Philiphose

Nalla report anau…..

song adipoli
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:52 pm

aa irangunna cinemakal okke kachara aanallo

midhun wrote:
enikku thonunnilla.. ella weekilum 5 cinema vachu erangiyal ee film okae pottum.. next week big movies erangunillae.

ranjith wrote:
Annayum Rasoolum & Nee Ko Njaan Cha...ithu randum vijayikkum...randinum positive reports aanu varunnadu

Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:52 pm

ne ko njan cha – film and songs hit aanu
nalla report

Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:55 pm

FILM News, Discussion...5 - Page 25 143614 FILM News, Discussion...5 - Page 25 143614
Greeeeeshma wrote:
Issac newton son of Philiphose

Nalla report anau…..

song adipoli

da thadiya kana poyappol athinte trailor onnu kandathinte ksheenam ithevare mareettilla
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:55 pm

FILM News, Discussion...5 - Page 25 44121 FILM News, Discussion...5 - Page 25 44121 FILM News, Discussion...5 - Page 25 44121

durga 2 vari cinemayil illatha promotuonal songil padi ennu karuthi engane pokkathe

Greeeeeshma wrote:
ne ko njan cha – film and songs hit aanu
nalla report

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:57 pm

FILM News, Discussion...5 - Page 25 44121 FILM News, Discussion...5 - Page 25 44121
durga padiyathu kondu filmum kollam pattum hit FILM News, Discussion...5 - Page 25 489245
Binu wrote:
FILM News, Discussion...5 - Page 25 143614 FILM News, Discussion...5 - Page 25 143614
Greeeeeshma wrote:
Issac newton son of Philiphose

Nalla report anau…..

song adipoli

da thadiya kana poyappol athinte trailor onnu kandathinte ksheenam ithevare mareettilla
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptySun Jan 13, 2013 3:57 pm

aa film il randu song padiyittundu……….
promo song – I hate u
and Unmadham song – charanam…..

Issac newton song hit anau……

jealous means midhunn……poye poyeeeeeeee

Back to top Go down
Sponsored content

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 25 of 40Go to page : Previous  1 ... 14 ... 24, 25, 26 ... 32 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: