സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 14 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 14 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 14 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 14 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 14 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 14 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 14 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 14 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 14 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 14 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 14 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 14 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 14 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 14 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 14 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 14 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 14 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 14 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 14 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 14 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 14 Vote_lcapFILM News, Discussion...5 - Page 14 Voting_barFILM News, Discussion...5 - Page 14 Vote_rcap 
Ammu
FILM News, Discussion...5 - Page 14 Vote_lcapFILM News, Discussion...5 - Page 14 Voting_barFILM News, Discussion...5 - Page 14 Vote_rcap 
vipinraj
FILM News, Discussion...5 - Page 14 Vote_lcapFILM News, Discussion...5 - Page 14 Voting_barFILM News, Discussion...5 - Page 14 Vote_rcap 
sandeep
FILM News, Discussion...5 - Page 14 Vote_lcapFILM News, Discussion...5 - Page 14 Voting_barFILM News, Discussion...5 - Page 14 Vote_rcap 
shamsheershah
FILM News, Discussion...5 - Page 14 Vote_lcapFILM News, Discussion...5 - Page 14 Voting_barFILM News, Discussion...5 - Page 14 Vote_rcap 
Neelu
FILM News, Discussion...5 - Page 14 Vote_lcapFILM News, Discussion...5 - Page 14 Voting_barFILM News, Discussion...5 - Page 14 Vote_rcap 
Binu
FILM News, Discussion...5 - Page 14 Vote_lcapFILM News, Discussion...5 - Page 14 Voting_barFILM News, Discussion...5 - Page 14 Vote_rcap 
unnikmp
FILM News, Discussion...5 - Page 14 Vote_lcapFILM News, Discussion...5 - Page 14 Voting_barFILM News, Discussion...5 - Page 14 Vote_rcap 
midhun
FILM News, Discussion...5 - Page 14 Vote_lcapFILM News, Discussion...5 - Page 14 Voting_barFILM News, Discussion...5 - Page 14 Vote_rcap 
Greeeeeshma
FILM News, Discussion...5 - Page 14 Vote_lcapFILM News, Discussion...5 - Page 14 Voting_barFILM News, Discussion...5 - Page 14 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 FILM News, Discussion...5

Go down 
+21
Neelu
nettooraan
jnan
kaaat
Sheeja
The Sorcerer
sunder
shamsheershah
Binu
gani
balamuralee
Mansoor
Minnoos
kiran
sandeep
Ratheesh0072
Reshmi
vipinraj
midhun
ranjith
Parthan
25 posters
Go to page : Previous  1 ... 8 ... 13, 14, 15 ... 27 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 12:37 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 12:38 pm

Annayum Rasoolum & Nee Ko Njaan Cha getting positive reports FILM News, Discussion...5 - Page 14 786975 FILM News, Discussion...5 - Page 14 786975 FILM News, Discussion...5 - Page 14 786975
Back to top Go down
kaaat
Forum Owner
Forum Owner
kaaat



FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 12:56 pm

ranjith wrote:
[You must be registered and logged in to see this image.]

Dasavatharam.....irengunnathinu munbum kamal ithu thanne alle paranje........;) FILM News, Discussion...5 - Page 14 628462 FILM News, Discussion...5 - Page 14 143614

enthaayalum oru visual treat thanne aayirikkum...... FILM News, Discussion...5 - Page 14 855112 FILM News, Discussion...5 - Page 14 352966
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 1:10 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 1:15 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 1:15 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 1:16 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 4:23 pm

'വിശ്വരൂപം' കാണാന്‍ ജയലളിത കാത്തിരിക്കുന്നു FILM News, Discussion...5 - Page 14 22974 FILM News, Discussion...5 - Page 14 143614


റിലീസിംഗ്‌ തീയതി പ്രഖ്യാപിച്ച കമലിന്റെ 'വിശ്വരൂപം' കാണാന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ആഗ്രഹം പ്രകടിപ്പിച്ചു. തനിക്കായി സിനിമയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ്‌ നടത്തണമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത കമലിനോട്‌ ആവശ്യപ്പെട്ടുവത്രേ.
സിനിമയുടെ തീയേറ്റര്‍ റിലീസിനോടനുബന്ധിച്ച്‌ ജനുവരി പത്തോടു കൂടിയേ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ്‌ ഉണ്ടാകൂ എന്നാണറിയുന്നത്‌. പക്ഷേ തീയേറ്റര്‍ റിലീസിന്‌ കൃത്യം എട്ടു മണിക്കൂര്‍ മുന്‍പ്‌ ഈ സിനിമ ഡി റ്റി എച്ചില്‍ കാണിക്കാുള്ള കമലിന്റെ നീക്കത്തോടുള്ള കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്‌ വിശ്വരൂപം തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന നിലപാടിലാണ്‌ തമിഴ്‌നാട്ടിലെ തീയേറ്റര്‍ ഉടമകള്‍.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 4:24 pm

മമ്മൂട്ടിക്ക്‌ പകരം അമീര്‍ ഖാന്‍! FILM News, Discussion...5 - Page 14 912236 Baluuuuuuu FILM News, Discussion...5 - Page 14 559487


എം.ടി. യുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്‌ത് 1994 ല്‍ തീയേറ്ററുകളിലെത്തി ഏറെ പുരസ്‌കാരങ്ങളും ഒപ്പം തീയേറ്റര്‍ കളക്ഷനും നേടിയ സുകൃതം ഹിന്ദിയിലേക്കും ബംഗാളിയിലേക്കും റീമേക്ക്‌ ചെയ്യാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്‌. സുകൃതത്തിന്റെ ഹിന്ദി റീമേക്കില്‍ മലയാളത്തില്‍ മമ്മൂട്ടി അനശ്വരമാക്കിയ ക്യാന്‍സര്‍ ബാധിതനായ രവിശങ്കര്‍ എന്ന പത്രപ്രവര്‍ത്തകന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുക അമീര്‍ ഖാനാവുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ബംഗാളിയില്‍ പ്രസേന്‍ജിത്ത്‌ ചാറ്റര്‍ജിയാവും ഈ വേഷത്തിലെത്തുക.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 4:27 pm

റീനു മമ്മൂട്ടിയുടെ പുതിയ നായിക

കാവ്യ മാധവന്‍, സംവൃത സുനില്‍, മീര നന്ദന്‍, അര്‍ച്ചന കവി, ആന്‍ അഗസ്റ്റിന്‍ സംവിധായകന്‍ ലാല്‍ജോസിന്റെ കണ്ടെത്തലുകളാണ് ഇവരെല്ലാം. ഈ നിരയിലേക്ക് ഒരാളെ കൂടി ചേര്‍ക്കുകയാണ് സംവിധായകന്‍. മമ്മൂട്ടി നായകനാവുന്ന ഇമ്മാനുവലിലൂടെ റിനു മാത്യൂസ് എന്ന സുന്ദരിയെയാണ് ലാല്‍ജോസ് അവതരിപ്പിയ്ക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യാവഷേത്തിലാണ് റീനുവിന്റെ അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ ടെന്‍ഷനും സന്തോഷവും ഉണ്ടെന്ന് റീനു പറയന്നു. ഒരു ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ക്യാബിന്‍ ക്രൂവായ റീനുവിന് ക്യാമറയോട് അത്ര അപരിചിതത്വമൊന്നുമില്ല. മിഡില്‍ ഈസ്റ്റിലേക്ക് താമസം മുമ്പെ മോഡലായി റീനു പേരെടുത്തിരുന്നു. ഡിസംബര്‍ മിസ്റ്റ്, കാണാപ്പുറങ്ങള്‍ എന്നീ ടെലിഫിലിമുകളിലും അഭിനയിച്ചു. സിനിമയില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വന്നിരുന്നെങ്കിലും തിരക്കുകാരണം അതൊന്നും കമ്മിറ്റ് ചെയ്യാനായില്ല. എന്നാല്‍ ഇമ്മാനുവല്‍ പോലൊരു സിനിമ തള്ളിക്കളയാന്‍ പറ്റുമായിരുന്നില്ല. ആദ്യസിനിമയില്‍ തന്നെ അമ്മയും ഭാര്യയുമായൊക്കെ അഭിനയിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും റീനു പറയുന്നു. പുതിയ സിനിമകളില്‍ അഭിനയിക്കാന്‍ തിരക്കൊന്നുമില്ല, ഇമ്മാനുവല്‍ പുറത്തുവരുന്നത് എങ്ങനെയെന്ന് കാത്തിരിയ്ക്കുകയാണ് ഞാന്‍. നല്ല തിരക്കഥകള്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും നടി വ്യക്തമാക്കുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 4:30 pm

ഫഹദ് നീതി പുലര്‍ത്തി

നാല്‍പതു ലക്ഷം രൂപയാണ് ഫഹദ് ഫാസിലിന്റെ പ്രതിഫലം. അതു നല്‍കുന്ന നിര്‍മാതാവിന് തന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ ഈ യുവതാരം ശ്രമിക്കാറുമുണ്ട്. ചാപ്പാ കുരിശിലൂടെ വ്യത്യസ്തമായൊരു ശൈലി രൂപീകരിച്ച ഫഹദ് ഫാസിലില്‍ നിന്നു നാം പ്രതീക്ഷിക്കുന്നത് ദിലീപിന്റെതുപോലെയുള്ള മാനറസിമോ പൃഥ്വിരാജിന്റെതുപോലുള്ള മസില്‍ പ്രകടനമോ അല്ല. നമ്മളില്‍ ഒരാളായ ചെറുപ്പക്കാരനായി. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്ന് ഫഹദിന് സമാശ്വസിക്കാം. സിനിമയുടെ ഭാവി പ്രേക്ഷകരുടെ കൈവശമാണെങ്കിലും തന്റെ ഭാവി ഭദ്രമാക്കാന്‍ ഫഹദിനു സാധിച്ചു.

കഴിഞ്ഞ വര്‍ഷം കരിയറില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ച നടനാണ് ഫഹദ്. ഡയമണ്ട് നെക്ലേസ്, 22 ഫീമെയില്‍ കോട്ടയം എന്നിവയിലെ കഥാപാത്രങ്ങളുടെ വൈവിധ്യം തന്നെയായിരുന്നു ഫഹദിനു ഗുണം ചെയ്തത്. ഒന്നിലേറെ സ്ത്രീകളുമായി ബന്ധമുള്ള ന്യൂജനറേഷന്‍ യുവാവായിട്ടാണ് നെക്ലേസില്‍ ഫഹദ് അഭിനയിച്ചത്. ലാല്‍ജോസ് ആദ്യമായി നിര്‍മിച്ച ഈ ചിത്രത്തിലേക്കു നായകനായി ഫഹദിനെ ക്ഷണിച്ചതു തന്നെ ഇങ്ങനെ വ്യത്യസ്തമായി പെരുമാറാന്‍ അറിയുന്നതു കൊണ്ടായിരുന്നു. സ്‌നേഹിച്ച പെണ്‍കുട്ടികളെ വഞ്ചിക്കുന്ന കാമുകനായിട്ടായിരുന്നു 22 ഫീമെയില്‍ എത്തിയത്. ഒടുവില്‍ താന്‍ വഞ്ചിച്ച ടെസയെന്ന കാമുകി തന്റെ ലിംഗം മുറിച്ചുമാറ്റിയിട്ടും അയാള്‍ ചോദിക്കുന്നത് തനിക്ക് എന്നോട് പ്രണയമുണ്ടോയെന്നാണ്. ആഷിക് അബുവിന്റെ വ്യത്യസ്തമായൊരു ചിത്രമായിരുന്നു ഇത്. ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേയിലെ ഓട്ടോ ഡ്രൈവര്‍ ചെറിയൊരു വേഷമായിരുന്നെങ്കിലും അതും നന്നായി ചെയ്യാന്‍ ഫഹദിനു സാധിച്ചു. ഈ വര്‍ഷവും നിരവധി ചിത്രങ്ങളാണ് ഫഹദിന്റെതായി റിലീസ് ചെയ്യാനുള്ളത്. ആദ്യമായി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന നത്തോലി ചെറിയൊരു മീനല്ല എന്ന ചിത്രം ഉടന്‍ തന്നെ റിലീസ് ചെയ്യും. വി.കെ.പ്രകാശ് ആണ് സംവിധായകന്‍. അതിനു ശേഷമായിരിക്കും ലിജോ പെല്ലിശേരിയുടെ ചിത്രം.
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 4:41 pm

FILM News, Discussion...5 - Page 14 811586
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 5:59 pm

[You must be registered and logged in to see this link.]
Back to top Go down
kaaat
Forum Owner
Forum Owner
kaaat



FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 8:49 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 8:52 pm

[You must be registered and logged in to see this image.]
Back to top Go down
kaaat
Forum Owner
Forum Owner
kaaat



FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 9:07 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 9:18 pm

Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 9:25 pm

Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 9:42 pm

[You must be registered and logged in to see this image.]
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySat Jan 05, 2013 10:26 pm

ithu janangal kaanthe povathirunna mathiyarnnu FILM News, Discussion...5 - Page 14 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySun Jan 06, 2013 10:09 am

തിരക്കഥ ആവശ്യപ്പെടുന്ന ശരീരപ്രദര്‍ശനം മാത്രമാണ് നടത്തിയത്- ഷക്കീല FILM News, Discussion...5 - Page 14 4096622825 FILM News, Discussion...5 - Page 14 133999


കൊച്ചിയില്‍ പതിവുപോലെ സിനിമാ ചിത്രീകരണങ്ങളുടെ തിരക്ക്. ബൈജു എഴുപുന്നയെ കണ്ടത് കെ ആന്റ് ക്യൂ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. വെറും രണ്ടോ, മൂന്നോ രംഗങ്ങളില്‍ വന്ന് അഭിനയിച്ചുപോകാന്‍ വന്നതല്ല ബൈജു. സംവിധായകനാവുകയാണ്. ബൈജു ജോണ്‍സണ്‍ എന്ന പേരില്‍. പാര്‍വ്വതി ഓമനക്കുട്ടനാണ് നായികാസുന്ദരി. സംസാരത്തിനിടെ ബൈജു ഒരു രഹസ്യം വെളിപ്പെടുത്തി. ഷക്കീലയും ഉണ്ട് ഈ ചിത്രത്തില്‍. ആകാംക്ഷ ചെന്നെത്തിച്ചത് ആലപ്പുഴ അരൂരിലെ സ്വകാര്യ റിസോര്‍ട്ട് വരെ. അവിടെയാണ് മലയാളസിനിമയെ ഒരുകാലത്ത് ചുമലില്‍ താങ്ങിയ സൂപ്പര്‍ നായികയുള്ളത്.
അല്‍പ്പസമയത്തെ കാത്തിരിപ്പിനു ശേഷം കണ്‍മുന്നില്‍ ഷക്കീല. നിറഞ്ഞ ചിരി. കുറച്ച് മെലിഞ്ഞിരിക്കുന്നു. കൂടുതല്‍ സുന്ദരിയാണെന്ന് ആരും ഒറ്റനോട്ടത്തില്‍ പറയും. റിസപ്ഷനിലെ സോഫയിലിരുന്ന് ഷക്കീല മനസ് തുറന്നു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും.
? എവിടെയായിരുന്നു ഇത്രയും കാലം.
ഠ (ചിരി) ഞാനെവിടെ പോകാന്‍. ചെന്നൈയിലാണ് താമസം. പഴയ പലരും വിളിക്കാറൊക്കെയുണ്ട് പലപ്പോഴും. അതിനിടെയാണ് ബൈജു ജോണ്‍സണ്‍ കെ ആന്റ് ക്യുവിലേക്ക് വിളിച്ചത്. നല്ല വേഷമാണ്. പൂര്‍ണമായും കോമഡി വേഷം. എനിക്ക് പ്രതീക്ഷയുണ്ട്.
? മലയാളസിനിമ ഷക്കീലയോട് എന്നും കടപ്പെട്ടിട്ടുണ്ട്. എന്താണ് ഷക്കീലയ്ക്ക് തിരിച്ചുകിട്ടിയത്.
ഠ (ആലോചിക്കുന്നു) മലയാളമാണ് എല്ലാം തന്നത്. മലയാളികളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. അവരെന്നെ താരമാക്കി മാറ്റി. ഇന്ന് ഷക്കീല എന്നു കേള്‍ക്കുമ്പോള്‍ ആരെങ്കിലും അറിയുന്നത് മലയാളികളുടെ തികഞ്ഞ സ്വീകരണം ഒന്നുകൊണ്ടു മാത്രമാണ്. ഇവിടെ വരുമ്പോള്‍ സ്വന്തം നാടായാണ് തോന്നിയിട്ടുള്ളത്.
? രണ്ടാം വരവിലും അത് പ്രതീക്ഷിക്കുന്നുണ്ടോ.
ഠ അറിയില്ല. പുതുതായി ഒന്നും എനിക്കറിയില്ല. മലയാളസിനിമ മാറി എന്നൊക്കെ ഇവിടെ വന്നപ്പോള്‍ പറയുന്നതു കേട്ടു. ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. എന്നെ കാണാന്‍ എന്റെ പ്രേക്ഷകര്‍ എത്തുമെന്ന് എനിക്കുറപ്പുണ്ട്.
? ഷക്കീല എന്നു കേള്‍ക്കുമ്പോള്‍ ആദ്യം വരുന്നത് കുറേ 'എ' സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളാണ്. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ എന്തു തോന്നുന്നു.
ഠ അങ്ങനെ പറയാന്‍ കഴിയില്ല. ഞാന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയം നേടിയവയാണ്. അഞ്ചുവര്‍ഷത്തോളം മലയാളത്തില്‍ അഭിനയിച്ചു. അമ്പതോളം സിനിമകളിലും എനിക്ക് നല്ല കഥാപാത്രങ്ങളുണ്ടായിരുന്നു. പിന്നെ ഗ്ലാമര്‍. അത് സിനിമയുടെ ഭാഗമാണ്. അതുമാത്രം പറയുമ്പോഴാണ് പലരും നെറ്റി ചുളിക്കുന്നത്. പ്രമുഖ നായികമാരെല്ലാം ഗ്ലാമര്‍. പ്രദര്‍ശിപ്പിക്കാറുണ്ട്. അപ്പോള്‍ ആര്‍ക്കും പരാതിയില്ല.
? എങ്കിലും കിന്നാരത്തുമ്പിയാണ് മലയാളിക്ക് ഷക്കീല.
ഠ നോക്കൂ, ആ ചിത്രം കുറഞ്ഞ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ചതാണ്. അത് കോടികള്‍ സമ്പാദിച്ചു. അതൊന്നും ആര്‍ക്കും പറയാനില്ല. കിന്നാരത്തുമ്പികള്‍ക്ക് വ്യക്തമായ ഒരു തിരക്കഥയുണ്ടായിരുന്നു. അത് ആവശ്യപ്പെടുന്ന ശരീരപ്രദര്‍ശനം മാത്രമാണ് ഞാന്‍ നടത്തിയത്. അല്ലെന്ന് നിങ്ങള്‍ക്കു പറയാന്‍ കഴിയുമോ.
? ഈ രണ്ടാംവരവിലും അതുപോലുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചാല്‍ അവരെ കുറ്റംപറയാനാകുമോ.
ഠ ഇല്ല ഒരിക്കലും അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഞാനതിന് തയാറുമല്ല. എങ്കിലും ഒരു യാഥാര്‍ത്ഥ്യമുണ്ട്. പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു. കുറച്ചുകൂടി കാര്യങ്ങള്‍ മനസിലാക്കാന്‍ എനിക്കു കഴിയും. ശാരീരിക മാറ്റങ്ങള്‍കൂടി കണക്കിലെടുക്കണം. അങ്ങനെ നോക്കിയാല്‍ എനിക്കിനി ാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ പരിമിതികളുണ്ട്. സംവിധായകര്‍ക്കും അതൊക്കെ മനസിലാകും. പക്വതയോടെ കാര്യങ്ങള്‍ കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. ാമര്‍ വേഷങ്ങള്‍ സ്വീകരിക്കാന്‍ പൂര്‍ണമായും ഞാന്‍ തയാറല്ല എന്ന് പറയാന്‍ കഴിയും.
? കിന്നാരത്തുമ്പികളുടെ രണ്ടാംഭാഗം വരുന്നെന്ന് കേട്ടിരുന്നല്ലോ.
ഠ ഞാനും കേട്ടിരുന്നു. പലരും ചോദിക്കുകയും ചെയ്തു. നിര്‍മാതാവ് സജീര്‍ എന്നെ വിളിച്ചിരുന്നു. നമുക്കൊരു രണ്ടാംഭാഗം ആലോചിച്ചാലോ എന്ന് ചോദിച്ചു. എന്നാല്‍ ഒരു കാര്യം ഉറപ്പ് പറയാം. രണ്ടാംഭാഗത്തിന് ഇപ്പോള്‍ ഒരു സാധ്യതയുമില്ല. അഥവാ ഉണ്ടായാല്‍ അതില്‍ ഷക്കീല ഉണ്ടാകുമെന്ന് ഉറപ്പുമില്ല.
? ഇടയ്ക്ക് ഛോട്ടാ മുംബൈയിലും തേജാഭായ് ആന്റ് ഫാമിലിയിലും കണ്ടു. പിന്നെ എന്തു സംഭവിച്ചു.
ഠ വളരെ പ്രതീക്ഷയോടെയാണ് ആ ചിത്രങ്ങളില്‍ അഭിനയിച്ചത്. അതോടെ മലയാളത്തിലും കോമഡി വേഷങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അത് വെറുതെയായി. രണ്ടു സിനിമകളും എനിക്ക് ഗുണം ചെയ്തില്ല. കെ ആന്റ് ക്യു അതിന് സഹായിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
? ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിനൊപ്പവും മറുമലര്‍ച്ചിയില്‍ മമ്മൂട്ടിക്കൊപ്പവും തേജാഭായിയില്‍ പൃഥ്വിരാജിനൊപ്പവും അഭിനയിച്ചല്ലോ.
ഠ തീര്‍ച്ചയായും. നല്ല അനുഭവമായിരുന്നു. മറുമലര്‍ച്ചിയില്‍ വളരെ ചെറു പ്രായത്തിലാണ് അഭിനയിച്ചത്. വലിയ ഓര്‍മകളില്ല. മമ്മൂട്ടിയെ കണ്ടതുതന്നെ വലിയ ഭാഗ്യമായാണ് എനിക്കന്നു തോന്നിയത്. പിന്നെ മോഹന്‍ലാല്‍. ഫോര്‍ട്ട്‌കൊച്ചിയില്‍ വച്ചായിരുന്നു ഛോട്ടാമുംബൈയുടെ ചിത്രീകരണം. ഷക്കീലയായി തന്നെയാണ് ഞാന്‍ അഭിനയിച്ചത്. ആരാധകരുടെ തിരക്ക് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. മോഹന്‍ലാല്‍ കണ്ടയുടനെ ഞങ്ങളും ഷക്കീലയുടെ ഫാന്‍സാണെന്നൊക്കെ പറഞ്ഞു. ഞാനപ്പോള്‍ പറഞ്ഞത് ഇതാരെങ്കിലും കേട്ടാല്‍ വിവാദമാകും എന്നാണ്. അപ്പോള്‍ അദ്ദേഹം ചിരിച്ചു. വലിയ അനുഭവമായിരുന്നു അത്. പിന്നെ പൃഥ്വിരാജിനൊപ്പം അഭിനയിച്ചു എന്ന് പറയാന്‍ കഴിയില്ല. ഞാനും സുരാജുമുള്ള രംഗങ്ങളായിരുന്നു തേജാഭായിയില്‍.
? സില്‍ക്ക് സ്മിതയാണ് ഷക്കീലയ്ക്ക് മുമ്പേ ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ ാമര്‍ നായിക.
ഠ ഏയ്. അങ്ങനെ ഞാന്‍ കരുതുന്നില്ല. സില്‍ക്ക് അഭിനയത്തിന്റെ കാര്യത്തിലും മുമ്പിലായിരുന്നു. പിന്നെ ാമര്‍ നായിക, സെക്‌സ് ബോംബ് ഇങ്ങനെ വിളിക്കുന്നത് കേള്‍ക്കാനേ ഇഷ്ടപ്പെടുന്നില്ല. ഞങ്ങളും നടിമാരാണ്. ലഭിക്കുന്ന വേഷങ്ങള്‍ ഭംഗിയോടെയും ആത്മാര്‍ത്ഥതയോടെയും ചെയ്യാന്‍ ശ്രമിക്കുന്നു.
? സില്‍ക്കിന്റൊപ്പം അഭിനയിച്ചിട്ടുണ്ടല്ലോ.
ഠ അതെ. പ്ലേ ഗേള്‍സില്‍. എന്റെ തുടക്കമായിരുന്നു അത്. ആ ചിത്രം സാമ്പത്തികമായി വിജയം കണ്ടിരുന്നു.
? സില്‍ക്കിന്റെ സിനിമ ഈയിടെ സിനിമയാക്കുന്ന തിരക്കിലാണല്ലോ പലരും. ഡേര്‍ട്ടി പിക്ചര്‍ വലിയ വിജയം നേടുകയും ചെയ്തു.
ഠ ശരിയാണ്. പക്ഷേ നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. ഈ പറയുന്നതൊന്നും സില്‍ക്ക് സ്മിതയുടെ ജീവിതമൊന്നുമല്ല. അത് തെറ്റാണ്. ഡേര്‍ട്ടി പിക്ചറില്‍ വിദ്യാബാലന്‍ നന്നായി അഭിനയിച്ചു. പക്ഷേ അതിന് സ്മിതയുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ല. ഇത്രയും തുകയ്ക്ക് വലിയ സിനിമകള്‍ നിര്‍മിക്കുമ്പോള്‍ ഇങ്ങനെ നുണപറയുന്നത് ശരിയാണോ?
? നാളെ ഷക്കീലയുടെ ജീവിതവും ആരെങ്കിലും സിനിമയാക്കിയാല്‍.
ഠ (ചിരിക്കുന്നു.) സന്തോഷം, പക്ഷേ സത്യസന്ധമായിരിക്കണം.
? ജീവിതം സന്തോഷമാണോ നല്‍കിയത്. ഒറ്റയ്ക്കാണോ ലൊക്കേഷനില്‍ വരുന്നത്. ആരാണ് കൂട്ട്. വിവാഹം കഴിഞ്ഞെന്നൊക്കെ കേട്ടിരുന്നു.
ഠ (ചിരിക്കുന്നു) ഒറ്റയ്ക്കാണ്. സന്തോഷം. അമ്മ മൂന്നുവര്‍ഷം മുമ്പ് മരിച്ചു. സഹോദരനാണ് ഇപ്പോള്‍ വീട്ടില്‍ ഒന്നിച്ചുള്ളത്. ചെന്നൈയിലാണ് താമസം. ഷൂട്ടിംഗിന് ഒറ്റയ്ക്കാണ് പോകാറുള്ളത് പണ്ടും. എനിക്ക് പേടിയില്ല.
(ഇടയ്ക്ക് നിര്‍മാതാവ് ജാഫര്‍ എത്തി. ജാഫറുമായി അല്‍പ്പനേരത്തെ സംഭാഷണം. പിന്നെ സംസാരം തുടര്‍ന്നു.) ഞാന്‍ ഒരു കാര്യം പറയാന്‍ മറന്നു. നീലക്കുറിഞ്ഞി പൂത്തു എന്ന ചിത്രത്തില്‍ ഞാന്‍ നായികയായി അഭിനയിക്കുന്നുണ്ട്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. ജാഫറാണ് നിര്‍മ്മാതാവും സംവിധായകനും. വളരെ സീരിയസായ സിനിമയാണ്. അമ്മവേഷമാണ്, അഭിനയിക്കാന്‍ ധാരാളമുണ്ട്. ഇതോടെ ക്യാരക്ടര്‍ വേഷം കൂടുതല്‍ കിട്ടുമെന്ന് എനിക്കുറപ്പുണ്ട്.
? ഷക്കീലയുടെ പ്രേക്ഷകരെ നിരാശപ്പെടുത്തുമോ.
(ചിരിക്കുന്നു. നിര്‍മ്മാതാവും അതില്‍ പങ്കുചേര്‍ന്നു)
ഠ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. എന്റെ ആരാധകര്‍ക്ക് എന്നെ അറിയാം. (ചിരിയോടെ ഷക്കീല സംസാരം അവസാനിപ്പിച്ചു. ആന്ധ്രക്കാരിയായ ഷക്കീല ഇതിനോടകം നൂറ്റി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. ാമര്‍ വിട്ട ശേഷം കോമഡിയിലായിരുന്നു ശ്രദ്ധ. അഞ്ച് ഭാഷകളില്‍ സിനിമകള്‍ ചെയ്ത ഷക്കീലയുടെ ചിത്രങ്ങള്‍ വിദേശ രാജ്യങ്ങളിലും നിറഞ്ഞോടിയിട്ടുണ്ട്. 2000 മുതല്‍ നാലുവര്‍ഷക്കാലം ഷക്കീല ചിത്രങ്ങളിലായിരുന്നു കേരളത്തിലെ തിയേറ്ററുകള്‍ പിടിച്ചുനിന്നതും പുലര്‍ന്നതും.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySun Jan 06, 2013 10:18 am

Ammu wrote:
തിരക്കഥ ആവശ്യപ്പെടുന്ന ശരീരപ്രദര്‍ശനം മാത്രമാണ് നടത്തിയത്- ഷക്കീല FILM News, Discussion...5 - Page 14 4096622825 FILM News, Discussion...5 - Page 14 133999
ഠ നോക്കൂ, ആ ചിത്രം കുറഞ്ഞ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ചതാണ്. അത് കോടികള്‍ സമ്പാദിച്ചു. അതൊന്നും ആര്‍ക്കും പറയാനില്ല. കിന്നാരത്തുമ്പികള്‍ക്ക് വ്യക്തമായ ഒരു തിരക്കഥയുണ്ടായിരുന്നു. അത് ആവശ്യപ്പെടുന്ന ശരീരപ്രദര്‍ശനം മാത്രമാണ് ഞാന്‍ നടത്തിയത്. അല്ലെന്ന് നിങ്ങള്‍ക്കു പറയാന്‍ കഴിയുമോ.
FILM News, Discussion...5 - Page 14 2958 FILM News, Discussion...5 - Page 14 2958 ഇതിന്റെ ഉത്തരം പറയണമെങ്കില്‍ അതിന്റെ സെന്‍സര്‍ ചെയ്യാത്ത കോപ്പി കാണേണ്ടേ??? FILM News, Discussion...5 - Page 14 2958 FILM News, Discussion...5 - Page 14 2958
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySun Jan 06, 2013 10:22 am

FILM News, Discussion...5 - Page 14 143614 FILM News, Discussion...5 - Page 14 143614
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySun Jan 06, 2013 10:24 am

Neelu wrote:
FILM News, Discussion...5 - Page 14 143614 FILM News, Discussion...5 - Page 14 143614
എന്തരു ചിരിക്കണത് നീലു കണ്ടു കാണും FILM News, Discussion...5 - Page 14 628462
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 EmptySun Jan 06, 2013 12:27 pm

Fahad Fazil & Priyanandanan

[You must be registered and logged in to see this image.]
Back to top Go down
Sponsored content





FILM News, Discussion...5 - Page 14 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 14 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 14 of 40Go to page : Previous  1 ... 8 ... 13, 14, 15 ... 27 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: