സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 13 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 13 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 13 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 13 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 13 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 13 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 13 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 13 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 13 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 13 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 13 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 13 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 13 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 13 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 13 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 13 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 13 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 13 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 13 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 13 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 13 Vote_lcapFILM News, Discussion...5 - Page 13 Voting_barFILM News, Discussion...5 - Page 13 Vote_rcap 
Ammu
FILM News, Discussion...5 - Page 13 Vote_lcapFILM News, Discussion...5 - Page 13 Voting_barFILM News, Discussion...5 - Page 13 Vote_rcap 
vipinraj
FILM News, Discussion...5 - Page 13 Vote_lcapFILM News, Discussion...5 - Page 13 Voting_barFILM News, Discussion...5 - Page 13 Vote_rcap 
sandeep
FILM News, Discussion...5 - Page 13 Vote_lcapFILM News, Discussion...5 - Page 13 Voting_barFILM News, Discussion...5 - Page 13 Vote_rcap 
shamsheershah
FILM News, Discussion...5 - Page 13 Vote_lcapFILM News, Discussion...5 - Page 13 Voting_barFILM News, Discussion...5 - Page 13 Vote_rcap 
Neelu
FILM News, Discussion...5 - Page 13 Vote_lcapFILM News, Discussion...5 - Page 13 Voting_barFILM News, Discussion...5 - Page 13 Vote_rcap 
Binu
FILM News, Discussion...5 - Page 13 Vote_lcapFILM News, Discussion...5 - Page 13 Voting_barFILM News, Discussion...5 - Page 13 Vote_rcap 
unnikmp
FILM News, Discussion...5 - Page 13 Vote_lcapFILM News, Discussion...5 - Page 13 Voting_barFILM News, Discussion...5 - Page 13 Vote_rcap 
midhun
FILM News, Discussion...5 - Page 13 Vote_lcapFILM News, Discussion...5 - Page 13 Voting_barFILM News, Discussion...5 - Page 13 Vote_rcap 
Greeeeeshma
FILM News, Discussion...5 - Page 13 Vote_lcapFILM News, Discussion...5 - Page 13 Voting_barFILM News, Discussion...5 - Page 13 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+21
Neelu
nettooraan
jnan
kaaat
Sheeja
The Sorcerer
sunder
shamsheershah
Binu
gani
balamuralee
Mansoor
Minnoos
kiran
sandeep
Ratheesh0072
Reshmi
vipinraj
midhun
ranjith
Parthan
25 posters
Go to page : Previous  1 ... 8 ... 12, 13, 14 ... 26 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyThu Jan 03, 2013 8:17 pm

Kayalinarike song - Annayum Rasoolum

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyThu Jan 03, 2013 8:22 pm

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyThu Jan 03, 2013 9:19 pm

[You must be registered and logged in to see this image.]

PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyThu Jan 03, 2013 9:22 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyThu Jan 03, 2013 9:28 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyThu Jan 03, 2013 10:34 pm

7 filmo FILM News, Discussion...5 - Page 13 156720
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyFri Jan 04, 2013 11:38 am

ഉണരുന്ന പ്രേക്ഷകന്‍ FILM News, Discussion...5 - Page 13 912236
ജോണ്‍ പോള്‍

കാല്‍ശതാബ്ദത്തിനിടെ, മലയാളത്തില്‍ വര്‍ഷമിറങ്ങുന്ന ചലച്ചിത്രങ്ങളുടെ സംഖ്യ ഇക്കുറി നൂറില്‍ക്കവിയുന്നു. ചലച്ചിത്ര വ്യവസായം ഉണരുന്നു. അനുബന്ധമേഖലകള്‍ സജീവമാകുന്നു. തിയേറ്ററുകളില്‍ പോയി സിനിമ കാണുന്ന ശീലം ഉപേക്ഷിക്കുവാന്‍ തുടങ്ങിയ പ്രേക്ഷകര്‍ വീണ്ടും തിയേറ്ററുകളില്‍ വരാന്‍ തയ്യാറാകുന്നു. എല്ലാം ഗുണവശങ്ങള്‍തന്നെ. പക്ഷേ, ഇതിനൊരു മറുവശവുമുണ്ട്.അതുകൂടി ചേര്‍ന്നാലേ ചിത്രം പൂര്‍ത്തിയാകൂ.

നൂറിലേറെ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തി. എന്നാല്‍, അതില്‍ എത്രയെണ്ണത്തിനുണ്ട് കലാപരമായ മികവ്? മികവെന്നത് ആപേക്ഷികമാണെന്ന് വാദിച്ചാല്‍ത്തന്നെയും ഓര്‍മയില്‍ ബാക്കിനില്‍ക്കുന്ന ചിത്രങ്ങള്‍ എണ്ണുവാന്‍ ഇരുകൈയിലെയും വിരലുകള്‍ മുഴുവന്‍ വേണ്ട. ഇനി അതിലെ സാമ്പത്തികവശം കണക്കിലെടുത്താലോ? ലാഭം ഉണ്ടാക്കിയ ചിത്രങ്ങള്‍ അവയില്‍ 20 ശതമാനം തികച്ച് വരുന്നില്ല. അവയില്‍പ്പോലും തിയേറ്ററുകളില്‍ വന്ന് ജനങ്ങള്‍ സിനിമ കാണുമ്പോള്‍ നല്‍കുന്ന പണംകൊണ്ട് മുടക്കുമുതലും ലാഭവും തിരിച്ചെടുത്ത ചിത്രങ്ങള്‍ പത്തുശതമാനം കഷ്ടിയേ കാണുന്നുള്ളൂ. ബാക്കി ചിത്രങ്ങള്‍ ലാഭമുണ്ടാക്കിയിരിക്കാം. പക്ഷേ, അതിനെ സാമ്പത്തികശാസ്ത്രത്തിന്റെ അളവുമാത്രവെച്ച് നോക്കുമ്പോള്‍ ലാഭമെന്നല്ല, മറ്റൊരാളുടെ ചുമലിലേക്ക് തള്ളിവെച്ച നഷ്ടമെന്നേ വിളിക്കാനാകൂ. തിയേറ്ററുകളില്‍നിന്നല്ല ഈ ചിത്രങ്ങള്‍ മുടക്കുമുതലും ലാഭവും പിടിച്ചെടുത്തത്. സാറ്റലൈറ്റ് റൈറ്റ്അടക്കമുള്ള അനുബന്ധസ്രോതസ്സുകളില്‍നിന്നാണ്. അവ വാങ്ങിയവര്‍ക്ക് ലാഭമുണ്ടാകുന്നുവോ നഷ്ടം ഭവിക്കുന്നുവോ എന്നത് നിര്‍മാതാവിനെ അലട്ടുന്നില്ല. ലാഭമുണ്ടാകുന്നുവെങ്കില്‍ത്തന്നെ അത് ചലച്ചിത്രേതര സാധ്യതകളില്‍നിന്നാണുതാനും.

തന്റെ മുടക്കുമുതല്‍ തിരിച്ചെടുക്കുവാന്‍ താന്‍ പ്രതീക്ഷിക്കാത്ത പ്രേക്ഷകന്റെ പിന്തുണ നിര്‍മാതാവിനും ചലച്ചിത്രത്തിനും പ്രേക്ഷകസമൂഹവുമായുള്ള ബന്ധത്തിലും അന്യോന്യത്തിലും പ്രതിബദ്ധതാതലത്തില്‍ അകലങ്ങള്‍ തീര്‍ക്കുന്നു എന്നത് കാണാതിരുന്നുകൂടാ. മുടക്കുന്ന മുതലാവണം 'മുടക്കുമുതല്‍'. അനുബന്ധസ്രോതസ്സുകളില്‍ നിന്ന് സമാഹരിക്കുന്ന സാമ്പത്തികമാണ് നിര്‍മാണച്ചെലവിന്റെ സിംഹഭാഗവും എന്നു വരുമ്പോള്‍ 'മുടക്കുമുതല്‍' എന്ന പ്രയോഗത്തിന്റെ അര്‍ഥംതന്നെ മാറുന്നു. തന്റേതല്ലാത്ത മുതലും തന്റേതാകുമെന്ന് ഭയപ്പെടേണ്ടതില്ലാത്ത നഷ്ടവും നിര്‍മാതാവിന്റെ പദവിക്ക് പുതിയ നിര്‍വചനങ്ങള്‍ അനിവാര്യമാക്കുന്നു. ഉണ്ടായേക്കാവുന്ന നഷ്ടം തന്റേതല്ലാതാക്കുന്നതിലെ കൗശലമാണ് നിര്‍മാണത്തിലെ മിടുക്ക് എന്നായി മാറുന്നു അവസ്ഥ!

പതിറ്റാണ്ടുകള്‍ക്കു മുമ്പ് നൂറിലേറെ ചിത്രങ്ങള്‍ പ്രതിവര്‍ഷം ഇറങ്ങിയിരുന്ന കാലഘട്ടവുമായി താരതമ്യതലത്തില്‍ ഒരനുബന്ധ വിചാരണ ആവശ്യമാണ്. അന്ന് കലാപരമായി മേന്മയുള്ള ചിത്രങ്ങള്‍ കൂടുതലായി നിര്‍മിക്കപ്പെട്ടിരുന്നു. പ്രേക്ഷക പങ്കാളിത്തത്തോടെ സാമ്പത്തികവിജയം വരിക്കുന്ന ചിത്രങ്ങളുടെ സംഖ്യ ഇപ്പോഴുള്ളതിന്റെ രണ്ടിരട്ടിയെങ്കിലുമായിരുന്നു. ഈ യാഥാര്‍ഥ്യത്തോട് ചേര്‍ത്തുവേണം ചലച്ചിത്ര വ്യവസായത്തിലെ ഉണര്‍വിനെയും തിയേറ്ററുകളിലേക്ക് മടങ്ങിവന്ന പ്രേക്ഷകസമൂഹത്തെയും അടയാളപ്പെടുത്തുവാന്‍. സത്യത്തില്‍ ചലച്ചിത്ര വ്യവസായത്തില്‍ ഒരുണര്‍വ് ഫലത്തില്‍ പ്രാപ്യമായിട്ടുണ്ടോ?

ചിത്രങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. വ്യവസായത്തില്‍ മുടക്കുന്ന തുകയിലും ആനുപാതികമായ വര്‍ധനയുണ്ടായി. പക്ഷേ, ആ മുടക്കുമുതലിന്റെ മുക്കാല്‍ ഭാഗവും വൃഥാവ്യയമാവുകയായിരുന്നു എന്ന സത്യം കണ്ടില്ലെന്ന് നടിക്കരുത്. ചിത്രങ്ങള്‍ വര്‍ധിച്ചു. അവയില്‍ പലതും തിയേറ്ററുകളില്‍ ഒന്നും രണ്ടും ദിവസം ഏറിയാല്‍ ഞെങ്ങിഞെരുങ്ങി വലിച്ചുനീട്ടി ഒരാഴ്ച മാത്രം പ്രദര്‍ശിപ്പിച്ച് ദാരുണമായ ദുരന്തം കൊയ്തവയാണ്. പിന്നെയുള്ളതില്‍ സിംഹഭാഗവും മുമ്പേ സൂചിപ്പിച്ച നഷ്ടം മറ്റൊരിടത്തേക്ക് കൈയാളുന്ന കൗശലത്തിലൂടെ രക്ഷപ്പെട്ടവയുമാണ്. ആ സത്യം അടിവരയിടുന്നത് ഈ 'ബൂം' കൃത്രിമമാണെന്നും അനാരോഗ്യകരമാണെന്നും തന്നെയാണ്.

സാറ്റലൈറ്റ് റൈറ്റ് എന്നതായിരിക്കുന്നു ഇന്നിവിടെ നിര്‍ണായകഘടകം. അതിന്റെ അനുപാതങ്ങളെ നിയന്ത്രിക്കുന്നത് ചില നിര്‍ദിഷ്ട ചേരുവകളുമാണ്. അതൊരു സാധ്യതയായി കണ്ട് അതില്‍ മുഖ്യആശ്രയം തേടി നിര്‍മാണത്തിനിറങ്ങുന്നവരുടെ പ്രഥമ ബദ്ധത ആ ചേരുവകളോടാവാതെ വയ്യ; സിനിമയോടാവാന്‍ സാധ്യതയുമില്ല. സാറ്റലൈറ്റ് റൈറ്റിന് ലഭിക്കുന്ന തുകയ്ക്കുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കുവാന്‍ കഴിയുന്ന നിര്‍മാതാവ് മികച്ച നിര്‍മാതാവായി ഘോഷിക്കപ്പെടുന്ന കാലം വിദൂരത്തല്ല.

നിര്‍മാണരംഗത്തെ, വ്യവസായരംഗത്തെ, ഈ 'ബൂം' കൃത്രിമമാണെങ്കില്‍, വേരുകളില്ലാത്തതാണെങ്കില്‍ തിയേറ്ററുകളില്‍ ഉണ്ടായിരിക്കുന്ന ഉണര്‍വോ? അതിനെ കൃത്രിമമെന്ന് അതേ ഭാഷയില്‍ പറയുവാനാവില്ല. യഥാര്‍ഥ പ്രേക്ഷകന്‍തന്നെയാണ് തിയേറ്ററിലെത്തി പണം മുടക്കി സിനിമ കാണുന്നത്.എന്നിട്ടും സിംഹഭാഗം ചിത്രങ്ങളും വന്‍പരാജയം ഏറ്റുവാങ്ങുന്നു. അതിനര്‍ഥം പ്രേക്ഷകന്‍ എല്ലാ ചിത്രങ്ങളും കാണുന്നില്ല, അവനിഷ്ടപ്പെടുന്ന ചിത്രങ്ങള്‍ മാത്രം കാണുന്നു; അവയെ സമൃദ്ധമായി പിന്തുണയ്ക്കുകയും അല്ലാത്തവയെ നിഷ്‌കരുണം കൈയൊഴിയുകയും ചെയ്യുന്നു എന്നാണ്. പ്രേക്ഷകന്‍ തന്റെ അഭിരുചി, ഇഷ്ടാനിഷ്ടങ്ങള്‍, ശാഠ്യപൂര്‍വം പ്രകടിപ്പിക്കുന്നു എന്നാണിതിലെ സൂചന. സെന്‍സിബിലിറ്റി ഉണരുന്നു എന്നത് ആസ്വാദനസംസ്‌കൃതിയെ പോഷിപ്പിക്കുന്ന ഗുണാംശമാണ്. സെന്‍സിബിലിറ്റിയെ സെന്‍ഷേനലിസം കൊണ്ട് മരവിപ്പിക്കുവാനുള്ള പതിവുയജ്ഞങ്ങള്‍ സമാന്തരമായി സജീവമാകുന്നുമുണ്ട്. അതില്‍ ഉത്കണ്ഠപ്പെടാതെയും വയ്യ.

തിയേറ്ററുകള്‍ സജീവമായതും വ്യവസായത്തില്‍ ഒരനക്കം ഉണ്ടായതും രണ്ടും രണ്ടായി കണ്ടുവേണം വിചാരണ. തിയേറ്ററുകളില്‍ പ്രേക്ഷകന്‍ ഒരു സെന്‍സ് ഓഫ് ജഡ്ജ്‌മെന്റ് പ്രകടിപ്പിക്കുന്നുണ്ട്. അതില്‍ അവരെ സ്വാധീനിക്കുന്ന പരിഗണനകള്‍ താരാധിഷ്ഠിതമല്ലാതായിരിക്കുന്നു എന്നത് ആശ്വാസകരമാണ്. താരങ്ങളെ അന്ധമായി എതിര്‍ക്കുന്നതും ഉയര്‍ത്തുന്നതും ഒരുപോലെ ബാലിശമാണ്. എല്ലാറ്റിനും എല്ലാവര്‍ക്കും സിനിമയില്‍ അവകാശപ്പെട്ട, അര്‍ഹതപ്പെട്ട ഉചിതമായ സ്ഥാനമുണ്ട്! അത് നല്‍കണം; അതേ നല്‍കാവുതാനും. ചെടിപ്പിക്കുന്ന ചേരുവകള്‍കൊണ്ട് പ്രേക്ഷകന്റെ സാമാന്യബോധത്തെ കൊഞ്ഞനംകുത്തുന്ന ചിത്രങ്ങളെ പിന്തള്ളുവാനുള്ള ആവത് പ്രേക്ഷകന് കൈവരുന്നത് എന്നും നല്ലതിനാണ്.

ജീവിതം സ്ഥായിയായി അതിന്റെ പ്രകൃതം തുടരുമ്പോഴും മനസ്സിന്റെ സഞ്ചാരവേഗങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്; അതിനനുസരിച്ച് കാഴ്ചയുടെ അനുപാതങ്ങളിലും ആഖ്യാനത്തിന്റെ അടുക്കിലും മാറ്റങ്ങള്‍ അനിവാര്യമാണ്. അത് തിരിച്ചറിയുവാനും സ്വാഗതം ചെയ്യുവാനും പ്രേക്ഷകന്‍ ഉണര്‍ന്നിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാലത്തിന്റെ സൗഭാഗ്യം. അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് സത്യസന്ധമായി ദൃശ്യപ്രകാശനത്തിനൊരുങ്ങുന്നവരെ അതേ സത്യസന്ധതയോടെ പ്രേക്ഷകന്‍ പിന്തുണയ്ക്കുന്നു.

ഉണര്‍ന്നുവരുന്ന മെച്ചപ്പെട്ട ആസ്വാദനസംസ്‌കാരത്തെ മലീമസമാക്കുവാന്‍ കൂട്ടത്തില്‍ നുഴഞ്ഞുകയറുന്ന കള്ളനാണയങ്ങളെ കണ്ടറിയുവാനും നിശിതമായി കൈയൊഴിയുവാനുള്ള പ്രേക്ഷകന്റെ കാര്‍ക്കശ്യം നഷ്ടപ്പെടാതിരിക്കുവാന്‍ നാം പ്രാര്‍ഥിക്കുക. ഒപ്പം പ്രതീക്ഷയോടെ നെഞ്ചിലേറ്റുന്ന പുതിയ അനുപാതങ്ങള്‍ ജീവിതത്തോട് പുറംതിരിഞ്ഞുനിന്ന് ആവിഷ്‌കാരകൗശലങ്ങളുടെ ട്രപ്പീസില്‍ അഭ്യാസമുറകള്‍ക്കൊരുങ്ങിയാല്‍, അവരെ അതേ കാര്‍ക്കശ്യത്തോടെ പുറന്തള്ളുവാനുള്ള ത്രാണിയും ഈ ഉണര്‍വിന് നാമാശംസിക്കുക.
അനുഭവവേദ്യമാകുന്ന മാറ്റം പോസിറ്റീവ് ആയി തുടരണമെങ്കില്‍ ഇവ രണ്ടും ആവശ്യമാണ്. അതത്ര സുഗമമല്ലെങ്കില്‍ പ്രത്യാശ ആ വഴിയെ പൂവിടട്ടെ. FILM News, Discussion...5 - Page 13 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyFri Jan 04, 2013 7:25 pm

മീരയുടെ മോഹങ്ങള്‍ FILM News, Discussion...5 - Page 13 287716

മലയാള സിനിമയില്‍ 'മുല്ല'യിലൂടെ അഭിനയ സൗരഭ്യവുമായെത്തിയ മീരയിപ്പോള്‍ ഭാഷാഭേദങ്ങളില്ലാതെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുകയാണ്. മലയാളത്തില്‍ നിന്ന് അഭിനയത്തിന്റെ ബാല പാഠങ്ങള്‍ സ്വായത്തമാക്കിയ ഈ കലാകാരി തമിഴ്, തെലുങ്ക്, കന്നട ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു; ഒരു പ്രത്യേക ഇമേജില്‍ കുരുങ്ങാതെ.

യുവതാരങ്ങള്‍ നായകന്മാരായ ചിത്രങ്ങള്‍ മാത്രമല്ല ഇപ്പോള്‍ മീരയെത്തേടിയെത്തുന്നത്. മുതിര്‍ന്ന താരങ്ങളായ മോഹന്‍ലാല്‍, ജയറാം തുടങ്ങിയവരുടേയും ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് മുഖം തേടുന്നവരും മീരയിലേക്കെത്തുകയാണ്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലോക്പാല്‍, ഷാജി കൈലാസ് സംവിധാനം ചെയ്ത മദിരാശി എന്നിവ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മീര.

ലോക്പാല്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമായപ്പോള്‍?
ജോഷിസാര്‍ സംവിധാനം ചെയ്യുന്ന ലാലേട്ടന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ തന്നെ വലിയ സന്തോഷമായിരുന്നു. ചിത്രത്തില്‍ ജയിന്‍ എന്ന ന്യൂസ് റിപ്പോര്‍ട്ടറുടെ വേഷമാണെനിക്ക്. വളരെ ബോള്‍ഡായ കഥാപാത്രം. ചിത്രത്തിന്റെ കഥാഗതിയില്‍ വളരെ പ്രാധാന്യമുണ്ട് ജയിനിന്. ജോഷി സാറിന്റെയും ലാലേട്ടന്റെയും ഒരുപാട് സപ്പോര്‍ട്ട് ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ലഭിച്ചിരുന്നു.

മോഹന്‍ലാലിനൊപ്പം സ്റ്റേജ് ഷോകള്‍ക്കൊക്കെ പങ്കെടുത്തതിനാല്‍ അപരിചിതത്വം തോന്നാതെ അഭിനയിക്കാന്‍ കഴിഞ്ഞുവോ?
ഞാന്‍ സിനിമയില്‍ വന്ന സമയത്ത് ലാലേട്ടനൊപ്പം ഒരു യു.കെ. ട്രിപ്പില്‍ പോകാന്‍ കഴിഞ്ഞിരുന്നു. ആ ട്രിപ്പില്‍ കുറേ സ്റ്റേജ് ഷോകള്‍ ഞങ്ങള്‍ ചെയ്തു. പിന്നെ 'അമ്മ'യുടെ താരനിശയിലും ലാലേട്ടനൊപ്പം ഡാന്‍സ് ചെയ്തിട്ടുണ്ട്. അതിനാല്‍ അപരിചിതത്വം തോന്നിയിരുന്നില്ല. പക്ഷേ, ആദ്യമായി ലാലേട്ടനൊപ്പം ഒരു സിനിമയുടെ ക്യാമറാഫ്രെയ്മില്‍ വരുമ്പോള്‍ പേടിയുണ്ടായിരുന്നു. പിന്നെ ലാലേട്ടന്‍ വളരെ സപ്പോര്‍ട്ടീവായി നമുക്കൊപ്പം നില്ക്കുന്നതിനാല്‍ പേടി മാറുകയായിരുന്നു.

ഒരു ഗ്രാമീണ പെണ്‍കൊടി എന്ന ഇമേജില്‍ തളച്ചിടുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഇപ്പോള്‍ മീരയ്ക്ക് ഒരു മോചനം ലഭിക്കുകയല്ലേ?
എനിക്ക് സീനിയേഴ്‌സ് മുതല്‍ മോഡേണ്‍ വേഷങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് ഗ്രാമീണ കഥാപാത്രങ്ങളും മോഡേണ്‍ കഥാപാത്രങ്ങളും ചെയ്തു. മുല്ലയിലെ ലച്ചു ഗ്രാമീണ പെണ്‍കൊടിയായതിനാല്‍ തുടര്‍ന്നും അത്തരം വേഷങ്ങള്‍ എന്നെ തേടിയെത്തുകയായിരുന്നു. ഒരു തുടക്കക്കാരിയെന്ന നിലയില്‍ സെലക്ട് ചെയ്ത് അഭിനയിക്കാനൊന്നും കഴിയാത്തതിനാല്‍ കിട്ടുന്ന എല്ലാ ചിത്രങ്ങളിലും അഭിനയിച്ചു. ഇനി എത്ര ചെറിയ കഥാപാത്രമാണെങ്കിലും ചിത്രത്തില്‍ ആ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നോക്കി അഭിനയിക്കാമെന്നാണ് തീരുമാനം.

മലയാളത്തിനൊപ്പം മറ്റു ഭാഷകളിലും ഇപ്പോള്‍ അഭിനയിക്കുന്നുണ്ടോ?
കോമള്‍കുമാറിനെ നായകനാക്കി ശ്രീ രമേഷ് സംവിധാനം ചെയ്യുന്ന 'കരൂര്‍പതി' എന്ന കന്നട ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ജിതിന്‍ രമേശിനെ നായകനാക്കി വംശികൃഷ്ണ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം കഴിഞ്ഞു. അടുത്ത ഷെഡ്യൂള്‍ ഉടന്‍ തുടങ്ങും.

അഭിനേത്രി എന്നതിനൊപ്പം ഗായികയും കൂടിയല്ലേ മീര. സിനിമയില്‍ പാടാന്‍ മോഹമുണ്ടോ?
ഗായികയായി അറിയപ്പെടണമെന്നായിരുന്നു ഞാന്‍ കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്നത്. യാദൃശ്ചികമായി സിനിമയില്‍ നടിയാകാന്‍ അവസരം ലഭിച്ചു. ഏതെങ്കിലും ഒരു സിനിമയില്‍ പാടി അഭിനയിക്കണമെന്ന് ഒരു മോഹമുണ്ട്. ആ ആഗ്രഹം സഫലമാകുമെന്നാണ് പ്രതീക്ഷ.

മീരയ്ക്ക് ഒരു മേക്ക് ഓവര്‍ ലഭിച്ചത് മറ്റു ഭാഷകളില്‍ വേഷമിട്ടപ്പോഴാണോ?
എനിക്ക് അന്യഭാഷകളില്‍ നിന്ന് ഗ്രാമീണ പെണ്‍കൊടി ഇമേജിലുള്ള കഥാപാത്രങ്ങളാണ് ഭൂരിഭാഗവും ലഭിച്ചത്. മലയാളത്തില്‍ നിന്നാണ് വിഭിന്നമായ കഥാപാത്രങ്ങള്‍ ലഭിച്ചതെന്ന് പറയാം. ഇപ്പോള്‍ ജോഷി മാത്യു സാര്‍ സംവിധാനം ചെയ്യുന്ന ബ്ലാക് ഫോറസ്റ്റില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. എന്റെ ഗെറ്റപ്പില്‍ വളരെ ചെയ്ഞ്ചുള്ള ഒരു ആദിവാസി കഥാപാത്രം.

ഭാവി പരിപാടികള്‍?
ഏതു ഭാഷയില്‍ നിന്നും നല്ലൊരു അവസരം ലഭിക്കുമ്പോള്‍ സ്വീകരിക്കും. പക്ഷേ, മലയാളത്തിനാണ് ആദ്യ പരിഗണന. കാരണം നമ്മുടെ ഭാഷയില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ്. അതിലുപരി എനിക്ക് ആദ്യമായി ഒരവസരം നല്കിയതും മലയാളസിനിമയല്ലേ.
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyFri Jan 04, 2013 7:25 pm

After a successful 2012, actor Akshay Kumar enters 2013 by shooting for the Hindi remake of Tamil action thriller "Thuppakki".

"Started shooting my first film in the New Year, the Hindi remake of 'Thuppakki'! Would love to get your good wishes today," Akshay tweeted Thursday.

For the Hindi remake, Akshay once again teams up with Sonakshi Sinha with whom he worked in "Joker" and "Rowdy Rathore".

The original was directed by A. R. Murugadoss, who wields the megaphone for the Hindi remake too.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyFri Jan 04, 2013 7:28 pm

sweetword wrote:
After a successful 2012, actor Akshay Kumar enters 2013 by shooting for the Hindi remake of Tamil action thriller "Thuppakki".

"Started shooting my first film in the New Year, the Hindi remake of 'Thuppakki'! Would love to get your good wishes today," Akshay tweeted Thursday.

For the Hindi remake, Akshay once again teams up with Sonakshi Sinha with whom he worked in "Joker" and "Rowdy Rathore".

The original was directed by A. R. Murugadoss, who wields the megaphone for the Hindi remake too.

Southlaanallo ippol Bollywood kannukal FILM News, Discussion...5 - Page 13 143614
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyFri Jan 04, 2013 8:01 pm

[You must be registered and logged in to see this image.]
മൊഞ്ചുള്ള മഞ്ജു
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyFri Jan 04, 2013 8:11 pm

sweetword wrote:
[You must be registered and logged in to see this image.]
മൊഞ്ചുള്ള മഞ്ജു

FILM News, Discussion...5 - Page 13 618981 FILM News, Discussion...5 - Page 13 618981 FILM News, Discussion...5 - Page 13 618981
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyFri Jan 04, 2013 8:12 pm

Ammu wrote:
sweetword wrote:
[You must be registered and logged in to see this image.]
മൊഞ്ചുള്ള മഞ്ജു

FILM News, Discussion...5 - Page 13 618981 FILM News, Discussion...5 - Page 13 618981 FILM News, Discussion...5 - Page 13 618981

FILM News, Discussion...5 - Page 13 272323 FILM News, Discussion...5 - Page 13 608472 FILM News, Discussion...5 - Page 13 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptyFri Jan 04, 2013 8:13 pm

parutty wrote:
Ammu wrote:

FILM News, Discussion...5 - Page 13 618981 FILM News, Discussion...5 - Page 13 618981 FILM News, Discussion...5 - Page 13 618981

FILM News, Discussion...5 - Page 13 272323 FILM News, Discussion...5 - Page 13 608472 FILM News, Discussion...5 - Page 13 608472

FILM News, Discussion...5 - Page 13 387354 Samvrtuhakkaa Monju kooduthal FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptySat Jan 05, 2013 2:38 am

Ammu wrote:
parutty wrote:

FILM News, Discussion...5 - Page 13 272323 FILM News, Discussion...5 - Page 13 608472 FILM News, Discussion...5 - Page 13 608472

FILM News, Discussion...5 - Page 13 387354 Samvrtuhakkaa Monju kooduthal FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546
FILM News, Discussion...5 - Page 13 496441 FILM News, Discussion...5 - Page 13 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptySat Jan 05, 2013 9:20 am

Parthan wrote:

FILM News, Discussion...5 - Page 13 786975 FILM News, Discussion...5 - Page 13 786975 FILM News, Discussion...5 - Page 13 786975 FILM News, Discussion...5 - Page 13 143614 FILM News, Discussion...5 - Page 13 143614 FILM News, Discussion...5 - Page 13 143614 FILM News, Discussion...5 - Page 13 143614 FILM News, Discussion...5 - Page 13 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptySat Jan 05, 2013 9:20 am

ധനുഷിന്റെ പിതാവും മലയാളത്തിലേക്ക്‌! FILM News, Discussion...5 - Page 13 421801

'കമ്മത്ത്‌ ആന്റ്‌ കമ്മത്തി'ലൂടെ മലയാളസിനിമയിലരങ്ങേറുന്ന തമിഴ്‌ താരം ധനുഷിനു പിന്നാലെ അദ്ദേഹത്തിന്റെ അച്‌ഛനും തമിഴിലെ പ്രമുഖ സംവിധായകനുമായ കസ്‌തൂരിരാജയും മലയാളത്തിലേക്ക്‌. അധികം വൈകാതെ മലയാളത്തിലൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്‌ കസ്‌തൂരിരാജ.
ഇന്നത്തെ തലമുറയും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിലെ ഉരസലുകളാണ്‌ ഈ ചിത്രത്തില്‍ ദൃശ്യവത്‌ക്കരിക്കുന്നത്‌. മലയാളത്തിലൊരുക്കുന്ന ഈ ചിത്രം തമിഴിലേക്ക്‌ റീമേക്ക്‌ ചെയ്യാനുള്ള ഉദ്ദേശവും രാജയ്‌ക്കുണ്ട്‌. നാലു ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ മണയന്‍ പിള്ള രാജുവാണ്‌ ഒരു പ്രധാന വേഷം ചെയ്യുന്നത്‌. കൊച്ചി പ്രധാന ലൊക്കേഷനായ ചിത്രത്തിലെ ഗാനരംഗങ്ങള്‍ ജര്‍മ്മനിയിലും ഫ്രാന്‍സിലും വച്ചാണ്‌ ചിത്രീകരിക്കുന്നത്‌.
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptySat Jan 05, 2013 9:24 am

Ammu wrote:
parutty wrote:

FILM News, Discussion...5 - Page 13 272323 FILM News, Discussion...5 - Page 13 608472 FILM News, Discussion...5 - Page 13 608472

FILM News, Discussion...5 - Page 13 387354 Samvrtuhakkaa Monju kooduthal FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546

FILM News, Discussion...5 - Page 13 421801 FILM News, Discussion...5 - Page 13 421801
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptySat Jan 05, 2013 9:25 am

balamuralee wrote:
Ammu wrote:

FILM News, Discussion...5 - Page 13 387354 Samvrtuhakkaa Monju kooduthal FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546

FILM News, Discussion...5 - Page 13 421801 FILM News, Discussion...5 - Page 13 421801

FILM News, Discussion...5 - Page 13 352966 Ameerinaa FILM News, Discussion...5 - Page 13 618981 :teasing: :teasing:
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptySat Jan 05, 2013 9:26 am

Ammu wrote:
parutty wrote:

FILM News, Discussion...5 - Page 13 272323 FILM News, Discussion...5 - Page 13 608472 FILM News, Discussion...5 - Page 13 608472

FILM News, Discussion...5 - Page 13 387354 Samvrtuhakkaa Monju kooduthal FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546

alla FILM News, Discussion...5 - Page 13 855112 FILM News, Discussion...5 - Page 13 536236
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptySat Jan 05, 2013 9:27 am

parutty wrote:
Ammu wrote:

FILM News, Discussion...5 - Page 13 387354 Samvrtuhakkaa Monju kooduthal FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546

alla FILM News, Discussion...5 - Page 13 855112 FILM News, Discussion...5 - Page 13 536236

FILM News, Discussion...5 - Page 13 213844 manjuvinte athryaum enthayalum illa
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptySat Jan 05, 2013 9:32 am

parutty wrote:
Ammu wrote:

FILM News, Discussion...5 - Page 13 387354 Samvrtuhakkaa Monju kooduthal FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546 FILM News, Discussion...5 - Page 13 16546

alla FILM News, Discussion...5 - Page 13 855112 FILM News, Discussion...5 - Page 13 536236

FILM News, Discussion...5 - Page 13 352966 FILM News, Discussion...5 - Page 13 352966 FILM News, Discussion...5 - Page 13 352966 FILM News, Discussion...5 - Page 13 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptySat Jan 05, 2013 10:05 am

balamuralee wrote:
parutty wrote:

alla FILM News, Discussion...5 - Page 13 855112 FILM News, Discussion...5 - Page 13 536236

FILM News, Discussion...5 - Page 13 213844 manjuvinte athryaum enthayalum illa

pinne allathe FILM News, Discussion...5 - Page 13 608472
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 EmptySat Jan 05, 2013 12:37 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content

FILM News, Discussion...5 - Page 13 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 13 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 13 of 40Go to page : Previous  1 ... 8 ... 12, 13, 14 ... 26 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: