സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 15 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 15 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 15 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 15 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 15 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 15 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 15 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 15 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 15 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 15 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 15 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 15 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 15 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 15 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 15 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 15 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 15 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 15 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 15 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 15 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 15 Vote_lcapFILM News, Discussion...5 - Page 15 Voting_barFILM News, Discussion...5 - Page 15 Vote_rcap 
Ammu
FILM News, Discussion...5 - Page 15 Vote_lcapFILM News, Discussion...5 - Page 15 Voting_barFILM News, Discussion...5 - Page 15 Vote_rcap 
vipinraj
FILM News, Discussion...5 - Page 15 Vote_lcapFILM News, Discussion...5 - Page 15 Voting_barFILM News, Discussion...5 - Page 15 Vote_rcap 
sandeep
FILM News, Discussion...5 - Page 15 Vote_lcapFILM News, Discussion...5 - Page 15 Voting_barFILM News, Discussion...5 - Page 15 Vote_rcap 
shamsheershah
FILM News, Discussion...5 - Page 15 Vote_lcapFILM News, Discussion...5 - Page 15 Voting_barFILM News, Discussion...5 - Page 15 Vote_rcap 
Neelu
FILM News, Discussion...5 - Page 15 Vote_lcapFILM News, Discussion...5 - Page 15 Voting_barFILM News, Discussion...5 - Page 15 Vote_rcap 
Binu
FILM News, Discussion...5 - Page 15 Vote_lcapFILM News, Discussion...5 - Page 15 Voting_barFILM News, Discussion...5 - Page 15 Vote_rcap 
unnikmp
FILM News, Discussion...5 - Page 15 Vote_lcapFILM News, Discussion...5 - Page 15 Voting_barFILM News, Discussion...5 - Page 15 Vote_rcap 
midhun
FILM News, Discussion...5 - Page 15 Vote_lcapFILM News, Discussion...5 - Page 15 Voting_barFILM News, Discussion...5 - Page 15 Vote_rcap 
Greeeeeshma
FILM News, Discussion...5 - Page 15 Vote_lcapFILM News, Discussion...5 - Page 15 Voting_barFILM News, Discussion...5 - Page 15 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+21
Neelu
nettooraan
jnan
kaaat
Sheeja
The Sorcerer
sunder
shamsheershah
Binu
gani
balamuralee
Mansoor
Minnoos
kiran
sandeep
Ratheesh0072
Reshmi
vipinraj
midhun
ranjith
Parthan
25 posters
Go to page : Previous  1 ... 9 ... 14, 15, 16 ... 27 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 12:29 pm

[You must be registered and logged in to see this image.]
Back to top Go down

PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 12:30 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 1:22 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 1:23 pm

PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 1:24 pm

[You must be registered and logged in to see this image.]
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 1:32 pm

FILM News, Discussion...5 - Page 15 811586 FILM News, Discussion...5 - Page 15 811586 FILM News, Discussion...5 - Page 15 60367
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 2:46 pm

പെയ്‌തൊഴിയാത്ത വസന്തങ്ങള്‍.. FILM News, Discussion...5 - Page 15 559487

മലയാളസിനിമയുടെ വസന്തകാലഘട്ടത്തില്‍ അഭിനയരംഗത്തേക്ക്‌ കടന്നുവന്നവരാണ്‌ ശോഭന, മഞ്‌ജുവാര്യര്‍, ശാലിനി, സംയുക്‌താവര്‍മ്മ, നദിയമൊയ്‌തു, കാര്‍ത്തിക എന്നിവര്‍. മലയാളി സമൂഹം നെഞ്ചോടുചേര്‍ത്ത പ്രിയപ്പെട്ടവരാണിവര്‍... സ്‌ത്രീ സങ്കല്‌പങ്ങള്‍ക്ക്‌ പൂര്‍ണത തീര്‍ത്ത ഇവരുടെ അഭിനയചാതുര്യം എന്നുമോര്‍ക്കപ്പെടുന്നു. സാധാരണ സിനിമകളിലെ സ്‌ത്രീ കഥാപാത്രങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി കിട്ടിയ കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ അഭിനയിച്ച്‌ ഫലിപ്പിച്ചവര്‍. ഇവരെ ഇഷ്‌ടപ്പെടുന്നതിന്‌ ഓരോരുത്തര്‍ക്കും അവരുടേതായ കാരണങ്ങളുണ്ടാകാം. അഭിനയം, നൃത്തം, സൗന്ദര്യം ഇവയെല്ലാം ഇതിലടങ്ങിയിരിക്കാം. അഭിനയിച്ച ഓരോ സിനിമയും പേരെടുത്ത്‌ ഓര്‍മ്മിക്കുന്നവരാണ്‌ അധികവും. ഈ നായികമാരെക്കുറിച്ചുള്ള വിലയിരുത്തലുകള്‍.
മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്‌. നായകന്റെ നിഴലായ നായികാസങ്കല്‌പങ്ങള്‍ മണ്‍മറയുന്നു. ഓരോ ദിവസവും പുത്തന്‍താരോദയങ്ങള്‍ക്കാണ്‌ മലയാള സിനിമ സാക്ഷ്യംവഹിക്കുന്നത്‌. മാറിവരുന്ന നായികാസങ്കല്‌പങ്ങള്‍ക്കിടയിലും മലയാളി നെഞ്ചോടുചേര്‍ത്ത കുറെ നായികമാരുണ്ട്‌. ഒരിക്കലും മറക്കാനാവാത്ത ചില കഥാപാത്രങ്ങളും. മലയാളം മനസില്‍ താലോലിക്കുന്ന നായികമാരെപ്പറ്റിയുള്ള കന്യകയുടെ അന്വേഷണത്തില്‍നിന്ന്‌...

ഓര്‍മ്മകളുടെ തൃക്കാര്‍ത്തിക!

മലയാളിത്തം നിറഞ്ഞ മുഖവും ലളിതമായ അഭിനയരീതികളുംകൊണ്ട്‌ മലയാളികള്‍ ഇന്നുമോര്‍മ്മിക്കുന്ന നടിയാണ്‌ കാര്‍ത്തിക. ''പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയില്‍ കൂട്ടുകാരിയുടെയൊപ്പം കൂടി അല്‍പ്പം വില്ലത്തരവും മനസില്‍ ഒളിപ്പിച്ചുവച്ച ഭയവും നിറഞ്ഞ കാര്‍ത്തികയെയാണ്‌ എനിക്ക്‌ പഴയകാല നടിമാരില്‍ കൂടുതലിഷ്‌ടം. ഗാന്ധിനഗര്‍ സെക്കന്റ്‌ സ്‌ട്രീറ്റിലെയും താളവട്ടത്തിലെയും സന്മനസുള്ളവര്‍ക്ക്‌ സമാധാനത്തിലുമൊക്കെ കാര്‍ത്തികയുടെ നിഷ്‌കളങ്കമായ മുഖം മനസില്‍ ഇന്നും മായാതെയുണ്ട്‌.'' ജീവന്‍ ടിവിയില്‍ അവതാരികയായ കൊച്ചിക്കാരി വന്ദനയുടെ മൊബൈലിലെ റിങ്‌ടോണ്‍പോലും കാര്‍ത്തിക അഭിനയിച്ച ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രത്തിലെ പുഞ്ചിരിയുടെ പൂവിളികളില്‍ എന്ന പാട്ടാണ്‌. കാര്‍ത്തികയുടെ സന്മനസുള്ളവര്‍ക്ക്‌ സമാധാനം, താളവട്ടം തുടങ്ങിയ സിനിമകളെനിക്ക്‌ ഏറെയിഷ്‌ടമാണ്‌. കോട്ടയം പാമ്പാടി ബി.എം.എം. സ്‌കൂളില്‍ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയായ ക്രിസ്‌റ്റിക്ക്‌ താളവട്ടത്തിലെ 'കൂട്ടില്‍നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ' എന്ന ഗാനത്തിന്റെ ചിത്രീകരണം ഇപ്പോഴും ടിവിയില്‍ കാണുമ്പോള്‍ ഒരു കുളിരാണ്‌. ഡോക്‌ടറാകാന്‍ ആഗ്രഹിക്കുന്ന ക്രിസ്‌റ്റിക്ക്‌ മാതൃകപോലും താളവട്ടത്തിലെ കാര്‍ത്തിക അവതരിപ്പിച്ച ഡോക്‌ടര്‍ വേഷമാണെന്നതില്‍ അത്ഭുതമില്ല.

നദിയ അന്നും ഇന്നും...

ശാലീന നടിമാരെ കണ്ടുശീലിച്ച മലയാളി പ്രേക്ഷകരെ ഹരംകൊള്ളിച്ച കിലുക്കാംപെട്ടിയായിരുന്നു നദിയാമൊയ്‌തു. വ്യത്യസ്‌ത വസ്‌ത്രധാരണവും ആഭരണങ്ങളും കഥാപാത്രങ്ങളും നദിയയെ യുവത്വത്തിന്റെ നായികയാക്കിമാറ്റിയെന്നാണ്‌് വാഴൂര്‍ സ്വദേശിനിയും വീട്ടമ്മയുമായ റൂബിയുടെ വിലയിരുത്തല്‍. ''എന്റെ പ്രീഡിഗ്രി കാലഘട്ടത്തില്‍ നദിയയുടെ ഹെയര്‍സ്‌റ്റൈല്‍ ഏറെ ആകര്‍ഷിച്ചിരുന്നു. നോക്കത്താദൂരത്ത്‌ കണ്ണുംനട്ടില്‍ അഭിനയിച്ച നദിയ ഇന്നും ഏറെ സുന്ദരിയാണ്‌.''ഇന്നത്തെ തലമുറയുടെ സന്തതിയാണെങ്കിലും കോട്ടയം ബസേലിയോസ്‌ കോളജിലെ ഹിസ്‌റ്ററി വിദ്യാര്‍ത്ഥി ശങ്കരന്റെ നായികാസങ്കല്‍പങ്ങള്‍ ഇന്നും തിളങ്ങി നില്‍ക്കുന്നത്‌ നദിയായാണ്‌. ''അന്നുമിന്നും സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതാണ്‌ നദിയായുടെ പ്ലസ്‌ പോയിന്റാണ്‌. നോക്കെത്താദൂരത്ത്‌ കണ്ണുംനട്ട്‌ എന്ന ചിത്രത്തിലെ 'ഗേളിയെ' അവതരിപ്പിച്ച്‌ നദിയ എന്റെ തലമുറയ്‌ക്ക് ഒരു സന്ദേശം കൈമാറിയിരുന്നു. പ്രായമായവരെ അവഗണിക്കരുത്‌. അവരെ നമ്മോട്‌ ചേര്‍ത്തുപിടിക്കണം.''
''എം. കുമരന്‍ സണ്‍ ഓഫ്‌ മഹാലക്ഷ്‌മി' എന്ന സിനിമ കണ്ടതില്‍ പിന്നെയാണ്‌ ഞാന്‍ ശരിക്കും നദിയയുടെ ഫാനായത്‌. നദിയയുടെ ചില പഴയകാല സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമ കണ്ടശേഷം നദിയയുടെ കൂടുതല്‍ സിനിമകള്‍ കാണണമെന്ന്‌ തോന്നി. ഇപ്പോള്‍ ടിവിയില്‍ വരുന്ന നദിയയുടെ ഒറ്റ സിനിമപോലും ഞാന്‍ വിടാറില്ല. ചില പുതിയ നായികമാര്‍ക്കുപോലും ഇല്ലാത്ത പ്രസരിപ്പും യുവത്വവും നദിയയുടെ കണ്ണുകളിലുണ്ട്‌.'' കോട്ടയം പാത്താമുട്ടം സെയ്‌ന്റ് ഗിറ്റ്‌സ് കോളജിലെ ബി.ടെക്‌. വിദ്യാര്‍ത്ഥിനി അനഘ നദിയയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ വാചാലയായി.

ഇതുതാന്‍ നാഗവല്ലി സ്‌റ്റൈല്‍

മണിച്ചിത്രത്താഴിലെ നാഗവല്ലിയായി മറ്റാരഭിനയിച്ചാലും ശരിയാവില്ലെന്നാണ്‌ കോട്ടയം ബസേലിയോസ്‌ കോളജിലെ മൂന്നാംവര്‍ഷ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥി ബിബിന്റെ പക്ഷം. ''അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ സാന്നിധ്യം അറിയിച്ച ശോഭനയെ മലയാളിക്ക്‌ മറക്കാനാവില്ല. ശോഭനയുടെ അഭിനയം ശരിക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചത്‌ മണിചിത്രത്താഴിന്റെ തമിഴ്‌ ഹിന്ദി റീമേക്കുകള്‍ കണ്ടപ്പോഴാണ്‌. മലയാളത്തില്‍ ശോഭനയുടെ പെര്‍ഫോമന്‍സിന്റെ ഏഴയലത്തു പോലുമെത്താന്‍ റീമേക്കിലഭിനയിച്ച നടിമാര്‍ക്ക്‌ കഴിഞ്ഞില്ല.'' മിന്നാരം സിനിമയിലെ കഥയും നര്‍മസംഭാഷണവും ഒരുപോലെയിഷ്‌ടപ്പെടുന്ന ബസേലിയോസിലെതന്നെ ഇംഗ്ലീഷ്‌ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയായ അനുശ്രിക്ക്‌ തേന്മാവിന്‍കൊമ്പത്തിലെ കാര്‍ത്തുമ്പിയും ഏറെ ഇഷ്‌ടപ്പെട്ട കഥാപാത്രമാണ്‌. കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവില്‍ ശോഭനയെ വെല്ലാന്‍ മറ്റാര്‍ക്കുമാവില്ലെന്ന്‌ അനുശ്രീ കൂട്ടിച്ചേര്‍ക്കുന്നു.ശോഭനയുടെ ആരാധകരാണ്‌ കോട്ടയം മുത്തൂറ്റ്‌ ബാങ്കിലെ ജീവനക്കാരായ ശ്രീജ, ധന്യ, തോമസ്‌ എന്നിവര്‍. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരോടൊപ്പമുള്ള ശോഭനയുടെ അഭിനയമാണ്‌ ഇവര്‍ക്ക്‌ ഏറെയിഷ്‌ടം. ''ഇന്നലെ എന്ന സിനിമയില്‍ ആക്‌സിഡന്റില്‍പ്പെട്ട്‌ ഓര്‍മ്മ നഷ്‌ടപ്പെട്ട കഥാപാത്രമായി അഭിനയിച്ച ശോഭന ശരിക്കും ആ സിനിമയിലൂടെ ജീവിക്കുകയായിരുന്നു. ഒരു നടനായാലും നടിയായാലും അവരെ വിലയിരുത്തുന്നത്‌ കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്ന രീതികള്‍ വച്ചാണ്‌. മണിച്ചിത്രത്താഴിലെ ഗംഗയെയും, നാഗവല്ലിയെയും ഒന്നിന്നൊന്ന്‌ മെച്ചമാക്കാന്‍ ശോഭനയെപ്പോലെയുള്ള പ്രതിഭകള്‍ക്കേ സാധിക്കൂ.'' മൂത്തൂറ്റ്‌ ബാങ്കിലെ ജീവനക്കാരുടെ അഭിപ്രായങ്ങള്‍ക്ക്‌ ഏകസ്വരം.
കഴിഞ്ഞകാല സിനിമകളില്‍ ഞങ്ങള്‍ കണ്ട ഗുണങ്ങള്‍ ഇക്കാലത്തെ സിനിമകള്‍ക്കോ അഭിനേതാക്കള്‍ക്കോ ഇല്ലായെന്ന്‌ കോട്ടയം വാഴൂര്‍ സ്വദേശിനികളായ റൂബി, പ്രിയ, തങ്കമ്മ, അമ്മിണി എന്നിവര്‍ ആണയിടുന്നു. ''ശോഭനയെപ്പോലുള്ള നടികള്‍ മലയാളസിനിമയുടെ വസന്തകാലത്തിന്റെ മുതല്‍ക്കൂട്ടാണ്‌. ഇന്നത്തെ സിനിമകള്‍ നഗരജീവിതത്തെച്ചുറ്റിപ്പറ്റിയുള്ളതായതിനാല്‍ ഞങ്ങളെപ്പോലെയുള്ള വീട്ടമ്മമാര്‍ക്ക്‌ അതിലെനായികമാരെ ഉള്‍ക്കൊള്ളാനാവുന്നില്ല.''മലയാള സിനിമയുടെ കഴിഞ്ഞുപോയ നായികാവസന്തങ്ങള്‍ ഇനിയും തിരിച്ചു കിട്ടില്ലായെന്നുള്ളത്‌ എനിക്കേറെ നഷ്‌ടബോധമാണ്‌ ഉണ്ടാക്കുന്നതെന്ന്‌ കോട്ടയം കങ്ങഴ പി.ജി.എം. കോളജിലെ വിദ്യാര്‍ത്ഥിനി ചിഞ്ചു അഭിപ്രായപ്പെടുന്നു. തേന്മാവിന്‍ കൊമ്പത്തിലെ 'മുത്തുഗവു' പ്രയോഗത്തെ പറ്റി ആലോചിക്കുമ്പോള്‍ ചിഞ്ചു ഇപ്പോഴും പൊട്ടിച്ചിരിക്കാറുണ്ടത്രേ.
തേന്മാവിന്‍ കൊമ്പത്ത്‌ എന്ന സിനിമയെ ഏറെ സ്‌നേഹിക്കുന്ന കോട്ടയം പയ്യപ്പാടി ഐ.എച്ച്‌.ആര്‍.ടിയില്‍ ബി.എസ്‌.സി ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിനിയായ റ്റിന്റുവിന്‌ ഈ സിനിമ എത്ര തവണ കണ്ടു എന്നു പോലുമറിയില്ല. ശോഭനയും മോഹന്‍ലാലും തമ്മിലുള്ള വഴക്കും പിന്നീടുള്ള ഇണക്കവുമെല്ലാം വീണ്ടും വീണ്ടും ഈ സിനിമ കാണാന്‍ റ്റിന്റുവിനെ പ്രേരിപ്പിക്കുന്നു. അഭിനയും നൃത്തവും ശോഭനയ്‌ക്ക് ഒരുപോലെ കൊണ്ടുപോകാന്‍ സാധിക്കട്ടെയെന്നാണ്‌ റ്റിന്റു പ്രാര്‍ത്ഥിക്കുന്നത്‌. ശോഭന- മോഹന്‍ലാല്‍ ജോഡികള്‍ ഏറെ ഇഷ്‌ടപ്പെട്ടിരുന്നുവെന്ന്‌ കോട്ടയം പാമ്പാടിയിലെ ആശ്വാസഭവന്‍ സ്‌കൂളിലെ അധ്യാപികയായ അന്‍സു. ''പക്ഷേയിലെയും പവിത്രത്തിലെയും ശോഭനയുടെ കഥാപാത്രം ഇന്ന്‌ കാണുമ്പോഴും മനസില്‍ വേദനയുണര്‍ത്തുന്നതാണ്‌. ഈ രണ്ട്‌ സിനിമകളിലും സഫലമാകാതെ പോകുന്ന പ്രണയത്തിന്റെ വേദന ശോഭന ഭംഗിയായി അവതരിപ്പിച്ചു'' അന്‍സു കൂട്ടിച്ചേര്‍ത്തു. ഓരോ കഥാപാത്രം അവതരിപ്പിക്കുമ്പോഴും ശോഭനയുടേതായ കൈയൊപ്പ്‌ അവയില്‍ പതിഞ്ഞുകിടപ്പുണ്ടെന്ന്‌ ശ്രദ്ധേയമാണ്‌. അഭിനയത്തിലും ഒപ്പം നൃത്തത്തിലും തന്റേതായ വ്യക്‌തിമുദ്ര പതിപ്പിക്കുവാന്‍ ശോഭനയ്‌ക്കായിട്ടുണ്ട്‌. മകള്‍ക്ക്‌ എന്ന സിനിമയില്‍ മാനസികാസ്വാസ്‌ഥ്യമുള്ള സ്‌ത്രീയെ ഭംഗിയായി ആവിഷ്‌കരിക്കാന്‍ ശോഭനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്‌.

സംയുക്‌ത ഈസ്‌ ബ്യൂട്ടിഫുള്‍...

ചുരുങ്ങിയകാലത്തിനിടയില്‍ ശക്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ അന്നും ഇന്നും യുവഹൃദയങ്ങളില്‍ നിലനില്‍ക്കുന്ന നടിയാണ്‌ സംയുക്‌ത.
മഴയിലെയും മധുരനൊമ്പരക്കാറ്റിലെയും സംയുക്‌തയെക്കുറിച്ച്‌ വാചാലരാവുകയാണ്‌ അഖിലും നൈറയും. വ്യത്യസ്‌ത ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നപോകുന്ന കഥാപാത്രങ്ങളെയാണ്‌ മിക്ക സിനിമകളിലും സംയുക്‌ത അവതരിപ്പിച്ചത്‌. അവ ഇന്നും പുതുമ നഷ്‌ടപ്പെടാതെ മനസിലുണ്ടെന്ന്‌ കോട്ടയം ബസേലിയോസ്‌ കോളജിലെ ബിരുദവിദ്യാര്‍ത്ഥി അഖിലും ബിരുദാനന്തര ബിരുദവിദ്യാര്‍ത്ഥിനി നൈറയും പറയുന്നു.
കോട്ടയം പള്ളിക്കത്തോട്ടിലെ ഐ.ടി.ഐ. വിദ്യാര്‍ത്ഥിനി അനുജ ഇഷ്‌ടപ്പെടുന്നത്‌ സംയുക്‌തയുടെ മനോഹരമായ ചിരിയാണ്‌. സിനിമയിലും ജീവിതത്തിലും തിളങ്ങുന്ന ബിജുമേനോന്‍- സംയുക്‌ത ജോഡികളെ ഏറെയിഷ്‌ടപ്പെടുന്ന കോട്ടയം സ്വദേശിനിയായ ജയശ്രീയുടെ ഇഷ്‌ടനായികയും സംയുക്‌ത തന്നെ. മധുരനൊമ്പരക്കാറ്റിലെ സംയുക്‌തയുടെ വേഷം മറ്റാര്‍ക്കുമാവില്ലെന്നും ജയശ്രീ പറയുന്നു.

കാമ്പസിനൊപ്പം ശാലിനി...

ഒരുപാട്‌ കാമ്പസ്‌ സിനിമകള്‍ വന്നുപോകുന്നുണ്ടെങ്കിലും ഇന്നും കാമ്പസിലെ റാണി ശാലിനി തന്നെ. ബാലതാരമായി അഭിനയരംഗത്തെത്തി നിറം, അനിയത്തിപ്രാവ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ തിളങ്ങിയ ശാലിനിയുടെ സ്‌ഥാനത്ത്‌ കാമ്പസ്‌ നായികയായി മറ്റാരെയും കാണാനാവില്ലെന്നാണ്‌ കോട്ടയം കളക്‌ട്രേറ്റ്‌ ജീവനക്കാരിയായ ടെസ്സിയുടെ അഭിപ്രായം. കോളജ്‌ കാലഘട്ടങ്ങളില്‍ തുടങ്ങിയ ശാലിനിയോടുള്ള ആരാധന ടെസ്സി ഇപ്പോഴും അതേപടി തന്നെ തുടരുന്നുണ്ട്‌. കുഞ്ചാക്കോ- ശാലിനി കൂട്ടുകെട്ട്‌ കാമ്പസ്‌ സിനിമകള്‍ക്ക്‌ ഒരു പ്രചോദനമായിരുന്നുവെന്ന്‌ കോട്ടയം ബസേലിയോസിലെ മാഗസിന്‍ എഡിറ്റര്‍ കൂടിയായ മനു അഭിപ്രായപ്പെടുന്നു. ഇന്നും കോളജിലേക്ക്‌ വരുമ്പോള്‍ ഈ സിനിമകള്‍ ഓര്‍മ്മിക്കുന്നുണ്ട്‌. നിറത്തിലെ വാലന്റയിന്‍സ്‌ഡേ മറക്കാനാവില്ലെന്നും ശാലിനിയും കൂട്ടുകാരുമൊപ്പിക്കുന്ന കുസൃതിത്തരങ്ങള്‍ എല്ലാവര്‍ഷങ്ങളിലും ആ ദിവസം വരുമ്പോള്‍ ഓര്‍ക്കാറുണ്ടെന്നും മനു കൂട്ടിച്ചേര്‍ക്കുന്നു.''നിറം റിലീസാകുന്ന സമയത്ത്‌ ഞങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞങ്ങള്‍ കോളേജ്‌ വിദ്യാര്‍ത്ഥിനികളായപ്പോള്‍ ആ സിനിമയിലെ 'സോന'യെപ്പോലെ പാറിപ്പറന്നു നടക്കാനാണ്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌.'' കോട്ടയം ബസേലിയോസിലെ ഇംഗ്ലീഷ്‌ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളായ ശരണ്യയും റിയയും അശ്വതിയും പറയുന്നു.

യൂത്ത്‌ഫുള്‍ മഞ്‌ജു

മഞ്‌ജുവാര്യര്‍ എന്ന നടിയുടെ അഭിനയത്തെയും കണ്ണിലെ കുസൃതിനിറഞ്ഞ ഭാവങ്ങളെയും ഏറെ ഇഷ്‌ടപ്പെടുകയാണ്‌ കോട്ടയം കങ്ങഴ പി.ജി.എം. കോളജിലെ ബി.എസ്സി മൈക്രോബൈയോളജി വിദ്യാര്‍ത്ഥിനിയായ ദിവ്യ. സമ്മര്‍ ഇന്‍ ബത്‌ലഹേംമിലെ അഭിനയമാണ്‌ ദിവ്യക്കേറെയിഷ്‌ടം. ''വ്യത്യസ്‌തമായ മാനസികാവസ്‌്ഥയിലൂടെ കടന്നുപോകുന്ന അഭിരാമിയെന്ന കഥാപാത്രത്തെ വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിക്കാന്‍ മഞ്‌ജുവിന്‌ കഴിഞ്ഞു. 'ആ സിനിമയിലെ കുറച്ചു വില്ലത്തരവും തമാശയുമൊക്കെ കാണുമ്പോള്‍ സത്യത്തില്‍ അതുപോലെയായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.''ആറാംതമ്പുരാനിലെ ഉണ്ണിമായയെയാണ്‌ കോട്ടയം ബ സേലിയോസ്‌ കോളജിലെ ഹിസ്‌റ്ററി വിദ്യാര്‍ത്ഥി കിഷോറിനിഷ്‌ടം. നോട്ടത്തിലുള്ള തീക്ഷണതയും മനസിലെ കുശുമ്പും ഒരുപോലെ സമ്മേളിക്കുന്ന മഞ്‌ജുവിന്റെ മുഖം ഒരിക്കലും മനസ്സില്‍ നിന്ന്‌ മായില്ലെന്ന്‌ കിഷോര്‍ പറയുന്നു. മഞ്‌ജു ഏത്‌ കഥാപാത്രത്തെ അവതരിപ്പിച്ചാലും അതില്‍ നമുക്ക്‌ ഇഷ്‌ടംതോന്നുന്ന ചില കാര്യങ്ങളുണ്ടെന്ന്‌ ആബല്ലൂര്‍ ജെ.ബി.എസിലെ അധ്യാപികയായ അംബികയുടെ അഭിപ്രായം. ''കന്മദത്തിലെ കര്‍ക്കശക്കാരിയായ ഭാനുവിനെയും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ കുസൃതിക്കാരി ആമിയെയും എനിക്കൊരുപോലെയിഷ്‌ടമാണ്‌. എന്റെ പ്രായത്തിലുള്ളവര്‍ക്ക്‌ ചില പുതിയ പിള്ളേരുടെ കോപ്രായങ്ങള്‍ കാണുമ്പോള്‍ ദേഷ്യം വരാറുണ്ട്‌. പക്ഷേ മഞ്‌ജുവാര്യരുടെ കുസൃതിനിറഞ്ഞ അഭിനയവും വസ്‌ത്രധാരണവുമെല്ലാം എനിക്ക്‌ വലിയ ഇഷ്‌ടമാണ്‌. എങ്കിലും വിവാഹശേഷം അഭിനയം നിര്‍ത്തിയതില്‍ സങ്കടമുണ്ട്‌. ജോലിയുള്ളവര്‍ ജോലിയും കുടുംബജീവിതവും ഒരുമിച്ച്‌ കൊണ്ടുപോകുന്നപോലെ നടിമാര്‍ക്കും ചെയ്യാവുന്നതല്ലേയുള്ളൂ.'' അംബികയുടെ വാക്കുകളില്‍ സങ്കടം നിഴലിക്കുന്നു. ഈ അഭിപ്രായത്തോട്‌ യോജിക്കുകയാണ്‌ കോട്ടയം കളക്‌ട്രേറ്റിലെ ജീവനക്കാരിയായ ബിന്ദുമോളും. നൃത്തരംഗത്തുനിന്ന്‌ അഭിനയരംഗത്തെത്തി മലയാളിയുടെ മനസുകവര്‍ന്ന മഞ്‌ജു ഒരുപിടി നല്ല കഥാപാത്രങ്ങള്‍ക്കുശേഷം അഭിനയരംഗത്തുനിന്ന്‌ വിട്ടുനില്‍ക്കുകയാണ്‌. നൃത്തരംഗത്തേക്ക്‌ മഞ്‌ജു നടത്തിയ തിരിച്ചുവരവില്‍ ഏറെ ആഹ്‌ളാദത്തിലാണ്‌ ആരാധകര്‍. കാര്‍ത്തിക, നദിയ, ശോഭന, സംയുക്‌ത, ശാലിനി, മഞ്‌ജുവാര്യര്‍ ഇവരെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ വ്യത്യസ്‌തമായിരുന്നു. ഓരോരുത്തരും 'തങ്ങള്‍' എന്തുകൊണ്ട്‌ ഇവരെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു എന്നതിന്‌ നിരത്തിയ കാരണങ്ങള്‍ ഏറെക്കുറെ വിഭിന്നം. ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ പുതിയ നായികമാര്‍ക്ക്‌ കഴിഞ്ഞില്ല എന്ന പരാതിയും ഇതില്‍ ഉള്‍പ്പെടുന്നു. അഭിനയരംഗത്തു നിന്നു പിന്‍മാറി കുടുംബജീവിതം നയിക്കുന്ന പഴയനായികമാരെ പ്രേക്ഷകര്‍ വീണ്ടും കാത്തിരിക്കുകയാണ്‌. വീണ്ടുമൊരു വസന്തം സൃഷ്‌ടിക്കാന്‍ ഇവര്‍ക്കു കഴിയുമെന്ന പ്രതീക്ഷയില്‍...

കണ്ണീര്‍ഭാരവുമായി ഗേളി

പേരു പോലെ തന്നെ അല്‍പ്പം കുസൃതിയും കൗതുകവും തോന്നുന്ന കഥാപാത്രമായിരുന്നു ഫാസിലിന്റെ നോക്കെത്താദൂരത്ത്‌ കണ്ണുംനട്ട്‌ എന്ന സിനിമയിലെ നദിയാമൊയ്‌തുവിന്റെ ഗേളി. സ്‌നേഹിച്ച പുരുഷനോടൊപ്പം വീടുവിട്ടിറങ്ങിപ്പോയ മകളോടുള്ള ദേഷ്യത്തില്‍ ജീവിക്കുന്ന അമ്മാമ്മയെ കാണാനെത്തുന്ന കൊച്ചുമകളായിരുന്നു ഗേളി. വാശി പിടിച്ചും കുസൃതികാട്ടിയും അമ്മാമ്മയെ ഗേളി പലപ്പോഴും ചൊടിപ്പിക്കുന്നു. അവസാനം ഗേളിയുടെ സ്‌നേഹത്തിനു മുന്നില്‍ അമ്മാമ്മ തോല്‍വി സമ്മതിക്കുന്നു. മാരകമായൊരു അപൂര്‍വ രോഗം മറച്ചു വച്ച്‌ എല്ലാവര്‍ക്കു മുന്നില്‍ ചിരിച്ചുല്ലസിക്കുന്ന ഗേളി പലരുടെയും മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന കഥാപാത്രമാണ്‌.

പ്രതികാരദുര്‍ഗ്ഗയായ ഭദ്ര

15 വര്‍ഷം മുമ്പ്‌ അച്‌ഛനെയും അമ്മയെയും കൊലപെടുത്തിയ നടേശന്‍ എന്ന ഭൂപ്രഭുവിനോടുള്ള വൈരാഗ്യം തീര്‍ക്കുന്ന മകളുടെ കഥാപാത്രമാണ്‌ ടി.കെ.രാജീവ്‌ കുമാറിന്റെ കണ്ണെഴുതി പൊട്ടും തൊട്ട്‌ എന്ന സിനിമയിലെ ഭദ്ര. തന്റെ അച്‌ഛനെയും അമ്മയെയും നഷ്‌ടപ്പെടുത്തിയ നടേശനോടും മകനോടുമുള്ള പക തീര്‍ക്കുന്നത്‌ സ്‌നേഹം അഭിനയിച്ചാണ്‌. അവരെ കൊന്ന്‌ തന്റെ പ്രതികാരം തീര്‍ത്ത്‌ സ്‌നേഹിക്കുന്ന പുരുഷനോടൊപ്പം ഒരു ജീവിതം തുടങ്ങുന്നയിടത്ത്‌ സിനിമ അവസാനിക്കുന്നു. മഞ്‌ജുവാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായിരുന്നു ഭദ്ര. 1999 ലെ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം മഞ്‌ജുവിന്‌ നേടിക്കൊടുത്തത്‌ ഈ കഥാപാത്രമാണ്‌. ഈ ചിത്രത്തിലെ ചെമ്പഴുക്ക എന്ന ഗാനം പാടാനുള്ള അവസരവും മഞ്‌ജുവിന്‌ ലഭിച്ചു.

നിറത്തിലെ സോന

പുതിയ തലമുറയിലെ സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയാണ്‌ കമലിന്റെ നിറം. ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്ന സോനയും എബിയും ഏതോ ഘട്ടത്തില്‍ പരസ്‌പരമുള്ള സ്‌നേഹം തിരിച്ചറിയുന്നു. പിരിയാനാവാത്ത വിധം അടുത്തു പോയ ഇവര്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നതാണ്‌ സിനിമയുടെ ക്ലൈമാക്‌സ്. സോനയെന്ന കഥാപാത്രമായി ശാലിനി രംഗത്തെത്തിയതു കൊണ്ടാണ്‌ ഈ സിനിമ ഇത്രയും വിജയിച്ചത്‌. ചെറുപ്പക്കാരുടെ എല്ലാ കുസൃതിത്തരങ്ങളും എടുത്തു കാട്ടുന്ന കഥാപാത്രമാണ്‌ സോന. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക് എന്ന സിനിമയിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച ബാലതാരമായി സിനിമയിലെത്തിയ ശാലിനിയുടെ അഭിനയപാടവം സ്‌ക്രീനിലെത്തിച്ചത്‌ ഈ കഥാപാത്രമായിരുന്നു. ഒരുപക്ഷേ ചെറുപ്പക്കാര്‍ക്കിടയിലേക്ക്‌ ഇത്രയും ഇറങ്ങിച്ചെന്ന മറ്റൊരു കഥാപാത്രവും മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാം.

സാവിത്രിയായി കാര്‍ത്തിക

മാനസികാരോഗ്യകേന്ദ്രത്തിലെ ഡോ. സാവിത്രിയായി പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രിയാണ്‌ കാര്‍ത്തിക. ആശുപത്രിയില്‍ രോഗിയായി എത്തുന്ന വിനോദിനെ ചികിത്സിച്ച്‌ ഭേദമാക്കുന്നതിനിടെ പ്രണയം തോന്നിപ്പോകുന്ന ഒരു പാവം പെണ്‍കുട്ടി. താന്‍ സ്‌നേഹിച്ച പുരുഷന്‌ വീണ്ടും മാനസിക നില തെറ്റുമ്പോള്‍ ഡോക്‌ടറില്‍ നിന്നും രോഗിയിലേക്കുള്ള ദൂരം വളരെ കുറവാണെന്ന്‌ പ്രിയദര്‍ശന്റെ ആദ്യത്തെ സീരിയസ്‌ സിനിമയായ താളവട്ടത്തിലെ ഈ കഥാപാത്രം തുറന്നു കാട്ടുന്നു. ഈ സിനിമയുടെ ക്ലൈമാക്‌സ് കണ്ട്‌ കണ്ണു നിറയാത്ത പ്രേക്ഷകര്‍ വളരെ ചുരുക്കമാണ്‌. കാര്‍ത്തികയുടെ അഭിനയജീവിതത്തില്‍ എടുത്തു പറയാന്‍ കഴിയുന്ന കഥാപാത്രങ്ങളിലൊന്നാണ്‌ ഡോ. സാവിത്രി.

നാഗവല്ലിയും ഗംഗയും

ഒരേ സമയം വ്യത്യസ്‌തത പുലര്‍ത്തുന്ന രണ്ട്‌ കഥാപാത്രങ്ങളെ സ്‌ക്രീനിലെത്തിച്ച്‌ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച നടിയാണ്‌ ശോഭന. ഗംഗയെന്ന തനി നാട്ടിന്‍പുറത്തുകാരിയായും നാഗവല്ലിയെന്ന തമ്പുരാട്ടിക്കുട്ടിയായും മണിച്ചിത്രത്താഴില്‍ ശോഭന നിറഞ്ഞു നിന്നു. താനറിയാതെ തന്നിലേക്ക്‌ വന്നു ചേരുന്ന നാഗവല്ലിയെന്ന ആത്മാവ്‌ ഗംഗയ്‌ക്ക് മേല്‍ആധിപത്യം സ്‌ഥാപിക്കാനെത്തുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ഓരോ രംഗങ്ങളും കണ്ണിമ വെട്ടാതെ ശ്വാസമടക്കിപ്പിടിച്ചാണ്‌ പലരും നാഗവല്ലിയെ സ്‌ക്രീനില്‍ കണ്ടത്‌. എത്ര കാലങ്ങള്‍ കഴിഞ്ഞാലും ശോഭനയെന്ന അഭിനേത്രിക്ക്‌ അഭിമാനിക്കാന്‍ കഴിയുന്ന കഥാപാത്രമാണിത്‌. ഫാസിലിന്റെ മണിച്ചിത്രത്താഴ്‌ എന്ന സിനിമയിലെ ഈ കഥാപാത്രങ്ങളുടെ അസാമാന്യമായ പകര്‍ന്നാടലിലൂടെ ശോഭന മലയാളത്തിന്‌ നേടിത്തന്നത്‌ മറ്റൊരു ദേശീയ അവാര്‍ഡാണ്‌.

ആത്മഘര്‍ഷണങ്ങളിലുലഞ്ഞ നന്ദിത

സംയുക്‌താവര്‍മ്മയുടെ വ്യത്യസ്‌തമായ മുഖം പകര്‍ത്തിയെടുത്ത സിനിമയാണ്‌ കമലിന്റെ മേഘമല്‍ഹാര്‍. നന്ദിതയെന്ന എഴുത്തുകാരിക്ക്‌ കളിക്കൂട്ടുകാരനോടുള്ള പ്രണയമാണ്‌ സിനിമയുടെ കഥാതന്തു. ചെറുപ്പത്തില്‍ അകന്നു പോയ കളിക്കൂട്ടുകാരനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തുന്നത്‌ വളരെ ആകസ്‌മികമായാണ്‌.
ഒരു കുടുംബിനിയായ ശേഷം ഒരേ ഇഷ്‌ടങ്ങളും അഭിരുചികളുമുള്ള മറ്റൊരു വ്യക്‌തിയെ കണ്ടുമുട്ടി അവനോട്‌ താത്‌പര്യം തോന്നുന്നു. വളരെ പക്വതയുള്ള പ്രണയത്തിന്റെ മറ്റൊരു തലം സ്‌ക്രീനിലെത്തിച്ച നന്ദിത എന്നും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും.
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 2:55 pm

FILM News, Discussion...5 - Page 15 407681
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:09 pm

FILM News, Discussion...5 - Page 15 272323 FILM News, Discussion...5 - Page 15 272323

ee listil Saliniyude Sonakkentha karyam... FILM News, Discussion...5 - Page 15 143614 .......Urvasiyude kanjanaye ulppeduthamayirunnu....Navyayude balamaniyeyum...

ente rating....Nagavalli- Dr. Savithri-Bhadra- Gheli- Nandithaye kandittilla- Sona...
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:13 pm

Neelu wrote:
FILM News, Discussion...5 - Page 15 272323 FILM News, Discussion...5 - Page 15 272323

ee listil Saliniyude Sonakkentha karyam... FILM News, Discussion...5 - Page 15 143614 .......Urvasiyude kanjanaye ulppeduthamayirunnu....Navyayude balamaniyeyum...

ente rating....Nagavalli- Dr. Savithri-Bhadra- Gheli- Nandithaye kandittilla- Sona...
സംയുക്താ വര്‍മ്മയും, ശാലിനിയും വെറും ശരാശരി നടികള്‍ മാത്രമാണ്....എടുത്തു പറയത്തക്ക അഭിനയശേഷി ഒന്നും രണ്ടാള്‍ക്കും ഇല്ല...മഞ്ജു ,നദിയാ FILM News, Discussion...5 - Page 15 559487 FILM News, Discussion...5 - Page 15 559487
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:14 pm

unnikmp wrote:
Neelu wrote:
FILM News, Discussion...5 - Page 15 272323 FILM News, Discussion...5 - Page 15 272323

ee listil Saliniyude Sonakkentha karyam... FILM News, Discussion...5 - Page 15 143614 .......Urvasiyude kanjanaye ulppeduthamayirunnu....Navyayude balamaniyeyum...

ente rating....Nagavalli- Dr. Savithri-Bhadra- Gheli- Nandithaye kandittilla- Sona...
സംയുക്താ വര്‍മ്മയും, ശാലിനിയും വെറും ശരാശരി നദികള്‍ മാത്രമാണ്....എടുത്തു പറയത്തക്ക അഭിനയശേഷി ഒന്നും രണ്ടാള്‍ക്കും ഇല്ല...മഞ്ജു ,നദിയാ FILM News, Discussion...5 - Page 15 559487 FILM News, Discussion...5 - Page 15 559487
nadiyaaayude gambheera abhinayam ethu padathilaa unni kande FILM News, Discussion...5 - Page 15 143614
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:16 pm

sweetword wrote:
unnikmp wrote:
Neelu wrote:
FILM News, Discussion...5 - Page 15 272323 FILM News, Discussion...5 - Page 15 272323

ee listil Saliniyude Sonakkentha karyam... FILM News, Discussion...5 - Page 15 143614 .......Urvasiyude kanjanaye ulppeduthamayirunnu....Navyayude balamaniyeyum...

ente rating....Nagavalli- Dr. Savithri-Bhadra- Gheli- Nandithaye kandittilla- Sona...
സംയുക്താ വര്‍മ്മയും, ശാലിനിയും വെറും ശരാശരി നദികള്‍ മാത്രമാണ്....എടുത്തു പറയത്തക്ക അഭിനയശേഷി ഒന്നും രണ്ടാള്‍ക്കും ഇല്ല...മഞ്ജു ,നദിയാ FILM News, Discussion...5 - Page 15 559487 FILM News, Discussion...5 - Page 15 559487
nadiyaaayude gambheera abhinayam ethu padathilaa unni kande FILM News, Discussion...5 - Page 15 143614
നോക്കെത്താദൂരത്ത്... ;)
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:18 pm

unnikmp wrote:
sweetword wrote:
unnikmp wrote:
Neelu wrote:
FILM News, Discussion...5 - Page 15 272323 FILM News, Discussion...5 - Page 15 272323

ee listil Saliniyude Sonakkentha karyam... FILM News, Discussion...5 - Page 15 143614 .......Urvasiyude kanjanaye ulppeduthamayirunnu....Navyayude balamaniyeyum...

ente rating....Nagavalli- Dr. Savithri-Bhadra- Gheli- Nandithaye kandittilla- Sona...
സംയുക്താ വര്‍മ്മയും, ശാലിനിയും വെറും ശരാശരി നദികള്‍ മാത്രമാണ്....എടുത്തു പറയത്തക്ക അഭിനയശേഷി ഒന്നും രണ്ടാള്‍ക്കും ഇല്ല...മഞ്ജു ,നദിയാ FILM News, Discussion...5 - Page 15 559487 FILM News, Discussion...5 - Page 15 559487
nadiyaaayude gambheera abhinayam ethu padathilaa unni kande FILM News, Discussion...5 - Page 15 143614
നോക്കെത്താദൂരത്ത്... ;)
athil kaaryappetta abhinayam onnumillaarnnu
avare manjuvaayo shobhanayaayo even urvashiyaayo onnum upamikkaan pattilla ;)
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:22 pm

sweetword wrote:
unnikmp wrote:
sweetword wrote:
unnikmp wrote:
Neelu wrote:
FILM News, Discussion...5 - Page 15 272323 FILM News, Discussion...5 - Page 15 272323

ee listil Saliniyude Sonakkentha karyam... FILM News, Discussion...5 - Page 15 143614 .......Urvasiyude kanjanaye ulppeduthamayirunnu....Navyayude balamaniyeyum...

ente rating....Nagavalli- Dr. Savithri-Bhadra- Gheli- Nandithaye kandittilla- Sona...
സംയുക്താ വര്‍മ്മയും, ശാലിനിയും വെറും ശരാശരി നദികള്‍ മാത്രമാണ്....എടുത്തു പറയത്തക്ക അഭിനയശേഷി ഒന്നും രണ്ടാള്‍ക്കും ഇല്ല...മഞ്ജു ,നദിയാ FILM News, Discussion...5 - Page 15 559487 FILM News, Discussion...5 - Page 15 559487
nadiyaaayude gambheera abhinayam ethu padathilaa unni kande FILM News, Discussion...5 - Page 15 143614
നോക്കെത്താദൂരത്ത്... ;)
athil kaaryappetta abhinayam onnumillaarnnu
avare manjuvaayo shobhanayaayo even urvashiyaayo onnum upamikkaan pattilla ;)
ശോഭനയും ഉര്‍വശിയും നല്ല റേഞ്ച് ഉള്ള നടികള്‍ ആണ്.. FILM News, Discussion...5 - Page 15 352966 FILM News, Discussion...5 - Page 15 352966
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:24 pm

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:25 pm

sweetword wrote:
unnikmp wrote:

നോക്കെത്താദൂരത്ത്... ;)
athil kaaryappetta abhinayam onnumillaarnnu
avare manjuvaayo shobhanayaayo even urvashiyaayo onnum upamikkaan pattilla ;)
sariyanu...pakshe annathe kalathu Nadiya oru sambhavam thanneyayirunnu....
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:26 pm

unnikmp wrote:
Neelu wrote:
FILM News, Discussion...5 - Page 15 272323 FILM News, Discussion...5 - Page 15 272323

ee listil Saliniyude Sonakkentha karyam... FILM News, Discussion...5 - Page 15 143614 .......Urvasiyude kanjanaye ulppeduthamayirunnu....Navyayude balamaniyeyum...

ente rating....Nagavalli- Dr. Savithri-Bhadra- Gheli- Nandithaye kandittilla- Sona...
സംയുക്താ വര്‍മ്മയും, ശാലിനിയും വെറും ശരാശരി നടികള്‍ മാത്രമാണ്....എടുത്തു പറയത്തക്ക അഭിനയശേഷി ഒന്നും രണ്ടാള്‍ക്കും ഇല്ല...മഞ്ജു ,നദിയാ FILM News, Discussion...5 - Page 15 559487 FILM News, Discussion...5 - Page 15 559487
FILM News, Discussion...5 - Page 15 855112 FILM News, Discussion...5 - Page 15 855112 Aniyathi pravile saliniyude abhinayam FILM News, Discussion...5 - Page 15 143614
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:29 pm

Neelu wrote:
sweetword wrote:
unnikmp wrote:

നോക്കെത്താദൂരത്ത്... ;)
athil kaaryappetta abhinayam onnumillaarnnu
avare manjuvaayo shobhanayaayo even urvashiyaayo onnum upamikkaan pattilla ;)
sariyanu...pakshe annathe kalathu Nadiya oru sambhavam thanneyayirunnu....
explainooo FILM News, Discussion...5 - Page 15 421801
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:35 pm

sweetword wrote:
Neelu wrote:

sariyanu...pakshe annathe kalathu Nadiya oru sambhavam thanneyayirunnu....
explainooo FILM News, Discussion...5 - Page 15 421801
FILM News, Discussion...5 - Page 15 143614 baiting ;)
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:41 pm

sweetword wrote:
Neelu wrote:

sariyanu...pakshe annathe kalathu Nadiya oru sambhavam thanneyayirunnu....
explainooo FILM News, Discussion...5 - Page 15 421801
FILM News, Discussion...5 - Page 15 536236 Annathe kalathe nadikalkkidayil nalla smart aaya Nadiya oru puthuma thanneyayirunnille…
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:43 pm

Neelu wrote:
sweetword wrote:
Neelu wrote:

sariyanu...pakshe annathe kalathu Nadiya oru sambhavam thanneyayirunnu....
explainooo FILM News, Discussion...5 - Page 15 421801
FILM News, Discussion...5 - Page 15 536236 Annathe kalathe nadikalkkidayil nalla smart aaya Nadiya oru puthuma thanneyayirunnille…
athu vaasthavam...atharam puthuma ellaa nadikalilum undaaayirunnu....abhinayam aaanu prasnam FILM News, Discussion...5 - Page 15 143614
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 EmptySun Jan 06, 2013 3:45 pm

sweetword wrote:
Neelu wrote:

FILM News, Discussion...5 - Page 15 536236 Annathe kalathe nadikalkkidayil nalla smart aaya Nadiya oru puthuma thanneyayirunnille…
athu vaasthavam...atharam puthuma ellaa nadikalilum undaaayirunnu....abhinayam aaanu prasnam FILM News, Discussion...5 - Page 15 143614
athu nyaayam FILM News, Discussion...5 - Page 15 143614 FILM News, Discussion...5 - Page 15 143614
Back to top Go down
Sponsored content

FILM News, Discussion...5 - Page 15 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 15 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 15 of 40Go to page : Previous  1 ... 9 ... 14, 15, 16 ... 27 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: