| FILM News, Discussion...5 | |
|
+21Neelu nettooraan jnan kaaat Sheeja The Sorcerer sunder shamsheershah Binu gani balamuralee Mansoor Minnoos kiran sandeep Ratheesh0072 Reshmi vipinraj midhun ranjith Parthan 25 posters |
|
Author | Message |
---|
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...5 Sun Jan 06, 2013 3:47 pm | |
| | |
|
| |
balamuralee Forum Owner
| Subject: Re: FILM News, Discussion...5 Sun Jan 06, 2013 3:58 pm | |
| | |
|
| |
Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion...5 Sun Jan 06, 2013 3:59 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...5 Sun Jan 06, 2013 4:00 pm | |
| | |
|
| |
Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion...5 Sun Jan 06, 2013 5:58 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 9:02 am | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 10:01 am | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 12:48 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 12:56 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:07 pm | |
| | |
|
| |
Guest Guest
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:07 pm | |
| |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:08 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:09 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:09 pm | |
| ഭാവനയുടെ പുതിയ നായകനാരെന്നറിഞ്ഞാല് ആരുമൊന്ന് അമ്പരക്കും. യെല്ലോ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഭാവനയുടെ കഥാനായകനായെത്തുന്നത് ഒരു ലോറിയാണ്. അതേ റോഡിലൂടെ കുതിച്ചു പായുന്ന ലോറി തന്നെ.... സംസാരിക്കാനും കേഴ്വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയായി എത്തുന്നു. എമി എന്ന കഥാപാത്രത്തെയാണ് ഭവന അവതരിപ്പിക്കുക. എമിയുടെ അച്ഛന് ഏലിയാസ് ഒരു പുസ്തകപ്രേമിയാണ്. സാഹിത്യകാരന്മാരെ ഏറെ ഇഷ്ടപ്പെടുന്ന ഏലിയാസ് തന്റെ മകള്‍ക്ക് അന്തരിച്ച എഴുത്തുകാരി കമലാ സുരയ്യയുടെ പേര് നല്‍കുകയാണ്. മകളെ കുറിച്ച് ഏറെ ആശങ്കപ്പെടുന്ന ഏലിയാസിന്റെ ആകുലതകള്‍ മറികടക്കാന്‍ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന് സഹായിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ മൂന്ന് ഗാനങ്ങളുണ്ടാകും. രാജേഷ് ബി മേനോന് സംവിധാനം ചെയ്യുന്ന യെല്ലോയുടെ കടലാസുജോലികള്‍ പുരോഗമിയ്ക്കുകയാണെങ്കിലും സിനിമയുടെ പ്ലോട്ട് പലരിലും കൗതുകമുണര്‍ത്തിക്കഴിഞ്ഞു. ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങള്‍ മഞ്ഞ നിറവും ഒരു ലോറിയുമാണ്. ബിജു ബര്‍ണാഡ് തിരക്കഥയൊരുക്കുന്ന ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നു. യുണൈറ്റഡ് ഫിലിം ആര്‍ക്കൈവ്സിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന യെല്ലോ മുംബൈ, കൊച്ചി, ഗോവ എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്. നൗഷാദ് ഷെറീഫാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ലിറ്റില്‍ ബാന്റ് സംഗീതമൊരുക്കും. | |
|
| |
Ammu Forum Boss
| |
| |
Guest Guest
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:10 pm | |
| |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:11 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:11 pm | |
| കമലിന്റെ വിശ്വരൂപം മലയാള സിനിമരംഗത്തും വിവാദങ്ങളുടെ ഓളം സൃഷ്ടിയ്ക്കുന്നു. സിനിമ പ്രദര്ശിപ്പിയ്ക്കണോ എന്നത് സംബന്ധിച്ചുള്ള തര്‍ക്കം തിയറ്ററുടമകളുടെ സംഘടനയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിടിഎച്ചിലൂടെ റിലീസ് ചെയ്യുന്ന ിത്രം പ്രദര്‍ശിപ്പിയ്ക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് അസോസിയേഷന് നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം വിതരണത്തിനെടുക്കാന്‍ തുനിഞ്ഞ നടന് ദിലീപിനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിയ്ക്കാനും സംഘടനയ്ക്ക് സാധിച്ചിരുന്നു. വിതരണം ദിലീപ് ഏറ്റെടുത്താല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നായിരുന്നു ഫെഡറേഷന് പ്രസിഡണ്ട് ലിബര്‍ട്ടി ബഷീറിന്റെ മുന്നറിയിപ്പ്. തിയറ്റര്‍ മേഖലയുടെ അടിവേരറുക്കുന്ന നടപടി അംഗീകരിക്കില്ലെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ വാദം. സംസ്ഥാനസര്‍ക്കാരും മലയാളത്തിലെ ഒരു സൂപ്പര്‍ താരവും വിശ്വരൂപം റിലീസ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ലിബര്‍ട്ടി വെളിപ്പെടുത്തി. വിശ്വരൂപം കേരളത്തില്‍ ദിലീപിന്റെ കമ്പനി വിതരണം ചെയ്താല്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. ദിലീപ് നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന സിനിമകള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും സംഘടന ഭീഷണിപ്പെടുത്തുന്നു. എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് ദിലീപ് പിന്മാറുമെന്നാണ് അറിയുന്നത്. അനെയെങ്കില് കമലിന്റെ രാജ്കമല് നേരിട്ടാകും ചിത്രം റിലീസ് ചെയ്യുക. അതേസമയം കേരളത്തില്‍ എ ക്ലാസ് ഒഴികെയുള്ള തിയറ്ററുകളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയറ്ററുകളിലും വിശ്വരൂപം പ്രദര്‍ശിപ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. | |
|
| |
Guest Guest
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:12 pm | |
| - ranjith wrote:
- sweetword wrote:
- [You must be registered and logged in to see this link.]
fake aayirikkatte athaa njaan link maathram postiyathu |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:13 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:16 pm | |
| | |
|
| |
Mansoor Forum Boss
Location : DUBAI
| |
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:17 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:18 pm | |
| dileepinte puthiya padathil kavya aanallo nayika | |
|
| |
Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion...5 Mon Jan 07, 2013 7:18 pm | |
| | |
|
| |
Sponsored content
| Subject: Re: FILM News, Discussion...5 | |
| |
|
| |
| FILM News, Discussion...5 | |
|