തമിഴ്താരം കാര്‍ത്തി ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായി. ജനുവരി 11 ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ വച്ചാണ് കാര്‍ത്തിയുടെ ഭാര്യ രഞ്ജിനി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2011 ജൂലൈ മൂന്നിനാണ് കാര്‍ത്തി കോയമ്പത്തൂര്‍ സ്വദേശിനിയായ രഞ്ജിനി ചിന്നസ്വാമിയെ വിവാഹം കഴിച്ചത്. തമിഴിലെ പഴയകാല നായക താരം ശിവകുമാറിന്റെ മകനാണ് കാര്‍ത്തി. തമിഴിലെ യംഗ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ കാര്‍ത്തിയുടെ സഹോദരനാണ്. കാര്‍ത്തി നായകനായഭിനയിച്ച 'അലക്സ് പാണ്ഡ്യന്' തീയേറ്ററുകളിലെത്തി. അനുഷ്ക്ക ഷെട്ടിയാണ് ഈ ചിത്രത്തിലെ നായിക. 'ബിരിയാണി', 'ഓള് ഇന്‍ ഓള് അഴകു രാജാ' എന്നീ ചിത്രങ്ങളിലാണ് കാര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Guest Guest
Subject: Re: FILM News, Discussion...5 Mon Jan 14, 2013 7:03 pm
തമിഴ്താരം കാര്‍ത്തി ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായി. ജനുവരി 11 ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ വച്ചാണ് കാര്‍ത്തിയുടെ ഭാര്യ രഞ്ജിനി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2011 ജൂലൈ മൂന്നിനാണ് കാര്‍ത്തി കോയമ്പത്തൂര്‍ സ്വദേശിനിയായ രഞ്ജിനി ചിന്നസ്വാമിയെ വിവാഹം കഴിച്ചത്. തമിഴിലെ പഴയകാല നായക താരം ശിവകുമാറിന്റെ മകനാണ് കാര്‍ത്തി. തമിഴിലെ യംഗ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ കാര്‍ത്തിയുടെ സഹോദരനാണ്. കാര്‍ത്തി നായകനായഭിനയിച്ച 'അലക്സ് പാണ്ഡ്യന്' തീയേറ്ററുകളിലെത്തി. അനുഷ്ക്ക ഷെട്ടിയാണ് ഈ ചിത്രത്തിലെ നായിക. 'ബിരിയാണി', 'ഓള് ഇന്‍ ഓള് അഴകു രാജാ' എന്നീ ചിത്രങ്ങളിലാണ് കാര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...5 Mon Jan 14, 2013 7:14 pm
തമിഴ്താരം കാര്‍ത്തി ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായി. ജനുവരി 11 ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ വച്ചാണ് കാര്‍ത്തിയുടെ ഭാര്യ രഞ്ജിനി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2011 ജൂലൈ മൂന്നിനാണ് കാര്‍ത്തി കോയമ്പത്തൂര്‍ സ്വദേശിനിയായ രഞ്ജിനി ചിന്നസ്വാമിയെ വിവാഹം കഴിച്ചത്. തമിഴിലെ പഴയകാല നായക താരം ശിവകുമാറിന്റെ മകനാണ് കാര്‍ത്തി. തമിഴിലെ യംഗ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ കാര്‍ത്തിയുടെ സഹോദരനാണ്. കാര്‍ത്തി നായകനായഭിനയിച്ച 'അലക്സ് പാണ്ഡ്യന്' തീയേറ്ററുകളിലെത്തി. അനുഷ്ക്ക ഷെട്ടിയാണ് ഈ ചിത്രത്തിലെ നായിക. 'ബിരിയാണി', 'ഓള് ഇന്‍ ഓള് അഴകു രാജാ' എന്നീ ചിത്രങ്ങളിലാണ് കാര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കുറുക്കിയുടെ കണ്ണ് ബിരിയാണി ചെമ്പില്‍ തന്നെ
parutty Forum Boss
Subject: Re: FILM News, Discussion...5 Mon Jan 14, 2013 7:25 pm
Ammu wrote:
Neelu wrote:
കുറുക്കിയുടെ കണ്ണ് ബിരിയാണി ചെമ്പില്‍ തന്നെ
Reshmi Forum Boss
Subject: Re: FILM News, Discussion...5 Mon Jan 14, 2013 7:32 pm
ranjith wrote:
Reshmi wrote:
Who will be the best pair actors ? i am eagerly waiting
Best Pair will be : Nivin Pauly & Isha Talwar [ Thattatin Marayathu ]
Subject: Re: FILM News, Discussion...5 Mon Jan 14, 2013 7:41 pm
dileep youth icon akkan youth character onnum cheythitillallo fahad,nivin or dulkhar aayirikkum.. mikkavarum fahad aayirikkum.. best pair nivin-isha.. new face - dulkhar
Reshmi wrote:
midhun wrote:
dileep youth
Screen aged ennundu.........Dileepettanu oru 40 undaville ? But Cinemayil mikkavarum oru 30 year old guy aayittanu varunnathu.....
Title role Unnimukunthan elle ? Athile central character and story neengunnathu thanne........Unniyude character base cheythalle...? Nalla Director...Nalla story okke varatte
Reshmi Forum Boss
Subject: Re: FILM News, Discussion...5 Mon Jan 14, 2013 9:44 pm
Special thred edamayirunnu...Asianet Award nominations....guess yourself...
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...5 Mon Jan 14, 2013 9:48 pm