സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 29 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 29 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 29 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 29 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 29 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 29 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 29 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 29 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 29 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 29 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 29 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 29 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 29 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 29 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 29 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 29 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 29 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 29 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 29 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 29 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 29 Vote_lcapFILM News, Discussion...5 - Page 29 Voting_barFILM News, Discussion...5 - Page 29 Vote_rcap 
Ammu
FILM News, Discussion...5 - Page 29 Vote_lcapFILM News, Discussion...5 - Page 29 Voting_barFILM News, Discussion...5 - Page 29 Vote_rcap 
vipinraj
FILM News, Discussion...5 - Page 29 Vote_lcapFILM News, Discussion...5 - Page 29 Voting_barFILM News, Discussion...5 - Page 29 Vote_rcap 
sandeep
FILM News, Discussion...5 - Page 29 Vote_lcapFILM News, Discussion...5 - Page 29 Voting_barFILM News, Discussion...5 - Page 29 Vote_rcap 
shamsheershah
FILM News, Discussion...5 - Page 29 Vote_lcapFILM News, Discussion...5 - Page 29 Voting_barFILM News, Discussion...5 - Page 29 Vote_rcap 
Neelu
FILM News, Discussion...5 - Page 29 Vote_lcapFILM News, Discussion...5 - Page 29 Voting_barFILM News, Discussion...5 - Page 29 Vote_rcap 
Binu
FILM News, Discussion...5 - Page 29 Vote_lcapFILM News, Discussion...5 - Page 29 Voting_barFILM News, Discussion...5 - Page 29 Vote_rcap 
unnikmp
FILM News, Discussion...5 - Page 29 Vote_lcapFILM News, Discussion...5 - Page 29 Voting_barFILM News, Discussion...5 - Page 29 Vote_rcap 
midhun
FILM News, Discussion...5 - Page 29 Vote_lcapFILM News, Discussion...5 - Page 29 Voting_barFILM News, Discussion...5 - Page 29 Vote_rcap 
Greeeeeshma
FILM News, Discussion...5 - Page 29 Vote_lcapFILM News, Discussion...5 - Page 29 Voting_barFILM News, Discussion...5 - Page 29 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 FILM News, Discussion...5

Go down 
+21
Neelu
nettooraan
jnan
kaaat
Sheeja
The Sorcerer
sunder
shamsheershah
Binu
gani
balamuralee
Mansoor
Minnoos
kiran
sandeep
Ratheesh0072
Reshmi
vipinraj
midhun
ranjith
Parthan
25 posters
Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyMon Jan 14, 2013 10:35 pm

ethentha dosha patto.. FILM News, Discussion...5 - Page 29 143614

ranjith wrote:
KAMATH & KAMATH SONG

Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyMon Jan 14, 2013 11:02 pm

unni mukundan hero aayi abhinayicha bangtok summer enna film kanditundo.. athonnu kandu nokku FILM News, Discussion...5 - Page 29 143614

Reshmi wrote:
midhun wrote:
FILM News, Discussion...5 - Page 29 143614 mallu singil kunchako boban aanu main lead, unni supporter mathramanu FILM News, Discussion...5 - Page 29 143614 hero aayi vannu oru film polum vijayichitilla..

aaru paranju nivinu fans illannu.. unni mukundanekkan fan nivinu thanne aanu.. facebook fanpage nokku


Title role Unnimukunthan elle ? Athile central character and story neengunnathu thanne........Unniyude character base cheythalle...? Nalla Director...Nalla story okke varatte FILM News, Discussion...5 - Page 29 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 8:55 am

വിസ്മയങ്ങള്‍ ഒളിപ്പിച്ച് സെലിബ്രിറ്റി ഐപിഎല്‍ പരസ്യ ചിത്രീകരണം


[You must be registered and logged in to see this link.]

കൊച്ചി: കായല്‍പരപ്പില്‍ നീങ്ങുന്ന ചുണ്ടന്റെ അമരത്ത് ബാറ്റുമേന്തി നടന വൈവിധ്യത്തിന്റെ മലയാള മുഖം മോഹന്‍ലാല്‍....ഹൗറ പാലത്തിലൂടെ ബോളുമേന്തി പാഞ്ഞടുക്കുന്ന ബംഗാളി സിനിമയുടെ പുതിയ മുഖം പ്രസൂണ്‍ ഗയേന്‍....ബാറ്റുമുട്ടി ആകാശം തൊടാനൊരുങ്ങുന്ന പന്ത് കൈപ്പിടിയിലൊതുക്കാന്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുകളില്‍ നിന്ന് ചാടിവരുന്ന മുംബൈയുടെ സ്വന്തം സുനില്‍ ഷെട്ടി....

വിസ്മയങ്ങളൊളിപ്പിച്ച് എട്ട് സംസ്ഥാനങ്ങളും ഒരു ബോളിലൂടെ ഒന്നായി തീരുന്ന പരസ്യചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സീസണ്‍ മൂന്നിനു മുന്നോടിയായുള്ള ദേശീയ പരസ്യചിത്രം പ്രാദേശികതയുടെ തനതായ വികാരം ചോരാതെ ഒരുക്കാന്‍ അതത് സംസ്ഥാനങ്ങളിലെ താരങ്ങളെ അണിനിരത്തുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഷൂട്ടിന് ശേഷം കൊച്ചിയിലെ ഷൂട്ടിനായി മലയാളത്തിന്റെ സ്വന്തം താരങ്ങള്‍ നവോദയ സ്റ്റുഡിയോയില്‍ ഒത്തുചേര്‍ന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഇരുപതോളം താരങ്ങള്‍ ദക്ഷിണേന്ത്യയിലെ പരസ്യരംഗത്തെ മിന്നും മുഖമായ ശ്രീകുമാര്‍ മേനോന്റെ നിര്‍ദേശങ്ങള്‍ക്ക് കണ്ണും കാതുമേകി. 'സ്റ്റാര്‍ വാര്‍സ്' എന്ന തീമില്‍ ഇറങ്ങുന്ന പരസ്യചിത്രത്തിന്റെ റിലീസ് മുപ്പതിനാണ്. അടുത്ത ഷൂട്ട് മുംബൈയിലും ചെന്നൈയിലുമായി നടക്കും.

സുനില്‍ ഷെട്ടി, സല്‍മാന്‍ ഖാന്‍, ബോബി ഡിയോള്‍, ശരത് കുമാര്‍, റിതേഷ് ദേശ്മുഖ്, വെങ്കിടേഷ്, വിശാല്‍, ജീവ, ആര്യ, ഭരത്, ജെനീലിയ, ശ്രേയ, ബിപാഷ ബസു തുടങ്ങി അമ്പതോളം പേരടങ്ങുന്ന വന്‍ താരനിര തന്നെ ദേശീയതലത്തില്‍ പരസ്യചിത്രത്തിനായി അണിചേരുന്നുണ്ട്.

പൂള്‍ എയിലെ ചെന്നൈ റിനോസ്, തെലുങ്കു വാരിയേഴ്‌സ്, കേരള സ്‌ട്രൈക്കേഴ്‌സ്, വീര്‍ മറാത്തി, പൂള്‍ ബിയിലെ കര്‍ണാടക ബുള്‍ബോസേഴ്‌സ്, മുബൈ ഹീറോസ്, ബംഗാള്‍ ടൈഗേഴ്‌സ്, ബോജ്പുരി ദബാങ്ങ്‌സ് തുടങ്ങി എട്ടു ടീമുകള്‍ക്കുമായി അതത് പ്രദേശങ്ങള്‍ തന്നെയാണ് അവരവരുടെ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ പരസ്യചിത്രത്തിന് പശ്ചാത്തലമാകുന്നത്. ഹൈദരാബാദിലെ ചാര്‍മിനാര്‍, കര്‍ണാടകയിലെ ഗോല്‍ ഗുമ്പാസ്, മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, ബിഹാറിലെ ഗോല്‍ഗര്‍, കേരളയുടെ ചുണ്ടന്‍വള്ളം, ബംഗാളിലെ ഹൗറ ബ്രിഡ്ജ്, തമിഴ്‌നാട്ടിലെ തീര ക്ഷേത്രം, പുണെയിലെ ഷിവ്‌നേറി ഫോര്‍ട്ട് തുടങ്ങിയ ഇടങ്ങളുടെ രൂപരേഖ കലാ സംവിധായകന്‍ സാബു സിറിളിന്റെ കരവിരുതില്‍ സജ്ജമായിക്കഴിഞ്ഞു.

ഐ.പി.എല്ലില്‍ നഷ്ടമായ പ്രാദേശിക വികാരം തിരിച്ചുപിടിക്കാന്‍ പരസ്യചിത്രത്തിലൂടെ സി.സി.എല്ലിനാകുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. സി.സി.എല്‍. ക്രിക്കറ്റെയ്ന്‍മെന്‍റ് ശൈലിയാണെന്നും അതു ചോരാതെ ഒരുക്കുകയാണ് ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. മാഫിയ ശശിയുടെ നേതൃത്വത്തില്‍ ക്രെയിന്‍ ഷോട്ടുകളൊരുക്കിയാണ് വ്യത്യസ്തത നിറഞ്ഞ സി.ജി.-ലെവ് ആക്ഷന്‍-ഹൈ സ്പീഡ് രംഗങ്ങള്‍ റെഡ് എപിക് എക്‌സ് ക്യാമറയില്‍ പകര്‍ത്തുന്നത്. മുംബൈയിലെ രജക് ദോളക്യയാണ് പരസ്യചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രിയദര്‍ശന്‍, ലിസി, ഇടവേള ബാബു തുടങ്ങിയവരോടൊപ്പം നിരവധി സിനിമാതാരങ്ങള്‍ ഷൂട്ടിനായി അണിചേര്‍ന്നിരുന്നു. ഫിബ്രവരി ഒമ്പത് മുതല്‍ മാര്‍ച്ച് 12 വരെയാണ് മത്സരം. ആദ്യ വേദി കൊച്ചിയിലാണ്.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 11:13 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 11:19 am

FILM News, Discussion...5 - Page 29 608472 FILM News, Discussion...5 - Page 29 811586 FILM News, Discussion...5 - Page 29 811586
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 11:47 am

[You must be registered and logged in to see this image.]

MAZHAVIL MANORAMA ANCHOR RACHANA NARAYANANKUTTY
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 3:25 pm

ഈ ചിരിക്ക്‌ പിന്നില്‍ ഇത്രയും ദുഃഖമോ? FILM News, Discussion...5 - Page 29 566730


വെള്ളിത്തിരയേയും പ്രേക്ഷകമനസ്സുകളേയും ഒരേപോലെ പ്രഭാപൂരിതമാക്കുന്നതാണ്‌ ജൂഹി ചൗളയുടെ ചിരി. പക്ഷേ സ്വകാര്യ ദുഃഖങ്ങള്‍ മൂലം തനിക്കിപ്പോള്‍ പഴയതുപോലെ ഉള്ളുതുറന്ന്‌ ചിരിക്കാനാവുന്നില്ലെന്ന്‌ ജൂഹി പറയുന്നു.
2010 ഏപ്രിലില്‍ ഒരു സ്‌ട്രോക്ക്‌ വന്നതിനെത്തുടര്‍ന്ന്‌ ഇപ്പോഴും കോമ സ്‌റ്റേജില്‍ കഴിയുന്ന സഹോദരനാണ്‌ ഇന്ന്‌ ജൂഹിയുടെ ഏറ്റവും വലിയ ദുഖം. ഷാരൂഖ്‌ ഖാനൊപ്പം ജൂഹിക്ക്‌ കൂടി ഉടമസ്‌ഥാവകാശമുള്ള റെഡ്‌ ചില്ലീസ്‌ എന്റര്‍ടൈന്‍മെന്റ്‌സ് എന്ന സിനിമാ നിര്‍മ്മാണക്കമ്പനിയുടെ സിഇഒ ആയിരുന്നു സഹോദരന്‍ ബോബി ചൗള. ജീവനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ അബോധാവസ്‌ഥയില്‍ കഴിയുന്ന സഹോദരനെക്കൂടാതെ കഴിഞ്ഞ വര്‍ഷം ക്യാന്‍സര്‍ ബാധിച്ച്‌ മരിച്ച കസിനും ജൂഹിയുടെ ഉള്ളിലെ തീരാനൊമ്പരമാണ്‌.
1998 ല്‍ ഒരു കാര്‍ അപകടത്തെത്തില്‍ തന്നെ വിട്ടുപിരിഞ്ഞ അമ്മയാണ്‌ ജൂഹിയുടെ മനസ്സിലെ മറ്റൊരു നൊമ്പരം. വിവിധ കഥാപാത്രങ്ങളായി ക്യാമറയ്‌ക്കു മുന്നില്‍ അഭിനയിക്കുമ്പോഴാണ്‌ താനീ ദുഃഖങ്ങള്‍ മറക്കുന്നതെന്ന്‌ ജൂഹി പറയുന്നു. മേം കൃഷ്‌ണ ഹൂം, ചഷ്‌മേ ബദ്ദൂര്‍, ഗുലാബ്‌ ഗാംഗ്‌ എന്നിവയാണ്‌ ജൂഹിയുടെ പുതിയ ചിത്രങ്ങള്‍. എണ്‍പതുകളുടെ പകുതിയിലും തൊണ്ണൂറുകളിലും ബോളിവുഡിന്റെ താരറാണിയായി വിലസിയിരുന്ന ജൂഹി 1998 ല്‍ ഫാസിലിന്റെ ഹരികൃഷ്‌ണന്‍സിലൂടെ ഒരേസമയം മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായി മലയാളത്തിലും എത്തി. ബോളിവുഡില്‍ അമീര്‍ഖാന്‍, ഷാരൂഖ്‌ ഖാന്‍ തുടങ്ങിയ വമ്പന്‍മാരുടെ വിജയനായികയായിരുന്നു ജൂഹി ചൗള.
1997 ല്‍ വ്യവസായിയായ ജയ്‌ മേഹ്‌ത്തയെ വിവാഹം കഴിച്ച ജൂഹിക്ക്‌ രണ്ട്‌ മക്കളാണ്‌ ജാഹ്നന്‍വിയും അര്‍ജ്‌ജുനും. 1984 ല്‍ മിസ്‌ ഇന്ത്യയായതോടെയാണ്‌ ജൂഹി സിനിമാക്കാരുടെ ശ്രദ്ധാകേന്ദ്രമായത്‌. 1988 ല്‍ അമീര്‍ഖാന്റെ നായികയായഭിനയിച്ച 'ഖയാമത്ത്‌ സേ ഖയാമത്ത്‌ തക്ക്‌' വന്‍ വിജയമായതോടെ ജൂഹി ബോളിവുഡിന്റെ പ്രിയങ്കരിയായി മറുകയായിരുന്നു. ഡര്‍(1993), ഹം ഹേ രാഹി പ്യാര്‍ കേ(1993), യെസ്‌ ബോസ്‌(1997), ഇഷ്‌ക്ക്(1997) തുടങ്ങിയ വന്‍ വിജയമായ അനവധി ചിത്രങ്ങളിലൂടെ ബോളിവുഡ്‌ പ്രേമികളുടെ മനസ്സില്‍ ജൂഹി ചിരപ്രതിഷ്‌ഠ നേടി. മികച്ച അഭിനേത്രിയായി പേരെടുത്ത ജൂഹി ശ്രീദേവിക്കു ശേഷം മികച്ച രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന നായികയെന്ന ഖ്യാതിയും നേടി.
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 3:26 pm

Greeeeeshma wrote:
[You must be registered and logged in to see this image.]

FILM News, Discussion...5 - Page 29 608472 FILM News, Discussion...5 - Page 29 608472 FILM News, Discussion...5 - Page 29 811586 FILM News, Discussion...5 - Page 29 811586 FILM News, Discussion...5 - Page 29 811586
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 3:57 pm

[You must be registered and logged in to see this link.]

lalettan @Kaloor Stadium
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 4:26 pm

സൈനികരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുഃഖമുണ്ട്‌: ഷാരൂഖ്‌ FILM News, Discussion...5 - Page 29 145807


ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ പാകിസ്‌താന്‍ സൈന്യം വധിച്ചതിലും മൃതദേഹം വികൃതമാക്കിയതിലും ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഗാധമായ ദുഃഖമുണ്ടെന്ന്‌ ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാന്‍. തനിക്ക്‌ അറിയാത്ത കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കുന്നതിനുളള മാര്‍ഗങ്ങളെ കുറിച്ചാണ്‌ താനും മറ്റുളളാരും ആലോചിക്കേണ്ടതെന്ന്‌ കരുതുന്നതായും ഷാരൂഖ്‌ അഭിപ്രായപ്പെടുന്നു.
ടിവി കാണുന്നയവസരത്തില്‍ 'അവരെ ഒരു പാഠം പഠിപ്പിക്കണ'മെന്ന്‌ ആളുകള്‍ പറയുന്നത്‌ കണ്ടു. എന്നാല്‍, ഇത്തരത്തിലുളള നിലപാട്‌ തെറ്റാണ്‌. ജവാന്‍മാരെ അനാവശ്യമായി കുരുതികൊടുക്കരുത്‌. നാം കടുത്ത നിലപാട്‌ സ്വീകരിക്കണം. നമുക്ക്‌ വ്യക്‌തത വേണം. തെറ്റു ചെയ്‌തവരെ ശിക്ഷിക്കണമെന്നും ഷാരൂഖ്‌ പറഞ്ഞു.
അതേസമയം, രാജ്യം, രാഷ്‌ട്രീയം, അതിര്‍ത്തി, കായികമത്സരങ്ങള്‍ തുടങ്ങിയവയെല്ലാം വ്യത്യസ്‌തമായ കാര്യങ്ങളാണെന്നും ബോളിവുഡ്‌ നായകന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ്‌ പാക്‌ കളിക്കാരെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തുന്നതിനെ അനൂകൂലിച്ചത്‌ വന്‍ വിവാദമായിരുന്നു.
Back to top Go down
kaaat
Forum Owner
Forum Owner
kaaat



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 4:41 pm

[You must be registered and logged in to see this image.]
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 4:42 pm

kavyaude koode ullath aara FILM News, Discussion...5 - Page 29 783272
Back to top Go down
kaaat
Forum Owner
Forum Owner
kaaat



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 4:50 pm

Parthan wrote:
kavyaude koode ullath aara FILM News, Discussion...5 - Page 29 783272

Jayan........make up man of kavya.......in the period of school youvajanotlsavam
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 4:52 pm

kaaat wrote:
Parthan wrote:
kavyaude koode ullath aara FILM News, Discussion...5 - Page 29 783272

Jayan........make up man of kavya.......in the period of school youvajanotlsavam
FILM News, Discussion...5 - Page 29 608472 kaattee FILM News, Discussion...5 - Page 29 60367
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 6:16 pm

ജുറാസിക്‌ പാര്‍ക്ക്‌ 4 വരുന്നു FILM News, Discussion...5 - Page 29 912236 FILM News, Discussion...5 - Page 29 912236


വെള്ളിത്തിരയെ കിടിലം കൊള്ളിക്കാന്‍ വീണ്ടും ദിനോസറുകള്‍ വരുന്നു. ജുറാസിക്ക്‌ പാര്‍ക്ക്‌ നാലാം ഭാഗത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു കഴിഞ്ഞതായാണ്‌ വിവരം. 2014 ജൂണ്‍ പതിമൂന്നിന്‌ ജുറാസിക്‌ പാര്‍ക്ക്‌ 4 തീയേറ്ററുകളിലെത്തുമെന്നാണ്‌റിപ്പോര്‍ട്ടുകള്‍. ഇത്തവണ ത്രീഡിയിലാണ്‌ ചിത്രം ഒരുക്കുന്നത്‌. എന്നാല്‍ ജുറാസിക്‌ പാര്‍ക്കിന്റെ നാലാം ഭാഗത്തില്‍ സ്‌പില്‍ബര്‍ഗ്‌ ആയിരിക്കില്ല സംവിധായകന്റെ റോളിലെത്തുക എന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. സംവിധാനം ചെയ്‌തില്ലെങ്കിലും ജുറാസിക്‌ പാര്‍ക്ക്‌ നാലിന്റെ നിര്‍മ്മാതാക്കളിലൊരാള്‍ സ്‌പില്‍ബര്‍ഗാവുമെന്നാണ്‌ അറിയുന്നത്‌. റിക്ക്‌ ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. ജുറാസിക്‌ പാര്‍ക്ക്‌ മൂന്ന്‌ സംവിധാനം ചെയ്‌ത ജോ ജോണ്‍സ്‌റ്റണാവും നാല്‌ സംവിധാനം ചെയ്യുന്നതെന്നാണ്‌ വിവരം.
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 6:18 pm

kaaat wrote:
[You must be registered and logged in to see this image.]

FILM News, Discussion...5 - Page 29 272323 FILM News, Discussion...5 - Page 29 608472 FILM News, Discussion...5 - Page 29 608472
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 6:22 pm

Ammu wrote:
ജുറാസിക്‌ പാര്‍ക്ക്‌ 4 വരുന്നു FILM News, Discussion...5 - Page 29 912236 FILM News, Discussion...5 - Page 29 912236


വെള്ളിത്തിരയെ കിടിലം കൊള്ളിക്കാന്‍ വീണ്ടും ദിനോസറുകള്‍ വരുന്നു. ജുറാസിക്ക്‌ പാര്‍ക്ക്‌ നാലാം ഭാഗത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു കഴിഞ്ഞതായാണ്‌ വിവരം. 2014 ജൂണ്‍ പതിമൂന്നിന്‌ ജുറാസിക്‌ പാര്‍ക്ക്‌ 4 തീയേറ്ററുകളിലെത്തുമെന്നാണ്‌റിപ്പോര്‍ട്ടുകള്‍. ഇത്തവണ ത്രീഡിയിലാണ്‌ ചിത്രം ഒരുക്കുന്നത്‌. എന്നാല്‍ ജുറാസിക്‌ പാര്‍ക്കിന്റെ നാലാം ഭാഗത്തില്‍ സ്‌പില്‍ബര്‍ഗ്‌ ആയിരിക്കില്ല സംവിധായകന്റെ റോളിലെത്തുക എന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. സംവിധാനം ചെയ്‌തില്ലെങ്കിലും ജുറാസിക്‌ പാര്‍ക്ക്‌ നാലിന്റെ നിര്‍മ്മാതാക്കളിലൊരാള്‍ സ്‌പില്‍ബര്‍ഗാവുമെന്നാണ്‌ അറിയുന്നത്‌. റിക്ക്‌ ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. ജുറാസിക്‌ പാര്‍ക്ക്‌ മൂന്ന്‌ സംവിധാനം ചെയ്‌ത ജോ ജോണ്‍സ്‌റ്റണാവും നാല്‌ സംവിധാനം ചെയ്യുന്നതെന്നാണ്‌ വിവരം.
FILM News, Discussion...5 - Page 29 566730
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 6:22 pm

Minnoos wrote:
Ammu wrote:
ജുറാസിക്‌ പാര്‍ക്ക്‌ 4 വരുന്നു FILM News, Discussion...5 - Page 29 912236 FILM News, Discussion...5 - Page 29 912236


വെള്ളിത്തിരയെ കിടിലം കൊള്ളിക്കാന്‍ വീണ്ടും ദിനോസറുകള്‍ വരുന്നു. ജുറാസിക്ക്‌ പാര്‍ക്ക്‌ നാലാം ഭാഗത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു കഴിഞ്ഞതായാണ്‌ വിവരം. 2014 ജൂണ്‍ പതിമൂന്നിന്‌ ജുറാസിക്‌ പാര്‍ക്ക്‌ 4 തീയേറ്ററുകളിലെത്തുമെന്നാണ്‌റിപ്പോര്‍ട്ടുകള്‍. ഇത്തവണ ത്രീഡിയിലാണ്‌ ചിത്രം ഒരുക്കുന്നത്‌. എന്നാല്‍ ജുറാസിക്‌ പാര്‍ക്കിന്റെ നാലാം ഭാഗത്തില്‍ സ്‌പില്‍ബര്‍ഗ്‌ ആയിരിക്കില്ല സംവിധായകന്റെ റോളിലെത്തുക എന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. സംവിധാനം ചെയ്‌തില്ലെങ്കിലും ജുറാസിക്‌ പാര്‍ക്ക്‌ നാലിന്റെ നിര്‍മ്മാതാക്കളിലൊരാള്‍ സ്‌പില്‍ബര്‍ഗാവുമെന്നാണ്‌ അറിയുന്നത്‌. റിക്ക്‌ ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. ജുറാസിക്‌ പാര്‍ക്ക്‌ മൂന്ന്‌ സംവിധാനം ചെയ്‌ത ജോ ജോണ്‍സ്‌റ്റണാവും നാല്‌ സംവിധാനം ചെയ്യുന്നതെന്നാണ്‌ വിവരം.
FILM News, Discussion...5 - Page 29 566730
entha chechi FILM News, Discussion...5 - Page 29 566730
Back to top Go down
Guest
Guest
avatar



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 7:05 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 7:05 pm

sweetword wrote:
[You must be registered and logged in to see this image.]

FILM News, Discussion...5 - Page 29 44121 FILM News, Discussion...5 - Page 29 44121 FILM News, Discussion...5 - Page 29 44121 FILM News, Discussion...5 - Page 29 44121 FILM News, Discussion...5 - Page 29 44121 nammal kaanumbol dive cheythu catch edukkunnu FILM News, Discussion...5 - Page 29 22974 FILM News, Discussion...5 - Page 29 407681
Back to top Go down
Reshmi
Forum Boss
Forum Boss
avatar



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyTue Jan 15, 2013 7:10 pm

midhun wrote:
unni mukundan hero aayi abhinayicha bangtok summer enna film kanditundo.. athonnu kandu nokku FILM News, Discussion...5 - Page 29 143614

Reshmi wrote:


Title role Unnimukunthan elle ? Athile central character and story neengunnathu thanne........Unniyude character base cheythalle...? Nalla Director...Nalla story okke varatte FILM News, Discussion...5 - Page 29 665408

Njan entertain movie-ye kaanarullu...Mallu singh nalla oru entertainer aanu...Athil unnimukunthan...kolllam....adhyamokke flops okke undavum......athokke ulkondu...theerchayayum munnottu varum...I love me...kaananmennunndu...Ishu elle heroine ? so kaanum.......athinte Music Director Deepak Sir aanu... FILM News, Discussion...5 - Page 29 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyWed Jan 16, 2013 9:57 am

മുറിച്ചുണ്ടന്‍ ദിലീപ്‌ തകര്‍ക്കും? FILM News, Discussion...5 - Page 29 608472


കുഞ്ഞിക്കൂനനായും ചാന്ത്‌പൊട്ടിലെ സ്‌ത്രൈണതയുള്ള ആണായും മായാമോഹിനിയായും വെള്ളിത്തിരയിലവതരിച്ച ദിലീപ്‌ മുറിച്ചുണ്ടനാകുന്നു! വൈശാഖ്‌ സംവിധാനം ചെയ്യുന്ന സൗണ്ട്‌ തോമയിലാണ്‌ ദിലീപിന്റെ ഈ പുതിയ അവതാരം. സൗണ്ട്‌ തോമയുടെ പ്ര?മോഷനു വേണ്ടി പുറത്തിറക്കിയ മുറിച്ചുണ്ടുള്ള ദിലീപിന്റെ സ്‌റ്റില്ലുകള്‍ ഇതിനോടകം ഇന്റര്‍നെറ്റിലൂടെ ഏറെപ്പേരെ ആകര്‍ഷിച്ചു കഴിഞ്ഞു.
ശബ്‌ദവൈകല്യമുള്ള ദിലീപിന്റെ മുറിച്ചുണ്ടന്‍ കഥാപാത്രത്തിന്റെ മൂക്കിനും വളവുണ്ട്‌. തത്തച്ചുണ്ട്‌ പോലെ നീണ്ടതാണ്‌ മൂക്ക്‌. ദിലീപിന്റെ കഥാപാത്രത്തിന്റെ ശബ്‌ദവൈകല്യം മൂലമുളള തമാശകളാണ്‌ ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇതിനോടകം കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ദിലീപിനെ സൗണ്ട്‌ തോമയാക്കാനുള്ള മേക്കപ്പിന്‌ മൂന്നുമണിക്കൂര്‍ നേരം വേണമത്രേ.
ബെന്നി പി. നായരമ്പലമാണ്‌ തിരക്കഥാകൃത്ത്‌. പ്രിയാഞ്‌ജലിയുടെ ബാനറില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നമിതാ പ്രമോദാണ്‌ നായിക. പ്രമുഖ എഫ്‌. എം. ചാനലില്‍ റേഡിയോ ജോക്കിയാണ്‌ നമിതയുടെ കഥാപാത്രം. സുരാജ്‌ വെഞ്ഞാറമൂട്‌, നെടുമുടി വേണു, തുടങ്ങിയവരാണ്‌ മറ്റ്‌ പ്രമുഖ താരങ്ങള്‍. ഷാജിയാണ്‌ ഛായാഗ്രാഹകന്‍. രാജീവ്‌ ആലുങ്കലിന്റെ വരികള്‍ക്ക്‌ ഗോപീ സുന്ദറിന്റേതാണ്‌ സംഗീതം.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyWed Jan 16, 2013 11:52 am

രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടി

മമ്മൂട്ടിയുടെ കരിയര്‍ രക്ഷിച്ചെടുക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് രഞ്ജിത്ത്. ജിഎസ് വിജയന്റെ സംവിധാനത്തേക്കാള്‍ രഞ്ജിത്തിന്റെ തിരക്കഥയെഴുതിയ ചിത്രമെന്ന നിലയ്ക്കായിരുന്നു ബാവുട്ടിയുടെ നാമത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ മമ്മൂട്ടി-രഞ്ജിത്ത് ആരാധകര്‍ക്ക് സന്തോഷമേകുന്നൊരു വിശേഷം കൂടി പുറത്തുവന്നിരിയ്ക്കുന്നു.
ഏറെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടിയും ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവന്നിരിയ്ക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ ഒടുക്കം ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുടെ പേരുകളായിരുന്നു ആദ്യം ലീലയിലേക്ക് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ലീലയിലെ നായകനായ കുട്ടിയപ്പനായി മമ്മൂട്ടിയെ തന്നെ കൊണ്ടുവരാനാണ് രഞ്ജിത്ത് ആലോചിയ്ക്കുന്നതത്രേ.
എന്നാലിത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. വാര്‍ത്ത ശരിയാണെങ്കില്‍ മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നൊരു പ്രൊജക്ടായിരിക്കും ഇത്.
ദൃശ്യവത്ക്കരിയ്ക്കാന്‍ ഏറെ വിഷമതകളുള്ള കഥയാണ് ഉണ്ണി ആര്‍ എഴുതിയ ലീല. കഥയിലെ നായകന്‍ കുട്ടിയപ്പന്റെ ഒരാഗ്രഹം വായിച്ചാല്‍ തന്നെ അത് ബോധ്യമാവും. സഹചാരിയായ പിള്ളേച്ചനോടാണ് കുട്ടിയപ്പന്റെ തന്റെയുള്ളിലെ മോഹം തുറന്നുപറയുന്നത്.
" അതേ ഒരു കൊമ്പനാനയുടെ തുമ്പികൈയിൽ ഒരു പെണ്ണിനെ തുണിയില്ലാതെ ചേർത്ത്നിറുത്തിയാൽ എങ്ങനെ ഇരിക്കും?"ഞാനൊന്നും മിണ്ടിയില്ല. (പിള്ളേച്ചൻ), "കണ്ടാൽ നെറ്റിപ്പട്ടം അഴിച്ചുവെച്ചതുപോലെയിരിക്കണം. എന്നിട്ട് ആനയുടെ രണ്ട് കൊമ്പുകളിലും പിടിച്ചുകൊണ്ട് തുമ്പികൈയിൽ ചാരി നിൽക്കുന്ന പെണ്ണിനെ എനിക്കൊന്നു ഭോഗിക്കണം" കഥാനായകന്‍ കുട്ടിയപ്പന്റെ മോഹം ഇതുതന്നെ.
ചിത്രത്തിലെ നായികകഥാപാത്രമായ ലീലയെ അവതരിപ്പിയ്ക്കാന്‍ ആന്‍ അഗസ്റ്റിനെയാണ് തീരുമാനിച്ചിരുന്നത്. ഇനി നായികയുടെ കാര്യത്തിലും മാറ്റമുണ്ടോയെന്ന കാര്യം വരും നാളുകളില്‍ വ്യക്തമാവും.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyWed Jan 16, 2013 11:53 am

ഒളിമായാത്ത ചിരിയുടെ നിത്യഹരിത ഓര്‍മ്മ -പ്രേംനസീര്‍

മലയാളക്കരയുടെ മനസ്സില്‍ മായാത്ത പുഞ്ചിരിയായ് നിറനിലാവിന്റെ ശോഭയോടെ വിരാജിക്കുന്ന പ്രേംനസീറിന്റെ ഇരുപത്തിനാലാമത് ചരമവാര്‍ഷികമാണ് ബുധനാഴ്ച. നക്ഷത്രശോഭയാല്‍ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന അനശ്വരനടന്‍ മണ്ണില്‍ കാലുകുത്തിനിന്ന താരമായിരുന്നു. പണ്ട് സിനിമ സാധാരണക്കാരനില്‍ നിന്ന് അകലം പാലിച്ച് നിന്നപ്പോള്‍ പ്രേംനസീര്‍ എന്ന എക്കാലത്തേയും സൂപ്പര്‍താരം ജനഹൃദയങ്ങളോട് ചേര്‍ന്നു നിന്നു തന്റെ ഹൃദ്യമായ ജീവിതത്തിലൂടെ ഇന്ന് സിനിമ പ്രേക്ഷകരോട് അടുത്തുനില്‍ക്കുന്നുവെങ്കിലും താരങ്ങള്‍ വിണ്ണിലാണ് വിരാജിക്കുന്നത്. താരതമ്യങ്ങള്‍ ഒരിക്കലും ആവശ്യപ്പെടാത്തവിധം അന്യന്റെ വേദനകളോട് ഹൃദയഭാഷയില്‍ സംവദിച്ച പ്രേംനസീറിനെ താരം എന്നതിലുപരി നല്ല മനുഷ്യസ്‌നേഹി എന്നാണ് സിനിമയ്ക്കകത്തും പുറത്തും വിശേഷിപ്പിക്കാന്‍ സാധിക്കുക. 1950 കളില്‍ താരമായി ഉദിച്ചുയര്‍ന്ന പ്രേംനസീര്‍ 60 കളിലും 70 കളിലും താരസിംഹാസനം ഭദ്രമാക്കി. രാഷ്ട്രം പത്മശ്രീയും പത്മഭൂഷണും കൊടുത്ത് ആദരിച്ച ഈ മഹാനടന്റെ സിനിമ ജീവിതം എത്രയോ ആവര്‍ത്തി നമ്മള്‍ പുനര്‍വായനനടത്തിയിരിക്കുന്നു. സാധാരണ മനുഷ്യര്‍ ക്കിടയിലെ പരസ്പര ബന്ധങ്ങളില്‍ പോലും വിട്ടുവീഴ്ചകളും സ്‌നേഹവും കടപ്പാടുമൊന്നും കാണാതാവുന്ന ഇക്കാലത്തും പ്രേംനസീറിന്റെ ഓര്‍മ്മകള്‍ ചെലുത്തുന്ന സ്വാധീനം ആ ചിരിയുതിര്‍ക്കുന്ന ഹൃദ്യത അതു തന്നെയാണ് കാലം മായ്ക്കാത്ത ഏറ്റവും വലിയ ഓര്‍മ്മ. അഭിനയിച്ച സിനിമ നിര്‍മ്മാതാവിന് നഷ്ടം വരുത്തിയാല്‍ അടുത്ത ചിത്രത്തിന് പ്രതിഫലം പോലും പറ്റാതെ അയാള്‍ക്ക് ഡേറ്റ് കൊടുക്കുന്ന ഒരു താരം ഇനി മലയാളത്തില്‍ പിറക്കാനിടയില്ല. ഒരു പരിചയം പോലുമില്ലാത്ത എത്രയോ പേര്‍ക്ക് എല്ലാമാസവും തെറ്റാതെ പണമയച്ചുകൊടുത്ത് അന്യന്റെ സങ്കടങ്ങളെ സ്വന്തം സങ്കടങ്ങളാക്കിയ താരവും ഇനിയുണ്ടാവില്ല. ആര്‍ക്കും എളുപ്പം കടന്നുചെല്ലാവുന്ന ഇന്നത്തെ സിനിമയില്‍ വലുപ്പചെറുപ്പങ്ങള്‍ വലിയ അളവില്‍ നിലനില്‍ക്കുന്നുണ്ട്. ലൈറ്റ് ബോയിക്കും ജൂനിയര്‍ ആര്‍ട്ടിസ്‌റിനും തന്റെ ദുഃഖങ്ങള്‍ പറയാവുന്ന അരികത്ത് ജീവിച്ച പ്രേംനസീര്‍ എന്ന താരം വിശ്വസിക്കാനാവാത്ത ഒരു പ്രതിഭാസമായി എത്രയോ പേരുടെ സിനിമ അനുഭവങ്ങളില്‍ ഇന്നും ദീപ്തമായി നിലനില്‍ക്കുന്നു. അഭിനയിച്ച സിനിമകളുടെ എണ്ണത്തിലോ ചെയ്ത വേഷങ്ങളുടെ വൈവിധ്യങ്ങള്‍ക്കോ അപ്പുറം പ്രേംനസീര്‍ എന്ന നിത്യഹരിതസാന്നിധ്യം മലയാളത്തിന്റെ എക്കാലത്തേയും നനുത്ത ഓര്‍മ്മയാണ്. തിക്കുറിശ്ശി മുതല്‍ മലയാളത്തിലെ നാലാം തലമുറയിലെ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച പ്രേംനസീറിനെ കുറിച്ച് ഒരാള്‍ക്കുപോലും സുന്ദരമല്ലാത്ത ഒരനുഭവവും പങ്കുവെക്കാനില്ല എന്നതാണ് നസീര്‍ എന്ന സിനിമ വ്യക്തിത്വം. മലയാളസിനിമയിലെ അനശ്വരഗാനങ്ങളെ ഇന്നും ഹരിതഗാനങ്ങളായി നിലനിര്‍ത്തുന്നതില്‍ പ്രേംനസീറിനുള്ള സ്ഥാനം വളരെ വലുതാണ്. യേശുദാസ് പാടി പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ ഒട്ടു മിക്ക ഗാനങ്ങളും പ്രേംനസീറിന്റെ ചുണ്ടുകളാണ് കാഴ്ചക്കാരന് സമ്മാനിച്ചത്. ആ പാട്ടുകളത്രയും പ്രേംനസീര്‍ പാടിയതാണെന്ന് തന്നെ വിശ്വസിക്കാനാണ് ഒരു കാലഘട്ടം ആഗ്രഹിച്ചത്. മലയാളസിനിമയില്‍ പകരം വെക്കാനില്ലാത്ത ഈ പ്രതിഭയെ മരണത്തോടെ ഔദ്യോദികകേരളം മറന്നുപോയിരിക്കുന്നു. പ്രേംനസീര്‍ ഫൗണ്ടേഷന്റെ പുരസ്‌കാരങ്ങള്‍ക്കപ്പുറം ഉചിതമായ തൊന്നും മലയാളം നിത്യഹരിതനായകനുവേണ്ടി ഇനിയും ചെയ്തിട്ടില്ല. ഒരു പ്രേംനസീര്‍ മുഖം കാണാതെ മലയാളക്കരയുടെ വീടകം ഉറങ്ങാത്ത ദിനങ്ങളിലുടെയാണ് നമ്മള്‍ കടന്നുപോകുന്നതെങ്കിലും സിനിമയ്ക്കകത്തും പുറത്തും പ്രേംനസീറിനെ ഇനിയും കൂടുതല്‍ അറിയാനും പഠിക്കാനും ശ്രമിക്കേണ്ടതുണ്ട്.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 EmptyWed Jan 16, 2013 11:56 am

[You must be registered and logged in to see this image.]
Back to top Go down
Sponsored content





FILM News, Discussion...5 - Page 29 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 29 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 29 of 40Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: