സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 30 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 30 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 30 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 30 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 30 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 30 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 30 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 30 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 30 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 30 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 30 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 30 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 30 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 30 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 30 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 30 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 30 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 30 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 30 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 30 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 30 Vote_lcapFILM News, Discussion...5 - Page 30 Voting_barFILM News, Discussion...5 - Page 30 Vote_rcap 
Ammu
FILM News, Discussion...5 - Page 30 Vote_lcapFILM News, Discussion...5 - Page 30 Voting_barFILM News, Discussion...5 - Page 30 Vote_rcap 
vipinraj
FILM News, Discussion...5 - Page 30 Vote_lcapFILM News, Discussion...5 - Page 30 Voting_barFILM News, Discussion...5 - Page 30 Vote_rcap 
sandeep
FILM News, Discussion...5 - Page 30 Vote_lcapFILM News, Discussion...5 - Page 30 Voting_barFILM News, Discussion...5 - Page 30 Vote_rcap 
shamsheershah
FILM News, Discussion...5 - Page 30 Vote_lcapFILM News, Discussion...5 - Page 30 Voting_barFILM News, Discussion...5 - Page 30 Vote_rcap 
Neelu
FILM News, Discussion...5 - Page 30 Vote_lcapFILM News, Discussion...5 - Page 30 Voting_barFILM News, Discussion...5 - Page 30 Vote_rcap 
Binu
FILM News, Discussion...5 - Page 30 Vote_lcapFILM News, Discussion...5 - Page 30 Voting_barFILM News, Discussion...5 - Page 30 Vote_rcap 
unnikmp
FILM News, Discussion...5 - Page 30 Vote_lcapFILM News, Discussion...5 - Page 30 Voting_barFILM News, Discussion...5 - Page 30 Vote_rcap 
midhun
FILM News, Discussion...5 - Page 30 Vote_lcapFILM News, Discussion...5 - Page 30 Voting_barFILM News, Discussion...5 - Page 30 Vote_rcap 
Greeeeeshma
FILM News, Discussion...5 - Page 30 Vote_lcapFILM News, Discussion...5 - Page 30 Voting_barFILM News, Discussion...5 - Page 30 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+21
Neelu
nettooraan
jnan
kaaat
Sheeja
The Sorcerer
sunder
shamsheershah
Binu
gani
balamuralee
Mansoor
Minnoos
kiran
sandeep
Ratheesh0072
Reshmi
vipinraj
midhun
ranjith
Parthan
25 posters
Go to page : Previous  1 ... 16 ... 29, 30, 31 ... 35 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 12:02 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 12:06 pm

Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 12:21 pm

wwow........lalettan kalakki
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 1:23 pm

സമഗ്ര സംഭാവനയ്ക്കുള്ള പി.ഭാസ്‌കരന്‍ പുരസ്‌കാരം ജഗതി ശ്രീകുമാറിന് FILM News, Discussion...5 - Page 30 559487 FILM News, Discussion...5 - Page 30 811586

തിരുവനന്തപുരം: പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പരുസ്‌കാരത്തിന് നടന്‍ ജഗതി ശ്രീകുമാര്‍ അര്‍ഹനായി. ചലച്ചിത്ര പ്രതിഭാ പുരസ്‌കാരത്തിന് ജി.കെ പിള്ള, കവിയൂര്‍ പൊന്നമ്മ, ജഗദീഷ്, FILM News, Discussion...5 - Page 30 22974 FILM News, Discussion...5 - Page 30 618981 വിജയരാഘവന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ അര്‍ഹരായി. ഗിരീഷ് പുലിയൂരിന്റെ 'ഒരിയ്ക്കല്‍ എന്നെ നീ വിളിച്ചുണര്‍ത്തണം' എന്ന കവിതാ സമാഹാരമാണ് മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം നേടിയത്. 2012 ലെ മികച്ച ചിത്രമായി ഉസ്താദ് ഹോട്ടലും ജനപ്രിയ ചിത്രമായി തട്ടത്തിന്‍ മറയത്തും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകന്‍- ലാല്‍ ജോസ് (അയാളും ഞാനും തമ്മില്‍), നവാഗത സംവിധായകന്‍- അഭിരാം സുരേഷ് ഉണ്ണിത്താന്‍ (ഫേത്ത്ഫുള്ളി), നടന്‍ -ദിലീപ്, നടി- റീമ കല്ലിങ്കല്‍,. മികച്ച രണ്ടാമതെ് നടന്‍- ലാലു അലക്‌സ്, നടി- സോനാ നായന്‍. പുതുമുഖ നായകന്‍-ദുല്‍ക്കര്‍ സല്‍മാന്‍, നായിക- നമിത പ്രമോദ്. ഇന്ദ്രജിത്ത്, മൈഥിി എന്നിവര്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹരായി.
കഥ- മുരളീ ഗോപി, തിരക്കഥ- അഞ്ജലി മേനോന്‍, ഭായാഗ്രഹണം-അഴകപ്പന്‍, ഗാനരചന- റഫീക് അഹമ്മദ്, സംഗീതം- എം.ജയചന്ദ്രന്‍, ഗായകന്‍-എം.ജി ശ്രീകുമാര്‍, ഗായിക- രമ്യ നമ്പീശന്‍, മികച്ച ലളിത ഗാനരചന- കാവ്യാ മാധവന്‍ എന്നിവരെയും പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു.
മാധ്യമ അവാര്‍ഡുകള്‍ക്ക് ടി.എന്‍ ഗോപകുമാര്‍, ജയന്‍ മോനോന്‍, അനില്‍ നമ്പ്യാര്‍, അഡ്വ.ജയശങ്കര്‍, ലക്ഷ്മിനായര്‍, രഞ്ജിനി ജോണ്‍, കൊല്ലം മോഹന്‍, അജി. എം.നൂഹു, ടി.പി അജിത, ജോയ് നായര്‍, സ്റ്റാലിന്‍ ജോര്‍ജ്, മനോജ് ചെമ്മഞ്ചേരി, സജീവ് എ, കോവളം സതീഷ് എന്നിവര്‍ അര്‍ഹരായി. ഫെബ്രുവരി 25ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 1:45 pm

[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 1:51 pm

Ammu wrote:
sweetword wrote:
[You must be registered and logged in to see this image.]

FILM News, Discussion...5 - Page 30 44121 FILM News, Discussion...5 - Page 30 44121 FILM News, Discussion...5 - Page 30 44121 FILM News, Discussion...5 - Page 30 44121 FILM News, Discussion...5 - Page 30 44121 nammal kaanumbol dive cheythu catch edukkunnu FILM News, Discussion...5 - Page 30 22974 FILM News, Discussion...5 - Page 30 407681
FILM News, Discussion...5 - Page 30 2958 FILM News, Discussion...5 - Page 30 2958 FILM News, Discussion...5 - Page 30 2958

മുറിച്ചുണ്ടന്‍ ദിലീപ്‌ തകര്‍ക്കും? FILM News, Discussion...5 - Page 30 608472

കുഞ്ഞിക്കൂനനായും ചാന്ത്‌പൊട്ടിലെ സ്‌ത്രൈണതയുള്ള ആണായും മായാമോഹിനിയായും വെള്ളിത്തിരയിലവതരിച്ച ദിലീപ്‌ മുറിച്ചുണ്ടനാകുന്നു! വൈശാഖ്‌ സംവിധാനം ചെയ്യുന്ന സൗണ്ട്‌ തോമയിലാണ്‌ ദിലീപിന്റെ ഈ പുതിയ അവതാരം. സൗണ്ട്‌ തോമയുടെ പ്ര?മോഷനു വേണ്ടി പുറത്തിറക്കിയ മുറിച്ചുണ്ടുള്ള ദിലീപിന്റെ സ്‌റ്റില്ലുകള്‍ ഇതിനോടകം ഇന്റര്‍നെറ്റിലൂടെ ഏറെപ്പേരെ ആകര്‍ഷിച്ചു കഴിഞ്ഞു.
ശബ്‌ദവൈകല്യമുള്ള ദിലീപിന്റെ മുറിച്ചുണ്ടന്‍ കഥാപാത്രത്തിന്റെ മൂക്കിനും വളവുണ്ട്‌. തത്തച്ചുണ്ട്‌ പോലെ നീണ്ടതാണ്‌ മൂക്ക്‌. ദിലീപിന്റെ കഥാപാത്രത്തിന്റെ ശബ്‌ദവൈകല്യം മൂലമുളള തമാശകളാണ്‌ ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇതിനോടകം കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ദിലീപിനെ സൗണ്ട്‌ തോമയാക്കാനുള്ള മേക്കപ്പിന്‌ മൂന്നുമണിക്കൂര്‍ നേരം വേണമത്രേ.
ബെന്നി പി. നായരമ്പലമാണ്‌ തിരക്കഥാകൃത്ത്‌. പ്രിയാഞ്‌ജലിയുടെ ബാനറില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നമിതാ പ്രമോദാണ്‌ നായിക. പ്രമുഖ എഫ്‌. എം. ചാനലില്‍ റേഡിയോ ജോക്കിയാണ്‌ നമിതയുടെ കഥാപാത്രം. സുരാജ്‌ വെഞ്ഞാറമൂട്‌, നെടുമുടി വേണു, തുടങ്ങിയവരാണ്‌ മറ്റ്‌ പ്രമുഖ താരങ്ങള്‍. ഷാജിയാണ്‌ ഛായാഗ്രാഹകന്‍. രാജീവ്‌ ആലുങ്കലിന്റെ വരികള്‍ക്ക്‌ ഗോപീ സുന്ദറിന്റേതാണ്‌ സംഗീതം.
ithu rasamayirikkum FILM News, Discussion...5 - Page 30 665408 FILM News, Discussion...5 - Page 30 665408
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 1:53 pm

Minnoos wrote:
Ammu wrote:
sweetword wrote:
[You must be registered and logged in to see this image.]

FILM News, Discussion...5 - Page 30 44121 FILM News, Discussion...5 - Page 30 44121 FILM News, Discussion...5 - Page 30 44121 FILM News, Discussion...5 - Page 30 44121 FILM News, Discussion...5 - Page 30 44121 nammal kaanumbol dive cheythu catch edukkunnu FILM News, Discussion...5 - Page 30 22974 FILM News, Discussion...5 - Page 30 407681
FILM News, Discussion...5 - Page 30 2958 FILM News, Discussion...5 - Page 30 2958 FILM News, Discussion...5 - Page 30 2958
FILM News, Discussion...5 - Page 30 2958 FILM News, Discussion...5 - Page 30 2958 FILM News, Discussion...5 - Page 30 2958
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 1:55 pm

വെജിറ്റേറിയന്* ഹോട്ടലിന് മുന്*വശം പൂമാലകള്*കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ആളുകളുടെ തിരക്ക് നിയന്ത്രിക്കാന്* പോലീസുണ്ടായിരുന്നു. മമ്മൂട്ടിയും ദിലീപും ഉണ്ടെന്നറിഞ്ഞാണ് ആളുകള്* തടിച്ചുകൂടിയിരിക്കുന്നത്. കാര്യസ്ഥന്* എന്ന ചിത്രത്തിനുശേഷം തോംസണ്* സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കമ്മത്ത് ആന്റ് കമ്മത്ത്.
രുചിയുടെ മഹോത്സവം ഇനി പാലക്കാട്ടും. കമ്മത്ത് ആന്റ് കമ്മത്ത് പ്യൂവര്* വെജിറ്റേറിയന്* ഹോട്ടല്* എന്ന് ആലേഖനം ചെയ്ത കൂറ്റന്* ഫ്*ളക്*സ് ബോര്*ഡുകളും ഹോട്ടലിന് ഇരുവശങ്ങളിലുമായി ഉയര്*ത്തിയിട്ടുണ്ട്. ദിലീപും റീമാ കല്ലിങ്കലും സാദിഖും തമ്മിലുള്ള സീനാണ് ആദ്യം ചിത്രീകരിച്ചത്. സാദിഖ് പോലീസ് ഓഫീസറുടെ വേഷത്തിലാണ്. ഉദ്ഘാടനം നടക്കുന്ന കമ്മത്ത് ആന്റ് കമ്മത്ത് ഹോട്ടലിന്റെ മുന്നില്* റീമാ കല്ലിങ്കലും സാദിഖും എത്തുന്നു. ദിലീപ് മൈക്കില്* സംസാരിക്കാന്* ഒരുങ്ങുകയാണ്.
സാദിഖ്: മുനിസിപ്പല്* ലൈസന്*സില്ലാതെയാണ് നിങ്ങള്* ഹോട്ടല്* നടത്തുന്നത്. അതുകൊണ്ട് നിങ്ങള്*ക്കെതിരെ നടപടിയെടുക്കാന്* പോവുകയാണ്.
ദിലീപ്: കയറല്ലെ പോലീസുകാരാ....
സാദിഖ്: കയറിയാല്* നീ എന്തു ചെയ്യുമെടാ...?
ദിലീപ്: കയറിയാല്* നിന്നെ ദോശ പരത്തുന്നതുപോലെ പരത്തും. പിന്നെ ചമ്മന്തിയാക്കും....
സാദിഖ്: പോലീസുകാരോട് തര്*ക്കുത്തരം പറയുന്നോടാ, നിന്നെ ഞാന്*... (ദിലീപ് അടിക്കാനോങ്ങുന്ന കൈ തടയുന്നു)
ദിലീപ്: (മൈക്കിനടുത്തേക്ക് വന്ന്) നിങ്ങളെല്ലാവരും കാത്തിരുന്ന എന്റെ സേട്ടന്* എന്റെ അന്നു രാജരാജ കമ്മത്ത് ഇവിടെ എത്താന്* കൊടുത്തിട്ടുണ്ട്.
ഈ സീനിനു ശേഷം മമ്മൂട്ടിയുമൊത്തുള്ള സീനാണ് ചിത്രീകരിച്ചത്. ക്യാമറ ചലിച്ചുതുടങ്ങിയപ്പോള്* കാറില്*നിന്നിറങ്ങി മമ്മൂട്ടിയും ബാബുരാജും കടന്നുവരുന്നു.
മമ്മൂട്ടി: (റീമാ കല്ലിങ്കലിനോട്) എന്റെ പ്രിയപ്പെട്ട സെക്രട്ടറി സാറെ, ലൈസന്*സില്ലാതെ ഹോട്ടല്* നടത്താന്* നമ്മള്* വെറും പൊട്ടന്മാരല്ല. നിങ്ങള്*ക്ക് മുകളില്* കൗണ്*സിലുണ്ട്. അതിനും മുകളില്* തദ്ദേശസ്വയംഭരണ സ്ഥാപനമുണ്ട്. അതിനു മുകളില്* കോടതിയുണ്ട് കോടതി. നിങ്ങളെന്താ വിചാരിച്ചത് കമ്മത്ത് ആന്റ് കമ്മത്ത് എന്നു പറഞ്ഞാല്* ഭയങ്കര പ്രസ്ഥാനമാണ്.
ഈ സീന്* ചിത്രീകരിച്ചു കഴിഞ്ഞതും ചുറ്റും കൂടിനിന്ന ജനക്കൂട്ടത്തോടായി മമ്മൂട്ടി കൈകള്* വിശീയപ്പോള്* കരഘോഷമുയര്*ന്നു.
കൃഷ്ണരാജ കമ്മത്തിന്റെയും രാജലക്ഷ്മിയുടെയും മക്കളാണ് രാജരാജ കമ്മത്തും ദേവരാജ കമ്മത്തും. ചെറുപ്പം മുതല്*ക്കേ ഈ സഹോദരങ്ങള്* തട്ടുകടയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വലുതായപ്പോള്* കമ്മത്ത് സഹോദരങ്ങള്* ഹോട്ടല്* ശൃംഖലയുടെ ഉടമകളായി. ഏട്ടന്* രാജരാജ കമ്മത്ത് അനിയന്* ദേവരാജ കമ്മത്തിന്റെ പഠനത്തില്* എപ്പോഴും ശ്രദ്ധാലുവായിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്* കമ്മത്ത് സഹോദരങ്ങള്*ക്ക് മുപ്പത്തിമൂന്ന് ഹോട്ടലുകളുണ്ട്. മുപ്പത്തിനാലാമത്തെ ഹോട്ടല്* പാലക്കാടാണ് തുടങ്ങുന്നത്.
പാലക്കാട് നഗരത്തിലെ ബിരിയാണി സ്ട്രീറ്റില്* നല്ല രീതിയില്* പ്രവര്*ത്തിച്ചിരുന്ന ശ്രീകൃഷ്ണവിലാസം ഹോട്ടല്* ഇപ്പോള്* പൂട്ടിയിട്ടിരിക്കുകയാണ്. ശ്രീകൃഷ്ണവിലാസം ഹോട്ടലിനോട് ചേര്*ന്ന് ക്ഷേത്രമുള്ളതിനാല്* ഹോട്ടല്* വില്*ക്കാന്* നമ്പൂതിരി തയാറായിരുന്നില്ല. നമ്പൂതിരിയുടെ മകള്* പാര്*വ്വതി കോളജില്* ദേവരാജ കമ്മത്തിന്റെ ക്ളാസിലാണ് പഠിക്കുന്നത്. പാര്*വ്വതി മുഖേനയാണ് കമ്മത്ത് സഹോദരങ്ങള്* പാലക്കാടെത്തി നമ്പൂതിരിയെ കണ്ട് ഹോട്ടല്* തുടങ്ങാനുള്ള കാര്യങ്ങള്*ക്ക് നേതൃത്വം നല്*കിയത്. എന്നാല്* ഹോട്ടല്* തുടങ്ങുന്നതിന് മുനിസിപ്പല്* സെക്രട്ടറി മഹാലക്ഷ്മി തടസം നില്*ക്കുന്നു. ലൈസന്*സില്ലെന്നാണ് ന്യായീകരണം പറയുന്നത്. സ്വാഭാവികമായും കമ്മത്ത് സഹോദരങ്ങളും മുനിസിപ്പല്* സെക്രട്ടറിയും തമ്മിലുള്ള വഴക്കിലൂടെയാണ് കമ്മത്ത് ആന്റ് കമ്മത്തിന്റെ കഥ മറ്റൊരു വഴിത്തിരിവിലൂടെ നീങ്ങുന്നത്.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 1:58 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 1:58 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 1:58 pm

ketittu usual katha thanne.. pottathirunnal mathiyarunnu FILM News, Discussion...5 - Page 30 143614
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 2:43 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 2:45 pm

adukkam fans karu mathram kanendi varumo aavo FILM News, Discussion...5 - Page 30 143614
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 3:37 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 3:39 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 3:40 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 3:46 pm

മമ്മുട്ടിയും ദിലീപും അഭിനയിക്കുന്ന കമ്മത്ത് ആന്റ് കമ്മത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ഈ മാസം പ്രദര്‍ശനത്തിനിറങ്ങുന്ന സിനിമയില്‍ ദോശപാട്ട് ഇതിനകം യുട്യൂബില്‍ സൂപ്പര്‍ഹിറ്റായിട്ടുണ്ട്. സദാദോശ, കല്ലുദോശ, തട്ടുദോശ, കുട്ടി ദോശ...എന്നു തുടങ്ങുന്ന പാട്ടാണ് പുറത്തുവന്നിട്ടുള്ളത്. എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിട്ടുള്ളത്. ദോശ നല്ലൊരു ദോശ വേണോ,,,, ദോശ തിന്നാന്‍ ആശയുണ്ടോ.., കമ്മത്ത്...കമ്മത്ത്. കമ്മത്ത്...കമ്മത്ത് എന്നീ വരികളാണ് ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. സിബി-ഉദയന്‍ കൂട്ടുകെട്ടില്‍ പിറന്ന തിരക്കഥയില്‍ തോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മത്ത് ആന്റ് കമ്മത്ത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ജനുവരി 25ന് ചിത്രം തിയേറ്ററിലെത്തും.

ഹോട്ടല്‍ നടത്തുന്ന സഹോദരന്മാരായിട്ടാണ് മമ്മുട്ടിയും ദിലീപും അഭിനയിക്കുന്നത്. റിമാ കല്ലിങ്ങല്‍, കാര്‍ത്തികാ നായര്‍, നരെയ്ന്‍, ബാബു രാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ് താരം ധനുഷ് അതിഥി താരമായെത്തുന്നുവെന്നതാണ് മറ്റൊരു സവിശേഷത. ഏകദേശം ഒമ്പത് കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ഫോര്‍ട്ട് കൊച്ചിയിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 4:23 pm

[You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 4:24 pm

[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 4:25 pm

aaa mazhavil manorama anchor Rachana narayanankutty ude film varunnundallo……..Lucky star………jodi aayi varunnathu Jayaram
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 4:27 pm

FILM News, Discussion...5 - Page 30 855112 FILM News, Discussion...5 - Page 30 855112

Greeeeeshma wrote:

aaa mazhavil manorama anchor Rachana narayanankutty ude film varunnundallo……..Lucky star………jodi aayi varunnathu Jayaram
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 4:58 pm

Dileep koodeyullathu kondu 9 kodi orupokku povillla....

oru moonnu kodi poyikittum FILM News, Discussion...5 - Page 30 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 6:36 pm

Binu wrote:
Dileep koodeyullathu kondu 9 kodi orupokku povillla....

oru moonnu kodi poyikittum FILM News, Discussion...5 - Page 30 44121

FILM News, Discussion...5 - Page 30 44121 FILM News, Discussion...5 - Page 30 44121 FILM News, Discussion...5 - Page 30 44121 FILM News, Discussion...5 - Page 30 44121 Doshappaattu innale kettu..........മമൂട്ടിയുടെ "തിതിതൈ " ഡാന്‍സ് അതിലും ഉണ്ടല്ലോ FILM News, Discussion...5 - Page 30 143614 FILM News, Discussion...5 - Page 30 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 EmptyWed Jan 16, 2013 6:37 pm

അയ്യ'യില്‍ ഒരുമിച്ചഭിനയിച്ചതോടെ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജിനെ ബംഗാളി സുന്ദരി റാണിമുഖര്‍ജിക്ക്‌ 'ക്ഷ' പിടിച്ചു പോയെന്നാണ്‌ മുംബൈ പാപ്പരാസികള്‍ പറയുന്നത്‌. തന്റെ കാമുകന്‍ ആദിത്യ ചോപ്ര നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ ചിത്രത്തിലെ നായകനായി റാണി ഇതിനോടകം പൃഥ്വിയെ റെക്കമെന്റ്‌ ചെയ്‌ത് കഴിഞ്ഞുവത്രേ! കൂടാതെ ബോളിവുഡിന്റെ വിശാല ലോകത്ത്‌ ബന്ധങ്ങളുണ്ടാക്കാനും റാണി പൃഥ്വിയെ കൈയ്യയച്ച്‌ സഹായിക്കുന്നുണ്ടെന്നാണ്‌ കേള്‍വി.
തുടര്‍ച്ചയായ ഷൂട്ടിംഗ്‌ ഷെഡ്യൂളുകളും കാലാവസ്‌ഥാവ്യതിയാനങ്ങളും കാരണം പനി ബാധിച്ച പൃഥ്വിയെ ചികിത്സയ്‌ക്കാനായി കുടുംബഡോക്‌ടറെത്തന്നെ റാണി അയച്ചുവത്രേ. അങ്ങനെയങ്ങനെ ബോളിവുഡിലെ പൃഥ്വിയുടെ ഗോഡ്‌മദറായി മാറുകയാണ്‌ റാണി മുഖര്‍ജി. പ്രഥമ ഹിന്ദി ചിത്രം വിജയമായില്ലെങ്കിലും അതിലെ നായികയുടെ സൗഹൃദം പൃഥ്വിയുടെ ബോളിവുഡ്‌ കരിയറില്‍ വലിയ സൗഭാഗ്യങ്ങളാണ്‌ നല്‌കുന്നത്‌.
തന്റെ കരിയറിലെ രണ്ടാമത്തെ ഹിന്ദിച്ചിത്രമായ 'ഔറംഗസേബ്‌'ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌ പൃഥ്വിരാജ്‌. അതുല്‍ സബര്‍വാളാണ്‌ സംവിധായകന്‍. അര്‍ജ്‌ജുന്‍ കപൂറും റിഷി കപൂറുമാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ പ്രധാന താരങ്ങള്‍. ഇതു കഴിഞ്ഞാല്‍ ഷാരൂഖ്‌ ഖാനും അഭിഷേക്‌ ബച്ചനുമൊപ്പം ഹാപ്പി ന്യൂ ഇയര്‍ എന്ന ഹിന്ദി ചിത്രത്തിലാവും പൃഥ്വി അഭിനയിക്കുക.
മലയാളത്തില്‍ കമല്‍ സംവിധാനം ചെയ്യുന്ന 'സെല്ലുലോയിഡാ'ണ്‌ അടുത്തുതന്നെ തീയേറ്ററിലെത്താന്‍ പോകുന്ന പൃഥ്വി ചിത്രം. മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ ജീവിതകഥ പറയുന്ന ഈ ചിത്രത്തില്‍ ഡാനിയേലിന്റെ വേഷത്തിലാണ്‌ പൃഥ്വി അഭിനയിക്കുന്നത്‌. മംമ്‌ത മോഹന്‍ദാസാണ്‌ നായിക. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസ്‌, അമല്‍ നീരദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം എന്നിവയാണ്‌ പൃഥ്വിയുടേതായി വരാനുളള മറ്റ്‌ മലയാള ചിത്രങ്ങള്‍. FILM News, Discussion...5 - Page 30 143614

Times of indiayilum ee news innu vaayichu FILM News, Discussion...5 - Page 30 143614
Back to top Go down
Sponsored content

FILM News, Discussion...5 - Page 30 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 30 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 30 of 40Go to page : Previous  1 ... 16 ... 29, 30, 31 ... 35 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: