Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...5 | |
|
+21Neelu nettooraan jnan kaaat Sheeja The Sorcerer sunder shamsheershah Binu gani balamuralee Mansoor Minnoos kiran sandeep Ratheesh0072 Reshmi vipinraj midhun ranjith Parthan 25 posters | |
Author | Message |
---|
parutty Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:30 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:31 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:32 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:33 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:34 pm | |
|
Top Ten il 1st song Romans le song aayiurnnuuuuuuuu
but song kelkkan oru sugham ella
| |
| | | parutty Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:34 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:35 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:40 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:42 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:47 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:52 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:53 pm | |
|
pedichu odan priya alllalo paduney
new generation singer chitra aley
| |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:56 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:56 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:58 pm | |
|
BEST OF ISS singer song CD erangunnunduuuuu
may be super hit aayrkum aa CD
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:58 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 4:59 pm | |
| entry pole aakathirunnal mathi - Greeeeeshma wrote:
BEST OF ISS singer song CD erangunnunduuuuu
may be super hit aayrkum aa CD
| |
| | | parutty Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 5:21 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 6:54 pm | |
| 'റോമന്‍സ്' 2013 ലെ ആദ്യ ബ്ളോക്ക് ബസ്റ്റര്‍ ആകുമോ....?
കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഓര്‍ഡിനറിക്ക് എക്സ്ട്രാ ഓര്‍ഡിനറി വിജയം നേടിക്കൊടുത്ത ബിജു മേനോനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന 'റോമന്‍സ്' 2013 ലെ ആദ്യ മലയാള ബ്ളോക്ക് ബസ്റ്റര്‍ ചലച്ചിത്രമാകുമെന്നാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന്റെ ആദ്യ ദിവസമായ ഇന്ന് പുറത്തു വന്ന തീയേറ്റര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജു മേനോന്-കുഞ്ചാക്കോ ബോബന് ടീം ഒന്നിക്കുന്ന നര്‍മ്മം തുളുമ്പുന്ന രംഗങ്ങള്‍ ആളുകളെ ശരിക്കും രസിപ്പിക്കുന്നുണ്ട്. രസച്ചരട് പൊട്ടാതെ മിനിട്ടിനു മിനിട്ടിന് ഹാസ്യരസപ്രധാനമായ രംഗങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന 'റോമന്സി'ന്റെ ഏറെ ഉദ്വേഗഭരിതമായ ക്ളൈമാക്സും സിനിമയുടെ പ്രധാന ബലമാണ്. റോമന്‍സിലെ പാട്ടും ഡാന്‍സും സിനിമയ്ക്കൊപ്പം രസകരമായില്ല. രണ്ടു മണിക്കൂര്‍ നാല്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള റോമന്‍സിന് ആദ്യ ദിനത്തിലെ ആദ്യ ഷോയില്‍ നിന്ന് എണ്പതു ശതമാനം കളക്ഷന്‍ നേടാനായി. ജനപ്രിയന് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബോബന് സാമുവലാണ് ഈ ചിത്രത്തിന്റെ സംവിധായകന്. വൈ. വി. രാജേഷിന്റേതാണ് തിരക്കഥ. എം. ജയചന്ദ്രന് സംഗീതസംവിധാനവും, വിനോദ് ഇല്ലംപിള്ളി ക്യാമറയും, ലിജോ പോള്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ നിവേദ തോമസാണ് നായിക. ചാന്ദ്വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 6:56 pm | |
| റോമന്‍സും കോപ്പിയടി....!! [You must be registered and logged in to see this link.]കുഞ്ചാക്കോ ബോബനേയും ബിജു മേനോനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ബോബന് സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സ് കോപ്പിയടിയാണെന്ന് പാപ്പരാസി റിപ്പോര്‍ട്ടുകള്‍. 1989 ല്‍ നീല്‍ ജോര്‍ദ്ദാന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'വീ ആര് നോ ഏഞ്ചല്‍സ്' എന്ന ചിത്രത്തിന്റെ കോപ്പിയടിയാണത്രെ റോമന്‍സ്. ചെറിയ ചില കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട രണ്ടു പേര് ഒരു നാള് ജയില്‍ ചാടുന്നു. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ ആള് മാറാട്ടം നടത്തി വന്ന അവരിരുവരും നഗരാതിര്‍ത്തിയിലുള്ള ഒരു പള്ളിയില്‍ എത്തുന്നു. ആളുകള്‍ പുതുതായി വന്ന അച്ഛന്മാരാണ് അവരെന്ന് തെറ്റിദ്ധരിച്ചതു മൂലവും പോലീസിന്റെ കൈയ്യിലകപ്പെടാതിരിക്കാന് വേണ്ടിയും വൈദികരുടെ വേഷത്തില്‍ അവിടെ തുടരാന്‍ ഇരുവരും നിര്‍ബ്ബന്ധിതരാകുന്നു. ഇതാണ് റോമന്‍സിന്റേയും വീ ആര് നോ ഏഞ്ചല്സിന്റേയും കഥാപശ്ചാത്തലം. തുടര്‍ന്നുള്ള കഥാസഞ്ചാരവഴികളില് റോമന്‍സിന് വീ ആര് നോ ഏഞ്ചല്‍സുമായി ചില വ്യത്യാസങ്ങള്‍ ഉണ്ടെന്നു മാത്രം. വീ ആര് നോ ഏഞ്ചല്‍സില്‍ നായകന്മാരിലൊരാള് ക്ളൈമാക്സില് യഥാര്‍ത്ഥത്തില്‍ പള്ളീലച്ചനാകുന്നു. മറ്റൊരാള്‍ ഈ നാട്ടില്‍ വച്ച് പരിചയപ്പെട്ട നായികയോടൊപ്പം പുതിയൊരു ജീവിതം ആരംഭിക്കാനായി യാത്രയാകുന്നു. എന്നാല്‍ റോമന്‍സിലെ നായകന്മാര് അവസാനം വീണ്ടും പോലീസ് പിടിയിലാകുന്നു. റോമന്‍സിന്റെ തിരക്കഥാകൃത്ത് വൈ.വി. രാജേഷ് റോമന്‍സിന്റെ തിരക്കഥയെഴുതാന്‍ ഇരിക്കുന്നതിനു മുന്‍പ് 'വീ ആര് നോ ഏഞ്ചല്‍സ്' കണ്ടിട്ടുണ്ടെന്നത് ഉറപ്പാണ്. റോബര്‍ട്ട് ഡി നീറോ, സീന്‍ പെന്‍, ഡെമി മൂര്‍ എന്നിവരഭിനയിച്ച് 1989 ല്‍ പുറത്തു വന്ന വീ ആര് നോ ഏഞ്ചല്‍സ് പക്ഷേ സാമ്പത്തികമായി പരാജയപ്പെട്ടു. എന്നാല്‍ കോപ്പിയടിയാണെങ്കിലും രസകരമായി കണ്ടിരിക്കാവുന്ന തരക്കേടില്ലാത്ത ഒരു നര്മ്മചിത്രമെന്ന പേര് ഇതിനോടകം 'റോമന്‍സ്' നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 7:27 pm | |
| - ranjith wrote:
- Show Time : Today 07:30 PM
Venue : Al Naser Leisure Land
[You must be registered and logged in to see this image.] njan poyaayriinnuuuuuuuuuuuuuuuuu ;) | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 7:28 pm | |
| | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 7:29 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 7:30 pm | |
| - Mansoor wrote:
- ranjith wrote:
- Show Time : Today 07:30 PM
Venue : Al Naser Leisure Land
[You must be registered and logged in to see this image.] njan poyaayriinnuuuuuuuuuuuuuuuuu ;) visesham para ;) |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...5 Fri Jan 18, 2013 7:31 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...5 | |
| |
| | | | FILM News, Discussion...5 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |