സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 19 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 19 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 19 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 19 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 19 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 19 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 19 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 19 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 19 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 19 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 19 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 19 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 19 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 19 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 19 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 19 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 19 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 19 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 19 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 19 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 19 Vote_lcapFILM News, Discussion...5 - Page 19 Voting_barFILM News, Discussion...5 - Page 19 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+21
Neelu
nettooraan
jnan
kaaat
Sheeja
The Sorcerer
sunder
shamsheershah
Binu
gani
balamuralee
Mansoor
Minnoos
kiran
sandeep
Ratheesh0072
Reshmi
vipinraj
midhun
ranjith
Parthan
25 posters
Go to page : Previous  1 ... 11 ... 18, 19, 20 ... 29 ... 40  Next
AuthorMessage
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyTue Jan 08, 2013 7:17 pm

Ammu wrote:
Neelu wrote:

tharakkedilla... FILM News, Discussion...5 - Page 19 352966

FILM News, Discussion...5 - Page 19 860952 FILM News, Discussion...5 - Page 19 650460 FILM News, Discussion...5 - Page 19 161961
FILM News, Discussion...5 - Page 19 143614 Fahad thanneya nallathu....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyTue Jan 08, 2013 7:18 pm

FILM News, Discussion...5 - Page 19 855112 FILM News, Discussion...5 - Page 19 855112 FILM News, Discussion...5 - Page 19 855112 FILM News, Discussion...5 - Page 19 855112 FILM News, Discussion...5 - Page 19 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyTue Jan 08, 2013 7:18 pm

Ammu wrote:
Neelu wrote:

tharakkedilla... FILM News, Discussion...5 - Page 19 352966

FILM News, Discussion...5 - Page 19 860952 FILM News, Discussion...5 - Page 19 650460 FILM News, Discussion...5 - Page 19 161961

ethu kollilla FILM News, Discussion...5 - Page 19 855112
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyTue Jan 08, 2013 7:58 pm

മോഹന്‍ലാല്‍ ആരാധകര്‍ ഞെട്ടലോടെ കേള്‍ക്കേണ്ട ഒരു വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നു. മോഹന്‍ലാലിന്റെ വീട്ടിലിരിയ്ക്കുന്ന സ്വര്‍ണം മോഷണം പോയെന്നല്ല, താരത്തെ നായകനാക്കി പ്രഖ്യാപിച്ച ഒരു ചിത്രത്തിന്റെ കഥ മോഷണം പോയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ രാജേഷ് പിള്ള സംവിധാനം ചെയ്യാനിരുന്ന 'ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ തിരക്കഥ മോഷണം പോയെന്നാണ് ആരോപണമുയര്‍ന്നിരിയ്ക്കുന്നത്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന റബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയുടെ തിരക്കഥ ഗോള്‍ഡിന്റേതുമായി സാമ്യമുണ്ടെന്ന സംശയമാണ്് ശങ്കര്‍ പ്രകടിപ്പിച്ചിരിയ്ക്കുന്നത്. ആന്‍ അഗസ്റ്റിന്‍ നായികയാവുന്ന റബേക്ക ഉതുപ്പ് കിഴക്കേമലയില്‍ ജിഷ്ണു, സിദാര്‍ഥ് ഭരതന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രതീക്ഷയായ ഒരു അത്‌ലറ്റായാണ് ആന്‍ ചിത്രത്തില്‍ വേഷമിടുന്നത്.

അതേസമയം മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ വമ്പന്‍താരനിരയെ അണിനിരത്തി ഒരുക്കാനിരുന്ന ഗോള്‍ഡ് ഒളിമ്പിക്‌സിനോടനുബന്ധിച്ച് ചിത്രീകരിയ്ക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. സ്‌പോര്‍ട്‌സിന്റെ പശ്ചാത്തലത്തിലുള്ള കഥ ഒരു അത്‌ലറ്റിന്റെ ജീവിതമാണ് പ്രമേയമാക്കുന്നത്.

ഈ രണ്ടു സിനിമകളുടെ കഥ ഏതാണ്ട് ഒരു പോലെയാണെന്നത് ചലച്ചിത്ര രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചിരിയ്ക്കുകയാണ്. ആര് ആരുടെ കഥ മോഷ്ടിച്ചതെന്ന സംശയമാണ് ഉയരുന്നത്.

അതേസമയം തന്റെ സിനിമ മൂന്ന് വര്‍ഷം മുമ്പേ ആലോചിച്ചു തുടങ്ങിയതാണെന്ന് സംവിധായകന്‍ സുന്ദര്‍ദാസ് വ്യക്തമാക്കിയിട്ടുണ്ട്. തിരക്കഥാകൃത്ത് വിസി അശോകുമായി ഏറെക്കാലം മുമ്പെ ഇതിന്റെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭാവനയെ നായികയാക്കാനായിരുന്നു പ്ലാനെന്നും സുന്ദര്‍ദാസ് പറയുന്നു. ഇക്കാര്യം ഭാവനയുടെ അമ്മയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും വരുംനാളുകളില്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyTue Jan 08, 2013 8:12 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyTue Jan 08, 2013 8:13 pm

PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 12:46 pm

വിശ്വരൂപം ആദ്യമെത്തുക തിയ്യേറ്ററുകളില്*

നൂതന സാങ്കേതിക വിദ്യയുടെ പ്രയോജനം ഉപയോഗപ്പെടുത്തി പുതിയ ചിത്രമായ വിശ്വരൂപം ഡി ടി എച്ചിലൂടെ ആദ്യം പ്രേക്ഷകരില്* എത്തിക്കാനുള്ള കമല്*ഹാസന്*റെ ശ്രമങ്ങള്*ക്ക് ഒടുവില്* തിരിച്ചടി. തിയ്യേറ്റര്* ഉടമകളും വിതരണക്കാരും ഉയര്*ത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവില്* ചിത്രം ആദ്യം തിയ്യേറ്ററുകളിലൂടെ തന്നെ റിലീസ് ചെയ്യാന്* കമലാഹാസന്* നിര്*ബന്ധിതനായി. കമല്*ഹാസനുമായി തമിഴ്നാട്ടിലെ തിയ്യേറ്റര്* ഉടമകളുടെ അസോസിയേഷന്* നടത്തിയ ചര്*ച്ചകള്*ക്കൊടുവിലാണ് നിര്*ണ്ണായകമായ ഈ തീരുമാനം പുറത്തുവന്നത്. ചര്*ച്ചകള്* ഇന്നും തുടരുമെന്നും സിനിമയുടെ റിലീസിംഗ് തിയതി ഇന്ന് പ്രഖ്യാപിക്കുമെന്നും അസോസിയേഷന്* പത്രക്കുറിപ്പില്* വ്യക്തമാക്കി.
ഡി ടി എച്ച് റിലീസിംഗ് നടത്തുന്ന സിനിമകളുമായി സഹകരിക്കാന്* കഴിയില്ലെന്ന കടുത്ത നിലപാടിലായിരുന്നു തമിഴ്നാട്ടിലെ തിയ്യേറ്റര്* ഉടമകളും വിതരണക്കാരും. ഇതേ തുടര്*ന്ന് ചുരുക്കം ചില തിയ്യേറ്ററുകള്* മാത്രമാണ് വിശ്വരൂപം റിലീസ് ചെയ്യാന്* തയ്യാറായി മുന്നോട്ട് വന്നിരുന്നത്.
ചിത്രത്തിന്*റെ ഡി ടി എച്ച് റിലീസിംഗ് നാളെ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്* പുതിയ സംഭവവികാസങ്ങളുടെ പഞ്ചാത്തലത്തില്* ബുക്കിംഗ് നിര്*ത്തിവച്ചതായി എയര്*ടെല്* സി ഇ ഒ ശശി അറോറ ഒരു പ്രസ്താവനയില്* വ്യക്തമാക്കി. കേരളത്തിലെ ബി സി ക്ലാസ് തിയ്യേറ്റര്* ഉടമകളുടെ സംഘടന പിളര്*ന്നിരുന്നു. ഡി ടി എച്ച് റിലീസിംഗില്* പ്രതിഷേധിച്ച് പ്രദര്*ശനത്തില്* നിന്നും വിട്ടു നില്*ക്കാന്* എ ക്ലാസ് തിയ്യേറ്റര്* ഉടമകള്* തീരുമാനിച്ചിരുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 12:48 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 12:49 pm

PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 1:20 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 1:24 pm

[You must be registered and logged in to see this image.]
Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 2:02 pm

[You must be registered and logged in to see this image.]
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 2:13 pm

ranjith wrote:
[You must be registered and logged in to see this image.]

rachanaaaaaa FILM News, Discussion...5 - Page 19 912236 FILM News, Discussion...5 - Page 19 912236 FILM News, Discussion...5 - Page 19 912236 FILM News, Discussion...5 - Page 19 912236 FILM News, Discussion...5 - Page 19 912236 FILM News, Discussion...5 - Page 19 912236
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 4:52 pm

FILM News, Discussion...5 - Page 19 22974 FILM News, Discussion...5 - Page 19 22974 FILM News, Discussion...5 - Page 19 566730 FILM News, Discussion...5 - Page 19 566730

[You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 4:53 pm

Fahad FILM News, Discussion...5 - Page 19 143614

midhun wrote:
FILM News, Discussion...5 - Page 19 22974 FILM News, Discussion...5 - Page 19 22974 FILM News, Discussion...5 - Page 19 566730 FILM News, Discussion...5 - Page 19 566730

[You must be registered and logged in to see this link.]
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 4:55 pm

FILM News, Discussion...5 - Page 19 143614 FILM News, Discussion...5 - Page 19 143614
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 5:05 pm

FILM News, Discussion...5 - Page 19 143614 FILM News, Discussion...5 - Page 19 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 5:12 pm

Real hero takes women trafficking menace to the reel : CNN IBN about the movie Ente

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 5:37 pm

ranjith wrote:
Fahad FILM News, Discussion...5 - Page 19 143614

midhun wrote:
FILM News, Discussion...5 - Page 19 22974 FILM News, Discussion...5 - Page 19 22974 FILM News, Discussion...5 - Page 19 566730 FILM News, Discussion...5 - Page 19 566730

[You must be registered and logged in to see this link.]
ayye FILM News, Discussion...5 - Page 19 143614 FILM News, Discussion...5 - Page 19 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 7:46 pm

ഡല്‍ഹി പെണ്‍കുട്ടിയാകാന്‍ ലക്ഷ്‌മി റായി FILM News, Discussion...5 - Page 19 76296

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പൈശാചികമായി കൂട്ടമാനഭംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ജീവിതകഥ ആരെങ്കിലും സിനിമയാക്കുകയാണെങ്കില്‍ നായികയാവാന്‍ ഒരുക്കമാണെന്ന്‌ നടി ലക്ഷ്‌മി റായി.
കൊല്ലപ്പെടുമ്പോള്‍ ഡല്‍ഹി പെണ്‍കുട്ടിക്കും ലക്ഷ്‌മി റായിയുടെ അതേ പ്രായമായിരുന്നു, 23 വയസ്സ്‌. ഡല്‍ഹി പെണ്‍കുട്ടിക്ക്‌ വെള്ളിത്തിരയില്‍ ജീവന്‍ നല്‌കുന്നതിലൂടെ ഈ സംഭവത്തില്‍ തനിക്കുള്ള പ്രതിഷേധവും നടുക്കവും അറിയിക്കാന്‍ കഴിയും എന്നാണ്‌ ലക്ഷ്‌മിയുടെകണക്കുകൂട്ടല്‍. സമൂഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന ഇത്തരം ഭീകരതകളെക്കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സിനിമയിലൂടെ സാധിക്കുമെന്നും ഇന്ത്യയില്‍ സ്‌ത്രീകളുടേയും കുട്ടികളുടേയും അവസ്‌ഥ ഏറെ പരിതാപകരമാണെന്നും ലക്ഷ്‌മി അഭിപ്രായപ്പെടുന്നു.
കാട്ടുകള്ളന്‍ വീരപ്പന്റെ ജീവിതകഥ അവലംബമാക്കി ഒരേസമയം തമിഴിലും കന്നഡയിലുമായി ഒരുങ്ങുന്ന 'വനയുദ്ധം', 'അട്ടഹാസം' എന്നിവയാണ്‌ ലക്ഷ്‌മി റായിയുടേതായി ഉടന്‍ തീയേറ്ററിലെത്താന്‍ പോകുന്ന ചിത്രങ്ങള്‍. ഒരു പത്രപ്രവര്‍ത്തകയായാണ്‌ ഈ ചിത്രങ്ങളില്‍ ലക്ഷ്‌മി അഭിനയിച്ചിരിക്കുന്നത്‌. ഹാഷിം മരിക്കാറിന്റെ 'പ്രിവ്യൂ' ആണ്‌ മലയാളത്തില്‍ ലക്ഷ്‌മിയുടേതായി ഉടന്‍ തീയേറ്ററില്‍ വരാന്‍ പോകുന്ന സിനിമ. നിഷാന്‍, മഖ്‌ബൂല്‍ സല്‍മാന്‍, മുംതാസ്‌ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റ്‌ പ്രമുഖ താരങ്ങള്‍. കൂടാതെ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന 'ആറു സുന്ദരികളുടെ കഥ' എന്ന സിനിമയിലും ലക്ഷ്‌മി അഭിനയിക്കുന്നുണ്ട്‌.
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 7:48 pm

അനുഭവിച്ചറിയാനാവും അത് FILM News, Discussion...5 - Page 19 44121 FILM News, Discussion...5 - Page 19 44121 FILM News, Discussion...5 - Page 19 133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 7:48 pm

Parthan wrote:

Enikku ee naidye ishttameyilla FILM News, Discussion...5 - Page 19 776630 FILM News, Discussion...5 - Page 19 618981 FILM News, Discussion...5 - Page 19 618981 FILM News, Discussion...5 - Page 19 618981
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 EmptyWed Jan 09, 2013 7:51 pm

Minnoos wrote:
ranjith wrote:
Fahad FILM News, Discussion...5 - Page 19 143614

ayye FILM News, Discussion...5 - Page 19 143614 FILM News, Discussion...5 - Page 19 143614

ayeeeeeeeeeeeeee FILM News, Discussion...5 - Page 19 76296 FILM News, Discussion...5 - Page 19 76296 FILM News, Discussion...5 - Page 19 76296
Back to top Go down
Sponsored content

FILM News, Discussion...5 - Page 19 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 19 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 19 of 40Go to page : Previous  1 ... 11 ... 18, 19, 20 ... 29 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: