സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 18 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 18 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 18 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 18 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 18 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 18 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 18 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 18 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 18 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 18 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 18 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 18 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 18 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 18 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 18 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 18 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 18 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 18 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 18 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 18 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 18 Vote_lcapFILM News, Discussion...5 - Page 18 Voting_barFILM News, Discussion...5 - Page 18 Vote_rcap 
Ammu
FILM News, Discussion...5 - Page 18 Vote_lcapFILM News, Discussion...5 - Page 18 Voting_barFILM News, Discussion...5 - Page 18 Vote_rcap 
vipinraj
FILM News, Discussion...5 - Page 18 Vote_lcapFILM News, Discussion...5 - Page 18 Voting_barFILM News, Discussion...5 - Page 18 Vote_rcap 
sandeep
FILM News, Discussion...5 - Page 18 Vote_lcapFILM News, Discussion...5 - Page 18 Voting_barFILM News, Discussion...5 - Page 18 Vote_rcap 
shamsheershah
FILM News, Discussion...5 - Page 18 Vote_lcapFILM News, Discussion...5 - Page 18 Voting_barFILM News, Discussion...5 - Page 18 Vote_rcap 
Neelu
FILM News, Discussion...5 - Page 18 Vote_lcapFILM News, Discussion...5 - Page 18 Voting_barFILM News, Discussion...5 - Page 18 Vote_rcap 
Binu
FILM News, Discussion...5 - Page 18 Vote_lcapFILM News, Discussion...5 - Page 18 Voting_barFILM News, Discussion...5 - Page 18 Vote_rcap 
unnikmp
FILM News, Discussion...5 - Page 18 Vote_lcapFILM News, Discussion...5 - Page 18 Voting_barFILM News, Discussion...5 - Page 18 Vote_rcap 
midhun
FILM News, Discussion...5 - Page 18 Vote_lcapFILM News, Discussion...5 - Page 18 Voting_barFILM News, Discussion...5 - Page 18 Vote_rcap 
Greeeeeshma
FILM News, Discussion...5 - Page 18 Vote_lcapFILM News, Discussion...5 - Page 18 Voting_barFILM News, Discussion...5 - Page 18 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+21
Neelu
nettooraan
jnan
kaaat
Sheeja
The Sorcerer
sunder
shamsheershah
Binu
gani
balamuralee
Mansoor
Minnoos
kiran
sandeep
Ratheesh0072
Reshmi
vipinraj
midhun
ranjith
Parthan
25 posters
Go to page : Previous  1 ... 10 ... 17, 18, 19 ... 29 ... 40  Next
AuthorMessage
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyMon Jan 07, 2013 7:43 pm

Ammu wrote:
midhun wrote:
oru 1 year kodukku.. adutha christmasinu nokkam FILM News, Discussion...5 - Page 18 489245

FILM News, Discussion...5 - Page 18 618981 FILM News, Discussion...5 - Page 18 618981 FILM News, Discussion...5 - Page 18 618981 വേണമെങ്കില്‍ എന്റെ ഒന്നോ രണ്ടോ കോമ്പല്ല് പറിച്ചു തരാം...കൊണ്ടുപോയി ചന്ദന മുട്ടിയില്‍ വെച്ച് ആശ തീര്‍ക്കു മോനെ മിധുനെശാ FILM News, Discussion...5 - Page 18 2797132403
FILM News, Discussion...5 - Page 18 2958 FILM News, Discussion...5 - Page 18 2958 FILM News, Discussion...5 - Page 18 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyMon Jan 07, 2013 8:08 pm

യെല്ലോയ്ക്ക് പിന്നിലെ കൂട്ടുകാര്‍ FILM News, Discussion...5 - Page 18 912236

പത്മരാജനെയും ഭരതനെയും സ്‌നേഹിച്ച രണ്ട് തൃശ്ശൂരുകാര്‍. ഒരാള്‍ സെല്ലുലോയ്ഡിലൂടെയും മറ്റൊരാള്‍ പുസ്തകത്തിലൂടെയും തങ്ങളുടെ പ്രിയ സംവിധായകര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. ഇപ്പോഴിതാ സിനിമയുടെ ലോകത്തേക്കുള്ള ആദ്യ കാല്‍വെപ്പും ഒന്നിച്ചു തന്നെയാകാം എന്നും തീര്‍ച്ചയാക്കിയിരിക്കുന്നു ഇവര്‍. ഭാവന നായികയാകുന്ന 'യെല്ലോ'യിലൂടെ ഈ സുഹൃത്തുകള്‍ എത്തുന്നു-രാജേഷ് ബി. മേനോനും ബിജു ബെര്‍ണാഡും. നായകകഥാപാത്രമായി ഒരു ലോറിയെ അവതരിപ്പിക്കുന്ന 'യെല്ലോ'യുടെ സംവിധാനം നിര്‍വഹിക്കുന്നത് രാജേഷ് ബി. മേനോനാണ്. കഥയും തിരക്കഥയും സംഭാഷണവും ബിജുവിന്റെയും.

ഭാവനയുടെ അഭിനയജീവിതത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും 'യെല്ലോ'യിലേത്. ബധിരയും മൂകയുമായൊരു പെണ്‍കുട്ടി. ആമി വായന ഏറെ ഇഷ്ടപ്പെടുന്ന സാധാരണക്കാരനായ ഒരച്ഛന്റെ മകള്‍. പ്രിയപ്പെട്ട എഴുത്തുകാരിയുടെ വിളിപ്പേരു തന്നെ അയാള്‍ മകള്‍ക്കു നല്‍കി. ഈ പുസ്തകപ്രേമിയുടെയും മകളുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികളാണ് 'യെല്ലോ' പറയുന്നത്. തന്റെ പ്രതിസന്ധികള്‍ അച്ഛന്‍ മറ്റൊരു എഴുത്തുകാരനോടു തുറന്നുപറയുന്നു. പകരം അയാള്‍ക്ക് ലഭിച്ചതൊരു കഥ. ഒടുവില്‍ ആ കഥ അതേപടി ജീവിതത്തിലേക്കു പകര്‍ത്താന്‍ അയാള്‍ തീരുമാനിക്കുന്നു.

'മഞ്ഞ നിറത്തെ സ്‌നേഹിക്കുന്ന നായകതുല്യമായ ഒരു കഥാപാത്രം കൂടി ഈ ചിത്രത്തിലുണ്ട്. മഞ്ഞനിറം ഒരേ സമയം ശക്തിയുടെയും ക്രൂരതയുടെയും പ്രതീകമാണ്. 'യെല്ലോ'യിലൂടെ ഞങ്ങളവതരിപ്പിക്കുന്നതും അതുതന്നെ. ഫിബ്രവരിയില്‍ ചിത്രീകരണമാരംഭിക്കാനിരിക്കുന്ന 'യെല്ലോ'യുടെ മുഖ്യ ലൊക്കേഷന്‍ മുംബൈ, ഗോവ, കൊച്ചി എന്നിവിടങ്ങളിലായിരിക്കും. മറ്റു മുഖ്യ കഥാപാത്രങ്ങളെക്കുറിച്ച് തീരുമാനമാകുന്നതേയുള്ളൂ'-സംവിധായകന്‍ രാജേഷ് പറയുന്നു.നായകനായി അവതരിപ്പിക്കുന്ന ലോറി മുംബൈയില്‍ കണ്ടെത്തിക്കഴിഞ്ഞു. മുംബൈയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള നായകന്റെ അവസാന യാത്ര. അതിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. 14 ദിവസംകൊണ്ട് 1400 കിലോമീറ്റര്‍ താണ്ടുന്ന യാത്ര. കഥാകൃത്ത് ബിജു സൂചിപ്പിച്ചു.

ചിത്രത്തില്‍ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി മൂന്നു ഗാനങ്ങളാണുണ്ടാകുക. മലയാള ഗാനത്തിന്റെ രചന ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖന്റെതാണ്. സംഗീതമൊരുക്കുന്നത് ലിറ്റില്‍ ബാന്റും. സിനിമയെ സ്‌നേഹിക്കുന്ന പ്രവാസികളായ ഒരുസംഘം ചെറുപ്പക്കാരുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫിലിം ആര്‍ക്കൈവ്‌സാണ് 'യെല്ലോ'യുടെ നിര്‍മ്മാതക്കാള്‍. 2013ല്‍ തന്നെ തുടങ്ങാനിരിക്കുന്ന രാജേഷിന്റെയും ബിജുവിന്റെയും സ്വതന്ത്ര പ്രൊജക്ടുകള്‍ക്കു മുന്‍പ് ലഭിക്കുന്ന സമയം കൂട്ടായി വിനിയോഗിക്കാം എന്ന തീരുമാനത്തില്‍ നിന്നാണ് 'യെല്ലോ' പിറക്കുന്നത്.

പത്മരാജനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'കടല്‍ക്കാറ്റിലൊരു ഭൂത'മാണ് രാജേഷ് മേനോന്റെ മുന്‍ സംരംഭം. ഭരതനെക്കുറിച്ച് ബിജു ബെര്‍നാഡ് 'നിറങ്ങളുടെ ചക്രവര്‍ത്തി' എന്ന പേരില്‍ പുസ്തകവുമൊരുക്കിയിട്ടുണ്ട്.
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyMon Jan 07, 2013 8:20 pm

ivaru rekshapetta bagyam FILM News, Discussion...5 - Page 18 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 6:52 am

ഗര്‍ഭകാലാനുഭവം വിവരിക്കാന്‍ രണ്ടരലക്ഷം ഡോളര്‍: ശ്വേതാമേനോന്റെ വഴിയേ അമേരിക്കന്‍ നടിയും FILM News, Discussion...5 - Page 18 22974 FILM News, Discussion...5 - Page 18 566730

ലണ്ടന്‍: സ്വന്തം ഗര്‍ഭകാലവും പ്രസവവും ചിത്രീകരിക്കാന്‍ സമ്മതം കൊടുത്ത മലയാളിതാരം ശ്വേതാമേനോന്‌ അമേരിക്കയില്‍ ഒരു പിന്‍ഗാമി. പ്രമുഖ അമേരിക്കന്‍ നടിയും ടിവി അവതാരകയുമായ കിം കര്‍ദാഷിയാനാണ്‌ ഗര്‍ഭകാലാനുഭവം വിവരിക്കാനായി വന്‍ ഓഫര്‍ ലഭിച്ചിരിക്കുന്നത്‌.
സംഗീതകാരനും ചലച്ചിത്ര സംവിധായകനുമായ കെയ്‌ന്‍ വെസ്‌റ്റിന്റെ കാമുകിയായ കര്‍ദാഷിയാന്‍ മൂന്നു മാസം ഗര്‍ഭിണിയാണ്‌. കഴിഞ്ഞദിവസം കെയ്‌ന്‍ വെസ്‌റ്റും കര്‍ദാഷിയാനും ചേര്‍ന്നാണ്‌ ഇക്കാര്യം അറിയിച്ചത്‌.
തൊട്ടുപിന്നാലെ മൈ പ്രഗ്നന്‍സി ഡോട്‌ കോം എന്ന വെബ്‌സൈറ്റിനുവേണ്ടി രണ്ടരലക്ഷം ഡോളര്‍ വാഗ്‌ദാനവുമായി യു.എസ്‌. ചലച്ചിത്രസംവിധായകനായ ഡേവിഡ്‌ ഗിന്‍ഗ്വേറിയന്‍ മുന്നോട്ടുവന്നത്‌. വെബ്‌സൈറ്റിന്റെ അവതാരകയായി അനുഭവങ്ങള്‍ പങ്കുവയ്‌ക്കണമെന്നും സൈറ്റ്‌ അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണമെന്നുമാണു ഡേവിഡ്‌ ഗിന്‍ഗ്വേറിയന്റെ ആവശ്യം.
കര്‍ദാഷിയാന്‍ വെബ്‌സൈറ്റ്‌ അവതാരകയായാല്‍ വെബ്‌സൈറ്റിന്‌ മാസംതോറും ഒരു ലക്ഷം ഡോളര്‍ വരുമാനമുണ്ടാകുമെന്നാണു ഗിന്‍ഗ്വേറിയന്റെ അവകാശവാദം. എന്തായാലും ഓഫര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച്‌ കര്‍ദാഷിയാന്‍ പ്രതികരിച്ചിട്ടില്ല.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 7:58 am

Ammu wrote:
ഗര്‍ഭകാലാനുഭവം വിവരിക്കാന്‍ രണ്ടരലക്ഷം ഡോളര്‍: ശ്വേതാമേനോന്റെ വഴിയേ അമേരിക്കന്‍ നടിയും FILM News, Discussion...5 - Page 18 22974 FILM News, Discussion...5 - Page 18 566730

ലണ്ടന്‍: സ്വന്തം ഗര്‍ഭകാലവും പ്രസവവും ചിത്രീകരിക്കാന്‍ സമ്മതം കൊടുത്ത മലയാളിതാരം ശ്വേതാമേനോന്‌ അമേരിക്കയില്‍ ഒരു പിന്‍ഗാമി. പ്രമുഖ അമേരിക്കന്‍ നടിയും ടിവി അവതാരകയുമായ കിം കര്‍ദാഷിയാനാണ്‌ ഗര്‍ഭകാലാനുഭവം വിവരിക്കാനായി വന്‍ ഓഫര്‍ ലഭിച്ചിരിക്കുന്നത്‌.
സംഗീതകാരനും ചലച്ചിത്ര സംവിധായകനുമായ കെയ്‌ന്‍ വെസ്‌റ്റിന്റെ കാമുകിയായ കര്‍ദാഷിയാന്‍ മൂന്നു മാസം ഗര്‍ഭിണിയാണ്‌. കഴിഞ്ഞദിവസം കെയ്‌ന്‍ വെസ്‌റ്റും കര്‍ദാഷിയാനും ചേര്‍ന്നാണ്‌ ഇക്കാര്യം അറിയിച്ചത്‌.
തൊട്ടുപിന്നാലെ മൈ പ്രഗ്നന്‍സി ഡോട്‌ കോം എന്ന വെബ്‌സൈറ്റിനുവേണ്ടി രണ്ടരലക്ഷം ഡോളര്‍ വാഗ്‌ദാനവുമായി യു.എസ്‌. ചലച്ചിത്രസംവിധായകനായ ഡേവിഡ്‌ ഗിന്‍ഗ്വേറിയന്‍ മുന്നോട്ടുവന്നത്‌. വെബ്‌സൈറ്റിന്റെ അവതാരകയായി അനുഭവങ്ങള്‍ പങ്കുവയ്‌ക്കണമെന്നും സൈറ്റ്‌ അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണമെന്നുമാണു ഡേവിഡ്‌ ഗിന്‍ഗ്വേറിയന്റെ ആവശ്യം.
കര്‍ദാഷിയാന്‍ വെബ്‌സൈറ്റ്‌ അവതാരകയായാല്‍ വെബ്‌സൈറ്റിന്‌ മാസംതോറും ഒരു ലക്ഷം ഡോളര്‍ വരുമാനമുണ്ടാകുമെന്നാണു ഗിന്‍ഗ്വേറിയന്റെ അവകാശവാദം. എന്തായാലും ഓഫര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച്‌ കര്‍ദാഷിയാന്‍ പ്രതികരിച്ചിട്ടില്ല.

FILM News, Discussion...5 - Page 18 407681 FILM News, Discussion...5 - Page 18 566730 FILM News, Discussion...5 - Page 18 143614 FILM News, Discussion...5 - Page 18 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 11:14 am

ബംഗാളി സ്‌ക്രീനില്‍ ഭൂതങ്ങള്‍ വിജയകഥ പറഞ്ഞ 2012............... FILM News, Discussion...5 - Page 18 143614

ബംഗാളി സിനിമയിലെ 2012 നെ തിരിഞ്ഞുനോക്കിയാല്‍ പത്തോളം ശ്രദ്ധേയമായ ചിത്രങ്ങള്‍ റിലീസ് ചെയ്ത വര്‍ഷമായിരുു അതെ് കാണാനാവും. ഭൂതഗണങ്ങളുടെ കളിവിളയാ'ം ന്യൂജനറേഷന്‍ ശൈലിയിലൊരുക്കി വമ്പന്‍വിജയം നേടിയ 2012 ബംഗാളി സിനിമയെ സംബന്ധിച്ച് മികച്ച സംവിധാന ശ്രമങ്ങളുടെ കൂടി വര്‍ഷമായാണ് വിലയിരുത്തപ്പെടുത്. മലയാളസിനിമയിലെ ന്യൂജനറേഷന്‍ സിനിമകളെ വ്യാഖ്യാനിക്കപ്പെടു രീതിയില്‍ പരിശോധിച്ചാല്‍ ബംഗാളി സിനിമയിലും ഇതിന് സമാനമായ പുത്തന്‍ സംരംഭങ്ങള്‍ സംഭവിച്ച വര്‍ഷമായിരുു കഴിഞ്ഞ ഒ്, രണ്ട് വര്‍ഷങ്ങള്‍ എ് പറയാം. മലയാളത്തില്‍ സംവിധായകര്‍ ചെറുപ്പത്തെ അടിസ്ഥാനമാക്കി ആഴമില്ലാത്ത കേവല വാചകമായി ന്യൂജനറേഷന്‍ എ് അവയെ വിളിച്ചുവെങ്കില്‍ ആഖ്യാനപരമായ പുതുമ നല്‍കിയ ചിത്രങ്ങള്‍ ഒരുക്കിയ മുതിര്‍ സംവിധായകനിരയും സമാന്തര സംവിധായകശ്രമങ്ങളും ബംഗാളി സിനിമയിലുണ്ട്.

ആധുനിക നാഗരികതയുടെ അനിവാര്യ ശൈലീസംക്രമണങ്ങള്‍ സംഭവിച്ചുകഴിഞ്ഞ ഇന്ത്യന്‍ മെട്രോകളിലെ ജീവിതം പശ്ചാത്തലമാക്കിയുള്ളവ തെയായിരുു ഇതില്‍ മിക്കവയും. അതില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നിരൂപകപ്രശംസയും സാമ്പത്തികവിജയവും ഒരുപോലെ വാരിക്കൂ'ിയ ചിത്രമായ ഭൂതേര്‍ ഭവിഷ്യാദ് ഒാംസ്ഥാനത്ത് നില്‍ക്കുു. ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും സിനിമ ബംഗാളി സിനിമാവ്യവസായത്തിനുണ്ടാക്കിയ സാമ്പത്തിക ഉണര്‍വിനെക്കുറിച്ചും ഫിക്കിയുടെ ഈ വര്‍ഷത്തെ സാമ്പത്തികാവലോകന റിപ്പോര്‍'ില്‍ പോലും പരാമര്‍ശമുണ്ട്.

പഴയ കെ'ിടങ്ങള്‍ക്കും പുരാതനമെ് തോിപ്പിക്കു ജീവിതങ്ങള്‍ക്കും ഇപ്പോഴും പേരുകേ' നഗരമാണ് കൊല്‍ക്കത്ത. ഈ നഗരത്തിലെ പഴയ കെ'ിടങ്ങള്‍ ഇടിച്ചുപൊളിക്കാതെ ഭൂരിഭാഗവും ഇപ്പോഴും നിലനില്‍ക്കുത് കൗതുകത്തോടെയും ഭയത്തോടെയും മാത്രമേ ബംഗാളികള്‍ അല്ലാത്തവര്‍ക്ക് കണ്ടുനില്‍ക്കാനാവൂ. ഈ പഴയ കെ'ിടങ്ങള്‍ പലതും ഫ്ലാറ്റ് സ്തൂപങ്ങളുടെ രൂപമാറ്റത്തിന് വഴിമാറുമ്പോള്‍ ഇത്തരം പഴയ കെ'ിടങ്ങളിലും വീടുകളിലും തെരുവുകളിലും ജീവിച്ചിരു ഭൂത-പ്രേതങ്ങള്‍ക്ക് എന്തുസംഭവിച്ചുവെ കൗതുകമായ അന്വേഷമാണ് ഭൂതേര്‍ ഭവിഷ്യാദ് എ സിനിമയുടെ ഇതിവൃത്തം. അനിക് ദത്ത സംവിധാനം ചെയ്ത ചിത്രം ഒരു പഴയ വീട് പൊളിച്ച് അവിടെ ഷോപ്പിങ് മാള്‍ പണിതപ്പോള്‍ അവിടെയുണ്ടായിരു ഭൂതങ്ങള്‍ക്ക് സംഭവിച്ച ജീവിതപരിണതിയാണ് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ പറഞ്ഞത്. ആഖ്യാനകൗതുകവും വ്യത്യസ്തമായ കഥയും ബംഗാളിലെ 2012 ലെ ഏറ്റവും വലിയ ഹിറ്റാക്കി ഈ ചിത്രത്തെ മാറ്റുകയും ചെയ്തു. അതേസമയം ഒരു ടിപ്പിക്കല്‍ വാണിജ്യസിനിമയായിരുില്ല എതാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കു മറ്റൊരു കൗതുകം.

ഒരുപക്ഷേ മലയാളത്തില്‍ സാള്‍'് ആന്റ് പെപ്പര്‍ എ ചിത്രം കൈവരിച്ച ജനപ്രിയ നേ'ത്തിനോട് സമാനമായ രീതിയിലാണ് ഈ ചിത്രവും ഇവിടെ ശ്രദ്ധിക്കപ്പെ'ത് എ പറയാം. എാല്‍ വിഷയഗൗരവത്തിന്റെ കാര്യത്തില്‍ സാള്‍'് ആന്റ് പെപ്പര്‍ ഇതിനോടടുത്ത് വരികയുമില്ല. കേരളത്തിലേക്കാള്‍ വലിയ സാമ്പത്തിക സാധ്യതയുള്ള സംസ്ഥാനം എ നിലയില്‍ ചിത്രം വാരിക്കൂ'ിയത് കോടികളാണ്. ബംഗാളി സിനിമയുടെ സമീപകാല ചരിത്രത്തില്‍ സൂക്ഷ്മവിമര്‍ശനവും ആക്ഷേപഹാസ്യവും ഒരുപോലെ സൃഷ്ടിച്ച് വിജയിച്ച ചിത്രമൊണ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം ഭൂതേര്‍ ഭവിഷ്യാദിനെ വിശേഷിപ്പിച്ചത്.

പത്തോളം ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച വര്‍ഷം കൂടിയാണ് ബംഗാളി സിനിമയില്‍ കടുപോയത്. ഇതില്‍ ഭൂരിഭാഗവും ന്യൂജനറേഷന്‍ ആഖ്യാനങ്ങള്‍ എാേ സമാന്തരശ്രമങ്ങള്‍ എാേ പറയാവുവ ത.െ ലൈംഗികതയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞതിന്റെ പേരില്‍ ബംഗാളില്‍ നിരോധിക്കപ്പെ' ചില ചിത്രങ്ങളും 2012 പിറവയായുണ്ട്. ഒടുവില്‍ ഇതില്‍ ചിലതിന് ജപ്പാനില്‍ റിലീസ് ചെയ്യേണ്ടിയും വുവെതാണ് മറ്റൊരു കൗതുകം. ഗാംഡൂ എ ചിത്രമാണ് അടുത്തകാലത്ത് (വര്‍ഷകണക്ക് മാറ്റിനിര്‍ത്തിയാല്‍) മുഖ്യമായും വിവാദമായത്. എാല്‍ ആഖ്യാനത്തിലെ സത്യസന്ധതയും ഗൗരവമായ പ്രമേയവുമാണ് ഇവ മുാേ'ുവെച്ചത് എാണ് ഈ ചിത്രത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം. ക്വാഷിക് മുഖര്‍ജി സംവിധാനം ചെയ്ത ഗാംഡൂ വിദേശത്ത് പ്രദര്‍ശിപ്പിക്കപ്പെ'യിടത്തെല്ലാം വലിയ അഭിപ്രായം നേടിയ ചിത്രമായി'ും ഇന്ത്യയിലെത്തിയില്ല.

മാത്രമല്ല മുംബൈ ചലച്ചിത്രമേളയില്‍ ചിത്രം അവസാനസമയം വരെ പ്രദര്‍ശിപ്പിക്കുമെ് പ്രഖ്യാപിച്ചി'ും പിീട് ഒഴിവാക്കപ്പെ'ു. ലൈംഗികതയുടെ പേരിലാണ് ചിത്രം നിരോധിക്കപ്പെ'ത്. അതേസമയം ന്യൂയോര്‍ക്ക് മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. എാല്‍ ഗാംഡൂ രണ്ട് വര്‍ഷം മുമ്പ് ത െറിലീസ് ചെയ്യാനിരു ചിത്രമാണ്. 2012 നും അതിന് കഴിഞ്ഞില്ല. അതുകൊണ്ട് 2012 ലെ മാത്രം ചിത്രമായി അതിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും ജപ്പാനില്‍ 2012 ലാണ് ചിത്രമെത്തിയത്.

ഇത്തരം ശൈലികള്‍ ബംഗാളി സിനിമയുടെ വേറി' വഴികളായി ഒരുപക്ഷേ ന്യൂജനറേഷന്‍ ആഖ്യാനം എ തരത്തില്‍ വരുുവെത് ഒരു നല്ല സൂചനയാണ്.ബംഗാളി ഫക്കീര്‍മാരുടെ ജീവിതം ഡോക്യുമെന്ററിയായി പകര്‍ത്തി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകനാണ് അമിതാഭ് ചക്രവര്‍ത്തി. കാല്‍ അഭിരാതി എ മുന്‍ചിത്രവും ഏറെ നിരൂപകപ്രശംസ നേടിയവ ത.െ ഇവയൊും ന്യൂജനറേഷന്‍ ചിത്രങ്ങളായി പരിഗണിക്കാനാവില്ല.

ബംഗാളിലെ മുതിര്‍ സമാന്തരസംവിധായകരായി പരിഗണിക്കപ്പെടുവരാണ് അമിതാഭ് ഉള്‍പ്പെടെയുള്ളവര്‍. ഇന്ത്യയില്‍ തിയ്യറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിച്ചാല്‍ താനൊരു വിഡ്ഡിയായിപ്പോകുമൊണ് അമിതാഭിന്റെ പക്ഷം. സെന്‍സര്‍ ബോര്‍ഡ് കത്രികയ്ക്ക് വെച്ചുകൊടുക്കാനുള്ളതല്ല തന്റെ സിനിമകള്‍ എും അദ്ദേഹം നിലപാട് വ്യക്തമാക്കുു. അതേസമയം ഗാംഡുവിന്റെ സംവിധായകന്‍ ക്യു മുഖര്‍ജിയുടെ താഷേര്‍ ദേശ് 2012 ലെ ചിത്രമാണ്. എാല്‍ തിയ്യറ്റര്‍ റിലീസിന് കഴിഞ്ഞി'ില്ല. ടാഗോറിന്റെ ഒരു നാടകത്തിന്റെ നവശൈലിയിലുള്ള സിനിമാഖ്യാനമാണിത്. റോം അന്താരാഷ്ട്ര മേളയിലാണ് ഇതിന്റെ ആദ്യപ്രദര്‍ശനം നടത്. ഈ ചിത്രവും വലിയ ചര്‍ച്ചയാകുമൊണ് റിപ്പോര്‍'ുകള്‍. എാല്‍ ഈ സിനിമയും തിയ്യറ്ററുകളില്‍ എത്തുമോ എ് വ്യക്തമല്ല.

മലയാളത്തെ അപേക്ഷിച്ച് കുറച്ചുകൂടി റാഡിക്കല്‍ ആയ സംവിധാനശ്രമങ്ങള്‍ നടക്കുത് ബംഗാളി സിനിമയിലാണ് എുതെയാണ് ഈ ചിത്രങ്ങളെല്ലാം വ്യക്തമാക്കുത്. വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ മകന്‍ സന്ദീപ് റേയുടെ ചിത്രങ്ങളും സമകാലിക സമാന്തര ബംഗാളി സിനികളിലെ നിരന്തര സാിധ്യം തെയാണ്. 2012 ല്‍ പുറത്തിറങ്ങിയ ജെക്കനേ ഭൂതേര്‍ ഭോയ് എ ചിത്രവും കഴിഞ്ഞവര്‍ഷത്തെ ശ്രദ്ധേയസാിധ്യമായി വിലയിരുത്തപ്പെടുു. എാല്‍ സന്ദീപ് റേയുടെ ചിത്രങ്ങള്‍ക്ക് ബംഗാളി ക്ലാസിക് സിനിമാഖ്യാനങ്ങളുടെ ശൈലീപിന്തുടര്‍ച്ചകളോ അംഗീകാരങ്ങളോ നേടാന്‍ കഴിഞ്ഞി'ില്ലെത് ഒരു പോരായ്മയാണ്. 2011 ല്‍ പുറത്തുവ റോയല്‍ ബംഗാള്‍ റൊഹോസോയും 2010 ലെ ചിത്രമായ ഗൊരോസ്‌തെ സഥാനും ഉള്‍പ്പെടെ 20 ഓളം ചിത്രങ്ങളാണ് സന്ദീപ് റേയുടെ കരിയറിലെ നേ'ങ്ങള്‍.

2012 ല്‍ ശ്രദ്ധിക്കപ്പെ' മറ്റൊരു ചിത്രം അപാരാജിതോ തുമിയാണ്. പ്രണയബന്ധവും കുടുംബബന്ധങ്ങളും നഗരവത്ക്കരണവും കരിയറിസം സൃഷ്ടിക്കു ഒറ്റപ്പെടലുമെല്ലാം പശ്ചാത്തലമാക്കി വ്യത്യസ്ത ശൈയിലില്‍ കഥപറഞ്ഞ നല്ലൊരു ചിത്രമായാണ് അപരാജിതോ തുമിയെ ബംഗാളി പ്രേക്ഷകര്‍ കാണുത്. മലയാളത്തിലെ നായികാതാരം പത്മപ്രിയയും ദക്ഷിണേന്ത്യന്‍ സിനിമയില്‍ പ്രശസ്തയായ ബംഗാളിതാരം കമാലിനി മുഖര്‍ജിയും ബംഗാളിലെ സൂപ്പര്‍സ്റ്റാര്‍ എ് വിളിക്കപ്പെടു പ്രസോന്‍ജിത്ത് ചാറ്റര്‍ജിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രവും മികച്ച നിരൂപകപ്രശംസ നേടി. സുനില്‍ ഗംഗോപാധ്യായയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയത്. അനിരുദ്ധറോയ് ചൗധരിയാണ് ചിത്രം സംവിധാനം ചെയ്തത്. നായകനായ പ്രസോന്‍ജിത് ബംഗാളിലെ പ്രമുഖനായ സിനിമാ നിര്‍മ്മാതാവ് കൂടിയാണ്.

ടാഗോറിന്റെ കൃതിയെ അടിസ്ഥാനമാക്കിയെടുത്ത എലാര്‍ ചാര്‍ അധ്യായ്, ഋതുപര്‍ണ സെന്‍ ഗുപ്തയും കൗശിക് സെും അഭിനയിച്ച ചാരുലത 2011 എ ചിത്രം, ഋതുപര്‍ണഘോഷ് സംവിധാനം ചെയ്ത് ഋതുപര്‍ണയും ജിഷു സെന്‍ഗുപ്തയും മുഖ്യവേഷത്തിലെത്തിയ ചിത്രാംഗദ, ഋതുപര്‍ണ സെന്‍ഗുപ്തയും അനന്യ ചാറ്റര്‍ജിയും ഉണാ'ിയും മുഖ്യവേഷത്തിലെത്തി കഥാപശ്ചാത്തലം കൊണ്ട് വിവാദമായ അഗ്നിദേവ് ചാറ്റര്‍ജിയുടെ ചിത്രം തീന്‍ കന്യാ, ഒരു ലാപ്‌ടോപിന്റെ സഞ്ചാരവുമായി ബന്ധപ്പെ'് മറ്റൊരു വ്യത്യസ്തമായ കഥയുമായെത്തിയ രാഹുല്‍ബോസ് നായകനായ ലാപ്‌ടോപ് തുടങ്ങി നിരവധി ചിത്രങ്ങള്‍ 2012 ല്‍ സിനിമാപ'ികയില്‍ എടുത്തുപറയാവുതാണ്.

ഇതില്‍ തീന്‍ കന്യയും ചിത്രാംഗദയും ലൈംഗികത എ വിഷയവും സ്വവര്‍ഗാനുരാഗവും അതിന്റെ മനശാസ്ത്രപരമായ പ്രതിസന്ധികളേയും അടിസ്ഥാനത്തില്‍ കഥ പറഞ്ഞവയാണ്. ഇതില്‍ തീന്‍ കന്യ ബംഗാളില്‍ നിരോധിക്കപ്പെടാനൊരുങ്ങുകയും പിീട് മമത ബാനര്‍ജി നിരോധിച്ചി'ില്ലെ് പ്രസ്താവനയിറക്കുകയും ചെയ്ത ചിത്രമായപ്പോള്‍ ചിത്രാംഗദ ബംഗാളില്‍ മാത്രമല്ല പലയിടത്തും പ്രദര്‍ശിപ്പിക്കപ്പെടുകയും നിരവധി ചലചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

അതേസമയം ബംഗാളി സിനിമയുടെ വാണിജ്യമുഖം മറ്റ് ത'ുപൊളിപ്പന്‍ സിനിമാലോകത്തിന്റെ അതേപാതകളെ പിന്തുടര്‍വയാണെ് വ്യക്തമാക്കാന്‍ 2012 ധാരാളം മതി. ബോളിവുഡിലേയും തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി ദക്ഷിണേന്ത്യന്‍ ഭാഷകളിലേയും വാണിജ്യവിജയം നേടിയ ചിത്രങ്ങളെ അതേപടി പകര്‍ത്തിയ ചിത്രങ്ങള്‍ ധാരാളം ഇറങ്ങിയ വര്‍ഷമാണ് ബംഗാളില്‍ കഴിഞ്ഞുപോയത്. ഇതില്‍ ഭൂരിഭാഗവും വെറും ചവറുകള്‍ എ് വിശേഷിപ്പിക്കാവു ത.െ പക്ഷേ പലതും വലിയ വിജയം നേടുകയും ചെയ്തു. രവി തേജയും തൃഷയും അഭിനയിച്ച കൃഷ്ണ 2012 ല്‍ ആവാര എ പേരില്‍ റീമേക്കായി ബംഗാളിലെത്തി. യാരെഡി നീ മോഹിനി എ ചിത്രത്തിന്റെ ബംഗാളി പതിപ്പായ 100% ലവ് എ ചിത്രവും 2012 ല്‍ ഹിറ്റായി. ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ ബംഗാളിലെ തിയ്യറ്ററുകളില്‍ മുഖവും പേരുംമാറിയെത്തി.

2011 അപേക്ഷിച്ച് 20 ശതമാനത്തോളം സാമ്പത്തികവളര്‍ച്ച ബംഗാള്‍ സിനിമാവ്യവസായം സൃഷ്ടിച്ചുവൊണ് ഫിക്കിയുടെ റിപ്പോര്‍'് വ്യക്തമാക്കുത്. നൂറിലധികം ചിത്രങ്ങള്‍ തിയ്യറ്ററുകളില്‍ വാണിജ്യവിജയത്തിനായി മത്സരിക്കാനെത്തുകയും ചെയ്തു. ഇതിന് പുറമേ സമാന്തരവിഭാഗം ചിത്രങ്ങളെ് പറയാവു 15 ഓളം സിനിമകളും കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിക്കപ്പെ'ു. ബംഗാളിലെ സിനിമാ തിയ്യറ്ററുകള്‍ കൂടുതല്‍ ആധുനികവത്ക്കരണത്തിലേക്ക് വഴിമാറിയതും ഡിജിറ്റല്‍ പ്രൊജക്ഷന്‍ മിക്കവാറും തിയ്യറ്ററുകള്‍ സ്വീകരിച്ചതും സിനിമാമേഖലയുടെ വളര്‍ച്ചയായാണ് വിലയിരുത്തപ്പെടുത്. മള്‍'ിപ്ലക്‌സ് സംസ്‌കാരം പുതിയ ദൃശ്യസ്വീകാര്യതയിലേക്ക് കൊല്‍ക്കത്തയെ മാറ്റിക്കൊണ്ടിരിക്കുുണ്ട്. ഇത് നഗരത്തിലെ മാത്രം കാര്യമാണെങ്കില്‍ പോലും.

സിനിമയുടെ വാണിജ്യലോകം എന്തുംപറയ'െ, സിനിമയും സാഹിത്യവും ഇന്ത്യയെ ത െവിസ്മയിപ്പിച്ച ഭാഷയാണ് ബംഗാളി എത്. അതേ ബംഗാള്‍ ത'ുപൊളിപ്പന്‍ വാണിജ്യഘോഷങ്ങളുടെ പേരുമാറ്റങ്ങളിലേക്ക് മാത്രം മാറാതെ വേറി', മൗലികതയുള്ള സിനിമാന്വേഷണങ്ങളെ പുതിയ തലമുറയും കടുചെല്ലുകയാണെ് ചില ചിത്രങ്ങളെങ്കിലും ഓര്‍മ്മിപ്പിക്കുു.ഏതായാലും ഭൂതം രക്ഷിച്ച വര്‍ഷമാണ് ബംഗാളി സിനിമയ്ക്ക് 2012. FILM News, Discussion...5 - Page 18 143614

Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 11:41 am

ക്വാഷിക് മുഖര്‍ജി സംവിധാനം ചെയ്ത ഗാംഡൂ വിദേശത്ത് പ്രദര്‍ശിപ്പിക്കപ്പെ'യിടത്തെല്ലാം വലിയ അഭിപ്രായം നേടിയ ചിത്രമായി'ും ഇന്ത്യയിലെത്തിയില്ല.

Balck & whita padam FILM News, Discussion...5 - Page 18 618981 FILM News, Discussion...5 - Page 18 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 11:41 am

balamuralee wrote:
ക്വാഷിക് മുഖര്‍ജി സംവിധാനം ചെയ്ത ഗാംഡൂ വിദേശത്ത് പ്രദര്‍ശിപ്പിക്കപ്പെ'യിടത്തെല്ലാം വലിയ അഭിപ്രായം നേടിയ ചിത്രമായി'ും ഇന്ത്യയിലെത്തിയില്ല.

Balck & whita padam FILM News, Discussion...5 - Page 18 618981 FILM News, Discussion...5 - Page 18 618981

Atheyo...ennaal njaanum FILM News, Discussion...5 - Page 18 618981 FILM News, Discussion...5 - Page 18 618981 FILM News, Discussion...5 - Page 18 618981
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 2:23 pm

ബംഗാളി ഭൂതം FILM News, Discussion...5 - Page 18 592824
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 2:43 pm

[You must be registered and logged in to see this image.]

PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 3:12 pm

Parthan wrote:
ബംഗാളി ഭൂതം FILM News, Discussion...5 - Page 18 592824

FILM News, Discussion...5 - Page 18 550205 എന്നെയാണ് ഉദെശിച്ചതല്ലേ ? FILM News, Discussion...5 - Page 18 948518 FILM News, Discussion...5 - Page 18 948518 FILM News, Discussion...5 - Page 18 948518 FILM News, Discussion...5 - Page 18 948518
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 3:27 pm

Chewing Gum – Sunny Wayne’s Next

Sunny Wayne who has some interesting projects in his kitty, started with next movie Chewing Gum. Praveen M Sukumaran’s directorial debut will have him playing a welder. Thingal will make her debut opposite Sunny Wayne. The film talk about a story of welder who came to a town for a new job. There he meets an NGO and they fall in love. The movie concentrates on the love story, break up and emotional lives of both. The Story, screenplay and dialogues also from director Praveen. Sudheer M Sukumaran will produce Chewing Gum.

The technical crews are first timers, and looking forward to strike it big with their first main stream film. Sakya will wield the camera, while sound designer is Ajayan Adat. Music is from Jonathan Bruce. Art director is Koyas, Associate Director is Chethan Vyas, production Controller is VIjay G S and Editing from Renjith Kuzhur.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 3:27 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 3:34 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 5:24 pm

[You must be registered and logged in to see this image.]
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 5:29 pm

നത്തോലിയൊക്കെ വലുതായല്ലേ FILM News, Discussion...5 - Page 18 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 7:02 pm

Parthan wrote:
നത്തോലിയൊക്കെ വലുതായല്ലേ FILM News, Discussion...5 - Page 18 566730

FILM News, Discussion...5 - Page 18 2958 FILM News, Discussion...5 - Page 18 2958 FILM News, Discussion...5 - Page 18 2958 FILM News, Discussion...5 - Page 18 2958 FILM News, Discussion...5 - Page 18 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 7:03 pm

ഫഹദിന്റെ അനിയന്‍ വരുന്നു, ഫാസിലിന്റെ പടത്തിലൂടെ.....!! FILM News, Discussion...5 - Page 18 608472 FILM News, Discussion...5 - Page 18 768717

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ 'കൈയ്യെത്തും ദൂരത്ത്‌' എന്ന ചിത്രത്തിലൂടെ മൂത്തമകന്‍ ഫഹദ്‌ ഫാസിലിനെ മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തിയ ഫാസില്‍ 2013 ല്‍ ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ രണ്ടാമത്തെ മകന്‍ വച്ചു എന്ന ഇസ്‌മയില്‍ ഫാസിലിനെ നായകനാക്കിയേക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍.
തിരക്കഥാരചന പുരോഗമിക്കുന്ന ഈ ചിത്രത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ്‌ കേള്‍ക്കുന്നത്‌. വിഷ്വല്‍ കമ്മ്യൂണിക്കേഷനിലും അഭിനയത്തിലും ബിരുദം നേടിയിട്ടുള്ള വച്ചു മലയാളത്തില്‍ നല്ലൊരു തുടക്കത്തിനായി കാത്തിരിക്കയാണ്‌. അത്‌ വാപ്പയുടെ ചിത്രത്തിലൂടെയായാല്‍ പെരുത്ത്‌ സന്തോഷം.
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 7:04 pm

Ammu wrote:
ഫഹദിന്റെ അനിയന്‍ വരുന്നു, ഫാസിലിന്റെ പടത്തിലൂടെ.....!! FILM News, Discussion...5 - Page 18 608472 FILM News, Discussion...5 - Page 18 768717

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ 'കൈയ്യെത്തും ദൂരത്ത്‌' എന്ന ചിത്രത്തിലൂടെ മൂത്തമകന്‍ ഫഹദ്‌ ഫാസിലിനെ മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തിയ ഫാസില്‍ 2013 ല്‍ ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ രണ്ടാമത്തെ മകന്‍ വച്ചു എന്ന ഇസ്‌മയില്‍ ഫാസിലിനെ നായകനാക്കിയേക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍.
തിരക്കഥാരചന പുരോഗമിക്കുന്ന ഈ ചിത്രത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ്‌ കേള്‍ക്കുന്നത്‌. വിഷ്വല്‍ കമ്മ്യൂണിക്കേഷനിലും അഭിനയത്തിലും ബിരുദം നേടിയിട്ടുള്ള വച്ചു മലയാളത്തില്‍ നല്ലൊരു തുടക്കത്തിനായി കാത്തിരിക്കയാണ്‌. അത്‌ വാപ്പയുടെ ചിത്രത്തിലൂടെയായാല്‍ പെരുത്ത്‌ സന്തോഷം.
photom unda? FILM News, Discussion...5 - Page 18 536236
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 7:05 pm

ranjith wrote:
[You must be registered and logged in to see this image.]
Kamalini aano heroine? FILM News, Discussion...5 - Page 18 415853
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 7:06 pm

Neelu wrote:
Ammu wrote:
ഫഹദിന്റെ അനിയന്‍ വരുന്നു, ഫാസിലിന്റെ പടത്തിലൂടെ.....!! FILM News, Discussion...5 - Page 18 608472 FILM News, Discussion...5 - Page 18 768717

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ 'കൈയ്യെത്തും ദൂരത്ത്‌' എന്ന ചിത്രത്തിലൂടെ മൂത്തമകന്‍ ഫഹദ്‌ ഫാസിലിനെ മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തിയ ഫാസില്‍ 2013 ല്‍ ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ രണ്ടാമത്തെ മകന്‍ വച്ചു എന്ന ഇസ്‌മയില്‍ ഫാസിലിനെ നായകനാക്കിയേക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍.
തിരക്കഥാരചന പുരോഗമിക്കുന്ന ഈ ചിത്രത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ്‌ കേള്‍ക്കുന്നത്‌. വിഷ്വല്‍ കമ്മ്യൂണിക്കേഷനിലും അഭിനയത്തിലും ബിരുദം നേടിയിട്ടുള്ള വച്ചു മലയാളത്തില്‍ നല്ലൊരു തുടക്കത്തിനായി കാത്തിരിക്കയാണ്‌. അത്‌ വാപ്പയുടെ ചിത്രത്തിലൂടെയായാല്‍ പെരുത്ത്‌ സന്തോഷം.
photom unda? FILM News, Discussion...5 - Page 18 536236

[You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 7:06 pm

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 7:11 pm

Ammu wrote:
Neelu wrote:

photom unda? FILM News, Discussion...5 - Page 18 536236

[You must be registered and logged in to see this link.]
tharakkedilla... FILM News, Discussion...5 - Page 18 352966
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 EmptyTue Jan 08, 2013 7:12 pm

Neelu wrote:
Ammu wrote:

[You must be registered and logged in to see this link.]
tharakkedilla... FILM News, Discussion...5 - Page 18 352966

FILM News, Discussion...5 - Page 18 860952 FILM News, Discussion...5 - Page 18 650460 FILM News, Discussion...5 - Page 18 161961
Back to top Go down
Sponsored content

FILM News, Discussion...5 - Page 18 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 18 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 18 of 40Go to page : Previous  1 ... 10 ... 17, 18, 19 ... 29 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: