കുഞ്ചാക്കോ ബോബനേയും ബിജു മേനോനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ബോബന് സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സ് കോപ്പിയടിയാണെന്ന് പാപ്പരാസി റിപ്പോര്‍ട്ടുകള്‍. 1989 ല്‍ നീല്‍ ജോര്‍ദ്ദാന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'വീ ആര് നോ ഏഞ്ചല്‍സ്' എന്ന ചിത്രത്തിന്റെ കോപ്പിയടിയാണത്രെ റോമന്‍സ്. ചെറിയ ചില കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട രണ്ടു പേര് ഒരു നാള് ജയില്‍ ചാടുന്നു. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ ആള് മാറാട്ടം നടത്തി വന്ന അവരിരുവരും നഗരാതിര്‍ത്തിയിലുള്ള ഒരു പള്ളിയില്‍ എത്തുന്നു. ആളുകള്‍ പുതുതായി വന്ന അച്ഛന്മാരാണ് അവരെന്ന് തെറ്റിദ്ധരിച്ചതു മൂലവും പോലീസിന്റെ കൈയ്യിലകപ്പെടാതിരിക്കാന് വേണ്ടിയും വൈദികരുടെ വേഷത്തില്‍ അവിടെ തുടരാന്‍ ഇരുവരും നിര്‍ബ്ബന്ധിതരാകുന്നു. ഇതാണ് റോമന്‍സിന്റേയും വീ ആര് നോ ഏഞ്ചല്സിന്റേയും കഥാപശ്ചാത്തലം. തുടര്‍ന്നുള്ള കഥാസഞ്ചാരവഴികളില് റോമന്‍സിന് വീ ആര് നോ ഏഞ്ചല്‍സുമായി ചില വ്യത്യാസങ്ങള്‍ ഉണ്ടെന്നു മാത്രം. വീ ആര് നോ ഏഞ്ചല്‍സില്‍ നായകന്മാരിലൊരാള് ക്ളൈമാക്സില് യഥാര്‍ത്ഥത്തില്‍ പള്ളീലച്ചനാകുന്നു. മറ്റൊരാള്‍ ഈ നാട്ടില്‍ വച്ച് പരിചയപ്പെട്ട നായികയോടൊപ്പം പുതിയൊരു ജീവിതം ആരംഭിക്കാനായി യാത്രയാകുന്നു. എന്നാല്‍ റോമന്‍സിലെ നായകന്മാര് അവസാനം വീണ്ടും പോലീസ് പിടിയിലാകുന്നു. റോമന്‍സിന്റെ തിരക്കഥാകൃത്ത് വൈ.വി. രാജേഷ് റോമന്‍സിന്റെ തിരക്കഥയെഴുതാന്‍ ഇരിക്കുന്നതിനു മുന്‍പ് 'വീ ആര് നോ ഏഞ്ചല്‍സ്' കണ്ടിട്ടുണ്ടെന്നത് ഉറപ്പാണ്. റോബര്‍ട്ട് ഡി നീറോ, സീന്‍ പെന്‍, ഡെമി മൂര്‍ എന്നിവരഭിനയിച്ച് 1989 ല്‍ പുറത്തു വന്ന വീ ആര് നോ ഏഞ്ചല്‍സ് പക്ഷേ സാമ്പത്തികമായി പരാജയപ്പെട്ടു. എന്നാല്‍ കോപ്പിയടിയാണെങ്കിലും രസകരമായി കണ്ടിരിക്കാവുന്ന തരക്കേടില്ലാത്ത ഒരു നര്മ്മചിത്രമെന്ന പേര് ഇതിനോടകം 'റോമന്‍സ്' നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
climax parayunno
Mansoor Forum Boss
Location : DUBAI
Subject: Re: FILM News, Discussion...5 Fri Jan 18, 2013 7:52 pm
Innale run bay run filimite 100 days celebration kanann poyi.. freeayi ticket kittiyath kondanu poyathu ennu adhiyamyi parayatte. .....0730 kanu program thudagiyath ennu thonnu ngal avide ethumbo 0930 ayirnnu.samnyam nalla alkarudayirnnu .nammuk kittayth oru vip pass aythond thettilatha nalla oru seat kitti. ...program nanguramittath hit fmile nyla ayirnnu.kannan nalla sudariyattooo. ;) ...njagal avide ethumbol script writer sachiye anomodkikuayirnnu....sachi paryunnadyuriinu globinte wrong sidil janichond mathram oru 09 osacraenkilum laltenntu nashtappettathu ennu....pinne joshi sir vannu onnum mindathe poyi. ..amala Pauline vilcahpol nalla oru kayadii kittyirunnu..stagil keri chodichu ellarum urangiyo ennu arum onnum mindiyilla pinne avaru mindi thudagayapol nall kooval kitti. ..pinne pakuthik vechu nirthi poyi...lalten vannnapol galleryake ilaki maranjuu...laltentonod sachi paranjthine kurich chodichapol global alle athu karangi kondirikvanallo ennakilim avide ethum ennu paranjuu..pinne athinte idayl kurachu pattuundayirinu..onum kolliuyarinnuuu....kurachenkilum nnayyath nadrasha bol bachinile oru pattu padyirrnu athannu athu nammude pazhya pattinte copy adi annenu koodi nammuk kanichu thannu.. ..pinne cake murikal chadangu ayirnnu..athinu shesham lalten pattu padii ..pinne adhem poyi ..athode alakarum poyi thudangiii.athinu shesham bijumenonine anomodichu..nalla vinyamulla oru manushyan....bijumenon irangiya undane njaglum irangi athond oru shake hand kodukan patti...
Ammu Forum Boss
Subject: Re: FILM News, Discussion...5 Fri Jan 18, 2013 7:56 pm
Mansoor wrote:

Motteeeeeeeeeeee...........
balamuralee Forum Owner
Subject: Re: FILM News, Discussion...5 Fri Jan 18, 2013 7:58 pm
Ammu wrote:

Subject: Re: FILM News, Discussion...5 Fri Jan 18, 2013 8:03 pm