സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 37 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 37 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 37 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 37 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 37 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 37 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 37 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 37 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 37 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 37 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 37 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 37 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 37 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 37 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 37 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 37 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 37 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 37 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 37 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 37 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 37 Vote_lcapFILM News, Discussion...5 - Page 37 Voting_barFILM News, Discussion...5 - Page 37 Vote_rcap 
Ammu
FILM News, Discussion...5 - Page 37 Vote_lcapFILM News, Discussion...5 - Page 37 Voting_barFILM News, Discussion...5 - Page 37 Vote_rcap 
vipinraj
FILM News, Discussion...5 - Page 37 Vote_lcapFILM News, Discussion...5 - Page 37 Voting_barFILM News, Discussion...5 - Page 37 Vote_rcap 
sandeep
FILM News, Discussion...5 - Page 37 Vote_lcapFILM News, Discussion...5 - Page 37 Voting_barFILM News, Discussion...5 - Page 37 Vote_rcap 
shamsheershah
FILM News, Discussion...5 - Page 37 Vote_lcapFILM News, Discussion...5 - Page 37 Voting_barFILM News, Discussion...5 - Page 37 Vote_rcap 
Neelu
FILM News, Discussion...5 - Page 37 Vote_lcapFILM News, Discussion...5 - Page 37 Voting_barFILM News, Discussion...5 - Page 37 Vote_rcap 
Binu
FILM News, Discussion...5 - Page 37 Vote_lcapFILM News, Discussion...5 - Page 37 Voting_barFILM News, Discussion...5 - Page 37 Vote_rcap 
unnikmp
FILM News, Discussion...5 - Page 37 Vote_lcapFILM News, Discussion...5 - Page 37 Voting_barFILM News, Discussion...5 - Page 37 Vote_rcap 
midhun
FILM News, Discussion...5 - Page 37 Vote_lcapFILM News, Discussion...5 - Page 37 Voting_barFILM News, Discussion...5 - Page 37 Vote_rcap 
Greeeeeshma
FILM News, Discussion...5 - Page 37 Vote_lcapFILM News, Discussion...5 - Page 37 Voting_barFILM News, Discussion...5 - Page 37 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+21
Neelu
nettooraan
jnan
kaaat
Sheeja
The Sorcerer
sunder
shamsheershah
Binu
gani
balamuralee
Mansoor
Minnoos
kiran
sandeep
Ratheesh0072
Reshmi
vipinraj
midhun
ranjith
Parthan
25 posters
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:07 pm

ബാബുരാജ്‌ ആരോപണങ്ങളുടെ നടുവില്‍ FILM News, Discussion...5 - Page 37 421801

ബാബുരാജ്‌ ആരോപണങ്ങളുടെ നടുവിലാണ്‌. വൈവിധ്യമാര്‍ന്ന മാനറിസങ്ങളുള്ള കഥാപാത്രങ്ങളുമായി ബാബുരാജ്‌ ആഹ്‌ളാദത്തോടെ മുന്നോട്ട്‌ പോകുന്നു. പക്ഷേ അസൂയാലുക്കളാണ്‌ ബാബുരാജിനെ ടാര്‍ജറ്റ്‌ ചെയ്‌തിരിക്കുന്നത്‌. അറിഞ്ഞോ, അറിയാതെയോ കുറ്റങ്ങളുടെ ശരം സ്വയം ഏറ്റുവാങ്ങുമ്പോഴും വിനയത്തിന്റെ ആള്‍രൂപമായി മാറാനാണ്‌ ബാബുരാജ്‌ ഇഷ്‌ടപ്പെടുന്നത്‌. ഇപ്പോള്‍ ബാബുരാജിന്‌ കൈനിറയെ ചിത്രങ്ങളുണ്ട്‌. ഇരുപതു വര്‍ഷത്തോളം നായകന്മാരുടെ അടിയും ഇടിയും ഏല്‍ക്കേണ്ടിവന്ന ബാബുരാജ്‌ സിനിമയില്‍ തനിക്കു ലഭിച്ചിരിക്കുന്ന പുതിയ സൗഭാഗ്യം ശരിക്കും ആസ്വദിക്കുകയാണ്‌.
എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ബാബുരാജിന്റെ മനസില്‍ സങ്കടമുണ്ട്‌. പക്ഷേ സങ്കടക്കടലില്‍ ആഴ്‌ന്നുപോകാതെ വിമര്‍ശനങ്ങളെ പോസിറ്റീവ്‌ എനര്‍ജിയായി കാണുന്ന ബാബുരാജിനെ എറണാകുളത്ത്‌ നവോദയ സ്‌റ്റുഡിയോയില്‍ ചിത്രീകരണം നടന്ന 'ബ്ലാക്ക്‌ബെറി'യെന്ന ചിത്രത്തിന്റെ സെറ്റിലാണ്‌ കാണാനിടയായത്‌.

? ബ്ലാക്ക്‌ബെറിയിലെ ബാബുരാജിന്റെ കഥാപാത്രം.

ഠ അധോലോക നായകനാണെന്ന്‌ സ്വയം കരുതുന്ന ഡോണ്‍ എന്ന കഥാപാത്രമായാണ്‌ ഞാന്‍ അഭിനയിക്കുന്നത്‌. രക്‌തം ചിന്താതെ ഓപ്പറേഷന്‍ നടത്തുന്നുവെന്ന്‌ അഭിമാനിക്കുന്ന ഡോണിന്റെയും ചങ്ങാതിമാരുടെയും കഥയാണിത്‌. വില്ലത്തരവും അതോടൊപ്പം ഹ്യൂമറുമുള്ള കഥാപാത്രം. ശരിക്കും ബ്ലാക്ക്‌ബെറിയിലെ ഡോണെന്ന കഥാപാത്രം ഒരനുഭവംതന്നെയാണ്‌.

? സിനിമയില്‍ തിരക്കേറിയപ്പോള്‍ ബാബുരാജ്‌ സ്‌ക്രിപ്‌റ്റ് തിരുത്തുകയാണെന്ന്‌ ആരോപണമുണ്ടല്ലോ.

ഠ സ്‌ക്രിപ്‌റ്റ് തിരുത്തുന്നുവെന്നത്‌ സത്യംതന്നെയാണ്‌. ഇനിയും അങ്ങനെ ചെയ്യും. പക്ഷേ, ജോസ്‌ തോമസ്‌, സിബി ഉദയന്‍, കെ. മധു ഉള്‍പ്പെടെയുള്ള നിരവധി പേരുടെ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഇവരൊന്നും ഞാന്‍ സ്‌ക്രിപ്‌റ്റ് തിരുത്തിയെന്ന്‌ പറയില്ല. കാരണം എനിക്കതിന്റെ ആവശ്യമില്ല. പിന്നെ ഞാനും കഥയും തിരക്കഥയും സംഭാഷണവുമൊക്കെ എഴുതി സിനിമ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ധാരാളം കഥകളും എഴുതാറുണ്ട്‌. സിനിമയില്‍ തിരക്കേറിയപ്പോള്‍ എന്നെ നായകനാക്കി ധാരാളം പേര്‍ കഥ പറയാനെത്താറുണ്ട്‌. ചില സ്‌ക്രിപ്‌റ്റുകള്‍ വായിക്കുമ്പോള്‍തന്നെ ആന മണ്ടത്തരങ്ങളാണ്‌ എഴുതിവച്ചിരിക്കുന്നതെന്ന്‌ അറിയാം. ഇത്തരം മണ്ടത്തരത്തിലുള്ള സ്‌ക്രിപ്‌റ്റുകള്‍ തിരുത്താതെ എന്തുചെയ്യാന്‍ പറ്റും.

? താങ്കളുടെ പ്രതിഫലം ഒറ്റയടിക്ക്‌ പതിന്മടങ്ങു വര്‍ദ്ധിപ്പിച്ചുവെന്ന്‌ കേട്ടല്ലോ.

ഠ നല്ല സിനിമകള്‍ വരുമ്പോള്‍ ഞാന്‍ പ്രതിഫലമേ നോക്കാറില്ല. പണത്തിനേക്കാള്‍ നല്ല കഥാപാത്രങ്ങള്‍ക്കാണ്‌ ഞാന്‍ പ്രാധാന്യം നല്‍കാറുള്ളത്‌. പിന്നെ നേരത്തെ പറഞ്ഞതുപോലെ എന്നെ നായകനാക്കുന്നുവെന്നു പറഞ്ഞ്‌ ഒരുപാടു പേര്‍ മണ്ടന്‍ കഥകളുമായി മുന്നോട്ടുവന്നപ്പോള്‍ ഞാന്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചു. FILM News, Discussion...5 - Page 37 44121 ഇത്‌ ബോധപൂര്‍വം ചെയ്‌തതാണ്‌.

? ഒരു പ്ര?ഡ്യൂസറുടെ കൈയില്‍നിന്ന്‌ ലക്ഷങ്ങള്‍ പറ്റിച്ചാണ്‌ ബാബുരാജ്‌ കാരവന്‍ വാങ്ങിയതെന്ന്‌ പ്രചരണമുണ്ടല്ലോ.

ഠ അസൂയാലുക്കളുടെ ഇത്തരമൊരു പ്രചരണത്തെക്കുറിച്ച്‌ ഞാനെന്തു പറയാന്‍. ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സിനിമയില്‍ ഗുണ്ടയായി അഭിനയിക്കാന്‍ വരുമ്പോള്‍ പോലും എ.സി. കാറിലാണ്‌ സെറ്റിലെത്താറുള്ളത്‌. കാറ്‌ കണ്ടാല്‍ റോള്‍ തരാതാവുമെന്ന്‌ കരുതി ലൊക്കേഷന്റെ അകലെ ആരും കാണാതെ കാറ്‌ നിര്‍ത്തിയിട്ടാണ്‌ ഞാന്‍ സിനിമയില്‍ അഭിനയിക്കാനെത്തിയിരുന്നത്‌. സിനിമയില്‍നിന്നും പണമുണ്ടാക്കിയ ആളല്ല ഞാന്‍.
പിന്നെ കാരവന്‍ വാങ്ങിയതിനെക്കുറിച്ചാണ്‌ ആരോപണം. ചെറുപ്പത്തില്‍ തൊട്ടപ്പുറത്തെ വീട്ടില്‍ ഫാന്‍ വാങ്ങിയാല്‍ അവന്‍ കിടന്നുറങ്ങുന്നത്‌ ഫാനിന്റെ കാറ്റിലാണെന്ന്‌ അത്ഭുതത്തോടെ പറയാറുണ്ടായിരുന്നു. ഇന്ന്‌ ഫാന്‍ നമ്മുടെയൊക്കെ ജീവിതത്തിലെ ഘടകമേയല്ല. അതുപോലെയാണ്‌ ഇന്ന്‌ കാരവന്റെ അവസ്‌ഥ. മലപ്പുറത്ത്‌ ബി.പി.യും ഷുഗറുമുള്ള നിരവധി പേര്‍ക്ക്‌ സ്വന്തമായി കാരവനുണ്ട്‌. കാരണം ഷുഗറുള്ളവര്‍ക്ക്‌ ഇടയ്‌ക്കിടെയുള്ള മൂത്രശങ്ക മാറ്റാന്‍ കാരവനില്‍ സൗകര്യമുണ്ട്‌.
ഞാന്‍ സ്വന്തമായി കാരവന്‍ വാങ്ങിയത്‌ എന്റെ പണംകൊണ്ടാണ്‌. അതല്ലാതെ ഒരു പ്ര?ഡ്യൂസറെയും പറ്റിച്ചിട്ടില്ല. മാത്രമല്ല, ഗജരാജമന്ത്രം, അടുക്കളരഹസ്യം, ഗ്യാംങ്‌, ബ്ലാക്ക്‌ ഡാലിയ, മനുഷ്യമൃഗം ഉള്‍പ്പെടെ അഞ്ച്‌ സിനിമകള്‍ക്കു വേണ്ടി കോടികള്‍ ഇന്‍വെസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്ര?ഡ്യൂസറെ പറ്റിച്ച്‌ കാരവന്‍ വാങ്ങേണ്ട ഗതികേട്‌ എനിക്കില്ല.

? ഡിവൈ.എസ്‌.പി. ശങ്കുണ്ണി അങ്കിളിന്റെ പ്ര?ഡ്യൂസര്‍ക്ക്‌ ലക്ഷങ്ങള്‍ നഷ്‌ടമായിട്ടുണ്ടല്ലോ...

ഠ സത്യത്തില്‍ ഡിവൈ.എസ്‌.പി. ശങ്കുണ്ണി അങ്കിള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൂര്യന്‍ ചേട്ടനെ ഞാനാണ്‌ ഈ പ്രോജക്‌ടിലേക്ക്‌ കൂട്ടിക്കൊണ്ടു വന്നത്‌. മാത്രമല്ല, ചിത്രത്തിന്റെ പ്ര?ഡ്യൂസറും ഒരു പാവം മനുഷ്യനാണ്‌. ഡിവൈ.എസ്‌.പി. ശങ്കുണ്ണി അങ്കിള്‍ പൂര്‍ത്തിയായിട്ടില്ല. ഈ സിനിമയ്‌ക്ക് വേണ്ടി അറുപത്തിയഞ്ചുലക്ഷം രൂപയാണ്‌ ഞാന്‍ ചെലവാക്കിയത്‌. കാരണം ചിത്രീകരണം പൂര്‍ത്തിയായിട്ടും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പണം കൊടുക്കാനുണ്ടായിരുന്നു. അത്തരം കടങ്ങളൊക്കെ ഞാനാണ്‌ കൊടുത്തുതീര്‍ത്തത്‌.

? മൊബൈലില്‍ വിളിച്ചാല്‍ പോലും ബാബുരാജിനെ കിട്ടാറില്ലെന്നാണ്‌ ബാബുരാജിനെതിരെയുള്ള മറ്റൊരു ആരോപണം.

ഠ അത്‌ സത്യംതന്നെയാണ്‌. മൊബൈലില്‍ വിളിച്ചാല്‍ അറിയാത്ത നമ്പരാണെങ്കില്‍ ഞാന്‍ എടുക്കാറില്ല. കാരണം ഒരു ദിവസം നൂറും ഇരുന്നൂറും ഫോണ്‍ കോളുകള്‍ വരാറുണ്ട്‌. ഇതൊക്കെ അറ്റന്റ്‌ ചെയ്യാന്‍ നിന്നാല്‍ അതിനു മാത്രമേ സമയമുണ്ടാവുകയുള്ളൂ. മാത്രമല്ല, ഷൂട്ടിംഗിനിടയില്‍ മൊബൈലില്‍ ദീര്‍ഘനേരം സംസാരിക്കുന്നത്‌ ചിത്രീകരണത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ്‌ മൊബൈലില്‍ എല്ലാ സമയത്തും എന്നെ കിട്ടാത്തത്‌.

? ബാബുരാജിനെതിരായി ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളെ എങ്ങനെ വിലയിരുത്തുന്നു.

ഠ 'മാങ്ങയുള്ള മാവിലേ എറിയുകയുള്ളൂ' FILM News, Discussion...5 - Page 37 22974 എനിക്കെതിരായ ആരോപണങ്ങളെ ഇങ്ങനെ വിലയിരുത്താനാണ്‌ എനിക്കിഷ്‌ടം. സിനിമയില്‍ തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ട ബാബുരാജ്‌ വ്യത്യസ്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതു കാണുമ്പോള്‍ സഹിക്കവയ്യാതെ അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്ന ആരോപണമാണിത്‌. മലയാളസിനിമയില്‍നിന്നും ഞാനൊന്നും സമ്പാദിച്ചിട്ടില്ല. എന്നെ ഒരു ഭീകരനായി ചിത്രീകരിക്കാനാണ്‌ പലര്‍ക്കും താല്‌പര്യം. അതുകൊണ്ടുതന്നെ എനിക്കെതിരെയുള്ള പരദൂഷണം ഞാന്‍ ആസ്വദിക്കുകയാണ്‌.

? ബാബുരാജ്‌ ഇനിയും സിനിമ സംവിധാനം ചെയ്യുമോ.

ഠ സിനിമ സംവിധാനം ചെയ്യണമെന്ന്‌ ആഗ്രഹമുണ്ട്‌. പക്ഷേ സുഹൃത്തുക്കളൊന്നും സമ്മതിക്കുന്നില്ല. അഭിനയത്തില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ്‌ എല്ലാവരും പറയുന്നത്‌. എന്നാലും സംവിധാനം ചെയ്യണമെന്നുണ്ട്‌. അതിനുവേണ്ടി പഴയ കഥകളൊക്കെ ഞാന്‍ പൊടിതട്ടിയെടുക്കുകയാണ്‌.

? ബാബുരാജിന്റെ പുതിയ ചിത്രങ്ങള്‍

ഠ ജവാന്‍ ഓഫ്‌ വെള്ളിമലയിലെ എക്‌സിക്യുട്ടീവ്‌ എഞ്ചിനീയര്‍ ചാക്കോ നന്നായിട്ടുണ്ടെന്ന്‌ എല്ലാവരും പറഞ്ഞിരുന്നു. പിന്നെ ഇഡിയറ്റ്‌സില്‍ പ്ര?ഫഷണല്‍ കില്ലറാണ്‌. തോമസ്‌ സംവിധാനം ചെയ്യുന്ന കമ്മത്ത്‌ ആന്റ്‌ കമ്മത്തില്‍ മമ്മൂക്ക, ജയറാം, ദിലീപ്‌ എന്നിവരോടൊപ്പം ഞാനും അഭിനയിക്കുന്നുണ്ട്‌. ജോസ്‌ തോമസിന്റെയും ലാലേട്ടന്റെ മകന്‍ ജൂനിയര്‍ ലാലിന്റെയും ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ്‌ ഞാന്‍ അവതരിപ്പിക്കുന്നത്‌.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:13 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:16 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:17 pm

മലയാളസിനിമ സംസാരിച്ചുതുടങ്ങിയിട്ട് 75 വര്‍ഷം

1938 ജനുവരി 19 കെച്ചിയിലെ സെലക്ട് ടാക്കീസില്‍ വൈകിട്ട് 7മണിക്ക് ആദ്യശബ്ദചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. അഭ്രപാളികളില്‍ തെളിഞ്ഞ ചലിക്കുന്ന ചിത്രത്തിന്റെ അദ്ഭുതങ്ങള്‍ പൂര്‍ണ്ണമായും വിട്ടുമാറുംമുമ്പേ തന്നെ ശബ്ദിക്കുന്നചിത്രം പ്രേക്ഷകര്‍ക്ക് പുതിയഅനുഭവമായി മാറുകയായിരുന്നു. മലയാളചലച്ചിത്രപ്രസ്ഥാനത്തിന്റെ സമാന്തരശ്രേണിയായി വികസിച്ച ചലച്ചിത്രഗാനശാഖയുടെ തുടക്കംകൂടിയായിരുന്നു ആദ്യശബ്ദചിത്രമായിരുന്ന ബാലന്‍. ബാലനില്‍ പാട്ടുകള്‍ ഒന്നും രണ്ടുമല്ല ചെറുതും വലുതുമായി 23 എണ്ണമായിരുന്നുവത്രേ. മലയാളസിനിമക്കു മുമ്പേനടന്ന ഹിന്ദി, തമിഴ് സിനിമകളില്‍ കേട്ട് ശീലിച്ച പാട്ടുകളുടെ ഈണത്തിനൊപ്പിച്ചായിരുന്നു ബാലനുള്‍പ്പടെ ആദ്യകാല മലയാളസിനിമഗാനങ്ങള്‍ രൂപപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുശേഷവും പല പ്രമുഖരും ഈണമോഷണം സമൃദ്ധമായി ഉപയോഗിച്ചു വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സിലോണിലെ സ്റ്റുഡിയോവില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ച അര്‍ദ്ധമലയാളിയായ സുന്ദരം പിള്ളയാണ് ബാലന് തുടക്കമിടുന്നത്. സിനിമയോടുള്ള അതിയായ ഭ്രമം മൂലം നാട്ടിലെത്തിയ പിള്ള നിര്‍മ്മാതാക്കളെ തേടിപിടിക്കാനുള്ള ശ്രമമായിരുന്നു. ഒടുവില്‍ തുണയായത് സേലത്തെ തിയറ്റര്‍ ഉടമയായ ടി. ആര്‍ സുന്ദരമായിരുന്നു. കേരളത്തിലെ തിയറ്ററുകളോട് സംഭാവന ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രപരസ്യത്തിലൂടെ പിരിഞ്ഞുകിട്ടിയ തുകയാണത്രേ ബാലന്റെ മുടക്കുമുതല്‍. അന്ന് തുടങ്ങിയ ശീലം ഇന്നും നിര്‍ബാധം തുടരുന്നുണ്ട് മലയാളസിനിമയില്‍ സൂപ്പര്‍സ്റ്റാറുകളേയും എഴുത്തുകാരേയും സംവിധായകരേയും നിര്‍മ്മാണ ബാനറുകളേയും കാണിച്ച് കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രധാന തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് കൈപ്പറ്റുന്ന സമര്‍ത്ഥരായ നിര്‍മ്മാതാക്കള്‍ കേരളത്തിലിന്നുമുണ്ട്. അഭിനേതാക്കളെ കണ്ടെത്തിയതും പത്രപരസ്യത്തിലൂടെ, അഭിനയം പരിശീലിപ്പിച്ച് ചിത്രീകരണം തുടങ്ങിയ ആദ്യനാളുകളില്‍ തന്നെ സുന്ദരം പിള്ള നായികയേയും കൊണ്ട് സ്ഥലംവിട്ടു എന്ന വാര്‍ത്തയും കേട്ടിരുന്നു. രസകരമായ മറ്റൊരു സംഭവം ആദ്യമലയാള ചലച്ചിത്രത്തിലെ ആദ്യം ചിത്രീകരിച്ച സംഭാഷണശകലം ഇംഗ്‌ളീഷിലുള്ളതായിരുന്നു എന്നതാണ്. ഗുഡ് ലക്ക് ടു എവരിബഡി എന്ന സംഭാഷണമുരുവിട്ടുകൊണ്ട് ആലപ്പി വിന്‍സെന്റ് എന്ന നടന്‍ ഒരു ക്‌ളബ്‌സീനില്‍ അഭിനയിക്കുന്നതായിരുന്നു രംഗം. ആദ്യനായിക നാടുവിട്ടതോടെ നാടകക്യാമ്പില്‍ നിന്നും എത്തിയ എം. കെ. കമലം ബാലനിലെ നായികയായിവന്നു. ഇന്നത്തെപോലെ സ്റ്റുഡിയോ സംവിധാനമോ സൌണ്ട് റിക്കാര്‍ഡിംഗ് സോംഗ് റിക്കാര്‍ഡിംഗ് ഏര്‍പ്പാടോ ഇല്ലാത്തതിനാല്‍ ഒരു മൈക്കില്‍ നടന്‍ സംഭാഷണം പറയുന്നത് സ്‌പോട്ടില്‍ റിക്കാര്‍ഡ് ചെയ്യുകയാണ് പതിവ്. പാട്ടുകളും ഇങ്ങനെ ലൈവായി പാടിയാണ് റിക്കാര്‍ഡ് ചെയ്യുക. ഓര്‍ക്കസ്ട്രക്കാര്‍ പാട്ടു പാടുന്ന സ്ഥലങ്ങളിലൊക്കെ പിന്‍തുടരുകതന്നെ വേണം. സാങ്കേതിക രംഗത്ത് ഏറെ മുന്നോട്ട് പോയ മലയാളസിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ വലിയ അത്ഭുതങ്ങളാണ് അക്കാലത്തെ സിനിമകള്‍ സമ്മാനിക്കുന്നത്. ബാലന്റെ തിരക്കഥ രൂപപ്പെടുത്തിയതും ,കേട്ടുപഴകിയ ഈണങ്ങള്‍ക്കൊത്ത് പാട്ടെഴുതിയതും പ്രമുഖനാടകക്കാരനായിരുന്ന മുതുകുളം രാഘവന്‍ പിള്ളയായിരുന്നു. ബാലന്‍ എന്ന ശബ്ദസിനിമ ഉടലെടുക്കും വരെ സ്‌ക്രീനിന്റെ ഒരു വശത്ത് നിന്ന് ഉറക്കെ സിനിമയുടെ കഥ പറച്ചിലും സംഭാഷണം പറച്ചിലുമൊക്കെയായിരുന്നു അക്കാലത്ത് കൊട്ടകകളില്‍ പ്രദര്‍ശനസമയത്ത് അവലംബിച്ചിരുന്നത്. മലയാളസിനിമ ഏഴരപതിറ്റാണ്ട് പിന്നിട്ട് ഇന്ത്യയിലെ മികച്ച സിനിമകളുടെ ഇടയിലും ലോകസിനിമയിലും ഇടം പിടിച്ച് വിഖ്യാതമായി കഴിഞ്ഞു. ഈ വളര്‍ച്ചയിലേക്കുള്ള ആദ്യപടികള്‍ കയറിവന്നത് എത്രമാത്രം കഷ്ടനഷ്ടങ്ങള്‍ സഹിച്ചാണെന്ന് ഇന്ന് നമ്മള്‍ തിരിച്ചറിയുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:19 pm

ആഷിക്ക് അബുവിന്റെ നായിക കാവ്യ

ചലച്ചിത്ര പ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് അഞ്ച് സുന്ദരികള്‍. പേര് സൂചിപ്പിയ്ക്കുമ്പോലെ അഞ്ച് സുന്ദരിമാരുടെ കഥ തന്നെയാണ് ഈ ചിത്രം പറയുന്നത്. കേരളെ കഫെ പോലൊരു സിനിമാസമാഹാരമെന്നതല്ല, മറിച്ച് മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകര്‍ അണിനിരക്കുന്നുവെന്നതാണ് ഈ പ്രൊജക്ടിന്റെ ഹൈലൈറ്റ്. ആഷിക് അബു, സമീര്‍ താഹിര്‍, അന്‍വര്‍ റഷീദ്, ഷൈജു ഖാലിദ് എന്നിവരാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളത്. ഛായാഗ്രാഹകനായ ഷൈജു ഖാലിദിന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണീ ചിത്രം. മറ്റുള്ളവരെല്ലാം മോളിവുഡിന്റെ മുന്‍നിര സംവിധായകര്‍. അമ്മ, മകള്‍, കാമുകി, ഭാര്യ, നായിക എന്നിങ്ങനെയാണ് അഞ്ച് സുന്ദരിമാരിലെ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ഇതില്‍ ആഷിക് അബുവിന്റെ നായികയായെത്തുന്നത് കാവ്യ മാധവനാണ്. ചിത്രത്തില്‍ ബിജു മേനോനും പ്രധാനപ്പെട്ട വേഷത്തിലുണ്ടാകും. ബാച്ചിലര്‍ പാര്‍ട്ടിക്ക് ശേഷം അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. 2013 മേയ് മാസത്തില്‍ അഞ്ച് സുന്ദരികള്‍ തിയറ്ററുകളിലെത്തും.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:20 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:22 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:26 pm

പരിക്ക് ഭേദമായി, നരേന്‍ ആറു സുന്ദരികള്‍ക്കൊപ്പം

മമ്മുട്ടിയും ദിലീപും മുഖ്യകഥാപാത്രങ്ങളായെത്തുന്ന കമ്മത്ത് ആന്റ് കമ്മത്തിലെ സംഘടനരംഗത്തിനിടെ കാലിനു പരിക്കേറ്റ നരേന്‍ വീണ്ടും അഭിനയരംഗത്ത് സജീവമായി. രാജേഷ് കെ എബ്രഹാം സംവിധാനം ചെയ്യുന്ന ആറു സുന്ദരികളിലാണ് നരേന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാദിയാ മൊയ്തു, സെറിന വഹാബ്, ഉമാങ് ജെയിന്‍, ഷംനാ കാസിം, ലെന, ലക്ഷ്മി റായ് എന്നിവരാണ് ആറു സുന്ദരിമാരായെത്തുന്നത്. നരേനൊപ്പം പ്രതാപ് പോത്തനും പ്രധാനപ്പെട്ട ഒരു റോളിലെത്തുന്നുണ്ട്. മഴയത്തെ ഒരു സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം പറ്റിയത്. നിലത്തുകിടന്നിരുന്ന കത്തി കാലില്‍ തുളച്ചുകയറുകയായിരുന്നു. അതു കാര്യമാക്കാതെ ഷൂട്ടിങ് തുടര്‍ന്നെങ്കിലും രണ്ടു ദിവസത്തിനുശേഷവും നല്ല വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചു. മുറിവിന് ആഴമില്ലായിരുന്നെങ്കിലും അഞ്ചോളം തുന്നുകള്‍ ഇടേണ്ടി വന്നു-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നരേന്‍ പറഞ്ഞു. ഏറെ തിരക്കുള്ള ദിവസങ്ങളാണ് നരേനെ കാത്തിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സയന്റിഫിക് ഫിക്ഷന്‍ ത്രില്ലറായ റെഡ് റെയിനും കുഞ്ചാക്കോ ബോബനും ബിജുമേനോനും ഒപ്പമെത്തുന്ന ത്രി ഡോട്‌സുമാണ് ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കൂത്തിലൂടെയാണ് നരേന്‍ സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്. മലയാളം,തമിഴ് തെലുങ്ക് സിനിമാ ലോകത്ത് വ്യത്യസ്തമായ റോളുകള്‍ ചെയ്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രദ്ധിക്കുകയാണ് താരം.
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:34 pm

Ammu wrote:
Mansoor wrote:
Innale run bay run filimite 100 days celebration kanann poyi.. [You must be registered and logged in to see this image.] freeayi ticket kittiyath kondanu poyathu ennu adhiyamyi parayatte. [You must be registered and logged in to see this image.] .....0730 kanu program thudagiyath ennu thonnu ngal avide ethumbo 0930 ayirnnu.samnyam nalla alkarudayirnnu [You must be registered and logged in to see this image.] .nammuk kittayth oru vip pass aythond thettilatha nalla oru seat kitti. [You must be registered and logged in to see this image.] ...program nanguramittath hit fmile nyla ayirnnu.kannan nalla sudariyattooo. [You must be registered and logged in to see this image.] ...njagal avide ethumbol script writer sachiye anomodkikuayirnnu....sachi paryunnadyuriinu globinte wrong sidil janichond mathram oru 09 osacraenkilum laltenntu nashtappettathu ennu....pinne joshi sir vannu onnum mindathe poyi. [You must be registered and logged in to see this image.] ..amala Pauline vilcahpol nalla oru kayadii kittyirunnu..stagil keri chodichu ellarum urangiyo ennu arum onnum mindiyilla pinne avaru mindi thudagayapol nall kooval kitti. [You must be registered and logged in to see this image.] ..pinne pakuthik vechu nirthi poyi...lalten vannnapol galleryake ilaki maranjuu...laltentonod sachi paranjthine kurich chodichapol global alle athu karangi kondirikvanallo ennakilim avide ethum ennu paranjuu..pinne athinte idayl kurachu pattuundayirinu..onum kolliuyarinnuuu....kurachenkilum nnayyath nadrasha bol bachinile oru pattu padyirrnu athannu athu nammude pazhya pattinte copy adi annenu koodi nammuk kanichu thannu.. [You must be registered and logged in to see this image.] ..pinne cake murikal chadangu ayirnnu..athinu shesham lalten pattu padii [You must be registered and logged in to see this image.] ..pinne adhem poyi ..athode alakarum poyi thudangiii.athinu shesham bijumenonine anomodichu..nalla vinyamulla oru manushyan....bijumenon irangiya undane njaglum irangi athond oru shake hand kodukan patti... [You must be registered and logged in to see this image.]
Motteeeeeeeeeeee........... [You must be registered and logged in to see this image.]
athinenthina kannuruttunne.....sathyamalle...[You must be registered and logged in to see this image.]

free ticket kittiyathu kondu njangalum poyirunnu ee program kanan..[You must be registered and logged in to see this image.]...thallipoli program....pakshe aadyamayi lalettane kanan patti..[You must be registered and logged in to see this image.]...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:36 pm

Neelu wrote:
Ammu wrote:

[You must be registered and logged in to see this image.] Motteeeeeeeeeeee........... [You must be registered and logged in to see this image.]
athinenthina kannuruttunne.....sathyamalle...[You must be registered and logged in to see this image.]

free ticket kittiyathu kondu njangalum poyirunnu ee program kanan..[You must be registered and logged in to see this image.]...thallipoli program....pakshe aadyamayi lalettane kanan patti..[You must be registered and logged in to see this image.]...

Neeluvinu angine thanne venam FILM News, Discussion...5 - Page 37 786975 FILM News, Discussion...5 - Page 37 786975 FILM News, Discussion...5 - Page 37 786975 FILM News, Discussion...5 - Page 37 665408 FILM News, Discussion...5 - Page 37 665408 FILM News, Discussion...5 - Page 37 665408
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:39 pm

Ammu wrote:
Neelu wrote:

[You must be registered and logged in to see this image.]athinenthina kannuruttunne.....sathyamalle...[You must be registered and logged in to see this image.]

free ticket kittiyathu kondu njangalum poyirunnu ee program kanan..[You must be registered and logged in to see this image.]...thallipoli program....pakshe aadyamayi lalettane kanan patti..[You must be registered and logged in to see this image.]...

Neeluvinu angine thanne venam [You must be registered and logged in to see this image.]

adhikam neram irunnilla....lalettane kandu...oru pattu kettu...thirichu ponnu...[You must be registered and logged in to see this image.]

amala paulinu nalla assalu kooval kitti....aa kochinu deshym vannu..[You must be registered and logged in to see this image.]....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:40 pm

Neelu wrote:
Ammu wrote:

Neeluvinu angine thanne venam [You must be registered and logged in to see this image.]

adhikam neram irunnilla....lalettane kandu...oru pattu kettu...thirichu ponnu...[You must be registered and logged in to see this image.]

amala paulinu nalla assalu kooval kitti....aa kochinu deshym vannu..[You must be registered and logged in to see this image.]....

Mottayaa kooviyathu FILM News, Discussion...5 - Page 37 95345 Nammude Lekhakane kandaayirunno? FILM News, Discussion...5 - Page 37 143614 FILM News, Discussion...5 - Page 37 143614
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:41 pm

ഇമ്മാനുവലെന്ന സാധാരണക്കാരന്‍

ഓരോപുതുവര്‍ഷവും ഏതൊരാള്‍ക്കും കുറേ പുതുമകളുടേതുകൂടിയാകും മമ്മൂട്ടിയാകുമ്പോള്‍ പുതുമക്ക് പകിട്ടേറുന്നു എന്നുമാത്രം. മമ്മൂട്ടിയുടെ മേക്കപ്പ് മാന്‍ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ലാല്‍ ജോസ് ചിത്രത്തില്‍ സാധാരണക്കാരനില്‍ സാധാരണക്കാരനായി ഇമ്മാനുവലായി മമ്മൂട്ടി പ്രേക്ഷകനു മുമ്പിലെത്തും. 2012 സൂപ്പര്‍ താരം അത്രയൊന്നും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത വര്‍ഷമാണെങ്കിലും പുതുവര്‍ഷത്തിലൂടെ പിറവിയെടുക്കുന്ന ഇമ്മാനുവല്‍ ഒരു തികഞ്ഞ അഭിനേതാവിനെ ആവശ്യപ്പെടുന്ന കഥാപാത്രമായാണ് മമ്മൂട്ടിയിലെത്തുന്നത്. നന്മ, കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ്, നിലപാടുകളുള്ള വ്യക്തിത്വം ഇതൊക്കെ ഉയര്‍ത്തിപിടിക്കുന്ന ഇമ്മാനുവല്‍ ബൈബിളുമായി ആഴത്തില്‍ തൊട്ടുനില്‍ക്കുന്ന ദിവ്യനാമവും കൂടിയാണ്. ഇന്നത്തെ സമൂഹത്തിന്റെ ജീവിതം പൊതുവെ വെട്ടിപിടിക്കലും സ്വന്തമാക്കലും ഒക്കെയാണ്. സത്യസന്ധതയും നന്മയും ഉയര്‍ത്തിപിടിച്ച് ഈ ഒഴുക്കിനെതിരെ നീങ്ങുമ്പോള്‍ പരാജയങ്ങളേക്കാള്‍ അവഹളേനങ്ങള്‍ക്ക് അയാള്‍ വിധേയമാക്കപ്പെടുന്നു. കുടുംബത്തില്‍, സമൂഹത്തില്‍, വ്യക്തിബന്ധങ്ങളില്‍ എല്ലാം തന്നെ. അതിജീവിക്കുക എന്നതുമാത്രമാണ് അമിതമായ ആഗ്രഹങ്ങളോ ദുരകളോ വ്യാപരിക്കാത്ത മനസിനുടമയായ ഇമ്മാനുവലിനെ ഭരിക്കുന്നത്. വര്‍ഷങ്ങളായി കേരളപ്രിന്റിംഗ് ഹൌസിലെ ജീവനക്കാരനായ ഇമ്മാനുവലിന് പ്രായം കൂടുന്നല്ലാതെ ജീവിത്തില്‍ ഒരു പുരോഗതിയും ഉണ്ടാകുന്നില്ല .തുച്ഛമായ ശമ്പളം കൊണ്ട് ലളിതമായ ജീവിതം നയിക്കുമ്പോഴും അമിതമായ ജോലിഭാരം മാത്രം അയാള്‍ക്കുകൂട്ടായി, ഒടുവില്‍ പ്രസ്സും ജോലിയുമൊക്കെപരിഷ്‌ക്കരിച്ചതോടെ പഴയ മനസ്സുള്ള ഇമ്മാനുവല്‍ തൊഴില്‍ രഹിതനുമായി ജീവിതം വെല്ലുവിളികളോട് മുന്നില്‍ നില്‍ക്കുമ്പോള്‍ പുതിയ തലമുറയോട് മത്സരിച്ച് ജോലിസമ്പാദിക്കുക എന്നത് ക്‌ളേശകരമാവുന്നു. മത്സരത്തിന്റെ പുതിയ ലോകത്തില്‍ സ്‌നേഹത്തിന്റെ വിലയറിയാത്തവരോട് ഏറ്റുമുട്ടേണ്ടിവരുന്ന ഇമ്മാനുവലിനെ കുടുംബത്തിന്റെ അസ്വസ്ഥതകള്‍ക്കപ്പുറവും നിലനിര്‍ത്തുന്നത് തന്റെ നിലപാടുകളോടുള്ള ശരിയായ സമീപനം തന്നെയാണ്. പട്ടാളത്തിന് ശേഷം ലാല്‍ജോസും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷനല്കുന്ന ഒന്നാണ്. 2013 മമ്മൂട്ടിയുടേതായിരിക്കുമെന്ന സൂചനകൂടിയായിരിക്കും ഒരുപക്ഷേ ഇമ്മാനുവല്‍. ഫഹദ്ഫാസില്‍, സലിംകുമാര്‍, നെടുമുടി, ഗിന്നസ്പക്രു, രമേഷ് പിഷാരടി, ബിജുകുട്ടന്‍, റിനുമാത്യൂസ്, സുകുമാരി, അപര്‍ണ്ണനായര്‍ തുടങ്ങിയവരാണ് ഈ ലാല്‍ജോസ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:42 pm

Ammu wrote:
Neelu wrote:

adhikam neram irunnilla....lalettane kandu...oru pattu kettu...thirichu ponnu...[You must be registered and logged in to see this image.]

amala paulinu nalla assalu kooval kitti....aa kochinu deshym vannu..[You must be registered and logged in to see this image.]....

Mottayaa kooviyathu [You must be registered and logged in to see this image.] Nammude Lekhakane kandaayirunno? [You must be registered and logged in to see this image.]

sweet chullanayittundu....[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:43 pm

Neelu wrote:
Ammu wrote:

Mottayaa kooviyathu [You must be registered and logged in to see this image.] Nammude Lekhakane kandaayirunno? [You must be registered and logged in to see this image.]

sweet chullanayittundu....[You must be registered and logged in to see this image.]

Atheyo.. FILM News, Discussion...5 - Page 37 912236 ..kelkkanda . FILM News, Discussion...5 - Page 37 95345 ..gama koodum FILM News, Discussion...5 - Page 37 618981 FILM News, Discussion...5 - Page 37 618981
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:45 pm

[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:47 pm

Ammu wrote:
Neelu wrote:
Ammu wrote:

[You must be registered and logged in to see this image.] Motteeeeeeeeeeee........... [You must be registered and logged in to see this image.]
athinenthina kannuruttunne.....sathyamalle...[You must be registered and logged in to see this image.]

free ticket kittiyathu kondu njangalum poyirunnu ee program kanan..[You must be registered and logged in to see this image.]...thallipoli program....pakshe aadyamayi lalettane kanan patti..[You must be registered and logged in to see this image.]...

Neeluvinu angine thanne venam FILM News, Discussion...5 - Page 37 786975 FILM News, Discussion...5 - Page 37 786975 FILM News, Discussion...5 - Page 37 786975 FILM News, Discussion...5 - Page 37 665408 FILM News, Discussion...5 - Page 37 665408 FILM News, Discussion...5 - Page 37 665408
FILM News, Discussion...5 - Page 37 143614 ഇങ്ങനെയുള്ള ആഘോഷം ഒക്കെ ഇവരെന്തിനാ ഗള്‍ഫില്‍ കൊണ്ട് വെക്കുന്നത്?..നാട്ടില്‍ വെച്ചാല്‍ ആള്‍ക്കാര്‍ വരില്ല എന്നത് കൊണ്ടാണോ????
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:48 pm

Ujala Asianet Film Award on January 20th Sunday @ Willington Islands Port Trust Stadium Cochin from 5:30PM Ownwards
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:49 pm

unnikmp wrote:
Ammu wrote:

Neeluvinu angine thanne venam FILM News, Discussion...5 - Page 37 786975 FILM News, Discussion...5 - Page 37 786975 FILM News, Discussion...5 - Page 37 786975 FILM News, Discussion...5 - Page 37 665408 FILM News, Discussion...5 - Page 37 665408 FILM News, Discussion...5 - Page 37 665408
FILM News, Discussion...5 - Page 37 143614 ഇങ്ങനെയുള്ള ആഘോഷം ഒക്കെ ഇവരെന്തിനാ ഗള്‍ഫില്‍ കൊണ്ട് വെക്കുന്നത്?..നാട്ടില്‍ വെച്ചാല്‍ ആള്‍ക്കാര്‍ വരില്ല എന്നത് കൊണ്ടാണോ????

ഫോറിന്‍ കൂവല്‍ കേള്‍ക്കാനും ഒരു സുഖമല്ലേ മാഷെ FILM News, Discussion...5 - Page 37 618981 FILM News, Discussion...5 - Page 37 618981 FILM News, Discussion...5 - Page 37 618981
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:51 pm

Ammu wrote:
unnikmp wrote:
Ammu wrote:

Neeluvinu angine thanne venam FILM News, Discussion...5 - Page 37 786975 FILM News, Discussion...5 - Page 37 786975 FILM News, Discussion...5 - Page 37 786975 FILM News, Discussion...5 - Page 37 665408 FILM News, Discussion...5 - Page 37 665408 FILM News, Discussion...5 - Page 37 665408
FILM News, Discussion...5 - Page 37 143614 ഇങ്ങനെയുള്ള ആഘോഷം ഒക്കെ ഇവരെന്തിനാ ഗള്‍ഫില്‍ കൊണ്ട് വെക്കുന്നത്?..നാട്ടില്‍ വെച്ചാല്‍ ആള്‍ക്കാര്‍ വരില്ല എന്നത് കൊണ്ടാണോ????

ഫോറിന്‍ കൂവല്‍ കേള്‍ക്കാനും ഒരു സുഖമല്ലേ മാഷെ FILM News, Discussion...5 - Page 37 618981 FILM News, Discussion...5 - Page 37 618981 FILM News, Discussion...5 - Page 37 618981
അത് ശരിയാ അവിടെ ആവുമ്പോള്‍ വെസ്റ്റേണ്‍ സ്റ്റൈല്‍ കൂവല്‍ ആവും... FILM News, Discussion...5 - Page 37 143614 FILM News, Discussion...5 - Page 37 143614 എന്നാലും കൂവല്‍ വാങ്ങാന്‍ വേണ്ടി മാത്രം ഇവരെ എല്ലാം അങ്ങ് ഗള്‍ഫ്‌ വരെ കെട്ടി എടുക്കണമായിരുന്നോ??
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:52 pm

Neelu wrote:
Ammu wrote:

Neeluvinu angine thanne venam [You must be registered and logged in to see this image.]

adhikam neram irunnilla....lalettane kandu...oru pattu kettu...thirichu ponnu...[You must be registered and logged in to see this image.]

amala paulinu nalla assalu kooval kitti....aa kochinu deshym vannu..[You must be registered and logged in to see this image.]....

neelu entha enna vilikathe nammuk kanayuirnnuilleeeeeee ;)
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:54 pm

PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 EmptySat Jan 19, 2013 12:55 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content

FILM News, Discussion...5 - Page 37 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 37 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: