സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 31 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 31 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 31 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 31 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 31 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 31 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 31 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 31 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 31 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 31 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 31 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 31 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 31 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 31 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 31 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 31 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 31 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 31 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 31 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 31 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 31 Vote_lcapFILM News, Discussion...5 - Page 31 Voting_barFILM News, Discussion...5 - Page 31 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+21
Neelu
nettooraan
jnan
kaaat
Sheeja
The Sorcerer
sunder
shamsheershah
Binu
gani
balamuralee
Mansoor
Minnoos
kiran
sandeep
Ratheesh0072
Reshmi
vipinraj
midhun
ranjith
Parthan
25 posters
Go to page : Previous  1 ... 17 ... 30, 31, 32 ... 35 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 6:43 pm

ഗീതുമോഹന്‍ദാസ്‌ ബോളിവുഡ്‌ സംവിധായികയായി....! FILM News, Discussion...5 - Page 31 811586 FILM News, Discussion...5 - Page 31 608472

ബാലനടിയായി വന്ന്‌ നായികയായി പുരസ്‌കാരങ്ങളും അനുമോദനങ്ങളും നേടി വിവാഹിതയായി സിനിമ വിട്ട ഗീതു മോഹന്‍ദാസ്‌ വീണ്ടും സിനിമയിലേക്ക്‌ മടങ്ങി വരികയാണ്‌. മൂന്നാം വരവില്‍ സംവിധായികയായാണ്‌ ഗീതു വരുന്നത്‌. ഹിന്ദിയിലൊരുക്കിയ ഈ ചിത്രത്തിന്‌ 'ലയേഴ്‌സ് ഡൈസ്‌' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. മുന്‍പ്‌ 'കേള്‍ക്കുന്നുണ്ടോ' എന്ന പേരില്‍ ഒരു ഹ്രസ്വചിത്രമൊരുക്കിയിട്ടുണ്ട്‌ ഗീതു.
ഗീതു തന്നെ കഥയും തിരക്കഥയുമെഴുതിയ ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ അവരുടെ ഭര്‍ത്താവ്‌ രാജീവ്രവിയാണ്‌. ടിബറ്റന്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമത്തിലാണ്‌ കഥ നടക്കുന്നത്‌. പെണ്‍കുഞ്ഞുമായി ഭര്‍ത്താവിനെത്തേടി ഇറങ്ങുന്ന സ്‌ത്രീയുടെ കഥയാണ്‌ ഈ സിനിമ പറയുന്നത്‌. മഞ്ഞു കൂടിയ പാതകളിലൂടെ നെഞ്ചില്‍ നെരിപ്പോടുമായി അലയുന്ന അവള്‍ക്ക്‌ സഹായവുമായി അപരിചിതനായ ഒരാള്‍ മുന്നോട്ടു വരികയാണ്‌. അയാളുടെ ലക്ഷ്യമെന്തെന്ന്‌ അവള്‍ക്ക്‌ അറിയില്ല. മണ്ണും വിലാസവുമൊന്നും സ്വന്തമായില്ലാത്ത ഒരു ജനവിഭാഗത്തിന്റെ ജീവിതവും രാഷ്‌ട്രീയവുമാണ്‌ താനീ ചിത്രത്തിലൂടെ ദൃശ്യവത്‌ക്കരിക്കുന്നതെന്ന്‌ ഗീതു പറയുന്നു.
അനുരാഗ്‌ കശ്യപിന്റെ ഗ്യാങ്‌സ് ഓഫ്‌ വാസേപ്പര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നവാസുദ്ദീന്‍ സിദ്ദിഖി, ഐഡിയില്‍ അഭിനയിച്ച ഗീതാഞ്‌ജലി ധാപ്പ, മാനിയ ഗുപ്‌ത എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍. സമുദ്ര നിരപ്പില്‍ നിന്നും 3450 മീറ്റര്‍ ഉയരത്തില്‍ സ്‌ഥിതി ചെയ്യുന്ന ടിബറ്റന്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമമായ ചിത്‌കുലിലായിരുന്നു 'ലയേഴ്‌സ് ഡൈസി'ന്റെ ചിത്രീകരണം.
മുന്നൂറു വീടുകള്‍ മാത്രമുള്ള ആ നാട്ടില്‍ ചിത്രീകരിച്ച ആദ്യ ചിത്രമാണിത്‌. അതുകൊണ്ടു തന്നെ ആ നാട്ടുകാര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ്‌ ഈ ചിത്രത്തിന്റെ തീയേറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്‌. എന്നാല്‍ തീയേറ്റര്‍ റിലീസിന്‌ രണ്ടോ മൂന്നോ മാസം കൂടിയെടുക്കുമെന്നും ആദ്യം ഫിലിം ഫെസ്‌റ്റിവെലുകളിലായിരിക്കും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയെന്നും ഗീതു പറഞ്ഞു.
കഴമ്പില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താല്‌പര്യമില്ലാത്തതിനാലാണ്‌ വിവാഹത്തിന്‌ രണ്ട്‌ വര്‍ഷം മുന്‍പ്‌ താന്‍ അഭിനയരംഗത്ത്‌ നിന്ന്‌ പിന്മാറിയതെന്ന്‌ ഗീതു. വിവാഹശേഷം മുംബൈയില്‍ താമസമാക്കിയ ഗീതുവിനും രാജീവ്‌ രവിക്കും ഒരു പെണ്‍കുഞ്ഞ്‌ പിറന്നത്‌ ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ്‌. ആരാധന എന്നാണ്‌ കുഞ്ഞിന്‌ പേരിട്ടിരിക്കുന്നത്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 6:44 pm

ബാല്യകാലസഖി' ഏപ്രിലില്‍ ഷൂട്ടിംഗ്‌ ആരംഭിക്കും FILM News, Discussion...5 - Page 31 768717

മമ്മൂട്ടിയെ നായകനാക്കി പ്രമോദ്‌ പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന 'ബാല്യകാലസഖി'യുടെ ഷൂട്ടിംഗ്‌ ഏപ്രിലിലാരംഭിക്കും. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖിയുടെ അഭ്രാവിഷ്‌ക്കാരമാണ്‌ ഈ ചിത്രം.
കുട്ടിക്കാലം തൊട്ടേ ചിരപരിചിതരായ മജീദിന്റേയും സുഹ്‌റയുടേയും ദുഖപര്യവസായിയായ പ്രണയകഥയാണ്‌ ബാല്യകാലസഖി. നാടകരംഗത്തു നിന്നുള്ള അനവധി കലാകാരന്മാര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌. ഏപ്രിലില്‍ ഷൂട്ടിംഗ്‌ ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കൊല്‍ക്കത്തയിലാണ്‌. തുടര്‍ന്ന്‌ ജൂണിലാണ്‌ കേരളത്തില്‍ വച്ചുള്ള ഈ ചിത്രത്തിലെ രംഗങ്ങള്‍ ഷൂട്ടു ചെയ്യുക.
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 6:55 pm

Binu wrote:
Dileep koodeyullathu kondu 9 kodi orupokku povillla....

oru moonnu kodi poyikittum FILM News, Discussion...5 - Page 31 44121

4.75 already sat lite right vittathullode kitti baaki theatril ninnum kittikolummm ;)
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 6:57 pm

Mansoor wrote:
Binu wrote:
Dileep koodeyullathu kondu 9 kodi orupokku povillla....

oru moonnu kodi poyikittum FILM News, Discussion...5 - Page 31 44121

4.75 already sat lite right vittathullode kitti baaki theatril ninnum kittikolummm ;)

Ethu chanel aanu vaangiyathu? FILM News, Discussion...5 - Page 31 783272
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 6:58 pm

Ammu wrote:
Mansoor wrote:

4.75 already sat lite right vittathullode kitti baaki theatril ninnum kittikolummm ;)

Ethu chanel aanu vaangiyathu? FILM News, Discussion...5 - Page 31 783272

mazhavil manorama FILM News, Discussion...5 - Page 31 912236 FILM News, Discussion...5 - Page 31 912236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 7:00 pm

Mansoor wrote:
Ammu wrote:

Ethu chanel aanu vaangiyathu? FILM News, Discussion...5 - Page 31 783272

mazhavil manorama FILM News, Discussion...5 - Page 31 912236 FILM News, Discussion...5 - Page 31 912236

FILM News, Discussion...5 - Page 31 608472 FILM News, Discussion...5 - Page 31 608472 Enkil Midhunte vaka Half ticket review vaayikkaamallo FILM News, Discussion...5 - Page 31 287716 FILM News, Discussion...5 - Page 31 287716 FILM News, Discussion...5 - Page 31 287716 FILM News, Discussion...5 - Page 31 287716 FILM News, Discussion...5 - Page 31 287716
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 7:02 pm

Ammu wrote:
Mansoor wrote:

mazhavil manorama FILM News, Discussion...5 - Page 31 912236 FILM News, Discussion...5 - Page 31 912236

FILM News, Discussion...5 - Page 31 608472 FILM News, Discussion...5 - Page 31 608472 Enkil Midhunte vaka Half ticket review vaayikkaamallo FILM News, Discussion...5 - Page 31 287716 FILM News, Discussion...5 - Page 31 287716 FILM News, Discussion...5 - Page 31 287716 FILM News, Discussion...5 - Page 31 287716 FILM News, Discussion...5 - Page 31 287716

മലയാളസിനിമയെ കൂട്ട ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചുപോരുന്ന സാറ്റലൈറ്റ് മാര്‍ക്കറ്റ് ഇടക്കാലത്തെ സംഭവിച്ച ഇടിവു പിന്നിട്ട് വീണ്ടും സജീവമായി തുടങ്ങിയിരിക്കുന്നു. ചാനലുകാര്‍ക്കുള്ള സിനിമയുടെ അവകാശത്തിന്റെ ആയുസ്സുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ചേമ്പര്‍ ഇപ്പോള്‍ നിശബ്ദരാണ്. മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളുടെ മുക്കാല്‍പങ്ക് നിര്‍മ്മാണ ചിലവും റിലീസിംഗിനുമുമ്പേ നിവര്‍ത്തിച്ചുകൊടുക്കുന്ന ചാനലുകാരോടുള്ള മസിലുപിടുത്തം ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്ന നഗ്‌നസത്യമാണ് മൗനത്തിന് നിര്‍മ്മാണ സംഘടനകളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. മമ്മൂട്ടി, ദിലീപ് ചിത്രമായ കമ്മത്ത് & കമ്മത്തിന് 4.75 കോടി സാറ്റലൈറ്റ് ലഭിച്ചതാണ് ഇതുവരെയുള്ള മലയാളസിനിമയുടെ ഹൈ റേറ്റ് ജനപ്രിയപ്രമേയങ്ങളുമായി സിനിമകള്‍ നിരവധി ഇറങ്ങുമ്പോഴും സ്‌റാര്‍ഡത്തിന് തന്നെയാണ് ചാനലിന്റെ ചേമ്പറില്‍ പരമാവധിമൂല്യം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങള്‍ വമ്പന്‍ റേറ്റുകള്‍ കരസ്ഥമാക്കുമ്പോള്‍ ആസിഫ് അലി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളും മോശമല്ലാത്ത തുക കൈപറ്റുന്നു. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍ തുടങ്ങിയവരൊക്കെ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്ന ചിത്രങ്ങള്‍ക്കും നല്ല മാര്‍ക്കറ്റുണ്ട്. സിനിമാതാരങ്ങളെ വിട്ട് പ്രമേയങ്ങള്‍ക്കും സംവിധായകര്‍ക്കും സിനിമ കീഴടങ്ങിതുടങ്ങിയപ്പോള്‍ സാറ്റലൈറ്റ് വിലയിലും അതിന്റെ ഓളങ്ങള്‍ അറിയാനുണ്ട്. ജോഷി, ലാല്‍ജോസ് , ആഷിഖ് അബു, വി.കെ. പ്രകാശ് ചിത്രങ്ങള്‍ ചാനലുകളുടെ പ്രിയപ്പെട്ടവയായിമാറിയത് വിലയിരുത്തലുകള്‍ക്ക് പുതിയ മാനം സൃഷ്ടിച്ചു. സബ്ജക്ട് കേട്ട് പരസ്പരം വിശ്വാസത്തിന്റെ പേരില്‍ സാദ്ധ്യമാകുന്ന ഈ കച്ചവടത്തില്‍ പലപ്പോഴും മികച്ച സിനിമകള്‍ കുറഞ്ഞ നിരക്കിന് വില്‍ക്കേണ്ട ഗതികേടുണ്ടാവുന്നു. വാങ്ങുന്ന സിനിമയെകുറിച്ച് വലിയ ധാരണയൊന്നുമില്ലാതെ നിലവിലുള്ള മുന്‍ധാരണകളും ഫ്രെയിം ചെയ്തു സൂക്ഷിച്ച വിശ്വാസങ്ങളുമാണ് പലമോശം സിനിമകള്‍ക്കും ഉയര്‍ന്ന വിലനേടികൊടുക്കുന്നത്. തിയറ്ററില്‍ ജനം തിരിഞ്ഞുനോക്കാതെ മാറ്റിനിര്‍ത്തിയ എത്രയോ സിനിമകള്‍ വലിയ വിലക്ക് ചാനലില്‍പെട്ട് പോകുന്നു. എന്നാല്‍ സാള്‍ട്ട് ആന്റ് പെപ്പര്‍, ഉസ്താദ് ഹോട്ടല്‍ , തട്ടത്തില്‍ മറയത്ത് തുടങ്ങിയ നിരവധി നല്ല സിനിമകള്‍ക്ക് വിലയിട്ടപ്പോള്‍ വല്ലാതെ കുറഞ്ഞുപോയതും ശ്രദ്ധിക്കേണ്ടതാണ്. സിനിമയുടെ പ്രിവ്യുകണ്ടാണ് തീരുമാനമെടുക്കുന്നതെങ്കില്‍ നല്ല സിനിമകള്‍ക്ക് നല്ല വിലയും ചാനല്‍ പ്രേക്ഷകര്‍ക്ക് മികച്ച സിനിമകളും കിട്ടും കലാമൂല്യമുള്ള സിനിമകളോട് പൊതുവേ ചാനലുകാര്‍ക്ക് താല്പര്യമില്ല. ദൂരദര്‍ശന്‍ പോലും അത്തരം സിനിമകളെ തഴയാന്‍ ശ്രമിക്കുന്നതും ചാനല്‍ പ്രേക്ഷകരോട് ചെയ്യുന്ന ദ്രേഹമാണ്.

FILM News, Discussion...5 - Page 31 665408 FILM News, Discussion...5 - Page 31 665408 FILM News, Discussion...5 - Page 31 665408 FILM News, Discussion...5 - Page 31 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 7:03 pm

FILM News, Discussion...5 - Page 31 608472 FILM News, Discussion...5 - Page 31 608472 FILM News, Discussion...5 - Page 31 608472 FILM News, Discussion...5 - Page 31 811586 FILM News, Discussion...5 - Page 31 811586 FILM News, Discussion...5 - Page 31 811586 FILM News, Discussion...5 - Page 31 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 7:06 pm

കടല്‍ ഇരമ്പവുമായി മണിരത്‌നം FILM News, Discussion...5 - Page 31 912236 FILM News, Discussion...5 - Page 31 912236

ചെന്നൈ: പാട്ടും പ്രണയവുമായി മണിരത്‌നത്തിന്റെ പുത്തന്‍ ചലച്ചിത്രം 'കടല്‍' പ്രദര്‍ശനത്തിനൊരുങ്ങി. മൂന്നു പ്രതിഭാസാഗരങ്ങളുടെ സംഗമത്തിലാണ് ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. മണിരത്‌നത്തിനൊപ്പം സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്.

വെള്ളിത്തിരയിലെ പിന്‍ഗാമികളുടെ സാന്നിധ്യത്താലും കടല്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ചിരിക്കുന്നു. നടന്‍ കാര്‍ത്തികിന്റെ മകന്‍ ഗൗതം കാര്‍ത്തികാണ് പ്രണയനായകന്‍. നടി രാധയുടെ മകള്‍ തുളസിയാണ് നായിക. വൈരമുത്തുവിന് ഒപ്പം അദ്ദേഹത്തിന്റെ മകന്‍ മദന്‍കാര്‍ക്കിയും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. അര്‍ജുനും അരവിന്ദ്‌സ്വാമിയുമാണ് സഹനടന്‍മാര്‍. രാജീവ് മേനോന്‍ ഛായാഗ്രഹണവും എ. ശ്രീകാന്ത് പ്രസാദ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

കടലിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സാമൂഹികാന്തരീക്ഷത്തിലാണ് കടല്‍കഥ ഇതള്‍ വിരിയുന്നത്. ജയമോഹന്‍േറതാണ് കഥ. ആക്ഷനും സംഗീതവും ദൃശ്യഭംഗിയും ഒത്തു ചേര്‍ന്ന പ്രണയചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശനം ചൊവ്വാഴ്ച ചെന്നൈയില്‍ നടന്നു. മണിരത്‌നവും എ.ആര്‍. റഹ്മാനും വൈരമുത്തുവും ചേര്‍ന്ന് തങ്ങളുടെ കാല്‍നൂറ്റാണ്ടു പിന്നിട്ട കൂട്ടുകെട്ടിന്റെ ഓര്‍മകള്‍ അയവിറക്കിക്കൊണ്ടാണ് ചിത്രം പരിചയപ്പെടുത്താന്‍ എത്തിയത്. ഫിബ്രവരിയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലുങ്ക് ഭാഷയിലും അതേ ദിവസം ചിത്രം പുറത്തിറിക്കുന്നുണ്ട്.

യുവമനസ്സുകള്‍ക്ക് ഒപ്പം എല്ലാ പ്രായവിഭാഗങ്ങളില്‍പ്പെട്ടവരെയും പിടിച്ചിരുത്താവുന്നവിധമാണ് സിനിമയുടെ ചിത്രീകരണം. റാപ്പര്‍ ആര്യന്‍ ദിനേശിന്‍േറത് ഉള്‍പ്പെടെ ഏഴു ഗാനങ്ങളുമുണ്ട്. ഇവ സിനിമയ്ക്കും മുമ്പേതന്നെ ഇയര്‍ ഫോണുകളില്‍ നിത്യമായി കഴിഞ്ഞിട്ടുണ്ട്.
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 7:13 pm

ലോക്പാലിന്റെ റിലീസ് ഡേറ്റ് മാറ്റി

മോഹന്‍ലാല്‍-ജോഷി ടീമിന്റെ ലോക്പാലിന്റെ റിലീസ് ഡേറ്റിന് അവസാനനിമിഷം മാറ്റം. നാടുവാഴിയ്ക്ക് ശേഷം എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ ലാലും ജോഷിയും ഒന്നിയ്ക്കുന്ന ചിത്രം ജനുവരി 24ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ ജനുവരി 30ന് മാത്രമേ ചിത്രം തിയറ്ററുകളിലെത്തുവെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിയ്ക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീരാത്തതാണ് ഇതിനുള്ള വിശദീകരണം. എന്നാല്‍ ലോക്പാലിന്റെ റിലീസ് മാറ്റിയത് സംബന്ധിച്ച് സിനിമാരംഗത്ത് മറ്റുചില കാരണങ്ങളാണ് പറഞ്ഞുകേള്‍ക്കുന്നത്.

മമ്മൂട്ടി-ദിലീപ് ടീമിന്റെ കമ്മത്ത് ആന്റ് കമ്മത്തുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിനായാണ് ലോക്പാലിന്റെ പിന്‍മാറ്റമെന്ന് സിനിമാവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഈ വമ്പന്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തോട് ഏറ്റുമുട്ടുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന് സിനിമാപണ്ഡിറ്റുകളും വിലയിരുത്തുന്നു. ഇതിന് പുറമെ കമല്‍ഹാസന്റെ ബിഗ് ബജറ്റ് ചിത്രമായ വിശ്വരൂപവും ജനുവരി 25ന് തിയറ്ററുകളിലെത്തുന്നുണ്ട്. കേരളത്തിലെ പ്രേക്ഷകരും വിശ്വരൂപത്തെ ഏറെ പ്രതീക്ഷകളോടെയാണ് വരവേല്‍ക്കുന്നത്. അതേസമയം ജനുവരി 30ന് മറ്റു വമ്പന്‍ സിനിമകളൊന്നും ചാര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ മുഴുവന്‍ ശ്രദ്ധയും പിടിച്ചെടുക്കാന്‍ ലോക്പാലിന് കഴിയുമെന്നൊരു ഗുണവുമുണ്ട്. കാവ്യ മാധവന്‍ നായികയാവുന്ന ചിത്രത്തില്‍ മീര നന്ദന്‍, വിജയരാഘവന്‍, മനോജ് കെ ജയന്‍, സായ്കുമാര്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 7:15 pm

Ho! samaadhaanamaayi FILM News, Discussion...5 - Page 31 159785 FILM News, Discussion...5 - Page 31 159785
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 7:16 pm

mamokeye pedichu lalentan odiyathaaaaaaaa FILM News, Discussion...5 - Page 31 143614 ;)

lal fans varunanthinu munne njan FILM News, Discussion...5 - Page 31 133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 7:20 pm

Mansoor wrote:
Ammu wrote:

Ho! samaadhaanamaayi FILM News, Discussion...5 - Page 31 159785 FILM News, Discussion...5 - Page 31 159785

mamokeye pedichu lalentan odiyathaaaaaaaa FILM News, Discussion...5 - Page 31 143614 ;)

lal fans varunanthinu munne njan FILM News, Discussion...5 - Page 31 133999

FILM News, Discussion...5 - Page 31 44121 FILM News, Discussion...5 - Page 31 44121 FILM News, Discussion...5 - Page 31 44121 FILM News, Discussion...5 - Page 31 44121 FILM News, Discussion...5 - Page 31 44121 FILM News, Discussion...5 - Page 31 44121 FILM News, Discussion...5 - Page 31 44121
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 7:42 pm

[You must be registered and logged in to see this image.]

avatar

PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 7:52 pm

Lokpalil Lalettan...Sikh veshathilaano ?
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 8:21 pm

Reshmi wrote:
Lokpalil Lalettan...Sikh veshathilaano ?

alla....
Back to top Go down
Reshmi
Forum Boss
Forum Boss
avatar

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 8:27 pm

ranjith wrote:
Reshmi wrote:
Lokpalil Lalettan...Sikh veshathilaano ?

alla....

see it

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 8:30 pm

Reshmi wrote:
ranjith wrote:

alla....

see it

6 getup undu....athil orennam aanu ithu...
Back to top Go down
Reshmi
Forum Boss
Forum Boss
avatar

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 8:34 pm

ranjith wrote:
Reshmi wrote:

see it

6 getup undu....athil orennam aanu ithu...

Eniku thonnunnu "Theif" role aayirikum....Pazhaya oru filmil Mammukka different getupil varunnundu.......Akashagopuram enna song okke athil...shobhanachechi aanu heroine.....athupole ulla story aayirikum...

Lalettante heroine aaranu ...this time ? Shamna/Amala paul....?
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 8:41 pm

Reshmi wrote:
ranjith wrote:

6 getup undu....athil orennam aanu ithu...

Eniku thonnunnu "Theif" role aayirikum....Pazhaya oru filmil Mammukka different getupil varunnundu.......Akashagopuram enna song okke athil...shobhanachechi aanu heroine.....athupole ulla story aayirikum...

Lalettante heroine aaranu ...this time ? Shamna/Amala paul....?

kalikalam

Kavya
Back to top Go down
Reshmi
Forum Boss
Forum Boss
avatar

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyWed Jan 16, 2013 10:17 pm

Yeah it's kalikalam....Shamna is better for lalettan ... FILM News, Discussion...5 - Page 31 665408
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyThu Jan 17, 2013 3:13 am

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyThu Jan 17, 2013 10:14 am

Reshmi wrote:
Yeah it's kalikalam....Shamna is better for lalettan ... FILM News, Discussion...5 - Page 31 665408
'കലികാലം' അല്ല 'കളിക്കളം' ആണ് FILM News, Discussion...5 - Page 31 143614
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 EmptyThu Jan 17, 2013 1:09 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content

FILM News, Discussion...5 - Page 31 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 31 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 31 of 40Go to page : Previous  1 ... 17 ... 30, 31, 32 ... 35 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: