സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 14 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 14 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 14 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 14 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 14 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 14 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 14 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 14 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 14 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 14 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 14 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 14 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 14 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 14 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 14 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 14 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 14 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 14 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 14 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 14 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 14 Vote_lcapFILM News, Discussion...6 - Page 14 Voting_barFILM News, Discussion...6 - Page 14 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+21
Minnoos
Mansoor
jenny
sunder
ROHITH NAMBIAR
umbidivava
Laila N
Kailas
Michael Jacob
kaaat
ranjith
Neelu
midhun
Ammu
balamuralee
Abhijit
parutty
Greeeeeshma
vipinraj
unnikmp
Binu
25 posters
Go to page : Previous  1 ... 8 ... 13, 14, 15 ... 27 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 1:53 pm

[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 2:16 pm

ചലച്ചിത്ര താരം മഞ്ജുള വിജയകുമാര്‍ അന്തരിച്ചു

[You must be registered and logged in to see this image.]

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി മഞ്ജുള വിജയകുമാര്‍(59) അന്തരിച്ചു. എസ്.ആര്‍.എം.സി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. രണ്ട് ദിവസം മുമ്പാണ് സ്വവസതിയില്‍ വെച്ച് വീണതിനെ തുടര്‍ന്ന് അവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെ മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയിരുന്നു.

തമിഴിലെ പ്രമുഖ നടന്‍ വിജയകുമാറാണ് ഭര്‍ത്താവ്. തമിഴ്,തെലുങ്ക്, കന്നട സിനിമകളിലായി നൂറിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 1969 ല്‍ ശാന്തി നിലയം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ജമിനി ഗണേശന്റെ മകളുടെ വേഷമായിരുന്നു ശാന്തി നിലയത്തില്‍.

1971 ല്‍ പുറത്തിറങ്ങിയ റിക്ഷാക്കാന്‍ എന്ന സിനിമയിലാണ് പ്രധാന വേഷത്തില്‍ ആദ്യം അഭിനയിച്ചത്. എന്‍.ടി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, കമാലാഹസ്സന്‍, രജനീകാന്ത് എന്നീ അതികാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ജാക്ക്‌പോട്ട് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മക്കള്‍- വനിത, ശ്രീദേവി, പ്രീതി. ഇതില്‍ പ്രീതി വിജയകുമാര്‍ ഒട്ടേറെ സിനിമകളില്‍ നായികയായിട്ടുണ്ട്. പ്രീതിയുടെ ഭര്‍ത്താവ് ഹരി സിങ്കം, സിങ്കം 2 ഉള്‍പ്പടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്‌
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 2:18 pm

FILM News, Discussion...6 - Page 14 768717 FILM News, Discussion...6 - Page 14 768717 FILM News, Discussion...6 - Page 14 768717 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 2:25 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 2:25 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 2:26 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 2:27 pm

മെഗാസ്റ്റാർ മമ്മൂട്ടിയും ബോളിവുഡ് നടന്* നാനാ പടേക്കറും ഒരു യുവസംവിധായകന്റെ സിനിമയ്ക്കായി ഒരുമിക്കുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളില്* സിനിമ പുറത്തിറങ്ങും.

ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ തിരക്കഥാ ജോലികൾ പൂർത്തിയായതായാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. 2014ൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്രെ കഥയോ മറ്റു നടീനടന്മാരെ കുറിച്ചോ യാതൊരു സൂചനയും ഇല്ല.

സിനിമയെ കുറിച്ചുള്ള വാർത്തകൾ ഇതിനോടകം തന്നെ സൈറ്റുകളിലും മറ്റും ചർച്ചാ വിഷയമായിട്ടുണ്ട്.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 2:28 pm

കാത്തിരിപ്പ് വൈകില്ല; ഗ്യാങ്സ്റ്റര്* ഡിസംബറില്* തുടങ്ങും

പ്രഖ്യാപനം വന്നനാള്* മുതല്* സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് ഗ്യാങ്*സ്റ്റര്*. മമ്മൂട്ടിയുടെ ഡേറ്റും തിരക്കഥാജോലികള്* നീണ്ടുപോയതിനാലും ചിത്രം വൈകാന്* കാരണമായി. എന്നാല്* ഇനി കാത്തിരിപ്പ് വൈകില്ല, ഡിസംബറില്* ഷൂട്ടിങ് തുടങ്ങുമെന്ന് സംവിധായകന്* ആഷിക് അബു അറിയിച്ചു. ഗ്യാങ്*സ്റ്റര്* അനൗണ്*സ് ചെയ്തതിന് ശേഷം 22 ഫീമെയില്* കോട്ടയവും, ഡാ തടിയയും ഇപ്പോഴിതാ ഇടുക്കി ഗോള്*ഡും എത്തുകയാണ്. അഹമ്മദ് സിദ്ദിഖിയും അഭിലാഷ് എസ്.കുമാറും ചേര്*ന്നാണ് ഗ്യാങ്സ്റ്ററിന്റെ തിരക്കഥ എഴുതുന്നത്. മധു നീലകണ്ഠന്* ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും ഒരുക്കും.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 2:30 pm

യുവനടി രമ്യാ നമ്പീശന്* നാടകനടിയുടെ വേഷത്തിലെത്തുന്നു. ജയറാമിനെ നായകനാക്കി കമല്* സംവിധാനം ചെയ്യുന്ന 'നടൻ" എന്ന സിനിമയിലാണ് രമ്യ നാടക നടിയാകുന്നത്. നാടക അഭിനേതാക്കളുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ഒരു പ്രക്ഷോഭകാരിയുടെ നാടകട്രൂപ്പില്* ചേരുന്ന നടിയെയാണ് രമ്യ അവതരിപ്പിക്കുക. പിന്നീട് ആ നടകട്രൂപ്പിന്റെ ഉടമയുമായി രമ്യയുടെ കഥാപാത്രം പ്രണയത്തിലാകുന്നു. പിന്നീട് പ്രത്യേക കാരണങ്ങളാല്* ഇവരുടെ പ്രണയബന്ധത്തിൽ വിള്ളൽ വീഴുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്.

ആനച്ചന്തം എന്ന ചിത്രത്തിലും രമ്യാ നമ്പീശന്* ജയറാമിന്റെ നായികയായിരുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 2:31 pm

മലയാളത്തിലും തമിഴിലും ഹിറ്റായ 'നേരം' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്*ഫോണ്*സ് പുത്രന്* ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നു. ജോയ് മാത്യുവിന്റെ ഏറെ ശ്രദ്ധ നേടിയ ഷട്ടർ എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് അല്*ഫോണ്*സ് പുത്രന്* സംവിധാനം ചെയ്യുക.

മലയാളത്തിൽ ഇറങ്ങിയ സിനിമയിൽ ആവശ്യമായ മാറ്റങ്ങള്* വരുത്തിയാകും ഹിന്ദിയില്* ഷട്ടർ ഒരുക്കുക. താരങ്ങള്* ആരെല്ലാമാണെന്ന് ഇതുവരെ നിശ്ചയിച്ചില്ല. സെപ്തംബറിലോ ഒക്ടോബറിലോ ഷൂട്ടിംഗ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. മുംബയ് തന്നെയായിരിക്കും പ്രധാന ലൊക്കേഷന്*.

ഗള്*ഫില്* നിന്നും നാട്ടില്* അവധിക്കെത്തിയ റഷീദ്, അയാളുടെ സുഹൃത്തുക്കളുടെ പ്രേരണയാലും മദ്യത്തിന്*റെ ലഹരിയാലും ഒരു തെറ്റ് ചെയ്യുകയും, അതിനെ തുടര്*ന്ന് വലിയൊരു അബദ്ധത്തില്* ചെന്ന് ചാടുകയും, തുടര്*ന്ന്, റഷീദ് ചില മാനസിക സംഘര്*ഷങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന കഥയാണ് ഷട്ടര്* എന്ന സിനിമയുടേത്.

തന്റെ മൂന്നാമത്തെ ചിത്രമാണ് ഷട്ടറിന്റെ ഹിന്ദി പതിപ്പെന്നാണ് അല്*ഫോണ്*സ് പുത്രന്* ഫേസ്ബുക്കില്* എഴുതി. നേരം എന്ന സിനിമ മലയാളത്തിലും തമിഴിലും എടുത്തിരുന്നതാണ്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 3:22 pm

unnikmp wrote:
ചലച്ചിത്ര താരം മഞ്ജുള വിജയകുമാര്‍ അന്തരിച്ചു

[You must be registered and logged in to see this image.]

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി മഞ്ജുള വിജയകുമാര്‍(59) അന്തരിച്ചു. എസ്.ആര്‍.എം.സി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. രണ്ട് ദിവസം മുമ്പാണ് സ്വവസതിയില്‍ വെച്ച് വീണതിനെ തുടര്‍ന്ന് അവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെ മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയിരുന്നു.
[You must be registered and logged in to see this image.]
തമിഴിലെ പ്രമുഖ നടന്‍ വിജയകുമാറാണ് ഭര്‍ത്താവ്. തമിഴ്,തെലുങ്ക്, കന്നട സിനിമകളിലായി നൂറിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 1969 ല്‍ ശാന്തി നിലയം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ജമിനി ഗണേശന്റെ മകളുടെ വേഷമായിരുന്നു ശാന്തി നിലയത്തില്‍.

1971 ല്‍ പുറത്തിറങ്ങിയ റിക്ഷാക്കാന്‍ എന്ന സിനിമയിലാണ് പ്രധാന വേഷത്തില്‍ ആദ്യം അഭിനയിച്ചത്. എന്‍.ടി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, കമാലാഹസ്സന്‍, രജനീകാന്ത് എന്നീ അതികാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ജാക്ക്‌പോട്ട് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മക്കള്‍- വനിത, ശ്രീദേവി, പ്രീതി. ഇതില്‍ പ്രീതി വിജയകുമാര്‍ ഒട്ടേറെ സിനിമകളില്‍ നായികയായിട്ടുണ്ട്. പ്രീതിയുടെ ഭര്‍ത്താവ് ഹരി സിങ്കം, സിങ്കം 2 ഉള്‍പ്പടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്‌

FILM News, Discussion...6 - Page 14 550205 FILM News, Discussion...6 - Page 14 247158  നമ്മുടെ പ്രീതി വിജയകുമാറിന്റെ അമ്മFILM News, Discussion...6 - Page 14 566730  ജാക്പോട്ടിലെ വില്ലത്തി അമ്മയുടെ വേഷം ഓര്‍ക്കുന്നു...FILM News, Discussion...6 - Page 14 566730 ആദരാഞ്ജലികള്‍FILM News, Discussion...6 - Page 14 768717 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 3:24 pm

എഴുപതുകളിലെ രോമാഞ്ചം ആയിരുന്നു ഇവർ..അക്കാലത്തെ നടികളെ നോക്കിയാൽ നല്ല സൗന്ദര്യവും ഉണ്ട്..
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 3:26 pm

unnikmp wrote:
Binu wrote:
Koode pokunnathayirikkum Kalyani Priyadarshan....Side kandappol thanne Lissy yude oru cut
ഹോ എന്തൊരു ദീര്ഘവീക്ഷണം...FILM News, Discussion...6 - Page 14 566730 സൈഡ് കണ്ടപ്പോൾ തന്നെ മുഴുവൻ വിവരങ്ങളും മനസ്സിലാക്കി

FILM News, Discussion...6 - Page 14 608472 FILM News, Discussion...6 - Page 14 608472 FILM News, Discussion...6 - Page 14 608472 FILM News, Discussion...6 - Page 14 608472 FILM News, Discussion...6 - Page 14 44121 FILM News, Discussion...6 - Page 14 44121 FILM News, Discussion...6 - Page 14 44121 FILM News, Discussion...6 - Page 14 44121 FILM News, Discussion...6 - Page 14 2958 FILM News, Discussion...6 - Page 14 2958 FILM News, Discussion...6 - Page 14 2958 FILM News, Discussion...6 - Page 14 2958 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 3:28 pm

umbidivava wrote:
unnikmp wrote:

ഹോ എന്തൊരു ദീര്ഘവീക്ഷണം...FILM News, Discussion...6 - Page 14 566730 സൈഡ് കണ്ടപ്പോൾ തന്നെ മുഴുവൻ വിവരങ്ങളും മനസ്സിലാക്കി

FILM News, Discussion...6 - Page 14 608472 FILM News, Discussion...6 - Page 14 608472 FILM News, Discussion...6 - Page 14 608472 FILM News, Discussion...6 - Page 14 608472 FILM News, Discussion...6 - Page 14 44121 FILM News, Discussion...6 - Page 14 44121 FILM News, Discussion...6 - Page 14 44121 FILM News, Discussion...6 - Page 14 44121 FILM News, Discussion...6 - Page 14 2958 FILM News, Discussion...6 - Page 14 2958 FILM News, Discussion...6 - Page 14 2958 FILM News, Discussion...6 - Page 14 2958 
FILM News, Discussion...6 - Page 14 536236 FILM News, Discussion...6 - Page 14 536236 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 3:29 pm

Binu wrote:
umbidivava wrote:
unnikmp wrote:

ഹോ എന്തൊരു ദീര്ഘവീക്ഷണം...FILM News, Discussion...6 - Page 14 566730 സൈഡ് കണ്ടപ്പോൾ തന്നെ മുഴുവൻ വിവരങ്ങളും മനസ്സിലാക്കി

FILM News, Discussion...6 - Page 14 608472 FILM News, Discussion...6 - Page 14 608472 FILM News, Discussion...6 - Page 14 608472 FILM News, Discussion...6 - Page 14 608472 FILM News, Discussion...6 - Page 14 44121 FILM News, Discussion...6 - Page 14 44121 FILM News, Discussion...6 - Page 14 44121 FILM News, Discussion...6 - Page 14 44121 FILM News, Discussion...6 - Page 14 2958 FILM News, Discussion...6 - Page 14 2958 FILM News, Discussion...6 - Page 14 2958 FILM News, Discussion...6 - Page 14 2958 
FILM News, Discussion...6 - Page 14 536236 FILM News, Discussion...6 - Page 14 536236 
ഒളിക്കേണ്ട, ലിസി ആയതു കൊണ്ട് ഞാനും സമ്മതിച്ചു..FILM News, Discussion...6 - Page 14 352966 FILM News, Discussion...6 - Page 14 133999 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 3:37 pm

Ammu wrote:
Abhijit wrote:

lalettante molaa...vismaya

ആഹാ..FILM News, Discussion...6 - Page 14 550239 അഭിജിത്ത് FILM News, Discussion...6 - Page 14 362995 ..കണ്ടിട്ട് മനസ്സിലായില്ലായിരുന്നു..FILM News, Discussion...6 - Page 14 808463 ...ആങ്ങളയുടെ "കോലമേ " അല്ല ഏതായാലും..FILM News, Discussion...6 - Page 14 811586 FILM News, Discussion...6 - Page 14 811586 ..ചെക്കന്‍ "രാജശില്‍പ്പി സിനിമയുടെ "സമയത്ത് ഉണ്ടായതാന്നു തോന്നുന്നു FILM News, Discussion...6 - Page 14 808463 FILM News, Discussion...6 - Page 14 536236 

ഈശ്വരാ...ഇത്  അവിടന്നും  പോയീ (ഇനി നിന്നെ യേത്  സമയത്ത് ഉണ്ടാക്കിയതാടാ  എന്ന്  ചോദിക്കുമ്പോൾ  പറയാല്ലോ !)FILM News, Discussion...6 - Page 14 268577 FILM News, Discussion...6 - Page 14 268577 FILM News, Discussion...6 - Page 14 268577 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 3:40 pm

അര്‍ബുദത്തെ ചിരിച്ചുതോല്‍പിച്ച്‌ ഇന്നസെന്റ്‌ നാളെ കാമറയ്‌ക്കു മുന്നില്‍

അര്‍ബുദബാധയെത്തുടര്‍ന്ന്‌ ഒരു വര്‍ഷത്തോളം സിനിമയില്‍നിന്നു വിട്ടുനിന്ന പ്രിയതാരം ഇന്നസെന്റ്‌ നാളെ വീണ്ടും കാമറയ്‌ക്കു മുന്നില്‍. മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ്‌ ചിത്രമായ മണിച്ചിത്രത്താഴിലെ നായകന്‍ പുന:സൃഷ്‌ടിക്കപ്പെടുന്ന ചിത്രത്തിലൂടെയാണ്‌ മലയാളികളെ ചിരിപ്പിക്കാനും ഒട്ടൊന്നു ഭയപ്പെടുത്താനും ഇന്നസെന്റ്‌ തിരിച്ചെത്തുന്നത്‌. അദ്ദേഹം അഭിനയിക്കുന്ന ഭാഗങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കാനാണ്‌ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

മോഹന്‍ലാല്‍ ഡോ: സണ്ണി ജോസഫ്‌ എന്ന കഥാപാത്രമായെത്തുന്ന ഗീതാഞ്‌ജലി എന്ന ചിത്രത്തില്‍ സുപ്രധാനവേഷമാണ്‌ ഇന്നസെന്റിന്‌. 10 ദിവസത്തെ കോള്‍ഷീറ്റാണ്‌ അദ്ദേഹം നല്‍കിയിരിക്കുന്നത്‌. തൊണ്ടയിലെ അര്‍ബുദബാധയെതുടര്‍ന്നു ഒരുവര്‍ഷമായി അദ്ദേഹം വീട്ടില്‍ ചികിത്സയിലായിരുന്നു. വിജയകരമായ ശസ്‌ത്രക്രിയയ്‌ക്കുശേഷം നാലുമാസത്തോളം കീമോതെറാപ്പി ചെയ്‌തു. ഇതിനിടെ ചില ചിത്രങ്ങളിലേക്കു വിളിച്ചിരുെന്നങ്കിലും അദ്ദേഹം സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. അടുത്ത സുഹൃത്തും ചിത്രത്തിന്റെ സംവിധായകനുമായ പ്രിയദര്‍ശനും മോഹന്‍ലാലും നിര്‍ബന്ധിച്ചതിനാലാണ്‌ ഗീതാഞ്‌ജലിയില്‍ അഭിനയിക്കാന്‍ ഇന്നസെന്റ്‌ സമ്മതം മൂളിയത്‌.

ശബ്‌ദത്തില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും മറ്റു ശാരീരിക അവശതകളൊന്നും ഇന്നസെന്റിനില്ല. ബുധനാഴ്‌ചമുതല്‍ ലൊക്കേഷനിലെത്തുമെന്ന്‌ ഇന്നസെന്റ്‌ മംഗളത്തോട്‌ പറഞ്ഞു. ചിത്രത്തിന്റെ ഏറിയപങ്കും തിരുവനന്തപുരത്തുതന്നെ ചിത്രീകരിക്കുന്നതിനാല്‍ യാത്രാക്ലേശമുള്‍പ്പെടെയുള്ളവ ഒഴിവായിക്കിട്ടുമെന്നതും ഇന്നസെന്റിനെ ഈ സിനിമയിലേയ്‌ക്ക്‌ ആകര്‍ഷിച്ചു.

ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഒരാഴ്‌ച മുമ്പാണ്‌ തിരുവനന്തപുരത്ത്‌ ആരംഭിച്ചത്‌. സിനിമയുടെ മര്‍മപ്രധാന രംഗങ്ങളില്‍ ഇന്നസെന്റ്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാന്നിധ്യമുണ്ടാകും. ഹൊറര്‍ പശ്‌ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതു ഡെന്നീസ്‌ ജോസഫാണ്‌. ഒടുക്കംവരെ സസ്‌പെന്‍സ്‌ നിലനിര്‍ത്തുന്ന ചിത്രമായതിനാല്‍ തന്നെ ഇതിലെ കഥാപാത്രങ്ങളെ കുറിച്ച്‌ പൂര്‍ണവിവരം പുറത്തുവിട്ടിട്ടില്ല.

ഇന്നസെന്റിനെ കൂടാതെ മുന്‍മന്ത്രി ഗണേഷ്‌കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. മന്ത്രിസ്‌ഥാനം രാജിവച്ചശേഷം ആദ്യമായാണ്‌ ഗണേഷ്‌കുമാര്‍ ഒരു ചിത്രത്തില്‍ മുഴുനീള വേഷമവതരിപ്പിക്കുന്നത്‌.
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 3:44 pm

Ammu wrote:
unnikmp wrote:
ചലച്ചിത്ര താരം മഞ്ജുള വിജയകുമാര്‍ അന്തരിച്ചു

[You must be registered and logged in to see this image.]

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി മഞ്ജുള വിജയകുമാര്‍(59) അന്തരിച്ചു. എസ്.ആര്‍.എം.സി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. രണ്ട് ദിവസം മുമ്പാണ് സ്വവസതിയില്‍ വെച്ച് വീണതിനെ തുടര്‍ന്ന് അവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെ മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയിരുന്നു.
[You must be registered and logged in to see this image.]
തമിഴിലെ പ്രമുഖ നടന്‍ വിജയകുമാറാണ് ഭര്‍ത്താവ്. തമിഴ്,തെലുങ്ക്, കന്നട സിനിമകളിലായി നൂറിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 1969 ല്‍ ശാന്തി നിലയം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ജമിനി ഗണേശന്റെ മകളുടെ വേഷമായിരുന്നു ശാന്തി നിലയത്തില്‍.

1971 ല്‍ പുറത്തിറങ്ങിയ റിക്ഷാക്കാന്‍ എന്ന സിനിമയിലാണ് പ്രധാന വേഷത്തില്‍ ആദ്യം അഭിനയിച്ചത്. എന്‍.ടി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, കമാലാഹസ്സന്‍, രജനീകാന്ത് എന്നീ അതികാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ജാക്ക്‌പോട്ട് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മക്കള്‍- വനിത, ശ്രീദേവി, പ്രീതി. ഇതില്‍ പ്രീതി വിജയകുമാര്‍ ഒട്ടേറെ സിനിമകളില്‍ നായികയായിട്ടുണ്ട്. പ്രീതിയുടെ ഭര്‍ത്താവ് ഹരി സിങ്കം, സിങ്കം 2 ഉള്‍പ്പടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്‌

FILM News, Discussion...6 - Page 14 550205 FILM News, Discussion...6 - Page 14 247158  നമ്മുടെ പ്രീതി വിജയകുമാറിന്റെ അമ്മFILM News, Discussion...6 - Page 14 566730   ജാക്പോട്ടിലെ വില്ലത്തി അമ്മയുടെ വേഷം ഓര്‍ക്കുന്നു...FILM News, Discussion...6 - Page 14 566730 ആദരാഞ്ജലികള്‍FILM News, Discussion...6 - Page 14 768717 

FILM News, Discussion...6 - Page 14 566730 

[You must be registered and logged in to see this image.]
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 3:51 pm

[You must be registered and logged in to see this image.]
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 4:43 pm

തല മൊട്ടയടിച്ച ഫോട്ടോകള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് മനീഷ കൊയിരാളFILM News, Discussion...6 - Page 14 559487 

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 4:45 pm

umbidivava wrote:
തല മൊട്ടയടിച്ച ഫോട്ടോകള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് മനീഷ കൊയിരാളFILM News, Discussion...6 - Page 14 559487 

[You must be registered and logged in to see this image.]

മൊട്ടയടിച്ചതല്ല ഉമ്ബിടീ FILM News, Discussion...6 - Page 14 421801  കീമോ തെറാപ്പിയുടെ ആഫ്റെര്‍ എഫ്ഫെക്റ്റ്‌ FILM News, Discussion...6 - Page 14 808463 FILM News, Discussion...6 - Page 14 708918 FILM News, Discussion...6 - Page 14 768717 FILM News, Discussion...6 - Page 14 768717 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 4:53 pm

Ammu wrote:
umbidivava wrote:
തല മൊട്ടയടിച്ച ഫോട്ടോകള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് മനീഷ കൊയിരാളFILM News, Discussion...6 - Page 14 559487 

[You must be registered and logged in to see this image.]

മൊട്ടയടിച്ചതല്ല ഉമ്ബിടീ FILM News, Discussion...6 - Page 14 421801   കീമോ തെറാപ്പിയുടെ ആഫ്റെര്‍ എഫ്ഫെക്റ്റ്‌ FILM News, Discussion...6 - Page 14 808463 FILM News, Discussion...6 - Page 14 708918 FILM News, Discussion...6 - Page 14 768717 FILM News, Discussion...6 - Page 14 768717 

അറിയാം ...അവർ ഇത് വരെ തല മറച്ചാ ഫോട്ടോ  പോസ്റ്റ്‌ ചെയ്തിരുന്നത് ...FILM News, Discussion...6 - Page 14 855112 FILM News, Discussion...6 - Page 14 855112 

[You must be registered and logged in to see this image.]

Last edited by umbidivava on Tue Jul 23, 2013 5:11 pm; edited 1 time in total
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 5:02 pm

Binu wrote:
umbidivava wrote:

R S P അച്ഛനോ , അതോ അതിനു ശേഷം ഇനി മോനോ ??? പറയാൻ പറ്റില്ല ...ഇന്ന്  മിക്കവാറും എല്ലാ 'വിഷയത്തിലും ' അച്ഛനും മകനും' ആണല്ലോ  താരങ്ങൾ '!!!!

Mukalil post cheythirikkunna valiya postil last paragraphil undallo aranennu vykathamaittu

enike ipozhum manasilayilla....FILM News, Discussion...6 - Page 14 635779 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 EmptyTue Jul 23, 2013 5:03 pm

ROHITH NAMBIAR wrote:
Binu wrote:

Mukalil post cheythirikkunna valiya postil last paragraphil undallo aranennu vykathamaittu

enike ipozhum manasilayilla....FILM News, Discussion...6 - Page 14 635779 

Malyalam vayikkanariyille nambyare....

Kulu vene tharaam..Kundara ....FILM News, Discussion...6 - Page 14 855112 
Back to top Go down
Sponsored content

FILM News, Discussion...6 - Page 14 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 14 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 14 of 40Go to page : Previous  1 ... 8 ... 13, 14, 15 ... 27 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion
» FILM News, Discussion...6
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: