Subject: Re: FILM News, Discussion...6 Sat Aug 10, 2013 2:11 pm
ചെന്നൈ എക്സ്പ്രസ് 3ഇഡിയറ്റ്സിനെ പിന്നിലാക്കി
പതിവിലധികം മേളങ്ങളുമായി എത്തുന്ന പല വമ്പന്‍ ബജറ്റ് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ പൊട്ടിത്തകരുന്നത് സിനിമാ ലോകം ഏറെ കണ്ടതാണ്. റംസാന് റിലീസായെത്തിയ ബോളിവുഡ് ചിത്രം ചെന്നൈ എക്സ്പ്രസിന്റെ ഗതി ഇതാകുമെന്ന് പലരും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഷാരൂഖ് ഖാനും ദിപീക പദുകോണും തിയേറ്ററുകളില്‍ ആരവും ഉയര്‍ത്തുകയാണ്. ഓഗസ്റ്റ് 8ന് വ്യാഴാഴ്ച വൈകീട്ടോടെ പെയ്ഡ് പ്രിവ്യൂ ഷോയിലൂടെ റിലീസ് ചെയ്ത ചിത്രം കളക്ഷനില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്. വ്യാഴാഴ്ചത്തെ പ്രിവ്യൂ ഷോയിലൂടെ ചിത്രം നേടിയിരിക്കുന്നത് 6.75കോടി രൂപയാണ്. മുന്‍പ് അമീര്‍ ഖാന്റെ ത്രി ഇഡിയറ്റ്സ് സ്ഥാപിച്ച റെക്കോര്‍ഡാണ് ചെന്നൈ എക്സ്പ്രസ് തകര്‍ത്തിരിക്കുന്നത്. ബോളിവുഡ് ഇനി ഉറ്റുനോക്കുന്നത്. സല്‍മാന്റെ സൂപ്പര്‍ചിത്രം ഏക് ഥാ ടൈഗര്‍ സ്ഥാപിച്ച ഒരു ദിവസം കൊണ്ട് 33 കോടിരൂപയുടെ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ചെന്നൈ എക്സ്പ്രസിലൂടെ ഷാരൂഖിന് തകര്‍ക്കാന്‍ കഴിയുമോയെന്നാണ്.
ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍ വ്യാഴാഴ്ച തന്നെ പെയ്ഡ് പ്രിവ്യൂ ആയി ചിത്രം റിലീസ് ചെയ്യാന്‍ ഷാരൂഖ് തീരുമാനിയ്ക്കുകയായിരുന്നു. ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം സൂപ്പര്ഹിറ്റായിക്കൊണ്ടിരിക്കുന്നതില് താന്‍ ഏറെ സന്തോഷവാനാണെന്ന് ബാന്ദ്രയിലെ വീട്ടില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ട ഷാരൂഖ് പറഞ്ഞു. ചിത്രം ഒരു പൂര്‍ണ എന്റര്‍ടെയ്നറാണെന്നാണ് പൊതുവേയുള്ള അഭിപ്രായങ്ങള്‍. ആളുകളെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും കൃത്യമായി ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. ബ്രിട്ടനിലും ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. നേരത്തേ ബ്രിട്ടനില്‍ കളക്ഷനില്‍ റെക്കോര്‍ഡിട്ട കഭി അല്‍വിദനാ കെഹനാ, മൈനെയിം ഈസ് ഖാന് എന്നീ ചിത്രങ്ങളുടെയും ത്രീ ഇഡിയറ്റ്സ്, ഏക് ഥാ ടൈഗര്‍ എന്നീ ചിത്രങ്ങളുടെയും കളക്ഷന്‍ റെക്കോര്‍ഡ് ചന്നൈ എക്പ്രസ് മറികടക്കുമെന്നാണ് സൂചന. അതുപോലെതന്നെ ആസ്ത്രേലിയ, ന്യൂസിലാന്റ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലും രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച കളക്ഷനുണ്ട്.
unnikmp Forum Boss
Subject: Re: FILM News, Discussion...6 Sat Aug 10, 2013 2:11 pm
ങ്ങേ നമ്മുടെ കേരളത്തിലെ സിനിമാ ടാക്കീസുകളും പാണ്ടി സ്റ്റൈല്‍ ആയോ??
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...6 Sat Aug 10, 2013 2:20 pm
പാവം, ഒരാളെ മനസ്സമാധാനത്തോടെ വെള്ളമടിക്കാനും സമ്മതിക്കില്ല ഈ മാധ്യമാക്കാര്‍ ഓസിനല്ലല്ലോ നല്ലോണം അധ്വാനിച്ചല്ലേ മീര കുടിക്കുന്നെ??
madhyam aroghathinu hanikanam alle atha madhyamagal samathikathe
അത് ആരോഗ്യമില്ലാതവരുടെ കാര്യമല്ലേ? മീരക്ക് നല്ല ആരോഗ്യം ഉണ്ടല്ലോ
parutty Forum Boss
Subject: Re: FILM News, Discussion...6 Sat Aug 10, 2013 7:26 pm
unnikmp wrote:
parutty wrote:
madhyam aroghathinu hanikanam alle atha madhyamagal samathikathe
അത് ആരോഗ്യമില്ലാതവരുടെ കാര്യമല്ലേ? മീരക്ക് നല്ല ആരോഗ്യം ഉണ്ടല്ലോ
ennal pinne
Abhijit Forum Boss
Subject: Re: FILM News, Discussion...6 Sat Aug 10, 2013 7:26 pm
നടിമാരുടെ വിവാഹം അവരെ സംബന്ധിച്ച് മരണമണിക്ക് തുല്ല്യമാണോ..അടുത്തിടെ വരുന്ന വാര്‍ത്തകളില്‍ അത്തരമൊരു സൂചന മുഴച്ചു നില്ക്കുന്നു..നമ്മുടെ മഞ്ജുവും രേവതിയും ഉര്‍വശിയും എല്ലാം വിവാഹം കഴിച്ചത് പറ്റിപ്പോയി എന്നു പറഞ്ഞ നടികളാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് ബോളിവുഡ് മുതല്‍ തെന്നിന്ത്യവരെ ആരാധകരുള്ള താരം ജനീലിയ ഡിസൂസയും. ജനീലിയ ഡിസൂസയില്‍ നിന്നും ജനീലിയ ദേശ്മുഖ് ആയപ്പോഴേക്കും താരത്തിനെ ആരും മൈന്‍ഡ് ചെയ്യുന്നില്ലത്രെ. റിതോഷ് ദേശ്മുഖുമായി വിവാഹം കഴിഞ്ഞതിനു ശേഷം സിനിമയില്‍ അവസരം കുറഞ്ഞതായി പരാതിപ്പെട്ടിരിക്കുയാണ് ജനീലിയ ഇപ്പോള്‍. വിവാഹ ശേഷം പാര്‍ട്ടിയും പരിപാടിയുമായി നടന്ന് മടുത്ത താരമിപ്പോള്‍ സിനിമയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി സുഹൃത്തുകള്‍ക്കും പരിചയക്കാര്‍ക്കും ജനീലിയ കോക്ടെയില്‍ സത്ക്കാരം നടത്തുകയാണെന്നാണ് കേള്‍ക്കുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ജനീലിയ കാലുറച്ച തെലുങ്കില്‍ നിന്നുപോലും ഒരു വിളി വന്നില്ല.. ദക്ഷിണേന്ത്യയിലെ വന്‍ വിജയമായിരുന്ന ബോയിസ് എന്ന ചിത്രത്തിലൂടെയാണ് ജനീലിയ വെള്ളിത്തിരയിലേക്കെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ വരവറിയിച്ച താരം പിന്നീട് തമിഴിലും ബോളിവുഡിലുമെല്ലാം തിരക്കുള്ള നടിയായിരുന്നു. ഉറുമി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലും അഭിനയിച്ചു.
Neelu Forum Boss
Location : Dubai
Subject: Re: FILM News, Discussion...6 Sat Aug 10, 2013 7:28 pm
Abhijit wrote:

Subject: Re: FILM News, Discussion...6 Sat Aug 10, 2013 7:58 pm

Subject: Re: FILM News, Discussion...6 Sat Aug 10, 2013 8:30 pm
Vijay requests fans to stay calm!
Aug 10, 2013
In an official statement sent by Ilayathalapathy Vijay, the actor asked his fans to stay calm until the film’s release. Following the postponement of Thalaivaa, fans all over the state have been expressing their anger in various ways.
In response to this, Vijay said, “I understand you are all disappointed. I’m also hearing that certain fans of mine are engaging themselves in few unpleasant activities. That is not good for us and I’m requesting you to stay calm and patient”. He also assured that the film would release very soon.

"Arrambam Songs Will Not Release Until Thalaivaa Releases" Says #Ajith
Abhijit Forum Boss
Subject: Re: FILM News, Discussion...6 Sat Aug 10, 2013 9:05 pm
ranjith wrote:
Vijay requests fans to stay calm!
Aug 10, 2013
In an official statement sent by Ilayathalapathy Vijay, the actor asked his fans to stay calm until the film’s release. Following the postponement of Thalaivaa, fans all over the state have been expressing their anger in various ways.
In response to this, Vijay said, “I understand you are all disappointed. I’m also hearing that certain fans of mine are engaging themselves in few unpleasant activities. That is not good for us and I’m requesting you to stay calm and patient”. He also assured that the film would release very soon.
ee fansinte oru kaaryam...oruthan thoongi nikkunna padam undu fbyil...padam release cheyyaathondaanathre....aathmahathykkorokaarangal
Abhijit Forum Boss
Subject: Re: FILM News, Discussion...6 Sat Aug 10, 2013 9:14 pm