സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 26 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 26 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 26 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 26 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 26 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 26 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 26 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 26 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 26 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 26 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 26 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 26 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 26 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 26 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 26 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 26 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 26 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 26 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 26 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 26 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 26 Vote_lcapFILM News, Discussion...6 - Page 26 Voting_barFILM News, Discussion...6 - Page 26 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+21
Minnoos
Mansoor
jenny
sunder
ROHITH NAMBIAR
umbidivava
Laila N
Kailas
Michael Jacob
kaaat
ranjith
Neelu
midhun
Ammu
balamuralee
Abhijit
parutty
Greeeeeshma
vipinraj
unnikmp
Binu
25 posters
Go to page : Previous  1 ... 14 ... 25, 26, 27 ... 33 ... 40  Next
AuthorMessage
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyWed Aug 07, 2013 5:22 pm

waiting for neelakasham pachakadal chuvannabhoomi and thalaivaa...FILM News, Discussion...6 - Page 26 665408 FILM News, Discussion...6 - Page 26 665408 FILM News, Discussion...6 - Page 26 665408 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyWed Aug 07, 2013 5:32 pm

സുബിന്‍ ശ്യാം

കീബോര്‍ഡ് പ്ലെയറായ സുബിന്‍ ശ്യാമിന്റെ തലവര മാറിയത് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു. ആയിഷയെയും മനസില്‍ക്കൊണ്ട് നടക്കുന്ന നിവിന്‍ പോളിയുടെ കഥാപാത്രത്തിന്ഞറെ മുന്നിലേയ്ക്ക് ഇംതിയാസിനെക്കുറിച്ചുള്ള ഭീഷണിയുമായി എത്തുന്ന യുവാവിനെ ആര്‍ക്ക് മറക്കാന്‍ കഴിയും. തട്ടത്തിന്‍ മറയത്തിന് ശേഷം ജൂനിയര്‍ ലാലിന്റെ ഹണീ ബീയെന്ന ചിത്രത്തിലും സുബിന്‍ വേഷമിട്ടു, അതിനൊപ്പം സംഗീതത്തിലും സുബിന്‍ കഴിവുതെളിയിക്കുന്നുണ്ട്.[/size][/quote]

subin alla sushin aanenne tonunnu... FILM News, Discussion...6 - Page 26 415853  FILM News, Discussion...6 - Page 26 415853  he is a singer too...neelakasham pacha kadal chuvanna bhoomiyil paadiyitunde..FILM News, Discussion...6 - Page 26 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyThu Aug 08, 2013 1:00 pm

കാന്‍സറിനെ ചിരിച്ചുതള്ളി ഇന്നസെന്റ് FILM News, Discussion...6 - Page 26 811586 FILM News, Discussion...6 - Page 26 2698908354 FILM News, Discussion...6 - Page 26 768717 

തിരുവനന്തപുരം: വിഴുങ്ങാന്‍ വന്ന കാന്‍സറിനെ ചിരിച്ചു തള്ളി നടന്‍ ഇന്നസെന്റ്. തന്നെ കാര്‍ന്നു തിന്നാന്‍ വന്ന കാന്‍സറിന്റെ പിന്നാലെയാണ് താനിപ്പോഴെന്ന് അദ്ദേഹം. ആര്‍.സി.സിയുടെ കാന്‍സര്‍ കെയര്‍ അംഗത്വം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകള്‍ മുഖേനയെന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കവേയാണ് തന്റെ കാന്‍സര്‍ അനുഭവങ്ങള്‍ അദ്ദേഹം സദസ്യരുമായി പങ്കിട്ടത്. 'ചിലര്‍ക്ക് ചിലത് ഭാഗ്യമാണെന്ന' മുഖവരയോടെയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. കാന്‍സര്‍ തനിക്ക് ഭാഗ്യമാണ് കൊണ്ടു വന്നത്. കാന്‍സര്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്ന് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ബാങ്ക് ക്ഷണിക്കില്ലായിരുന്നു. ഇതേ പോലെ സംസ്ഥാനമൊട്ടാകെ കാന്‍സറുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചടങ്ങിലും തന്നെ ഇപ്പോള്‍ വിളിക്കുന്നത് തനിക്ക് കാന്‍സര്‍ ബാധിച്ചതുകൊണ്ടു മാത്രമാണ്. തനിക്ക് അതില്‍ സന്തോഷമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഒരു സുപ്രഭാതത്തില്‍ വെള്ളം കുടിച്ചു കഴിഞ്ഞിട്ടും തൊണ്ടയില്‍ വെള്ളം ഇരിക്കുന്നതു പോലെ തോന്നി. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അര്‍ബുദ്ധത്തിന്റെ തുടക്കാമാണെന്ന് അറിയുന്നത്. പേടി ഒട്ടും തോന്നിയില്ല. മനസില്‍ രോഗത്തെ അതിജീവിക്കാമെന്ന ധൈര്യമുണ്ടായിരുന്നു. സിനിമാക്കാരന് എന്തെങ്കിലും സംഭവിച്ചാല്‍ വാര്‍ത്ത കാട്ടുതീ പോലെ പടരാന്‍ താമസമുണ്ടാകില്ലല്ലോ. ആശുപത്രിയിലും വീട്ടിലുമായി ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ പലരും കാണാനെത്തി. പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാതിരുന്നതിനാല്‍ ആരെയും കാണാതെ വിട്ടില്ല. ഒരു ദിവസം രാവിലെ വലിയൊരു കാറില്‍ ഭാര്യയും ഭര്‍ത്താവുമെത്തി. ഞങ്ങള്‍ ഒന്നു പ്രാര്‍ത്ഥിക്കാമെന്നും പറഞ്ഞു. വിരോധമില്ലെന്ന് ഞാനും. അപ്പോള്‍ അവര്‍ പറഞ്ഞു, ഇന്നലെ രാത്രി ഞങ്ങളുടെ വീട്ടില്‍ ദൈവമെത്തി. ഒന്നു തൊട്ടു പ്രാര്‍ത്ഥിച്ചാല്‍ രോഗം ഭേദമാകുമെന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു ദൈവം എപ്പോഴാണ് നിങ്ങളുടെ വീട്ടിലെത്തിയതെന്ന്. ഉടന്‍ അവര്‍ പറഞ്ഞു. രാത്രി എട്ടനെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അത് കള്ളം ഇന്നലെ വൈകിട്ട് ഏഴരക്ക് ഇവിടെ വന്ന ദൈവം ഏട്ടര വരെ എന്റെ ഒപ്പം ഉണ്ടായിരുന്നല്ലേ. കൂടുതല്ലൊന്നും പറയാതെ അവര്‍ കളം കാലിയാക്കി.
പിന്നെ ചിലരെത്തിയത് മലമുകളില്‍ സിദ്ധനുണ്ട്, മഹര്‍ഷിയുണ്ട്, പള്ളിലച്ചനുണ്ടെന്ന്..., ഒന്നിനും ചെവികൊടുത്തില്ല. രോഗത്തിന് ചികിത്സിച്ചു. പണ്ട് ഈ രോഗം എനിക്ക് വരില്ലെന്നു കരുതിയിരുന്നു. രോഗം വന്നപ്പോഴാണ് ആര്‍ക്കും വരാമെന്ന് മനസിലായത്. പരിചയമുള്ള വിദേശത്തെ ഡോക്ടര്‍മാരെ വിളിച്ചു, അങ്ങോട്ടേക്ക് പോരട്ടെ എന്ന് ചോദിച്ചു. വന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു. അവിടെ കിട്ടുന്ന ചികിത്സ തന്നെയാണ് ഇവിടെയുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് നാട്ടില്‍ തന്നെ ചികിത്സിച്ചത്. ചികിത്സക്കിടെയാണ് ഭാര്യ ആലീസിനോടും വെറുതേ ഒന്നു പരിശോധിച്ചോളൂവെന്ന് പറഞ്ഞത്. അത് കാര്യമായി, പരിശോധനാഫലം വന്നപ്പോള്‍ അവള്‍ക്കുമുണ്ട് രോഗം. അപ്പോള്‍ ഒന്നു പേടിച്ചു. തുടക്കമായതിനാല്‍ അവളും രക്ഷപ്പെട്ടു'. കാന്‍സര്‍ സര്‍വ്വ സാധാരണമായതിനാല്‍ ജില്ലകള്‍ തോറും കാന്‍സര്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും ഇന്നസെന്റ് ആവശ്യപ്പെട്ടു.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyThu Aug 08, 2013 1:02 pm

Ammu wrote:

FILM News, Discussion...6 - Page 26 768717 FILM News, Discussion...6 - Page 26 768717 FILM News, Discussion...6 - Page 26 768717 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyThu Aug 08, 2013 1:12 pm

mamta mohandas-nu cancer relapse aayathu, arinaayirunno???/
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyThu Aug 08, 2013 1:14 pm

umbidivava wrote:
mamta mohandas-nu cancer relapse aayathu, arinaayirunno???/

FILM News, Discussion...6 - Page 26 855112 FILM News, Discussion...6 - Page 26 855112 ..പാവം..വീണ്ടും .ട്രീട്മെന്റില്‍ ആണെന്ന് കേട്ടിരുന്നു ..FILM News, Discussion...6 - Page 26 708918 .....FILM News, Discussion...6 - Page 26 768717 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyThu Aug 08, 2013 1:15 pm

FILM News, Discussion...6 - Page 26 768717 FILM News, Discussion...6 - Page 26 768717 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyThu Aug 08, 2013 1:15 pm

[You must be registered and logged in to see this image.]

Actor Mamta Mohandas has confirmed there is a relapse of cancer in her and she is undergoing treatment. The popular star revealed the details of her illness through Twitter, a popular social media website.

In reply to one of her followers' query, Mamta tweeted, “At times a follow-up can show residual/resistant disease which needs to be treated. So this too shall pass. Thank you for the concern and support.” FILM News, Discussion...6 - Page 26 566730 

Mamta was first diagnosed with the disease in 2010, but she successfully overcame its effects and returned to the silver screen.

Rumours of Mamta's illness were doing the rounds on social media sites. An active twitter user, Mamta was away from Twitter for the last several days.

Breaking her silence on Monday night, she tweeted, “Hi y'all m around.... Jus bin bz with real LIFE. O i Jus watchd The Croods. Watch it! Now enroute 2 watch Ladies&Gentleman with family tis tym :). Several followers com ily tis tym :).

Several followers commented and re-tweeted the post.

In an earlier interview, Mamta had said she didn't overreact to the illness. Instead, she took the diagnosis bravely. “The tough part is over; now I have to fight it.” Several fans wished her speedy recovery.

Actor Gowthamy Nair was among those who wished her good luck. “Welcome Back my adorable darling! You have been missing in action,” she tweeted.
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyThu Aug 08, 2013 1:16 pm

Ammu wrote:
umbidivava wrote:
mamta mohandas-nu cancer relapse aayathu, arinaayirunno???/

FILM News, Discussion...6 - Page 26 855112 FILM News, Discussion...6 - Page 26 855112 ..പാവം..വീണ്ടും .ട്രീട്മെന്റില്‍ ആണെന്ന് കേട്ടിരുന്നു ..FILM News, Discussion...6 - Page 26 708918 .....FILM News, Discussion...6 - Page 26 768717 

FILM News, Discussion...6 - Page 26 855112 FILM News, Discussion...6 - Page 26 855112FILM News, Discussion...6 - Page 26 783272 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyThu Aug 08, 2013 1:18 pm

umbidivava wrote:
[You must be registered and logged in to see this image.]

Actor Mamta Mohandas has confirmed there is a relapse of cancer in her and she is undergoing treatment. The popular star revealed the details of her illness through Twitter, a popular social media website.

In reply to one of her followers' query, Mamta tweeted, “At times a follow-up can show residual/resistant disease which needs to be treated. So this too shall pass. Thank you for the concern and support.” FILM News, Discussion...6 - Page 26 566730 

Mamta was first diagnosed with the disease in 2010, but she successfully overcame its effects and returned to the silver screen.

Rumours of Mamta's illness were doing the rounds on social media sites. An active twitter user, Mamta was away from Twitter for the last several days.

Breaking her silence on Monday night, she tweeted, “Hi y'all m around.... Jus bin bz with real LIFE. O i Jus watchd The Croods. Watch it! Now enroute 2 watch Ladies&Gentleman with family tis tym :). Several followers com ily tis tym :).

Several followers commented and re-tweeted the post.

In an earlier interview, Mamta had said she didn't overreact to the illness. Instead, she took the diagnosis bravely. “The tough part is over; now I have to fight it.” Several fans wished her speedy recovery.

Actor Gowthamy Nair was among those who wished her good luck. “Welcome Back my adorable darling! You have been missing in action,” she tweeted.

FILM News, Discussion...6 - Page 26 566730 FILM News, Discussion...6 - Page 26 708918 FILM News, Discussion...6 - Page 26 768717 FILM News, Discussion...6 - Page 26 768717 FILM News, Discussion...6 - Page 26 768717 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyThu Aug 08, 2013 1:18 pm

umbidivava wrote:
Ammu wrote:

FILM News, Discussion...6 - Page 26 855112 FILM News, Discussion...6 - Page 26 855112 ..പാവം..വീണ്ടും .ട്രീട്മെന്റില്‍ ആണെന്ന് കേട്ടിരുന്നു ..FILM News, Discussion...6 - Page 26 708918 .....FILM News, Discussion...6 - Page 26 768717 

FILM News, Discussion...6 - Page 26 855112 FILM News, Discussion...6 - Page 26 855112FILM News, Discussion...6 - Page 26 783272 

സെക്കണ്ടറി ക്യാന്‍സര്‍ ആണെന്നായിരുന്നല്ലോ കേട്ടിരുന്നത് FILM News, Discussion...6 - Page 26 156720 FILM News, Discussion...6 - Page 26 415853 FILM News, Discussion...6 - Page 26 783272 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyThu Aug 08, 2013 1:43 pm

Ammu wrote:
umbidivava wrote:

FILM News, Discussion...6 - Page 26 855112 FILM News, Discussion...6 - Page 26 855112FILM News, Discussion...6 - Page 26 783272 

സെക്കണ്ടറി ക്യാന്‍സര്‍ ആണെന്നായിരുന്നല്ലോ കേട്ടിരുന്നത് FILM News, Discussion...6 - Page 26 156720 FILM News, Discussion...6 - Page 26 415853 FILM News, Discussion...6 - Page 26 783272 

alla...relapse aanu... 3/6 months leave eduthu, cinemayil ninnu...FILM News, Discussion...6 - Page 26 855112 

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyThu Aug 08, 2013 2:47 pm

FILM News, Discussion...6 - Page 26 708918  FILM News, Discussion...6 - Page 26 768717  FILM News, Discussion...6 - Page 26 768717 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyFri Aug 09, 2013 11:45 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyFri Aug 09, 2013 11:47 am

Abhijit wrote:
[You must be registered and logged in to see this image.]
നിത്യ മാലിനി 22

കൊക്പിറ്റു കോട്ടെ FILM News, Discussion...6 - Page 26 906450 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyFri Aug 09, 2013 11:54 am

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]
നിത്യ മാലിനി 22

കൊക്പിറ്റു കോട്ടെ FILM News, Discussion...6 - Page 26 906450 
FILM News, Discussion...6 - Page 26 2958 FILM News, Discussion...6 - Page 26 2958 FILM News, Discussion...6 - Page 26 2958 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyFri Aug 09, 2013 3:24 pm

THALAIVAA....

padam poratto...little bit disappointed...FILM News, Discussion...6 - Page 26 352966 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyFri Aug 09, 2013 4:24 pm

ROHITH NAMBIAR wrote:
THALAIVAA....

padam poratto...little bit disappointed...FILM News, Discussion...6 - Page 26 352966 
തലവര FILM News, Discussion...6 - Page 26 352966 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyFri Aug 09, 2013 4:28 pm

തമിഴകത്തെ ഇളയ ദളപതി വിജയ് നായകനായ പുതിയ ചിത്രമാണു തലൈവ. മദിരാശിപട്ടണം, ദൈവതിരുമകൻ , താണ്ഡവം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ എ എൽ വിജയ് ആണു ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു സാധാരണ വിജയ് പടത്തിൽ കാണുന്ന സ്ഥിരം മസാല ചേരുവകളിൽ നിന്ന് വ്യത്യസ്തമാണു ഈ സിനിമ. തുപ്പാക്കി എന്ന വമ്പൻ ഹിറ്റിനു ശേഷം പുറത്തിറങ്ങുന്ന വിജയ് ചിത്രം എന്ന നിലയ്ക്ക് ആരാധകരുടെ പ്രതീക്ഷകൾ അതേ പടി നിലനിർത്താൻ സാധിച്ചില്ലെങ്കിലും നിരാശരാക്കാതിരിക്കാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ഭാഷകളിൽ പലവുരു ആവർത്തിച്ചിട്ടുള്ള ഗോഡ്ഫാദർ പ്രമേയമാണു ഈ സിനിമയുടെത്. സാക്ഷാൽ മർലിൻ ബ്രൻഡോയും ആല്പച്ചിനോയും അന്വശരമാക്കിയ വേഷങ്ങൾ ഇവിടെ സത്യരാജും വിജയും ആവർത്തിക്കുന്നു. അഛന്റെ മരണത്തിനു പകരം വീട്ടുന്ന മകൻ. നാടുവാഴികളിലെ ലാലും ലേലത്തിലെ സുരേഷ് ഗോപിയും സിംഹാസനത്തിലെ പൃഥ്വിരാജും പോലെ തലൈവയിൽ വിജയും.

ഇടവേളവരെ കഥ നടക്കുന്നത് ആസ്ട്രേലിയയിൽ ആണു. ഇടവേളയ്ക്ക് തൊട്ടു മുൻപുള്ള ഒരു അതിംഗീര ട്വിസ്റ്റ് ആണു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. അതിനു ശേഷം ചിത്രം ഒരല്പം ഇഴയുന്നുണ്ടെങ്കിലും വിജയ് ആരാധകരെ സംബന്ധിച്ചിടത്തോളം അത് ഒരു പരാതിയിക്കിട നൽകില്ല. പഞ്ച് ഡയലോഗുകൾ കുറവാണെങ്കിലും ഉള്ളത് തിയറ്ററുകളെ ഇളക്കി മറിക്കുന്നവയാണു. ഗാനങ്ങളും, സംഘട്ടനങ്ങളുമെല്ലാം ആരാധകരെ ഹരം കൊള്ളിക്കുന്നു. വിജയ് പക്വതയാർന്ന അഭിനയം കാഴ്ച്ച വെച്ചിരിക്കുന്ന ചിത്രത്തിൽ സത്യരാജ് തന്റെ റോൾ മികച്ചതാക്കി. നായികയായി എത്തുന്ന അമല പോളും മോശമാക്കിയില്ല. കോമഡികൾ കാണിച്ച് സന്താനവും ആളുകളുടെ കയ്യടി നേടുന്നു.

വിജയ് ആരാധകർ കിടിലം എന്നും സാധാരണ പ്രേക്ഷകർ കുഴപ്പമില്ല എന്നും എതിർ ഫാൻസുകാർ ക്രാപ്പ് എന്നും വിശേഷിപ്പിക്കുന്ന ചിത്രം അതാണു തലൈവ.. (നമ്മളൊരു സാധാരണ പ്രേക്ഷകനാണേ... :) )
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyFri Aug 09, 2013 4:33 pm

FILM News, Discussion...6 - Page 26 608472 

Last edited by ranjith on Fri Aug 09, 2013 4:48 pm; edited 1 time in total
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyFri Aug 09, 2013 4:34 pm

FILM News, Discussion...6 - Page 26 608472

Last edited by ranjith on Fri Aug 09, 2013 4:49 pm; edited 1 time in total
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyFri Aug 09, 2013 4:35 pm

PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyFri Aug 09, 2013 4:36 pm

FILM News, Discussion...6 - Page 26 608472

Last edited by ranjith on Fri Aug 09, 2013 4:50 pm; edited 1 time in total
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 EmptyFri Aug 09, 2013 4:37 pm

FILM News, Discussion...6 - Page 26 608472

Last edited by ranjith on Fri Aug 09, 2013 4:50 pm; edited 1 time in total
Back to top Go down
Sponsored content

FILM News, Discussion...6 - Page 26 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 26 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 26 of 40Go to page : Previous  1 ... 14 ... 25, 26, 27 ... 33 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion
» FILM News, Discussion...6
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: