Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+17kaaat parutty Greeeeeshma jenny shamsheershah sunder lmenon89 vipinraj umbidivava midhun Binu Ammu unnikmp Minnoos ROHITH NAMBIAR ranjith Abhijit 21 posters | |
Author | Message |
---|
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 3:11 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 3:13 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 3:14 pm | |
| Trim cheythappol Rahmanu aa pazhaya look[You must be registered and logged in to see this image.] | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 3:16 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 3:26 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 3:26 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 3:28 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 3:36 pm | |
| | |
| | | parutty Forum Boss
| | | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 4:18 pm | |
| പഠനമൊക്കെ കഴിഞ്ഞു; പദ്മപ്രിയ തിരിച്ചുവരുന്നു മറുനാട്ടുകാരിയാണെങ്കിലും മഞ്ജുവാര്യരേയും കാവ്യാമാധവനേയും പോലെ എപ്പോള്‍ വന്നാലും മലയാളികള്‍ നെഞ്ചിലേറ്റുന്ന പദ്മപ്രിയ ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കിയ താരം മലയാളികള്‍ക്ക് മുന്നില്‍ ഉടന്‍ സജീവമാകും. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പബ്ളിക് അഡ്മിനിസ്ട്രേഷനില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ പദ്മപ്രിയ തന്നെ താരമാക്കിയ മലയാളത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. തിരിച്ചുവരവില്‍ മലയാളത്തില്‍ നിന്നും മികച്ച ചില ഓഫറുകള്‍ താരത്തിനുണ്ട്. ഒപ്പം ബംഗാളി, തമിഴ് സിനിമകളിലും താരത്തെ കാണാനാകും. വെല്ലുവിളിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ കാത്തിരിക്കുന്ന താരത്തിന് ഏറെ പ്രിയം അഭിനേത്രി എന്ന നിലയില്‍ വളര്‍ത്തിയ മലയാളത്തോട് തന്നെ. അതേസമയം അഭിനയസാധ്യതകളുള്ള അനേകം കഥാപാത്രങ്ങളില്‍ ചിലത് നല്‍കിയത് തമിഴ് ആണെന്നും ഓര്‍ക്കുന്നു. സിനിമയുടെ ഗുണനിലവാരമാണ് മികച്ച നായികയിലേക്ക് തന്നെ ഉയര്‍ത്തിയതെന്നും ഇതിന് സംവിധായകരോട് കടപ്പെട്ടിരിക്കുന്നതായും താരം ഓര്‍ക്കുന്നു. പഠനകാലത്തെ അമേരിക്കന്‍ ജീവിതാനുഭവം രസകരമാണെന്നാണ് താരം പറയുന്നത്. പഠനത്തോടൊപ്പമുള്ള പാര്‍ടൈം ജോലിക്കാരിയായുളള ജീവിതവും തീയറ്റര്‍ അഭിനയവുമെല്ലാം വിസ്മയിപ്പിക്കുന്ന അനുഭവ പാഠങ്ങളായിരുന്നു താരത്തിന്. അമേരിക്കയിലെ ചില മികച്ച തീയറ്റര്‍ അനുഭവസമ്പത്തുമായിട്ടാണ് താരം മലയാളത്തില്‍ വീണ്ടുമെത്തുന്നത്. സിനിമ തനിക്ക് ഏറെ പ്രേക്ഷകരെ നേടിത്തന്നതായും താരം പറയുന്നു. സിനിമയിലെയും തീയറ്ററിലെയും അഭിനയങ്ങള്‍ക്ക് അതാതു വഴികളില്‍ അതിന്റേതായ ഒരു സൗന്ദര്യമുണ്ട്. ഇവയെ താരതമ്യപ്പെടുത്താനാകില്ലെന്ന് താരം പറയുന്നു. ഇതിനിടയില്‍ ഹോളിവുഡ് താരം ടോം ഹാങ്ക്സിനെ പരിചയപ്പെടാന്‍ അവസരം ലഭിച്ചതിനെയും വിസ്മയത്തോടെയാണ് പദ്മപ്രിയ അനുസ്മരിക്കുന്നത്. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 4:19 pm | |
| ദേശീയ അവാര്‍ഡ് നേടിയ സംവിധായകന് വധഭീഷണി 'ബയോസ്കോപ്പ്' എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് കെ.എം. മധുസൂദനന്. അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം കണ്ണാടി ടാക്കീസിന്റെ ചിത്രീകരണം കോഴിക്കോട്ട് സജീവമായി ആരംഭിച്ചു. ശ്രീനിവാസനും ലാലും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയാണ്. ചിത്രീകരണം സജീവമായി നടക്കുന്നതിനിടയില്‍ പ്രൊഡ്യൂസറുടെ സ്വന്തം ആളാണെന്നു പറഞ്ഞ് നടന് വിജയകുമാര്‍ എത്തി. സാമാന്യം മോശമില്ലാത്ത റോളും വിജയകുമാറിന് തീരുമാനിക്കുകയും ഏതാനും സീനില്‍ അഭിനയിക്കുകയും ചെയ്തു. എന്നാല്‍, പ്രൊഡ്യൂസറുടെ ആളാണെന്ന രീതിയില്‍, പ്രൊഡ്യൂസര്‍ക്കു പകരം ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുകയും സംവിധായകന് അടക്കമുള്ളവരെ ഭരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രൊഡക്ഷനില്‍ വരെ ആവശ്യമില്ലാതെ ഇടപെടുകയും ചായ എത്ര കൊടുക്കണമെന്നും, അതില്‍ എത്ര പാല് ചേര്‍ക്കണമെന്നും പറഞ്ഞ് ഇടപെട്ടു. പലതും വെട്ടിക്കുറച്ചു. ഈ ചിത്രത്തിന്റെ എഡിറ്ററായി തീരുമാനിച്ചിരുന്നത് ബീനാപോള്‍ വേണുഗോപാലിനെയായിരുന്നു. സംവിധായകനെ ഭീഷണിപ്പെടുത്തി ബീനാപോളിനു പകരം വിജയകുമാറിന് ഇഷ്ടമുള്ള ആളെ വെക്കണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ സംവിധായകന് അതിനു വഴങ്ങിയില്ല. മാത്രമല്ല, അഭിനയിച്ചവര്‍ക്കും മറ്റും പണം കൊടുക്കാതിരുന്നപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടി വന്നു. സംവിധായകനെ ആരൊക്കെയോ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നു പറഞ്ഞ് വിജയകുമാര്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ തന്നെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നും തനിക്കെതിരെയാണ് വധഭീഷണിയുള്ളതെന്നും അതിനു കാരണക്കാരന്‍ നടന് വിജയകുമാറാണെന്നും പറഞ്ഞ് സംവിധായകന് കോഴിക്കോടും തൃപ്പൂണിത്തുറയിലും പരാതി നല്കി. ആ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകനെ നടന് വീണ്ടും ഭീഷണിപ്പെടുത്തിയപ്പോള്‍ എല്ലാ വിവരവും കാണിച്ച് ഫെഫ്ക്കയില്‍ പരാതി നല്കി. ഫെഫ്ക്കയില്‍ പരാതി കൊടുത്തതിന്റെ പേരില്‍ വിജയകുമാര്‍ സംവിധായകനെ ഒരിക്കല്‍കൂടി ഭീഷണിപ്പെടുത്തി. ഒടുവില്‍ ഫെഫ്ക്ക ഇടപെട്ടു. കണ്ണാടി ടാക്കീസില്‍ നാലു ദിവസം അഭിനയിച്ച വിജയകുമാറിന്റെ സീനുകള്‍ മാറ്റി. അയാള്‍ക്കു പകരം മറ്റൊരാളെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചു. ഇനി ഈ സിനിമയില്‍ യാതൊരു കാരണവശാലും വിജയകുമാറിനെ സഹകരിപ്പിക്കില്ല. ഇക്കാര്യം ഫെഫ്ക്ക അമ്മയെ അറിയിച്ചു. തുടര്‍ന്ന് ഫെഫ്ക്ക മെമ്പര്‍മാര്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയിലും വിജയകുമാറിനെ അഭിനയിപ്പിക്കരുതെന്നാണ് ഫെഫ്ക്ക ഡയറക്ടേഴ്സ് യൂണിയന്റെ തീരുമാനം. അതിനെ തുടര്‍ന്ന് കണ്ണാടി ടാക്കീസിന്റെ ചിത്രീകരണം പുതിയ നിര്‍മ്മാതാവിനെ വച്ച് തുടങ്ങുകയും ചെയ്തു. | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 4:31 pm | |
| ee vijayakumaarum byjuvumokke film filedile gundakalaanennu thonunnu | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 4:32 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 4:39 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 4:41 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 4:57 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 4:57 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 4:58 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 5:00 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 5:00 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 5:01 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 5:08 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 5:08 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 5:16 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 5:17 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |