സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 27 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 27 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 27 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 27 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 27 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 27 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 27 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 27 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 27 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 27 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 27 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 27 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 27 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 27 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 27 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 27 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 27 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 27 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 27 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 27 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 27 Vote_lcapFILM News, Discussion...6 - Page 27 Voting_barFILM News, Discussion...6 - Page 27 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+17
kaaat
parutty
Greeeeeshma
jenny
shamsheershah
sunder
lmenon89
vipinraj
umbidivava
midhun
Binu
Ammu
unnikmp
Minnoos
ROHITH NAMBIAR
ranjith
Abhijit
21 posters
Go to page : Previous  1 ... 15 ... 26, 27, 28 ... 33 ... 40  Next
AuthorMessage
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Sep 19, 2013 5:25 pm

kaaat wrote:
ranjith wrote:
[You must be registered and logged in to see this image.]
ayyeee...FILM News, Discussion...6 - Page 27 628462 FILM News, Discussion...6 - Page 27 22974 .....ithaara manjunte aduthu nilkunna dheham......!! FILM News, Discussion...6 - Page 27 566730 
ayyo ate amalapaul..thalaivayile heroiene..mmade run baby runnile heroiene
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Sep 19, 2013 9:59 pm

നടന്‍ ബാബുരാജിനെതിരെ അരക്കോടി രൂപയുടെ ഭൂമി തട്ടിപ്പ് കേസ്. പ്രവാസി വ്യവസായിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Sep 19, 2013 10:05 pm

ranjith wrote:
[You must be registered and logged in to see this image.]
മലയാളം കണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചില സംവിധായകര്‍ മോഹന്‍ലാലിനെപ്പോലെ ഭാവവൈവിധ്യങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന മഞ്ജുവിനെ ലേഡി മോഹന്‍ലാല്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തായാലും മോഹന്‍ലാലും ലേഡി മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത രണ്ടുകൂട്ടരുടെയും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. വളരെയേറെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് മഞ്ജി സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. ബുദ്ധിപരമായി നീക്കങ്ങള്‍ നടത്തി തന്റെ ജനസമ്മതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി വളരെ കരുതലോടെയാണ് മഞ്ജു രണ്ടാം വരവിന് തയ്യാറായിരിക്കുന്നത്. നൃത്ത വേദിയിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ മുതല്‍ മഞ്ജുവിന് പിന്നാലെ സംവിധായകരും നിര്‍മ്മാതാക്കളുമുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ നായികയായി രഞ്ജിത്ത് ചിത്രം പോലൊരു ഓഫര്‍ വരുന്നതുവരെ മഞ്ജു കാത്തിരുന്നു. ഒടുവില്‍ ഈ അവസരം വന്നപ്പോള്‍ കാത്തിരിപ്പ് അവസാനിപ്പിക്കുകയും കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. ലാല്‍ ചിത്രം; മഞ്ജുവിന് കൂറ്റന്‍ പ്രതിഫലം മഞ്ജു വാര്യര്‍ ഇന്ന് നിലവില്‍ മലയാളത്തില്‍ നടിമാര്‍ക്കു ലഭിയ്ക്കുന്ന ഏറ്റവും കൂടിയ പ്രതിഫലത്തിലും കൂടുതല്‍ തുക നല്‍കിയാണത്രേ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മഞ്ജുവിനെ ലാലിന്റെ നായികയായി കരാര്‍ ചെയ്തിരിക്കുന്നത്. തുകയെത്രയാണെന്നകാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്നേവരെ ഒരു മലയാളി താരത്തിനും ലഭിയ്ക്കാത്ത പ്രതിഫലമാണ് മഞ്ജുവിന് ലഭിച്ചിരിക്കുന്നതെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. മഞ്ജുവും ലാലും ഒന്നിയ്ക്കുന്ന ചിത്രം ആറാം തമ്പുരാന്റെ രണ്ടാം ഭാഗമല്ലെന്നും പുതിയ കഥ തന്നെയാണ് ചിത്രത്തിലെന്നും അണിയറക്കാര്‍ പറയുന്നു.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Sep 19, 2013 10:19 pm

മുകുന്ദേട്ടനും സുമിത്രയും വീണ്ടും ഒന്നിക്കുന്നു

ലാലേട്ടൻ പുരാവസ്തു കച്ചോടം തുടങ്ങീന്നാ തോന്നുന്നേ FILM News, Discussion...6 - Page 27 22974 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 1:05 am

Abhijit wrote:
മുകുന്ദേട്ടനും സുമിത്രയും വീണ്ടും ഒന്നിക്കുന്നു

ലാലേട്ടൻ  പുരാവസ്തു കച്ചോടം തുടങ്ങീന്നാ തോന്നുന്നേ FILM News, Discussion...6 - Page 27 22974 
FILM News, Discussion...6 - Page 27 44121 FILM News, Discussion...6 - Page 27 44121 FILM News, Discussion...6 - Page 27 44121 FILM News, Discussion...6 - Page 27 44121 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 1:15 am

ROHITH NAMBIAR wrote:
kaaat wrote:
ayyeee...FILM News, Discussion...6 - Page 27 628462 FILM News, Discussion...6 - Page 27 22974 .....ithaara manjunte aduthu nilkunna dheham......!! FILM News, Discussion...6 - Page 27 566730 
ayyo ate amalapaul..thalaivayile heroiene..mmade run baby runnile heroiene
അമലയെ വെച്ച് നോക്കുമ്പോൾ മഞ്ജു തന്നെ സുന്ദരി ...സംശയം ഇല്ല ...FILM News, Discussion...6 - Page 27 60367 FILM News, Discussion...6 - Page 27 60367 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 1:58 am

Abhijit wrote:
ranjith wrote:
[You must be registered and logged in to see this image.]
മലയാളം കണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചില സംവിധായകര്‍ മോഹന്‍ലാലിനെപ്പോലെ ഭാവവൈവിധ്യങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന മഞ്ജുവിനെ ലേഡി മോഹന്‍ലാല്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തായാലും മോഹന്‍ലാലും ലേഡി മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത രണ്ടുകൂട്ടരുടെയും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. വളരെയേറെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് മഞ്ജി സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. ബുദ്ധിപരമായി നീക്കങ്ങള്‍ നടത്തി തന്റെ ജനസമ്മതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി വളരെ കരുതലോടെയാണ് മഞ്ജു രണ്ടാം വരവിന് തയ്യാറായിരിക്കുന്നത്. നൃത്ത വേദിയിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ മുതല്‍ മഞ്ജുവിന് പിന്നാലെ സംവിധായകരും നിര്‍മ്മാതാക്കളുമുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ നായികയായി രഞ്ജിത്ത് ചിത്രം പോലൊരു ഓഫര്‍ വരുന്നതുവരെ മഞ്ജു കാത്തിരുന്നു. ഒടുവില്‍ ഈ അവസരം വന്നപ്പോള്‍ കാത്തിരിപ്പ് അവസാനിപ്പിക്കുകയും കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. ലാല്‍ ചിത്രം; മഞ്ജുവിന് കൂറ്റന്‍ പ്രതിഫലം മഞ്ജു വാര്യര്‍ ഇന്ന് നിലവില്‍ മലയാളത്തില്‍ നടിമാര്‍ക്കു ലഭിയ്ക്കുന്ന ഏറ്റവും കൂടിയ പ്രതിഫലത്തിലും കൂടുതല്‍ തുക നല്‍കിയാണത്രേ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മഞ്ജുവിനെ ലാലിന്റെ നായികയായി കരാര്‍ ചെയ്തിരിക്കുന്നത്. തുകയെത്രയാണെന്നകാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്നേവരെ ഒരു മലയാളി താരത്തിനും ലഭിയ്ക്കാത്ത പ്രതിഫലമാണ് മഞ്ജുവിന് ലഭിച്ചിരിക്കുന്നതെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. മഞ്ജുവും ലാലും ഒന്നിയ്ക്കുന്ന ചിത്രം ആറാം തമ്പുരാന്റെ രണ്ടാം ഭാഗമല്ലെന്നും പുതിയ കഥ തന്നെയാണ് ചിത്രത്തിലെന്നും അണിയറക്കാര്‍ പറയുന്നു.
2 ദിവസം മുമ്പേ അല്ലെ ദിലീപ് ഉം മോളും തുലാഭാരം നടത്തിയത് ??? FILM News, Discussion...6 - Page 27 156720 ഇപ്പൊ ചെറിയ വിഷമം ഒക്കെ തോന്നി തുടങ്ങി ...FILM News, Discussion...6 - Page 27 566730 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 2:04 am

Binu wrote:
parutty wrote:
ethu rajamanikkathil ulla nadan alle
Parus nu Rahmane ariyille...Mosham Mosham...
Ethrayo pennungalude hertthrob aayirunnu pandu FILM News, Discussion...6 - Page 27 566730 

Oru Madhurakkinavin Lahariyilengo onnum kandittille ee parus FILM News, Discussion...6 - Page 27 550205
എന്റെയും ത്രോബ് ഒക്കെ ആയിരുന്നു ..FILM News, Discussion...6 - Page 27 855112 .ഇപ്പൊ എനിക്കും വയസ്സായി, റഹ്മാനും വയസ്സായി.....FILM News, Discussion...6 - Page 27 16546 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 6:26 am

Abhijit wrote:
മുകുന്ദേട്ടനും സുമിത്രയും വീണ്ടും ഒന്നിക്കുന്നു

ലാലേട്ടൻ  പുരാവസ്തു കച്ചോടം തുടങ്ങീന്നാ തോന്നുന്നേ FILM News, Discussion...6 - Page 27 22974 
FILM News, Discussion...6 - Page 27 44121 FILM News, Discussion...6 - Page 27 44121 FILM News, Discussion...6 - Page 27 44121 FILM News, Discussion...6 - Page 27 44121 FILM News, Discussion...6 - Page 27 44121 FILM News, Discussion...6 - Page 27 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 7:02 am

Abhijit wrote:
മുകുന്ദേട്ടനും സുമിത്രയും വീണ്ടും ഒന്നിക്കുന്നു

ലാലേട്ടൻ  പുരാവസ്തു കച്ചോടം തുടങ്ങീന്നാ തോന്നുന്നേ FILM News, Discussion...6 - Page 27 22974 
ara evar FILM News, Discussion...6 - Page 27 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 7:03 am

umbidivava wrote:
Binu wrote:
Parus nu Rahmane ariyille...Mosham Mosham...
Ethrayo pennungalude hertthrob aayirunnu pandu FILM News, Discussion...6 - Page 27 566730 

Oru Madhurakkinavin Lahariyilengo onnum kandittille ee parus FILM News, Discussion...6 - Page 27 550205
എന്റെയും ത്രോബ്  ഒക്കെ ആയിരുന്നു ..FILM News, Discussion...6 - Page 27 855112 .ഇപ്പൊ എനിക്കും വയസ്സായി, റഹ്മാനും വയസ്സായി.....FILM News, Discussion...6 - Page 27 16546 
FILM News, Discussion...6 - Page 27 145807 FILM News, Discussion...6 - Page 27 145807 FILM News, Discussion...6 - Page 27 143614 FILM News, Discussion...6 - Page 27 143614 FILM News, Discussion...6 - Page 27 143614 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 7:09 am

parutty wrote:
Abhijit wrote:
മുകുന്ദേട്ടനും സുമിത്രയും വീണ്ടും ഒന്നിക്കുന്നു

ലാലേട്ടൻ  പുരാവസ്തു കച്ചോടം തുടങ്ങീന്നാ തോന്നുന്നേ FILM News, Discussion...6 - Page 27 22974 
ara evar FILM News, Discussion...6 - Page 27 566730 
ഒരു പഴയ സിനിമയാ ............."മുകുന്ദേട്ടാ ....സുമിത്ര വിളിക്കുന്നു " FILM News, Discussion...6 - Page 27 855112 
[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 7:10 am

umbidivava wrote:
parutty wrote:
ara evar FILM News, Discussion...6 - Page 27 566730 
ഒരു പഴയ സിനിമയാ ............."മുകുന്ദേട്ടാ ....സുമിത്ര വിളിക്കുന്നു " FILM News, Discussion...6 - Page 27 855112 
[You must be registered and logged in to see this link.]
aa film ariyam chichi athile song ellam kelkarullatha

ormakal odikalikkuvan ethunna
eniku ishtamulla paattukalil onnanu FILM News, Discussion...6 - Page 27 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 12:31 pm

Abhijit wrote:
നടന്‍ ബാബുരാജിനെതിരെ അരക്കോടി രൂപയുടെ ഭൂമി തട്ടിപ്പ് കേസ്. പ്രവാസി വ്യവസായിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

ഭൂമിതട്ടിപ്പ്: ബാബുരാജ് അരക്കോടി തട്ടി FILM News, Discussion...6 - Page 27 420314 

നെടുമ്പാശേരി: ചലച്ചിത്ര താരം ബാബുരാജിനെതിരായ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നെടുമ്പാശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവാസി മലയാളിയായ താമരശേരി സ്വദേശി മൊയ്തീൻകുട്ടി നൽകിയ പരാതിയിന്മേലാണ് ബാബുരാജിനും സുഹൃത്തായ ആലുവ സ്വദേശി നൗഷാദിനുമെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുളളത്.

നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ഒരേക്കർ അഞ്ച് സെൻറ് സ്ഥലം മൊയ്തീൻകുട്ടിക്ക് വാങ്ങിനൽകാമെന്നു പറഞ്ഞ് 55 ലക്ഷം രൂപ ബാബുരാജ് കൈപ്പ​റ്റിയെന്നാണ് കേസ്. കഴിഞ്ഞ വർഷമാണ് പണം നൽകിയത്. ഭൂമി ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ നൽകണമെന്ന് നിരവധി പ്രാവശ്യം മൊയ്തീൻകുട്ടി ആവശ്യപ്പെട്ടുവെങ്കിലും ബാബുരാജ് തയ്യാറായില്ല. തുടർന്നാണ് അദ്ദേഹം ഐ.ജി.പത്മകുമാറിന് പരാതി നൽകിയത്. ഈ സ്ഥലം പോളച്ചൻ എന്നയാളുടേതായിരുന്നുവെന്ന് പറയപ്പെടുന്നു. പോളച്ചനിൽ നിന്ന് ഈ സ്ഥലം ബാബുരാജ് വാങ്ങുവാനാണ് തീരുമാനിച്ചത്. എന്നാൽ പോളച്ചൻ പണം കൈപ്പ​റ്റിയ ശേഷം തനിക്ക് തരാതെ മ​റ്റാരുടേയോ പേരിൽ ഭൂമി രജിസ്​റ്റർ ചെയ്തു കൊടുക്കുകയായിരുന്നുവെന്ന് ബാബുരാജ് പറയുന്നു. ഇത് സംബന്ധിച്ച് താൻ നേരത്തെ അങ്കമാലി, ആലുവ പൊലീസ് സ്‌​റ്റേഷനുകളിൽ പരാതി നൽകിയെന്നും തുടർന്ന് പറവൂർ സബ്‌കോടതിയിൽ ഇപ്പോൾ കേസ് നടന്നുവരികയാണെന്നും ബാബുരാജ് പറഞ്ഞു.

താനും മൊയ്തീൻകുട്ടിയും തമ്മിൽ നല്ല ബന്ധത്തിലാണ്. താനല്ല കബളിപ്പിച്ചതെന്ന് മൊയ്തീൻകുട്ടിക്ക് അറിയാം. എന്നിട്ടും മൊയ്തീൻകുട്ടി ഇപ്പോൾ എന്തുകൊണ്ടാണ് തനിക്കെതിരെ പരാതി നൽകിയതെന്ന് അറിയില്ലെന്നും ബാബുരാജ് പറഞ്ഞു. നെടുമ്പാശേരി എസ്.ഐയാണ് കേസ് രജിസ്​റ്റർചെയ്തിട്ടുളളത്. അന്വേഷണം സി.ഐക്ക് കൈമാറിയേക്കും. ഇതിനിടെ പോളച്ചനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ആലുവ ഡി.വൈ.എസ്.പി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശവും മ​റ്റും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് ശ്രീമൂലനഗരം സബ്‌രജിസ്​റ്റാർ ഓഫീസിലെ രേഖകളും പൊലീസ് പരിശോധിക്കും. ജാമ്യമില്ലാത്ത വകുപ്പനുസരിച്ചാണ് കേസ് രജിസ്​റ്റർ ചെയ്തിട്ടുളളത്. ഗൾഫ് യാത്രയിൽ മൊയ്തീൻകുട്ടിയുടെ അതിഥിയായി നിരവധി വട്ടം ബാബുരാജ് താമസിച്ചിട്ടുമുണ്ട്. ബാബുരാജിന്റെ ഭാര്യ വാണിവിശ്വനാഥിനേയും മ​റ്റു ചില സിനിമാ താരങ്ങളേയും പ്രശ്‌നത്തിൽ ഇടപെടുവിച്ചുവെങ്കിലും പണം മടക്കിതരാൻ ബാബുരാജ് തയ്യാറാകാഞ്ഞതിനെ തുടർന്നാണ് പൊലീസിൽ നീതിതേടിയതെന്ന് മൊയ്തീൻകുട്ടി പറയുന്നു. ഇതിനിടെ ബാബുരാജ് മുൻകൂർ ജാമ്യം നേടുന്നതിനുവേണ്ടി അഭിഭാഷകരുമായി കൂടിയാലോചനയും നടത്തുന്നുണ്ട്. ബാബുരാജിനെതിരായ പരാതി സ്വീകരിച്ച് ഉടൻ ബാബുരാജിനെ കസ്​റ്റഡിയിലെടുക്കാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും പൊലീസിലെ ചിലർ വാർത്ത മാധ്യമങ്ങൾക്ക് ചോർത്തികൊടുത്തതിനാൽ ശ്രമം വിഫലമാകുകയായിരുന്നു.
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 1:12 pm

ആമിര്‍ ഖാന് യുഎസ് അവാര്‍ഡ്

[You must be registered and logged in to see this image.]

വാഷിങ്ടണ്‍• ബോളിവുഡ് താരം ആമിര്‍ ഖാന് യുഎസ് അവാര്‍ഡ്. സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതരണമാണ് ആമിര്‍ ഖാനെ അമേരിക്ക എബ്രോഡ് മീഡിയയുടെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒക്‌ടോബര്‍ 28ന് വാഷിങ്ടണില്‍ നടക്കുന്ന ചടങ്ങില്‍ ആമിര്‍ ഖാന് പുരസ്കാരം സമ്മാനിക്കും.

ഇന്ത്യ നേരിടുന്ന സാമൂഹിക വെല്ലുവിളികളെയാണ് സത്യമേവ ജയതേ തുറന്നു കാട്ടിയതെന്നും ഇന്ത്യയിലെയും ഏഷ്യയിലെയും കോടിക്കണക്കിന് പ്രേക്ഷകര്‍ ഈ പരിപാടി കണ്ടെന്നും അമേരിക്ക എബ്രോഡ് മീഡിയ അധികൃതര്‍ വിലയിരുത്തി. ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ അടുത്തിടെ ആമിര്‍ ഖാനെ തിരഞ്ഞെടുത്തിരുന്നു.

മികച്ച സംവിധാനത്തിന് ഒാസ്കര്‍ അവാര്‍ഡ് നേടിയ ആദ്യ വനിതയായ കാതറിന്‍ ബിഗലോവും പുരസ്കാരത്തിന് അര്‍ഹയായി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 1:13 pm

Michael Jacob wrote:
ആമിര്‍ ഖാന് യുഎസ് അവാര്‍ഡ്

[You must be registered and logged in to see this image.]

വാഷിങ്ടണ്‍• ബോളിവുഡ് താരം ആമിര്‍ ഖാന് യുഎസ് അവാര്‍ഡ്. സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതരണമാണ് ആമിര്‍ ഖാനെ അമേരിക്ക എബ്രോഡ് മീഡിയയുടെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒക്‌ടോബര്‍ 28ന് വാഷിങ്ടണില്‍ നടക്കുന്ന ചടങ്ങില്‍ ആമിര്‍ ഖാന് പുരസ്കാരം സമ്മാനിക്കും.

ഇന്ത്യ നേരിടുന്ന സാമൂഹിക വെല്ലുവിളികളെയാണ് സത്യമേവ ജയതേ തുറന്നു കാട്ടിയതെന്നും ഇന്ത്യയിലെയും ഏഷ്യയിലെയും കോടിക്കണക്കിന് പ്രേക്ഷകര്‍ ഈ പരിപാടി കണ്ടെന്നും അമേരിക്ക എബ്രോഡ് മീഡിയ അധികൃതര്‍ വിലയിരുത്തി. ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ അടുത്തിടെ ആമിര്‍ ഖാനെ തിരഞ്ഞെടുത്തിരുന്നു.

മികച്ച സംവിധാനത്തിന് ഒാസ്കര്‍ അവാര്‍ഡ് നേടിയ ആദ്യ വനിതയായ കാതറിന്‍ ബിഗലോവും പുരസ്കാരത്തിന് അര്‍ഹയായി.
FILM News, Discussion...6 - Page 27 272323 FILM News, Discussion...6 - Page 27 811586 FILM News, Discussion...6 - Page 27 811586 FILM News, Discussion...6 - Page 27 811586 FILM News, Discussion...6 - Page 27 559487 ബാലൂ FILM News, Discussion...6 - Page 27 665408 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 1:14 pm

Michael Jacob wrote:
ആമിര്‍ ഖാന് യുഎസ് അവാര്‍ഡ്

[You must be registered and logged in to see this image.]

വാഷിങ്ടണ്‍• ബോളിവുഡ് താരം ആമിര്‍ ഖാന് യുഎസ് അവാര്‍ഡ്. സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതരണമാണ് ആമിര്‍ ഖാനെ അമേരിക്ക എബ്രോഡ് മീഡിയയുടെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒക്‌ടോബര്‍ 28ന് വാഷിങ്ടണില്‍ നടക്കുന്ന ചടങ്ങില്‍ ആമിര്‍ ഖാന് പുരസ്കാരം സമ്മാനിക്കും.

ഇന്ത്യ നേരിടുന്ന സാമൂഹിക വെല്ലുവിളികളെയാണ് സത്യമേവ ജയതേ തുറന്നു കാട്ടിയതെന്നും ഇന്ത്യയിലെയും ഏഷ്യയിലെയും കോടിക്കണക്കിന് പ്രേക്ഷകര്‍ ഈ പരിപാടി കണ്ടെന്നും അമേരിക്ക എബ്രോഡ് മീഡിയ അധികൃതര്‍ വിലയിരുത്തി. ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ അടുത്തിടെ ആമിര്‍ ഖാനെ തിരഞ്ഞെടുത്തിരുന്നു.

മികച്ച സംവിധാനത്തിന് ഒാസ്കര്‍ അവാര്‍ഡ് നേടിയ ആദ്യ വനിതയായ കാതറിന്‍ ബിഗലോവും പുരസ്കാരത്തിന് അര്‍ഹയായി.
FILM News, Discussion...6 - Page 27 608472 FILM News, Discussion...6 - Page 27 608472 FILM News, Discussion...6 - Page 27 811586 FILM News, Discussion...6 - Page 27 811586 FILM News, Discussion...6 - Page 27 811586 
barlee odi vannathu chummathe alla
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 1:40 pm

Michael Jacob wrote:
ആമിര്‍ ഖാന് യുഎസ് അവാര്‍ഡ്

[You must be registered and logged in to see this image.]

വാഷിങ്ടണ്‍• ബോളിവുഡ് താരം ആമിര്‍ ഖാന് യുഎസ് അവാര്‍ഡ്. സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതരണമാണ് ആമിര്‍ ഖാനെ അമേരിക്ക എബ്രോഡ് മീഡിയയുടെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒക്‌ടോബര്‍ 28ന് വാഷിങ്ടണില്‍ നടക്കുന്ന ചടങ്ങില്‍ ആമിര്‍ ഖാന് പുരസ്കാരം സമ്മാനിക്കും.

ഇന്ത്യ നേരിടുന്ന സാമൂഹിക വെല്ലുവിളികളെയാണ് സത്യമേവ ജയതേ തുറന്നു കാട്ടിയതെന്നും ഇന്ത്യയിലെയും ഏഷ്യയിലെയും കോടിക്കണക്കിന് പ്രേക്ഷകര്‍ ഈ പരിപാടി കണ്ടെന്നും അമേരിക്ക എബ്രോഡ് മീഡിയ അധികൃതര്‍ വിലയിരുത്തി. ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ അടുത്തിടെ ആമിര്‍ ഖാനെ തിരഞ്ഞെടുത്തിരുന്നു.

മികച്ച സംവിധാനത്തിന് ഒാസ്കര്‍ അവാര്‍ഡ് നേടിയ ആദ്യ വനിതയായ കാതറിന്‍ ബിഗലോവും പുരസ്കാരത്തിന് അര്‍ഹയായി.

FILM News, Discussion...6 - Page 27 786975 FILM News, Discussion...6 - Page 27 786975 FILM News, Discussion...6 - Page 27 786975 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 2:34 pm

umbidivava wrote:
Abhijit wrote:
മലയാളം കണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചില സംവിധായകര്‍ മോഹന്‍ലാലിനെപ്പോലെ ഭാവവൈവിധ്യങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന മഞ്ജുവിനെ ലേഡി മോഹന്‍ലാല്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തായാലും മോഹന്‍ലാലും ലേഡി മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത രണ്ടുകൂട്ടരുടെയും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. വളരെയേറെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് മഞ്ജി സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. ബുദ്ധിപരമായി നീക്കങ്ങള്‍ നടത്തി തന്റെ ജനസമ്മതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി വളരെ കരുതലോടെയാണ് മഞ്ജു രണ്ടാം വരവിന് തയ്യാറായിരിക്കുന്നത്. നൃത്ത വേദിയിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ മുതല്‍ മഞ്ജുവിന് പിന്നാലെ സംവിധായകരും നിര്‍മ്മാതാക്കളുമുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ നായികയായി രഞ്ജിത്ത് ചിത്രം പോലൊരു ഓഫര്‍ വരുന്നതുവരെ മഞ്ജു കാത്തിരുന്നു. ഒടുവില്‍ ഈ അവസരം വന്നപ്പോള്‍ കാത്തിരിപ്പ് അവസാനിപ്പിക്കുകയും കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. ലാല്‍ ചിത്രം; മഞ്ജുവിന് കൂറ്റന്‍ പ്രതിഫലം മഞ്ജു വാര്യര്‍ ഇന്ന് നിലവില്‍ മലയാളത്തില്‍ നടിമാര്‍ക്കു ലഭിയ്ക്കുന്ന ഏറ്റവും കൂടിയ പ്രതിഫലത്തിലും കൂടുതല്‍ തുക നല്‍കിയാണത്രേ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മഞ്ജുവിനെ ലാലിന്റെ നായികയായി കരാര്‍ ചെയ്തിരിക്കുന്നത്. തുകയെത്രയാണെന്നകാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്നേവരെ ഒരു മലയാളി താരത്തിനും ലഭിയ്ക്കാത്ത പ്രതിഫലമാണ് മഞ്ജുവിന് ലഭിച്ചിരിക്കുന്നതെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. മഞ്ജുവും ലാലും ഒന്നിയ്ക്കുന്ന ചിത്രം ആറാം തമ്പുരാന്റെ രണ്ടാം ഭാഗമല്ലെന്നും പുതിയ കഥ തന്നെയാണ് ചിത്രത്തിലെന്നും അണിയറക്കാര്‍ പറയുന്നു.
2 ദിവസം മുമ്പേ  അല്ലെ ദിലീപ് ഉം  മോളും തുലാഭാരം നടത്തിയത് ??? FILM News, Discussion...6 - Page 27 156720 ഇപ്പൊ ചെറിയ വിഷമം ഒക്കെ തോന്നി തുടങ്ങി ...FILM News, Discussion...6 - Page 27 566730 
ഒള്ളത് പറഞ്ഞാല ഞാൻ ഈ വിഷയത്തിൽ മഞ്ചു വിണ്ടോടൊപ്പം ആണ് ...ഗുരുവായൂരപ്പൻ  ദിലീീപിന്റെ തുലാഭാരവും മഞ്ചുവിന്റെ ദിവസം മുഴുവൻ നീണ്ട പ്രാര്തനയും കണ്ടു ഗുരുവായൂരപ്പാൻ വലയും എന്നോര്തിട്ടും അല്ല കാര്യമെന്തൊക്കെ പറഞ്ഞാലും മഞ്ചു  വിവാഹിതയയി അമ്മയായി  ആയി മകള്ക്കിതിരി പ്രായം ആവുന്നത് വരെ കാത്തിരുന്നു ക്ഷമയോടെ ....ഇനി അവർ അഭിനയിച്ചു മലയാളത്തിനു ഓസ്കാർ നേടി തരുമെന്നൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല...തുടർന്ന് അഭിനയിചില്ലേൽ അവരെ ആരും മറന്നു പോകും എന്നും  കര്ടുതുന്നില്ല...ഒരു പട ത്തിൽ മാത്രം അഭിനയിച്ചവരെ പോലും  ഓര്ക്കും പടവും അഭിനയവും നന്നായാൽ ഇവിടെ പ്രശ്നം.... ക്ഷമ യുടെത് ആണ് അവർ ക്ഷമയോടെ കാത്തിരുന്ന് അഭിനയത്തിലേക്ക് തിരിച്ചു വരികായാണ് ഒരു കലാകാരിയുടെ സ്വാതന്ത്ര്യത്തോടെ ...പിന്നെ പാര്വതിയെ പോലെ അഭിനയിക്കാൻ താല്പ്പര്യം ഇല്ലാത്തവർ ആണേൽ പോട്ടെ ...ഇതങ്ങിനെ അല്ലല്ലോ...അപ്പോ ദിലീപിന് സമ്മതിക്കാമായിരുന്നു .ദിലീപും അഭിനയിക്കുന്നില്ലേ മറ്റു നടിമാരുടെ കൂടെ...പിന്നെ ഇനീം മക്കൾ ...അതൊക്കെ നല്ല കാര്യങ്ങള്ക്ക് വേണ്ടി കോമ്പ്രമൈസ്  ചെയ്യപ്പെടെട വിഷയങ്ങള  ആണ്
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 2:38 pm

Abhijit wrote:
umbidivava wrote:
2 ദിവസം മുമ്പേ  അല്ലെ ദിലീപ് ഉം  മോളും തുലാഭാരം നടത്തിയത് ??? FILM News, Discussion...6 - Page 27 156720 ഇപ്പൊ ചെറിയ വിഷമം ഒക്കെ തോന്നി തുടങ്ങി ...FILM News, Discussion...6 - Page 27 566730 
ഒള്ളത് പറഞ്ഞാല ഞാൻ ഈ വിഷയത്തിൽ മഞ്ചു വിണ്ടോടൊപ്പം ആണ് ...ഗുരുവായൂരപ്പൻ  ദിലീീപിന്റെ തുലാഭാരവും മഞ്ചുവിന്റെ ദിവസം മുഴുവൻ നീണ്ട പ്രാര്തനയും കണ്ടു ഗുരുവായൂരപ്പാൻ വലയും എന്നോര്തിട്ടും അല്ല കാര്യമെന്തൊക്കെ പറഞ്ഞാലും മഞ്ചു  വിവാഹിതയയി അമ്മയായി  ആയി മകള്ക്കിതിരി പ്രായം ആവുന്നത് വരെ കാത്തിരുന്നു ക്ഷമയോടെ ....ഇനി അവർ അഭിനയിച്ചു മലയാളത്തിനു ഓസ്കാർ നേടി തരുമെന്നൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല...തുടർന്ന് അഭിനയിചില്ലേൽ അവരെ ആരും മറന്നു പോകും എന്നും  കര്ടുതുന്നില്ല...ഒരു പട ത്തിൽ മാത്രം അഭിനയിച്ചവരെ പോലും  ഓര്ക്കും പടവും അഭിനയവും നന്നായാൽ ഇവിടെ പ്രശ്നം.... ക്ഷമ യുടെത് ആണ് അവർ ക്ഷമയോടെ കാത്തിരുന്ന്
പിന്നെ പാര്വതിയെ പോലെ അഭിനയിക്കാൻ താല്പ്പര്യം ഇല്ലാത്തവർ ആണേൽ പോട്ടെ ...ഇതങ്ങിനെ അല്ലല്ലോ...അപ്പോ ദിലീപിന് സമ്മതിക്കാമായിരുന്നു .ദിലീപും അഭിനയിക്കുന്നില്ലേ മറ്റു നടിമാരുടെ കൂടെ...പിന്നെ ഇനീം മക്കൾ ...അതൊക്കെ നല്ല കാര്യങ്ങള്ക്ക് വേണ്ടി കോമ്പ്രമൈസ്  ചെയ്യപ്പെടെട വിഷയങ്ങള  ആണ്
FILM News, Discussion...6 - Page 27 855112 FILM News, Discussion...6 - Page 27 855112 ആഗ്രഹവും കഴിവും ഉണ്ടെങ്കില്‍ പിന്നെ വീണ്ടും അഭിനയിക്കട്ടെ FILM News, Discussion...6 - Page 27 906450 FILM News, Discussion...6 - Page 27 906450  കാവ്യയ്ക്ക്ക് ഒരു എതിരാളി ആവട്ടെ ..ഹല്ലാ പിന്നെ FILM News, Discussion...6 - Page 27 421801  ദിലീപിന്റെ പേടിയും അതാവും ചിലപ്പോള്‍ FILM News, Discussion...6 - Page 27 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 2:44 pm

Ammu wrote:

അഭിനയത്തിന്റെ കാര്യത്തില കാവ്യയും മന്ച്ചുവും രണ്ടു ദ്രുവങ്ങളിൽ നില്ക്കുന്നവരാ...കാവ്യ മഞ്ചുവിന് ഒരു എതിരാളി ആണെന്ന് തോന്നുന്നില്ല
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 2:45 pm

Abhijit wrote:
Ammu wrote:
FILM News, Discussion...6 - Page 27 855112 FILM News, Discussion...6 - Page 27 855112 ആഗ്രഹവും  കഴിവും  ഉണ്ടെങ്കില്‍ പിന്നെ വീണ്ടും അഭിനയിക്കട്ടെ  FILM News, Discussion...6 - Page 27 906450 FILM News, Discussion...6 - Page 27 906450   കാവ്യയ്ക്ക്ക്  ഒരു എതിരാളി ആവട്ടെ ..ഹല്ലാ പിന്നെ FILM News, Discussion...6 - Page 27 421801  ദിലീപിന്റെ പേടിയും അതാവും ചിലപ്പോള്‍ FILM News, Discussion...6 - Page 27 143614 
അഭിനയത്തിന്റെ കാര്യത്തില കാവ്യയും മന്ച്ചുവും രണ്ടു ദ്രുവങ്ങളിൽ നില്ക്കുന്നവരാ...കാവ്യ മഞ്ചുവിന് ഒരു എതിരാളി ആണെന്ന് തോന്നുന്നില്ല
അഭിനയത്തില്‍ ഒരിയ്ക്കലും എതിരാളി ആകില്ല കാവ്യക്ക് .....FILM News, Discussion...6 - Page 27 855112 FILM News, Discussion...6 - Page 27 855112  പക്ഷെ ജീവിതത്തില്‍ അവര്‍ എതിരാളികള്‍ ആണെന്ന് തോന്നുന്നു FILM News, Discussion...6 - Page 27 808463 FILM News, Discussion...6 - Page 27 133999 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 2:48 pm

Ammu wrote:
Abhijit wrote:
അഭിനയത്തിന്റെ കാര്യത്തില കാവ്യയും മന്ച്ചുവും രണ്ടു ദ്രുവങ്ങളിൽ നില്ക്കുന്നവരാ...കാവ്യ മഞ്ചുവിന് ഒരു എതിരാളി ആണെന്ന് തോന്നുന്നില്ല
അഭിനയത്തില്‍ ഒരിയ്ക്കലും എതിരാളി ആകില്ല കാവ്യക്ക് .....FILM News, Discussion...6 - Page 27 855112 FILM News, Discussion...6 - Page 27 855112   പക്ഷെ ജീവിതത്തില്‍ അവര്‍ എതിരാളികള്‍ ആണെന്ന്  തോന്നുന്നു FILM News, Discussion...6 - Page 27 808463 FILM News, Discussion...6 - Page 27 133999 
FILM News, Discussion...6 - Page 27 44121 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 2:49 pm

അഭിനയത്തിന്റെ കാര്യത്തില മഞ്ജുവിന്റെ ഏഴയലത്ത് വരില്ല കാവ്യ..
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Sep 20, 2013 3:05 pm

unnikmp wrote:
അഭിനയത്തിന്റെ കാര്യത്തില മഞ്ജുവിന്റെ ഏഴയലത്ത് വരില്ല കാവ്യ..
halla pinne...FILM News, Discussion...6 - Page 27 786975 FILM News, Discussion...6 - Page 27 786975 FILM News, Discussion...6 - Page 27 786975 FILM News, Discussion...6 - Page 27 786975 
Back to top Go down
Sponsored content

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 27 of 40Go to page : Previous  1 ... 15 ... 26, 27, 28 ... 33 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: