സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 15 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 15 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 15 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 15 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 15 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 15 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 15 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 15 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 15 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 15 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 15 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 15 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 15 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 15 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 15 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 15 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 15 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 15 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 15 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 15 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 15 Vote_lcapFILM News, Discussion...6 - Page 15 Voting_barFILM News, Discussion...6 - Page 15 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+17
kaaat
parutty
Greeeeeshma
jenny
shamsheershah
sunder
lmenon89
vipinraj
umbidivava
midhun
Binu
Ammu
unnikmp
Minnoos
ROHITH NAMBIAR
ranjith
Abhijit
21 posters
Go to page : Previous  1 ... 9 ... 14, 15, 16 ... 27 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptySun Sep 08, 2013 8:02 pm

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptySun Sep 08, 2013 8:29 pm

vipinraj wrote:
ranjith wrote:
മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ് FILM News, Discussion...6 - Page 15 44121 FILM News, Discussion...6 - Page 15 44121 FILM News, Discussion...6 - Page 15 44121 

കൊച്ചി: അപ്പോള്‍ അതാണ് കാര്യം. മദ്യപാനം മോശമായ ശീലമല്ല. പക്ഷേ മദ്യപാനത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്താണെന്ന് ടെലിവിഷന്‍ അവതാരികും ഇപ്പോള്‍ മലയാളത്തിനെന്റെ നായിക നിരയിലേക്കും ചുവടു വയ്ക്കുന്ന രഞ്ജിനി ഹരിദാസിന് അറിയം. മദ്യപാനത്തിലുള്ള നിയന്ത്രണങ്ങള്‍ തെറ്റിക്കുന്നതാണ് മലയാളികള്‍ കടക്കെണിയില്‍ അകപ്പെടാനും കുടുംബ പ്രശ്‌നങ്ങളില്‍പെടാനും കാരണമെന്നാണ് രഞ്ജനി ഹരിദാസ് പറയുന്നത്. താന്‍ മദ്യപിക്കുന്നയാളാണ്. പക്ഷേ മദ്യപിച്ച് ലക്കുകെടാറില്ലെന്നും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്. ജോലിയെയും സാമ്പത്തിക നിലയെയും കുറിച്ചോര്‍ക്കാതെ മദ്യപിക്കുന്നതാണ് കേരളീയരുടെ പ്രശ്‌നം. മദ്യപിച്ച് ലക്കുകെടുന്ന ഒരു വ്യക്തിയെ വിവാഹം കഴിക്കില്ലെന്നും രഞ്ജിനി പറഞ്ഞു.
[You must be registered and logged in to see this image.]

FILM News, Discussion...6 - Page 15 352966 FILM News, Discussion...6 - Page 15 352966 FILM News, Discussion...6 - Page 15 352966 
illaathathu povaarilla ennaavum paranjathu FILM News, Discussion...6 - Page 15 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyMon Sep 09, 2013 8:41 pm

സൂപ്പർ താരത്തെക്കാൾ വലിയവരാണ്‌ തങ്ങളെന്നാണ്‌ പല യുവനായകൻമാരും സ്വയം കരുതുന്നത്‌. മൂന്നിലധികം മൊബൈൽ ഫോൺ ഉള്ളവരാണ്‌ സ്വയം പ്രിയപ്പെട്ടവരായി ഭാവിക്കുന്ന യുവതാരങ്ങൾ. എന്നാൽ, സൂപ്പർ താരങ്ങൾ വിളിച്ചാൽ വിളിച്ചാൽ പോലും ഇവർ ഫോൺ എടുക്കില്ല. അതേസമയം അവരുണ്ടാക്കിയ തല്ലിപ്പൊളി കോക്കസിൽ പെട്ടവരുടെ ഫോൺ നന്പർ സൂക്ഷിക്കാൻ നാലാമതൊരു മൊബൈൽ ഫോൺ ഉണ്ടെന്നത്‌ മറ്റൊരു യാഥാർത്ഥ്യം.

ഇത്തരത്തിൽ തിരുവനന്തപുരത്തുനിന്നും കിട്ടിയ വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്‌. പ്രിയദർശന്റെ മലയാളം സിനിമയായ 'ഗീതാഞ്‌ജലി'യിലേക്ക്‌ ഒരു യുവനായകനടനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചു. മോഹൻലാൽ നേരിട്ട്‌ യുവനായക നടനെ വിളിച്ചു. യുവനടൻ ഫോൺ എടുത്തില്ല. മോഹൻലാൽ രണ്ടാമതും വിളിച്ചു. എന്നിട്ടും യുവനടൻ ഫോൺ എടുത്തില്ല. ഫോണിന്റെ കംപ്ലെയിന്റ്‌ ആണെന്നു കരുതി മോഹൻലാൽ വീണ്ടും വിളിച്ചു. മുൻ സ്‌ഥിതിതന്നെ. പാവം മോഹൻലാൽ, നാലാമതും വിളിച്ചു. മൊബൈൽ റിംഗ്‌ ചെയ്‌തതല്ലാതെ എടുത്തില്ല!

മോഹൻലാൽ ഫോൺ വിളിച്ചതു ശ്രദ്ധിച്ച്‌ പ്രിയദർശനും ഇന്നസന്റും അടുത്തു നിന്നിരുന്നു. ഇന്നസന്റിന്‌ ടെൻഷൻ. ഇന്നസന്റ്‌, മോഹൻലാൽ വിളിച്ച അതേ നന്പരിൽ വിളിച്ചു. ഒരു വിളിക്കുതന്നെ മറുതലയ്‌ക്കൽ ഫോൺ എടുത്തു.

''എന്താടാ നിവിനെ (നിവിൻ പോളിയെ നിവിൻ എന്നാണ്‌ പലരും വിളിക്കുന്നത്‌) നീ ഫോണെടുക്കാത്തത്‌.... മോഹൻലാൽ നിന്നെ എത്ര പ്രാവശ്യം വിളിച്ചു. അത്രമാത്രം ഉയരത്തിലായോ മോനെ, നിന്നെ വിളിച്ചത്‌ നല്ലൊരു വേഷം ചെയ്‌യുന്ന കാര്യം പറയാനാണ്‌.'

'ലാലേട്ടനല്ലെ നായകൻ... പിന്നെ എന്റെ വേഷം എന്താണ്‌? പുട്ടും പീരയും പോലെ കളിക്കാൻ എന്നെ കിട്ടില്ല. ഹീറോ അല്ലാതെ ഒരു കളിക്കും ഞാനില്ല.'- യുവനടൻ ഒഴിഞ്ഞുമാറി!

ഇന്നസന്റിന്റെ ആത്മഗതം. നമ്മളൊക്കെ ഇത്രയും വർഷം നായകനായിട്ടല്ലല്ലോ അഭിനയിച്ചത്‌. പുതിയ തലമുറയ്‌ക്ക് ഇത്തിരി ബോധം കൊടുക്കണേ!
'നീ ഒന്നുകൂടി ആലോചിക്ക്‌ നിവിനെ-'

'എം.എ. ക്ലാസിലിരിക്കുന്നവൻ പത്താംക്ലാസിൽ ചെന്ന്‌ പഠിക്കണോ?'

ഇതോടെ ഇന്നച്ചനും മതിയായി. പിന്നെ ആരും ഒന്നും പറഞ്ഞില്ല. ഇത്‌ ഒരു നിവിൻ പോളിയുടെ മാത്രം കഥയല്ല. ഇപ്പോഴത്തെ മിക്കപേരും ഇങ്ങനെയൊക്കെയാണ്‌. ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ പിന്നെ ആജീവനാന്ത നടനായി. നായകനായി അഭിനയിച്ചാൽ അഹങ്കാരത്തിന്റെ കിരീടമണിയുന്നു. ഭാഗ്യത്തിന്‌ മറ്റു പലരുടെയും സഹായത്താൽ ഒരു സിനിമ ഹിറ്റായാൽ പിന്നെ അഹങ്കാരത്തിന്റെ അന്ധത ബാധിക്കുന്നു. ഇവരിലാണിപ്പോൾ മലയാളസിനിമ എല്ലാ രീതിയിലും ശ്വാസം മുട്ടി സഞ്ചരിക്കുന്നത്‌.

യുവനടന്മാരെക്കുറിച്ചുള്ള പരാതികൾകൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌ മലയാള സിനിമ ആണും പെണ്ണും ഒരുമിച്ച്‌ ഒരു ഫ്‌ളാറ്റിൽ കാട്ടിക്കൂട്ടുന്ന വിക്രിയകൾ അങ്ങാടിയിൽ പാട്ടായിക്കഴിഞ്ഞു. ഒരു റെയ്‌ഡ് നടക്കുകയാണെങ്കിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ്‌ പുറത്തുവരുകയെന്ന്‌ സിനിമയെ സ്‌നേഹിക്കുന്ന ആദ്യകാല നിർമ്മാതാക്കളിലൊരാൾ പറയുകയുണ്ടായി.

ഇവരെയൊക്കെ ആവശ്യത്തിൽ കവിഞ്ഞ പബ്ലിസിറ്റി കൊടുത്ത്‌ വളർത്തിയതാണ്‌ തെറ്റ്‌. ഇത്തരം ജാടയുള്ള നടന്മാരെയും നടികളെയും തങ്ങളുടെ സിനിമകളിൽനിന്നും നീക്കിനിർത്താൻ നിർമ്മാതാക്കളും സംവിധായകരും ശ്രദ്ധിക്കണം. പടമില്ലാതെ ചൊറിയും കുത്തി വീട്ടിലിരിക്കുന്പോൾ, 'സിനിമയിൽനിന്നും ഔട്ടായോ' എന്ന്‌ ചോദിക്കുന്പോൾ ഉണ്ടാകുന്ന മാനസികപ്രയാസം അവർ അറിയണം. അന്നേരം മൊബൈൽ ഫോണുകളും ലാൻഡ്‌ ഫോണുകളും ഓണാക്കി വയ്‌ക്കും. ഒരു വിളിയെങ്കിലും വന്നിരുന്നെങ്കിൽ എന്ന്‌ മനസുകൊണ്ട്‌ പ്രാർത്ഥിക്കും. ആരും വിളിച്ചില്ലെങ്കിൽ പിന്നെ നാണംകെട്ട്‌ കയറിയിറങ്ങും. മലയാളസിനിമയിൽനിന്നും പേരുദോഷം മൂലം ഔട്ടായാൽ പിന്നെ ഒരു തിരിച്ചുവരവ്‌ ഇല്ലെന്ന്‌ ഓർക്കുക... നിങ്ങളൊന്നും മലയാളസിനിമയ്‌ക്ക് 'മസ്‌റ്റ്' അല്ല. ഈ തിരിച്ചറിവോടെ പെരുമാറിയാൽ വലിയ പോറലില്ലാതെ മുന്നോട്ടുപോകാം...

-അഭിമന്യു
Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyMon Sep 09, 2013 9:18 pm

FILM News, Discussion...6 - Page 15 566730 FILM News, Discussion...6 - Page 15 566730 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyMon Sep 09, 2013 9:34 pm

Aarezhuthiyathaayaal seri valiya satyamgal thanne..sammanam vaanguvaan thazhathu varanam makkale...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 8:48 am

Abhijit wrote:
സൂപ്പർ താരത്തെക്കാൾ വലിയവരാണ്‌ തങ്ങളെന്നാണ്‌ പല യുവനായകൻമാരും സ്വയം കരുതുന്നത്‌. മൂന്നിലധികം മൊബൈൽ ഫോൺ ഉള്ളവരാണ്‌ സ്വയം പ്രിയപ്പെട്ടവരായി ഭാവിക്കുന്ന യുവതാരങ്ങൾ. എന്നാൽ, സൂപ്പർ താരങ്ങൾ വിളിച്ചാൽ വിളിച്ചാൽ പോലും ഇവർ ഫോൺ എടുക്കില്ല. അതേസമയം അവരുണ്ടാക്കിയ തല്ലിപ്പൊളി കോക്കസിൽ പെട്ടവരുടെ ഫോൺ നന്പർ സൂക്ഷിക്കാൻ നാലാമതൊരു മൊബൈൽ ഫോൺ ഉണ്ടെന്നത്‌ മറ്റൊരു യാഥാർത്ഥ്യം.

ഇത്തരത്തിൽ തിരുവനന്തപുരത്തുനിന്നും കിട്ടിയ വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്‌. പ്രിയദർശന്റെ മലയാളം സിനിമയായ 'ഗീതാഞ്‌ജലി'യിലേക്ക്‌ ഒരു യുവനായകനടനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചു. മോഹൻലാൽ നേരിട്ട്‌ യുവനായക നടനെ വിളിച്ചു. യുവനടൻ ഫോൺ എടുത്തില്ല. മോഹൻലാൽ രണ്ടാമതും വിളിച്ചു. എന്നിട്ടും യുവനടൻ ഫോൺ എടുത്തില്ല. ഫോണിന്റെ കംപ്ലെയിന്റ്‌ ആണെന്നു കരുതി മോഹൻലാൽ വീണ്ടും വിളിച്ചു. മുൻ സ്‌ഥിതിതന്നെ. പാവം മോഹൻലാൽ, നാലാമതും വിളിച്ചു. മൊബൈൽ റിംഗ്‌ ചെയ്‌തതല്ലാതെ എടുത്തില്ല!

മോഹൻലാൽ ഫോൺ വിളിച്ചതു ശ്രദ്ധിച്ച്‌ പ്രിയദർശനും ഇന്നസന്റും അടുത്തു നിന്നിരുന്നു. ഇന്നസന്റിന്‌ ടെൻഷൻ. ഇന്നസന്റ്‌, മോഹൻലാൽ വിളിച്ച അതേ നന്പരിൽ വിളിച്ചു. ഒരു വിളിക്കുതന്നെ മറുതലയ്‌ക്കൽ ഫോൺ എടുത്തു.

''എന്താടാ നിവിനെ (നിവിൻ പോളിയെ നിവിൻ എന്നാണ്‌ പലരും വിളിക്കുന്നത്‌) നീ ഫോണെടുക്കാത്തത്‌.... മോഹൻലാൽ നിന്നെ എത്ര പ്രാവശ്യം വിളിച്ചു. അത്രമാത്രം ഉയരത്തിലായോ മോനെ, നിന്നെ വിളിച്ചത്‌ നല്ലൊരു വേഷം ചെയ്‌യുന്ന കാര്യം പറയാനാണ്‌.'

'ലാലേട്ടനല്ലെ നായകൻ... പിന്നെ എന്റെ വേഷം എന്താണ്‌? പുട്ടും പീരയും പോലെ കളിക്കാൻ എന്നെ കിട്ടില്ല. ഹീറോ അല്ലാതെ ഒരു കളിക്കും ഞാനില്ല.'- യുവനടൻ ഒഴിഞ്ഞുമാറി!

ഇന്നസന്റിന്റെ ആത്മഗതം. നമ്മളൊക്കെ ഇത്രയും വർഷം നായകനായിട്ടല്ലല്ലോ അഭിനയിച്ചത്‌. പുതിയ തലമുറയ്‌ക്ക് ഇത്തിരി ബോധം കൊടുക്കണേ!
'നീ ഒന്നുകൂടി ആലോചിക്ക്‌ നിവിനെ-'

'എം.എ. ക്ലാസിലിരിക്കുന്നവൻ പത്താംക്ലാസിൽ ചെന്ന്‌ പഠിക്കണോ?'

ഇതോടെ ഇന്നച്ചനും മതിയായി. പിന്നെ ആരും ഒന്നും പറഞ്ഞില്ല. ഇത്‌ ഒരു നിവിൻ പോളിയുടെ മാത്രം കഥയല്ല. ഇപ്പോഴത്തെ മിക്കപേരും ഇങ്ങനെയൊക്കെയാണ്‌. ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ പിന്നെ ആജീവനാന്ത നടനായി. നായകനായി അഭിനയിച്ചാൽ അഹങ്കാരത്തിന്റെ കിരീടമണിയുന്നു. ഭാഗ്യത്തിന്‌ മറ്റു പലരുടെയും സഹായത്താൽ ഒരു സിനിമ ഹിറ്റായാൽ പിന്നെ അഹങ്കാരത്തിന്റെ അന്ധത ബാധിക്കുന്നു. ഇവരിലാണിപ്പോൾ മലയാളസിനിമ എല്ലാ രീതിയിലും ശ്വാസം മുട്ടി സഞ്ചരിക്കുന്നത്‌.

യുവനടന്മാരെക്കുറിച്ചുള്ള പരാതികൾകൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌ മലയാള സിനിമ ആണും പെണ്ണും ഒരുമിച്ച്‌ ഒരു ഫ്‌ളാറ്റിൽ കാട്ടിക്കൂട്ടുന്ന വിക്രിയകൾ അങ്ങാടിയിൽ പാട്ടായിക്കഴിഞ്ഞു. ഒരു റെയ്‌ഡ് നടക്കുകയാണെങ്കിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ്‌ പുറത്തുവരുകയെന്ന്‌ സിനിമയെ സ്‌നേഹിക്കുന്ന ആദ്യകാല നിർമ്മാതാക്കളിലൊരാൾ പറയുകയുണ്ടായി.

ഇവരെയൊക്കെ ആവശ്യത്തിൽ കവിഞ്ഞ പബ്ലിസിറ്റി കൊടുത്ത്‌ വളർത്തിയതാണ്‌ തെറ്റ്‌. ഇത്തരം ജാടയുള്ള നടന്മാരെയും നടികളെയും തങ്ങളുടെ സിനിമകളിൽനിന്നും നീക്കിനിർത്താൻ നിർമ്മാതാക്കളും സംവിധായകരും ശ്രദ്ധിക്കണം. പടമില്ലാതെ ചൊറിയും കുത്തി വീട്ടിലിരിക്കുന്പോൾ, 'സിനിമയിൽനിന്നും ഔട്ടായോ' എന്ന്‌ ചോദിക്കുന്പോൾ ഉണ്ടാകുന്ന മാനസികപ്രയാസം അവർ അറിയണം. അന്നേരം മൊബൈൽ ഫോണുകളും ലാൻഡ്‌ ഫോണുകളും ഓണാക്കി വയ്‌ക്കും. ഒരു വിളിയെങ്കിലും വന്നിരുന്നെങ്കിൽ എന്ന്‌ മനസുകൊണ്ട്‌ പ്രാർത്ഥിക്കും. ആരും വിളിച്ചില്ലെങ്കിൽ പിന്നെ നാണംകെട്ട്‌ കയറിയിറങ്ങും. മലയാളസിനിമയിൽനിന്നും പേരുദോഷം മൂലം ഔട്ടായാൽ പിന്നെ ഒരു തിരിച്ചുവരവ്‌ ഇല്ലെന്ന്‌ ഓർക്കുക... നിങ്ങളൊന്നും മലയാളസിനിമയ്‌ക്ക് 'മസ്‌റ്റ്' അല്ല. ഈ തിരിച്ചറിവോടെ പെരുമാറിയാൽ വലിയ പോറലില്ലാതെ മുന്നോട്ടുപോകാം...

-അഭിമന്യു
അവിശ്വസനീയം ആയി തോന്നുന്നു ഇത് FILM News, Discussion...6 - Page 15 156720 FILM News, Discussion...6 - Page 15 415853 അത്ര ബോധം ഇല്ലാതവരാണോ ഇപ്പോളത്തെ യുവനായകര്‍ ??FILM News, Discussion...6 - Page 15 808463  പുതുമുഖ താരങ്ങളെ താറടിച്ചു കാട്ടുവാന്‍ മനപൂര്‍വ്വം പടച്ചുണ്ടാക്കിയ ലേഖനം ആണോ ഇതെന്ന് സംശയം FILM News, Discussion...6 - Page 15 421801 FILM News, Discussion...6 - Page 15 143614 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 9:02 am

Ammu wrote:

Aanennu thonnunnilla ammuve...oru intvw kandaayirunnu, b.unnikrishnan vs fahad and vineeth sreenivasan.... appo avar sammathichu avar phone edukkarillennu....asif nte karyam prasidham aanallo.... rima yum paranju, travel cheyyumbol phone switch off cheyyumennu..... superstarsnodu mukhathadicha pole NO parayaan vayyanjittaayirikkum, avar phone attend cheyyaaathathu..... pinne ellaarkkum kaanumallo oro nyaayangal....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 9:04 am

umbidivava wrote:

ആവാം FILM News, Discussion...6 - Page 15 855112 FILM News, Discussion...6 - Page 15 855112  ഇപ്പോളത്തെ സൂപ്പറുകളുടെ പടം ഒക്കെ കണക്കാ FILM News, Discussion...6 - Page 15 22974 FILM News, Discussion...6 - Page 15 143614 FILM News, Discussion...6 - Page 15 143614 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 9:04 am

ranjith wrote:
[You must be registered and logged in to see this image.]
Ithethaaa ee penkutti...nalla mukha paraichayam...peru ariyillaa....FILM News, Discussion...6 - Page 15 415853 FILM News, Discussion...6 - Page 15 156720 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 9:07 am

Ammu wrote:
Abhijit wrote:
സൂപ്പർ താരത്തെക്കാൾ വലിയവരാണ്‌ തങ്ങളെന്നാണ്‌ പല യുവനായകൻമാരും സ്വയം കരുതുന്നത്‌. മൂന്നിലധികം മൊബൈൽ ഫോൺ ഉള്ളവരാണ്‌ സ്വയം പ്രിയപ്പെട്ടവരായി ഭാവിക്കുന്ന യുവതാരങ്ങൾ. എന്നാൽ, സൂപ്പർ താരങ്ങൾ വിളിച്ചാൽ വിളിച്ചാൽ പോലും ഇവർ ഫോൺ എടുക്കില്ല. അതേസമയം അവരുണ്ടാക്കിയ തല്ലിപ്പൊളി കോക്കസിൽ പെട്ടവരുടെ ഫോൺ നന്പർ സൂക്ഷിക്കാൻ നാലാമതൊരു മൊബൈൽ ഫോൺ ഉണ്ടെന്നത്‌ മറ്റൊരു യാഥാർത്ഥ്യം.

ഇത്തരത്തിൽ തിരുവനന്തപുരത്തുനിന്നും കിട്ടിയ വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്‌. പ്രിയദർശന്റെ മലയാളം സിനിമയായ 'ഗീതാഞ്‌ജലി'യിലേക്ക്‌ ഒരു യുവനായകനടനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചു. മോഹൻലാൽ നേരിട്ട്‌ യുവനായക നടനെ വിളിച്ചു. യുവനടൻ ഫോൺ എടുത്തില്ല. മോഹൻലാൽ രണ്ടാമതും വിളിച്ചു. എന്നിട്ടും യുവനടൻ ഫോൺ എടുത്തില്ല. ഫോണിന്റെ കംപ്ലെയിന്റ്‌ ആണെന്നു കരുതി മോഹൻലാൽ വീണ്ടും വിളിച്ചു. മുൻ സ്‌ഥിതിതന്നെ. പാവം മോഹൻലാൽ, നാലാമതും വിളിച്ചു. മൊബൈൽ റിംഗ്‌ ചെയ്‌തതല്ലാതെ എടുത്തില്ല!

മോഹൻലാൽ ഫോൺ വിളിച്ചതു ശ്രദ്ധിച്ച്‌ പ്രിയദർശനും ഇന്നസന്റും അടുത്തു നിന്നിരുന്നു. ഇന്നസന്റിന്‌ ടെൻഷൻ. ഇന്നസന്റ്‌, മോഹൻലാൽ വിളിച്ച അതേ നന്പരിൽ വിളിച്ചു. ഒരു വിളിക്കുതന്നെ മറുതലയ്‌ക്കൽ ഫോൺ എടുത്തു.

''എന്താടാ നിവിനെ (നിവിൻ പോളിയെ നിവിൻ എന്നാണ്‌ പലരും വിളിക്കുന്നത്‌) നീ ഫോണെടുക്കാത്തത്‌.... മോഹൻലാൽ നിന്നെ എത്ര പ്രാവശ്യം വിളിച്ചു. അത്രമാത്രം ഉയരത്തിലായോ മോനെ, നിന്നെ വിളിച്ചത്‌ നല്ലൊരു വേഷം ചെയ്‌യുന്ന കാര്യം പറയാനാണ്‌.'

'ലാലേട്ടനല്ലെ നായകൻ... പിന്നെ എന്റെ വേഷം എന്താണ്‌? പുട്ടും പീരയും പോലെ കളിക്കാൻ എന്നെ കിട്ടില്ല. ഹീറോ അല്ലാതെ ഒരു കളിക്കും ഞാനില്ല.'- യുവനടൻ ഒഴിഞ്ഞുമാറി!

ഇന്നസന്റിന്റെ ആത്മഗതം. നമ്മളൊക്കെ ഇത്രയും വർഷം നായകനായിട്ടല്ലല്ലോ അഭിനയിച്ചത്‌. പുതിയ തലമുറയ്‌ക്ക് ഇത്തിരി ബോധം കൊടുക്കണേ!
'നീ ഒന്നുകൂടി ആലോചിക്ക്‌ നിവിനെ-'

'എം.എ. ക്ലാസിലിരിക്കുന്നവൻ പത്താംക്ലാസിൽ ചെന്ന്‌ പഠിക്കണോ?'

ഇതോടെ ഇന്നച്ചനും മതിയായി. പിന്നെ ആരും ഒന്നും പറഞ്ഞില്ല. ഇത്‌ ഒരു നിവിൻ പോളിയുടെ മാത്രം കഥയല്ല. ഇപ്പോഴത്തെ മിക്കപേരും ഇങ്ങനെയൊക്കെയാണ്‌. ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ പിന്നെ ആജീവനാന്ത നടനായി. നായകനായി അഭിനയിച്ചാൽ അഹങ്കാരത്തിന്റെ കിരീടമണിയുന്നു. ഭാഗ്യത്തിന്‌ മറ്റു പലരുടെയും സഹായത്താൽ ഒരു സിനിമ ഹിറ്റായാൽ പിന്നെ അഹങ്കാരത്തിന്റെ അന്ധത ബാധിക്കുന്നു. ഇവരിലാണിപ്പോൾ മലയാളസിനിമ എല്ലാ രീതിയിലും ശ്വാസം മുട്ടി സഞ്ചരിക്കുന്നത്‌.

യുവനടന്മാരെക്കുറിച്ചുള്ള പരാതികൾകൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌ മലയാള സിനിമ ആണും പെണ്ണും ഒരുമിച്ച്‌ ഒരു ഫ്‌ളാറ്റിൽ കാട്ടിക്കൂട്ടുന്ന വിക്രിയകൾ അങ്ങാടിയിൽ പാട്ടായിക്കഴിഞ്ഞു. ഒരു റെയ്‌ഡ് നടക്കുകയാണെങ്കിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ്‌ പുറത്തുവരുകയെന്ന്‌ സിനിമയെ സ്‌നേഹിക്കുന്ന ആദ്യകാല നിർമ്മാതാക്കളിലൊരാൾ പറയുകയുണ്ടായി.

ഇവരെയൊക്കെ ആവശ്യത്തിൽ കവിഞ്ഞ പബ്ലിസിറ്റി കൊടുത്ത്‌ വളർത്തിയതാണ്‌ തെറ്റ്‌. ഇത്തരം ജാടയുള്ള നടന്മാരെയും നടികളെയും തങ്ങളുടെ സിനിമകളിൽനിന്നും നീക്കിനിർത്താൻ നിർമ്മാതാക്കളും സംവിധായകരും ശ്രദ്ധിക്കണം. പടമില്ലാതെ ചൊറിയും കുത്തി വീട്ടിലിരിക്കുന്പോൾ, 'സിനിമയിൽനിന്നും ഔട്ടായോ' എന്ന്‌ ചോദിക്കുന്പോൾ ഉണ്ടാകുന്ന മാനസികപ്രയാസം അവർ അറിയണം. അന്നേരം മൊബൈൽ ഫോണുകളും ലാൻഡ്‌ ഫോണുകളും ഓണാക്കി വയ്‌ക്കും. ഒരു വിളിയെങ്കിലും വന്നിരുന്നെങ്കിൽ എന്ന്‌ മനസുകൊണ്ട്‌ പ്രാർത്ഥിക്കും. ആരും വിളിച്ചില്ലെങ്കിൽ പിന്നെ നാണംകെട്ട്‌ കയറിയിറങ്ങും. മലയാളസിനിമയിൽനിന്നും പേരുദോഷം മൂലം ഔട്ടായാൽ പിന്നെ ഒരു തിരിച്ചുവരവ്‌ ഇല്ലെന്ന്‌ ഓർക്കുക... നിങ്ങളൊന്നും മലയാളസിനിമയ്‌ക്ക് 'മസ്‌റ്റ്' അല്ല. ഈ തിരിച്ചറിവോടെ പെരുമാറിയാൽ വലിയ പോറലില്ലാതെ മുന്നോട്ടുപോകാം...

-അഭിമന്യു
അവിശ്വസനീയം  ആയി തോന്നുന്നു ഇത് FILM News, Discussion...6 - Page 15 156720 FILM News, Discussion...6 - Page 15 415853 അത്ര ബോധം ഇല്ലാതവരാണോ ഇപ്പോളത്തെ യുവനായകര്‍ ??FILM News, Discussion...6 - Page 15 808463   പുതുമുഖ താരങ്ങളെ താറടിച്ചു  കാട്ടുവാന്‍ മനപൂര്‍വ്വം പടച്ചുണ്ടാക്കിയ ലേഖനം ആണോ ഇതെന്ന് സംശയം FILM News, Discussion...6 - Page 15 421801 FILM News, Discussion...6 - Page 15 143614 
ആര്ക്ക റിയാം ഈയിടെ പുതുമുഖ നായകന്മാര്ക്ക് നേരെ ആരോപണങ്ങളുടെ വേലിയേറ്റം കാണപ്പെടുന്നു ...പ്രിത്വിരാജിന്റെ കാലം തൊട്ടു ഇതൊക്കെ നമ്മൾ കാണുന്നതല്ലേ .....മിക്കവാറും ഇത്തരം വാര്ത്തകളുടെ സോര്സ് മംഗളം ആയിരിക്കുകയും ചെയ്യും
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 9:08 am

Ammu wrote:
umbidivava wrote:
Aanennu thonnunnilla ammuve...oru intvw kandaayirunnu, b.unnikrishnan vs fahad and vineeth sreenivasan.... appo avar sammathichu avar phone edukkarillennu....asif nte karyam prasidham aanallo.... rima yum paranju, travel cheyyumbol phone switch off cheyyumennu..... superstarsnodu mukhathadicha pole NO parayaan vayyanjittaayirikkum, avar phone attend cheyyaaathathu..... pinne ellaarkkum kaanumallo oro nyaayangal....
ആവാം FILM News, Discussion...6 - Page 15 855112 FILM News, Discussion...6 - Page 15 855112  ഇപ്പോളത്തെ സൂപ്പറുകളുടെ പടം ഒക്കെ കണക്കാ FILM News, Discussion...6 - Page 15 22974 FILM News, Discussion...6 - Page 15 143614 FILM News, Discussion...6 - Page 15 143614 
Athey...athey....aarum ippol pandathe pole super ukalude moodum thaangi nadakkarilla.... generation maari....even namukku chuttumulla sadaa kochu pillerude attitude vare maariyilley....avarkku avarude kazhivukalil, ethu fieldilaayalum nalla confidence aanu.... pinne vidyabhyasam ullathu kondu, cilma illelum jeevikkam enna option um undu.....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 9:09 am

Abhijit wrote:
Ammu wrote:
അവിശ്വസനീയം  ആയി തോന്നുന്നു ഇത് FILM News, Discussion...6 - Page 15 156720 FILM News, Discussion...6 - Page 15 415853 അത്ര ബോധം ഇല്ലാതവരാണോ ഇപ്പോളത്തെ യുവനായകര്‍ ??FILM News, Discussion...6 - Page 15 808463   പുതുമുഖ താരങ്ങളെ താറടിച്ചു  കാട്ടുവാന്‍ മനപൂര്‍വ്വം പടച്ചുണ്ടാക്കിയ ലേഖനം ആണോ ഇതെന്ന് സംശയം FILM News, Discussion...6 - Page 15 421801 FILM News, Discussion...6 - Page 15 143614 
ആര്ക്ക റിയാം ഈയിടെ പുതുമുഖ നായകന്മാര്ക്ക് നേരെ ആരോപണങ്ങളുടെ വേലിയേറ്റം കാണപ്പെടുന്നു ...പ്രിത്വിരാജിന്റെ കാലം തൊട്ടു ഇതൊക്കെ നമ്മൾ കാണുന്നതല്ലേ .....മിക്കവാറും ഇത്തരം വാര്ത്തകളുടെ സോര്സ് മംഗളം ആയിരിക്കുകയും ചെയ്യും
FILM News, Discussion...6 - Page 15 143614 മംഗളത്തില്‍ ആണ് ഇത്തരം വാര്‍ത്തകള്‍ ആദ്യം വരിക FILM News, Discussion...6 - Page 15 855112  പെയിഡ് ന്യൂസ്‌ ആണോ എന്ന് ബലമായ സംശയം ഉണ്ട് അവ ഒക്കെ വായിക്കുമ്പോള്‍ FILM News, Discussion...6 - Page 15 808463 FILM News, Discussion...6 - Page 15 808463 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 9:12 am

umbidivava wrote:
Ammu wrote:
ആവാം FILM News, Discussion...6 - Page 15 855112 FILM News, Discussion...6 - Page 15 855112  ഇപ്പോളത്തെ സൂപ്പറുകളുടെ പടം ഒക്കെ കണക്കാ FILM News, Discussion...6 - Page 15 22974 FILM News, Discussion...6 - Page 15 143614 FILM News, Discussion...6 - Page 15 143614 
Athey...athey....aarum ippol pandathe pole super ukalude moodum thaangi nadakkarilla.... generation maari....even namukku chuttumulla sadaa kochu pillerude attitude vare maariyilley....avarkku avarude kazhivukalil, ethu fieldilaayalum nalla confidence aanu.... pinne vidyabhyasam ullathu kondu, cilma illelum jeevikkam enna option um undu.....
വിദ്യാഭ്യാസം കൂടുതല്‍ നേടിയവര്‍ ആണ് ഈ തലമുറയിലെ നടീ നടന്മാര്‍ എന്നത് തന്നെയാണ് ഏറ്റവും ആശ്വാസകരമായ  വസ്തുത...FILM News, Discussion...6 - Page 15 559487 FILM News, Discussion...6 - Page 15 272323 FILM News, Discussion...6 - Page 15 272323 .  അതിനാല്‍ തന്നെ ഉമ്പിടി പറഞ്ഞത് പോലെ അവര്‍ക്ക് ആത്മവിശ്വാസവും  സ്വന്തം കാലില്‍ നില്‍കാം എന്നുള്ള  ധൈര്യവും ഉണ്ട് FILM News, Discussion...6 - Page 15 608472 FILM News, Discussion...6 - Page 15 608472 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 9:19 am

Ammu wrote:
Abhijit wrote:
ആര്ക്ക റിയാം ഈയിടെ പുതുമുഖ നായകന്മാര്ക്ക് നേരെ ആരോപണങ്ങളുടെ വേലിയേറ്റം കാണപ്പെടുന്നു ...പ്രിത്വിരാജിന്റെ കാലം തൊട്ടു ഇതൊക്കെ നമ്മൾ കാണുന്നതല്ലേ .....മിക്കവാറും ഇത്തരം വാര്ത്തകളുടെ സോര്സ് മംഗളം ആയിരിക്കുകയും ചെയ്യും
FILM News, Discussion...6 - Page 15 143614 മംഗളത്തില്‍ ആണ് ഇത്തരം വാര്‍ത്തകള്‍ ആദ്യം വരിക FILM News, Discussion...6 - Page 15 855112  പെയിഡ് ന്യൂസ്‌ ആണോ എന്ന് ബലമായ സംശയം ഉണ്ട് അവ ഒക്കെ വായിക്കുമ്പോള്‍ FILM News, Discussion...6 - Page 15 808463 FILM News, Discussion...6 - Page 15 808463 
Mangalathil oru pallissery undu...ayaalude kulathozhil itharam vaarthakal aanennanu enikku thonnunnathu...ippozhum ayaal vikalaangan aavaathirikkunnallonnaa...FILM News, Discussion...6 - Page 15 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 9:24 am

umbidivava wrote:
Ammu wrote:
FILM News, Discussion...6 - Page 15 143614 മംഗളത്തില്‍ ആണ് ഇത്തരം വാര്‍ത്തകള്‍ ആദ്യം വരിക FILM News, Discussion...6 - Page 15 855112  പെയിഡ് ന്യൂസ്‌ ആണോ എന്ന് ബലമായ സംശയം ഉണ്ട് അവ ഒക്കെ വായിക്കുമ്പോള്‍ FILM News, Discussion...6 - Page 15 808463 FILM News, Discussion...6 - Page 15 808463 
Mangalathil oru pallissery undu...ayaalude kulathozhil itharam vaarthakal aanennanu enikku thonnunnathu...ippozhum ayaal vikalaangan aavaathirikkunnallonnaa...FILM News, Discussion...6 - Page 15 566730 
[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 9:29 am

Abhijit wrote:
umbidivava wrote:
Mangalathil oru pallissery undu...ayaalude kulathozhil itharam vaarthakal aanennanu enikku thonnunnathu...ippozhum ayaal vikalaangan aavaathirikkunnallonnaa...FILM News, Discussion...6 - Page 15 566730 
[You must be registered and logged in to see this image.]
FILM News, Discussion...6 - Page 15 811586 ശോ !! എന്തൊരു കഷ്ട്ടമാ ...FILM News, Discussion...6 - Page 15 387354 FILM News, Discussion...6 - Page 15 387354 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 9:36 am

മലയാളത്തിന്‍റെ മഹാനടന്‍ അറ്റ് സ്വീറ്റ് 62

[You must be registered and logged in to see this image.]

മലയാള സിനിമയുടെ രാജാസിംഹാസനത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിത്യ വിസ്മയം. വര്‍ഷങ്ങള്‍ പിന്നിടും തോറും പ്രായം കുറയുന്ന അത്ഭുതപ്രതിഭാസം...മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമാണിന്ന്.

‘‘പിറന്നാളുകളില്‍ ആഘോഷമില്ല. എന്തിനാണ് പിറന്നാള്‍ ഇത്ര വലിയ ആഘോഷമാക്കുന്നത്? ഇൗ ഭൂമിയില്‍ ഒരു വര്‍ഷം കൂടി അധികം തന്നതിന് നമ്മള്‍ ദൈവത്തോടു നന്ദി പറയുകയാണു വേണ്ടത്. മമ്മൂട്ടിയുടെ വാക്കുകളാണിത്. ചിങ്ങമാസത്തിലെ വിശാഖമാണ് മമ്മൂട്ടിയുടെ നാള്‍. എന്നാല്‍ ഇംഗ്ളീഷ് ഡേറ്റ് ഒാഫ് ബര്‍ത്ത് അനുസരിച്ചുള്ള പിറന്നാളാണ് സെപ്റ്റംബര്‍ ഏഴ്.

അഭിനയത്തിന്‍റെ കാര്യത്തില്‍ കേമനാരെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാമെങ്കിലും സൗന്ദര്യത്തില്‍ നമ്മുടെ മമ്മൂക്കയെ കവച്ചു വയ്ക്കാന്‍ അന്നും ഇന്നും ആരുമില്ല. 62 വയസ്സിന്‍റെ ചെറുപ്പവുമായി മലയാള സിനിമയുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി ജൈത്രയാത്ര തുടരുകയാണ്.

42 വര്‍ഷത്തെ സിനിമാ ജീവിതം. 360-ഒാളം ചിത്രങ്ങള്‍. പ്രേം നസീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നായകവേഷം കൈകാര്യം ചെയ്ത നടന്‍. ഏറ്റവുംമധികം സിനിമകളില്‍ ഇരട്ട വേഷങ്ങള്‍ ചെയ്ത നടന്‍. മൂന്ന് ദേശീയ അവാര്‍ഡുകള്‍, പത്മശ്രീ, അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍, മറ്റനവധി പുരസ്ക്കാരങ്ങള്‍ അങ്ങനെ എണ്ണമെടുത്താല്‍ തീരാത്തത്ര.

ദേവലോകം എന്ന പുറത്തിറങ്ങാത്ത ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കാലെടുത്തുവച്ച മമ്മൂട്ടിക്ക് മികച്ചവേഷങ്ങള്‍ നല്‍കി നല്ലൊരു തുടക്കമിട്ടുകൊടുത്തതു എം.ടി. വാസുദേവന്‍നായരും കെ.ജി. ജോര്‍ജുമായിരുന്നു. എം.ടിയുടെ തിരക്കഥയില്‍ കെ.ജി. ജോര്‍ജും ആസാദും ചേര്‍ന്ന് സംവിധാനം ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ജോര്‍ജിന്‍റെ മേള എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ആദ്യചിത്രങ്ങള്‍. പക്ഷേ, അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കെ.എസ്. സേതുമാധവന്‍റെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍‘ എന്ന സിനിമയില്‍ മമ്മൂട്ടി ആദ്യമായി മുഖംകാണിച്ചു. 1971ലായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം കെ. നാരായണന്‍ സംവിധാനം ചെയ്ത കാലചക്രത്തില്‍ അഭിനയിച്ചു. തുടര്‍ യാത്രയില്‍ അനുഭവങ്ങളള്‍ പാളിച്ചകളില്ലാതെ തിരുത്തപ്പെട്ട മമ്മൂട്ടി ഇന്ത്യന്‍ സിനിമയിലെ അഭിമാനമായി മാറി.

ബഹദൂറിനൊപ്പം ഒന്നും മിണ്ടാതെത്തിയ ചെറുപ്പക്കാരന്‍ ഇന്ന് ചലച്ചിത്രപ്രേമികളുടെയും ആരാധകരുടെയും ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മലയാളികളുടെ സ്വന്തം മമ്മൂക്കയാണ്. ചന്തുവും പുട്ടുറുമീസും അച്ചുവും ബാലന്‍മാഷും പ്രാഞ്ചിയേട്ടനും കാലത്തിന് പകരം വെയ്ക്കാനാകാത്ത കഥാപാത്രങ്ങളാണ്. അനുകരണാത്മകത അരികുചേരാത്ത അഭിനയശൈലികൂടിയാണ് അദേഹത്തിന്‍റേത്.

തീയറ്ററുകളില്‍ നിറഞ്ഞോടുന്ന കുഞ്ഞനന്തന്‍റെ കട. ഓണക്കാലത്ത് ഇറങ്ങാനിരിക്കുന്ന ദൈവത്തിന്‍റെ സ്വന്തം ക്ളീറ്റസ് എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. മകന്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം മത്സരിക്കാനാറിങ്ങുന്പോഴും അദേഹത്തിന് സിനിമയും അഭിനയവും ഒരു സ്പിരിറ്റാണ്. ഇനി മലയാളികള്‍ കാത്തിരിക്കുന്നതും അച്ഛനും മകനും ഒന്നിക്കുന്ന ഒരു ചിത്രത്തിനായാണ്. പ്രായം വെല്ലുവിളിയാകാതെ യുവത്വം ചോര്‍ന്ന് പോകാതെ പ്രേക്ഷകപ്രതീക്ഷ നിലനിര്‍ത്തുന്ന എത്രയോ കഥാപാത്രങ്ങള്‍ ഇനിയും അദേഹത്തില്‍ നിന്ന് പിറക്കാനിരിക്കുന്നു.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 11:02 am

Putturumees ...pakaram vekkanavatha kathapathramanenna abhiprayam enikkilla...
Bhaskara Pattelar aavaam...Sukruthathile Ravishankar Avaam....Paleri Manikyathile Hajiyar vare aavaam....
Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 12:13 pm

Abhijit wrote:
umbidivava wrote:
Mangalathil oru pallissery undu...ayaalude kulathozhil itharam vaarthakal aanennanu enikku thonnunnathu...ippozhum ayaal vikalaangan aavaathirikkunnallonnaa...FILM News, Discussion...6 - Page 15 566730 
[You must be registered and logged in to see this image.]
FILM News, Discussion...6 - Page 15 566730 FILM News, Discussion...6 - Page 15 566730 
Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 12:16 pm

FILM News, Discussion...6 - Page 15 608472 FILM News, Discussion...6 - Page 15 272323 

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 12:17 pm

kaaat wrote:
FILM News, Discussion...6 - Page 15 608472 FILM News, Discussion...6 - Page 15 272323 

[You must be registered and logged in to see this image.]
FILM News, Discussion...6 - Page 15 608472 

ethu arellam anu FILM News, Discussion...6 - Page 15 536236 
Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 12:20 pm

Nivin and wife.....FILM News, Discussion...6 - Page 15 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 12:21 pm

kaaat wrote:
Nivin and wife.....FILM News, Discussion...6 - Page 15 855112 
FILM News, Discussion...6 - Page 15 362995  kaatte
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 12:26 pm

Ammu wrote:
Abhijit wrote:
ആര്ക്ക റിയാം ഈയിടെ പുതുമുഖ നായകന്മാര്ക്ക് നേരെ ആരോപണങ്ങളുടെ വേലിയേറ്റം കാണപ്പെടുന്നു ...പ്രിത്വിരാജിന്റെ കാലം തൊട്ടു ഇതൊക്കെ നമ്മൾ കാണുന്നതല്ലേ .....മിക്കവാറും ഇത്തരം വാര്ത്തകളുടെ സോര്സ് മംഗളം ആയിരിക്കുകയും ചെയ്യും
FILM News, Discussion...6 - Page 15 143614 മംഗളത്തില്‍ ആണ് ഇത്തരം വാര്‍ത്തകള്‍ ആദ്യം വരിക FILM News, Discussion...6 - Page 15 855112  പെയിഡ് ന്യൂസ്‌ ആണോ എന്ന് ബലമായ സംശയം ഉണ്ട് അവ ഒക്കെ വായിക്കുമ്പോള്‍ FILM News, Discussion...6 - Page 15 808463 FILM News, Discussion...6 - Page 15 808463 
aavum peru vechonnum ezhuthilla allenkil...tharadichu kanikkan thanneyaa...
Pinne Nivin Pouli angineparayum ennu njan karuthunnilla...
 
Karanam Da Thadiya enna chithrtathil Adhikam scene il varatha oru villan veshathil aanu abhinayichathu...athile nayakanmaro...Puthumukhangalaaya Shekhar Menon & Sreenath Bhasi....
 
Pinne Geethanjali thudangiyappol thanne Mohanlal Nishante peru aa veshathilekku suggest cheythirunnu ennum kettum...
Pinne Nivin pouli ye vilikkenda karyamundo??
Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 EmptyTue Sep 10, 2013 12:30 pm

+ @ Binu

sathyam parnjaal vartha kettapol njanum onnu njetty ennittu aa "FILM News, Discussion...6 - Page 15 566730 " FILM News, Discussion...6 - Page 15 143614 
Back to top Go down
Sponsored content

FILM News, Discussion...6 - Page 15 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 15 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 15 of 40Go to page : Previous  1 ... 9 ... 14, 15, 16 ... 27 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: