സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 9 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 9 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 9 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 9 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 9 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 9 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 9 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 9 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 9 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 9 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 9 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 9 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 9 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 9 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 9 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 9 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 9 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 9 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 9 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 9 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 9 Vote_lcapFILM News, Discussion...6 - Page 9 Voting_barFILM News, Discussion...6 - Page 9 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+17
kaaat
parutty
Greeeeeshma
jenny
shamsheershah
sunder
lmenon89
vipinraj
umbidivava
midhun
Binu
Ammu
unnikmp
Minnoos
ROHITH NAMBIAR
ranjith
Abhijit
21 posters
Go to page : Previous  1 ... 6 ... 8, 9, 10 ... 24 ... 40  Next
AuthorMessage
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Sep 05, 2013 4:06 pm

vipinraj wrote:
Binu wrote:
ithu thanneyaa njan mukalil post cheythirikkunnathu FILM News, Discussion...6 - Page 9 855112 
FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 536236 FILM News, Discussion...6 - Page 9 536236 
njan aa peru kanda paade favce bookeennu aa news pokki ivide thatty...binu postiya content sradhichilla FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 
FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 145807
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyFri Sep 06, 2013 10:53 am

FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 

Abhijit wrote:
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ വാക്ക്തര്‍ക്കം, അടിയുടെ പേരില്‍ മറ്റൊരടി
അമ്മ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.
മേജര്‍ രവിയെ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തുറന്ന പോരില്‍. സംഭവം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. രവിയെ മര്‍ദ്ദിച്ച ഉണ്ണി മുകുന്ദനെതിരെ നടപടി വേണമെന്ന് മോഹന്‍ലാല്‍ ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ ഉണ്ണിയെ പരസ്യമായി അപമാനിച്ച മേജര്‍ രവി അടി ഇരന്ന് വാങ്ങുകയായിരുന്നെന്നും അതിനാല്‍ നടപടി വേണ്ടെന്നും മമ്മൂട്ടി ശക്തമായി വാദിച്ചു. അതോടെ തീരുമാനത്തിലെത്താതെ യോഗം പിരിഞ്ഞു. മേജര്‍ രവിക്ക് രണ്ട് അടിയുടെ കുറവുണ്ടായിരുന്നെന്നാണ് സിനിമാ ലോകത്തെ ഭൂരിപക്ഷം പേരും പറയുന്നത്.
ജോഷിയുടെ സലാം കാശ്മീരിന്റെ സെറ്റില്‍വെച്ച് രണ്ടാഴ്ച മുമ്പാണ് മേജര്‍ രവിയെ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചത്. ഒടുവില്‍ രവിയെ എടുത്തുകൊണ്ടായണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉണ്ണിമുകുന്ദന് അഭിനയിക്കാനറിയില്ലെന്നും വെറുതെ മസില്‍ പെരുപ്പിച്ച് നടക്കുകയാണെന്നും പറഞ്ഞാണ് രവി അധിഷേപിച്ചത്. സെറ്റിലുണ്ടായിരുന്ന സുരേഷ്‌ഗോപിയും ജയറാമും വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ല. മേജര്‍ രവിക്ക് രണ്ടെണ്ണത്തിന്റെ കുറവുണ്ടായിരുന്നെന്നാണ് ഇരുവരും രഹസ്യമായി പലരോടും പറഞ്ഞത്.

മിഷന്‍ 90 ഡേയ്‌സിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയും മേജര്‍ രവിയും ഉടക്കുന്നത്. അന്നു മുതല്‍ രവിക്ക് ഏതെല്ലാം രീതിയില്‍ പണികൊടുക്കാമോ അതെല്ലാം മമ്മൂട്ടി ചെയ്തിട്ടുണ്ട്. മിഷന്‍ 90 ഡെയ്‌സിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി ഓടിവന്ന് മതില്‍ ചാടിക്കടക്കുന്ന സീന്‍ എത്ര എടുത്തിട്ടും ശരിയായില്ല. ഒടുവില്‍ താന്‍ മതിലിന്റവിടെ വരെ ഓടിവന്ന് നിന്നിട്ട് ബാക്കിയുള്ളത് കട്ട് ചെയ്ത് എടുക്കാമെന്ന് മമ്മൂട്ടി പറഞ്ഞു. അത് കേട്ട മേജര്‍ രവി ക്ഷുഭിതനായി, ലാല്‍ സാര്‍ ആയിരുന്നെങ്കില്‍ ഇതൊക്കെ പുല്ലുപോലെ ചെയ്‌തേനെ എന്ന് പറഞ്ഞു. ലൈറ്റ്‌ബോയ്‌സിന്റെ ഉള്‍പ്പെടെ മുന്നില്‍വെച്ച് തന്നെ അപമാനിച്ച രവിക്ക് മമ്മൂട്ടി കണക്കിന് കൊടുത്തു. അതിനു ശേഷം മേജര്‍ രവിക്കെതിരെ ടിനിടോമിനെ മമ്മൂട്ടി ഇറക്കിവിട്ടു.

മേജര്‍ രവിയുടെ അടുത്ത് ചാന്‍സ് ചോദിക്കാന്‍ ചെന്ന ടിനിയോട് നിന്നെ വിളിക്കാം എന്റെ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കേണ്ട സമയമാകുമ്പോള്‍ എന്ന് പറഞ്ഞ് അധിഷേപിച്ചു.
ടിനി ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞു. അങ്ങനെ മമ്മൂട്ടി പ്രാഞ്ചിയേട്ടനില്‍ ചാന്‍സ് വാങ്ങിക്കൊടുത്തു. പടം ഹിറ്റായതോടെ ടിനി പല ചനാലുകളിലും ഇരുന്ന് മേജര്‍ രവിക്കെതിരെ പറഞ്ഞു.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyFri Sep 06, 2013 11:48 am

ONAM PREMIER MOVIES

Asianet *

1- Imanuel
2- Sound Thoma
3- Annayum Rasoolum
4- Red waine
5- Popins
6- Issac Newton
7. 3dots

* Surya *

1 Baavuttyude naamathil
2 karmmayodha
3 Romans
4 Celluloid
5 Ozhimuri
6 Natholi oru cheriya meenalla

* MAZVIL MANORAMA *

1- kammath n kammath
2- Romeo & Juliets
3- Neram
4- Lucky Star
5- Da thadiya
6- Kuttiyum kolum
7- Rabekka uthuppu

* KAIRALI *

1- 5 Sundharikal
2- matinee
3- Hai ramcharan

* AMRITHA *

1- Face 2 Face
2- lokapal
3- Madrassi
4- boopadathil illathoridam
5- English
6- Money Back policy
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyFri Sep 06, 2013 12:09 pm

ആശാ ശരത്‌ ‘ഗര്‍ഭിണിയല്ല’!FILM News, Discussion...6 - Page 9 143614 

'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന ചിത്രത്തിലെ അഞ്ച്‌ പ്രധാന സ്‌ത്രീ കഥാപാത്രത്തിലൊന്ന്‌ ആശാ ശരത്തിന്റേതാണ്‌. നാല്‌ കഥാപാത്രങ്ങളും ഗര്‍ഭിണികളെയാണ്‌ അവതരിപ്പിക്കുന്നതെങ്കിലും ആശാ ശരത്തിന്റെ കഥാപാത്രം മാത്രം വേറിട്ടതാണ്‌. ചിത്രത്തിലെ പ്രധാന സ്‌ത്രീകഥാപാത്രങ്ങളില്‍ ഗര്‍ഭിണിയല്ലാത്തത്‌ ആശ മാത്രമാണ്‌!
നേരത്തെ, അഞ്ച് പ്രധാന സ്ത്രീ കഥാപാത്രങ്ങളും ഗര്‍ഭിണികളുടെ ​വേഷത്തിലാണ് അഭിനയിക്കുന്നത് എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. റിമ കല്ലിംഗല്‍, ഗീത, സാന്ദ്ര തോമസ്‌, സനൂഷ എന്നിവരാണ്‌ നാല്‌ ഗര്‍ഭിണികളായി അഭിനയിക്കുന്നത്‌. ലാല്‍ ഒരു ഗൈനക്കോളജിസ്‌റ്റാണ്‌. ആശാ ശരത്‌ ഡോക്‌ടറുടെ ഭാര്യയായാണ്‌ വേഷമിടുന്നത്‌. കാസര്‍കോട്ടു നിന്ന്‌ കൊച്ചിയിലേക്ക്‌ കുടിയേറിയ ഫാത്തിമ എന്ന നഴ്‌സിന്റെ വേഷമാണ്‌ റീമയ്‌ക്ക്. സൈറ എന്ന പ്ലസ്‌ ടു വിദ്യാര്‍ഥിനിയാണ്‌ സനൂഷ. അന്‍പത്തിരണ്ടുകാരിയായ ജാസ്‌മിന്റെ വേഷത്തില്‍ ഗീതയെത്തുമ്പോള്‍ നിര്‍മ്മാതാവു കൂടിയായ സാന്ദ്രയാണ്‌ അനുരാധ എന്ന ഗര്‍ഭിണിയാവുന്നത്‌.
ഫാത്തിമയുടെ കാസര്‍കോട്‌ ശൈലിയിലുളള സംസാരമായിരിക്കും ചിത്രത്തിന്റെ ഒരു ആകര്‍ഷണം. കോമഡി കഥാപാത്രമായാണ്‌ റിമ അവതരിക്കുന്നത്‌. അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന ഫാമിലി എന്‍ടര്‍ടെയ്‌നര്‍ ഈ മാസം 27 ന്‌ തിയേറ്ററുകളിലെത്തും.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyFri Sep 06, 2013 12:55 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyFri Sep 06, 2013 1:25 pm

midhun wrote:
ONAM PREMIER MOVIES

Asianet *

1- Imanuel
2- Sound Thoma
3- Annayum Rasoolum
4- Red waine
5- Popins
6- Issac Newton
7. 3dots

* Surya *

1 Baavuttyude naamathil
2 karmmayodha
3 Romans
4 Celluloid
5 Ozhimuri
6 Natholi oru cheriya meenalla

* MAZVIL MANORAMA *

1- kammath n kammath
2- Romeo & Juliets
3- Neram
4- Lucky Star
5- Da thadiya
6- Kuttiyum kolum
7- Rabekka uthuppu

* KAIRALI *

1- 5 Sundharikal
2- matinee
3- Hai ramcharan

* AMRITHA *

1- Face 2 Face
2- lokapal
3- Madrassi
4- boopadathil illathoridam
5- English
6- Money Back policy
FILM News, Discussion...6 - Page 9 362995  midhun
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyFri Sep 06, 2013 1:26 pm

Ammu wrote:
ആശാ ശരത്‌ ‘ഗര്‍ഭിണിയല്ല’!FILM News, Discussion...6 - Page 9 143614 

'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന ചിത്രത്തിലെ അഞ്ച്‌ പ്രധാന സ്‌ത്രീ കഥാപാത്രത്തിലൊന്ന്‌ ആശാ ശരത്തിന്റേതാണ്‌. നാല്‌ കഥാപാത്രങ്ങളും ഗര്‍ഭിണികളെയാണ്‌ അവതരിപ്പിക്കുന്നതെങ്കിലും ആശാ ശരത്തിന്റെ കഥാപാത്രം മാത്രം വേറിട്ടതാണ്‌. ചിത്രത്തിലെ പ്രധാന സ്‌ത്രീകഥാപാത്രങ്ങളില്‍ ഗര്‍ഭിണിയല്ലാത്തത്‌ ആശ മാത്രമാണ്‌!
നേരത്തെ, അഞ്ച് പ്രധാന സ്ത്രീ കഥാപാത്രങ്ങളും ഗര്‍ഭിണികളുടെ ​വേഷത്തിലാണ് അഭിനയിക്കുന്നത് എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. റിമ കല്ലിംഗല്‍, ഗീത, സാന്ദ്ര തോമസ്‌, സനൂഷ എന്നിവരാണ്‌ നാല്‌ ഗര്‍ഭിണികളായി അഭിനയിക്കുന്നത്‌. ലാല്‍ ഒരു ഗൈനക്കോളജിസ്‌റ്റാണ്‌. ആശാ ശരത്‌ ഡോക്‌ടറുടെ ഭാര്യയായാണ്‌ വേഷമിടുന്നത്‌. കാസര്‍കോട്ടു നിന്ന്‌ കൊച്ചിയിലേക്ക്‌ കുടിയേറിയ ഫാത്തിമ എന്ന നഴ്‌സിന്റെ വേഷമാണ്‌ റീമയ്‌ക്ക്. സൈറ എന്ന പ്ലസ്‌ ടു വിദ്യാര്‍ഥിനിയാണ്‌ സനൂഷ. അന്‍പത്തിരണ്ടുകാരിയായ ജാസ്‌മിന്റെ വേഷത്തില്‍ ഗീതയെത്തുമ്പോള്‍ നിര്‍മ്മാതാവു കൂടിയായ സാന്ദ്രയാണ്‌ അനുരാധ എന്ന ഗര്‍ഭിണിയാവുന്നത്‌.
ഫാത്തിമയുടെ കാസര്‍കോട്‌ ശൈലിയിലുളള സംസാരമായിരിക്കും ചിത്രത്തിന്റെ ഒരു ആകര്‍ഷണം. കോമഡി കഥാപാത്രമായാണ്‌ റിമ അവതരിക്കുന്നത്‌. അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന ഫാമിലി എന്‍ടര്‍ടെയ്‌നര്‍ ഈ മാസം 27 ന്‌ തിയേറ്ററുകളിലെത്തും.
FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 
appol garbhinikal 4 ullo
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyFri Sep 06, 2013 2:34 pm

Issac Newton.......
Romeo & Juliet
Kuttiyum kolum..

kananam
FILM News, Discussion...6 - Page 9 608472 FILM News, Discussion...6 - Page 9 608472 FILM News, Discussion...6 - Page 9 608472 

parutty wrote:
midhun wrote:
ONAM PREMIER MOVIES

Asianet *

1- Imanuel
2- Sound Thoma
3- Annayum Rasoolum
4- Red waine
5- Popins
6- Issac Newton
7. 3dots

* Surya *

1 Baavuttyude naamathil
2 karmmayodha
3 Romans
4 Celluloid
5 Ozhimuri
6 Natholi oru cheriya meenalla

* MAZVIL MANORAMA *

1- kammath n kammath
2- Romeo & Juliets
3- Neram
4- Lucky Star
5- Da thadiya
6- Kuttiyum kolum
7- Rabekka uthuppu

* KAIRALI *

1- 5 Sundharikal
2- matinee
3- Hai ramcharan

* AMRITHA *

1- Face 2 Face
2- lokapal
3- Madrassi
4- boopadathil illathoridam
5- English
6- Money Back policy
FILM News, Discussion...6 - Page 9 362995  midhun
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyFri Sep 06, 2013 3:04 pm

Greeeeeshma wrote:

Issac Newton.......
Romeo & Juliet
Kuttiyum kolum..

kananam
FILM News, Discussion...6 - Page 9 608472 FILM News, Discussion...6 - Page 9 608472 FILM News, Discussion...6 - Page 9 608472 

parutty wrote:
FILM News, Discussion...6 - Page 9 362995  midhun
Athentha bakkiyokke kandathaano

Koottahil ettavum katthy movies aano thiranju pidichu kanunnathu FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyFri Sep 06, 2013 3:34 pm

midhun wrote:
FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 

Abhijit wrote:
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ വാക്ക്തര്‍ക്കം, അടിയുടെ പേരില്‍ മറ്റൊരടി
അമ്മ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.
മേജര്‍ രവിയെ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തുറന്ന പോരില്‍. സംഭവം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. രവിയെ മര്‍ദ്ദിച്ച ഉണ്ണി മുകുന്ദനെതിരെ നടപടി വേണമെന്ന് മോഹന്‍ലാല്‍ ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ ഉണ്ണിയെ പരസ്യമായി അപമാനിച്ച മേജര്‍ രവി അടി ഇരന്ന് വാങ്ങുകയായിരുന്നെന്നും അതിനാല്‍ നടപടി വേണ്ടെന്നും മമ്മൂട്ടി ശക്തമായി വാദിച്ചു. അതോടെ തീരുമാനത്തിലെത്താതെ യോഗം പിരിഞ്ഞു. മേജര്‍ രവിക്ക് രണ്ട് അടിയുടെ കുറവുണ്ടായിരുന്നെന്നാണ് സിനിമാ ലോകത്തെ ഭൂരിപക്ഷം പേരും പറയുന്നത്.
ജോഷിയുടെ സലാം കാശ്മീരിന്റെ സെറ്റില്‍വെച്ച് രണ്ടാഴ്ച മുമ്പാണ് മേജര്‍ രവിയെ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചത്. ഒടുവില്‍ രവിയെ എടുത്തുകൊണ്ടായണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉണ്ണിമുകുന്ദന് അഭിനയിക്കാനറിയില്ലെന്നും വെറുതെ മസില്‍ പെരുപ്പിച്ച് നടക്കുകയാണെന്നും പറഞ്ഞാണ് രവി അധിഷേപിച്ചത്. സെറ്റിലുണ്ടായിരുന്ന സുരേഷ്‌ഗോപിയും ജയറാമും വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ല. മേജര്‍ രവിക്ക് രണ്ടെണ്ണത്തിന്റെ കുറവുണ്ടായിരുന്നെന്നാണ് ഇരുവരും രഹസ്യമായി പലരോടും പറഞ്ഞത്.

മിഷന്‍ 90 ഡേയ്‌സിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയും മേജര്‍ രവിയും ഉടക്കുന്നത്. അന്നു മുതല്‍ രവിക്ക് ഏതെല്ലാം രീതിയില്‍ പണികൊടുക്കാമോ അതെല്ലാം മമ്മൂട്ടി ചെയ്തിട്ടുണ്ട്. മിഷന്‍ 90 ഡെയ്‌സിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി ഓടിവന്ന് മതില്‍ ചാടിക്കടക്കുന്ന സീന്‍ എത്ര എടുത്തിട്ടും ശരിയായില്ല. ഒടുവില്‍ താന്‍ മതിലിന്റവിടെ വരെ ഓടിവന്ന് നിന്നിട്ട് ബാക്കിയുള്ളത് കട്ട് ചെയ്ത് എടുക്കാമെന്ന് മമ്മൂട്ടി പറഞ്ഞു. അത് കേട്ട മേജര്‍ രവി ക്ഷുഭിതനായി, ലാല്‍ സാര്‍ ആയിരുന്നെങ്കില്‍ ഇതൊക്കെ പുല്ലുപോലെ ചെയ്‌തേനെ എന്ന് പറഞ്ഞു. ലൈറ്റ്‌ബോയ്‌സിന്റെ ഉള്‍പ്പെടെ മുന്നില്‍വെച്ച് തന്നെ അപമാനിച്ച രവിക്ക് മമ്മൂട്ടി കണക്കിന് കൊടുത്തു. അതിനു ശേഷം മേജര്‍ രവിക്കെതിരെ ടിനിടോമിനെ മമ്മൂട്ടി ഇറക്കിവിട്ടു.

മേജര്‍ രവിയുടെ അടുത്ത് ചാന്‍സ് ചോദിക്കാന്‍ ചെന്ന ടിനിയോട് നിന്നെ വിളിക്കാം എന്റെ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കേണ്ട സമയമാകുമ്പോള്‍ എന്ന് പറഞ്ഞ് അധിഷേപിച്ചു.
ടിനി ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞു. അങ്ങനെ മമ്മൂട്ടി പ്രാഞ്ചിയേട്ടനില്‍ ചാന്‍സ് വാങ്ങിക്കൊടുത്തു. പടം ഹിറ്റായതോടെ ടിനി പല ചനാലുകളിലും ഇരുന്ന് മേജര്‍ രവിക്കെതിരെ പറഞ്ഞു.
FILM News, Discussion...6 - Page 9 247158 FILM News, Discussion...6 - Page 9 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyFri Sep 06, 2013 3:43 pm

Neelu wrote:
midhun wrote:
FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 

FILM News, Discussion...6 - Page 9 247158 FILM News, Discussion...6 - Page 9 566730 
FILM News, Discussion...6 - Page 9 618981 FILM News, Discussion...6 - Page 9 618981 FILM News, Discussion...6 - Page 9 618981  പിന്നെയും ക്യാമറയ്ക്ക് മുന്നില്‍ ചായമിടുക ആണല്ലേ മഞ്ജുള FILM News, Discussion...6 - Page 9 32844436 FILM News, Discussion...6 - Page 9 32844436 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyFri Sep 06, 2013 3:46 pm

FILM News, Discussion...6 - Page 9 16546 FILM News, Discussion...6 - Page 9 16546 FILM News, Discussion...6 - Page 9 768717 

പ്രാര്തിച്ചോ....പ്രാര്തിച്ചോ...FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyFri Sep 06, 2013 3:50 pm

മലയാളത്തിലേക്കുള്ള രണ്ടാം വരവില്* കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ പ്രതാപ് വീണ്ടും സംവിധായകന്റെ തൊപ്പി അണിയാനൊരുങ്ങുന്നു. 18 വര്*ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രതാപ് പോത്തന്* വീണ്ടും ക്യാമറയ്ക്ക് പുറകിലെത്തുന്നത്. പ്രതാപ് പോത്തന്* സംവിധാനം ചെയ്യുന്ന മലയാള ചിത്രം അടുത്തവര്*ഷത്തോടെ തിയറ്ററിലെത്തുമെന്നാണ് റിപ്പോര്*ട്ട്. കഥയും കഥാപാത്രങ്ങളും സംബന്ധിച്ച് ഏകദേശരൂപമായിട്ടുണ്ട്. പ്രമുഖതാരങ്ങള്* തന്നെയായിരിക്കും പ്രതാപ് പോത്തന്* ചിത്രത്തില്* അണിനിരക്കുക.

നടനെന്ന നിലയില്* 22 ഫീമെയില്* കോട്ടയത്തിലെ ശക്തമായ കഥാപാത്രത്തിലൂടെ മലയാളത്തില്* തിരിച്ചെത്തിയ പ്രതാപ് പോത്തന്* ഇപ്പോള്* അഭിനയത്തിന്റെ തിരക്കിലാണ്. അയാളും ഞാനും തമ്മില്*, ത്രീ ഡോട്സ് തുടങ്ങിയ ചിത്രങ്ങളിലും പ്രതാപ് പോത്തന്* തിളങ്ങി. തമിഴില്* അഴിയാത്ത കോലങ്ങള്* എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറിയ പ്രതാപ് പോത്തനിലെ നടനെ കണ്ടെത്തിയത് മലയാളമായിരുന്നു. ആരവം, തകര, ലോറി, ചാമരം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്* ഇപ്പോഴും മലയാളിമനസില്* മായാതെ നില്*ക്കുന്നവയാണ്.

മീണ്ടും ഒരു കാതല്* കഥൈ എന്ന തമിഴ് ചിത്രത്തിലൂടെ തന്നെയായിരുന്നു പ്രതാപ് പോത്തന്റെ തമിഴ് സിനിമാ അരങ്ങേറ്റവും. ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ പ്രതാപ് പോത്തനെ തേടിയെത്തി. മലയാളത്തില്* ഋതുഭേദം, ഡെയ്സി, ഒരു യാത്രാ മൊഴി എന്നിവയാണ് പ്രതാപ് പോത്തന്* സംവിധാനം ചെയ്ത ചിത്രങ്ങള്*.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySat Sep 07, 2013 6:16 am

നടി സിന്ധുമേനോന്‍ ആസ്‌പത്രിയില്‍FILM News, Discussion...6 - Page 9 22974 FILM News, Discussion...6 - Page 9 566730 FILM News, Discussion...6 - Page 9 566730 

ചെന്നൈ: അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായ നടി സിന്ധുമേനോനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വടപഴനിയിലെ സൂര്യ ആസ്പത്രിയില്‍ ഐ.സി.യു.വില്‍ ചികിത്സയിലാണിവര്‍. വിരുകംപാക്കം പോലീസ് അന്വേഷണം തുടങ്ങി.

കര്‍ണാടകത്തില്‍ ജനിച്ച ഇവര്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നാല്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വേഷം, വാസ്തവം, തൊമ്മനും മക്കളും തുടങ്ങിയ മലയാളചിത്രങ്ങളില്‍ സിന്ധുമേനോന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 2012-ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവാണ് മലയാളത്തിലെ അവസാനചിത്രം.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySat Sep 07, 2013 6:39 am

Ammu wrote:
നടി സിന്ധുമേനോന്‍ ആസ്‌പത്രിയില്‍FILM News, Discussion...6 - Page 9 22974 FILM News, Discussion...6 - Page 9 566730 FILM News, Discussion...6 - Page 9 566730 

ചെന്നൈ: അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായ നടി സിന്ധുമേനോനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വടപഴനിയിലെ സൂര്യ ആസ്പത്രിയില്‍ ഐ.സി.യു.വില്‍ ചികിത്സയിലാണിവര്‍. വിരുകംപാക്കം പോലീസ് അന്വേഷണം തുടങ്ങി.

കര്‍ണാടകത്തില്‍ ജനിച്ച ഇവര്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നാല്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വേഷം, വാസ്തവം, തൊമ്മനും മക്കളും തുടങ്ങിയ മലയാളചിത്രങ്ങളില്‍ സിന്ധുമേനോന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 2012-ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവാണ് മലയാളത്തിലെ അവസാനചിത്രം.
FILM News, Discussion...6 - Page 9 566730 FILM News, Discussion...6 - Page 9 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySat Sep 07, 2013 8:57 am

ചെന്നൈ:അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ച നടി സിന്ധുമേനോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബോധാവസ്ഥയിലായ സിന്ധുവിനെ വടപഴനിയിലെ സൂര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. ഉറക്ക ഗുളിക കഴിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് വിരുകംപാക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

കര്‍ണാടകത്തിലാണ് ഇവര്‍ ജനിച്ചത്. മലയാളം, തമിഴ്, കന്നട തുടങ്ങിയ ഭാഷകളില്‍ നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മഞ്ചാടിക്കുരുവിലും അഭിനയിച്ചിട്ടുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySat Sep 07, 2013 8:58 am

Abhijit wrote:
ചെന്നൈ:അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ച നടി സിന്ധുമേനോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബോധാവസ്ഥയിലായ സിന്ധുവിനെ വടപഴനിയിലെ സൂര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. ഉറക്ക ഗുളിക കഴിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് വിരുകംപാക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

കര്‍ണാടകത്തിലാണ് ഇവര്‍ ജനിച്ചത്. മലയാളം, തമിഴ്, കന്നട തുടങ്ങിയ ഭാഷകളില്‍ നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മഞ്ചാടിക്കുരുവിലും അഭിനയിച്ചിട്ടുണ്ട്.
yithu thaneyalle mukalilum koduthirikkunnathu FILM News, Discussion...6 - Page 9 855112 

FILM News, Discussion...6 - Page 9 5267 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySat Sep 07, 2013 9:05 am

Ammu wrote:
Abhijit wrote:
ചെന്നൈ:അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ച നടി സിന്ധുമേനോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബോധാവസ്ഥയിലായ സിന്ധുവിനെ വടപഴനിയിലെ സൂര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. ഉറക്ക ഗുളിക കഴിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് വിരുകംപാക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

കര്‍ണാടകത്തിലാണ് ഇവര്‍ ജനിച്ചത്. മലയാളം, തമിഴ്, കന്നട തുടങ്ങിയ ഭാഷകളില്‍ നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മഞ്ചാടിക്കുരുവിലും അഭിനയിച്ചിട്ടുണ്ട്.
yithu thaneyalle  mukalilum koduthirikkunnathu FILM News, Discussion...6 - Page 9 855112 

FILM News, Discussion...6 - Page 9 5267 
kandillaarnnu FILM News, Discussion...6 - Page 9 808463 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySat Sep 07, 2013 9:08 am

Abhijit wrote:
Ammu wrote:
yithu thaneyalle  mukalilum koduthirikkunnathu FILM News, Discussion...6 - Page 9 855112 

FILM News, Discussion...6 - Page 9 5267 
kandillaarnnu FILM News, Discussion...6 - Page 9 808463 
FILM News, Discussion...6 - Page 9 145807  ee nadimaarude kaiyil ellaam urakkagulika stock aanallo eppozhum FILM News, Discussion...6 - Page 9 22974 FILM News, Discussion...6 - Page 9 22974 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySat Sep 07, 2013 9:14 am

Ammu wrote:
Abhijit wrote:
kandillaarnnu FILM News, Discussion...6 - Page 9 808463 
FILM News, Discussion...6 - Page 9 145807   ee nadimaarude kaiyil ellaam urakkagulika stock aanallo  eppozhum FILM News, Discussion...6 - Page 9 22974 FILM News, Discussion...6 - Page 9 22974 
marikkaan verenthokke maargamundu FILM News, Discussion...6 - Page 9 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySat Sep 07, 2013 9:16 am

Abhijit wrote:
Ammu wrote:
FILM News, Discussion...6 - Page 9 145807   ee nadimaarude kaiyil ellaam urakkagulika stock aanallo  eppozhum FILM News, Discussion...6 - Page 9 22974 FILM News, Discussion...6 - Page 9 22974 
marikkaan verenthokke maargamundu FILM News, Discussion...6 - Page 9 855112 
FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySat Sep 07, 2013 11:42 am

FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 
durgayude pattu undennu thonunnu FILM News, Discussion...6 - Page 9 143614 bhoopadathil illathoridam kanu athil priya padiyitundu FILM News, Discussion...6 - Page 9 143614 

Greeeeeshma wrote:

Issac Newton.......
Romeo & Juliet
Kuttiyum kolum..

kananam
FILM News, Discussion...6 - Page 9 608472 FILM News, Discussion...6 - Page 9 608472 FILM News, Discussion...6 - Page 9 608472 

parutty wrote:
FILM News, Discussion...6 - Page 9 362995  midhun
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySat Sep 07, 2013 11:43 am

midhun wrote:
FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 
durgayude pattu undennu thonunnu FILM News, Discussion...6 - Page 9 143614 bhoopadathil illathoridam kanu athil priya padiyitundu FILM News, Discussion...6 - Page 9 143614 

Greeeeeshma wrote:

Issac Newton.......
Romeo & Juliet
Kuttiyum kolum..

kananam
FILM News, Discussion...6 - Page 9 608472 FILM News, Discussion...6 - Page 9 608472 FILM News, Discussion...6 - Page 9 608472 

FILM News, Discussion...6 - Page 9 860952 FILM News, Discussion...6 - Page 9 860952 FILM News, Discussion...6 - Page 9 860952 FILM News, Discussion...6 - Page 9 860952 FILM News, Discussion...6 - Page 9 860952 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySat Sep 07, 2013 11:45 am

FILM News, Discussion...6 - Page 9 352966 FILM News, Discussion...6 - Page 9 143614 

Ammu wrote:
midhun wrote:
FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 
durgayude pattu undennu thonunnu FILM News, Discussion...6 - Page 9 143614 bhoopadathil illathoridam kanu athil priya padiyitundu FILM News, Discussion...6 - Page 9 143614 

FILM News, Discussion...6 - Page 9 860952 FILM News, Discussion...6 - Page 9 860952 FILM News, Discussion...6 - Page 9 860952 FILM News, Discussion...6 - Page 9 860952 FILM News, Discussion...6 - Page 9 860952 
Back to top Go down
Sponsored content

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 9 of 40Go to page : Previous  1 ... 6 ... 8, 9, 10 ... 24 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: