| FILM News, Discussion...6 | |
|
+17kaaat parutty Greeeeeshma jenny shamsheershah sunder lmenon89 vipinraj umbidivava midhun Binu Ammu unnikmp Minnoos ROHITH NAMBIAR ranjith Abhijit 21 posters |
|
Author | Message |
---|
parutty Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:50 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:55 pm | |
| കൊച്ചിയില്‍ അടിച്ചു പൊളിച്ച് ന്യൂ ജനറേഷന് ജീവിതം ആസ്വദിക്കുന്ന ലിവിംഗ് ടുഗദര്‍ എന്ന പേരുമിട്ട് കൂടെ താമസിക്കുന്ന ചില ന്യൂ ജനറേഷന് നടീനടന്മാരുടെയും സംവിധായകരുടെയും ഫ്ലാറ്റുകളില്‍ റെയിഡ് നടന്നതായി സൂചന. | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:55 pm | |
| | |
|
| |
parutty Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:56 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:57 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:58 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 3:04 pm | |
| koduthathu managalam aayathondu link maathram tharaam [You must be registered and logged in to see this link.] | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 3:21 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 3:23 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 3:24 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 3:25 pm | |
| | |
|
| |
parutty Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 3:27 pm | |
| | |
|
| |
parutty Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 3:27 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 3:53 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 4:37 pm | |
| [*] [You must be registered and logged in to see this link.]ഇതൊരു മാതിരി വൈകുന്നേരങ്ങളിൽ ഇറങ്ങുന്ന മഞ്ഞ പത്രത്തിന്റെ നിലവാരത്തിൽ ഉള്ള വാർത്ത ആയി പോയി.സിനിമാക്കാർ മാത്രമാണോ മയക്കു മരുന്നും മദ്യവും ഉപയോഗിക്കുന്നത്?ഓണത്തിനും വിഷുവിനും പുതുവർഷത്തിലും മറ്റും കുടിച്ചു റെക്കോര്‍ഡ് ഉണ്ടാക്കുന്നത് സിനിമാക്കരാണോ?ഫ്ലാറ്റുകളിൽ ഒത്തുകൂടി മാത്രമല്ല പല ക്ലബ്ബുകളിലും ഒത്തു കൂടി പല വൃത്തികേടും ചെയ്യുന്ന വമ്പന്മാർ നമ്മുടെ നാട്ടിൽ ഉണ്ട്.അവരെ കുറിച്ച് എഴുതിയാൽ വിവരം അറിയും.അത് കൊണ്ട് സിനിമാക്കാരെ ചേർത്തു ചുമ്മാ "ത്രെ" വെച്ച് ഓരോ വാർത്തകൾ ഇങ്ങിനെ പടച്ചു വിടും..കഷ്ടം.. well said vazhipokkan | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 4:38 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 5:12 pm | |
| onam channel filmsil surya tvyil vanna films aanu nallathu.. asianetil vannathu ellam chavaru padangal aayirunnu.. mazhvil neram & da thadiya kollamayirunnu.. - Binu wrote:
- Kammath And Kammath Kandathinte ksheenam mari 22FK kandappol...
Innu ravile Ayalum Njanum Thammil undayirunnu...Kurachu kandu kanndidatholam super movie....
Left Right Left kanan kazhinjilla.... | |
|
| |
umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 9:11 pm | |
| തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി നിഷേധിച്ചു. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഫേയ്സ്ബുക്ക് പേജിലാണ് മമ്മൂട്ടി വ്യക്തമാക്കിയിട്ടുള്ളത്.നേരത്തേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളും മമ്മൂട്ടി ഇടതു പിന്തുണയോടെ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. ഇതിനെതിരേയാണ് മമ്മൂട്ടി തന്നെ രംഗത്ത് വന്നിട്ടുള്ളത്. പൊതുവെ ഇടതു സഹയാത്രികന് എന്ന ഒരു ലേബല്‍ കൈരളി ചാനലുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ മമ്മൂട്ടിക്ക് ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം തിരുവനന്തപുരത്ത് ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന ഊഹാപോഹത്തിന് തന്നെ വലിയ വാര്‍ത്താ പ്രാധാന്യമായിരുന്നു കിട്ടിയിരുന്നത്.തിരുവനന്തപുരത്ത് ശക്തമായ ഒരു സ്ഥാനാര്‍ത്ഥിയില്ലാതെ വിഷമിക്കുന്ന ഇടതുപക്ഷത്തിന് ഈ സീറ്റ് പിടിക്കണമെങ്കില്‍ ജനസമ്മിതി നന്നായിട്ടുള്ള ഒരാളെയാണ് ആവശ്യം. ശശി തരൂര്‍ ജയിച്ച മണ്ഡലത്തില്‍ മമ്മൂട്ടിയെ പരീക്ഷിച്ചേക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങളായിരുന്നു നേരത്തേ പുറത്തു വന്നിരുന്നത്.- See more at: [You must be registered and logged in to see this link.] | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 9:32 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| |
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 6:41 am | |
| | |
|
| |
parutty Forum Boss
| |
| |
umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 7:33 am | |
| - Abhijit wrote:
- കൊച്ചിയില്‍ അടിച്ചു പൊളിച്ച് ന്യൂ ജനറേഷന് ജീവിതം ആസ്വദിക്കുന്ന ലിവിംഗ് ടുഗദര്‍ എന്ന പേരുമിട്ട് കൂടെ താമസിക്കുന്ന ചില ന്യൂ ജനറേഷന് നടീനടന്മാരുടെയും സംവിധായകരുടെയും ഫ്ലാറ്റുകളില്‍ റെയിഡ് നടന്നതായി സൂചന.
Lavaru undo...njammale rima chechiyum, chettanum????;) | |
|
| |
Abhijit Forum Boss
| |
| |
umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Thu Sep 19, 2013 8:18 am | |
| - Abhijit wrote:
- umbidivava wrote:
- Lavaru undo...njammale rima chechiyum, chettanum????;)
Ssey odaathey ...ninnu kaaryam visadamaayi paranjittu po.... lavaru kochiyil aaney ....flatilum aanu....athu kondaaa... | |
|
| |
Sponsored content
| Subject: Re: FILM News, Discussion...6 | |
| |
|
| |
| FILM News, Discussion...6 | |
|