സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 32 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 32 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 32 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 32 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 32 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 32 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 32 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 32 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 32 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 32 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 32 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 32 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 32 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 32 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 32 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 32 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 32 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 32 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 32 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 32 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
Ammu
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
vipinraj
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
sandeep
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
shamsheershah
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
Neelu
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
Binu
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
unnikmp
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
midhun
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
Greeeeeshma
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 FILM News, Discussion...6

Go down 
+17
kaaat
parutty
Greeeeeshma
jenny
shamsheershah
sunder
lmenon89
vipinraj
umbidivava
midhun
Binu
Ammu
unnikmp
Minnoos
ROHITH NAMBIAR
ranjith
Abhijit
21 posters
Go to page : Previous  1 ... 17 ... 31, 32, 33 ... 36 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySat Sep 21, 2013 7:32 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 6:03 am

മോഹന്‍ലാലിന്റെ ചിക്കന്‍പോക്‌സ് കാലം 'ആഘോഷകാലം'!FILM News, Discussion...6 - Page 32 807107 

സൂപ്പര്‍താരം മോഹന്‍ലാല്‍ തിരിച്ചടികള്‍ നേരിട്ടാലും പോസിറ്റീവ്‌ ചിന്തകൊണ്ട്‌ അതിനെ മറികടക്കും. ഇക്കാര്യം അദ്ദേഹത്തിന്റെ പുതിയ ബ്ലോഗ്‌ പോസ്‌റ്റ് കണ്ടാല്‍ മനസ്സിലാവും. കഴിഞ്ഞ രണ്ടാഴ്‌ചയായി ചിക്കന്‍പോക്‌സ് പിടിപെട്ട്‌ വിശ്രമത്തിലായിരുന്ന താരം തന്റെ രോഗാനുഭവം 'രോഗത്തിന്റെ ചില്ലയില്‍ ചില പൂക്കള്‍' എന്ന പോസ്‌റ്റിലൂടെ മറ്റുളളവരുമായി പങ്കുവയ്‌ക്കുന്നു. തമിഴ്‌ ചിത്രം ജില്ലയുടെ ഷൂട്ടിംഗിനിടെയാണ്‌ മോഹന്‍ലാല്‍ രോഗബാധിതനായത്‌.
വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന തന്നെ തനിക്കുമാത്രമായി തിരിച്ചു കിട്ടുന്ന സുഖമാണ്‌ ഈ ദിവസങ്ങളില്‍ അനുഭവിച്ചതെന്ന്‌ താരം പറയുന്നു. സാധാരണഗതിയില്‍ അസുഖം വന്നാല്‍ മറ്റുളളവരെ ബുദ്ധിമുട്ടിക്കാതെ ജോലി തുടരുമായിരുന്നു. എന്നാല്‍, ഇത്തവണ പകര്‍ച്ചവ്യാധി പിടിപെട്ടതിനാല്‍ അതിനു കഴിഞ്ഞില്ല. അതിനാല്‍ രോഗകാലത്ത്‌ ഒന്നും ചെയ്യാതെ വെറുതെ കിടക്കുകയായിരുന്നു.
രോഗത്തെ പേടിച്ചു തളരുന്നതും ശപിക്കുന്നതും അവഗണിക്കുന്നതും തെറ്റാണ്‌. രോഗങ്ങള്‍ സൂചകങ്ങളാണ്‌. ശരീരം എന്തിനോ ആവശ്യപ്പെടുകയാണ്‌. ചിലപ്പോളത്‌ വിശ്രമത്തിനാവാം ചിട്ടയായ ജീവിതക്രമത്തിനാവാം അല്ലെങ്കില്‍ ദുശ്ശീലങ്ങളില്‍ നിന്നുളള മോചനത്തിനുമാവാം. ഈ സിഗ്നലുകളെ അവഗണിച്ച്‌ മൂന്നോട്ടു പോയാല്‍ എവിടെയെങ്കിലും ഇടിച്ചു തകരും. ഓരോ രോഗാവസ്‌ഥയും ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കാനും ആദരിക്കാനുമാണ്‌ തന്നെ പഠിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.
രോഗകാലം മാനസികമായ സ്വയം കണ്ടെത്തലിന്റെയും കാലമാണെന്ന്‌ താരം പറയുന്നു. മുന്നോട്ടുളള വഴികളെ കുറിച്ച്‌ മനുഷ്യര്‍ കൂടുതല്‍ ചിന്തിക്കുന്നത്‌ ഇക്കാലത്താണ്‌. തിരക്കുകള്‍ക്കിടയില്‍ ശ്രദ്ധിക്കാതെ പോകുന്ന പലകാര്യങ്ങളും കണ്ടു. പുറത്തെ ചെടിയില്‍ ഒരു പൂമ്പാറ്റ വന്നിരിക്കുന്നതിനുപോലും ഒരു അഴകുണ്ട്‌. നമ്മുടേതല്ലാത്ത ഒരു പ്രപഞ്ചവും നമുക്കു ചുറ്റും സ്‌പന്ദിക്കുന്നു. നാമാണ്‌ കേന്ദ്രമെന്ന്‌ വെറുതെ വിചാരിക്കുകയാണ്‌. വെറുമൊരു പനിയും അവിടവിടെ പൊന്തുന്ന ചെറിയ ഉണലുകളും മതി നാം കെട്ടിപ്പൊക്കി വച്ചിരിക്കുന്ന എല്ലാ അഹങ്കാരവും ശമിക്കാന്‍.
'രോഗത്തെ ആഘോഷമായി കാണുക' എന്ന ഓഷോയുടെ വാക്കുകളും മോഹന്‍ലാല്‍ ഇവിടെ പ്രയോഗിക്കുന്നു. ഇവിടെ ആഘോഷമെന്നാല്‍ ആട്ടവും പാട്ടവും എന്നല്ല പോസിറ്റീവ്‌ എന്നാണര്‍ഥമെന്ന്‌ പറയുന്ന ലാല്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ രോഗകാലങ്ങള്‍ക്ക്‌ നന്ദി പറഞ്ഞാണ്‌ ബ്ലോഗ്‌ അവസാനിപ്പിക്കുന്നത്‌.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 12:01 pm

2014ലെ ഓസ്കര്‍ വിദേശചിത്ര വിഭാഗത്തിലെ പുരസ്കാരത്തിന് ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഗ്യാന്‍ കോറിയയുടെ ‘ദ ഗുഡ് റോഡ്’ മത്സരിക്കും. കമല്‍ഹാസന്റെവിശ്വരൂപം, കമലിന്റെമലയാളചിത്രം സെല്ലുലോയ്ഡ്, ഭാഗ് മില്‍ഖ ഭാഗ്, ഇംഗ്ളീഷ് വിംഗ്ളീഷ്, ദ ലഞ്ച് ബോക്സ് തുടങ്ങി വിവിധ ഭാഷകളിലെ 22 ചിത്രങ്ങളെ പിന്നിലാക്കിയാണ് ദേശീയ പുരസ്കാര നേട്ടവുമായി മുമ്പേ ശ്രദ്ധയാകര്‍ഷിച്ച ഗുജറാത്തി ചിത്രത്തിന് അവസാന നറുക്ക് വീണത്. ഗുജറാത്തിലെ കച്ചില്‍ അവധിയാഘോഷിക്കാനത്തെിയ കുടുംബത്തില്‍പെട്ട കുഞ്ഞിനെ കാണാതാവുകയും ഒടുവില്‍ കണ്ടത്തെുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. ‘ദ ഗുഡ് റോഡ്’ ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് 19 അംഗ ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷ് പറഞ്ഞു.
വഴിതെറ്റിയ ബാലനായി ഏഴു വയസ്സുകാരന്‍ കെവല്‍ കട്രോഡിയയാണ് വേഷമിട്ടത്.
മഹ്ബൂബ് ഖാന്റെമദര്‍ ഇന്ത്യ (1957), മീരാ നായരുടെ സലാം ബോംബെ (1988), അശുതോഷ് ഗൗരിഘറുടെ ലഗാന്‍ (2001) എന്നിവ മാത്രമാണ് ഇതുവരെയായി ഇന്ത്യന്‍ ചലച്ചിത്രങ്ങളില്‍ ഓസ്കര്‍ അവസാന പട്ടികയില്‍ ഇടം നേടിയിരുന്നത്.
.
‘ദ ഗുഡ് റോഡ്: അറിയേണ്ട പത്ത് വിവരങ്ങള്‍
1. സോനാലി കുല്‍ക്കര്‍ണിയും അജയ് ഗേഹിയുമാണ് മുഖ്യവേഷത്തില്‍ എത്തുന്നത്.
2. നാല്‍പത്തിരണ്ടുകാരനായ ഗ്യാന്‍ കോറിയ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ദ ഗുഡ് റോഡ്’.
3. സംവിധായകന്‍ ഗ്യാന്‍ കോറിയ ഇന്ത്യയിലാകെ സഞ്ചരിച്ച് ഹൈവേകള്‍ക്ക് സമീപമുള്ളവരുടെ ജീവിതരീതി പഠിച്ചിരുന്നു.
4. ഹൈവേ എന്ന കണ്ണി കൂട്ടിയിണക്കുന്ന വിവിധ കഥകളുടെ സമാഹാരമാണ് ചിത്രം
5. മലയാളിയും ഓസ്കര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത്.
6. പ്രമുഖ സംഗീത സംവിധായകന്‍ രജത് ഡോലാക്കിയയാണ് ചിത്രത്തിന് ഈണങ്ങള്‍ ഒരുക്കിയത്.
7. മികച്ച ഗുജറാത്തി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈവര്‍ഷം ദ ഗുഡ് റോഡ് നേടിയിരുന്നു.
8. നാഷണല്‍ ഫിലിം ഡെവലപ്മെന്‍്റ് കോര്‍പറേഷന്‍്റെ സാമ്പത്തിക സഹകരണത്തോടെയാണ് ചിത്രം നിര്‍മിച്ചത്.
9. ചിത്രത്തിന്‍്റെ എഡിറ്ററായ പരേഷ് കംദാര്‍ മുമ്പ് ഏറെ നിരൂപകശ്രദ്ധനേടിയ ‘കാര്‍ഘോഷ്’, തുന്നു കി ടീന’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
10. ‘ചില്ലര്‍ പാര്‍ട്ടി’, കോസ്ല കാ ഖോസ്ല’ എന്നീ ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച അമിതാഭ സിങ് ആണ് ‘ദ ഗുഡ് റോഡി’ന്‍്റെ ഛായാഗ്രാഹകന്‍.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 12:33 pm

Manju Warrier with Carnatic Singer Sudha Ranjith at Calicut

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 12:34 pm

Ammu wrote:
Binu wrote:
Alzhemers pidichu kaanum FILM News, Discussion...6 - Page 32 855112 
:teasing: അല്ഷിമെര്സ് അല്ല ....മഗ്നീഷ്യം  FILM News, Discussion...6 - Page 32 967681  FILM News, Discussion...6 - Page 32 821740  ..( മൂക്കില്ലാരാജ്യത് FILM News, Discussion...6 - Page 32 2958 )
FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 3:10 pm

Idukki Gold Official Trailer

Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 4:14 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 7:49 pm

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 7:55 pm

vipinraj wrote:
[You must be registered and logged in to see this image.]
ethaa paint...water proofaa FILM News, Discussion...6 - Page 32 143614 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:14 pm

Abhijit wrote:
vipinraj wrote:
[You must be registered and logged in to see this image.]
ethaa paint...water proofaa FILM News, Discussion...6 - Page 32 143614 
pakshe....enthoru sundariya ithil FILM News, Discussion...6 - Page 32 60367 FILM News, Discussion...6 - Page 32 60367 FILM News, Discussion...6 - Page 32 60367 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:21 pm

vipinraj wrote:
Abhijit wrote:
ethaa paint...water proofaa FILM News, Discussion...6 - Page 32 143614 
pakshe....enthoru sundariya ithil FILM News, Discussion...6 - Page 32 60367 FILM News, Discussion...6 - Page 32 60367 FILM News, Discussion...6 - Page 32 60367 
chuvaru nannayaale paint nannaavoo FILM News, Discussion...6 - Page 32 352966 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:22 pm

Abhijit wrote:
vipinraj wrote:
pakshe....enthoru sundariya ithil FILM News, Discussion...6 - Page 32 60367 FILM News, Discussion...6 - Page 32 60367 FILM News, Discussion...6 - Page 32 60367 
chuvaru nannayaale paint nannaavoo FILM News, Discussion...6 - Page 32 352966 
nalla chuvaraa FILM News, Discussion...6 - Page 32 912236 FILM News, Discussion...6 - Page 32 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:28 pm

vipinraj wrote:
Abhijit wrote:
chuvaru nannayaale paint nannaavoo FILM News, Discussion...6 - Page 32 352966 
nalla chuvaraa FILM News, Discussion...6 - Page 32 912236 FILM News, Discussion...6 - Page 32 143614 
FILM News, Discussion...6 - Page 32 44121 FILM News, Discussion...6 - Page 32 44121 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:44 pm

vipinraj wrote:
Abhijit wrote:
vipinraj wrote:
[You must be registered and logged in to see this image.]
ethaa paint...water proofaa FILM News, Discussion...6 - Page 32 143614 
pakshe....enthoru sundariya ithil FILM News, Discussion...6 - Page 32 60367 FILM News, Discussion...6 - Page 32 60367 FILM News, Discussion...6 - Page 32 60367 
മേക്കപ്പ് ഇല്ലാതെ ഇവരൊക്കെ ഒന്ന് റോഡില്‍ ഇറങ്ങി നടക്കട്ടെ ഒരു കുഞ്ഞിനു പോലും തിരിച്ചറിയാന്‍ കഴിയില്ല FILM News, Discussion...6 - Page 32 352966 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:46 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:46 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:48 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:49 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:52 pm

Back to top Go down
umbidivava
Active Member
Active Member
umbidivava


Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 32 Empty
PostSubject: kooooi   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:54 pm

Dulquuuuuuuu.......FILM News, Discussion...6 - Page 32 2326820110 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:57 pm

innu manjuvinte purakeyaanallo.enthu patti FILM News, Discussion...6 - Page 32 489245 FILM News, Discussion...6 - Page 32 489245 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:58 pm

vipinraj wrote:
[You must be registered and logged in to see this image.]
ഇതില്‍ കണ്ടോ മഞ്ജുവിനെ മേക്കപ്പ് അല്പം കുറഞ്ഞപ്പോള്‍...FILM News, Discussion...6 - Page 32 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 8:59 pm

unnikmp wrote:
vipinraj wrote:
[You must be registered and logged in to see this image.]
ഇതില്‍ കണ്ടോ മഞ്ജുവിനെ മേക്കപ്പ് അല്പം കുറഞ്ഞപ്പോള്‍...FILM News, Discussion...6 - Page 32 143614 
atha FILM News, Discussion...6 - Page 32 268577 FILM News, Discussion...6 - Page 32 268577 FILM News, Discussion...6 - Page 32 268577 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 9:00 pm

unnikmp wrote:
vipinraj wrote:
[You must be registered and logged in to see this image.]
ഇതില്‍ കണ്ടോ മഞ്ജുവിനെ മേക്കപ്പ് അല്പം കുറഞ്ഞപ്പോള്‍...FILM News, Discussion...6 - Page 32 143614 
kaanaan bhangi samvruthaye thanne FILM News, Discussion...6 - Page 32 352966 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Sep 22, 2013 9:00 pm

Abhijit wrote:
innu manjuvinte purakeyaanallo.enthu patti FILM News, Discussion...6 - Page 32 489245 FILM News, Discussion...6 - Page 32 489245 
anganonnumilla.... ;)  facebookile chila pics share cheythathaaa FILM News, Discussion...6 - Page 32 489245 

innu actually...kure picsinte purakeyaa...kure pics kure threadukaliyai posti FILM News, Discussion...6 - Page 32 608472 
Back to top Go down
Sponsored content





FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 32 of 40Go to page : Previous  1 ... 17 ... 31, 32, 33 ... 36 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: