സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 31 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 31 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 31 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 31 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 31 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 31 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 31 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 31 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 31 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 31 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 31 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 31 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 31 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 31 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 31 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 31 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 31 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 31 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 31 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 31 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 31 Vote_lcapFILM News, Discussion...6 - Page 31 Voting_barFILM News, Discussion...6 - Page 31 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+17
kaaat
parutty
Greeeeeshma
jenny
shamsheershah
sunder
lmenon89
vipinraj
umbidivava
midhun
Binu
Ammu
unnikmp
Minnoos
ROHITH NAMBIAR
ranjith
Abhijit
21 posters
Go to page : Previous  1 ... 17 ... 30, 31, 32 ... 35 ... 40  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 12:58 pm

Abhirami epol tamil il act cheyunnundu........avide hit ayi kondirkka

amritha suresh nte sister abhirami anau ethu
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 12:59 pm

[You must be registered and logged in to see this image.]

കാത്തിരിപ്പിന് വിരാമമായി,നാലുനാള്* ആഘോഷത്തിന് ഇന്ന് തിരിതെളിയും.സിനിമ ഒരുവികാരമായി നെഞ്ചിലേറ്റിയ തമിഴകത്തിന്റെ കണ്ണും-മനസ്സും ഒരു വേദിക്കു ചുറ്റും സമ്മേളിക്കകയാണ് .സൗത്ത്്് ഇന്ത്യന്* ഫിലിം ചേമ്പര്* ഓഫ് കോമേഴ്*സ് നടത്തുന്ന ഇന്ത്യന്* സിനിമയുടെ നൂറാം പിറന്നാള്* ആഘോഷം താരസംഗമമായി മറും.സ്വന്തം ഭാഷയുടെ യശ്ശസുയര്*ത്താന്* ദേശാതിരുകള്* കടന്ന് കലാകാരന്*മാര്* ചെന്നൈ ജവവഹര്*ലാല്* നെഹറുഇന്റോര്* സ്*റ്റേഡിയത്തിലേക്കെഴുകിയെത്തുകയാണ്.

താരങ്ങളെ ഒരുനോക്കുകാണാന്* മണിക്കുറുകളോളം പോരിവെയില്* കൊള്ളാനൊരുക്കമുള്ള നാട്ടുക്കൂട്ടത്തിനുമുന്നിലേക്കാണ് നാലുഭാഷകളില്*നിന്നായുള്ള സൂപ്പര്*താരങ്ങള്* വന്നിറങ്ങുന്നത്.പൊതുമക്കള്*ക്കിത് ആവേശത്തിന്റെ ഉത്സവം,ഒത്തുചേരലിലാണ് ആഘോഷത്തിന്റെ കാതലിരിക്കുന്നതെന്ന് സിനിമാലോകം ഒരിക്കല്*കൂടി കുറിച്ചിടുന്നു.

വെള്ളിത്തിരയില്* മാത്രം കണ്ടുപരിചയിച്ചതാരങ്ങള്* ഉയിരോടെ മുന്നില്* വന്നു കൈവീശുമ്പോള്* ആരാധകരുടെ കടലിരമ്പത്തിന് ആരവമേറും,പിറന്നാള്* ആഘോഷത്തിന് കൊടിയേറും മുന്*പ്തന്നെ നല്ല ആതിഥേയരാകാന്* നാടൊരുങ്ങികഴിഞ്ഞിരുന്നു.ആഘോഷത്തിന്റെനിറമുള്ള സ്വപ്*നങ്ങള്* സ്റ്റേഡിയത്തിനുചുറ്റും പറന്നു നടക്കുന്നു.

ശനിയാഴ്ച്ച് ഏഴരയോടെ തമിഴ്*സിനിമയുടെ ആഘോഷത്തിന് തുടക്കമാകും. സൗത്ത് ഇന്ത്യന്*സിനിമയിലെ ആദ്യനായിക സിനിമാറാണി ടി പി രാജലക്ഷ്മിയുടെ ഓര്*മ്മപുതുക്കലില്* ചടങ്ങിന് തിരശ്ശീലഉയരും.ചിന്നപ്പയും എംജിആറും ഓര്*മ്കളായി മിന്നിമറയുന്ന നൃത്തശില്*പ്പങ്ങള്* ചടങ്ങിനു മാറ്റുകൂട്ടും.തമിഴകത്തെ തലമൂത്തസിനിമാകാരണവര്*മാര്* മുതല്* പുതുതലമുറയിലെ താരങ്ങള്* വരെ വേദിയിലണിനിരക്കും.പാട്ടുകള്*ക്കും നൃത്തരൂപങ്ങള്*ക്കുമാണ് പ്രാധാന്യം, പന്ത്രണ്ട്്് ഡാന്*സ് നമ്പറുകള്* അവതരണത്തിനായി ഒരുങ്ങികഴിഞ്ഞു.രജനിയും കമലും വര്*ഷങ്ങള്*ക്കുശേഷം സ്*ററേജ് ഷോയില്* ഒന്നിച്ചെത്തുന്നുവെന്നതാണ് തമിഴ്*സിനിമാആഘോത്തിന്റെ പ്രധാന ഹൈലേറ്റ്്്്.ശനിയാഴ്ച്ചവൈകീട്ട് 4.30ന് നടക്കുന്നപൊതുചടങ്ങില്* തമിഴ്*നാട് മുഖ്യമന്ത്രി ജയലളിത പിറന്നാള്* ആഘോഷം ഉദ്ഘാടനം ചെയ്യും.

ഇരുപത്തിമൂന്നിനാണ് മലയാളത്തിന്റെ ആഘോഷം,ചിത്രീകരണം പൂര്*ണ്ണമായും നിര്*ത്തിവച്ചാണ് നലയാളസിനിമാലോകം ചെന്നൈയിലേക്ക് പറക്കുക. രാവിലെ 9.30 ന്്്് കേന്ദ്രമന്ത്രി വയലാര്* രവി മലയാളത്തിന്റെ ആഘോഷത്തിന് തിരിതെളിയിക്കും.പാരമ്പ്യര്യകലാരൂപങ്ങളെ കോര്*ത്തിണക്കിയാണ് മലയാളം സ്റ്റേജില്* കയറുക.ജെസി ഡാനിയലും പി കെ റോസിയും വികാരമായി വേദിയില്* നിറയും. നൃത്തകലയിലെ വേഗമേറിയചുവടുകളുമായി ശോഭന അരങ്ങിലെത്തുമ്പോള്*,ചെണ്ടവാദ്യത്തിലൂടെ ജയറാം തളഗോപുരം തീര്*ക്കും.മോഹന്*ലാലും,മമ്മൂട്ടിയും ആഘോഷത്തിന് ആശംസകള്* നേര്*ന്ന് സംസാരിക്കും.മുകേഷും സുരാജ് വെഞ്ഞാറമൂടും ചേര്*ന്ന് ഹാസ്യപരിപാടികള്* നയിക്കും.

മലയാളസിനിമാ വിഭാഗത്തില്* വ്യക്തിമുദ്രപതിപ്പിച്ച അഞ്ചുപേര്*ക്ക് ചടങ്ങില്* പ്രതിഭാപുരസ്*ക്കാരം സമ്മാനിക്കും.എംടി വാസുദേവന്* നായര്*,മധു,അടൂര്* ഗോപാലകൃഷ്ണന്*എന്നിവര്*ക്കും മെരിലാന്റെ് സ്റ്റുഡിയോക്കു വേണ്ടി എസ് ചന്ദ്രനും,ഉദയാസ്റ്റുഡിയോക്കുവേണ്ടി കുഞ്ചാക്കോബോബനും പുരസ്*ക്കാരങ്ങള്* ഏറ്റുവാങ്ങും.മലയാള സിനിമയെ മുന്നോട്ട്്് നയിച്ച,പേരെടുത്ത ഇരുപത്തിരണ്ട് നിര്*മ്മാണ-വിതരണക്കാര്*,ഏഴു തീയ്യറ്റര്* ഉടമകള്*,പന്ത്രണ്ടു ഫെഫ്ക്കാ അംഗങ്ങള്*, അമ്മയില്* നിന്നുള്ള പത്ത് അംഗങ്ങള്* എന്നിവര്*ക്ക്്് ചടങ്ങില്* പ്രത്യേക പുരസ്*ക്കാരം നല്*കും.

തെലുങ്ക്,കന്നടയിലെ സൂപ്പര്*താരങ്ങള്* ഉള്*പ്പെടെയുള്ള വലിയൊരുനിരതന്നെ 22ന് വേദിയിലെത്തും.പതിനഞ്ച്് ഡാന്*സ്മാസ്റ്റര്*മാര്* ചേര്*ന്നാണ് ഇവരെ ഒരുക്കുന്ന്ത്.അഞ്ചുമണിക്കൂറുനീണ്ടുനില്*ക്കുന് ന കന്നടഭാഷയുടെ ആഘോഷത്തില്* എഴുപത്തിരണ്ട് പരിപാടികളാണ് കോര്*ത്തിണക്കിയത്്്.

ഇരുപത്തിനാലിന് രാഷ്ട്രപതി പ്രണവ് മുഖര്*ജി മുഖ്യാത്ഥിയാകുന്ന സമാപനസമ്മേളനത്തില്* കേരളാ,തമിഴനാട്,ആന്ധ്രപ്രദ്ദേശ്,കര്*ണ്ണാടക സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്* പങ്കടുക്കും. ആഘോഷചിലവിലേക്ക്്് തമിഴ്*നാട് സര്*ക്കാര്* വകയായി പത്തുകോടിരൂപ മുഖ്യമന്ത്രി ജയലളിത സമ്മാനിച്ചു. സൗത്ത്-ഇന്ത്യന്* ഫിലിം ചേമ്പര്* ഓഫ് കോമേഴ്*സിന്റെ നേതൃത്വത്തില്*സൗത്ത്-ഇന്ത്യന്* ഫിലിം ചേമ്പര്* ഓഫ് കോമേഴ്*സിന്റെ നേതൃത്വത്തില്* നടക്കുന്ന പിറന്നാള്* ആഘോഷത്തില്* മലയാളം,തമിഴ്,കന്നട,തെലുങ്ക് ഭാഷകളിലെ സിനിമാ അഭിനേതാക്കള്*,അണിയറപ്രവര്*ത്തകര്*,വിതരണക്കാര്*,നിര ്*മ്മാതാക്കള്*,തിയററര്* ഉടമകള്* എന്നിവര്* പങ്കുചേരും.

സിനിമാ ആഘോഷങ്ങള്* തമിഴ്*നാടിന് നേരംപോക്കുകളല്ല.സിനിമക്ക് ശബ്്്ദം വച്ചുതുടങ്ങും മുമ്പുതന്നെ അവര്* സിനിമയെകുറിച്ചു സംസാരിച്ചുതുടങ്ങിയിരുന്നു.താരങ്ങളെ നെഞ്ചിലേറ്റി അധികാരത്തിലേറ്റി അവര്*ക്കായി ജീവന്*പകുത്തുനല്*കിയതാണ് നാടിന്റെ ചരിത്രം,അതുകൊണ്ട്തന്നെ സിനിമാആഘോഷങ്ങള്* കാണാനായി ജനം ഒഴുകിയെത്തുമെന്നുറപ്പ്
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 1:00 pm

vipinraj wrote:
Neelu wrote:
nghe...FILM News, Discussion...6 - Page 31 247158 ..avar oramma petta sisters thanneya...FILM News, Discussion...6 - Page 31 214467 

Abhirami Suresh is an Indian film actress best known for her work in Malayalam cinema. She was born to PR Swresh and Laila Suresh. She made her debut in television by imitating Sarath and Renjini Haridas.

[You must be registered and logged in to see this link.]

FILM News, Discussion...6 - Page 31 536236 FILM News, Discussion...6 - Page 31 536236 randum oraalde makkal thannnaa...i am the swarry FILM News, Discussion...6 - Page 31 536236 FILM News, Discussion...6 - Page 31 536236 
FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 1:23 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 1:24 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 1:29 pm

റോമയ്‌ക്ക് 'മഞ്‌ജുപ്പേടി'യില്ല!FILM News, Discussion...6 - Page 31 143614 

റോമയ്‌ക്ക് മഞ്‌ജു വാര്യരുടെ മടങ്ങിവരവിനെ കുറിച്ച്‌ ഒരു ആശങ്കയുമില്ല. കഴിവുളളവരെ അംഗീകരിക്കുന്നതിലെന്താണ്‌ തെറ്റ്‌? മികച്ച അഭിനേത്രിയെന്ന്‌ താന്‍ കരുതുന്ന മഞ്‌ജുവിന്റെ തിരിച്ചുവരവിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കാനാണ്‌ റോമ അന്‍സാരിയുടെ തീരുമാനം.
മഞ്‌ജുവിന്റെ തിരിച്ചുവരവ്‌ പല നായികമാര്‍ക്കും അത്ര ദഹിക്കുന്നില്ല എന്നാണ്‌ മോളിവുഡില്‍ നിന്നുളള വാര്‍ത്തകള്‍. ഈ അവസരത്തിലാണ്‌ റോമയുടെ തുറന്നു പറച്ചില്‍. നിലവില്‍ സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ നൃത്തപരിപാടികളുമായി റോമ നല്ല തിരക്കിലാണ്‌. മഞ്‌ജു തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രചോദനമായിരുന്നു. മടങ്ങിവരവില്‍ താരത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചാല്‍ അത്‌ വലിയൊരു നേട്ടമായി കാണുമെന്നും റോമ പറയുന്നു.
സിനിമയില്‍ ഒരു ചാന്‍സ്‌ ലഭിക്കാന്‍ വേണ്ടിയാവാം റോമയുടെ ഈ അഭിപ്രായപ്രകടനമെന്ന്‌ വേണമെങ്കില്‍ വിധിയെഴുതാം. എന്നാല്‍, മറ്റൊരു നായികയുടെ കഴിവിനെ അംഗീകരിക്കാനുളള ചങ്കൂറ്റമാണ്‌ റോമ കാട്ടിയതെന്ന്‌ പറഞ്ഞാല്‍ എതിര്‍ക്കാനും കഴിയില്ല. കാരണം, മറ്റാരും ഇതുവരെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ തുനിഞ്ഞില്ലല്ലോ.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 1:30 pm

Ammu wrote:
റോമയ്‌ക്ക് 'മഞ്‌ജുപ്പേടി'യില്ല!FILM News, Discussion...6 - Page 31 143614 

റോമയ്‌ക്ക് മഞ്‌ജു വാര്യരുടെ മടങ്ങിവരവിനെ കുറിച്ച്‌ ഒരു ആശങ്കയുമില്ല. കഴിവുളളവരെ അംഗീകരിക്കുന്നതിലെന്താണ്‌ തെറ്റ്‌? മികച്ച അഭിനേത്രിയെന്ന്‌ താന്‍ കരുതുന്ന മഞ്‌ജുവിന്റെ തിരിച്ചുവരവിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കാനാണ്‌ റോമ അന്‍സാരിയുടെ തീരുമാനം.
മഞ്‌ജുവിന്റെ തിരിച്ചുവരവ്‌ പല നായികമാര്‍ക്കും അത്ര ദഹിക്കുന്നില്ല എന്നാണ്‌ മോളിവുഡില്‍ നിന്നുളള വാര്‍ത്തകള്‍. ഈ അവസരത്തിലാണ്‌ റോമയുടെ തുറന്നു പറച്ചില്‍. നിലവില്‍ സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ നൃത്തപരിപാടികളുമായി റോമ നല്ല തിരക്കിലാണ്‌. മഞ്‌ജു തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രചോദനമായിരുന്നു. മടങ്ങിവരവില്‍ താരത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചാല്‍ അത്‌ വലിയൊരു നേട്ടമായി കാണുമെന്നും റോമ പറയുന്നു.
സിനിമയില്‍ ഒരു ചാന്‍സ്‌ ലഭിക്കാന്‍ വേണ്ടിയാവാം റോമയുടെ ഈ അഭിപ്രായപ്രകടനമെന്ന്‌ വേണമെങ്കില്‍ വിധിയെഴുതാം. എന്നാല്‍, മറ്റൊരു നായികയുടെ കഴിവിനെ അംഗീകരിക്കാനുളള ചങ്കൂറ്റമാണ്‌ റോമ കാട്ടിയതെന്ന്‌ പറഞ്ഞാല്‍ എതിര്‍ക്കാനും കഴിയില്ല. കാരണം, മറ്റാരും ഇതുവരെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ തുനിഞ്ഞില്ലല്ലോ.
FILM News, Discussion...6 - Page 31 272323 FILM News, Discussion...6 - Page 31 608472 FILM News, Discussion...6 - Page 31 608472 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 1:33 pm

Vishwaroopam 2 on November 22FILM News, Discussion...6 - Page 31 811586 

Kamal Haasan's magnum opus Vishwaroopam became one of the most talked about movies of recent times! Now, the buzz around the upcoming sequel, seems to be reaching the same crescendo. Starring the same cast as Vishwaroopam , this movie is said to be set in India. There are also reports that Vishwaroopam 2 will be based more on the relationships between the characters, and there is said to be lesser action. The latest update is that the team is planning to release the film on November 22. Ghibran is the music director and Waheeda Rahman will play Kamal's mother.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 2:50 pm

parutty wrote:
Ammu wrote:
FILM News, Discussion...6 - Page 31 145807 FILM News, Discussion...6 - Page 31 473319 FILM News, Discussion...6 - Page 31 143614 

[You must be registered and logged in to see this link.]
FILM News, Discussion...6 - Page 31 550205 FILM News, Discussion...6 - Page 31 22974FILM News, Discussion...6 - Page 31 566730 
ithaayirunno FILM News, Discussion...6 - Page 31 232790 FILM News, Discussion...6 - Page 31 67921 

veruthe oronnu aashichu FILM News, Discussion...6 - Page 31 746372 FILM News, Discussion...6 - Page 31 628462 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 2:57 pm

vipinraj wrote:
parutty wrote:
FILM News, Discussion...6 - Page 31 550205 FILM News, Discussion...6 - Page 31 22974FILM News, Discussion...6 - Page 31 566730 
ithaayirunno FILM News, Discussion...6 - Page 31 232790 FILM News, Discussion...6 - Page 31 67921 

veruthe oronnu aashichu FILM News, Discussion...6 - Page 31 746372 FILM News, Discussion...6 - Page 31 628462 
FILM News, Discussion...6 - Page 31 628462 FILM News, Discussion...6 - Page 31 860952 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958  ദാരിദ്ര്യം ഉള്ള സ്വര്‍ണ്ണക്കടക്കാരന്‍ ആണെന്നോര്തോ??FILM News, Discussion...6 - Page 31 248570 FILM News, Discussion...6 - Page 31 248570 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 3:01 pm

Ammu wrote:
vipinraj wrote:
ithaayirunno FILM News, Discussion...6 - Page 31 232790 FILM News, Discussion...6 - Page 31 67921 

veruthe oronnu aashichu FILM News, Discussion...6 - Page 31 746372 FILM News, Discussion...6 - Page 31 628462 
FILM News, Discussion...6 - Page 31 628462 FILM News, Discussion...6 - Page 31 860952 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958   ദാരിദ്ര്യം  ഉള്ള സ്വര്‍ണ്ണക്കടക്കാരന്‍   ആണെന്നോര്തോ??FILM News, Discussion...6 - Page 31 248570 FILM News, Discussion...6 - Page 31 248570 
angeru daridran aavan ini praarthikkaam FILM News, Discussion...6 - Page 31 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 3:02 pm

vipinraj wrote:
parutty wrote:
FILM News, Discussion...6 - Page 31 550205 FILM News, Discussion...6 - Page 31 22974FILM News, Discussion...6 - Page 31 566730 
ithaayirunno FILM News, Discussion...6 - Page 31 232790 FILM News, Discussion...6 - Page 31 67921 

veruthe oronnu aashichu FILM News, Discussion...6 - Page 31 746372 FILM News, Discussion...6 - Page 31 628462 
FILM News, Discussion...6 - Page 31 855112 FILM News, Discussion...6 - Page 31 143614 FILM News, Discussion...6 - Page 31 143614 FILM News, Discussion...6 - Page 31 143614 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 3:15 pm

[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 4:41 pm

actress ROMA ye patti aano

malayalattil manasilavunila
FILM News, Discussion...6 - Page 31 912236 FILM News, Discussion...6 - Page 31 912236 
Ammu wrote:
റോമയ്‌ക്ക് 'മഞ്‌ജുപ്പേടി'യില്ല!FILM News, Discussion...6 - Page 31 143614 

റോമയ്‌ക്ക് മഞ്‌ജു വാര്യരുടെ മടങ്ങിവരവിനെ കുറിച്ച്‌ ഒരു ആശങ്കയുമില്ല. കഴിവുളളവരെ അംഗീകരിക്കുന്നതിലെന്താണ്‌ തെറ്റ്‌? മികച്ച അഭിനേത്രിയെന്ന്‌ താന്‍ കരുതുന്ന മഞ്‌ജുവിന്റെ തിരിച്ചുവരവിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കാനാണ്‌ റോമ അന്‍സാരിയുടെ തീരുമാനം.
മഞ്‌ജുവിന്റെ തിരിച്ചുവരവ്‌ പല നായികമാര്‍ക്കും അത്ര ദഹിക്കുന്നില്ല എന്നാണ്‌ മോളിവുഡില്‍ നിന്നുളള വാര്‍ത്തകള്‍. ഈ അവസരത്തിലാണ്‌ റോമയുടെ തുറന്നു പറച്ചില്‍. നിലവില്‍ സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ നൃത്തപരിപാടികളുമായി റോമ നല്ല തിരക്കിലാണ്‌. മഞ്‌ജു തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രചോദനമായിരുന്നു. മടങ്ങിവരവില്‍ താരത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചാല്‍ അത്‌ വലിയൊരു നേട്ടമായി കാണുമെന്നും റോമ പറയുന്നു.
സിനിമയില്‍ ഒരു ചാന്‍സ്‌ ലഭിക്കാന്‍ വേണ്ടിയാവാം റോമയുടെ ഈ അഭിപ്രായപ്രകടനമെന്ന്‌ വേണമെങ്കില്‍ വിധിയെഴുതാം. എന്നാല്‍, മറ്റൊരു നായികയുടെ കഴിവിനെ അംഗീകരിക്കാനുളള ചങ്കൂറ്റമാണ്‌ റോമ കാട്ടിയതെന്ന്‌ പറഞ്ഞാല്‍ എതിര്‍ക്കാനും കഴിയില്ല. കാരണം, മറ്റാരും ഇതുവരെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ തുനിഞ്ഞില്ലല്ലോ.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 4:47 pm

Athinu Roma ethu padathilaa ullathu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 4:49 pm

Binu wrote:
Athinu Roma ethu padathilaa ullathu

FILM News, Discussion...6 - Page 31 248570 റോമയുടെ കൈയില്‍ രണ്ടു പടം ഉണ്ടെന്നു കേട്ടു FILM News, Discussion...6 - Page 31 665408 FILM News, Discussion...6 - Page 31 665408  ( ഐ വി ശശിയുടെ ഒരു പടം കിട്ടിയിട്ടുണ്ടെന്ന് ശ്രീനി പറയുന്ന രംഗം പോലെ FILM News, Discussion...6 - Page 31 161961 FILM News, Discussion...6 - Page 31 133999 )
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 4:50 pm

atha njanum vicharikkane.......roma ye aru pedikkan....allengil roma enthinu manuvine pedikanam..

Binu wrote:
Athinu Roma ethu padathilaa ullathu
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 4:52 pm

FILM News, Discussion...6 - Page 31 489245 FILM News, Discussion...6 - Page 31 489245 FILM News, Discussion...6 - Page 31 489245 

note book il matram nannayi.......

Ammu wrote:
Binu wrote:
Athinu Roma ethu padathilaa ullathu

FILM News, Discussion...6 - Page 31 248570 റോമയുടെ കൈയില്‍ രണ്ടു പടം ഉണ്ടെന്നു കേട്ടു FILM News, Discussion...6 - Page 31 665408 FILM News, Discussion...6 - Page 31 665408   ( ഐ വി ശശിയുടെ ഒരു പടം കിട്ടിയിട്ടുണ്ടെന്ന്  ശ്രീനി പറയുന്ന രംഗം പോലെ  FILM News, Discussion...6 - Page 31 161961 FILM News, Discussion...6 - Page 31 133999 )
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 4:54 pm

Greeeeeshma wrote:

FILM News, Discussion...6 - Page 31 489245 FILM News, Discussion...6 - Page 31 489245 FILM News, Discussion...6 - Page 31 489245 

note book il matram nannayi.......

Ammu wrote:

FILM News, Discussion...6 - Page 31 248570 റോമയുടെ കൈയില്‍ രണ്ടു പടം ഉണ്ടെന്നു കേട്ടു FILM News, Discussion...6 - Page 31 665408 FILM News, Discussion...6 - Page 31 665408   ( ഐ വി ശശിയുടെ ഒരു പടം കിട്ടിയിട്ടുണ്ടെന്ന്  ശ്രീനി പറയുന്ന രംഗം പോലെ  FILM News, Discussion...6 - Page 31 161961 FILM News, Discussion...6 - Page 31 133999 )
എനിക്ക് അതും ഇഷ്ട്ടായില്ല ഗ്രീഷ്മ.... പൊക്കവുമില്ല...അഭിനയവുമില്ല... FILM News, Discussion...6 - Page 31 618981 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 4:55 pm

FILM News, Discussion...6 - Page 31 489245 FILM News, Discussion...6 - Page 31 489245 FILM News, Discussion...6 - Page 31 489245 

Ammu wrote:
Greeeeeshma wrote:

FILM News, Discussion...6 - Page 31 489245 FILM News, Discussion...6 - Page 31 489245 FILM News, Discussion...6 - Page 31 489245 

note book il matram nannayi.......

എനിക്ക് അതും ഇഷ്ട്ടായില്ല ഗ്രീഷ്മ.... പൊക്കവുമില്ല...അഭിനയവുമില്ല... FILM News, Discussion...6 - Page 31 618981 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 5:16 pm

Ammu wrote:
Binu wrote:
Athinu Roma ethu padathilaa ullathu

FILM News, Discussion...6 - Page 31 248570 റോമയുടെ കൈയില്‍ രണ്ടു പടം ഉണ്ടെന്നു കേട്ടു FILM News, Discussion...6 - Page 31 665408 FILM News, Discussion...6 - Page 31 665408   ( ഐ വി ശശിയുടെ ഒരു പടം കിട്ടിയിട്ടുണ്ടെന്ന്  ശ്രീനി പറയുന്ന രംഗം പോലെ  FILM News, Discussion...6 - Page 31 161961 FILM News, Discussion...6 - Page 31 133999 )
Jagdeesh Mimics Parede moviel alle ;) 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 5:26 pm

Binu wrote:
Ammu wrote:

FILM News, Discussion...6 - Page 31 248570 റോമയുടെ കൈയില്‍ രണ്ടു പടം ഉണ്ടെന്നു കേട്ടു FILM News, Discussion...6 - Page 31 665408 FILM News, Discussion...6 - Page 31 665408   ( ഐ വി ശശിയുടെ ഒരു പടം കിട്ടിയിട്ടുണ്ടെന്ന്  ശ്രീനി പറയുന്ന രംഗം പോലെ  FILM News, Discussion...6 - Page 31 161961 FILM News, Discussion...6 - Page 31 133999 )
Jagdeesh Mimics Parede moviel alle ;) 
ആ സിനിമയില്‍ ആയിരുന്നോ???FILM News, Discussion...6 - Page 31 536236  എല്ലാം മറന്നു തുടങ്ങി ....ശോ!!FILM News, Discussion...6 - Page 31 948518 FILM News, Discussion...6 - Page 31 948518 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 5:56 pm

Ammu wrote:
Binu wrote:
Jagdeesh Mimics Parede moviel alle ;) 
ആ സിനിമയില്‍ ആയിരുന്നോ???FILM News, Discussion...6 - Page 31 536236  എല്ലാം മറന്നു തുടങ്ങി ....ശോ!!FILM News, Discussion...6 - Page 31 948518 FILM News, Discussion...6 - Page 31 948518 
Alzhemers pidichu kaanum FILM News, Discussion...6 - Page 31 855112 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 6:08 pm

Ammu wrote:
Greeeeeshma wrote:

FILM News, Discussion...6 - Page 31 489245 FILM News, Discussion...6 - Page 31 489245 FILM News, Discussion...6 - Page 31 489245 

note book il matram nannayi.......

എനിക്ക് അതും ഇഷ്ട്ടായില്ല ഗ്രീഷ്മ.... പൊക്കവുമില്ല...അഭിനയവുമില്ല... FILM News, Discussion...6 - Page 31 618981 
notebookile romaye enikkishta....aa padavum ishta...FILM News, Discussion...6 - Page 31 272323 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Sep 21, 2013 6:59 pm

Binu wrote:
Ammu wrote:
ആ സിനിമയില്‍ ആയിരുന്നോ???FILM News, Discussion...6 - Page 31 536236  എല്ലാം മറന്നു തുടങ്ങി ....ശോ!!FILM News, Discussion...6 - Page 31 948518 FILM News, Discussion...6 - Page 31 948518 
Alzhemers pidichu kaanum FILM News, Discussion...6 - Page 31 855112 
:teasing: അല്ഷിമെര്സ് അല്ല ....മഗ്നീഷ്യം FILM News, Discussion...6 - Page 31 967681  FILM News, Discussion...6 - Page 31 821740  ..( മൂക്കില്ലാരാജ്യത് FILM News, Discussion...6 - Page 31 2958 )
Back to top Go down
Sponsored content

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 31 of 40Go to page : Previous  1 ... 17 ... 30, 31, 32 ... 35 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: