സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 6 Vote_lcapFILM News, Discussion...6 - Page 6 Voting_barFILM News, Discussion...6 - Page 6 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
November 2024
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

 FILM News, Discussion...6

Go down 
+17
kaaat
parutty
Greeeeeshma
jenny
shamsheershah
sunder
lmenon89
vipinraj
umbidivava
midhun
Binu
Ammu
unnikmp
Minnoos
ROHITH NAMBIAR
ranjith
Abhijit
21 posters
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyMon Sep 02, 2013 4:44 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyMon Sep 02, 2013 5:43 pm

ranjith wrote:
[You must be registered and logged in to see this image.]
FILM News, Discussion...6 - Page 6 352966 FILM News, Discussion...6 - Page 6 352966 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyMon Sep 02, 2013 6:01 pm

Ammu wrote:
അശകൊശലേ...ജനപ്രിയ നായകന്‍ വീണ്ടും പാടുന്നു!FILM News, Discussion...6 - Page 6 92114 FILM News, Discussion...6 - Page 6 92114 

ജനപ്രിയ നായകന്‍ ദിലീപ്‌ വീണ്ടും പിന്നണി ഗായകനാവുന്നു. ഓണം റിലീസായ 'ശൃംഗാരവേലനി'ലാണ്‌ ജനപ്രിയ നായകന്‍ വീണ്ടും പാടുന്നത്‌. അഫ്‌സലിനൊപ്പം 'അശകൊശലേ പെണ്ണുണ്ടോ....' എന്ന പാട്ടാണ്‌ ദിലീപ്‌ പാടിയത്‌. നേരത്തെ, തിളക്കം, സൗണ്ട്‌ തോമ എന്നീ ചിത്രങ്ങളിലും ദിലീപ്‌ പാടിയിട്ടുണ്ട്‌.
ഒരു കോമഡി ചിത്രമാണ്‌ ശൃംഗാരവേലന്‍. ഒരു കല്യാണസാരിയെ ചുറ്റിപ്പറ്റിയാണ്‌ കഥ മുന്നോട്ടു പോകുന്നത്‌. കോളിവുഡ്‌ നായിക വേദിക മലയാളത്തിലെത്തുന്ന ആദ്യ ചിത്രം കൂടിയായ ശൃംഗാരവേലന്‍ ഒരു പ്രണയകഥകൂടിയാണ്‌.
പ്രാരാബ്‌ധങ്ങള്‍ക്കിടയിലും അയ്യപ്പനാശാന്‍ തന്റെ മകന്‍ കണ്ണനെ ഫാഷന്‍ ഡിസൈനിംഗ്‌ പഠിപ്പിക്കാന്‍ വിടുന്നു. എന്നാല്‍, കണ്ണനാവട്ടെ പണമുണ്ടാക്കാന്‍ എളുപ്പവഴികള്‍ തേടുന്നു. കണ്ണന്റെ പദ്ധതികളെല്ലാം പരാജയപ്പെടുന്നു. അച്‌ഛനും മകനും തമ്മില്‍ വീണ്ടും ആശയ സംഘട്ടനമുണ്ടാവുന്നു. കണ്ണനായി ദിലീപും അയ്യപ്പനാശാനായി ദിലീപും വേഷമിടുന്നു. ലാല്‍ ആണ്‌ മറ്റൊരു പ്രധാന കഥാപാത്രം. ലാലിന്റെ കഥാപാത്രവുമായി കണ്ണന്‍ പരിചയപ്പെടുന്നതോടെയാണ്‌ കഥയില്‍ വഴിത്തിരിവുണ്ടാവുന്നത്‌. സരസമായ രീതിയിലാണ്‌ കഥാഗതി മുന്നോട്ടു പോകുന്നത്‌.
ജോസ്‌ തോമസാണ്‌ ശൃംഗാരവേലന്റെ സംവിധായകന്‍. ആര്‍ ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്‌സണ്‍ എറണാകുളമാണ്‌ നിര്‍മ്മാണം.
FILM News, Discussion...6 - Page 6 783272 FILM News, Discussion...6 - Page 6 783272 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyMon Sep 02, 2013 6:02 pm

Dear Manju Warrier,

Ayacha kathu kitti.. santhosham.. snehamokke ippazhum undonnu chodichaal.. ningal thanna kadhaapathratheyalle njangal snehichath.. veendum theevramaya kadhapathrangaliloode varoo.. chilappo veendum snehichekkam...

ennu Minnu..
(oppu)
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyMon Sep 02, 2013 6:07 pm

FILM News, Discussion...6 - Page 6 44121 FILM News, Discussion...6 - Page 6 44121 

Minnoos wrote:
Dear Manju Warrier,

Ayacha kathu kitti.. santhosham.. snehamokke ippazhum undonnu chodichaal.. ningal thanna kadhaapathratheyalle njangal snehichath.. veendum theevramaya kadhapathrangaliloode varoo.. chilappo veendum snehichekkam...

ennu Minnu..
(oppu)
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyMon Sep 02, 2013 6:12 pm

Minnoos wrote:
Dear Manju Warrier,

Ayacha kathu kitti.. santhosham.. snehamokke ippazhum undonnu chodichaal.. ningal thanna kadhaapathratheyalle njangal snehichath.. veendum theevramaya kadhapathrangaliloode varoo.. chilappo veendum snehichekkam...

ennu Minnu..
(oppu)
ithu ivide alla idendatu....Manjuvinte FB pagil aanu
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyMon Sep 02, 2013 6:16 pm

ranjith wrote:
Minnoos wrote:
Dear Manju Warrier,

Ayacha kathu kitti.. santhosham.. snehamokke ippazhum undonnu chodichaal.. ningal thanna kadhaapathratheyalle njangal snehichath.. veendum theevramaya kadhapathrangaliloode varoo.. chilappo veendum snehichekkam...

ennu Minnu..
(oppu)
ithu ivide alla idendatu....Manjuvinte FB pagil aanu
ayyo vendey FILM News, Discussion...6 - Page 6 536236 njan chumma oru thamashak ezhuthiyathalle ranjith FILM News, Discussion...6 - Page 6 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyMon Sep 02, 2013 6:18 pm

dileepine mathram ormayilla.. bakkiyellarodum ethra sneham.. FILM News, Discussion...6 - Page 6 143614 

vipinraj wrote:
ranjith wrote:
[You must be registered and logged in to see this image.]
FILM News, Discussion...6 - Page 6 352966 FILM News, Discussion...6 - Page 6 352966 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyMon Sep 02, 2013 6:18 pm

Minnoos wrote:
Dear Manju Warrier,

Ayacha kathu kitti.. santhosham.. snehamokke ippazhum undonnu chodichaal.. ningal thanna kadhaapathratheyalle njangal snehichath.. veendum theevramaya kadhapathrangaliloode varoo.. chilappo veendum snehichekkam...

ennu Minnu..
(oppu)
FILM News, Discussion...6 - Page 6 407681 minnichechi FILM News, Discussion...6 - Page 6 44121 FILM News, Discussion...6 - Page 6 44121 FILM News, Discussion...6 - Page 6 44121 FILM News, Discussion...6 - Page 6 44121 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyMon Sep 02, 2013 7:55 pm

Minnoos wrote:
Dear Manju Warrier,

Ayacha kathu kitti.. santhosham.. snehamokke ippazhum undonnu chodichaal.. ningal thanna kadhaapathratheyalle njangal snehichath.. veendum theevramaya kadhapathrangaliloode varoo.. chilappo veendum snehichekkam...

ennu Minnu..
(oppu)
valliya padaaa ee praaythil oru thirichu varavu....saahasangale ennum prolsaahippikkum nammude jangal...amali pinanjaal aniksprayude parassyam polaavum avarude prathikaranam FILM News, Discussion...6 - Page 6 143614 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyMon Sep 02, 2013 7:58 pm

Abhijit wrote:
Minnoos wrote:
Dear Manju Warrier,

Ayacha kathu kitti.. santhosham.. snehamokke ippazhum undonnu chodichaal.. ningal thanna kadhaapathratheyalle njangal snehichath.. veendum theevramaya kadhapathrangaliloode varoo.. chilappo veendum snehichekkam...

ennu Minnu..
(oppu)
valliya padaaa ee praaythil oru thirichu varavu....saahasangale ennum prolsaahippikkum nammude jangal...amali pinanjaal aniksprayude parassyam polaavum avarude prathikaranam FILM News, Discussion...6 - Page 6 143614 

true FILM News, Discussion...6 - Page 6 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyTue Sep 03, 2013 7:25 am

Abhijit wrote:
Minnoos wrote:
Dear Manju Warrier,

Ayacha kathu kitti.. santhosham.. snehamokke ippazhum undonnu chodichaal.. ningal thanna kadhaapathratheyalle njangal snehichath.. veendum theevramaya kadhapathrangaliloode varoo.. chilappo veendum snehichekkam...

ennu Minnu..
(oppu)
valliya padaaa ee praaythil oru thirichu varavu....saahasangale ennum prolsaahippikkum nammude jangal...amali pinanjaal aniksprayude parassyam polaavum avarude prathikaranam FILM News, Discussion...6 - Page 6 143614 
FILM News, Discussion...6 - Page 6 143614 FILM News, Discussion...6 - Page 6 143614 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyTue Sep 03, 2013 4:14 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyTue Sep 03, 2013 4:15 pm

[You must be registered and logged in to see this image.]
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyTue Sep 03, 2013 4:32 pm

Abhijit wrote:
Minnoos wrote:
Dear Manju Warrier,

Ayacha kathu kitti.. santhosham.. snehamokke ippazhum undonnu chodichaal.. ningal thanna kadhaapathratheyalle njangal snehichath.. veendum theevramaya kadhapathrangaliloode varoo.. chilappo veendum snehichekkam...

ennu Minnu..
(oppu)
valliya padaaa ee praaythil oru thirichu varavu....saahasangale ennum prolsaahippikkum nammude jangal...amali pinanjaal aniksprayude parassyam polaavum avarude prathikaranam FILM News, Discussion...6 - Page 6 143614 
[You must be registered and logged in to see this image.]

Appam ellaam theerumanichu alley...nanaayaal kollaam..madhuri dixit thirchu vannathu pole aavaathirunnaal mathi....FILM News, Discussion...6 - Page 6 156720 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyTue Sep 03, 2013 5:14 pm

FILM News, Discussion...6 - Page 6 566730 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyTue Sep 03, 2013 5:27 pm

amitabh bachen nte oppam ulla advt. scene il manju vinte acting nananyo......

Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyTue Sep 03, 2013 5:45 pm

മഞ്ജുവും മൈക്രോസോഫ്റ്റും ചെയ്യുന്നത്
മഞ്ജുവും മൈക്രോസോഫ്റ്റും ചെയ്യുന്നത്
ചില തീരുമാനങ്ങള്‍ അങ്ങനെയാണ്. എടുത്തു കഴിഞ്ഞാല്‍ പിന്നെ മാറ്റാന്‍ പറ്റില്ല. അവ നടപ്പാക്കുന്നതോടെ അതുവരെയുള്ള ചരിത്രം തിരുത്തിക്കുറിക്കപ്പെടും. പക്ഷെ, പുതിയതൊന്നു രചിക്കാനായില്ലെങ്കില്‍ ഏറ്റവും വലിയ വീഴ്ചകളുടെ ചരിത്രത്തോടൊപ്പം ആ തീരുമാനങ്ങളും എഴുതിച്ചേര്‍ക്കപ്പെടും. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ നിര്‍മാണ കമ്പനിയായ മൈക്രോസോഫ്റ്റും ഓരോ തീരുമാനങ്ങള്‍ എടുത്തു നില്‍ക്കുകയാണ്. മഞ്ജു സിനിമയിലേക്കു തിരിച്ചു വരുന്നു; മൈക്രോസോഫ്റ്റ് നോക്കിയ കമ്പനിയെ ഏറ്റെടുക്കുന്നു. വളരെ ആവേശകരവും വിപ്ലവകരവുമായ തീരുമാനമെന്നു പെട്ടെന്നു വിലയിരുത്താമെങ്കിലും പക്വതയോടെ ആലോചിച്ചാല്‍ അത്ര ആവേശകരമാണോ എന്നതില്‍ സംശയം തോന്നും. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ രണ്ടു തീരുമാനങ്ങളും പരാജയത്തില്‍ കലാശിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ശുഭാപ്തിവിശ്വാസം കൊണ്ടു മാത്രം ഇവിടെ കാര്യങ്ങള്‍ വിജയിക്കണമെന്നു നിര്‍ബന്ധമില്ല. വസ്തുതകളും സാഹചര്യങ്ങളും അല്‍പസ്വല്‍പം ഭാവികാര്യങ്ങളും പഠിച്ചും പരിഗണിച്ചും വേണം തീരുമാനങ്ങളെടുക്കാന്‍- മഞ്ജുവായാലും മൈക്രോസോഫ്റ്റ് ആയാലും.

പത്തു പതിന്നാല് വര്‍ഷം മുമ്പ് മഞ്ജു അഭിനയം നിര്‍ത്തുമ്പോള്‍ മുതല്‍ മഞ്ജൂ മടങ്ങി വരൂ, മഞ്ജൂ മടങ്ങി വരൂ എന്ന് കേരളക്കരയാകെ ആവശ്യപ്പെടുന്നതാണ്. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് മഞ്ജു മടങ്ങി വന്നിരുന്നെങ്കില്‍ അന്നത്തെ അഭിനയജീവിതത്തിന്റെ ഒരു തുടര്‍ച്ച സാധ്യമായേനെ.
ഇതിപ്പോള്‍ 14 വര്‍ഷത്തെ ബ്രേക്ക് എന്നത് ഏതൊരു നടിയെ സംബന്ധിച്ചും അത്ര ചെറുതല്ല. അഭിനയം നിര്‍ത്തുമ്പോഴത്തെ മഞ്ജു വാര്യരും അന്നത്തെ സിനിമയും അന്നത്തെ പ്രേക്ഷകരും അന്നത്തെ അഭിരുചികളും ഭാവുകത്വവും എല്ലാം അതേപടി നിലനില്‍ക്കുന്നെങ്കില്‍ തീര്‍ച്ചയായും മഞ്ജുവിന് കണ്ണുംപൂട്ടി മടങ്ങിവരാം. ഇതിപ്പോള്‍ അതല്ല സ്ഥിതി.

മലയാളത്തിലെ ശരാശരി നടിയുടെ പ്രായം വച്ചു നോക്കിയാല്‍ ഏജ് ഓവറായാണ് മഞ്ജു മടങ്ങിയെത്തുന്നത്. അതു പോട്ടെ എന്നു വയ്ക്കാം. പഴയതുപോലെ പ്രായത്തിന് ഇന്ന് അത്ര പ്രാധാന്യമില്ല എന്നു കരുതാം. പക്ഷെ, മലയാളത്തിലെ ഏറ്റവും മികച്ച നടിയാണ് മഞ്ജു എന്നാവര്‍ത്തിച്ചു പറഞ്ഞിരുന്ന പ്രേക്ഷകര്‍ക്കും പ്രായമായി. മഞ്ജു അഭിനയം നിര്‍ത്തുമ്പോള്‍ 25 വയസുള്ള പ്രേക്ഷകര്‍ക്ക് രണ്ടാം വരവിലെ ആദ്യസിനിമ ഇറങ്ങുമ്പോള്‍ വയസ് നാല്‍പതാവും. അതായത് അന്നു തിയറ്ററില്‍ ആര്‍പ്പുവിളിക്കുകയും കയ്യടിക്കുകയും ചെയ്ത പ്രേക്ഷകസമൂഹമല്ല ഇന്നു മഞ്ജുവിനെ കാത്തിരിക്കുന്നത്. അന്നത്തെ മഞ്ജു ഭക്തര്‍ ഇന്നു പിള്ളേരും പ്രാരാബ്ധവുമായി ഒതുങ്ങിപ്പോയി. പിന്നെ അന്നും ഇന്നും മഞ്ജുവിനെ ഏറ്റവുമധികം വാഴ്ത്തിയിട്ടുള്ളതും ആരാധിച്ചിട്ടുള്ളതും തൈക്കിളവന്‍മാരാണ്. വര്‍ഷം 14 കഴിഞ്ഞു അന്നത്തെ തൈകള്‍ പിന്നീട് കിളവന്‍മാരായി സിനിമ കാണാനും കേള്‍ക്കാനും പറ്റാത്ത അവസ്ഥയിലാവുകയോ മരിച്ചു മണ്ണടിഞ്ഞുപോവുകയോ ചെയ്തിട്ടുണ്ടാവാം. പിന്നെ അഭിനയമികവിന്റെ കാര്യം. വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നസ്രിയ നസീമിനെപ്പോലുള്ള കൊച്ചുപിള്ളേരുടെ (ഞാനും മഞ്ജുവും ഒരു പ്രായമാണ്) ഫേസ്ബുക്ക് പേജില്‍ പത്തു ലക്ഷം ലൈക്ക് അടിക്കാന്‍ നില്‍ക്കുന്ന ന്യൂജനറേഷന്‍ പിള്ളേര്, ഫേസ്ബുക്ക് ഇല്ലാ്ത്ത കാലത്ത് ആറാം തമ്പുരാനിലും കന്മദത്തിലുമൊക്കെ അഭിനയിച്ച ആന്റിയെ എങ്ങനെ സ്വീകരിക്കുമെന്നത് കണ്ടറിയണം.

നിര്‍ണായകമായ ഒരു മടങ്ങിവരവിന് മഞ്ജു തിരഞ്ഞെടുത്ത സിനിമയും സംവിധായകനും നായകനടനുമൊക്കെ അസ്ഥാനത്താണ് എന്നും എനിക്കഭിപ്രായമുണ്ട്. ഒരു ഹിറ്റുണ്ടായിട്ട് കാലങ്ങളായ മോഹന്‍ലാലും തുടരന്‍ സാരോപദേശ ഫ്‌ളോപുകള്‍ സൃഷ്ടിക്കുന്ന രഞ്ജിതും ചേര്‍ന്ന് മഞ്ജു വാര്യരെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ പുനപ്രതിഷ്ഠിക്കും എന്നെനിക്കു പ്രതീക്ഷയില്ല. ലാലേട്ടന്റെ വാര്‍ധക്യകാല പ്രണയ ഡയലോഗുകള്‍ക്കു തലയാട്ടി, ബാവൂട്ടിയും മാത്തുകുട്ടിയും പോലെ സദ്ഗുണസമ്പന്നയായ ഒരു ഏട്ത്തിയായി പ്രേക്ഷകര്‍ക്ക് സദുപദേശങ്ങള്‍ നല്‍കുന്ന മഞ്ജു വാര്യരുടെ രണ്ടാം വരവില്‍ എനിക്കൊരു പ്രതീക്ഷയുമില്ല. മിനിമം സൂപ്പര്‍ ഹിറ്റ് സൃഷ്ടിക്കാന്‍ കഴിവുള്ള ഏതെങ്കിലും സംവിധായകന്റെ സിനിമയിലൂടെ തികച്ചും കൊമേഴ്‌സ്യലായ ഒരു മടങ്ങിവരവാണ് മഞ്ജുവിന് ആവശ്യം.

സത്യത്തില്‍ മഞ്ജുവിനെ വഷളാക്കിയത് മാധ്യമങ്ങളാണ്. മിക്കവാറും മാധ്യമങ്ങളില്‍ 14 വര്‍ഷം മുമ്പ് സിനിമ കൈകാര്യം ചെയ്തിരുന്നവര്‍ തന്നെയാണ് ഇപ്പോഴും സിനിമ ചെയ്യുന്നത്. അന്നു മുതലുള്ള മഞ്ജുവിയന്‍ കൗതുകവും അഭിനിവേശങ്ങളും ചുമന്നു നടക്കുന്ന പാവങ്ങള്‍ എഴുതി വാഴ്ത്തിയും നടിയുടെ വിവാഹമോചനം സ്വപ്‌നം കണ്ടും അഭിരമിക്കുകയാണ്. നടി ഒരു പരസ്യചിത്രത്തിലഭിനയിച്ചപ്പോഴേക്കും വാഹ്, വാഹ് വിളികള്‍ കൊണ്ട് സകല മാധ്യമങ്ങളും മലയാളികളെ ശ്വാസം മുട്ടിച്ചു. എന്നിട്ട് ഒടുവില്‍ പരസ്യം ടിവിയില്‍ വന്നപ്പോഴെന്തായി ? മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല കേരളത്തിലെ ആളുകള്‍ സിനിമ കാണുന്നതും അതെപ്പറ്റി അഭിപ്രായം പറയുന്നതും. മാധ്യമങ്ങളെ സംബന്ധിച്ച് ഇന്നും മലയാളത്തിലെ ഹിറ്റ്‌മേക്കേഴ്‌സ് രഞ്ജിതും സത്യന്‍ അന്തിക്കാടുമൊക്കെയാണ്. പാവങ്ങള്‍ പിടിച്ചു നില്‍ക്കുന്നതെങ്ങനെയാണെന്ന് അവര്‍ക്കേ അറിയൂ. വിവരമില്ലാത്ത പത്രക്കാര്‍ പറയുന്നത് കേട്ട് ഉള്ള പേരു കളയാതിരിക്കുന്നതാണ് മഞ്ജുവിന് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

മഞ്ജു അഭിനയിച്ചാലും ഇല്ലെങ്കിലും ഇതൊക്കെയേ സംഭവിക്കൂ. അതുപോലല്ല മൈക്രോസോഫ്റ്റിന്റെ കാര്യം. പത്തന്‍പതിനായിരം കോടി രൂപ മുടക്കി അവര്‍ നോക്കിയ ഫോണുകളും പേറ്റന്റുകളും സിഇഒ ഉള്‍പ്പെടെ അരലക്ഷത്തോളം ജീവനക്കാരെയും സ്വന്തമാക്കുന്നത് എന്തു കണ്ടിട്ടാണ് എന്നെനിക്കു മനസ്സിലാവുന്നില്ല. കച്ചവടം പൊട്ടി നില്‍ക്കുന്ന നോക്കിയയ്ക്ക് ഇതൊരു ആശ്വാസമാകുമെന്നതില്‍ സംശയമില്ല. പക്ഷേ നോക്കിയ ഫോണും വിന്‍ഡോസ് മൊബൈല്‍ സോഫ്റ്റ്‌വെയറും വച്ച് അവരെന്തുണ്ടാക്കാനാണ് എന്നു മനസ്സിലാവുന്നില്ല. ഇതു രണ്ടും വച്ച് പരമാവധി ചെയ്യാവുന്നതെല്ലാം ലൂമിയ ഫോണുകളിലൂടെ അവര്‍ ചെയ്യുന്നുണ്ട്. നോക്കിയയുടെ ഫോണുകളും മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയറുകളും വച്ച് ഇനിയും അതൊക്കെ തന്നെയേ ചെയ്യാന്‍ കഴിയൂ. രണ്ടു വര്‍ഷം ഒരുമിച്ചു താമസിച്ച കപിള്‍സ് ഒടുവില് കല്യാണം കഴിക്കുന്നതുപോലെയേ ഉള്ളൂ ഈ ഏറ്റെടുക്കല്‍. കൂടുതലൊന്നും നടക്കാന്‍ പോകുന്നില്ല. പോരെങ്കില്‍ മൈക്രോസോഫ്റ്റും നോക്കിയയുമായി പ്രണയമൊന്നുമായിരുന്നില്ലല്ലോ. വെറുതെ വാശിപിടിച്ചു നില്‍ക്കാതെ ആന്‍ഡ്രോയ്ഡ് സ്വീകരിച്ചിരുന്നെങ്കില്‍ നോക്കിയയ്ക്കു പണ്ടേ രക്ഷപെടാമായിരുന്നു. ഇതിപ്പോള്‍ മൈക്രോസോഫ്റ്റിനു കൂടി പണിയുണ്ടാക്കുന്ന മട്ടുണ്ട്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ നമുക്കൊക്കെ പൈറേറ്റ് ചെയ്തുപയോഗിക്കാന്‍ നല്ല നല്ല ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ആരുണ്ടാക്കും. വിന്‍ഡോസ് ഉണ്ടെങ്കിലല്ലേ ഭാവിയില്‍ നമുക്ക് ടൊറന്റില്‍ നിന്നു മഞ്ജു വാര്യരുടെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു കാണാന്‍ പറ്റൂ. മൈക്രോസോഫ്റ്റിനു നോക്കിയയും മഞ്ജു വാര്യര്‍ക്ക് ലാലേട്ടനും ഒരു ഭാരാമാവാതിരിക്കട്ടെ എന്നാശംസിക്കുന്നു!

[You must be registered and logged in to see this link.]

100 % njaan yogikunnu.....FILM News, Discussion...6 - Page 6 608472 FILM News, Discussion...6 - Page 6 272323 FILM News, Discussion...6 - Page 6 811586
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyTue Sep 03, 2013 6:12 pm

me to agree with the above... FILM News, Discussion...6 - Page 6 608472 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyTue Sep 03, 2013 7:02 pm

kaaat wrote:

FILM News, Discussion...6 - Page 6 22974 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyTue Sep 03, 2013 8:48 pm

ഫേസ്ബുക്കിലും ലാലേട്ടന്‍ സൂപ്പര്‍ സ്റ്റാര്‍

[You must be registered and logged in to see this image.]

സിനിമാലോകത്തും ഫേസ്ബുക്ക് ലോകത്തും ലാലേട്ടന്‍ തന്നെ താരം. അങ്ങനെ ഫേസ്ബുക്ക് പേജില്‍ പത്ത് ലക്ഷം ലൈക്സ് കടക്കുന്ന ആദ്യ മലയാളി സൂപ്പര്‍താരമെന്ന ബഹുമതി മോഹന്‍ലാലിന് സ്വന്തം. മമ്മൂട്ടിയെയും നസ്രിയെയും കടത്തിവെട്ടിയാണ് ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ ഒന്നാമതെത്തിയിരിക്കുന്നത്.

ലാലേട്ടന്‍ ഒരു സംഭവം തന്നെയാണ്. ഒരു ലക്ഷത്തിന് മുകളില്‍ ലൈക്സ് ആണ് ഈ സെപ്റ്റംബര്‍ ഒന്നിന് അദേഹം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് കിട്ടിയത്. 2012 മേയ് 30 നാണ് മോഹന്‍ലാലിന്‍റെ ഒൌദ്യോഗിക ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. ഫേസ്ബുക്ക് പേജില്‍ ലൈക്സിന് വേണ്ടി മത്സരിക്കുന്ന താരങ്ങള്‍ക്കിടയില്‍ ഇതൊരു സംഭവമാകുമെന്ന് തീര്‍ച്ചയാണ്. താരങ്ങള്‍ക്ക് മാത്രമല്ല അവരുടെ ആരാധകര്‍ക്കും ഇതൊരു വാശിയുടെ പ്രശ്നമായിരുന്നു.

967,708 ലൈക്സുമായി നസ്രിയ ആണ് രണ്ടാമത് നില്‍ക്കുന്നത്. മമ്മൂട്ടിയുടെ പേജിനുള്ളത് 781,743 ലൈക്സും. എന്തായാലും ഇനി അടുത്ത മത്സരം മമ്മൂക്കയും നസ്രിയയും തമ്മിലായിരിക്കും.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyTue Sep 03, 2013 8:49 pm

Michael Jacob wrote:

ഫേസ്ബുക്കിലും ലാലേട്ടന്‍ സൂപ്പര്‍ സ്റ്റാര്‍

[You must be registered and logged in to see this image.]

സിനിമാലോകത്തും ഫേസ്ബുക്ക് ലോകത്തും ലാലേട്ടന്‍ തന്നെ താരം. അങ്ങനെ ഫേസ്ബുക്ക് പേജില്‍ പത്ത് ലക്ഷം ലൈക്സ് കടക്കുന്ന ആദ്യ മലയാളി സൂപ്പര്‍താരമെന്ന ബഹുമതി മോഹന്‍ലാലിന് സ്വന്തം. മമ്മൂട്ടിയെയും നസ്രിയെയും കടത്തിവെട്ടിയാണ് ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ ഒന്നാമതെത്തിയിരിക്കുന്നത്.

ലാലേട്ടന്‍ ഒരു സംഭവം തന്നെയാണ്.  ഒരു ലക്ഷത്തിന് മുകളില്‍ ലൈക്സ് ആണ് ഈ സെപ്റ്റംബര്‍ ഒന്നിന് അദേഹം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് കിട്ടിയത്. 2012 മേയ് 30 നാണ് മോഹന്‍ലാലിന്‍റെ ഒൌദ്യോഗിക ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. ഫേസ്ബുക്ക് പേജില്‍ ലൈക്സിന് വേണ്ടി മത്സരിക്കുന്ന താരങ്ങള്‍ക്കിടയില്‍ ഇതൊരു സംഭവമാകുമെന്ന് തീര്‍ച്ചയാണ്. താരങ്ങള്‍ക്ക് മാത്രമല്ല അവരുടെ ആരാധകര്‍ക്കും ഇതൊരു വാശിയുടെ പ്രശ്നമായിരുന്നു.

967,708 ലൈക്സുമായി നസ്രിയ ആണ് രണ്ടാമത് നില്‍ക്കുന്നത്. മമ്മൂട്ടിയുടെ പേജിനുള്ളത് 781,743 ലൈക്സും. എന്തായാലും ഇനി അടുത്ത മത്സരം മമ്മൂക്കയും നസ്രിയയും തമ്മിലായിരിക്കും.

FILM News, Discussion...6 - Page 6 665408 FILM News, Discussion...6 - Page 6 665408 FILM News, Discussion...6 - Page 6 665408 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyWed Sep 04, 2013 5:47 am

Abhijit wrote:
Minnoos wrote:
Dear Manju Warrier,

Ayacha kathu kitti.. santhosham.. snehamokke ippazhum undonnu chodichaal.. ningal thanna kadhaapathratheyalle njangal snehichath.. veendum theevramaya kadhapathrangaliloode varoo.. chilappo veendum snehichekkam...

ennu Minnu..
(oppu)
valliya padaaa ee praaythil oru thirichu varavu....saahasangale ennum prolsaahippikkum nammude jangal...amali pinanjaal aniksprayude parassyam polaavum avarude prathikaranam FILM News, Discussion...6 - Page 6 143614 
Roopathinum, saundaryathinum importance kodukkunna fieldil theerchayaayum praayam prasnam thanneyaanu, prathyekichu sthreekalkku.... baudhikaparamaaya ethu fieldilaanengilum ee thirichu varavu oru risk aavilla... sreedeviyude pole oru english vinglish manjuvinu kittumonnu ariyillallo...FILM News, Discussion...6 - Page 6 783272 FILM News, Discussion...6 - Page 6 415853 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyWed Sep 04, 2013 12:09 pm

kaaat wrote:
മഞ്ജുവും മൈക്രോസോഫ്റ്റും ചെയ്യുന്നത്
മഞ്ജുവും മൈക്രോസോഫ്റ്റും ചെയ്യുന്നത്
ചില തീരുമാനങ്ങള്‍ അങ്ങനെയാണ്. എടുത്തു കഴിഞ്ഞാല്‍ പിന്നെ മാറ്റാന്‍ പറ്റില്ല. അവ നടപ്പാക്കുന്നതോടെ അതുവരെയുള്ള ചരിത്രം തിരുത്തിക്കുറിക്കപ്പെടും. പക്ഷെ, പുതിയതൊന്നു രചിക്കാനായില്ലെങ്കില്‍ ഏറ്റവും വലിയ വീഴ്ചകളുടെ ചരിത്രത്തോടൊപ്പം ആ തീരുമാനങ്ങളും എഴുതിച്ചേര്‍ക്കപ്പെടും. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ നിര്‍മാണ കമ്പനിയായ മൈക്രോസോഫ്റ്റും ഓരോ തീരുമാനങ്ങള്‍ എടുത്തു നില്‍ക്കുകയാണ്. മഞ്ജു സിനിമയിലേക്കു തിരിച്ചു വരുന്നു; മൈക്രോസോഫ്റ്റ് നോക്കിയ കമ്പനിയെ ഏറ്റെടുക്കുന്നു. വളരെ ആവേശകരവും വിപ്ലവകരവുമായ തീരുമാനമെന്നു പെട്ടെന്നു വിലയിരുത്താമെങ്കിലും പക്വതയോടെ ആലോചിച്ചാല്‍ അത്ര ആവേശകരമാണോ എന്നതില്‍ സംശയം തോന്നും. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ രണ്ടു തീരുമാനങ്ങളും പരാജയത്തില്‍ കലാശിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ശുഭാപ്തിവിശ്വാസം കൊണ്ടു മാത്രം ഇവിടെ കാര്യങ്ങള്‍ വിജയിക്കണമെന്നു നിര്‍ബന്ധമില്ല. വസ്തുതകളും സാഹചര്യങ്ങളും അല്‍പസ്വല്‍പം ഭാവികാര്യങ്ങളും പഠിച്ചും പരിഗണിച്ചും വേണം തീരുമാനങ്ങളെടുക്കാന്‍- മഞ്ജുവായാലും മൈക്രോസോഫ്റ്റ് ആയാലും.

പത്തു പതിന്നാല് വര്‍ഷം മുമ്പ് മഞ്ജു അഭിനയം നിര്‍ത്തുമ്പോള്‍ മുതല്‍ മഞ്ജൂ മടങ്ങി വരൂ, മഞ്ജൂ മടങ്ങി വരൂ എന്ന് കേരളക്കരയാകെ ആവശ്യപ്പെടുന്നതാണ്. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് മഞ്ജു മടങ്ങി വന്നിരുന്നെങ്കില്‍ അന്നത്തെ അഭിനയജീവിതത്തിന്റെ ഒരു തുടര്‍ച്ച സാധ്യമായേനെ.
ഇതിപ്പോള്‍ 14 വര്‍ഷത്തെ ബ്രേക്ക് എന്നത് ഏതൊരു നടിയെ സംബന്ധിച്ചും അത്ര ചെറുതല്ല. അഭിനയം നിര്‍ത്തുമ്പോഴത്തെ മഞ്ജു വാര്യരും അന്നത്തെ സിനിമയും അന്നത്തെ പ്രേക്ഷകരും അന്നത്തെ അഭിരുചികളും ഭാവുകത്വവും എല്ലാം അതേപടി നിലനില്‍ക്കുന്നെങ്കില്‍ തീര്‍ച്ചയായും മഞ്ജുവിന് കണ്ണുംപൂട്ടി മടങ്ങിവരാം. ഇതിപ്പോള്‍ അതല്ല സ്ഥിതി.

മലയാളത്തിലെ ശരാശരി നടിയുടെ പ്രായം വച്ചു നോക്കിയാല്‍ ഏജ് ഓവറായാണ് മഞ്ജു മടങ്ങിയെത്തുന്നത്. അതു പോട്ടെ എന്നു വയ്ക്കാം. പഴയതുപോലെ പ്രായത്തിന് ഇന്ന് അത്ര പ്രാധാന്യമില്ല എന്നു കരുതാം. പക്ഷെ, മലയാളത്തിലെ ഏറ്റവും മികച്ച നടിയാണ് മഞ്ജു എന്നാവര്‍ത്തിച്ചു പറഞ്ഞിരുന്ന പ്രേക്ഷകര്‍ക്കും പ്രായമായി. മഞ്ജു അഭിനയം നിര്‍ത്തുമ്പോള്‍ 25 വയസുള്ള പ്രേക്ഷകര്‍ക്ക് രണ്ടാം വരവിലെ ആദ്യസിനിമ ഇറങ്ങുമ്പോള്‍ വയസ് നാല്‍പതാവും. അതായത് അന്നു തിയറ്ററില്‍ ആര്‍പ്പുവിളിക്കുകയും കയ്യടിക്കുകയും ചെയ്ത പ്രേക്ഷകസമൂഹമല്ല ഇന്നു മഞ്ജുവിനെ കാത്തിരിക്കുന്നത്. അന്നത്തെ മഞ്ജു ഭക്തര്‍ ഇന്നു പിള്ളേരും പ്രാരാബ്ധവുമായി ഒതുങ്ങിപ്പോയി. പിന്നെ അന്നും ഇന്നും മഞ്ജുവിനെ ഏറ്റവുമധികം വാഴ്ത്തിയിട്ടുള്ളതും ആരാധിച്ചിട്ടുള്ളതും തൈക്കിളവന്‍മാരാണ്. വര്‍ഷം 14 കഴിഞ്ഞു അന്നത്തെ തൈകള്‍ പിന്നീട് കിളവന്‍മാരായി സിനിമ കാണാനും കേള്‍ക്കാനും പറ്റാത്ത അവസ്ഥയിലാവുകയോ മരിച്ചു മണ്ണടിഞ്ഞുപോവുകയോ ചെയ്തിട്ടുണ്ടാവാം. പിന്നെ അഭിനയമികവിന്റെ കാര്യം. വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നസ്രിയ നസീമിനെപ്പോലുള്ള കൊച്ചുപിള്ളേരുടെ (ഞാനും മഞ്ജുവും ഒരു പ്രായമാണ്) ഫേസ്ബുക്ക് പേജില്‍ പത്തു ലക്ഷം ലൈക്ക് അടിക്കാന്‍ നില്‍ക്കുന്ന ന്യൂജനറേഷന്‍ പിള്ളേര്, ഫേസ്ബുക്ക് ഇല്ലാ്ത്ത കാലത്ത് ആറാം തമ്പുരാനിലും കന്മദത്തിലുമൊക്കെ അഭിനയിച്ച ആന്റിയെ എങ്ങനെ സ്വീകരിക്കുമെന്നത് കണ്ടറിയണം.

നിര്‍ണായകമായ ഒരു മടങ്ങിവരവിന് മഞ്ജു തിരഞ്ഞെടുത്ത സിനിമയും സംവിധായകനും നായകനടനുമൊക്കെ അസ്ഥാനത്താണ് എന്നും എനിക്കഭിപ്രായമുണ്ട്. ഒരു ഹിറ്റുണ്ടായിട്ട് കാലങ്ങളായ മോഹന്‍ലാലും തുടരന്‍ സാരോപദേശ ഫ്‌ളോപുകള്‍ സൃഷ്ടിക്കുന്ന രഞ്ജിതും ചേര്‍ന്ന് മഞ്ജു വാര്യരെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ പുനപ്രതിഷ്ഠിക്കും എന്നെനിക്കു പ്രതീക്ഷയില്ല. ലാലേട്ടന്റെ വാര്‍ധക്യകാല പ്രണയ ഡയലോഗുകള്‍ക്കു തലയാട്ടി, ബാവൂട്ടിയും മാത്തുകുട്ടിയും പോലെ സദ്ഗുണസമ്പന്നയായ ഒരു ഏട്ത്തിയായി പ്രേക്ഷകര്‍ക്ക് സദുപദേശങ്ങള്‍ നല്‍കുന്ന മഞ്ജു വാര്യരുടെ രണ്ടാം വരവില്‍ എനിക്കൊരു പ്രതീക്ഷയുമില്ല. മിനിമം സൂപ്പര്‍ ഹിറ്റ് സൃഷ്ടിക്കാന്‍ കഴിവുള്ള ഏതെങ്കിലും സംവിധായകന്റെ സിനിമയിലൂടെ തികച്ചും കൊമേഴ്‌സ്യലായ ഒരു മടങ്ങിവരവാണ് മഞ്ജുവിന് ആവശ്യം.

സത്യത്തില്‍ മഞ്ജുവിനെ വഷളാക്കിയത് മാധ്യമങ്ങളാണ്. മിക്കവാറും മാധ്യമങ്ങളില്‍ 14 വര്‍ഷം മുമ്പ് സിനിമ കൈകാര്യം ചെയ്തിരുന്നവര്‍ തന്നെയാണ് ഇപ്പോഴും സിനിമ ചെയ്യുന്നത്. അന്നു മുതലുള്ള മഞ്ജുവിയന്‍ കൗതുകവും അഭിനിവേശങ്ങളും ചുമന്നു നടക്കുന്ന പാവങ്ങള്‍ എഴുതി വാഴ്ത്തിയും നടിയുടെ വിവാഹമോചനം സ്വപ്‌നം കണ്ടും അഭിരമിക്കുകയാണ്. നടി ഒരു പരസ്യചിത്രത്തിലഭിനയിച്ചപ്പോഴേക്കും വാഹ്, വാഹ് വിളികള്‍ കൊണ്ട് സകല മാധ്യമങ്ങളും മലയാളികളെ ശ്വാസം മുട്ടിച്ചു. എന്നിട്ട് ഒടുവില്‍ പരസ്യം ടിവിയില്‍ വന്നപ്പോഴെന്തായി ? മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല കേരളത്തിലെ ആളുകള്‍ സിനിമ കാണുന്നതും അതെപ്പറ്റി അഭിപ്രായം പറയുന്നതും. മാധ്യമങ്ങളെ സംബന്ധിച്ച് ഇന്നും മലയാളത്തിലെ ഹിറ്റ്‌മേക്കേഴ്‌സ് രഞ്ജിതും സത്യന്‍ അന്തിക്കാടുമൊക്കെയാണ്. പാവങ്ങള്‍ പിടിച്ചു നില്‍ക്കുന്നതെങ്ങനെയാണെന്ന് അവര്‍ക്കേ അറിയൂ. വിവരമില്ലാത്ത പത്രക്കാര്‍ പറയുന്നത് കേട്ട് ഉള്ള പേരു കളയാതിരിക്കുന്നതാണ് മഞ്ജുവിന് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

മഞ്ജു അഭിനയിച്ചാലും ഇല്ലെങ്കിലും ഇതൊക്കെയേ സംഭവിക്കൂ. അതുപോലല്ല മൈക്രോസോഫ്റ്റിന്റെ കാര്യം. പത്തന്‍പതിനായിരം കോടി രൂപ മുടക്കി അവര്‍ നോക്കിയ ഫോണുകളും പേറ്റന്റുകളും സിഇഒ ഉള്‍പ്പെടെ അരലക്ഷത്തോളം ജീവനക്കാരെയും സ്വന്തമാക്കുന്നത് എന്തു കണ്ടിട്ടാണ് എന്നെനിക്കു മനസ്സിലാവുന്നില്ല. കച്ചവടം പൊട്ടി നില്‍ക്കുന്ന നോക്കിയയ്ക്ക് ഇതൊരു ആശ്വാസമാകുമെന്നതില്‍ സംശയമില്ല. പക്ഷേ നോക്കിയ ഫോണും വിന്‍ഡോസ് മൊബൈല്‍ സോഫ്റ്റ്‌വെയറും വച്ച് അവരെന്തുണ്ടാക്കാനാണ് എന്നു മനസ്സിലാവുന്നില്ല. ഇതു രണ്ടും വച്ച് പരമാവധി ചെയ്യാവുന്നതെല്ലാം ലൂമിയ ഫോണുകളിലൂടെ അവര്‍ ചെയ്യുന്നുണ്ട്. നോക്കിയയുടെ ഫോണുകളും മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയറുകളും വച്ച് ഇനിയും അതൊക്കെ തന്നെയേ ചെയ്യാന്‍ കഴിയൂ. രണ്ടു വര്‍ഷം ഒരുമിച്ചു താമസിച്ച കപിള്‍സ് ഒടുവില് കല്യാണം കഴിക്കുന്നതുപോലെയേ ഉള്ളൂ ഈ ഏറ്റെടുക്കല്‍. കൂടുതലൊന്നും നടക്കാന്‍ പോകുന്നില്ല. പോരെങ്കില്‍ മൈക്രോസോഫ്റ്റും നോക്കിയയുമായി പ്രണയമൊന്നുമായിരുന്നില്ലല്ലോ. വെറുതെ വാശിപിടിച്ചു നില്‍ക്കാതെ ആന്‍ഡ്രോയ്ഡ് സ്വീകരിച്ചിരുന്നെങ്കില്‍ നോക്കിയയ്ക്കു പണ്ടേ രക്ഷപെടാമായിരുന്നു. ഇതിപ്പോള്‍ മൈക്രോസോഫ്റ്റിനു കൂടി പണിയുണ്ടാക്കുന്ന മട്ടുണ്ട്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ നമുക്കൊക്കെ പൈറേറ്റ് ചെയ്തുപയോഗിക്കാന്‍ നല്ല നല്ല ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ആരുണ്ടാക്കും. വിന്‍ഡോസ് ഉണ്ടെങ്കിലല്ലേ ഭാവിയില്‍ നമുക്ക് ടൊറന്റില്‍ നിന്നു മഞ്ജു വാര്യരുടെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു കാണാന്‍ പറ്റൂ. മൈക്രോസോഫ്റ്റിനു നോക്കിയയും മഞ്ജു വാര്യര്‍ക്ക് ലാലേട്ടനും ഒരു ഭാരാമാവാതിരിക്കട്ടെ എന്നാശംസിക്കുന്നു!

[You must be registered and logged in to see this link.]

100 % njaan yogikunnu.....FILM News, Discussion...6 - Page 6 608472 FILM News, Discussion...6 - Page 6 272323 FILM News, Discussion...6 - Page 6 811586
FILM News, Discussion...6 - Page 6 143614 FILM News, Discussion...6 - Page 6 143614 FILM News, Discussion...6 - Page 6 143614 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 EmptyWed Sep 04, 2013 12:11 pm

FILM News, Discussion...6 - Page 6 489245 FILM News, Discussion...6 - Page 6 489245 

midhun nu santhosham aayi
Back to top Go down
Sponsored content

FILM News, Discussion...6 - Page 6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 6 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion...5
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: