| FILM News, Discussion...6 | |
|
+17kaaat parutty Greeeeeshma jenny shamsheershah sunder lmenon89 vipinraj umbidivava midhun Binu Ammu unnikmp Minnoos ROHITH NAMBIAR ranjith Abhijit 21 posters |
|
Author | Message |
---|
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 4:55 pm | |
| | |
|
| |
jenny Forum Boss
Location : Bangalore
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 4:59 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 5:04 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 5:04 pm | |
| - jenny wrote:
- ROHITH NAMBIAR wrote:
- neelakasham pachakadal chuvanna bhoomi....
nalla movie anennu ente oru friend fbyil update cheythekkunnathu kandu..kakshi nalloru vimarshakan ellarkum ee padam ishtapedanamennilla...oru different feel aane ee padam namukke tarunnate...padam kazhinjirangumbol scriptine kuriche chila chodyangal nammude manasil uyarnekkam...but kandirikumbol oru pratyeka feel aane... pinne DQ njan dulqarinte fan onnum aayirunilla...ustad hotel kandappo cheiyoru ishtam tonni...ithu kandappo njan fan aayi mari... pinne dulqar sunny combo | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 5:04 pm | |
| - jenny wrote:
- ROHITH NAMBIAR wrote:
- neelakasham pachakadal chuvanna bhoomi....
nalla movie anennu ente oru friend fbyil update cheythekkunnathu kandu..kakshi nalloru vimarshakan jenzzzzzzz film okke kanan povarundo?:paru: | |
|
| |
jenny Forum Boss
Location : Bangalore
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 5:16 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 5:47 pm | |
| ജൂമ്പ ചക്കുംബ ജൂമ്പ ചക്കുംബ ജൂമ്പ ചക്കുംബ അടിപൊളി (2) സുറിയാനി ക്രിസ്ത്യാനി അമ്മച്ചിമാരുടെ താറാവ് കറിടെ രുചി ..അടിപൊളി ! അക്കരെ പാടത്ത് പുന്നെല്ല് കൊയ്യുമ്പോ നിന്റെ മനസ്സിലെന്താ ..അടിപൊളി ! മമ്മൂക്ക ലാലേട്ടന്* ഒക്കെ നടിക്കുന്ന നമ്മുടെ സിനിമേടെ ഗതി ..അടിപൊളി ! പാടത്തും പൊന്നെതും പൊറ്റ് നെല്ല് കൊയ്യുബം നിന്റെ മനസ്സില്* എന്താ .. ഇത് ഒരു മന്ത്രം ..വിജയത്തിന്* തന്ത്രം.. ജീവിത സ്വപ്*നങ്ങള്* നേരാക്കും യന്ത്രം .. എന്റെയും.. നിന്റെയും.. കണ്ണിലും.. നെഞ്ചിലും പൂക്കുന്ന പൂവിന്റെ പേര്* .. അടിപൊളി ! പാടത്തും പറമ്പിലും വിയര്*ക്കുന്ന മനുഷ്യന്റെ നെഞ്ചിലെ താളമിതാ .. കാറ്റതും വെയിലത്തും മലരുന്ന പെണ്ണിന്റെ ഗാനമിതാ.. മണ്ണിലും വിണ്ണിലും കണ്ണുകള്* നാട്ടു നാം കാണുന്ന സ്വപ്നമിതാ.. പട്ടം പറത്തി പൊട്ടിച്ചിരിക്കുന്ന കുട്ടീടെ ശബ്തമിതാ … ഇത് ഒരു മന്ത്രം ..വിജയത്തിന്* തന്ത്രം.. ജീവിത സ്വപ്*നങ്ങള്* നേരാക്കും യന്ത്രം .. എന്റെയും.. നിന്റെയും.. കണ്ണിലും.. നെഞ്ചിലും പൂക്കുന്ന പൂവിന്റെ പേര്* .. അടിപൊളി ! പൂക്കുന്ന പൂവിന്റെ പേര്* .. അടിപൊളി ! പൂക്കുന്ന പൂവിന്റെ പേര്* .. അടിപൊളി ! അടിപൊളി !
| |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 8:01 pm | |
| Yes it's true... She is coming back... That too with Two great pesonalities.She has signed and shoot starts in Nov or Dec...add reported by Reporter Channel, Asianet News.
Banner : Ashirwad Films Produced by Antony Perumbavoor Script : Renjith Direction : Renjith
Starring : Mohanlal , Manju Warrior [You must be registered and logged in to see this image.] | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 9:47 pm | |
| മോഹന്‍ലാലിനൊന്നിച്ച് മഞ്ജുവാര്യരുടെ സിനിമ പ്രഖ്യാപിച്ചു; സംവിധാനം രഞ്ജിത്ത്
കൊച്ചി: ഏറെക്കാലമായി മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് മലയാള സിനിമാ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തുവരുന്നു. ഒടുവിലായി മഞ്ജു തന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. ഇതോടെ മഞ്ജുവിന്റെ തിരിച്ചുവരവിനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.
ആന്റണി പെരുമ്പാവൂരാണ് 14 വര്‍ഷങ്ങള്‍ക്കുശേഷം സിനിമയില്‍ തിരിച്ചെത്തുന്ന മഞ്ജു വാര്യരുടെ ചിത്രത്തിന്റെ നിര്‍മാണം. നേരത്തെ കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെയാണ് മഞ്ജു ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. നവംബറിലോ ഡിസംബറിലോ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. പുതിയ സിനിമയ്ക്കായി മഞ്ജു വാര്യര്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. എന്നാല്‍ സിനിമയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 9:50 pm | |
| അനൂപ് മേനോന്‍ നായകനായി ഷാജി കൈലാസിന്റെ ആക്ഷന്‍ ചിത്രം
തിരുവനന്തപുരം: ഒരു കാലത്ത് മലയാള സിനിമയിടെ ആക്ഷന്‍ നായകരെക്കാള്‍ പേരെടുത്ത സംവിധായകനായിരുന്നു അത്തരം സിനിമകളൊരുക്കിയ ഷാജി കൈലാസ്. എന്നാലിപ്പോള്‍ പുതുതലമുറ സിനിമകളുടെ തള്ളിക്കയറ്റത്തില്‍ സ്ഥാനം നഷ്ടമായ ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുകയാണ്. എന്നാല്‍ മമ്മൂട്ടിയോ സുരേഷ് ഗോപിയോ അല്ല ഷാജിയുടെ പുതിയ ചിത്രത്തിലെ നായകന്‍. തിരക്കഥാകൃത്തും അഭിനേതാവുമായി തിളങ്ങിയ അനൂപ് മേനോനാണ് നായകവേഷത്തിലെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതാദ്യമായാണ് അനൂപ് മേനോനും ഷാജിയും ഒന്നിക്കുന്നത്.
കോളിളക്കം സൃഷ്ടിച്ച ഒരു കൊലക്കേസിന്റെ അന്വേഷണത്തിന് ദില്ലിയില്‍ നിന്നെത്തുന്ന സി.ബി.ഐ ഉദ്യോഗസ്ഥനായാണ് അനൂപ് മേനോന്‍ വേഷമിടുന്നത്. മലയാളത്തിലെ മറ്റ് സി.ബി.ഐ കഥകളില്‍നിന്ന് അവതരണത്തില്‍ വ്യത്യസ്തമായിരിക്കും ഈ ചിത്രത്തിലെ സി.ബി.ഐ കഥാപാത്രമെന്ന് അനൂപ് മേനോന്‍ പറയുന്നു. മദിരാശി, ജിഞ്ചര്‍ എന്നീ ഷാജി കൈലാസ് ചിത്രങ്ങള്‍ ഒരുക്കിയ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിന്റെ തിരക്കഥ. നിലവില്‍ ദീപന്‍ സംവിധാനം ചെയ്യുന്ന ദ ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ ഷാജിയുടെ ചിത്രം തുടങ്ങുമെന്നാണറിയുന്നത്. | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 9:50 pm | |
| [b]അനൂപ് മേനോന്‍ നായകനായി ഷാജി കൈലാസിന്റെ ആക്ഷന്‍ ചിത്രം[/b]
തിരുവനന്തപുരം: ഒരു കാലത്ത് മലയാള സിനിമയിടെ ആക്ഷന്‍ നായകരെക്കാള്‍ പേരെടുത്ത സംവിധായകനായിരുന്നു അത്തരം സിനിമകളൊരുക്കിയ ഷാജി കൈലാസ്. എന്നാലിപ്പോള്‍ പുതുതലമുറ സിനിമകളുടെ തള്ളിക്കയറ്റത്തില്‍ സ്ഥാനം നഷ്ടമായ ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുകയാണ്. എന്നാല്‍ മമ്മൂട്ടിയോ സുരേഷ് ഗോപിയോ അല്ല ഷാജിയുടെ പുതിയ ചിത്രത്തിലെ നായകന്‍. തിരക്കഥാകൃത്തും അഭിനേതാവുമായി തിളങ്ങിയ അനൂപ് മേനോനാണ് നായകവേഷത്തിലെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതാദ്യമായാണ് അനൂപ് മേനോനും ഷാജിയും ഒന്നിക്കുന്നത്.
കോളിളക്കം സൃഷ്ടിച്ച ഒരു കൊലക്കേസിന്റെ അന്വേഷണത്തിന് ദില്ലിയില്‍ നിന്നെത്തുന്ന സി.ബി.ഐ ഉദ്യോഗസ്ഥനായാണ് അനൂപ് മേനോന്‍ വേഷമിടുന്നത്. മലയാളത്തിലെ മറ്റ് സി.ബി.ഐ കഥകളില്‍നിന്ന് അവതരണത്തില്‍ വ്യത്യസ്തമായിരിക്കും ഈ ചിത്രത്തിലെ സി.ബി.ഐ കഥാപാത്രമെന്ന് അനൂപ് മേനോന്‍ പറയുന്നു. മദിരാശി, ജിഞ്ചര്‍ എന്നീ ഷാജി കൈലാസ് ചിത്രങ്ങള്‍ ഒരുക്കിയ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിന്റെ തിരക്കഥ. നിലവില്‍ ദീപന്‍ സംവിധാനം ചെയ്യുന്ന ദ ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ ഷാജിയുടെ ചിത്രം തുടങ്ങുമെന്നാണറിയുന്നത്. | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 10:14 pm | |
| ഏറെക്കാലമായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാകും മഞ്ജുവിന്റെ മടങ്ങിവരവ്. നിര്‍മ്മാതാവുമായി മഞ്ജു കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ സ്വപ്‌നങ്ങള്‍ മഞ്ജു ആദ്യമായി പങ്കുവെച്ചത്. അതിന് ശേഷം അമിതാഭ് ബച്ചനൊപ്പം അവര്‍ പരസ്യത്തില്‍ അഭിനയിച്ചു. ഇപ്പോഴിതാ പഴയതട്ടകമായ സിനിമയിലേക്കും. ജോഷി ചിത്രമായ പത്രത്തില്‍ ദേവിക ശേഖര്‍ എന്ന ശക്തയായ കഥാപാത്രത്തോടെയാണ് മഞ്ജു സിനിമയിലെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ദിലീപിന്റെ ഭാര്യയുടെ റോളിലേക്ക് ഒതുങ്ങിയത്.
രഞ്ജിത്തിന്റെ തൂലികയില്‍ വിരിഞ്ഞ ആറാം തമ്പുരാനില്‍ ഉണ്ണിമായ എന്ന ശക്തമായ വേഷം അവര്‍ ചെയ്തിരുന്നു. തിരിച്ചുവരവും ഒരു രഞ്ജിത് ചിത്രത്തിലൂടെ തന്നെയാകുമ്പോള്‍ മികച്ചൊരു വേഷം തന്നെയാണ് മഞ്ജുവിനെന്നാണ് സൂചന. തിരക്കഥാ ജോലികള്‍ ആരംഭിച്ചിട്ടില്ല. നംവബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ചിത്രീകരണം തുടങ്ങും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Sun Sep 01, 2013 10:29 pm | |
| - ROHITH NAMBIAR wrote:
- അനൂപ് മേനോന്‍ നായകനായി ഷാജി കൈലാസിന്റെ ആക്ഷന്‍ ചിത്രം
തിരുവനന്തപുരം: ഒരു കാലത്ത് മലയാള സിനിമയിടെ ആക്ഷന്‍ നായകരെക്കാള്‍ പേരെടുത്ത സംവിധായകനായിരുന്നു അത്തരം സിനിമകളൊരുക്കിയ ഷാജി കൈലാസ്. എന്നാലിപ്പോള്‍ പുതുതലമുറ സിനിമകളുടെ തള്ളിക്കയറ്റത്തില്‍ സ്ഥാനം നഷ്ടമായ ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുകയാണ്. എന്നാല്‍ മമ്മൂട്ടിയോ സുരേഷ് ഗോപിയോ അല്ല ഷാജിയുടെ പുതിയ ചിത്രത്തിലെ നായകന്‍. തിരക്കഥാകൃത്തും അഭിനേതാവുമായി തിളങ്ങിയ അനൂപ് മേനോനാണ് നായകവേഷത്തിലെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതാദ്യമായാണ് അനൂപ് മേനോനും ഷാജിയും ഒന്നിക്കുന്നത്.
കോളിളക്കം സൃഷ്ടിച്ച ഒരു കൊലക്കേസിന്റെ അന്വേഷണത്തിന് ദില്ലിയില്‍ നിന്നെത്തുന്ന സി.ബി.ഐ ഉദ്യോഗസ്ഥനായാണ് അനൂപ് മേനോന്‍ വേഷമിടുന്നത്. മലയാളത്തിലെ മറ്റ് സി.ബി.ഐ കഥകളില്‍നിന്ന് അവതരണത്തില്‍ വ്യത്യസ്തമായിരിക്കും ഈ ചിത്രത്തിലെ സി.ബി.ഐ കഥാപാത്രമെന്ന് അനൂപ് മേനോന്‍ പറയുന്നു. മദിരാശി, ജിഞ്ചര്‍ എന്നീ ഷാജി കൈലാസ് ചിത്രങ്ങള്‍ ഒരുക്കിയ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിന്റെ തിരക്കഥ. നിലവില്‍ ദീപന്‍ സംവിധാനം ചെയ്യുന്ന ദ ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ ഷാജിയുടെ ചിത്രം തുടങ്ങുമെന്നാണറിയുന്നത്. Best script writer !!! Ezhuthiyathokke potty | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Sep 02, 2013 12:11 pm | |
| - Abhijit wrote:
- ഏറെക്കാലമായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാകും മഞ്ജുവിന്റെ മടങ്ങിവരവ്. നിര്‍മ്മാതാവുമായി മഞ്ജു കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ സ്വപ്‌നങ്ങള്‍ മഞ്ജു ആദ്യമായി പങ്കുവെച്ചത്. അതിന് ശേഷം അമിതാഭ് ബച്ചനൊപ്പം അവര്‍ പരസ്യത്തില്‍ അഭിനയിച്ചു. ഇപ്പോഴിതാ പഴയതട്ടകമായ സിനിമയിലേക്കും. ജോഷി ചിത്രമായ പത്രത്തില്‍ ദേവിക ശേഖര്‍ എന്ന ശക്തയായ കഥാപാത്രത്തോടെയാണ് മഞ്ജു സിനിമയിലെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ദിലീപിന്റെ ഭാര്യയുടെ റോളിലേക്ക് ഒതുങ്ങിയത്.
രഞ്ജിത്തിന്റെ തൂലികയില്‍ വിരിഞ്ഞ ആറാം തമ്പുരാനില്‍ ഉണ്ണിമായ എന്ന ശക്തമായ വേഷം അവര്‍ ചെയ്തിരുന്നു. തിരിച്ചുവരവും ഒരു രഞ്ജിത് ചിത്രത്തിലൂടെ തന്നെയാകുമ്പോള്‍ മികച്ചൊരു വേഷം തന്നെയാണ് മഞ്ജുവിനെന്നാണ് സൂചന. തിരക്കഥാ ജോലികള്‍ ആരംഭിച്ചിട്ടില്ല. നംവബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ചിത്രീകരണം തുടങ്ങും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. avasaaanam puli vannu naayikaykku malayalathil koduthathil ettavum uyarnna remuneration aanu polum | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 02, 2013 12:14 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| |
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Mon Sep 02, 2013 1:10 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Mon Sep 02, 2013 1:38 pm | |
| aa kannukalilottu nokikke....Parvathiyude kannukal pole ille.... [You must be registered and logged in to see this image.] | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Sep 02, 2013 1:44 pm | |
| - ranjith wrote:
- aa kannukalilottu nokikke....Parvathiyude kannukal pole ille....
[You must be registered and logged in to see this image.] shariyanallo :paru: | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 02, 2013 1:48 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: FILM News, Discussion...6 Mon Sep 02, 2013 1:52 pm | |
| - ranjith wrote:
- aa kannukalilottu nokikke....Parvathiyude kannukal pole ille....
[You must be registered and logged in to see this image.] Saamyam und...! | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Sep 02, 2013 3:21 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 02, 2013 3:24 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 02, 2013 3:25 pm | |
| അശകൊശലേ...ജനപ്രിയ നായകന്‍ വീണ്ടും പാടുന്നു! ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും പിന്നണി ഗായകനാവുന്നു. ഓണം റിലീസായ 'ശൃംഗാരവേലനി'ലാണ് ജനപ്രിയ നായകന്‍ വീണ്ടും പാടുന്നത്. അഫ്‌സലിനൊപ്പം 'അശകൊശലേ പെണ്ണുണ്ടോ....' എന്ന പാട്ടാണ് ദിലീപ് പാടിയത്. നേരത്തെ, തിളക്കം, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലും ദിലീപ് പാടിയിട്ടുണ്ട്. ഒരു കോമഡി ചിത്രമാണ് ശൃംഗാരവേലന്‍. ഒരു കല്യാണസാരിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. കോളിവുഡ് നായിക വേദിക മലയാളത്തിലെത്തുന്ന ആദ്യ ചിത്രം കൂടിയായ ശൃംഗാരവേലന്‍ ഒരു പ്രണയകഥകൂടിയാണ്. പ്രാരാബ്‌ധങ്ങള്‍ക്കിടയിലും അയ്യപ്പനാശാന്‍ തന്റെ മകന്‍ കണ്ണനെ ഫാഷന്‍ ഡിസൈനിംഗ് പഠിപ്പിക്കാന്‍ വിടുന്നു. എന്നാല്‍, കണ്ണനാവട്ടെ പണമുണ്ടാക്കാന്‍ എളുപ്പവഴികള്‍ തേടുന്നു. കണ്ണന്റെ പദ്ധതികളെല്ലാം പരാജയപ്പെടുന്നു. അച്‌ഛനും മകനും തമ്മില്‍ വീണ്ടും ആശയ സംഘട്ടനമുണ്ടാവുന്നു. കണ്ണനായി ദിലീപും അയ്യപ്പനാശാനായി ദിലീപും വേഷമിടുന്നു. ലാല്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രം. ലാലിന്റെ കഥാപാത്രവുമായി കണ്ണന്‍ പരിചയപ്പെടുന്നതോടെയാണ് കഥയില്‍ വഴിത്തിരിവുണ്ടാവുന്നത്. സരസമായ രീതിയിലാണ് കഥാഗതി മുന്നോട്ടു പോകുന്നത്. ജോസ് തോമസാണ് ശൃംഗാരവേലന്റെ സംവിധായകന്‍. ആര്‍ ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്‌സണ്‍ എറണാകുളമാണ് നിര്‍മ്മാണം. | |
|
| |
parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 02, 2013 4:08 pm | |
| | |
|
| |
Sponsored content
| Subject: Re: FILM News, Discussion...6 | |
| |
|
| |
| FILM News, Discussion...6 | |
|