Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion(6) | |
|
+22rakshassan sunder jenny ranjith Michael Jacob issac k.j Binu vipinraj Abhijit Usha Venugopal midhun Mansoor Ammu shamsheershah Greeeeeshma Minnoos parutty balamuralee unnikmp Paandyettan sandeep Neelu 26 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: FILM News, Discussion(6) Fri Apr 24, 2015 11:58 am | |
| | |
| | | parutty Forum Boss
| | | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Fri Apr 24, 2015 4:47 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Fri Apr 24, 2015 4:50 pm | |
| Asif ali randam sthanato….athengane?? Midhun sharing nu quotation koduttiruno
| |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Fri Apr 24, 2015 4:54 pm | |
| ellavarkkum priyapetta nadan allae asif mamotty,mohanlal kazhinjal asifine kurichu thanne ellarudem samsaram - Greeeeeshma wrote:
Asif ali randam sthanato….athengane?? Midhun sharing nu quotation koduttiruno
| |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Fri Apr 24, 2015 5:49 pm | |
| | |
| | | Ammu Forum Boss
| | | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion(6) Sat Apr 25, 2015 2:04 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sat Apr 25, 2015 8:55 am | |
| | |
| | | midhun Forum Boss
Location : ktm
| | | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Sat Apr 25, 2015 12:32 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sun Apr 26, 2015 8:55 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Sun Apr 26, 2015 8:57 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sun Apr 26, 2015 1:58 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Sun Apr 26, 2015 2:36 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Mon Apr 27, 2015 7:17 am | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion(6) Mon Apr 27, 2015 7:53 am | |
| - sandeep wrote:
- [You must be registered and logged in to see this image.]
അമീർ ഖാൻ തന്റെ മകനോടൊപ്പം quarterum full bottlum | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Mon Apr 27, 2015 8:51 am | |
| | |
| | | Ammu Forum Boss
| | | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Apr 27, 2015 9:07 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon Apr 27, 2015 9:07 am | |
| മമ്മൂട്ടിയെ നായകനാക്കി സി്ദ്ദിഖ് സംവിധാനം ചെയ്ത പുതിയ ചിത്രം ഭാസ്കര്‍ ദ റാസ്കല്‍ ബോളിവുഡിലേക്ക്. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് സംവിധായകന് സിദ്ദിഖെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ദിലീപിനെ നായകനാക്കി എടുത്ത ബോഡിഗാര്‍ഡ് എന്ന ചിത്രം നേരത്തേ സിദ്ധിഖ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയില്‍ സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാനും കരീന കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 100 കോടിയിലേറെ ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Apr 27, 2015 9:07 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Mon Apr 27, 2015 9:08 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Apr 27, 2015 9:48 am | |
| മമ്മൂട്ടി പറയുന്നു: ഞാന്‍ വാങ്ങാം, എനിക്ക് തരൂ ആ മാരുതി
[You must be registered and logged in to see this image.]
നറുക്കെടുപ്പിലൂടെയാണ് രാജ്യത്തെ ആദ്യത്തെ മാരുതി കാര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഉദ്യോഗസ്ഥനായ ഹര്‍പാല്‍ സിങ്ങിന് ലഭിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ കാര്‍ അദ്ദേഹത്തിന് കൈമാറിയത്. 2010ല്‍ ഹര്‍പാല്‍ സിങ്ങ് മരിക്കും വരെ കാര്‍ ഉപയോഗിച്ചിരുന്നു. 2012ല്‍ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചതോടെ കാര്‍ അവരുടെ പൂട്ടിയിട്ട വീടിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ടു. മറ്റൊരുസ്ഥലത്ത് താമസിക്കുന്ന ഇവരുടെ മക്കളാകട്ടെ കാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചതുമില്ല.
കാഴ്ചയില്‍ വെളുത്ത തീപ്പെട്ടിക്കൂടുപോലെയുള്ള ആ കാര്‍ തുരുമ്പെടുത്തുതുടങ്ങിയ ഓര്‍മയല്ല മമ്മൂട്ടിക്ക്. അതില്‍ ഒരു രാജ്യത്തിന്റെ ചരിത്രം വായുവേഗത്തില്‍ ഇന്നുമുണ്ടെന്ന് അദ്ദേഹത്തിനറിയാം. ഒരു കൊടുങ്കാറ്റിനെ തുറന്നുവിട്ട കിളിക്കൂട്. അതുകൊണ്ട് മമ്മൂട്ടി മാരുതിയോട് ചോദിക്കുന്നു: 'ഞാന്‍ വാങ്ങിക്കൊള്ളാം..എനിക്ക് തരുമോ അത്..'
ഇന്ത്യയിലെ ആദ്യത്തെ മാരുതിക്കാര്‍ തെരുവില്‍ അനാഥവൃദ്ധയെപ്പോലെ മരണം കാത്ത് കിടക്കുന്നത് മമ്മൂട്ടിയെന്ന വാഹനപ്രണയിക്ക് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. 'ഹിന്ദുസ്ഥാന്‍ ടൈംസ്' ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത 'മാതൃഭൂമി'യാണ് മമ്മൂട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 'നമുക്കത് വാങ്ങാം...അതിനായി എന്താണ് ചെയ്യേണ്ടത്'ഒട്ടും ആലോചിക്കാതെ മമ്മൂട്ടി ചോദിച്ചു. ഇപ്പോള്‍ ആദ്യത്തെ മാരുതി സ്വന്തമാക്കുന്നതിനുള്ള ആലോചനകളിലാണ് മമ്മൂട്ടി. മാരുതി കമ്പനി അത് ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടയിലും താത്പര്യപൂര്‍വം കാത്തിരിക്കുകയാണ് അദ്ദേഹം. 'അത് വെറുമൊരു കാറല്ല. നമ്മുടെ രാജ്യത്തെ സാധാരണക്കാരിലേക്ക് വാഹന വിപ്ലവം എത്തിച്ച നാലുചക്രമുള്ള അത്ഭുതമാണ്. എനിക്കോര്‍മയുണ്ട് അതിന്റെ കൈമാറ്റച്ചടങ്ങും തുടര്‍ന്നുള്ള വാര്‍ത്തകളും. അന്നൊക്കെ ആ മാരുതി ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെയായിരുന്നു'മമ്മൂട്ടി പറയുന്നു.
ഉടമസ്ഥന്റെ മരണശേഷം ആ കാര്‍ തുരുമ്പെടുത്ത് നശിക്കുന്ന ദൃശ്യം തനിക്ക് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഉടമസ്ഥന്റെ മക്കള്‍ക്ക് പലവിധ കാരണങ്ങള്‍ പറയാനുണ്ടാകാം. പക്ഷേ അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അത് വാങ്ങാന്‍ ഞാന്‍ തയ്യാറാണ്. എനിക്കുവേണ്ടിയല്ല, വരുംതലമുറകള്‍ക്ക് വേണ്ടി. ഈ കാറില്‍ നിന്നാണ് ഇന്ത്യ ചലിച്ചുതുടങ്ങിയതെന്ന് ഓര്‍മിപ്പിക്കാന്‍..'മമ്മൂട്ടി പറയുന്നു. മമ്മൂട്ടിയും മാരുതിക്കാറും തമ്മിലുള്ള ബന്ധം സിനിമയ്ക്കുമപ്പുറമാണ്. എണ്‍പതുകളിലെ മമ്മൂട്ടി സിനിമകളില്‍ മാരുതിയും ഒരു കഥാപാത്രമായിരുന്നു. അദ്ദേഹം ആദ്യം സ്വന്തമാക്കിയ കാറുകളിലൊന്നും മാരുതിയാണ്. വെള്ള, സില്‍വര്‍, ചുവപ്പ് നിറങ്ങളിലുള്ള മാരുതിയുണ്ടായിരുന്നു മമ്മൂട്ടിക്ക്. എന്നും ആവേശത്തോടെ വാഹനക്കമ്പം സൂക്ഷിക്കുന്ന മമ്മൂട്ടിയുടെ മാരുതി യാത്രകളെക്കുറിച്ച് പറയാന്‍ സത്യന് അന്തിക്കാടിനെപ്പോലുള്ളവര്ക്ക് ഒരുപാട് കഥകളുമുണ്ട്. സത്യന്റെ മാരുതിയുമായി പായുന്നതിനിടെ ഹോണിന്റെ നിലയ്ക്കാത്ത നിലവിളിയുമായി നിരത്തില്‍ നിന്നുപോയ ഓര്മ അതിലൊന്ന്.
ആദ്യത്തെ മാരുതി ഏറ്റെടുക്കാന്‍ ഒട്ടേറെപ്പേര്‍ മുന്നോട്ടുവന്നതായി വാര്‍ത്തകളുണ്ട്. പക്ഷേ കാര്‍ വാങ്ങാനുള്ള സന്നദ്ധത അറിയിച്ച രാജ്യത്തെ ആദ്യത്തെ സെലിബ്രിറ്റിയാണ് മമ്മൂട്ടി. അദ്ദേഹത്തിന് ആ കാര്‍ നല്കിയിരുന്നെങ്കില് എന്ന ആശയിലാണ് ആരാധകരും മലയാള സിനിമാലോകവും. കാരണം ആദ്യത്തെ മാരുതിയുടെ നായകനാകാന്‍ വാഹനങ്ങളെ അരുമയായി സ്നേഹിക്കുന്ന മമ്മൂട്ടിക്കപ്പുറം മലയാളത്തില്‍ മറ്റാര്? | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Mon Apr 27, 2015 10:06 am | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion(6) | |
| |
| | | | FILM News, Discussion(6) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |